I am literally crying after seeing this video , The pain and tear of Deacons father is totally intolerable , All the prayers and support to celebrate the priesthood ceremony in that church , May God bless the Deacon and his LOVELY PARENTS ,
ഭീഷണി ഉണ്ടെങ്കിൽ എന്താ കർത്താവിനു വേണ്ടി മരിക്കാൻ തയ്യാറാകണം പാതിരി.അല്ലാതെ വിമതകൂട്ടത്തിന് എന്തിനു കുടപിടിക്കുന്നു.ഇടവക്കാരെ നിങ്ങൾക്ക് big സല്യൂട്ട്. അച്ചാ ഈമാറ്റത്തിന് നന്ദി
ഇങ്ങനെ അല്ലല്ലോ ആദ്യം പറഞ്ഞത്, അങ്ങിനെ സെബിപുറത്തു നട്ടെല്ല് ഉള്ള ആണുങ്ങൾ ഉണ്ട് എന്ന് തെളിയിച്ചു. ഇങ്ങനെ മറ്റുള്ള പള്ളികളിൽ ആണുങ്ങൾ നിവർന്നു നിന്ന് സംസാരിക്കാൻ തെയ്യാർ ആയാൽ തീരാവുന്ന പ്രശ്നം ഉള്ളു എറണാകുളം രൂപതയിൽ ഉള്ളു
മഹാകഷ്ടം തോന്നുന്നു ഓ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്കുവേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരു ജലമേ ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു. ഈശോ പ്രാർത്ഥിച്ചത് പോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ. ഈശോയെ ആ ഇടവകയേയും ഇടവക നയിക്കുന്ന വൈദികരെയും വിശ്വാസികളെയും പട്ടം സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന മകനെയും മകൻ്റെ കുടുംബത്തെയും ഈശോയുടെ കരുണകടലിൽ മുക്കുന്നു. ഈശോയെ കരുണയായിരിക്കേണമേ.
എന്ത് കഷ്ടമാണ്. നമ്മുടെ യുവതലമുറയിലുള്ള കുഞ്ഞുങ്ങൾ എത്രമാത്രം തീക്ഷണതയാണ് ദൈവികകാര്യങ്ങളിൽ കാണിക്കുന്നത്. അതില്ലാതാക്കുന്ന പ്രവണതകളാണ് സഭാ ധികാരികൾ കാണിച്ചു കൂട്ടുന്നത്. എത്ര വേദനജനകമായ കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനൊരു മാറ്റം വന്നില്ലെങ്കിൽ മറ്റു മതസ്ഥരുടെ മുന്നിൽ ക്രിസ്ത്യൻസ് അപമാനിതരാകും. ഈ രീതിയിലുള്ള വഴക്കും വക്കാണവും സഭക്ക് നാണക്കേട് ആണ്. ആ കുഞ്ഞിന്റെ തിരുപ്പട്ടം എത്ര അഭിമാനത്തോടും സന്തോഷത്തോടു കൂടെ ഇടവക വികാരി മുൻകൈ എടുത്തു നടത്തേണ്ടതാണ്. ഇടവക ജനങ്ങളുടെ സ്നേഹക്കൂട്ടായ്മക്കും ആ കുഞ്ഞു വൈദികന്റെ കുടുംബത്തെ ചേർത്തുനിർത്തിയതിനും എല്ലാവിധ അഭിനന്ദനങ്ങൾ. ആ കൊച്ചു വൈദികനും കുടുംബവും അനുഭവിച്ച വേദനക്ക് ദൈവം അവർക്കു വലിയൊരു ഉയർച്ച നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആകെ മൊത്തം Total പ്രശ്നങ്ങൾ ആണല്ലേ ചുറ്റും 😂🤣 കലികാലം/ ലോകവസാനം ആകുമ്പോൾ ഇങ്ങിനെ എല്ലാം നടക്കുമെന്നാണ് വികാരി അച്ചൻമാർക്ക് കുറച്ച് വിവേകത്തോടെ തീരുമാനങ്ങൾ എടുത്തുടെ 🙄🙄🙏 കുഞ്ഞാടുകളെ കരുതലോടെ ചേർത്ത് നിർത്തണ്ടവർ പുറം തിരിഞ്ഞ് നിന്നാൽ കർത്താവ് തേടിയ ഒറ്റ തിരിഞ്ഞ കുഞ്ഞാട് ഒറ്റയ്ക്ക് തന്നെ നിൽക്കേണ്ടി വരുമല്ലോ 🙏
അച്ഛൻ മരോട് മരുതലികരുത് എന്ന് സഭ പഠിപ്പിക്കും എന്നാൽ അച്ഛന്മാർ ഒന്ന് ദയവായി മനസ്സിലാക്കണം നിങ്ങൾ ദൈവത്തിൻറെ പ്രതിപക്ഷം ആരാണ് വൈദികരാണ് ജനങ്ങളുടെ ആത്മീയത നിങ്ങളുടെ കൈയ്യിൽ ആണെന്നുള്ളത് അച്ഛാ എന്ന് വിളിക്കുമ്പോൾ അത് അപ്പൻറെ സ്ഥാനത്ത് വച്ചാണ് വിളിക്കുന്നത്
മിടുക്കരായ ഇടവകക്കാർക്ക്. Well done.
ആമ്മേൻ🙏🙏🙏ആമ്മേൻ🙏
വിമത അച്ചന്മാരെ കൈകാര്യം ചെയ്യ്തു തുടങ്ങി. അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ. ദൈവം തുണയാകട്ടെ 🌹🌹🌹
I am literally crying after seeing this video , The pain and tear of Deacons father is totally intolerable , All the prayers and support to celebrate the priesthood ceremony in that church , May God bless the Deacon and his LOVELY PARENTS ,
ഇത് എല്ലാത്തിനും ഒരു തുടക്കം ആകട്ടെ.
Jangaludea munpil achantea kumbasaram kealkan sathichu.....😂😂😂
ചുണക്കുട്ടൻമാരായ ഇടവക ജനവും വിശ്വാസമുള്ള മാതാപിതാക്കളും 🙏🙏🙏👍👍👍
ഇങ്ങനെ ഉള്ള വിശ്വാസികൾ ഒരുമിച്ച് നിലക്കുക പ്രാർത്ഥിക്കുക വിമതരെ ഭയക്കണ്ട ആ ഗുണ്ടകളെ നല്ല ഉശിരുള്ള വിശ്വാസമുള്ള കൃസ്തുവിൻ്റെ കീഴിൽ നേരിടും
കർത്താവേ നിന്റെ പാതിരികളിൽ നിന്നു പതിരുകളെ മാറ്റിതരണമേ
ഇങ്ങനെ തന്നെ പൊരുതണം വിമതന്മാർക്കെതിരെ
എല്ലാ ഇടവകയിലും ഇതുപോലെ ചോദിക്കാനുള്ള തന്റേടം വിശ്വാസികൾ കാണിച്ചാൽ എല്ലാം ശരിയാവും...
തികച്ചും മാതൃകാപരം.വിമതന്മാർക്ക് ശക്തമായ താക്കീത്.!
നമ്മുടെ സഭ യിലെ അച്ഛന്മാർക്ക് സൽ ബുദ്ധി കൊടുക്കാൻ ഇശോയോട് നമുക്കു പ്രാർത്ഥിക്കാം❤
ഈ കലഹമാണ് പുതിയ തലമുറ വിശ്വാസത്തിൽ നിന്ന് അകലാൻ കാരണം 😭😭😭😭
നവവൈദികന് എല്ലാവിധ ആശംസകളും 🙏🙏🙏🙏
സഭയെ അനുസരിക്കുന്ന വൈദികർ ഉണ്ടാവട്ടെ, സെബിപുരം ഇടവക ജനങ്ങൾക്കു പ്രാർത്ഥന ആശംസകൾ
അടിപൊളി... ഇങ്ങനെ വേണം... ഇത് ആദ്യം ആകാമായിരുന്നു... പാവം അച്ചൻ.
Well done- Together we are - Praise the Lord🙏🙏🙏🌷🌷🌷
പാവം അപ്പൻ്റെ കണ്ണീർ.❤❤❤❤
യഥാർത്ഥ വിശ്വാസികൾ സാക്ഷികൾ ആയി മാറുക .ഈശോ അനുഗ്രഹിക്കട്ടെ ളോഹ ഇട്ടവർക്ക് പിശാച് കേറുന്ന കലികാലം
Good and bold people.
Parish people congratulations
❤❤❤
ഇടവകക്കാർക്ക് അഭിനന്ദനങ്ങൾ
ഇത്രയേ ഉള്ളു.. കാര്യം..ധൈര്യപൂർവ്വം കുറച്ചു പേർ മുന്നോട്ട് വന്നാൽ മതി... ഭീഷണി... വിമതൻ്റെ നാണം കെട്ട ന്യായീകരണം. ..
നന്നായി 💪 ഇങ്ങനെ തന്നെ വേണം എല്ലാ വിമത വൈദികരെയും മര്യാദയും അനുസരണവും പഠിപ്പിക്കാൻ.
സെബിപുരം ഇടവകയിലെ സത്യവിശ്വാസികൾക്ക് അഭിവാദ്യങ്ങൾ.
വിമതർ തുലയട്ടെ.അച്ചൻ വിമതൻമാരുടെ കൂടെ നിന്ന് കളിക്കുകയാണോ?
ഹല്ലേലൂയ്യ.
Well done. Stand together
സെബിപുരം 🙏🙏🙏
വിശ്വാസികൾ ഒന്നിക്കുക, ഇതുപോലെ ഉള്ള ലോഹാധാരികളെ നേരിടുക..
ഭീഷണി ഉണ്ടെങ്കിൽ എന്താ കർത്താവിനു വേണ്ടി മരിക്കാൻ തയ്യാറാകണം പാതിരി.അല്ലാതെ വിമതകൂട്ടത്തിന് എന്തിനു കുടപിടിക്കുന്നു.ഇടവക്കാരെ നിങ്ങൾക്ക് big സല്യൂട്ട്. അച്ചാ ഈമാറ്റത്തിന് നന്ദി
ഇടവക ജനങ്ങൾക്ക് നന്ദി
കർത്താവ് തന്നെ ജെറുസേലേം ദേവാലയത്തിൽ എടുത്ത ചാട്ടവർ കൊണ്ട് ഇറങ്ങി വരേണ്ട സമയമായി...
ളോഹയുടെ വില കളയുന്ന മഹാ പാപികൾ .
Well done 👍👍
ഇതു പോലുള്ള അച്ചൻ മാർ എന്തിനു ളോഹ ഇട്ടു നടക്കുന്നു. കഷ്ട്ടം.
8 new priests also should celebrate Pope Francis approved First Holy Mass in their own parish.
ഇടവക ജനങ്ങൾക്ക് അഭിവാദ്യങ്ങൾ
വിമത അച്ചൻ മാരെ നിങ്ങൾ പുറത്ത് പോകൂ വിശ്വാസികൾക്ക് ദുർമാതൃക ആണ്
ഇങ്ങനെ അല്ലല്ലോ ആദ്യം പറഞ്ഞത്, അങ്ങിനെ സെബിപുറത്തു നട്ടെല്ല് ഉള്ള ആണുങ്ങൾ ഉണ്ട് എന്ന് തെളിയിച്ചു. ഇങ്ങനെ മറ്റുള്ള പള്ളികളിൽ ആണുങ്ങൾ നിവർന്നു നിന്ന് സംസാരിക്കാൻ തെയ്യാർ ആയാൽ തീരാവുന്ന പ്രശ്നം ഉള്ളു എറണാകുളം രൂപതയിൽ ഉള്ളു
Very Good go ahead ❤
ഇടവ കാർക്ക് അഭിനന്ദനങ്ങൾ
Very good....🎉🎉🎉🎉
അഭിനന്ദനങ്ങൾ
ഈ വൈദികന് വേണ്ടി ആത്മാർത്ഥമായി എല്ലാവരും പ്രാർത്ഥിക്കുക
Chetta. Sabakoodeyund🙏👍👍🙏🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏👍🙏🙏
ബ്രഹ്മചര്യം, അനുസണം , ദാരിദ്ര്യം ഇതല്ലെ വൈദികർക്ക് വേണ്ടത്.. അതുകൊണ്ട് പരിശുദ്ധ പിതാവ് അംഗീകരിച്ച് നിർദ്ദേശം നൽകിയ ദിവ്യബലി വൈദീകർ പിൻ തുടരുക.
മാപ്പ്. ഈശോയുടെ നാമത്തിൽ മാപ്പു. അച്ഛനോട് ക്ഷമിക്കു.. അഭിഷേകം കിട്ടിയ ആളല്ലേ. അച്ചനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു
Abhishekam kittiya thaayolikal.
Catholica matham naari thudangi
ഇവിടെ അച്ചന് ഒരു എതിർപ്പും ഇല്ലാല്ലോ... പിന്നെ ഈ ഹെഡിംഗ്.....
Well done👍🏻
എല്ലാവരും കൂടി അച്ചനെ എടുത്ത് പുറത്താക്കുക.അനുസരണം അൽമായ ർക്ക് മാത്രമല്ലല്ലോ
Achan. Nunayan. Jenaghal. Onnikuka👍👍👍👍👍👍👍
Hearty congratulations to parish priest.
congratulations❤❤❤❤❤Inganethanne venam vimathare kaikaryam cheyyan Super super❤❤❤❤
Sebipuram. Makalku👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Protect the new priests like this❤
ഈ അച്ഛൻ പറയുന്നത് എന്തിനാ ഇടവക ജനങ്ങൾ കേൾക്കുന്നത്, നമ്മുടെ പള്ളി, ഏത് അച്ഛൻ അവിടെ കുർബാന ചെല്ലണമെന്ന് നമ്മൾ തീരുമാനിക്കും
ഇടവക സമൂഹത്തിൻ്റെ മാതൃകാപരമായ ഇടപെടൽ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..🙏🏻
Wish all success...🎉🎉
Very good decision.
God bless you all.
🎉❤🎉veryverygood🎉❤🎉
Well done❤
Sorry dear church for such a parish priest. May he convert soon - st John Vianney please pray for him.
what a type of priests..praying for you
Vimatha അച്ഛനെ സൂക്ഷിക്കണമേ ഇടവകജനമേ. ശക്തമായി ഇടവകജനം പ്രാർത്ഥിക്കണം
Very very good..... ഇതാവണം ഇടവക ജനങ്ങൾ... എങ്കിൽ ഒരിടത്തും വിമതൻ മാരുടെ തോന്നിവാസം ഉണ്ടാവില്ല
Very good action.go ahead
Sebipuram👍🙏👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
മഹാകഷ്ടം തോന്നുന്നു
ഓ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്കുവേണ്ടി കാരുണ്യ സ്രോതസ്സായി ഒഴുകി ഇറങ്ങിയ തിരു രക്തമേ തിരു ജലമേ ഞങ്ങൾ അങ്ങിൽ ശരണപ്പെടുന്നു.
ഈശോ പ്രാർത്ഥിച്ചത് പോലെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ.
ഈശോയെ ആ ഇടവകയേയും ഇടവക നയിക്കുന്ന വൈദികരെയും വിശ്വാസികളെയും പട്ടം സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന മകനെയും മകൻ്റെ കുടുംബത്തെയും ഈശോയുടെ കരുണകടലിൽ മുക്കുന്നു.
ഈശോയെ കരുണയായിരിക്കേണമേ.
Parishners super
Well done
All fathers obey your higher priest. Then all problems stop. Good decision in church members.
Sabaye. Anusariku. Achane. Mattu
We need like that's people.
Well done 👏👏👏great job❤️🙏🙏Lord have mercy on whole world 🙏🙏🙏
Jenam. Onnikum. Ninghal. Purathakum. 👍👍👍👍👍👍👍👍
അവിടുത്തെ വികാരിക്കു ജനങ്ങളുടെ ഒരു കൈവയ്പ്പിൻറെ കുറവ് ഉണ്ടോ
ഇടവക കരുടേതാണ് പളളി അല്ലാതെ വികരീഅച്ഛൻറെ അല്ല
ചിരപ്പനത്ത് എന്ന കൊടും സഭാ വന്ചക സാത്താനികാൻ
Super👍 congress big salute👍🙏
VellaNittyeOdikkuka👍👍👍
Great concern...of people..for ordination of deacon in his own parish..
എന്ത് കഷ്ടമാണ്. നമ്മുടെ യുവതലമുറയിലുള്ള കുഞ്ഞുങ്ങൾ എത്രമാത്രം തീക്ഷണതയാണ് ദൈവികകാര്യങ്ങളിൽ കാണിക്കുന്നത്. അതില്ലാതാക്കുന്ന പ്രവണതകളാണ് സഭാ ധികാരികൾ കാണിച്ചു കൂട്ടുന്നത്. എത്ര വേദനജനകമായ കാര്യങ്ങളാണ് ഇപ്പോൾ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതിനൊരു മാറ്റം വന്നില്ലെങ്കിൽ മറ്റു മതസ്ഥരുടെ മുന്നിൽ ക്രിസ്ത്യൻസ് അപമാനിതരാകും. ഈ രീതിയിലുള്ള വഴക്കും വക്കാണവും സഭക്ക് നാണക്കേട് ആണ്. ആ കുഞ്ഞിന്റെ തിരുപ്പട്ടം എത്ര അഭിമാനത്തോടും സന്തോഷത്തോടു കൂടെ ഇടവക വികാരി മുൻകൈ എടുത്തു നടത്തേണ്ടതാണ്. ഇടവക ജനങ്ങളുടെ സ്നേഹക്കൂട്ടായ്മക്കും ആ കുഞ്ഞു വൈദികന്റെ കുടുംബത്തെ ചേർത്തുനിർത്തിയതിനും എല്ലാവിധ അഭിനന്ദനങ്ങൾ. ആ കൊച്ചു വൈദികനും കുടുംബവും അനുഭവിച്ച വേദനക്ക് ദൈവം അവർക്കു വലിയൊരു ഉയർച്ച നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഈ അച്ഛൻ അവിടെ വിമത കുർബാന ആണോ ചെല്ലുന്നേ....
Very good. I appreciate you
ആകെ മൊത്തം Total പ്രശ്നങ്ങൾ ആണല്ലേ ചുറ്റും 😂🤣
കലികാലം/ ലോകവസാനം
ആകുമ്പോൾ ഇങ്ങിനെ എല്ലാം നടക്കുമെന്നാണ്
വികാരി അച്ചൻമാർക്ക്
കുറച്ച് വിവേകത്തോടെ തീരുമാനങ്ങൾ എടുത്തുടെ 🙄🙄🙏
കുഞ്ഞാടുകളെ കരുതലോടെ ചേർത്ത് നിർത്തണ്ടവർ
പുറം തിരിഞ്ഞ് നിന്നാൽ
കർത്താവ് തേടിയ ഒറ്റ തിരിഞ്ഞ കുഞ്ഞാട്
ഒറ്റയ്ക്ക് തന്നെ നിൽക്കേണ്ടി വരുമല്ലോ 🙏
It is a good sign for the ongoing problem
ഇടവക്കാരുടെ ഒരു കൈവെപ്പിൻ്റെ വല്ലാത്ത കുറവുണ്ട്.
👍👍👍
🙏🙏🙏👍
Obey Holy Father and Synod of Bishops of Syro Malabar Church
👍 well done..... 🙏
വിമത കത്തനാർക്കിട്ട് അടിയാണ് കൊടുക്കേണ്ടത്
അച്ഛൻ മരോട് മരുതലികരുത് എന്ന് സഭ പഠിപ്പിക്കും എന്നാൽ അച്ഛന്മാർ ഒന്ന് ദയവായി മനസ്സിലാക്കണം നിങ്ങൾ ദൈവത്തിൻറെ പ്രതിപക്ഷം ആരാണ് വൈദികരാണ് ജനങ്ങളുടെ ആത്മീയത നിങ്ങളുടെ കൈയ്യിൽ ആണെന്നുള്ളത് അച്ഛാ എന്ന് വിളിക്കുമ്പോൾ അത് അപ്പൻറെ സ്ഥാനത്ത് വച്ചാണ് വിളിക്കുന്നത്
👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️
Who is the vicar and who is the vicar general
Good move
congrats. for sebipuram parish people. keep it always.
❤
👍
🤝🏻🔥🔥🤝🏻🙏🏻
❤❤❤❤❤❤
Erappaalikalaaya vikaarimaarundu....
Ellavarum onnikuka