ട്രംപിന്റെ വിജയം ക്രൈസ്തവര്‍ കൊതിക്കുന്നു? ചിലര്‍ ഭയക്കുന്നു? എന്തുകൊണ്ട്? | NILAPADU

Поделиться
HTML-код
  • Опубликовано: 3 июл 2024
  • ട്രംപിന്റെ വിജയം ക്രൈസ്തവര്‍ കൊതിക്കുന്നു? ചിലര്‍ ഭയക്കുന്നു? എന്തുകൊണ്ട്? | NILAPADU | TRUMP | BIDEN | TRUMP BIDEN DEBATE | TRUMP VS BIDEN | US Election | AMERICAN ELECTION | DONALD TRUMP | JOE BIDEN | AMERICAN PRESIDENT
    #trump #biden #trump #joebiden #donaldtrump #uselections2024 #uselection #trumpbiden
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/channel/0029Va4H...
    Whatsapp Group : chat.whatsapp.com/JnJiS8376y2...
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our RUclips Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Комментарии • 304

  • @panfi9166
    @panfi9166 12 дней назад +131

    ഗർഭചിത്ര പൈശാചിക ഏജൻറ് വൈടനും കമലയും തോറ്റ് തുന്നം പാടണം. മഹാനായ , ദൈവത്തെ അറിയുന്ന റൊണാൾഡ് ട്രംപ് അധികാരത്തിൽ വരണം

    • @sheelaangadicheril6979
      @sheelaangadicheril6979 12 дней назад +6

      ✌🏻

    • @sheelaangadicheril6979
      @sheelaangadicheril6979 12 дней назад +5

      Full support

    • @kingofkings9338
      @kingofkings9338 20 часов назад +1

      @@panfi9166 👍🏻👍🏻👍🏻🙏🏻🙏🏻

    • @PaulPaul-el4jb
      @PaulPaul-el4jb 16 часов назад

      ആറുമാസം വരെയുള്ള ഗർഭം വരെ അബോർഷൻ ചെയ്യാമെന്ന് അനുവദിച്ചവനാണ് ബൈഡന്‍...

  • @shajijoseph5786
    @shajijoseph5786 12 дней назад +85

    സൊണാൾസ് ട്രംപ് വരേണ്ടതു ഇന്ന് ലോകത്തിൻ വളരെ ആവശ്യമാണ്. കാരണം ക്രിസ്താനികൾ ലോകം എങ്ങും പീഡിപ്പിക്കപ്പെടുന്നത് ചാനലുകാരുടെ കണ്ണിൽ പെടുന്നില്ല. മറിച്ച് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തെ സപ്പോർട്ടുചെയ്യാനാണ് അവർ ഏറിയ പങ്കും ശ്രമിക്കുന്നത്. ഭയപ്പാടിൽ ആയിരിക്കും. പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഒരു രാജുവും അഭയം കൊടുക്കുന്നുമില്ല അതിനാൽ പീഡിപ്പിക്കപ്പെടുന്നവരെ സംരക്ഷിക്കുന്ന ട്രംപുതന്നെ അമേരിക്കൻ പ്രസിഡൻ്റാകേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

    • @josephpt7286
      @josephpt7286 12 дней назад

      ആധുനിക കാലഘട്ടത്തിൽ ലോകം മുഴുവനും അഭിമുഖീകരിക്കേണ്ടി വരുന്ന ഭീഷണി മതതീവ്രവാദവും മത ഭീകരതയും തന്നെ.

    • @treasapaul9614
      @treasapaul9614 11 дней назад +5

      Very true

    • @annieealias9082
      @annieealias9082 11 дней назад +6

      നൂറു ശതമാനം സത്യം. ദൈവം ട്രംമ്പിനെ അമേരിക്കൻ പ്രസിഡൻ്റ് ആക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 8 дней назад

      ട്രമ്പ് അന്തിക്രിസ്തുവാണ്. ഒരു നീതിമാനും അയാളെ സപ്പോർട്ട് ചെയ്യില്ല .

    • @Samuelta20
      @Samuelta20 4 дня назад

      ട്രംമ്പ് കിസ്ത്യാനികളുടെ രക്ഷകനായോ

  • @Nzgki
    @Nzgki 12 дней назад +82

    ട്രംപ്, നെതന്യാഹു,മെലോനി, മോദി........... ജയ് ജയ്

    • @MyRinto
      @MyRinto 12 дней назад +13

      Marine le pen,

    • @MuhammedAli-yl1bk
      @MuhammedAli-yl1bk 12 дней назад +1

      😂🥾👢👟

    • @controllergm4610
      @controllergm4610 12 дней назад +14

      ​@@MuhammedAli-yl1bk ഞമ്മക്ക് മാത്രം ഷമാദാനം മതിയോ ഷു👞ടൂ? odraa

    • @alexsamuel4876
      @alexsamuel4876 12 дней назад

      ​@@MuhammedAli-yl1bkഅനക്ക് കുണ്ടൻ അല്ലാഹ്‌ ഉണ്ടല്ലോ ചെകുത്താൻ മുഹമ്മദ്‌ വേശ്യകളുടെ മാതാവ് ആയിഷയും

    • @alicepurackel7293
      @alicepurackel7293 12 дней назад +9

      Ini ലോകത്തെ നയിക്കേണ്ടത് ഇവരൊക്കെ ആയിരിക്കണം. പൈശാചിക ശക്തികളെ അടിച്ചമർത്താൻ ദൈകൃപയുള്ള നല്ല നേതാക്കന്മാർ വരണം.

  • @sureshak4711
    @sureshak4711 11 дней назад +39

    ട്രംപ് ഒരു യുദ്ധ കൊതിയനല്ല അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ആയീരുന്നപ്പോൾ ഒരു യുദ്ധവും നടന്നിട്ടില്ല

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 8 дней назад +1

      ട്രമ്പ് അന്തിക്രിസ്തുവാണ്. ഒരു നീതിമാനും അയാളെ സപ്പോർട്ട് ചെയ്യില്ല .

  • @panfi9166
    @panfi9166 12 дней назад +71

    പൈശാചിക ലോകം ട്രംപിനെ എതിർക്കും. ഇതാണ് ലോകമാധ്യമങ്ങൾ ട്രംപിനെ കുറച്ചു കാണിക്കുന്നതിന് കാരണം

    • @This_time_will_pass
      @This_time_will_pass 12 дней назад +3

      ട്രമ്പ് പുണ്യാളൻ 😅..

    • @tuckermathewthew2977
      @tuckermathewthew2977 12 дней назад +2

      അതി വിശുദ്ധ പരമ വിശുദ്ധ വിശുദ്ധ പോപ്പ് ഫ്രൻസിസിന്റെ ശത്രുവാണ് ഞാൻ ഇഷ്ടപ്പെടുന്ന ട്രമ്പ്.

    • @vv1459
      @vv1459 12 дней назад

      Trump is most likely the coming antichrist.

    • @lalkuriakose3174
      @lalkuriakose3174 12 дней назад +3

      ​@@This_time_will_passസുടു spotted.

    • @JT-le1vp
      @JT-le1vp 12 дней назад

      Trump ജയിച്ചാൽ ഈ ചാനലി ന്എത്ര കോടി രൂപ തരാമെന്നു പറഞ് എനിക്കും കൂടി അറിയാന

  • @majeednazimudeen2800
    @majeednazimudeen2800 12 дней назад +40

    Trump is good for America

  • @gpalthoroppala178
    @gpalthoroppala178 12 дней назад +45

    Trump is a strong person

  • @_Indian_Fighters_Official_
    @_Indian_Fighters_Official_ 9 дней назад +15

    ക്രൈസ്തവ മൂല്യം ഉള്ള ട്രൂമ്പ് വരണം... കത്തോലിക്ക മൂല്യമുള്ള ജിഹാദി പ്രീണനം ഉള്ള ബൈഡൻ വരരുത്... 🎉🎉🎉

  • @josephpt7286
    @josephpt7286 12 дней назад +17

    മാനവരാശിയുടെ നിലനിൽപ്പിനും വളർച്ചക്കും പുരോഗതിക്കും ഏറ്റവും വലിയ വെല്ലുവിളി മതതീവ്രവാദവും മത ഭീകരതയുമാണ് . ഒരു പരിഷ്കൃത സമൂഹത്തിന് യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്ത ഭ്രാന്തൻ ആശയങ്ങളെ വേരോടെ പിഴുതെറിയാൻ തൻെറേടവും നട്ടെല്ലും ഉള്ള നേതാക്കളാണ് ലോകത്തിന് ഇന്നാവശ്യം.👍

  • @johnsebastian526
    @johnsebastian526 12 дней назад +13

    അടുത്തU S പ്രസിഡന്റ്‌" ട്രംപ് "
    അദ്ദേഹത്തിന്റെ പ്രത്യേകത
    ഉറച്ച തീരുമാനം, ശക്തമായ
    അധികാര സ്വരം. ഫിസിക്കൽ
    സ്ട്രക്ചർ. 👍🌹
    Trumph will be the President. It is
    God Decision.

  • @ammalthomas8483
    @ammalthomas8483 12 дней назад +19

    Trump is a strong man and fearing God and he worship JESUS CHRIST our Lord 🙏✝️He praises and worship GOD 🙏Lord Jesus Christ 🙏

  • @user-oz3br3tk8h
    @user-oz3br3tk8h 12 дней назад +21

    ഒരു dout വേണ്ട Trump യൂസ് president ആവും ആവണം strong Man

  • @jijok1382
    @jijok1382 12 дней назад +26

    Trump ❤❤❤❤❤

  • @sivadasankunnumel4827
    @sivadasankunnumel4827 7 дней назад +8

    എല്ലാ ജിഹാദികളും ട്രംപ് വരാതിരിക്കാൻ ശ്രമിക്കും ഇൻന്ധ്യയിൽ കളിച്ചതുപോലെ

  • @mcvarghesevarghese3404
    @mcvarghesevarghese3404 12 дней назад +13

    Yes trump ji ki jai

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 7 дней назад +4

    ട്രംപ് എപ്പോഴും ദൈവത്തിന് മഹത്വം കൊടുത്തുകൊണ്ടാണ് തൻറെ പ്രസംഗങ്ങൾ കൂടുതലും❤❤❤ എന്നാൽ കത്തോലിക്കനായ Biden അങ്ങനെയല്ല❤❤❤ ദൈവത്തെ മാനിക്കുന്നവനെ ദൈവം മാനിക്കും❤❤❤ രാവിലെ വൈറ്റ് ഹൗസിൽ പ്രാർത്ഥനയ്ക്ക് ശേഷമാണ് ഓരോ ദിവസവും ട്രംപ് തൻറെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്❤❤❤ എബ്രഹാം ലിങ്കനെ പോലെയുള്ള മുൻ പ്രസിഡണ്ട്മാരെല്ലാം ദൈവത്തിന് മുഖ്യ സ്ഥാനം കൊടുത്തിട്ടുണ്ട്❤❤❤ ഇപ്രാവശ്യം ഡൊണാൾഡ് ട്രംപ് തന്നെ പ്രസിഡണ്ട് ആകും❤❤❤ സംശയമില്ല❤❤

  • @algodslove
    @algodslove 12 дней назад +11

    🙏Pray for world safety and security..Trump 😎

  • @vennoor11
    @vennoor11 12 дней назад +10

    Trumb strong president

  • @maryv.4637
    @maryv.4637 12 дней назад +10

    Yes Trump 👍

  • @jamesk.j6985
    @jamesk.j6985 12 дней назад +17

    Good message

  • @Youthindia-l6g
    @Youthindia-l6g 12 дней назад +22

    Triump and modi ❤️❤️👍

  • @thomaspaul3385
    @thomaspaul3385 12 дней назад +13

    Trump ൻറ body language തന്നെ അദ്ദേഹത്തെ ബൈഡനേക്കാൾ വളരെയധികം മുമ്പിൽ പ്രതിഷ്ഠിക്കുന്നു .

  • @johnjoseph6173
    @johnjoseph6173 12 дней назад +5

    President Trump must come back for American and the whole world ❤

  • @rajuvi2491
    @rajuvi2491 12 дней назад +6

    ട്രംപ് സൂപ്പർ .ബൈടൺ തനി പൊട്ടൻ

  • @jamesbond-di9wu
    @jamesbond-di9wu 3 дня назад +3

    Trumb jayikkatte we love you sir❤❤❤❤❤❤

  • @SaljuMa-gc7iv
    @SaljuMa-gc7iv 12 дней назад +5

    ട്രംപ് വരും👍

  • @Samuelta20
    @Samuelta20 4 дня назад +3

    ട്രംമ്പ് അധികാരത്തിൽ വന്നാൽ ആദ്യം ചെയ്യുന്നത് മരുമകന് ദൈവത്തെ ആരാധിക്കാൻ ഒരു ദേവാലയം പണിതു കൊടുക്കും

  • @sosammadavid7340
    @sosammadavid7340 12 дней назад +6

    Trump👍

  • @joygonsalves78
    @joygonsalves78 12 дней назад +12

    Good

  • @geojoyjames3115
    @geojoyjames3115 12 дней назад +11

    നാലുവർഷം അഞ്ചുവർഷം അല്ല

  • @antonyvarghese1998
    @antonyvarghese1998 9 дней назад +3

    Yesssssssssssssssssssssssssssss, he will come back, he must come, awaiting to come with Prayers.

  • @georgekuriankanatt4768
    @georgekuriankanatt4768 12 дней назад +8

    In the present circumstances it would be better if Mr.Donald Trump is won and installed as the next president of USA!!

    • @vv1459
      @vv1459 12 дней назад

      Not at all. He is a fascist. He will be like Putin. Autocrat..will destroy democracy. His not a man of faith. It’s all show for votes. Shekinah is getting fooled.

  • @marykalambukattu5872
    @marykalambukattu5872 12 дней назад +8

    GOOD Explanations ❤

  • @johnpeter1960
    @johnpeter1960 9 дней назад +3

    Trump ❤❤❤❤ ട്രമ്പ് ❤️❤️❤️❤️

  • @marykalambukattu5872
    @marykalambukattu5872 12 дней назад +8

    Good Explanation ❤

  • @chackoxavier5835
    @chackoxavier5835 12 дней назад +10

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @bennykochappan7772
    @bennykochappan7772 2 дня назад +2

    മോദി🇮🇳 ഡൊണാൾഡ് ട്രoസ്🇺🇸 ഇസ്രായേൽ🇮🇱🤍💙🤍💙👈🙏 ഇവർ ഇപ്പോൾ ലോഗരക്ഷകർ👍💪🇮🇳🇮🇱

  • @user-du9wf2bp7d
    @user-du9wf2bp7d 8 дней назад +2

    നിങ്ങൾ തെറ്റായ ഒരു വാർത്തയാണ് കൊടുത്തിരിക്കുന്നത് ട്രംപിന്റെ വിജയം ആഗ്രഹിക്കുന്നത് ഓരോ രാജ്യസ്നേഹികളും ലോകത്ത് സമാധാനം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരും അദ്ദേഹത്തിന്റെ വിജയം ആഗ്രഹിക്കുന്നുണ്ട് ഒരു മികച്ച നേതാവ് ആണെങ്കിൽ അവൻ മതത്തിന് അതീതമായിരിക്കും

  • @josephkj1661
    @josephkj1661 11 дней назад +4

    Good.

  • @basilalexander8235
    @basilalexander8235 11 дней назад +4

    റോസ് 🙏 ക്രിസ്ത്യൻ ക്ലബ് ഹൗസ് ചർച്ചകളിൽ പങ്കെടുക്കാറുള്ളത് ഈ സഹോദരിയാണോ?

  • @bennyjoseph4935
    @bennyjoseph4935 4 дня назад +3

    God bless Trump... 🌹

  • @user-ft4qn8bk2m
    @user-ft4qn8bk2m 4 дня назад +2

    ട്രംപ് അധികാരത്തിൽ വന്നാൽ ഇറാനിൽ യുദ്ധം നടക്കും അത് വലിയൊരു യുദ്ധമായി പരിണമിക്കും ആ യുദ്ധത്തിൽ രണ്ട് ചേരികളായി രൂപപ്പെടും മാറാൻ സാധ്യതയുണ്ട് അതോടുകൂടി അതോടുകൂടി ലോകത്തിലെ എല്ലാ ടെക്നോളജുകളും ആയുധങ്ങളും എല്ലാം നശിപ്പിക്കപ്പെടും പിന്നെ ഒന്നും അവശേഷിക്കുകയില്ല പിന്നെ കരിമരുന്നിനെ തീ പിടിക്കാത്ത കാലം വരും അന്ന് നേരിട്ടുള്ള ഒരു യുദ്ധം ആയിരിക്കും. ആകാശത്തുനിന്ന് വിമാനത്തിൽ മിസൈൽ ഇട്ടാൽ പൊട്ടാത്ത ഒരു കാലം വരും എന്നാണ് ഇമാം മഹതി വരുന്നത് മുസ്ലിം ലോകത്തിന്റെ നേതാവാണ് അദ്ദേഹം അന്ന് വാളു ഉപയോഗിച്ചുകൊണ്ടുള്ള യുദ്ധം ആയിരിക്കും അതോടെ ലോകം ഇസ്ലാമിന്റെ കാൽക്കീഴിൽ വരും

  • @gheein
    @gheein 3 дня назад +2

    Modiji Trump Nethanyahu are leaders of world , Mr Putin and Xingpin has to join with them with same ideology to make the world great and peaceful

  • @rajmohane186
    @rajmohane186 9 дней назад +3

    Donald Trump. ❤🏛️AMERICA. 🇺🇸🇺🇸🇺🇸

  • @francisambrose9627
    @francisambrose9627 День назад +1

    ധാരാളം ക്രിമിനൽ കേസുകളുള്ള ഒരു വ്യക്തി എങ്ങനെയാണ് ശക്തനായ നേതാവാകുന്നത?

  • @bijuabraham2515
    @bijuabraham2515 4 дня назад +2

    Right now Trump is better. He can bring the economy better. Now everything is messed up.

  • @voiceoftruth7683
    @voiceoftruth7683 8 дней назад +2

    ഷൈകന്യൂസ്,ജനം ടിവി,കർമ,തത്വമയി,

  • @stanlyjohnjohn8416
    @stanlyjohnjohn8416 4 дня назад +2

    Glory to Jesus name very thanks

  • @marythomas465
    @marythomas465 3 дня назад +2

    ട്രമ്പ് ജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vargheset.d7962
    @vargheset.d7962 6 дней назад +2

    ആങ്കർ കൂടുതൽ സമയം സംസാരിച്ചുകൊണ്ടിരിക്കുന്നു അത് പാടില്ല കേട്ടിരിക്കാൻ സാധിക്കില്ല അതിഥികളെ കൊണ്ട് പറയിക്കുന്നില്ല

  • @treasapaul9614
    @treasapaul9614 11 дней назад +2

    Good informative video , especially about Mr.Trump.

  • @josekmcmi
    @josekmcmi 9 дней назад +3

    I am surprised USA with 350 million people have only these two oldies to run for the big job.

  • @JT-le1vp
    @JT-le1vp 12 дней назад +3

    Trum ജയിച്ചാലും ഇല്ലെങ്കിലും അയാൾക്കു പണം ഉണ്ട് അത് കൊണ്ട് നമ്മുടെ നാട്ടിൽ പാവ പെട്ടവർക്ക് എന്താണ് ഗുണം അംബാനിയും, ട്രൂമ്പ് ജയിച്ചാൽ അവർക്കു കേരളത്തിൽ പോലും ആര് ജയിച്ചാലും ജയിച്ചവന് കൊള്ളാം നമ്മുടെ നാട്ടിൽ സാദാരണ കാർക് എന്താണ് ഗുണം നിങ്ങള് ഫാൻസ് karelim കഷ്ടമാണെല്ലോ

  • @Itz_me_Pkxd_.
    @Itz_me_Pkxd_. 7 дней назад +2

    Ronald Trump-👍👍👍🇮🇳🇮🇳🇮🇳🙏🙏🙏🇺🇸🇺🇸🇺🇸

  • @georgethampan3531
    @georgethampan3531 11 дней назад +2

    സൂപ്പർ ചാനൽ 👍

  • @tuckermathewthew2977
    @tuckermathewthew2977 12 дней назад +7

    അടിസ്ഥാന പ്രെശ്നം എന്താണ് എന്ന് നിങ്ങൾക്ക്‌ പിടി കിട്ടിയിട്ടില്ല. എന്താണ് 6uild 6ack 6etter എന്ന് ബൈഡൻ പല പ്രാവിശ്യം പ്രെസംഗിച്ചത് നിങ്ങൾ കേട്ടിട്ടില്ല? അമേരിക്കൻ ജൂഡിഷറിയും നിയമങ്ങളും വെപ്പെണൈസു ചെയ്തതും കമ്മ്യൂണിസം കൊണ്ടുവന്നതും നിങ്ങൾ കണ്ടിട്ടില്ല. എന്താണ് ഗ്ലോബലിസം എന്നും നിങ്ങൾ മനസിലാക്കിയിട്ടില്ല. ഇത് എങ്ങിനെ ക്രിസ്ത്യാനിയെ ബാധിക്കും എന്നും നിങ്ങൾ മനസിലാക്കിയിട്ടില്ല എന്ന് എനിക്ക് മനസിലായി. ഈശോയുടെ രണ്ടാം വരവ് തൊ രി തപെടുത്തേണ്ടവർ ട്രമ്പിന് ഒട്ടു കൊടുക്കരുത്. അങ്ങേര് ജയിച്ചാൽ ആഗോള ക്രിസ്ത്യൻ പീഡനം തടയപ്പെടും. അല്ലാത്ത പക്ഷം ക്രിസ്ത്യൻ പീഡനത്തിന് കൗണ്ട് ഡൌൺ തുടങ്ങും അഗോളമായി തന്നെ. അമേരിക്ക അഭയാർത്ഥികളെ കൊണ്ട് പൊറുതി മുട്ടും. അതോടെ ഓരോരുത്തരുടെയും വീട്ടിൽ കരുതി വെച്ചിട്ടുള്ള തോക്കുകൾ പുറത്ത് എടുക്കേണ്ടി വരും. ആഭ്യന്തിര യുദ്ധം അനിവാര്യമാകും. ബൈഡൻ കൊണ്ടുവന്നിട്ടുള്ള ഇസ്ലാമിസ്റ്റുകൾ രക്ത ദാഹികളായി വീടുകൾ തോറും കയറി ഇറങ്ങി കൊന്നു കൂട്ടും. കത്തോലിക്കാ എൻ ജി ഒ ആണ് ഇവരെ എല്ലാസെറ്റപ്പും ചെയ്തു കൊടുത്തു പനാമയിൽ നിന്ന് അമേരിക്കക്ക് പറഞ്ഞ് വിടുന്നത്. ഇതൊന്നും വേണ്ട എങ്കിൽ പോപ്പ് ഫ്രാൻ‌സിസിനോട്‌ പോയി പണി നോക്കാൻ പറഞ്ഞിട്ട് ട്രമ്പിന് വോട്ട് കൊടുക്കുക. ഇത് ഗ്ലോബലിസത്തിന് എതിരെ ഉള്ള അവസാന ചാൻസാണ്. ഇനി ഒരു സെക്കന്റ്‌ ചാൻസ് ഇല്ല. കാർഡിനാൽ ബുർക്ക് എന്താണ് കാത്തോലിക്കാരോട് ചെയ്യാൻ പറയുന്നത് എന്ന് മനസിലാക്കാൻ ശ്രെമിക്കുക. അമേരികക്ക് വേണ്ടി കൊന്ത ചൊല്ലുക.

    • @Dan-bl3be
      @Dan-bl3be 10 дней назад +1

      100%

    • @Aze-ze6tv
      @Aze-ze6tv 9 дней назад +1

      ദൈവത്തിന്റെ പദ്ധതികൾ മനുഷ്യന് തടയാൻ കഴിയില്ല, യേശുവിന്റെ രണ്ടാം വരവിനു മുമ്പ് സംഭവിക്കേണ്ട കാര്യങ്ങളെല്ലാം ഇസ്രായേലുമായി ബന്ധപെട്ടു ലോകക്രമത്തിൽ നടക്കും.

    • @sussammamathew7050
      @sussammamathew7050 2 дня назад

      Check it,......

  • @shylaabraham6450
    @shylaabraham6450 3 дня назад +2

    Trump ki jai 👍👍👍

  • @georgeaugustine4065
    @georgeaugustine4065 8 дней назад +2

    ക്രൈസ്ഥവർ കൊതികുന്നത് കൊണ്ടാണൊ ട്രംമ്പിനെ ക്രൈസ്ഥവർ തോല്പിച്ചത് വൻതോൽവി സമ്മാനിച്ചത്

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 12 дней назад +1

    ദേശീയ വാദ്യത്തിൽ അടിയുറച്ച് നിൽക്കുന്ന ട്രംപ് എത്രയൊക്കെ മിടുക്കൻ ആയാലും റഷ്യയിൽ പുട്ടിൻ ഇരിക്കുന്ന കാലത്തോളം ഇനി ഇതിനേക്കാൾ എത്ര മിടുക്കരായ അമേരിക്കൻ പ്രസിഡന്റ് വന്നാലും പുട്ടിന് മറികടക്കുവാൻ ഒരിക്കലും കഴിയില്ല എന്നതാണ് യാഥാർത്ഥ്യം 💐 ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആകും എന്നത് ഉറപ്പാണ്💐 കാരണം ഇപ്പോൾ നടക്കാൻ വേണ്ടി പോകുന്നത് 47 മത്തെ പ്രസിഡന്റ് സ്ഥാനത്തേക്കാണ്🌹 ഇത് നേർ പകുതിയായി കാണുമ്പോൾ 23 ആമത്തെ പ്രസിഡണ്ട് ബെഞ്ചമിൻ ഹാരിസൻ ആയിരുന്നു 🌹 ബെഞ്ചമിൻ ഹാരിസ് മുൻപ് ഉണ്ടായിരുന്നത് ഗ്രോവർ ലീവ് ലാൻഡ് ആണ് 🌹 ഇദ്ദേഹം 23 ആമത്തെ പ്രസിഡന്റ് ആയിരുന്ന ബെഞ്ചമിൻ ഹാരിസിനുമായി മത്സരിച്ച് തോറ്റു🌹 വീണ്ടും ഗ്രോവർ ക്ലീൻ ആൻഡ് മത്സരിച്ച് ജയിക്കുകയുണ്ടായി🌹 ഇതേ സ്ഥാനം ആണ് ഇപ്പോൾ ട്രമ്പ്നുള്ളത് 💐 ആയതിനാൽ ഇപ്രാവശ്യം ട്രംപ് തന്നെ ജയിക്കും🌹 ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ തുടർച്ചയായി പല പ്രസിഡന്റുമാരും വന്നിട്ടുണ്ടെങ്കിലും വ്യത്യസ്ത തവണകളിൽ പ്രസിഡന്റ് ആയിട്ടുള്ളത് ഒരാൾ മാത്രമാണുള്ളത്🌹 അതാണ് ഗ്രോവർ ലീവ് ലാൻഡ് 🌹 അതെ സ്ഥാനമാണ് ഇപ്പോൾ ട്രംപിനുള്ളത് 💐 അതുകൊണ്ട് ചരിത്രം ആവർത്തിക്കും എന്നാണ് എനിക്ക് പറയുവാനുള്ളത് 💐 എന്നാൽ ഇപ്പോൾ പല വീമ്പ് പറയുന്ന ട്രമ്പ്ന് പ്രസിഡന്റ് ആയി കഴിഞ്ഞാൽ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വരും 💐 അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിസന്ധി എന്തെന്നാൽ അതിശക്തനായി നിൽക്കുന്ന പുഡ്ഡിൻ 💐 രണ്ടാമത് ഏതാണ്ട് അതേ ലെവലിൽ നിൽക്കുന്ന ചൈനയുടെ പ്രസിഡന്റ് 🙏 മൂന്നാമത്തെത് മിഡിൽ ലിസ്റ്റിൽ പുതിയതായി കരുത്തരായി വന്ന പല ഗ്രൂപ്പുകളും💐 ഇതിനോടൊപ്പം ഡോളറിന്റെ പ്രസക്തി വളരെ വളരെ താന്നു കൊണ്ട് അതിന്റെ പ്രസക്തി പോലും നഷ്ടപ്പെടും 👏 അതുകൊണ്ട് പ്ലംബിന് ഒട്ടും വിലസാൻ സാധ്യമായ ജില്ല എന്നത് ഉറപ്പാണ്👍 ഒരുപക്ഷേ അമേരിക്കയുടെ എന്നെന്നേക്കുമായുള്ള തകർച്ചയ്ക്ക് ഇത് തുടക്കം കുറിക്കും👏

    • @tiju4723
      @tiju4723 12 дней назад

      പുട്ടിനോ? ശക്തനായ പ്രസിഡന്റോ? നീ എവിടന്ന് വന്നഡേയ്? ചൈനയുടെ കാര്യം ശരി തന്നെ. വെറും ഒരു ഡൂക്കിലി രാജ്യം ഉക്രൈനെ ആക്രമിക്കാൻ പോയിട്ട് പുട്ടിൻ ഇപ്പൊ തൂറി മെഴുകുന്നത് ലോകം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്. ചൈന മാത്രമാണ് അമേരിക്കയ്ക്ക് ഒരു വെല്ലുവിളി.

    • @jithinjosepeter6085
      @jithinjosepeter6085 11 дней назад +2

      😂 putin mukum Trump business man anu allada kgb spy alla athukonde nalla tactics akum kaliku

    • @arsalen
      @arsalen 9 дней назад +3

      ട്രമ്പ് മുൻപ്രാവശ്യവും അധികാരം കയ്യാളിയ കാലത്ത് റഷ്യയുമായി കൊമ്പ് കോർക്കാൻ നിന്നില്ല. സമവായത്തിന് ശ്രമിക്കുകയാണ് ഉണ്ടായത്. ബുദ്ധിയുള്ള ആരും ശത്രുക്കളുടെ എണ്ണം കൂട്ടാൻ നിൽക്കില്ല. ട്രമ്പ് ഇപ്രാവശ്യവും അധികാരത്തിലേറിയാൽ പുട്ടിനുമായി സൗഹൃദം സ്ഥാപിക്കും. റഷ്യ x ഉക്രൈൻ പ്രശ്നം സമവായത്തിലെത്തിക്കാൻ ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കും.

  • @basiljoseph6625
    @basiljoseph6625 12 дней назад +5

    🙏

  • @hasankottapuram9710
    @hasankottapuram9710 8 дней назад +1

    അമേരിക്കയിൽ ജനാതിപത്യം വേണ്ട

  • @sobinantony1261
    @sobinantony1261 6 дней назад +2

    Trump ❤

  • @jamesgeorge8578
    @jamesgeorge8578 9 дней назад +2

    Mr Trump ❤❤

  • @dalysaviour6971
    @dalysaviour6971 12 дней назад +2

    👍👍👍

  • @mercyantony3322
    @mercyantony3322 8 дней назад +2

    Trump 👍👍

  • @ipekurian4372
    @ipekurian4372 12 дней назад +3

    Next time have a round table .Its easy to look face to face. Now you are struggling to see each other

  • @Syes-c3n
    @Syes-c3n 11 дней назад +1

    ചേട്ടൻ ആ question ൽ explain ചെയ്‌ത എല്ലാം എല്ലാവർക്കും അറിയാം...
    ആളുകൾ കേൾക്കാൻ ആഗ്രഹിക്കുന്ന point ലേക്ക് ആദ്യം തന്നെ നീങ്ങുക.......
    Headlines title എല്ലാം വളരെ impressive.....
    ഇനി അയാളുടെ reply ഇതിലും irritating ആകുമോ എന്ന് സംശയിച്ചു...... കേൾക്കാൻ തുടങ്ങി....
    നോക്കട്ടെ ചിലപ്പോൾ അയാൾ നല്ല impressive ആയിരിക്കും....

  • @user-pi5vt7wt8f
    @user-pi5vt7wt8f День назад +1

    🙏🙋‍♂️👌

  • @kingofkings9338
    @kingofkings9338 9 дней назад +2

    DONALD J TRUMP 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jacobphilip2437
    @jacobphilip2437 12 дней назад +1

    🔥🔥

  • @rosslill3349
    @rosslill3349 3 дня назад +2

    Only the corrupted / fear …

  • @jobygeorge9445
    @jobygeorge9445 10 дней назад +1

    Donald ട്രംപ് 👍👍👍

  • @prof.dr.georgepoovathinkal4937
    @prof.dr.georgepoovathinkal4937 12 дней назад

    Rearrange your seating positions bros to have better eye contacts among you and to provide better overall view to the spectators.

  • @JT-le1vp
    @JT-le1vp 12 дней назад +3

    Trump അളിയന്റെ വല്ലോരും ആണോ ഇവർ

  • @marykalambukattu5872
    @marykalambukattu5872 12 дней назад

    😮

  • @jamesdam262
    @jamesdam262 11 дней назад

    😊😊

  • @vismiyavijayakumar3254
    @vismiyavijayakumar3254 6 дней назад

    👍👍👍👍👍👍👍

  • @ahmedkabeer79
    @ahmedkabeer79 12 дней назад +3

    🇵🇸🇮🇳✅

    • @jamesbond-di9wu
      @jamesbond-di9wu 3 дня назад

      🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤❤🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @skariaabraham2965
    @skariaabraham2965 2 дня назад +1

    you should know about the number of years a President term before you start the dicussion. It is four years.

  • @varghesec1106
    @varghesec1106 12 дней назад +2

    Not 5 year, 4 year is correct

  • @JT-le1vp
    @JT-le1vp 12 дней назад +3

    കൊച്ചിൻ ഹനീഫ് അനിയത്തി പ്രാവിൽ പറയുന്നത് പോല്ലേ ഇത്ര യൊക്കെ trumpine പഴ്ത്താൻtrump നിങ്ങടെ ആരാ 🤔

  • @vaadominic
    @vaadominic 12 дней назад +2

    4 years not 5.

  • @jobnetticattel2055
    @jobnetticattel2055 12 дней назад +3

    Married 3-4 times!!!!

    • @vv1459
      @vv1459 12 дней назад +2

      Not just that, he has broken all 10 commandments. Shekinah is totally blind on this!

    • @vv1459
      @vv1459 12 дней назад +1

      Big liar also

    • @vv1459
      @vv1459 12 дней назад +1

      Anti Catholic and anti Pope as well

    • @tiju4723
      @tiju4723 12 дней назад

      അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും സദാചാര വിരുദ്ധനും തട്ടിപ്പുകാരനുമായ പ്രസിഡന്റാണ് ട്രംപ്. ഷക്കെയ്ന ചാനൽ എന്ത് കണ്ടിട്ട് ആണോ ഇവന്റെ മൂട് താങ്ങുന്നത്.

    • @controllergm4610
      @controllergm4610 12 дней назад +5

      വ്യക്തി എന്ന നിലയിൽ അയാൾ എന്ത് ചെയ്താൽ മറ്റുള്ളവർക്കെന്താ? പൊതു സേവനരംഗത്ത് എന്ത് ചെയ്യുന്നു എന്നല്ലേ നോക്കേണ്ടത്!

  • @augustim.a1515
    @augustim.a1515 12 дней назад +2

    4 years only

  • @tiju4723
    @tiju4723 12 дней назад +25

    ഞാനൊരു കത്തോലിക്കാ വിശ്വാസിയാണ്. ഞാൻ എന്തുകൊണ്ട് ട്രംപിനെ പിന്തുണക്കണം എന്ന് ഒന്ന് പറഞ്ഞു തരാമോ? അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പെണ്ണുപിടിയനും തട്ടിപ്പു വീരനുമാണ് ട്രംപ് എന്ന് അമേരിക്കൻ സുപ്രീം കോടതി വരെ അംഗീകരിച്ച കാര്യമാണ്. ഇയാളുടെ കൂടെ കിടക്കാത്ത നീലച്ചിത്ര നടിമാർ ഇൻഡസ്ട്രിയിൽ ഇല്ലാ. ഇത്തരം അശ്ളീല നടിമാർക്ക് പണം കൊടുത്ത് ഒതുക്കിയതിന്റെ ഒരു കേസിൽ ശതകോടികൾ പിഴയടക്കാൻ വിധി വന്നു. ഒരു ഡസനിലധികം സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതി. ഇവനെപോലെയുള്ള ഒരു മ്ലേച്ഛനെ പിന്തുണയ്ക്കാൻ ഒരു ഉത്തമ ക്രൈസ്തവ വിശ്വാസിക്ക് എങ്ങനെ കഴിയും?

    • @Keralan7
      @Keralan7 12 дней назад +1

      കത്തോലിക്കാ സഭ ഒരു വിശ്വാസി സ്വന്തം ജീവിതത്തിൽ എന്തെല്ലാം സത് ഗുണങ്ങൾ പാലിച്ചു ജീവിക്കണമെന്ന് സഭ പഠിപ്പിക്കുന്നോ അതിനെല്ലാം നേരെ ഘടകവിരുദ്ധമായി ജീവിക്കുന്ന ഒരു മ്ലേച്ചൻ. ഫ്രാൻസിസ് മാർപാപ്പാ ട്രൂമ്പ് നെക്കുറിച്ച് പറഞ്ഞത് ഈ കോപ്പന്മാർ കേട്ടിരുന്നെങ്കിൽ

    • @controllergm4610
      @controllergm4610 12 дней назад

      വ്യക്തി എന്ന നിലയിൽ അയാൾ എന്ത് ചെയ്താൽ മറ്റുള്ളവർക്കെന്താ? പൊതു സേവനരംഗത്ത് എന്ത് ചെയ്യുന്നു എന്നല്ലേ നോക്കേണ്ടത്!
      കത്തോലിക്കാ വിശ്വാസികളായ നമുക്ക് മാതൃക ക്രിസ്തുവല്ലേ!

    • @shaijusk1894
      @shaijusk1894 12 дней назад

      ഇപ്പോൾ അതൊന്നും നോക്കാൻ സമയമില്ല, തീവ്രവാദികളെ തീർക്കാൻ സപ്പോട്ട് ചെയ്യുന്നവരെ പിന്തുണക്കുക.

    • @vv1459
      @vv1459 12 дней назад +2

      Shekinah should have done their homework better before this video

    • @tuckermathewthew2977
      @tuckermathewthew2977 12 дней назад +6

      എന്റെ സി എൻ എൻ കുഞ്ഞേ, തനിക്ക് കണ്ണ് വേറെ എങ്ങാണ്ടാണ്. ചെവിയും ഇല്ല. താങ്കൾക്ക് നല്ലത് അബോർഷനിസ്റ്റ്, പ്രൊ നൗണിസ്റ്റ്,ഓപ്പൺ ബോർഡർ പോളിസി, ഒക്കെ നടത്തുന്ന ബൈഡൻ ഉത്തമ കാത്തോലിക്കാനണ്, അതി വിശുദ്ധ പരമ വിശുദ്ധ വിശുദ്ധ ഫ്രാസിസ് പാപ്പാ യുടെ ഇഷ്ട ആളുമാണ് ബൈഡൻ. ഞാനും ഒരു കാത്തോലിക്കനാണ്, താങ്കൾ പന്നിക്കൂട്ടിൽ കിടക്കേണ്ട ആളാണ്. താങ്കൾ കാണുന്ന ചാനലുകൾ ക്രിസ്ത്യൻ പീഡകരുടേതാണ്, ഗ്ലോബലിസ്റ്റുകൾ. നിങ്ങൾ കണ്ടതും കേട്ടതും നുണയാണ്. എന്താണ് ട്രെഡി ഷണൽ കത്തോലിക്കാ വിശ്വാസം എന്ന് പഠിക്കുക. മസോണിക്ക് ഇൻഫിൽട്രേഷൻ ഇൻ കാത്തോലിക്ക് ചർച്ച് എന്ന് മനസിലാക്കാൻ ശ്രെമിക്കു, ഡോ ടെയ്‌ലർ മാർഷൽ, രമനന്റ് റ്റി വി ഒക്കെ കാണുക. ഇതെല്ലാം നല്ല കാത്തോലിക്കരുടെ ചാനലുകളാണ്. മെയിൻ സ്ട്രീം ചാനലുകൾ നിങ്ങളെ പണികൂട്ടത്തത്തിലേക്കു നയിക്കും. ടോം സിമ്മർ എന്ന കാത്തോലിക്കൻ 1980 കളിൽ ട്രമ്പിനെ പറ്റി പ്രേവചിച്ചിട്ടുണ്ട്. ദൈവത്തിന്റെ കരം ട്രമ്പിന്റെ മേലുണ്ട് എന്ന്. വാതിക്കാനിൽ വെച്ചാണ് ഇത്. ഉണർന്ന് പ്രാർത്ഥിക്കുക.

  • @seekeroftruth3150
    @seekeroftruth3150 12 дней назад

    ട്രംബ് 👍👍👍

  • @jacobjohn9028
    @jacobjohn9028 7 дней назад +1

    അമേരിക്ക അല്ല, യു എസ് എ എന്നു പറയൂ

  • @thomaspaul3385
    @thomaspaul3385 12 дней назад

    ഇക്കണോമി അല്ല സഹോദരാ, അത് ഇക്കോണമി ആണ്. ഇനിയും ഉള്ള ചർച്ചകളിൽ ഇത് correct ചെയ്യുമല്ലോ ?
    Shekinah യുടെ ചർച്ചകൾ നന്നായി പുരോഗമിക്കുന്നു എന്ന് കാണുമ്പോൾ സന്തോഷമുണ്ട്. എല്ലാ ആശംസകളും.

  • @simonpc4539
    @simonpc4539 12 дней назад

    Can he solve Ernakulam-Angamaly crisis?

  • @michaelbaby9346
    @michaelbaby9346 12 дней назад

    Every 4 year there is election , not 5 year.

  • @teejay832
    @teejay832 10 дней назад +1

    This guy going to abuse ladies

  • @GeorgeJoseph-me2vo
    @GeorgeJoseph-me2vo 7 часов назад

    എന്തിന്?

  • @jojokjoseph9172
    @jojokjoseph9172 12 дней назад

    The too long introductory talk and questions are very boring and must be avoided...the anchor shall be brief and allow others to talk...

  • @user-fd1pw9mx3u
    @user-fd1pw9mx3u 11 дней назад

    Trump❤️💪🌹

  • @shajigeorge5302
    @shajigeorge5302 10 дней назад

    ട്രമ്പ് ഒരാണ് ആണ്. ഉറച്ച തീരുമാനം ഉണ്ട്

  • @susanthomas4232
    @susanthomas4232 8 дней назад

    Is abortion the biggest problem in the world?

  • @josephmethanath3490
    @josephmethanath3490 12 дней назад +2

    ബാക്കി കാര്യങ്ങളിലെല്ലാം കുറെ യോജിപ്പുണ്ട് ട്രംപ് ക്രൈസ്തവ മൂല്യങ്ങൾ ചുരുട്ടി പിടിക്കുന്ന ആളാണെന്ന് പറയുന്നതിൽ എത്ര പെണ്ണുകെട്ടി എവിടെയൊക്കെ കുട്ടികളുണ്ട് വല്ല നിശ്ചയം ഉണ്ടോ

    • @controllergm4610
      @controllergm4610 12 дней назад +3

      വ്യക്തി എന്ന നിലയിൽ അയാൾ എന്ത് ചെയ്താൽ മറ്റുള്ളവർക്കെന്താ? പൊതു സേവനരംഗത്ത് എന്ത് ചെയ്യുന്നു എന്നല്ലേ നോക്കേണ്ടത്!

    • @josephmethanath3490
      @josephmethanath3490 12 дней назад

      @@controllergm4610 ആ വ്യക്തി എല്ലാതരത്തിലും മാതൃകാപുരുഷനായി കാണണം എന്ന് പറയുന്നതിലെ വിയോജിപ്പുള്ള

    • @JT-le1vp
      @JT-le1vp 12 дней назад

      ​@@josephmethanath3490Trump നല്ല പോലെ പൈസ കൊടുക്കുന്നുണ്ട് ഈ ചാനലിന്

  • @manjuxavier6945
    @manjuxavier6945 День назад

    ഇൻഡ്യയിൽ രാഹുൽ ഗാന്ധി ജയിക്കാൻ ചില പ്രത്യേക വിഭാഗം ആഗ്രഹിക്കുന്നു

  • @voiceoftruth7683
    @voiceoftruth7683 8 дней назад

    പെണ്ണുപിടിയനായ ട്രംപ് തന്നെയാണ് ക്രിസ്ത്യാനികൾക്ക് ഇഷ്ടം. ഇസ്ലാം വിരുദ്ധനായാൽ മതി പെണ്ണുപിടിയനായാലും കുഴപ്പമില്ല.

    • @Sameer-yz7jq
      @Sameer-yz7jq 7 дней назад

      ആര് വന്നിട്ടും കാര്യമില്ല,ലോകത്തിൻറെ ക്രമങ്ങൾ മാറി, അറേബ്യൻ രാജ്യങ്ങൾ സ്വന്തം കറൻസിയിൽ ഇടപാടുകൾ നടത്താൻ തീരുമാനിക്കുന്നു

  • @ipekurian4372
    @ipekurian4372 12 дней назад

    Roe VS Wade