ഡിലീറ്റ് ഫോർ എവരി വൺ കൊടുത്ത മെസ്സേജ് പോലും നമുക്ക് വായിക്കാം | Read deleted messages on WhatsApp

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @stockology4376
    @stockology4376 Год назад +18

    Wow ingane kanan pattum le Thanks for sharing this valuable information

  • @vidhyabiju5613
    @vidhyabiju5613 Год назад +7

    കിടിലൻ സൂപ്പർ താങ്കൾ ഒരു രക്ഷയും ഇല്ല

    • @abhisvision4159
      @abhisvision4159  Год назад

      Thanks 👍

    • @fouziyafaizal9655
      @fouziyafaizal9655 5 месяцев назад

      Huwai ൽ നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന ഓപ്ഷൻ ഇല്ല

  • @kasimbava4338
    @kasimbava4338 8 месяцев назад +19

    Notification history എൻ്റെ ഫോണിൽ ഇല്ല
    വിവോ

  • @shajidkavatt
    @shajidkavatt 7 месяцев назад +5

    Fm whatsap delate akki pinned download cheythapol chatukal ellam thirichu kitti pakshe photosum videosum ellam poyi file manageril ninnum aa folder ulapade poyi ethu thirichedukan enthelum margamundo onnu paranju tharumo please

  • @snehas5327
    @snehas5327 8 месяцев назад +3

    Enikk what's app enn mathrame kaanikkunnullu athil click chyumbol WhatsApp lott pokunnu

  • @RanjithKumarrcnair
    @RanjithKumarrcnair 6 месяцев назад +11

    Mi യിൽ ഒന്നും ഈ ഓപ്ഷൻ കാണുന്നില്ല... പിന്നെ.. Able ഓണാക്കിയതിനു ശേഷംവരുന്ന മെസ്സേജുകൾ മാത്രേ കാണു എന്ന് ആദ്യമേ പറഞ്ഞൂടെ ചേട്ടാ...

  • @abdulazeez9862
    @abdulazeez9862 10 месяцев назад +6

    ബ്രോ നിങ്ങൾ പറഞ്ഞത് പോലെ ചെയ്‌തു ok പക്ഷേ വാട്സാപ്പ് മെസ്സേജ് എല്ലാം കൂടി ആകുമ്പോൾ സ്റ്റോറേജ് ഫുൾ ആവില്ലേ pls റിപ്ലൈ

  • @manisouthern3785
    @manisouthern3785 5 месяцев назад +1

    Good ഇൻഫർമേഷൻ 👍🏻

  • @maheennoushad555
    @maheennoushad555 6 месяцев назад +1

    Wowww... Polli broooo🥰🥰🥰🥰

  • @muhammadalimodicaremillion1564
    @muhammadalimodicaremillion1564 10 месяцев назад +11

    മുൻപ് അയച്ചത് എങ്ങിനെ ലഭിക്കും

  • @Haseeb-x8d
    @Haseeb-x8d Год назад +3

    സൂപ്പർ ❤ 👍Samsung A 31

  • @JohncySamuel-n9g
    @JohncySamuel-n9g 4 месяца назад +1

    Thanks for your information

  • @asnh886
    @asnh886 Год назад +1

    ❤❤ super....👍

  • @RiyaT-f2e
    @RiyaT-f2e 10 месяцев назад +2

    Enthe messege enne parayalle..only text

  • @udayakumarkm6819
    @udayakumarkm6819 11 месяцев назад +3

    One time മെസ്സേജുകള്‍ reopen ചെയ്യാന്‍ പറ്റുമോ..?

  • @ashrufp825
    @ashrufp825 Год назад +1

    Thanks for the informative message ❤❤❤❤❤❤❤❤

    • @abhisvision4159
      @abhisvision4159  Год назад

      Welcome. Thanks for your comment and support 🙏

  • @anathabiju
    @anathabiju 11 месяцев назад +31

    ഇത് പല ഫോണിലുമില്ല

  • @rajendranpalvelicham5995
    @rajendranpalvelicham5995 11 месяцев назад +2

    നോട്ടിഫിക്കേഷൻ ഹിസ്റ്ററിൽ നിൽക്കുന്ന മെസേജുകൾ ഡിലീറ്റ് ചെയ്യുന്ന വിധം പറയാമോ?

  • @saniljoseph4545
    @saniljoseph4545 Год назад +2

    റെഡ്മിയിൽ കിട്ടാൻ എന്തെങ്കിലും മാർഗം ഉണ്ടോ 🤔🤔

  • @ajayrehna
    @ajayrehna 5 месяцев назад

    can you see all messages deleted or is it only the last message deleted by the sender you will be able to see

  • @NajmuZain
    @NajmuZain 18 дней назад

    ഭാര്യ how are you എന്ന് അയച്ചു ഡിലിറ്റ് ചെയ്യാനുള്ള കാരണം എന്താകും.... 🤔🤔🤔🤔

  • @MusthafaMuthu-bn4ip
    @MusthafaMuthu-bn4ip 5 месяцев назад

    Ende phonil nottifikkeshan histery illa entan cheyyuka

  • @SaijuM.s-v7l
    @SaijuM.s-v7l 9 месяцев назад

    Sir delet. Akan..Valla..vazhiyum.ondo

  • @vinodp6771
    @vinodp6771 9 месяцев назад +1

    ചില നമ്പറിൽ അയച്ചത് delet ചെയ്തത് കാണാൻ സാധിക്കുന്നില്ല അത് എന്ത് കൊണ്ടാണ് നോട്ടിഫിക്കേഷനിൽ ആ നമ്പർ പോലും കാണുന്നില്ല അത് ഒന്ന് പറഞ്ഞു തരുമോ

  • @shiyaskabeer9963
    @shiyaskabeer9963 3 месяца назад

    I phoneil engane aha cheyyande notification history illaa

  • @rajendranpalvelicham5995
    @rajendranpalvelicham5995 Год назад

    നല്ല അറിവ്

  • @Teddy_girl_0196
    @Teddy_girl_0196 2 месяца назад

    ഗ്രൂപ്പ്‌ മെസ്സേജിൽ മറ്റൊരാൾ അയച്ച മെസ്സേജ് അവർ തന്നെ ഡിലീറ്റ് ചെയ്ത് ഗ്രൂപ്പിൽ നിന്നും left ചെയ്താൽ എങ്ങനെ ഡിലീറ്റ് ആയ മെസ്സേജ് തിരിച്ചു എടുക്കും. അത്യാവശ്യം ആണ്. പെട്ടെന്ന് പറഞ്ഞു തരുമോ ചേട്ടാ

  • @fariskottakkal
    @fariskottakkal 7 месяцев назад

    Redmi note 11t5g phonil ഇല്ലല്ലോ sir

  • @salinisuresh6431
    @salinisuresh6431 7 месяцев назад +1

    Tnq tnq tnq so much

  • @binuvasudevan3958
    @binuvasudevan3958 Год назад +2

    ഓക്കേ അപ്പോൾ വീഡിയോ, വോയിസ് മെസേജ് കാണാൻ പറ്റില്ല അല്ലേ 🤔🤔🤔,,അത് അറിയാൻ എന്താണ് മാർഗം

    • @rafeekrafe2118
      @rafeekrafe2118 10 месяцев назад

      Gb WhatsApp ubayogicho allam kittum ❤😂😅😅

    • @divyabiju9554
      @divyabiju9554 4 месяца назад

      അതെന്താ?​@@rafeekrafe2118

    • @nafi627
      @nafi627 Месяц назад

      Wmar il kittum

  • @RameshC-k4i
    @RameshC-k4i 9 месяцев назад +14

    നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്റെ ഫോണിൽ വരുന്നില്ലല്ലോ

  • @Kottayamfriends
    @Kottayamfriends 7 месяцев назад +1

    Oppoyil kittyilla

  • @Minmaz8162
    @Minmaz8162 4 месяца назад

    iphonil engene cheyya paranju tharoooo

  • @pravinradhakrishnan7246
    @pravinradhakrishnan7246 5 месяцев назад +2

    ഹലൊ ബ്രൊ.,
    വാട്സപ്പ് account permanent ആക്കി ഡിലേറ്റാക്കി സിം മാറ്റുന്നു, ....ശേഷം അതേ സിമ്മിൽ വേറൊരാൾ വാട്സപ്പ് എടുത്താൽ പഴയ ചാറ്റൊക്കെ തിരിച്ചെടുക്കാൻ പറ്റുമൊ.......?

    • @abhisvision4159
      @abhisvision4159  5 месяцев назад +1

      Related video nte channel l nd please watch. Thanks🥰

    • @pravinradhakrishnan7246
      @pravinradhakrishnan7246 5 месяцев назад

      @@abhisvision4159 കണ്ടില്ല..ലിങ്ക് കിട്ടിയെങ്കില്‍ ഉപകാരമായേനെ..

  • @shileenavargheese700
    @shileenavargheese700 3 месяца назад

    Delete every one kodutha photos kanamo?

  • @pkhamsapalakunnummal4989
    @pkhamsapalakunnummal4989 Месяц назад +1

    നോട്ടിഫിക്കേഷൻ വന്നു കണ്ടു പക്ഷേ വായിക്കാൻ ഓപ്പൺ ആകുന്നില്ല

  • @JohnyPlakka-ei3ym
    @JohnyPlakka-ei3ym 3 месяца назад

    WhatsApp clone il deleted aayathu kittumo

  • @sakeerjinu
    @sakeerjinu 10 месяцев назад +1

    Sorry എന്റെ കയ്യിലുള്ള രണ്ടു ഫോണിലും option കാണുന്നില്ലല്ലോ ചേട്ടാ

    • @abhisvision4159
      @abhisvision4159  10 месяцев назад

      🥰

    • @sowmyajackson5670
      @sowmyajackson5670 2 месяца назад

      സീരിയസ് ആയി ചോദിക്കുമ്പോൾ ഉത്തരം പറയുന്നില്ല.

  • @UdayanUd
    @UdayanUd 10 месяцев назад

    Mobile data ഒരു Appഉം on ചെയ്യാതെ തന്നെ '002 Mpവച്ച് കേറി കേറി പോകുന്നത് എന്താണ്?

  • @vinodp3260
    @vinodp3260 24 дня назад

    Notification ഹിസ്റ്ററി on ആക്കുന്നതിന് മുൻപ്പ് കാണാൻ പറ്റില്ല

  • @sruthig7446
    @sruthig7446 16 дней назад

    Ente phoneil കിട്ടുന്നില്ല llo?

  • @Riyaayirin
    @Riyaayirin 8 месяцев назад +1

    On cheyunnathin munp ulla messages engane kitttum?

  • @robinraju29
    @robinraju29 5 месяцев назад

    Text msg full കാണാൻ പറ്റുന്നില്ല അത് എന്താ

  • @ShanidShani-m9c
    @ShanidShani-m9c Год назад +2

    സൂപ്പർ ❤

  • @ChristChurch-ig5jx
    @ChristChurch-ig5jx 2 месяца назад

    Mi 11 i ഫോൺ ഈ ഓഫ്ഷൻ ഇല്ലല്ലോ

  • @ajithd1531
    @ajithd1531 3 месяца назад

    Dissappearing aakkiya msg kanam sadhikko

  • @premachandranthamarassery3398
    @premachandranthamarassery3398 11 месяцев назад +1

    How to activate it in Iphone ?

  • @shabeerk3541
    @shabeerk3541 Год назад +5

    Redmi യിൽ കിട്ടുന്നില്ല

  • @Rinu246
    @Rinu246 Месяц назад

    History Ella iphone

  • @Minmaz8162
    @Minmaz8162 4 месяца назад

    iphonil illalo notification history 🤔 please reply 😊

  • @ramshianwar6603
    @ramshianwar6603 11 месяцев назад +1

    Notification history kanunnilla

  • @THAMANKUMAR-s4v
    @THAMANKUMAR-s4v Год назад

    THANK VERY MUCH ABHIS BAI, sabuchetten from KSA

  • @susannamathew3812
    @susannamathew3812 4 месяца назад +1

    Time limit ഉണ്ടോ

  • @prasadam1
    @prasadam1 6 месяцев назад

    Honour മൊബൈൽ ഇൽ കിട്ടുന്നില്ല

  • @BindiyaC
    @BindiyaC 3 месяца назад

    Pic എന്തെങ്കിലും അയച്ചാൽ അത് ഡിലീറ്റ് അടിച്ചാൽ കാണാൻ പറ്റുന്നില്ലല്ലോ

  • @sabimani1495
    @sabimani1495 3 месяца назад

    Ith realme phone il kanulle

  • @AkashAkash-dk9lr
    @AkashAkash-dk9lr 10 месяцев назад

    iPhone kitunila

  • @mobilespot3386
    @mobilespot3386 7 месяцев назад

    iphoneis a
    not working

  • @insidetag
    @insidetag 2 месяца назад

    voice kittumo

  • @ValsaMathew-y8f
    @ValsaMathew-y8f 10 месяцев назад

    ഒരാളുടെ home address വച്ച് mob.no.എടുക്കാൻ ഗൂഗിളി ലോ മറ്റ് ഏതെങ്കിലും app മുഖേനയോ സാധിക്കുമോ. Pls reply.

    • @aaroncshyn2793
      @aaroncshyn2793 5 месяцев назад

      Pattum
      Notification history log
      Notisave
      WhatisRemoved+
      Eethenkilum oru app mathi

  • @anshasentertainment7669
    @anshasentertainment7669 3 месяца назад

    വോയിസ്‌ കേൾക്കാൻ pattillayo

  • @sijoshca3438
    @sijoshca3438 3 месяца назад

    poco3 kittunilla

  • @Kamarudheen36
    @Kamarudheen36 6 месяцев назад +1

    ഇത് ചെയ്യുന്ന മുമ്പുള്ള മെസ്സേജ് കാണാൻ എന്തങ്കിലും മാർഗ്ഗം

  • @insidetag
    @insidetag 2 месяца назад

    24 manikkur ullath ano kittu

  • @916rashidk
    @916rashidk 5 месяцев назад

    iPhone il illa

  • @mfcvehiclesaddicterz7854
    @mfcvehiclesaddicterz7854 17 дней назад

    ഗ്രൂപ്പിൽ വരുന്ന മെസ്സേജ് കാണുന്നില്ല

  • @johnsonmk1180
    @johnsonmk1180 Год назад +1

    notification hisotry on aakkiyal storage full akumo?

  • @pramodchandran2070
    @pramodchandran2070 10 месяцев назад +1

    പക്ഷെ വീഡിയോ വോയിസ്‌ എടുക്കാൻ 😆 പറ്റുമോ

  • @neelakkurinji9820
    @neelakkurinji9820 3 месяца назад +1

    ഹിസ്റ്ററി കിട്ടുന്നില്ല

  • @sanam2343
    @sanam2343 23 дня назад

    ഐഫോൺ 15 ആണ് എന്റെ അതിലും കാണുന്നില്ല സേർച്ച്‌ ചെയ്തിട്ടും 😜

  • @hafsathhafsath8011
    @hafsathhafsath8011 8 месяцев назад

    Vivo kittunnilla

  • @mahmood313veecee9
    @mahmood313veecee9 Год назад

    വോയിസ്‌ & വീഡിയോ കിട്ടുന്ന ഏതേലും ആപ്പു ണ്ടോ ബ്രോ

  • @NEREYANENKIL
    @NEREYANENKIL 5 месяцев назад

    Kittunnilla

  • @RatheeshR-l4r
    @RatheeshR-l4r 10 месяцев назад

    Onnum nadannilla

  • @Ar-p6b
    @Ar-p6b 4 месяца назад

    നോട്ടിഫിക്കേഷൻ ഹിസ്റ്ററി എന്ന് ഇല്ല

  • @jannas....6781
    @jannas....6781 9 месяцев назад

    iphon എങ്ങ്ne😊

  • @Abusawlih1819
    @Abusawlih1819 Год назад

    Thanks ബ്രോ.
    താങ്കളുടെ കോൺടാക്ട് നമ്പർ??

  • @chinnuchinnu1019
    @chinnuchinnu1019 4 месяца назад

    Munbathe mes kanulo

  • @travelsoul3733
    @travelsoul3733 7 месяцев назад

    ഇത് wrk ആവുന്നില്ല

  • @geetharajan6413
    @geetharajan6413 2 месяца назад

    Pls sirreplay

  • @santhoshnair4458
    @santhoshnair4458 4 месяца назад

    Pic ആണെങ്കിലോ

  • @tharbiyyahdigitalpreschool5476
    @tharbiyyahdigitalpreschool5476 10 месяцев назад

    വോയിസ്‌ msg കിട്ടില്ലേ?

  • @sherinvincent3727
    @sherinvincent3727 10 месяцев назад

    ന്റെ ഫോണിൽ നോട്ടിഫിക്കേഷൻ ഹിസ്റ്ററി ഇല്ല

  • @nisamps5002
    @nisamps5002 11 месяцев назад +1

    കാണത്തില്ല

  • @bsmehamood
    @bsmehamood 11 месяцев назад

    Not wrkng

  • @SBOSS4216
    @SBOSS4216 Год назад +1

    🤩🤩🤩🤩

  • @binuvasudevan3958
    @binuvasudevan3958 Год назад +1

    അപ്പോൾ ഇതിൽ വോയിസ് മെസേജും, വീഡിയോ മെസേജും അവർ ഡിലീറ്റ്‌ ആക്കിയാൽ അറിയാൻ പറ്റുമോ

  • @babu5705
    @babu5705 8 месяцев назад +1

    വോയിസ്‌ മെസ്സേജ് kittunila

    • @abhisvision4159
      @abhisvision4159  8 месяцев назад

      Text msg kitulu. Thanks for your comment and support 👍

  • @balki-w9q
    @balki-w9q Год назад +1

    👌👌👌👌👌👌👌👌👍👍👍👍👍👍👍

  • @ijasiju8931
    @ijasiju8931 6 месяцев назад +23

    വോയിസ്‌ ആണെങ്കിലോ

  • @FunJokesFunandJokes
    @FunJokesFunandJokes 10 месяцев назад

    Iphone il ee option undo

  • @Enlightened-homosapien
    @Enlightened-homosapien 4 месяца назад

    ഫോട്ടോ ആണ് വേണ്ടത്

  • @jinuazhakeshan3828
    @jinuazhakeshan3828 2 месяца назад

    സബ്ക്രൈബ് ചെയ്തതാണ് ..ഇതു കണ്ടു unsubribe ചെയിതു

  • @aneesbasil9707
    @aneesbasil9707 10 месяцев назад

    iPhoneil ith kittunnilla

  • @AbdulSathar-g4v
    @AbdulSathar-g4v 10 месяцев назад

    Voice messsge കിട്ടുമോ

  • @surendransurendrankt6765
    @surendransurendrankt6765 25 дней назад +1

    വലിച്ചു നീട്ടി ബോറടിച്ചു

  • @jinuazhakeshan3828
    @jinuazhakeshan3828 2 месяца назад +1

    ഉടായിപ്പു....

  • @shabeerk3541
    @shabeerk3541 Год назад +2

    Redmi യിൽ കിട്ടുന്നില്ല

  • @safnasayana3829
    @safnasayana3829 4 месяца назад

    Njan on aakki vachu pakshe kittunnillallo

  • @rashidmk2009
    @rashidmk2009 3 месяца назад

    Iphone 7plusil kittunnilla