3yr replace wrranty kittunu parayanodau but complaints vanna orupadu tv avar mari kodukunilla enu kettu so epol eklm thu ondarnna dealership avar nerthi.3yer kittum enna offr kandu Eye plus tv vangunathinu mupu full onu anoshicho. Njan tv vangan poyapol ernakulathy shoppinu avar paraja karyamanu.
ഇങ്ങനെ വേണം റിവ്യൂ ചെയ്യാൻ🎉🎉🎉
Complaint ആയിട്ട് eye plus tv പുതിയ tv കിട്ടിയവർ ആരെങ്കിലും ഉണ്ടോ?
ചേട്ടാ tv ഉപയോഗിച്ചിട്ടു ഇപ്പോൾ എങ്ങനെ ഉണ്ട്? യൂസർ റിവ്യൂ പറയാമോ?
3yr replace wrranty kittunu parayanodau but complaints vanna orupadu tv avar mari kodukunilla enu kettu so epol eklm thu ondarnna dealership avar nerthi.3yer kittum enna offr kandu Eye plus tv vangunathinu mupu full onu anoshicho. Njan tv vangan poyapol ernakulathy shoppinu avar paraja karyamanu.
HDMI arc support undo? 🤔🤔
Yes
warranty Card last വായിക്കുക
ഒരു ടിവി വാങ്ങാൻ ഒരു ദിവസം full വിളിച്ചു.whatsup ചെയ്തു.ആരും replay തന്നില്ല.
Shokam anu customer care chennu edukkunnatha nallathu
അടിപൊളി റിവ്യൂ 🙏🙏🙏
32 inch 7990 nu indalooo i plusill njan medechathanalooo pne ntha nengal ella ennn parayunnath
Illa broi
ഉണ്ട് പക്ഷേ അത് ആൻഡ്രോയിഡ് അല്ല !
മക്കളെ ഡിസ്പ്ലേ മോശം ആണ് പ്രൈസ് കൂടുതലാണ്
ഈറേറ്റിന് നല്ല tv കിട്ടും ദയവു ചെയിതു ആരും മേടിച്ചു പെടരുത് എന്റെ എക്സ്പിരിയാൻസ് ഉണ്ട് 😢
Lg 32 inch 14900 full option
2:32 ghh
Modal no please
Tv കൊള്ളാം സൂപ്പർ
പോയാൽ പോയി. മോനെ. എൻ്റെ friend laptop വാങ്ങി. കേടായി. Replacement ഇല്ല. പൈസയും ഇല്ല. എന്ത് ചെയ്യും
Coimbatore office chennu nokku
മാറ്റി പുതിയ TV കിട്ടും ചെറി ഒരു കംപ്ലയറ്റ യ T. v മാറ്റി കിട്ടി കസ്റ്റമർ കെയറിൽ വിളി കു
Android tv ennu parayunnathil apps onnum download cheyyanaville kootukara enikoranam vaganamennund athaa
Certified android alla... local OS aannu.
Ivarde koodiya models'il maathram webOS ullu.
Njan vilichitt kittiyirunnu replayum undayirunnu ningalkku enthupatty njan gulfinnan vilichath
Complaints ayitu vilichu nokku😅
എന്തെങ്കിലും repair വന്നാൽ . തീർന്നു. പിന്നെ കളഞ്ഞാൽ മതി
Athre ullu