How to restore deleted Whatsapp Messages?

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 2,1 тыс.

  • @JayarajGNath
    @JayarajGNath  6 лет назад +57

    You can also try Tenorshare UltData for Android (bit.ly/2Laeskt) to recover lost photos, videos, messages, contacts, etc. from your Android device and SD card.

  • @arafashehinaarafashehina6349
    @arafashehinaarafashehina6349 4 года назад +422

    2020yil ee video kaanunnavarundo

  • @plantae2431
    @plantae2431 5 лет назад +19

    Thank u so much chetta😘😘😘
    അറിയാതെ ഒരു നിമിഷം എന്റെ ഉറ്റ ചങ്ങാതിയുടെ ചാറ്റ്സ് പെട്ടെന്ന് ഡിലീറ്റ് ആയപ്പോൾ ചങ്ക് ഒന്ന് പിടഞ്ഞു
    ചുമ്മാ ഞാൻ യൂട്യൂബിൽ Search ചെയ്ത് നോക്കിയതാ
    ഈ വീഡിയോ ഇല്ലാരുന്നേൽ അതൊന്നും തിരികെ വരില്ലായിരുന്നു...
    ഈ ചാനൽ ഞാൻ മുന്നെ subscribe ചെയ്തിട്ടുണ്ട്
    Tanx chetta ...

    • @plantae2431
      @plantae2431 4 года назад

      @Hari Krishnan athe

    • @aneesrahman5940
      @aneesrahman5940 4 года назад

      Bro group ill nin left ayyo?

    • @plantae2431
      @plantae2431 4 года назад

      @@user-sreejithramakrishnan bro njan cheythath aaa timil delete ayipoya chats an... Oru 1 day before

    • @plantae2431
      @plantae2431 4 года назад

      @@aneesrahman5940 eth group aa bro

  • @keerthanakannan4124
    @keerthanakannan4124 3 года назад +15

    Thank You so much chetta,Full chats um clear aayippoyi ,sathyam paranja karachil vannu ,chettante video orupad helpfull aayi ella msgs um thirichu kitti 💖💖💖💖💖💖💖💖💖💖

    • @swapnahoney3665
      @swapnahoney3665 Год назад

      സത്യം ആണോ

    • @smrithy5791
      @smrithy5791 10 дней назад

      Full chat kittan ethoke file aanu rename cheyyandath?

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 5 лет назад +6

    Very good , വളരെ നന്നായി അവതരിപ്പിച്ചു, എല്ലാം മനസ്സിലായി, വളരെ നന്ദി.very very Thanks

  • @chandrasekharannairog7169
    @chandrasekharannairog7169 7 лет назад +14

    താങ്കളുടേത് വളരെ ലളിതവും കൃതൃവുമായ വിവരണമാണ്

    • @JayarajGNath
      @JayarajGNath  7 лет назад +1

      +Chandrasekharan Nair O G നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos

  • @rajeeshk1195
    @rajeeshk1195 7 лет назад +13

    നിങ്ങളുടെ എല്ലാ വീഡിയോയും വളരെ ഉപകാരപ്പെടുന്നതാണ്.. നന്ദി.

    • @JayarajGNath
      @JayarajGNath  7 лет назад

      നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos

    • @AbdulGafoor-pl1og
      @AbdulGafoor-pl1og 7 лет назад

      Jayaraj G Nath si

    • @sheheerbabubabukuttan2407
      @sheheerbabubabukuttan2407 6 лет назад

      @@JayarajGNath huwai phonil yenganeya yedukkuka

    • @saeedclm7441
      @saeedclm7441 5 лет назад

      @@JayarajGNath hai. Vdo images eallam restor aakhumoa? Pls rply

  • @_.obadia_jozeph._
    @_.obadia_jozeph._ 5 лет назад +6

    it's working
    thanks ചേട്ടാ, എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല
    കൊറേ വീഡിയോസ് തപ്പി അവസാനം കിട്ടിയതാ അത് വർക്ക്‌ ആയി ❣️❣️😍😍😎😇😇💖💖

    • @sadiqueali924
      @sadiqueali924 5 лет назад +1

      ഇദ്ദേഹം പറയുന്നത് പോലെ തന്നെയാ ഞാനും എല്ലാം ചെയ്തത് കറക്റ്റ് ആയിട്ട്.. പക്ഷേ എൻറെ ഉള്ള മെസ്സേജുകളും ഡിലീറ്റ് ആയി പോയി

    • @മാമുകുട്ടി1010
      @മാമുകുട്ടി1010 4 года назад

      എന്റെയും ഉണ്ടായിരുന്നതും പോയി😢😢😢😢

    • @harisktmogral7058
      @harisktmogral7058 4 года назад

      Ethra days mumbulla message aan bhai kittiyad

  • @madclimber7267
    @madclimber7267 6 лет назад +1

    Nalla rithiyil ellarukkum manasilavunna rethiyilanu Chettan paranju tharunnathu very very thanks

    • @Rono129
      @Rono129 3 месяца назад

      Backup-msgstore.db

  • @azhartkd4600
    @azhartkd4600 5 лет назад +2

    എന്റെ whatapp മെസ്സേജ് അറിയാതെ ഡിലീറ്റായിപോയി ഞാൻ താങ്കളുടെ വീഡിയോ കണ്ടു enikk വളരെ ഉപകാരമായി thanks bro

  • @SHAFEEQUESAFI
    @SHAFEEQUESAFI 7 лет назад +293

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് നിങ്ങളുടെ വോയ്സ് ആണ്

    • @johnms7394
      @johnms7394 7 лет назад +3

      Same feeling

    • @SHAFEEQUESAFI
      @SHAFEEQUESAFI 7 лет назад +2

      Yes

    • @azwinamaan3123
      @azwinamaan3123 6 лет назад +2

      SHAFEEQUE ICICI
      വോയിസ് ഒക്കെ നല്ലതു തന്നെയാണ് പക്ഷേ വീഡിയോയും ടെക്നിക്കും ഒക്കെ വെറും പാഴാണ് time waste.

    • @RationalThinker.Kerala
      @RationalThinker.Kerala 5 лет назад

      @@azwinamaan3123 are you moron

    • @jaseelsmx8181
      @jaseelsmx8181 5 лет назад

      Nee free kick

  • @safvanm297
    @safvanm297 6 лет назад +4

    Boss ingal marana mass aan toooooo . Thanks for everyone

  • @Shamsudeenat
    @Shamsudeenat 7 лет назад +52

    മൂന്നു മാസം മുൻപ് എനിക്ക് ഫോൺ ചേഞ്ച് ചെയ്യേണ്ടി വന്നു...
    ആ മെസ്സേജുകൾ കിട്ടാൻ വല്ല വഴിയും ഉണ്ടോ?

    • @aboosidhiq2817
      @aboosidhiq2817 4 года назад +4

      മാർച്ചിൽ ഡിലിറ്റ് ആയിപ്പോയ ഒരു ഇമേജ് kittan വല്ല വഴിയും ഉണ്ടോ?

    • @akhil3384
      @akhil3384 4 года назад +1

      Gmail.add chythath Ane back up kittum

    • @naija7044
      @naija7044 3 года назад

      @@akhil3384 athengane kittum

  • @harikumar.c7361
    @harikumar.c7361 4 года назад +1

    Excellent. No other word. My requirement was the shifting of WhatsApp message from the old phone to the new phone by using a Micro SD card/Laptop & without taking the WhatsApp backup to Google account( Since I am using a single google account for multiple phones in the family). Succesful by using your method. Thank you. This video is helpful even in 2020 & viewers must be definitely there even in the coming years also. Do not remove this video by seeing the discouraging comments of other video promoters.

  • @ninteeskidofficial
    @ninteeskidofficial Год назад

    annaaa,,,, worked well...lots of thanks ....

  • @shanshalhappyworld3282
    @shanshalhappyworld3282 3 года назад +73

    2021 കാണുന്നവർ undoo

  • @rajeeshk1195
    @rajeeshk1195 7 лет назад +6

    ജയൻ ഭായ്.. നിങ്ങളുടെ മുൻപുള്ള വിഡിയോയിൽ നമ്മുടെ ഫേസ് ബുക്ക് പ്രൈഫൈൽ ആരൊക്കെ സന്ദർശികുന്നു എന്നതിനെ കുറിച്ച് വിവരിച്ചിരുന്നു.. അതുപോലെ വാട്സ്ആപ് ആരൊക്കെ സന്ദർശിക്കുന്നു എന്നറിയാൻ മാർഗ്ഗമുണ്ടോ.... .
    നിങ്ങൾ തരുന്ന അറിവു പോലെ തന്നെ മികച്ചതാണ് നിങ്ങളുടെ അവതരണവും.. അതുപോലെ തന്നെ മറുപടി പ്രതീഷിക്കുന്നു.. ഒരുകൂട്ടം സുഹൃത്തുക്കൾ..

    • @JayarajGNath
      @JayarajGNath  7 лет назад +8

      Rajeesh K അതിനുള്ള ആപ്പുകൾ ഉണ്ട്. പക്ഷെ അവ തരുന്ന റിസൾട്ട് പലപ്പോഴും അത്ര കൃത്യമായിരിക്കില്ല. നമ്മുടെ പ്രൊഫൈൽ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന വ്യക്തി എന്ന് നമ്മൾ മനസ്സിൽ കരുതുന്ന ആൾ അല്ല resultil കാണിക്കുന്നത് എങ്കിൽ വീഡിയോ കാണുന്നവർ പറയും ഇത് fake ആണെന്ന് ☺️. അതാ കുഴപ്പം. എന്നിരുന്നാലും അതെ കുറിച്ച് ഒരു വീഡിയോ ഉടനെ തയ്യാറാക്കാം. നിങ്ങൾ ചെയ്യേണ്ടത് ചാനൽ സബ്സ്ക്രൈബ് ചെയ്തു പിന് തുടരുക എന്നത് മാത്രം. നന്ദി

    • @mkselvi3391
      @mkselvi3391 7 лет назад +1

      Jayaraj G Nath onnu vegam thaiyaarakkane chetta....

  • @sajeshsajeshp9365
    @sajeshsajeshp9365 7 лет назад +5

    njan one week ayullu ithu kanan thudangittu realy its great........thank you

    • @JayarajGNath
      @JayarajGNath  7 лет назад

      നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos

    • @manisanker7998
      @manisanker7998 5 лет назад

      OK

    • @kenazeer4352
      @kenazeer4352 5 лет назад

      Ur number please

    • @jaleelpgm
      @jaleelpgm 4 года назад

      @@JayarajGNath ബാക്കപ്പ് എടുത്ത് വെച്ചാൽ അല്ലെ കിട്ടൂ

  • @sheheens4925
    @sheheens4925 4 года назад +2

    Really Workss...My heartly gratitude to u sir...

  • @sarangcbaiju
    @sarangcbaiju 4 года назад

    Adipoli....oru pa... Kittilla ullathum koode pooyi kitty ...thank you !!

  • @subairmadathipparakadungal4660
    @subairmadathipparakadungal4660 3 года назад +7

    എന്റെ വാട്സാപ്പ് backup command ചെയ്യാതെ unistall ചെയ്തു പോയി അത്തിലുള്ളത് മുഴുവൻ ഇങ്ങനെ re store സാധ്യമാണോ?

  • @p.aravindakashanmenon5743
    @p.aravindakashanmenon5743 4 года назад +9

    Very useful. Thank you, Sir.

  • @ibrahimibrahim6692
    @ibrahimibrahim6692 3 года назад +4

    ജയേട്ടന്റെ വോയിസ്.. കിടു.. ഒന്നും പറയാനില്ല പൊളി 👍

  • @shifacn319
    @shifacn319 6 лет назад

    Real Help to Restore Whatsapp even with no Backup Files in SD Card its very use ful LAST 4 YEAR YOU CAN EXPLAIN AGAIN

  • @anjlimookambi
    @anjlimookambi 4 года назад

    Chetta... thanku for ur valuable vdo...

  • @jagan9704
    @jagan9704 3 года назад +3

    Thank You ജയരാജ്‌ ചേട്ടാ. 100% വർക്കിങ് ആണ്.

  • @ronaldojaseem4674
    @ronaldojaseem4674 5 лет назад +174

    2019 this kanunnavar undo😅

  • @DHANESHPK-tp5gx
    @DHANESHPK-tp5gx 5 лет назад +15

    ബ്ലോക്ക്‌ ചെയ്ത നമ്പറിൽ ചെയ്ത ചാറ്റ് ഇങ്ങനെ തിരിച്ചു എടുക്കാൻ പറ്റുമോ??? Plzz replay

    • @rahmannsbrahmannsb5424
      @rahmannsbrahmannsb5424 4 года назад

      DHANESH. PK നഹീ.. നഹീ എന്നുപറഞ്ഞ... നഹീ.. 🤣🤣🤣🤣

    • @nourinaysha
      @nourinaysha 4 года назад +1

      Dhanesh ithu pole cheythittu block cheytha no ninnulla chat kittiyo please reply

  • @Irena-jf7zt
    @Irena-jf7zt 4 года назад

    youtubil eniyum eganatha useful viedios edana thanku

  • @hafizmirzahid4648
    @hafizmirzahid4648 4 года назад

    Super brother very thanks 👌👌👌👌👌💐💐🌹

  • @aishaish6898
    @aishaish6898 7 лет назад +7

    it doesn't work 😢😢😢😢I lost my all important masseges

  • @ajeeshyohannan1026
    @ajeeshyohannan1026 3 года назад +15

    Formats ചെയ്തതിനു ശേഷം നമുക്ക് Text മെസേജ് തിരിച്ചടുക്കാൻ പറ്റുമോ?

  • @blc8540
    @blc8540 5 лет назад +5

    സുഹൃത്തേ നമ്മുടെ ഓൾഡ് മെസ്സേജ് കിട്ടാൻ വല്ല വഴിയുമുണ്ടോ അതായത് ഒരു വർഷം മുമ്പ് ഉള്ള മെസ്സേജുകൾ

    • @ratheeshkumar2955
      @ratheeshkumar2955 4 года назад

      നമ്മുടെ ഓൾഡ് മെസ്സേജ് കിട്ടാൻ വല്ല വഴിയുമുണ്ടോ. 2019 എല്ലാ മെസ്സേജ്

    • @blc8540
      @blc8540 4 года назад

      @@ratheeshkumar2955 മനസിലായില്ല

    • @ratheeshkumar2955
      @ratheeshkumar2955 4 года назад

      എന്റെ വാട്സ്ആപ്പ് മെസ്സേജ് എല്ലാം ഡിലീറ്റ് ആയി പോയി.ഒരു വർഷം മുൻപു ഉള്ള മെസ്സേജ്. ആ മെസ്സേജ് എടുക്കാൻ എന്താ ചെയ്യണ്ടത്

  • @pillaianjuravindran4274
    @pillaianjuravindran4274 2 года назад

    Amazing dear, thanks a lot
    😀

  • @b_asithx
    @b_asithx 3 года назад +2

    2025il കാണുവർ ഉണ്ടോ

  • @najeebp
    @najeebp 5 лет назад +10

    പുതിയ മൊബൈലിൽ വാട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ പഴയ മെസ്സേജുകൾ കിട്ടാൻ എന്തു വഴി

  • @sudheersulaiman2534
    @sudheersulaiman2534 5 лет назад +6

    Bro, ഒരു പ്രത്യേക സാഹചര്യത്തിൽ വാട്ട്സാപ്പ് റീ ഇൻസ്റ്റാൾ ചെയ്ത് , റീസ്റ്റോർ എന്ന ഓപ്ഷൻ വന്നപ്പോൾ അത് ചെയ്തില്ല. ഇനിയിപ്പൊ പഴയ മെസേജുകൾ കിട്ടുമൊ??

  • @wafialwaf7258
    @wafialwaf7258 5 лет назад +18

    ഫോർമാറ്റ് ചെയ്ത വാട്ട്സ്ആപ് മെസ്സേജുകൾ തിരിച്ചെടുക്കാൻ കഴിയുമോ

  • @abdulsathar7723
    @abdulsathar7723 4 года назад +1

    അവതരണം വളരെ നന്നായിട്ടുണ്ട്

  • @kannanc5801
    @kannanc5801 2 года назад

    പൊളിച്ചു അണ്ണാ 😘

  • @binukumar6053
    @binukumar6053 6 лет назад +8

    ഭായി ഒരു സംശയം ചോദിച്ചോട്ടെ ഒരുദിവസത്തെ മാത്രമേ ചെയ്യാൻ പറ്റുള്ളൂ അതോ ഏഴുദിവസത്തെ ചെയ്യാൻ ഏഴുദിവസത്തെ ഫയലും one-by-one ചെയ്യണോ

  • @rekhas5557
    @rekhas5557 5 лет назад +5

    Whatsapp back up ഇൽ നിന്നും ചാറ്റിങ് ഹിസ്റ്ററി എങ്ങനെ ഡിലീറ്റ് ചെയ്യും pls reply me sir

  • @sabnasabu501
    @sabnasabu501 4 года назад +25

    My ഫയൽ il നിന്ന് വാട്സാപ്പിലെ database ഡിലീറ്റ് ആയി പോയാൽ പിന്നീട് msg തിരിച്ചെടുക്കാൻ pattumoo??

  • @rameshp340
    @rameshp340 3 года назад

    1) അങ്ങനെ ചെയ്‌താൽ നമ്മൾ മെമ്പർ ആയ ഗ്രുപ്പിൽ നിന്നും remove ആകുമോ...????
    2) ഒരു ഫോണിൽ ഉള്ള വാട്സാപ്പിന്റെ data base ഫോൾഡർ മറ്റൊരു ഫോണിലേക്ക് കോപ്പി ചെയ്ത് ആ ഫോണിൽ നിന്നും ഇങ്ങനെ backup ചെയ്യാൻ സാധിക്കുമോ...???

  • @rasinamol8884
    @rasinamol8884 6 лет назад +4

    Sooper voice

  • @shahalashaha9992
    @shahalashaha9992 5 лет назад +55

    ഒരു നമ്പറിലെ മാത്രം message recover ചെയ്യാൻ പറ്റുമോ...?
    Plzzzz rplY mE

  • @sadikh3148
    @sadikh3148 4 года назад +6

    1 വർഷം മുൻപ് ഡിലീറ്റ് ചെയ്ത msg തിരിച് എടുക്കാൻ പറ്റുമോ

  • @ponnus750
    @ponnus750 3 года назад

    ഇത്രയും ബുദ്ധിമുട്ടേണ്ട കാര്യമുണ്ടോ വാട്സ്ആപ്പ് ഡിലീറ്റ് ചെയ്ത പ്ലേസ്റ്റോറിൽ രണ്ടാമത് ഇൻസ്റ്റാൾ ചെയ്താൽ പോരേ ബാക്കപ്പ് താനേ വന്നോളും ഇത് എന്തൂട്ടാ ചങ്ങായി നിങ്ങളിങ്ങനെ 🙏🤔

  • @rashidhanichus4742
    @rashidhanichus4742 4 года назад

    Vyakthamaayi paranj thannu... Thaaanks

  • @manjuhary5535
    @manjuhary5535 5 лет назад +32

    ഒരു നാലു മാസം മുൻപുള്ള ചാറ്റ് തിരിച്ചെടുക്കാൻ പറ്റുമോ

  • @sreesreerag6750
    @sreesreerag6750 5 лет назад +19

    ഇത്‌ ഒരു തവണ മത്രം ചെയ്യാൻ patuollu? പിന്നെ ചെയ്യുമ്പോൾ rename change cheyyn chodikunnund

  • @muhammedshamimshamim5227
    @muhammedshamimshamim5227 4 года назад

    Very useful information. Thanks a lot....

  • @Faeza25
    @Faeza25 5 лет назад

    Chetta supr. Njan cheythu enikk kitti 😁😃tnx

  • @uk4246
    @uk4246 7 лет назад +15

    7 മാസം മുന്നേ ഉള്ള വാട്സ്ആപ്പ് മെസ്സേജുകൾ തിരിച്ചു കിട്ടാൻ വല്ല മാർഗ്ഗമൂഡോ

  • @shibinkannan3343
    @shibinkannan3343 4 года назад +3

    ഒരാടെ മെസ്സേജ് പോയാൽ എങ്ങനെ edukkum

  • @chithirabiju8204
    @chithirabiju8204 5 лет назад +12

    2 month mubula messages recover cheyyan sadhiko

  • @SANJAY-yo9ll
    @SANJAY-yo9ll 5 лет назад +1

    THaaaaaank youuuuuu sooo much jayaraaajetaaaaa....thaank aloooootttt🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘
    Orupaaaad nannnniii😭😭😭😭ummmwaaaaa

  • @luxyjohn8600
    @luxyjohn8600 4 года назад

    Helpful. Thankyou chetta

  • @raheenamuhammedshareef8594
    @raheenamuhammedshareef8594 6 лет назад +4

    Hi, I have one doubt, how to restore the old messages? in the database showing only 9 files, automatically deleting from database. so how to back up those messages? can you please guide me to get those messages back

  • @rohitthhh
    @rohitthhh 7 лет назад +12

    next video please jaya chetta

    • @JayarajGNath
      @JayarajGNath  7 лет назад +12

      രണ്ടു ദിവസം കൂടി വെയിറ്റ് ചെയ്യൂ രോഹിത് . നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാന ലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos

  • @മാമുകുട്ടി1010
    @മാമുകുട്ടി1010 4 года назад +16

    എന്റെ ഉണ്ടായതും പോയി 😢

  • @nishanthvelayudhan1428
    @nishanthvelayudhan1428 2 года назад +1

    2,3മാസം മുൻപ് wtsp കളഞ്ഞു അകൗണ്ട് add ചെയ്യാതെ wtsp ൽ back up ഓപ്ഷൻ കൊടുത്തു. പഴയ msg കിട്ടാൻ വല്ല വഴിയും ഉണ്ടോ

  • @ismayil1517
    @ismayil1517 3 года назад +1

    Any 2021💥 pewer kanikk 🤙🏻

  • @unaismuttam4708
    @unaismuttam4708 4 года назад +9

    ബാങ്ക് കൊടുക്കുന്നത് ആരെങ്കിലും കേട്ടോ

  • @naasartscmd1113
    @naasartscmd1113 6 лет назад +4

    Hellooo,,, un instaal ayathin shesham back up cheyaaan enthaa vazhj

  • @000ups
    @000ups 5 лет назад +6

    Kopp...ulla datayum poi

  • @saranyab7709
    @saranyab7709 2 года назад

    Very useful, thankyou sir

  • @shoukathkvkv5173
    @shoukathkvkv5173 5 лет назад

    Thanks ഞാൻ ചെയ്തു സൂപ്പർ കിട്ടി എല്ലാം

  • @ashlishajan8792
    @ashlishajan8792 5 лет назад +4

    iPhone use cheyyunnavarkku egane deleted msg recover cheyyam?

    • @akhil3384
      @akhil3384 4 года назад

      Apple phone il thanne back up.undu

  • @sreekanthr3443
    @sreekanthr3443 5 лет назад +7

    നമ്പര്‍ മാറിയതാണെ കിട്ടുമോ??

  • @amishaershad8321
    @amishaershad8321 6 лет назад +3

    Sir
    Ente mobile il ninnum 1 contact inte watsup msg delete aayippyi...Eugene athu recover cheyyam

  • @naseebathusni690
    @naseebathusni690 4 года назад +1

    thank you so much for this information

  • @changesbaiju5998
    @changesbaiju5998 4 года назад

    അടിപൊളി

  • @hameed2546
    @hameed2546 7 лет назад +10

    ഐഫോണിലും ഇതുപോലെയാണോ ഫയലുകൾ തിരിച്ചെടുക്കണ്ടത്

  • @afzaf9266
    @afzaf9266 5 лет назад +3

    Jayaraj etta...
    Oru vyakthiyude matram whats app message matram restore cheyan option ndo....

  • @dileepkumarp6151
    @dileepkumarp6151 7 лет назад +8

    മാസങ്ങൾക്കു മുമ്പുള്ള MsgകൾRestore ചെയ്യാൻ പറ്റുമോ ?

    • @JayarajGNath
      @JayarajGNath  7 лет назад +2

      ഗൂഗിൾ ഡ്രൈവിൽ ബാക് അപ്പ് ഉണ്ടെകിൽ തിരിച്ചു എടുക്കാം .അതെ കുറിച്ച് ഞാൻ മുമ്പ് ഒരു വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. കണ്ടു നോക്കു ruclips.net/video/WEykshKYBFo/видео.html. നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ. ഈ ചാന ലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos

    • @hashimpa905
      @hashimpa905 7 лет назад

      back 20/03/17 Same datil back up cheyan pattumo

    • @hashimpa905
      @hashimpa905 7 лет назад

      മാസങ്ങൾക്ക് മുൻപോട്ടുള്ളത് എടുക്കാമോ

    • @safeershafi8535
      @safeershafi8535 7 лет назад

      Enta Samsung galaxy s7 edge aanu athil settings application manager ennulla option kaanunnilla please chetta athil entha cheyyandathu ennu onnu parayumo

    • @nishadnissar7315
      @nishadnissar7315 6 лет назад

      Google backup undengil ethara nalathe vare thirichedukkam pattum??

  • @user-oj4rp9bo7o
    @user-oj4rp9bo7o 3 года назад

    ഒരു ദിവസത്തെ മാത്രം restore ചെയ്യാൻ പറ്റുകയുള്ളോ. ഒന്നിൽ അങ്ങനെ സേവ് ആക്കിയാൽ പിന്നെയും കൊടുക്കുമ്പോൾ name already used ennu കാണിക്കുന്നത്

  • @praseeda_prakashan
    @praseeda_prakashan 4 года назад

    Thank You Bro .... Very informative video 👏

  • @sanakareem8585
    @sanakareem8585 5 лет назад +3

    ഇങ്ങനെ ചയ്യ്തിട്ട dlt ayya msg ഒന്നും വന്നില്ല 🙁

  • @ammuzq8268
    @ammuzq8268 7 лет назад +9

    fb chat engane restore cheyan pattum

    • @JayarajGNath
      @JayarajGNath  7 лет назад +4

      ammu s അതെ കുറിച്ച് ഒരു വീഡിയോ ചെയ്യാം

    • @rahulr1674
      @rahulr1674 7 лет назад

      Jayaraj G Nath ശരിയാണ് എങ്ങനെയാണ് fb ചാറ്റ് റീസ്റ്റോർ ചെയ്യുന്നേ ഒന്ന് പറയുവോ

    • @Faeza25
      @Faeza25 5 лет назад

      അത് cheytho?

  • @nishir3759
    @nishir3759 6 лет назад +4

    Ayyo verification code ariyilla. Eni enth cheyiyum

  • @HaseenaHaseena-je8cq
    @HaseenaHaseena-je8cq 4 дня назад

    എന്റെ ഫോൺ സ്റ്റോറേജ് ഫുൾ ഡിലീറ്റ് ആയി പോയി അതിനകത്ത് ഉണ്ടായ വീഡിയോസും ഫോട്ടോസ് എല്ലാം ഡിലീറ്റ് ആയി അത് ഇനീ തിരിച്ചെടുക്കാൻ പറ്റുമോ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ 🙏

  • @swapnahoney3665
    @swapnahoney3665 Год назад

    Thank you sir

  • @jobinformermalayalam1268
    @jobinformermalayalam1268 7 лет назад +5

    2 month munbulla messages edukkan kayiyo

    • @JayarajGNath
      @JayarajGNath  7 лет назад

      സാധിക്കില്ല.നന്ദി. താങ്കൾ ഈ വീഡിയോ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടോ? ഇല്ലെങ്കിൽ ഇപ്പോൾ തന്നെ ദയവായി സബ്സ്ക്രൈബ് ചെയ്യൂ. ഈ ചാനലിൽ നിന്നും തയ്യാറാക്കിയ മറ്റു വിഡിയോകൾ കാണാൻ ഈ ലിങ്ക് സന്ദർശിക്കുക. ruclips.net/user/jayarajgnathvideovideos. വീഡിയോ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്ത് കൊടുക്കാനും മറക്കല്ലേ

    • @shayanhassan8069
      @shayanhassan8069 6 лет назад

      pattumo

  • @mywordsandquotes5802
    @mywordsandquotes5802 5 лет назад +1

    മെസ്സേജ് restore ചെയ്യുമ്പം google account ചോദിക്കുന്നു.... അതിൽ no files restore എന്നാണ് എഴുതി കാണിക്കുന്നത്. പഴയ മെസ്സേജുകൾ തിരിച്ചെടുക്കാൻ ഇനി എന്തേലും മാർഗം ഉണ്ടോ?

  • @beautifulworld2731
    @beautifulworld2731 4 года назад

    Thank u chettaa super vdo inn e vdo upakarapettu argent msg thirich kitti

  • @ajmal5906
    @ajmal5906 3 года назад

    Jayarajetta ningal pwoli aantta😍😘😘😘

  • @rahmanyarahman1560
    @rahmanyarahman1560 6 лет назад

    ഈ method വഴി ആർക്കും നമ്മുടെ ഡിലീറ്റ് cheytha വാട്സപ്പ് ചാറ്റ് restore ചെയ്തെടുക്കാൻ പറ്റുമല്ലോ... Restore and back up ചെയ്യാൻ പറ്റാത്ത വിധം whatsup മെസ്സേജുകൾ ഡിലീറ്റ് ചെയ്യാൻ പറ്റുമോ??

  • @hameedyaseen564
    @hameedyaseen564 3 года назад

    Thanks

  • @IndianForSure_1111
    @IndianForSure_1111 3 года назад

    Very useful, thankyou chetaaa❤️

  • @ubaidmarakkar7038
    @ubaidmarakkar7038 6 лет назад

    ഒന്നും പറയാനില്ല അടിപൊളി

  • @manojs6717
    @manojs6717 2 года назад

    Thanks brother 🙏

  • @AnushaAnu-ke5sn
    @AnushaAnu-ke5sn Год назад +1

    2023 il kanunnavar undo??

  • @akshayar5403
    @akshayar5403 4 года назад

    Ettaa orupaad thanks und🤗

  • @sadiqueali924
    @sadiqueali924 5 лет назад

    നിങ്ങൾ ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്തിട്ട് എൻറെ ഉള്ള മെസ്സേജുകളും ഡിലീറ്റ് ആയി പോയി....
    അത് ഇനി എന്ത് ചെയ്യാൻ പറ്റും എന്ന് ചോദിച്ചു കൊണ്ട് ഞാൻ വാട്സാപ്പിൽ നിങ്ങൾക്ക് മെസ്സേജ് അയച്ചപ്പോൾ നിങ്ങൾ എന്നെ ബ്ലോക്ക് ചെയ്തു...

  • @syrandryvlogs1945
    @syrandryvlogs1945 5 лет назад

    ഇത് ഇഷ്ട്ടപ്പെട്ടു. നമ്മുടെ വാട്സ്ആപ്പിൽ ആരെങ്കിലും ഒരു msg ഇട്ടിട്ടു അവർ തന്നെ അതു ഡിലീറ്റ് ചെയ്താൽ അതെങ്ങനെ തിരിച്ചെടുക്കാനാകും

  • @jitheshkumark.g2730
    @jitheshkumark.g2730 5 лет назад

    very useful. thankyou

  • @suchithravishnu375
    @suchithravishnu375 2 года назад

    Superrrrrrrr chetta

  • @aswathiappu6944
    @aswathiappu6944 5 лет назад

    Super....enike avisyam verum...

  • @liminajose8779
    @liminajose8779 4 года назад

    Jayaraj ettan adipowli aanu😍👌