How to AutoReply in Whatsapp Easily 2017

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 259

  • @nishadleo9970
    @nishadleo9970 7 лет назад

    നിങ്ങളുടെ ആകർഷകമായ അവതരണം തന്നെയാണ് മറ്റു ടെക്കീ ചാനലുകളിൽ നിന്ന് ഈ ചാനലിനെ വ്യത്യസ്ഥമാക്കുന്നത്

  • @jamalmohamed3583
    @jamalmohamed3583 7 лет назад +28

    സർ ഞാൻ സാറിന്റെ എല്ലാ യൂട്യൂബ് പ്രോഗാമുകളും കാണുന്നുണ്ട് എല്ലാം വളരെ യൂസ്ഫുൾ ആണ്

  • @sindhupu9342
    @sindhupu9342 7 лет назад

    താങ്ക്സ് ..... Very useful information..... ഇപ്പോഴാണ് videos എല്ലാം കണ്ടത്... Well done...

  • @അനീശൻ
    @അനീശൻ 7 лет назад

    ജയേട്ടാ നിങ്ങടെ വീഡിയോസ് ഒക്കെ വളരെ useful ആണ്. താങ്ക്സ് keep it up ..

  • @tomyjoseph7560
    @tomyjoseph7560 7 лет назад

    വളരെ നല്ല ആപ്പാണ്,താങ്കള്‍ക്ക് നന്ദി.

  • @shafanabasheer4207
    @shafanabasheer4207 7 лет назад

    sir,ningaludea photo recovery very useful and good.
    eantea photos full delete aayirunu.
    full recovered aayi.
    Thank you so much.very.good support your channel.

  • @sadikkrana1025
    @sadikkrana1025 6 лет назад

    Amizing avatharanam good luck 👏👍

  • @GG_TKR
    @GG_TKR 7 лет назад

    Great Jayaraj bhai thanks lot...

  • @009jinto
    @009jinto 7 лет назад

    hi.
    video nannyi... its a useful app.
    computer il mobile screen kaanan use cheytha software eathanenn parayaamo?

  • @harshalakrishna2371
    @harshalakrishna2371 7 лет назад

    his videos and presentation is amazing but then he has that typical mallu accent. no worries though. his videos are very humble. good going

  • @mspattambi3750
    @mspattambi3750 7 лет назад

    അടിപൊളി.....
    നിങ്ങൾളുടെ എല്ല വീഡിയോകളും ഞാൻ കാണാറുണ്ട് വീഡിയോ കണ്ട് കയിഞാൽ എൻറെ വിരൽ ഞാൻ അറിയാതെ subscribe ബട്ടണിൽ തട്ടും...
    പക്ഷെ എന്ത് ചെയ്യാനാ
    ഒരു തവണയല്ലെ അത് പെറ്റുകയൊള്ളൂ......

  • @kuttimanmanjeri3045
    @kuttimanmanjeri3045 7 лет назад +1

    ethi Saudil patonilla

  • @dingan428
    @dingan428 7 лет назад

    jayaraj sir..ur videos are very helpfull..can u please suggest an apk which can give autoreply in fb pages???...i

  • @anas1001.
    @anas1001. 7 лет назад +2

    ഞാന്‍ ഈ ചാനലിന്‍റെ ഫാനാണ് 💘

  • @colourmagic4070
    @colourmagic4070 7 лет назад

    enikku ishtamaaayi njan share cheitheettundu

  • @sandeepbalakrishnan4220
    @sandeepbalakrishnan4220 7 лет назад

    വളരെ നന്ദിയുണ്ട് .

  • @vishnumohanpopy5089
    @vishnumohanpopy5089 7 лет назад

    Nigaa...muthaannuuu😘😘😘😘😘

  • @zencpzen8469
    @zencpzen8469 7 лет назад

    സൂപ്പർ Jay...sir

  • @sasiannan6936
    @sasiannan6936 7 лет назад

    I like your videos.. It's very useful

    • @JayarajGNath
      @JayarajGNath  7 лет назад +1

      നന്ദി. താങ്കൾ ഈ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ദയവായി സബ്സ്ക്രൈബ് ചെയ്യൂ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos. വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ

  • @luxuryindians6843
    @luxuryindians6843 7 лет назад

    ഞാൻ ഒരു പുതിയ ഹാൻഡ്‌ സെറ്റ് വാങ്ങി. പഴയത് olx വിലക്കാൻ തീരുമാനിച്ചു. ബട്ട്‌ ഒരു കുഴപ്പം.. ഡിലീറ്റ് ചെയ്തു ഫോട്ടോ, വീഡിയോ, എല്ലാം റിക്കവർ ചെയ്തു എടുക്കാൻ പറ്റുമെന്ന് അറിഞ്ഞു. ഏതോ app വഴി ഡിലീറ്റ് ചെയ്‌താൽ റിക്കവർ ചെയ്യാൻ പറ്റില്ല എന്നും അറിയാൻ കഴിഞ്ഞു. ആ app ഏതാണെന്നും എങ്ങനെ യൂസ് ചെയ്യണമെന്നും താങ്കൾ പറഞ്ഞു തരണം...... പ്ലീസ്

  • @shalinib4391
    @shalinib4391 7 лет назад

    thank you for your rply. njan nokkam

  • @mahroofsspace2946
    @mahroofsspace2946 7 лет назад

    Sir, honer 8 polotha FM app ellatha mobailil FM service ubayogikkan pattumo?

  • @govindemarar
    @govindemarar 7 лет назад +1

    your all informations are valuable.Now I need your help How to send a lengthy video through what's app

    • @jsabhishekabraham
      @jsabhishekabraham 7 лет назад

      govind e marar bro, nammal ee WhatsApp Type Cheyuna Sthalathu oru Camera Sign koduthathu kando ? athil poyi click cheyuka. appo nammude Ella files including pics , Videos ellam varum... athil ningal ayaykkan udheshikkuna video select Cheythu ayaykkuka. ethra lengthy aayalum send cheyyan saadhikkum

    • @JayarajGNath
      @JayarajGNath  7 лет назад +1

      അതെ കുറിച്ചുള്ള വീഡിയോ നേരത്തെ ചെയ്തിട്ടുണ്ട്. ruclips.net/video/8hdPoJBvJ_A/видео.html

    • @cardboardist8955
      @cardboardist8955 7 лет назад

      Jayaraj G Nath

  • @althafali2779
    @althafali2779 7 лет назад +3

    RatheeshEttananu heaVy...
    😉🖒🖒🖒🖒

  • @cinisaira3017
    @cinisaira3017 7 лет назад

    hey, which app you used to make a correct view of phone in this. pls tell

  • @iqbaln5272
    @iqbaln5272 7 лет назад

    Sir nammude pro pic mattullavarkk save cheyyan kazhiyathirikkan valla vazhiyundo...?

  • @fazifazii7165
    @fazifazii7165 7 лет назад

    ഹലോ sir.. Nammal ipo oru groupil food recipie ayakkumpol ആ groupinty icon നമ്മുടെ name okky vech recipe enginey snd cheyyam parnj tharamoo... Plzz.... !!

  • @arunrajpraveena78
    @arunrajpraveena78 7 лет назад

    പ്രിയ സുഹൃത്തേ ഞാൻ ഉപയോഗിക്കുന്നത് huawei p8 lite ആണ്. ഇതിൽ എങ്ങനെ otg കേബിൾ കണക്റ്റ്‌ ചെയ്യാം എന്ന് ഒന്ന് പറഞ്ഞു തരാമോ ??

  • @musthafapm8255
    @musthafapm8255 7 лет назад

    Sir.englishil aarengilum chat chaithal athinu auto matic aayitty google thenne replay nelgunna aplication undo?mumb evideyo vaayichath pole orkunnu. Ariyumengil onnu paranju thannal ubagaaramaayirunnu.

  • @RCGAME_malayali
    @RCGAME_malayali 7 лет назад

    sir....prarasiyangal ozivaakaan Ulla vazi undo HTC 628 aanu

  • @alwittojohne9256
    @alwittojohne9256 7 лет назад

    keyboard app link please.
    the keyboard u used in this video for setting up the reply message

  • @സൂര്യകാന്തിപൂക്കൾ

    👍👍👍 ....jayaa

  • @rosevarghese2457
    @rosevarghese2457 7 лет назад

    sooper 👍 Thanku

  • @rahulchirakkalrahulchirakk2163
    @rahulchirakkalrahulchirakk2163 7 лет назад

    Sir വാട്സ്പ് Profile Photo നിരീക്ഷിക്കുനവരെ കണ്ടെ താൻ കഴിയുമോ? അത് സാധിക്കുമേങ്കിൽ വളരെ ഉപകാരമായിരുന്നു. ഇതിനു മുൻമ്പ് തയ്യാറാക്കിയ whatts tracker video ഉപകാരപ്രദമല്ല. റീപ്ലേ തരുമേന്ന് പ്രതീക്ഷിക്കുന്നു.

  • @mahroofct6611
    @mahroofct6611 7 лет назад

    ente whatsapp beeta whatsapp anu .ningal paranja prakaram njan whatsapp entethu upgrade cheythu athinu shesham oru maniyude chinnam vannu athuprakaram njan contacts amarthi pidichu ennal enikku contacts mukalil varuthan kayiyunnila pakaram whatsapp automatically close avukayanu cheythathu athu engane shariyakkam

  • @muneermalappuram5143
    @muneermalappuram5143 7 лет назад

    Sir thank you so much👍🏻

  • @renisreenu4399
    @renisreenu4399 7 лет назад

    Very nice message. ...

  • @PrinceDasilboy
    @PrinceDasilboy 7 лет назад

    ee WhatsApp installed cheyyyumbo pazhaya whatsap uninstall aavumo atho 2 whatspp ore pole phonil work cheyyumo Pls rply me

  • @shadowboss9980
    @shadowboss9980 7 лет назад

    hi
    systemthil phone display cheythirikkunnnathum
    control cheyyavunnathumaya application ethanu
    paranju tharuo
    plsssss

  • @mkfamily7090
    @mkfamily7090 7 лет назад

    help njnan ennann 408rubarecharge cheythath ani t orurndu mannikur pasttayi videyo kannuvan kazhihnolu epo veedum karagan thudagi entha Jio egane

  • @aneeshm7332
    @aneeshm7332 7 лет назад

    ജയരാജ് സർ മൊബൈൽ നമ്പിരിന്റെ ഉടമയെ കണ്ടു പിടിക്കാൻ ഏതെങ്കിലും അപ്ലിക്കേഷൻ ഉണ്ടോ ഉണ്ടകിൽ ഒന്നു പറഞ്ഞു തരുമോ pls

  • @bijoyxavi3548
    @bijoyxavi3548 7 лет назад

    Facebook Google chrome ലൂടെ Home Screeniൽ ഉപയോഗിക്കുമ്പോൾ ഫോട്ടോസും.വീഡിയോ ഒന്നും അപ് ലോർഡ് ചെയ്യാൻ സാധിക്കുന്നില്ല unable to complete previous operation due to low memory എന്നാണ് കാണിക്കുന്നത് അത് എന്തു ചെയ്യു?

  • @funmorefun3310
    @funmorefun3310 7 лет назад

    whats appil upload cheyyunna video yude size koottan sathykkumo

  • @marykutty5728
    @marykutty5728 7 лет назад

    നല്ല ശബ്ദം... ഡബ്ബിങ്ങിന് ഉപയോഗിക്കാൻ ശ്രമിക്കൂ.

  • @basheerkodungallur
    @basheerkodungallur 6 лет назад

    Nigal Dubai yil evadaya?

  • @artsofnazzzbynaziyanazeer4075
    @artsofnazzzbynaziyanazeer4075 7 лет назад

    ipo oralde chat window open aanenkil ayalku rply msg pokilla...but njanipo whatsapil onlinel aanu...ore time10 perude msg varunnundu....athil oralde msg varunna samayam njan mattoralde chat window open cheothu avarkku rply cheiukayavum...enkil enikipo msg cheitha aalkkum rply msg pokumo???? plz answr...

  • @vysakhanraju6275
    @vysakhanraju6275 7 лет назад

    thanks jayaraj chetta

  • @shyjujohn5292
    @shyjujohn5292 7 лет назад

    teligram il varuna Oru voice Oru pravisam touch cheythal ethra voice ayachittundo athraum kelkkam

  • @Sharonclickbaits
    @Sharonclickbaits 7 лет назад

    നന്നായിട്ടുണ്ട് ഈ App

  • @sheejasatheesh4255
    @sheejasatheesh4255 7 лет назад

    sir facebook upload cheytha phts engane delet cheyyam

  • @jamalmohamed3583
    @jamalmohamed3583 7 лет назад

    Sr ഫേസ്ബുക് മെസ്സഞ്ചറിൽ നിന്നു ആർകൈവൽ ആയിപോയ മെസ്സേജ് ,ഫോട്ടോ എന്നിവ എങ്ങിനെ വീണ്ടെടുക്കാനാവും അറിയിക്കുമല്ലോ cont no undo

  • @shakkirpgdi
    @shakkirpgdi 7 лет назад

    haai
    എൻ്റെ galleril ഉള്ള ഫോട്ടോസ് എല്ലാം നഷ്ട്ടപ്പെട്ടു അത് recover ചെയ്യാൻ എന്താ ചെയുക pls help..

  • @aashkallu7456
    @aashkallu7456 7 лет назад

    block cheidha contactilek msg ayakan pattumo sir. whatsappil

  • @mohammedali-hc1et
    @mohammedali-hc1et 7 лет назад

    Nan ella videoyum kanarund ippo ende whats appil voice mesege ayakkan pattunilla atin ini endan cjeyyendat

  • @muhammedaliazeez8897
    @muhammedaliazeez8897 7 лет назад

    kalakki super fantastic ilastic and plastic
    😁😁

  • @amjadajmal8332
    @amjadajmal8332 7 лет назад

    Bai njan orupadu thavana chodichu njan abroad Annu ente realativinte phone ente kayil illa hack cheyan valla margam undo

  • @hairasalim3489
    @hairasalim3489 7 лет назад

    thanks for helpful video (y)

  • @SamsungGalaxy-iw3ks
    @SamsungGalaxy-iw3ks 7 лет назад

    ഞാൻ ഒരു 4 മാസം മുമ്പ് ഉപയോഗിച്ച fb അക്കൗണ്ട് ഡിലൈറ്റ് ചെയ്യാൻ എന്താ മാർഗ്ഗം
    ഒരു കാര്യം മുമ്പത്തെ പാസ് വോ ഡി ലാ ണ് ഇപ്പോയത്തെ fb അക്കൗണ്ട്

  • @cutecuplejustmarried5699
    @cutecuplejustmarried5699 7 лет назад

    chettaaa status 30 second video time limit kuttan edha cheyya plssss rplyy. plss pls

  • @sudheeshalooraloor8319
    @sudheeshalooraloor8319 6 лет назад

    Bro auto forward option is available?

  • @fahadalukkal9706
    @fahadalukkal9706 7 лет назад +5

    അപ്പൊ ഫോട്ടോസ്. വീഡിയോസ് എല്ലാം വരുമ്പോഴും ഈ msg പോകുമോ

  • @shaheermohammed3864
    @shaheermohammed3864 7 лет назад

    sir thanks for this video.but how to auto message in Facebook messenger

  • @meghapadmanabhan2143
    @meghapadmanabhan2143 7 лет назад

    ethil ulla aa malayalam type cheyuna app ethanu name onu paràyavo

  • @suhuskl875
    @suhuskl875 7 лет назад

    Sir Huawei honor 6x malayalam text egane kittum

  • @SalmaSalma-wk4ie
    @SalmaSalma-wk4ie 7 лет назад

    വളരെ �� നന്ദിയുണ്ട് സാർ പക്ഷേ എനിക്ക് �� വാട്ട്സ്ആപ്പിൽ കോൾ ചെയ്യാൻ പറ്റുന്നില്ല അതിനെ സഹായിക്കില്ലേ

  • @faroonot5567
    @faroonot5567 7 лет назад

    nammade offnile anenkil
    mattullaver msg ayachal automatic reply avumo

  • @allusbirdsworld5372
    @allusbirdsworld5372 7 лет назад

    Android phone working aavumo ithu .
    Linkil click cheyyumbol item not fond Enna kanikkunne

  • @jidhinkvarghese4139
    @jidhinkvarghese4139 7 лет назад

    hai..How do u created this video..which software u r using.. Reply me please

  • @sbtshahulhameed
    @sbtshahulhameed 7 лет назад

    വാട്ട് സാപ്പിൽ വരുന്ന ഓഡിയോ ഫോണിൽ സേവ് ആവുന്നത് നിർത്താൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ,?

  • @jamsheer.kneelanchery8206
    @jamsheer.kneelanchery8206 7 лет назад +5

    sir...thanks...sir...ningal test manglishileshuthumbol malayalm aakunna ee app ethanenn onnu parayammoooo....enganayan ath sett cheyuka ennukoody ...ariyan und..pls help me

    • @JayarajGNath
      @JayarajGNath  7 лет назад +6

      ഞാൻ ഉപയോഗിച്ചത് gboard എന്ന ആപ്പ് ആണ്. ruclips.net/video/-Gy882X4RDY/видео.html

    • @nassernasser.p.m7325
      @nassernasser.p.m7325 7 лет назад +1

      Jamsheer.k Neelanchery supper

    • @sijujohn1790
      @sijujohn1790 7 лет назад

      Jayaraj G Nath ath iphone il use cheyan patunathano ?

    • @keralanews3123
      @keralanews3123 7 лет назад

      Jamsheer.k Neelanchery

  • @sreenisuresh2923
    @sreenisuresh2923 7 лет назад

    പിന്നെ ഈ വീഡിയോ കണ്ടതിൽ ഒരു സംശയം എപ്പോൾ njan വേറെ ഒരു വെക്തിയോടെ ചാറ്റ് ചെയുമ്പോൾ എനിക്ക് വേറെ മെസ്സേജ് വന്നാൽ അവര്കും ഇതുപോലെ മെസ്സേജ് പോവുമോ

  • @shivarajasena2255
    @shivarajasena2255 7 лет назад

    Chetta ethu gropil msg vannalum engane thanne ano

  • @ashiqbasheer6114
    @ashiqbasheer6114 7 лет назад

    iPhonil e app download akumo?

  • @shibu.m4720
    @shibu.m4720 7 лет назад

    sir english type cheyyumpol malayalam ayi marunna option engane sett cheyyum

  • @fakrudheenahamed6192
    @fakrudheenahamed6192 7 лет назад

    എന്റെ വട്സപ്പ് text ചെയുബോൾ ടlowഅയിരുന്നു അതു കൊണ്ട് ഞാൻ unistall അക്കി എന്നിട്ട് വീണ്ടുംinistall ആക്കി ഇപ്പോൾ കോഡ് അടിച്ചിട്ടുംvrife ആകുന്നില്ല അത് എന്തുക്കെണ്ടാണ്

  • @vineshpvijayan3950
    @vineshpvijayan3950 7 лет назад

    Malayalam type cheyyn upayokicha aplication ethaanu chetta

  • @mobinsibichan4467
    @mobinsibichan4467 7 лет назад +1

    enikku thonnunnu ee application serikkum upakaarappedumennu kaaranam enikku palappozhum reply ayakkaan kazhiyaarilla

  • @ZzAFcreation
    @ZzAFcreation 7 лет назад

    watspp status photos automatically save akumoooo ayath evede kanan pattum

  • @aneeshanu8272
    @aneeshanu8272 7 лет назад

    ഹലോ മാഷേ ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്നുണ്ട് അതിനായി മാപ്പില്‍ കൂടുതൽ സ്ഥലങ്ങൾ മാര്‍ക്ക് ചെയ്തെടുക്കുവാന്‍ കഴിയുന്ന ആപ്പ് വല്ലതുമുണ്ടൊ ഗൂഗിൾ മാപ്പില്‍ കുറച്ച് മാത്രമേ പറ്റുന്നുള്ളു

  • @hamzapanambuzha3857
    @hamzapanambuzha3857 7 лет назад

    Play store ബില്ലിംഗ് സിസ്റ്റമായി,സാധാവെര്‍ഷനിലേക്ക് മാറാന്‍വഴിയുണ്ടോ?

  • @shafeek_melath
    @shafeek_melath 7 лет назад

    data offline aanenkil msg automatic aayi pokumo?

  • @bemmysameer2032
    @bemmysameer2032 7 лет назад

    samsung note 2 yil ithu work cheyyikkan pattunnilla

  • @muhammedanas6895
    @muhammedanas6895 7 лет назад

    Auto replay yellaavarkkum sent aaavathe, chila aaalukakku maaathram sent aaavunna reethiyil set cheyyaan pattumo.?

    • @JayarajGNath
      @JayarajGNath  7 лет назад +1

      അങ്ങനെ ഓപ്ഷൻ ഇതുവരെ ഇല്ല.

  • @akhilm07
    @akhilm07 7 лет назад

    malayalam type cheyan eathu appa ethil use cheythekunne

  • @ajithamanoj6213
    @ajithamanoj6213 7 лет назад +1

    Thank u jayetta

  • @rahulchirakkalrahulchirakk2163
    @rahulchirakkalrahulchirakk2163 7 лет назад

    Messnger reply kodukan sadikumo

  • @shalinib4391
    @shalinib4391 7 лет назад

    hi.. ente mob I'll applications automatically dnld akunnu. net full theerunnu. even close cheyan * I'll click chaithal polum dnlding aakunnu. phn nte flap epol maattiyalum ethu varunnu. format cheyathe enthu cheyan pattum. settings I'll update only WiFi aanu. plz onnu help cheyumo.

    • @JayarajGNath
      @JayarajGNath  7 лет назад

      +shalini B അതെ കുറിച്ച് നേരത്തെ തയ്യാറാക്കിയ ഒരു വീഡിയോ ഉണ്ട്. കണ്ട് നോക്കൂ ruclips.net/video/w6BfQ9XfdlY/видео.html

  • @kumarkknair1234
    @kumarkknair1234 7 лет назад

    Hai..4...5.. Photos ഒരുമിച്ചു ഒറ്റ ബോക്സിൽ അയക്കുന്നത് എങ്ങാനാണ്...

  • @uvaismuhammad8044
    @uvaismuhammad8044 7 лет назад

    മാഷേ Whatsapp Groupsൽ unlimited ആയി മെമ്പേഴ്സിനെ ചേർക്കാം എന്ന് കേട്ടു.അതിനെ കുറിച്ചൊന്ന് വിശദീകരിക്കാമോ പ്ലീസ്

  • @rizaraazizaid9379
    @rizaraazizaid9379 7 лет назад

    iOS il ee app kittunnilla... vere option vallathum undo...

  • @shariq7537
    @shariq7537 7 лет назад +1

    thanks sir😍

  • @bushrat.t3225
    @bushrat.t3225 7 лет назад

    സാർ എന്റെ ഫോണിന്റെ ഗ്യാലറിയിലുള്ള ഫോട്ടോ സല്ലാം ഓട്ടോ മെറ്റിക്കായി ബ്ലാങ്കായി നഷ്ടപ്പെടുന്നു എന്തുകൊണ്ടാണത്. ഉദാഹരണത്തിന് Whats app ൽ വരുന്ന ഫോട്ടോസ്, ഡൗലോഡ് ചെയ്ത് വെക്കുന്ന ഫോട്ടോസ് അങ്ങനെല്ലാം

    • @salmankp3250
      @salmankp3250 7 лет назад

      Bushra Bushra Check in google. you have to do some settings change in filebrowser.

  • @aneeshkallara7191
    @aneeshkallara7191 6 лет назад

    Very good sir

  • @shyjujohn5292
    @shyjujohn5292 7 лет назад

    mobile phonil illatha contact il engine WhatsApp SMS ayakkam

  • @anshadmukkada4641
    @anshadmukkada4641 7 лет назад

    Net on akkathirunnal problem undo

  • @siyad-pm4hd
    @siyad-pm4hd 7 лет назад

    imo frensine block aakunnath enganeya

  • @ashikaashi8713
    @ashikaashi8713 6 лет назад

    Sir ithellam eviduna kittunne

  • @lulumolap
    @lulumolap 7 лет назад

    Malayalam Typ cheyyunna Thankalude App nte Link thangalude Mattoru video yil Paranja Discriptionil Paranja Link Work Cheyyunnil Aa Link ee Coment Boxil Dayavayi Ayakku Pls

    • @JayarajGNath
      @JayarajGNath  7 лет назад

      ruclips.net/video/-Gy882X4RDY/видео.html

  • @tonyottaplackal2657
    @tonyottaplackal2657 7 лет назад

    Facebook pagil automatic reply cheyunathengana?help me!!

  • @shyjujohn5292
    @shyjujohn5292 7 лет назад

    WhatsApp il varuna voice engine Oru pravisam touch cheythe kelkkam