മോഹൻജൊദാരോ മറച്ചുവച്ച രഹസ്യങ്ങൾ | Secrets hidden by Mohenjo-daro | Malayalam | History | Culture |

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 161

  • @sasibabu1970
    @sasibabu1970 7 месяцев назад +15

    ഭാരതത്തിലെ പുരാതന സർവ്വകലാശാലകളെ കുറിച്ചുള്ള വീഡിയോകൾ ചെയ്യുക. നന്നായിരിക്കും.
    ഹാരപ്പ.......മതനഗരം
    എന്ന് വിളിക്കപ്പെടുന്നുണ്ട്.
    ധ്യാനനിലയിലുള്ള
    യോഗീശ്വരൻമാരുടെ വിഗ്രഹങ്ങൾ അവിടെ ധാരാളമായി ഉണ്ടായിരുന്നു.
    ലിപി സംസ്കാരം....
    സൈന്ധവ ലിപി....
    ഇതൊക്കെ ചെയ്യാവുന്നവയാണ്.

  • @ravindranathannair3389
    @ravindranathannair3389 7 месяцев назад +6

    നമ്മുടെ മഹത്തായ സംസ്‌കാരത്തെ പ്പറ്റി ഇത്രയും വെളിപ്പെടുത്തിയ്യതിൽ നന്ദി. പുതിയ വെളിപ്പെടുത്തലുകൾക്കായി കാത്തിരിക്കുന്നു.

  • @thadiyoor1
    @thadiyoor1 7 месяцев назад +13

    *ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ 2000 വർഷങ്ങൾക്കു മുൻപ് പണിത തമിഴ് നാട്ടിലെ കല്ലണൈ എന്ന അണക്കെട്ട് ഇപ്പോഴും കേടു കൂടാതെ നിൽക്കുന്നു.*

  • @StalinEb-fi8cj
    @StalinEb-fi8cj 7 месяцев назад +9

    Our India great India 👍👍

  • @SukumaranKaricheri
    @SukumaranKaricheri 7 месяцев назад +44

    ഭാരതം എന്നത് തന്നെയാണ് പേര്. ഇന്ത്യ ബ്രിട്ടീഷ് കാരുടെ സംഭാവനയാണ്.

    • @vision6423
      @vision6423 7 месяцев назад +5

      ശരിയാണ്

    • @jmrcontractors9687
      @jmrcontractors9687 7 месяцев назад

      Daa... Ee Samayathu bharatham alleda... Ithu Dravidian site aanu... Ninte ooola Aryan Kudiyeriyappo aneda bharathane olathiyathu... Aa kazhuthayude rajyam alla ithu

    • @georgekutty4743
      @georgekutty4743 6 месяцев назад +1

      Mahabharat

    • @sixbroscorpsbandpvtltd
      @sixbroscorpsbandpvtltd 6 месяцев назад +1

      അപ്പോൾ hindusthan?

    • @girijaunni4112
      @girijaunni4112 6 месяцев назад +1

      സത്യം, ഭാരതം തന്നെയാണ് ശരി യും ഭാരതീയവും. 🙏🙏🙏

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 6 месяцев назад +2

    അവതാരക യുടെ style, voice ,പ്രൗഢമായ look, very good. Very good historical details and story

  • @mukeshcv
    @mukeshcv 7 месяцев назад +4

    ❤ Great congratulations 🎉
    Good presentation ❤ Good message ❤ Thanks
    I LOVE INDIA ❤

  • @narayananp6701
    @narayananp6701 7 месяцев назад +14

    Jai Bharat

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 7 месяцев назад +30

    ഭാരതം " ഭാരതം എന്ന പേർ കേട്ടാൽ തിളക്കണം ചോര നമുക്ക് ഞരമ്പുകളിൽ " നല്ല പേരു ഭാരതം തന്നെ സംശയഇല്ല. 💯👍👌🙏

    • @megisto2840
      @megisto2840 6 месяцев назад

      Bloodline : I am proud of you🇮🇳❤️‍🔥

    • @jijopeter998
      @jijopeter998 6 месяцев назад

      Andi andi

    • @shivrajshivraj8606
      @shivrajshivraj8606 6 месяцев назад

      Chora thelachu chathekkallek kutta 😂

  • @pkbhaskaren5011
    @pkbhaskaren5011 6 месяцев назад +2

    രണ്ടു പേരുകളും അനുയോജ്യമാണ്

  • @saraswathybalan-um8sx
    @saraswathybalan-um8sx 7 месяцев назад +5

    Barathambamk Namasthe

  • @RamVijay-zi6jd
    @RamVijay-zi6jd 7 месяцев назад +10

    BHARATHAM

  • @jyothynair2768
    @jyothynair2768 7 месяцев назад +8

    Bharath

  • @narayanankutty6126
    @narayanankutty6126 6 месяцев назад

    Excellent presentation!!

  • @p.marthandavarma5339
    @p.marthandavarma5339 7 месяцев назад +18

    Bharatam is the most appropriate. Name.

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 7 месяцев назад +3

    ഭാരതം ❤❤❤❤❤❤

  • @SS-ni4qs
    @SS-ni4qs 2 месяца назад

    Indian എന്നത് America യിലെ tribe ന്റെ പേരാണ്. അവരോട് സാദൃശ്യം തോന്നിയ നമ്മളെ Indian എന്നും നമ്മൾ താമസിക്കുന്ന രാജ്യത്തെ India എന്നും Europeans വിളിച്ചു
    😔😔😔😔😔😔

  • @Ajcvd
    @Ajcvd 6 месяцев назад +1

    ഭാരതം 🙏

  • @girijanair8552
    @girijanair8552 6 месяцев назад +1

    ഭാരതം❤🌹🌹🌹

  • @mohammedalimohammedali6174
    @mohammedalimohammedali6174 7 месяцев назад +2

    ALOVE you india 💞💞💞

  • @devidast1123
    @devidast1123 6 месяцев назад +1

    Marachuvecchatalla, manassilavaathirunna ennanu visheshippikkendathu. Kuttam parayaan maatram aryunna maadhyamangal.

  • @sibis8916
    @sibis8916 Месяц назад

    India ❤❤❤

  • @gopalakrishnana7793
    @gopalakrishnana7793 5 месяцев назад

    ഭാരതം എന്നത് പുതുതായി ഉണ്ടായതല്ല. പതിനായിരം വര്ഷങ്ങള്ക്കു മുന്നേ ഉള്ളതാണ്. നമുക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് പറയപ്പെടുന്ന ദിവസങ്ങൾക്കു ശേഷമാണു നാം ഇന്ത്യക്കാരായത്. അതിന്നു വേണ്ടി നമ്മുടെ നേഹർവാലെ കുടുംബം ഒരുപാടു കഥാറ്റപ്പെട്ടിട്ടുണ്ട് കേട്ടോ.!

  • @majeednazimudeen2800
    @majeednazimudeen2800 7 месяцев назад +1

    Nice👍

  • @sandranepoleon5766
    @sandranepoleon5766 6 месяцев назад

    VERY VERY GOOD NEWS

  • @salimpm2684
    @salimpm2684 7 месяцев назад +2

    ഇന്ന് നമ്മൾ അനുഭവിക്കുന്ന ജീവിതവും എന്നാണാവോ കാല യവനികയിൽ മറയപെടുന്നത്.

  • @RenjuAmbady
    @RenjuAmbady 6 месяцев назад

    ഭാരത്‌ മാതാ കി ജയ് 🔥🔥🔥🔥

  • @LeelaJP
    @LeelaJP 7 месяцев назад +2

    "ഭാരതം "

  • @tnsvision9857
    @tnsvision9857 7 месяцев назад +6

    Bharat is an auspicious name.❤💕💕💕💕💕💝💝💝

  • @SasiK-f7c
    @SasiK-f7c 7 месяцев назад +2

    Jai BHARAT ❤❤❤❤

  • @ameerahmed4816
    @ameerahmed4816 6 месяцев назад +1

    വേദ കാലത്തിനു മുൻപുള്ള മഹാ സംസ്കാരം സിന്ധു നദീതാട സംസ്കാരം

    • @ameerahmed4816
      @ameerahmed4816 6 месяцев назад

      4000 വർഷങ്ങക്ക് മുൻപ് എബ്രഹാമിന് മുൻപ് നിലനിന്ന സംസ്കാരം വേദകാലം BC 1000 ത്തിനും BC 300നും ഇടയിലുള്ള കാലം

  • @rajasekharan2743
    @rajasekharan2743 7 месяцев назад +2

    Our most loved land, INDIA definitely continue as India as well as Bharath. Some now found one of them is most suitable negating other on ugly political ground. Throw away that type of disparaging arguments. India, that is Bharath is our loved Land of 142 crores of people.

  • @babythomas942
    @babythomas942 6 месяцев назад +1

    ആര്യൻമാർ ഏതു ദേശക്കാരാണ് 🤔

  • @bvijayakumar5706
    @bvijayakumar5706 7 месяцев назад +1

  • @mruthyumjayan2288
    @mruthyumjayan2288 6 месяцев назад

    ഭാരതം 🙏🌹🌹🌹

  • @nawazputtur4861
    @nawazputtur4861 6 месяцев назад +1

    ആരൃൻമാർ ആരാണ് അവർ എവിടെ നിന്നും വന്നു എന്ന് ഒരു വീഡയേ ചെയ്യു

  • @sadhashivan5034
    @sadhashivan5034 6 месяцев назад +1

    🙏maha,bharatham,🙏🙏mahabharatham🙏🙏❣️❣️vannu,,parkan vannavar,,. Sathya santamai oorkuka🙏🙏🙏🙏🙏🙏❣️❣️❣️sathyam jaikatye🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️❣️❣️❣️🙏🙏

  • @rajuyohannan8213
    @rajuyohannan8213 7 месяцев назад

    👌

  • @bennypaul9146
    @bennypaul9146 5 месяцев назад

    India was known as Hind (zar zameene hind) in Persian. This name came from the Hindukhush mountain ranges. The land on this side of hindukhush was known as Hind n the inhabitants as Hindus. This is why we say Hindu is not a religion.

  • @pnnair2317
    @pnnair2317 6 месяцев назад

    india

  • @liberty6876
    @liberty6876 6 месяцев назад

    India is good for the country

  • @satheesanec4963
    @satheesanec4963 7 месяцев назад +9

    ഭാരതം ആണ് നല്ലത്

  • @mohandaspkolath6874
    @mohandaspkolath6874 2 месяца назад

    ഇ ജിപ്ത്, മൊസപ്പൊട്ടേമിയൻ സംസ്കാരങ്ങളോട് ഒപ്പം നിൽക്കുന്നതാണ് സിന്ധൂനദീതട സംസ്കാരവും '
    എന്ന് പറഞ്ഞാൽ നമ്മോടൊപ്പമോ, നമ്മേക്കാളും പഴക്കമുള്ളതുമാ നാഗരിക സംസ്കാരങ്ങൾ ലോകത്ത് വേറെയുമുണ്ടെന്ന് മനസിലായല്ലോ.
    നമ്മളാണ് ഏറ്റവും മുന്തിയ കൂട്ടർ എന്ന് തെറ്റിദ്ദരിക്കണ്ട

  • @bornwanderer1
    @bornwanderer1 6 месяцев назад

    Bharat ❤

  • @Christalsobha
    @Christalsobha 6 месяцев назад

    ഭാരതം 💪

  • @shajimarkose9681
    @shajimarkose9681 6 месяцев назад

    Bharadam

  • @thulasidharanacharya5363
    @thulasidharanacharya5363 7 месяцев назад +1

    എടവാ സോമനാഥിൻ്റെ ഭാരതീയ വിശ്വകർമ്മജർ എന്ന പുസ്തകം കൂടി പരിചയപ്പെട്ടുന്നത് നന്നായിരിക്കാ

  • @ThampiChelakkat
    @ThampiChelakkat 7 месяцев назад

    ഇത് ചരിത്രം. വസ്തുത ഈ സംസ്കാര കാലത്തിനുമുമ്പും ഭാരതത്തിൽ മനുഷ്യർ ജീവിച്ചിരുന്നതിൻ്റെarchiological തെളിവുകൾ ലഭിച്ചിട്ടുണ്ട് ഏതാണ്ട് 70000 വർഷങ്ങൾക്ക് മുമ്പ് ദൌർഭാഗ്യമെന്നു പറയട്ടെ ഇന്ത്യക്കാരുടെ വിശ്വാസങ്ങളു ആചാരങ്ങളും എല്ലാ ആരൊക്കയേ, സ്ക്രിപ്റ്റ് ചെയ്ത് അടിച്ചേല്ലുച്ചിട്ടുള്ളതാൺ സ്കൂപ്റ്റ് റൈറ്റരുണ്ട താല്പര്യം അതായിരുന്നു motivation ഭാവനാസൃഷ്ടമായ ഹ' അനുഭവിച്ച് അറിഞ്ഞ വ അല്ലാത്തതുകൊണ്ട് അവദുർബലങ്ങളാണ് അതിൻ്റെ വൈകല്യം സമൂഹത്തിൽ ദൃശ്യമാണല്ല
    രാജ്യത്തിൻ എന്തു പേരുവിളി ച്ചാലും ഈ ദനർബല്യനാവില്ല ഭാരതംഅത്തരമൊരു ചിന്തയിൽ നിന്നാണ് തങ്കിലു ഇന്ത്യ എന്നത് നേക്കാൾ കൊള്ളാവുന്നത്. സിന്ധു നദീതട സംസ്കാരത്തിൻ്റെ ഗന്ധമുണ്ട് ഭാരതമെന്ന പേരിൽ

  • @pkbhaskaren5011
    @pkbhaskaren5011 6 месяцев назад

    ഈ ചരിത്രം മറക്കാനുള്ള ശ്രമിച്ചു. അതാണ് വിവചനത്തിന്റെ കാരണം

  • @reejishp7400
    @reejishp7400 6 месяцев назад

    സിന്ധു നദീ തട സംസ്കാരമല്ല ഹിന്ദു സംസ്‍കാരം ഹിന്ദുസംസ്കാരം വേദസംസ്കാരമാണ്

  • @RadhaKoramannil
    @RadhaKoramannil 6 месяцев назад +1

    സംശയമെന്ത്, ഭാരതം തന്നെ.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 6 месяцев назад +3

    ഹിന്ദുസ്ഥാൻ എന്നാണ് കുറേക്കൂടി നല്ല പേര് . 💕💕💕

  • @Aneejamariyam-bs2gz
    @Aneejamariyam-bs2gz 6 месяцев назад

    ഇന്ത്യ തന്നെ

  • @isaacthomas-xo1tw
    @isaacthomas-xo1tw 6 месяцев назад

    മണ്ണിൽ 50 വർഷത്തിൽ അധികമായി ഒരു അസ്തി കൂടവും നിലനിൽക്കില്ല

  • @christochiramukhathu4616
    @christochiramukhathu4616 6 месяцев назад

    ആര്യ കുടിയേറ്റ ത്തിലൂടെമഹത്തായ തനത് സംസ്കാരം നശിപ്പിച്ചു എന്നിട്ട് ചിലർ ആര്യൻ കുടിയേറ്റംമിഥ്യയാണെന്ന് വരുത്താൻ ശ്രമിക്കുന്നു

  • @basheerparampil8323
    @basheerparampil8323 6 месяцев назад

    Bhaannaprabha

  • @rajankm1499
    @rajankm1499 7 месяцев назад +2

    ആഭിചാരവും അധികാരവും പണവും സുഖവും?

  • @prakeerthkumar2003
    @prakeerthkumar2003 7 месяцев назад +1

    Gananam alla,khananam

  • @Beautyfamily-lc1xe
    @Beautyfamily-lc1xe 6 месяцев назад

    ഇത്യൻ യുടെ നാനത്വ സംസ്കാരം സിന്ദൂ നന്ധി സംസ്കാരത്തിൽ നിന്നാണ് ഉൾഭവം സനാധന സംസ്കാരത്തിൽ നിന്നല്ല

  • @rosachakanal-up6zw
    @rosachakanal-up6zw 6 месяцев назад +1

    lndia

  • @maryvarghese4798
    @maryvarghese4798 6 месяцев назад +2

    സിന്ധു നദീതട സംസ്ക്കാരം
    സിന്ധു എന്നതിൽ നിന്നു ഇന്ത്യ എന്ന നാമം തന്നെയാണ് ഉചിതമായത്.

  • @sunilthomas1908
    @sunilthomas1908 3 месяца назад

    Bharat annu uttamam

  • @santhoshthampi7156
    @santhoshthampi7156 6 месяцев назад

    ഇന്ത്യ സിന്ധു ഹിന്ദി

  • @suseelanpanicker9923
    @suseelanpanicker9923 7 месяцев назад +1

    Indies was a dishonour title used by the west on certain countries where inhabitants were with skin colour was dark or black ,India is also one of them

  • @Aish-123-B
    @Aish-123-B 6 месяцев назад

    Bharat

  • @manikandancv3425
    @manikandancv3425 6 месяцев назад

    ഭാരതം

  • @JayaJoshy-c1l
    @JayaJoshy-c1l 6 месяцев назад

    Bharathsm

  • @Ajcvd
    @Ajcvd 6 месяцев назад

    അവിടെ religion ഇല്ലായിരുന്നു എന്ന് ആരാ പറഞ്ഞെ, dr marshell അവിടെന്ന് കണ്ടെത്തിയ സീൽ, പശുപതി സീൽ എന്നാണ് പറയുന്നത്, ഒരു yogic posture ഇൽ ആൾ ഇരിക്കുന്നത്, pashupathi lord of animals,അത് അദ്ദേഹം അഭിപ്രായ പെട്ടത് diety ശിവ രുദ്ര വേർഷൻ ആയിട്ടാണ്, 👍

  • @PushpammaJessy
    @PushpammaJessy 6 месяцев назад +1

    ഇന്ത്യ എന്നുതന്നെ പേര് ആകണം കാരണം വിശുദ്ധ ബൈബിളിൽ ഇന്ത്യ എന്നാ പേരാണുള്ളത് ചരിത്രങ്ങളിലെനൂറ്റാണ്ടു മുൻപുള്ള പേര് വേണം എന്നാൽ അതാണ് ഇന്ത്യ

  • @velmuruganp5847
    @velmuruganp5847 7 месяцев назад

    Only INAIA

  • @pradeepj9891
    @pradeepj9891 6 месяцев назад +1

    India india ഇന്ത്യ ഇതാണ് നല്ലത് 🇮🇳

  • @akashvs2
    @akashvs2 6 месяцев назад

    BHARATHAM ആണ് ORIGINAL NAME ബ്രിട്ടിഷ്‌കർക്കു എളുപ്പത്തിന് ഇട്ട പേര് ആണ് INDIA.
    India was the name given by Christopher Columbus. India was the name given by the British Empire.

  • @ciniclicks4593
    @ciniclicks4593 7 месяцев назад +1

    Only india❤❤❤❤❤❤❤😅😅😅😅😅😅

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 7 месяцев назад

    Avar eadu debane poojichu eadu palli eadu ambalam adukoodi parayu

  • @bshankar5344
    @bshankar5344 6 месяцев назад

    നിങ്ങൾ പറയുന്ന വാക്ക് ഹിന്ദുവല്ല. ആ നദിയുടെ പേരാണ് സിന്ധു സിന്ധു എന്നാണ് ഉള്ളത്. ഇപ്പോഴുമുണ്ട് സിന്ധു നദി അതൻറെ പേരിലാണ് സിന്ധു എന്ന് പറയുന്നത്. സിന്ധു എന്ന പേരാണോ ഹിന്ദുവായി മാറിപ്പോയത്.

  • @bobyboom9437
    @bobyboom9437 6 месяцев назад +1

    ഇന്ത്യ എന്ന പേരാണ് പൂർവികരുടെ dna പേറുന്നവർക്കു അഭിമാനം .ആര്യന്മാരുടെ വരവിനു മുൻപുള്ള ഇന്ത്യ .

  • @trravindrakurup8183
    @trravindrakurup8183 6 месяцев назад +1

    ഭാരതം എന്നാണ്‌ ഏറ്റവും ശെരിയായ നാമം.ഭാരതം എന്നുതന്നെയാണ്‌ അല്ലാതെമറ്റൊന്നല്ല.

  • @rejikumar6296
    @rejikumar6296 7 месяцев назад +1

    ഭാരത് മാതാ എന്ന് മാത്രമേ കേട്ടിട്ടും പഠിച്ചിട്ടും ഉള്ളു. ആരെങ്കിലും ഇന്ത്യ മാതാ എന്ന് കേട്ടിട്ടുണ്ടോ?

    • @sabumanayil1078
      @sabumanayil1078 6 месяцев назад +1

      ഭാരത മാതാ ആരാണ്, ഭൂമീദേവി ആണോ ?

    • @rejikumar6296
      @rejikumar6296 6 месяцев назад

      @@sabumanayil1078 Better you as to your parents.

    • @girijaunni4112
      @girijaunni4112 6 месяцев назад

      ഭാരത് മാതാ കീ ജയ് 🙏🙏🙏🙏

  • @saralad7172
    @saralad7172 7 месяцев назад

    Bharata is the gift of ancient scriptures. So, it should be the name of this nation, not the one mentioned by the invaders.

  • @babyvijnan
    @babyvijnan 6 месяцев назад +1

    Baratham:
    Bavam
    Ragam
    Thalam
    No other country in the world has the three qualities.
    Bharathan's country is Bharatham.
    Jai Bharat !
    Jai Modiji !
    Jai B.J.P.

  • @josephchummar7361
    @josephchummar7361 3 месяца назад

    To bjp itis bharat basing on emigration of aryas and the beginning of ramayana and later mahabharata .while there was a very advanced cultured civilization in india and the word and name original was india .bjp has their agenda in adopting the name Bharatnatyam as their ancestors had no contribution to the earliest civilization in idia and the original name ,india ,.

  • @vijayagopal5425
    @vijayagopal5425 7 месяцев назад +27

    4400 വർഷങ്ങൾക്കു മുൻപ് നോഹയുടെ കാലത്തുണ്ടായ പ്രളയത്തിൽ നശിച്ചു പോയ നഗരവും മനുഷൄരും!!!

    • @charithram
      @charithram  7 месяцев назад +7

      😂😂

    • @RimaRose-q2f
      @RimaRose-q2f 7 месяцев назад +9

      Uvva 😂

    • @sebastianpx9683
      @sebastianpx9683 7 месяцев назад +9

      ഫയങ്കരം....👻👻👻

    • @ajayankodiyattu4339
      @ajayankodiyattu4339 7 месяцев назад +11

      യാതൊരു അടിസ്‌ഥാനവും ഇല്ലാത്ത കാര്യം. മത്സ്യ പുരാണത്ത്ലെ കാര്യമാണ് ഇന്നലെ ഉണ്ടായ രണ്ട് മതങ്ങളും പേടകം എന്ന രീതിയിൽ കോപ്പി അടിച്ചത്

    • @Thebsheerulnabhan
      @Thebsheerulnabhan 7 месяцев назад

      ​@@ajayankodiyattu4339allenki para pinne enthaan avrk okke sambavichadh enn

  • @abdumohamed1942
    @abdumohamed1942 6 месяцев назад

    കോളറയോ വസൂരിയോ ആയിക്കൂടെ

  • @vinodhankp483
    @vinodhankp483 6 месяцев назад

    Modiji kandupidichathano?

  • @sachidendrank8712
    @sachidendrank8712 7 месяцев назад

    ഇന്ത്യ

  • @ameerahmed4816
    @ameerahmed4816 6 месяцев назад

    എന്ത് കൊണ്ട് സിന്ധു nadhiyude theerathe സിന്ധ് എന്ന് പേര് വിളിക്കുന്നു അതുപോലെ yemuna തീരത്തെ ഹിന്ദ് (INDIA ) എന്നും വിളിക്കുന്നു

    • @ameerahmed4816
      @ameerahmed4816 6 месяцев назад

      നൂഹ് നബിയുടെ മകൻ സാമിന്റെ സന്താന പറമ്പറായിലെ രണ്ടാളുകളാണ് സിൻഡും സിന്ധും അവരാണ് പുരാതന ഇന്ത്യക്കാർ അവർക്ക് ശേഷം ഇന്ത്യ കീഴടക്കിയവരാണ് ദ്രാവിടരും ആര്യന്മാരും. സാമിന്റെ സന്താന പറമ്പരയെ
      സെമിറ്റിക് പീപ്പിൾ എന്ന് അറിയപ്പെടുന്നു അവർ വലത്തു നിന്നും ഇടത്തോട്ട് എഴുതുന്നു. എന്നാൽ ദ്രാവിടരും ആര്യന്മാരും ഇടത്തുനിന്നും വലത്തോട്ട് എഴുതുന്നു. യൂറോപ്പിലും ഇന്ത്യയിലും കാണപ്പെടുന്ന ആര്യന്മാർ നൂഹ് നബിയുട മകൻ ഹാമിന്റെ സന്താന പാരമ്പരയിൽ പെട്ടവരാണ്

  • @NiyasNiyas-f4y
    @NiyasNiyas-f4y 6 месяцев назад +1

    ബ്രിട്ടീഷ് കാർ ഇന്ത്യയിൽ കൊണ്ടു വന്ന നിയമം പേര് അവരുടെ സംസ്കാരം ഒക്കെ ബിജെപി ഗവണ്മെന്റ് എടുത്തു കളയും

    • @roynaripparayil5120
      @roynaripparayil5120 6 месяцев назад

      നമ്മുടെ സിവിൽ കൃമിനൽ നിയമങ്ങൾ പൂർണ്ണമായും ബ്രിട്ടീഷ് നിർമ്മിതമാണ്. അത് പരിഷ്കരിക്കാം, പഷേ മാറ്റാൻ പറ്റില്ല. ഇംഗ്ലീഷ് ഭാഷ ഒഴിവാക്കുന്നതുപോലെ വിഷമം പിടിച്ചതാണ്.

  • @dineshkalathil4668
    @dineshkalathil4668 6 месяцев назад

    Bharat Mata ki Jai. Bharat is better.

  • @samuelimmanuel718
    @samuelimmanuel718 6 месяцев назад

    Sindhu became Hindu. So Hinduism is aftereffects of Sindhu river. We were called Hindus by Greeks and Persians by 19th century.

    • @ameerahmed4816
      @ameerahmed4816 6 месяцев назад

      ആര്യന്മാരും ദ്രാവിടരും ഉത്തര ഏഷ്യ യിൽ നിന്നും വന്നവരാണ് ബിസി 2000 വർഷങ്ങൾക്കപ്പുറം ഇന്ത്യയിൽ ഇവരെ കാണില്ല

    • @ameerahmed4816
      @ameerahmed4816 6 месяцев назад

      കൃഷ്ണനും രാമനും എല്ലാം ഇവരുടെ ദൈവങ്ങൾ

  • @m.k.raveendranraveendran8764
    @m.k.raveendranraveendran8764 6 месяцев назад

    ഭാരതം എന്നു മതി

  • @sukurajanraghavan4672
    @sukurajanraghavan4672 6 месяцев назад

    INDIA. independence Nation Declared In August 1947.Akand Bharath up Iran, Iraq. Its is not Arab Nation. PERTIAN, because of real parsi languages. They are all Hindus, still there is pooja have only hide srswathy, Ganapathaya etc.AKANDA BHARATHAM. Can't divided "GOD THAT IS YOU. Bha-God, Ra-That is THAM-you. THATHUMASI-That is You. Great right. Right. it is accepted? Wrong thoughts put in garbages.

  • @ameerahmed4816
    @ameerahmed4816 6 месяцев назад +1

    നൂഹ് നബിയുടെ മകൻ സാമിന്റെ സന്താന പരമ്പരയിൽ പെട്ടവരാണ് ഹിന്ദും സിന്ധും ഹിന്ദ് Yemuna നദിയുടെ തീരത്തും സിന്ധ് സിന്ധു നദിയുടെ തീരത്തും താമസിച്ചു രണ്ടു പേരുടെയും നാടിനെ INDIA എന്ന് അറിയപ്പെടുന്നു പിൽകാത്ത്‌ വന്ന ആര്യന്മാരും ദ്രാവിടരും ഉത്തര ഏഷ്യയിൽ നിന്നും ഇന്ത്യ കീഴടക്കിയവരാണ് അവർ നൽകിയ പേരാണ് ഇന്ത്യക്ക് ഭാരത് എന്നത്.

    • @padiyaraa
      @padiyaraa 6 месяцев назад +1

      നൂഹ് നബി😂😂

    • @SakeerHussain-ll6ud
      @SakeerHussain-ll6ud 6 месяцев назад

      Jambuva

    • @SAYU1977
      @SAYU1977 6 месяцев назад

      Adhum adichu mattiyo islam 😂

  • @MollyCherian-hw4ts
    @MollyCherian-hw4ts 6 месяцев назад

    Iñdia

  • @devadasan710
    @devadasan710 7 месяцев назад +2

    ഏതു ആര്യന്മാരെ കുറിച്ചാ താൻ പറയുന്നത്?

  • @sabuks9492
    @sabuks9492 7 месяцев назад +5

    Bharath