ഇത് കേരളമാണ്.. ഈ കാശ്മീരിയെ നാട് കടത്തണം I Israeli citizens in kerala

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 4,3 тыс.

  • @musthafaMMD
    @musthafaMMD День назад +1827

    ഇൻഡ്യയെ സഹായിക്കുന്ന രാജ്യമായ ഇസ്രയേലിലെ പൗരന്മാരെ അപമാനിച്ചത് തെറ്റാണ്..

    • @ahammednoor39
      @ahammednoor39 День назад +3

      😂😂 ഉവ്വ ഇറാനും സൗദിയും ഒക്കെ ഇന്ത്യയെ സഹായിക്കുന്നുണ്ട് അവരോടൊന്നും ഈ സ്നേഹം കാണാറില്ല

    • @coderdon-ny2rr
      @coderdon-ny2rr День назад

      അവരെ സ്നേഹിച്ച് "പാല്" കൊടുക്കണം. ​@@ahammednoor39

    • @kvs2014
      @kvs2014 День назад

      @@ahammednoor39എന്ന് ആരും പറഞ്ഞു ശുഡു?നിന്റെ കണ്ണിന് തിമിര ശസ്ത്രക്രിയചെയ്യേണ്ട സമയമായി...😉

    • @musthafaMMD
      @musthafaMMD День назад +134

      @@ahammednoor39 ഇറാനിയോ സൗദിയോ ആയിരുന്നെങ്കിൽ , ആ കടയിൽ നിന്നും ഇറക്കിവിടുമായിരുന്നോ ??

    • @johnsonnj3629
      @johnsonnj3629 День назад

      ​@@ahammednoor39മതം തിന്ന് ജീവിക്കുന്ന നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല

  • @gokuldasr5941
    @gokuldasr5941 День назад +3843

    തന്റേടത്തോടുകൂടി സംസാരിച്ച ഇസ്രായേൽ പൗരനും അഭിനന്ദനങൾ .

    • @K.S.sajiKadakethu
      @K.S.sajiKadakethu День назад +126

      Jai 🇮🇱🇮🇱 Jai Israel Jai Hind 🇮🇳🇮🇳

    • @mrk6564
      @mrk6564 День назад

      സിദ്ധാർഥ് എന്ന ചെറുപ്പക്കാരന്റെ സപ്പോർട്ട് കിട്ടിയപ്പോഴാണ് അവർക്കും ധൈര്യം വന്നത്

    • @sajithbosebose8660
      @sajithbosebose8660 День назад

      Avarod paranhu manasilaakkikkodukku evanmar Indiayil thaamasikkunha Pakisthanikal aanennh allengil Indiakk naanakkedan😮

    • @makdoomdubai126
      @makdoomdubai126 День назад

      എന്തു നല്ല രാജ്യമായിരുന്നു ഇന്ത്യ വർഗീയ വിഷജന്തുക്കൾ ഭരിക്കാൻ തുടങ്ങിയതോടുകൂടി ഒക്കെ നശിച്ചു

    • @vipinkumarappu6132
      @vipinkumarappu6132 День назад +134

      അവർ അങ്ങനെയാണ് അസാമാന്യ ധൈര്യമാണ്.. യുദ്ധം കണ്ട് വളർന്ന ജീവനുകൾ ❤️🇮🇱

  • @sav157
    @sav157 День назад +2914

    ആരാണെങ്കിലും കടയിൽ സാധനം വാങ്ങിക്കാൻ വന്നവരെ അപമാനിച്ചു വിട്ടതിൽ കേരള ടൂറിസത്തിന് അപമാനം തന്നെ ഇസ്രായേൽ ദമ്പതികളെ സപ്പോർട്ട് ചെയ്യുന്നു ❤❤❤❤❤❤❤❤❤❤

    • @Kann7g
      @Kann7g День назад

      ടൂറിസം മന്തിരിയും ഓൻ്റെ ആളാണ് ഹെ

    • @Kann7g
      @Kann7g День назад +179

      ഇത്രെയും പ്രശ്നം നടന്നിട്ടും അവിടെ ഒരു പോലീസും എത്തിയില്ലെ അവിടെയും മുറിയൻസിന് അടിയറവ് പറഞ്ഞു വോ പോലീസ്

    • @lalumalayil4824
      @lalumalayil4824 День назад

      അൽ ഖേരളം ആക്കാൻ കെട്ടിയിറക്കുന്ന മേത്തൻ മാർ. നമ്മളറിയാതെ കേരളത്തിൽ നടക്കുന്ന ഗൂഡാലോചന നാടു മനസ്സിലാക്കണം. സാക്കിർ നായ അതു നേരത്തേ പറഞ്ഞിട്ടുണ്ട്. എല്ലാ മുസ്ലിംങ്ങളും കേരളത്തിൽ പോയി സ്ഥിരമാക്കി ഭരണം പിടിച്ചെടുക്കണം എന്ന് .

    • @muraleedharannair5321
      @muraleedharannair5321 День назад +84

      ​@@Kann7gമരുമോൻ ഇഫക്ട് |

    • @sajan5555
      @sajan5555 День назад

      പക്ഷേ അവിടെ ഉള്ള മറ്റു കടക്കാർ. മുറിയൻ കാശ്മീരികളെ ക്കൊണ്ട് മാപ്പ് പറയിപ്പിച്ചല്ലോ.. അത് കൊണ്ട് ഇടപെട്ട മറ്റ് കടക്കാർക്ക് ബിഗ് സല്യൂട്ട് ​@@Kann7g

  • @rajendrapanicker889
    @rajendrapanicker889 День назад +116

    ഇൻഡ്യയുടെ സംസ്കാരം എന്ത് എന്ന് കാശ്മിരികളെ പഠിപ്പിച്ച ഇസ്രായേൽ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ🌹👍🙏

  • @sav157
    @sav157 День назад +2286

    ഇസ്രായേലി ദമ്പതികൾക്ക് കേരളത്തിൻറെ മാപ്പ്🙏🙏 ഇസ്രായേലി ദമ്പതികളെ സപ്പോർട്ട് ചെയ്യുന്നു❤❤❤❤❤

    • @ww4u29
      @ww4u29 День назад +49

      Love❤️ Israel ❤️❤️❤️❤️

    • @ധർമ്മാ-ണ7ഞ
      @ധർമ്മാ-ണ7ഞ День назад

      സർക്കാർ മാപ്പ് കൊടിക്കില്ല ഞമ്മന്റെ ഹമാസോളികളെ അരിപ്പ ആക്കിയ രാജ്യക്കാർ ആണ്

    • @DhanushKannan-k2c
      @DhanushKannan-k2c День назад +51

      അവർക്കുള്ള എല്ലാ സപ്പോർട്ടും നമ്മൾ നേടി കൊടുക്കണം 💕💕

    • @bijujoseph1084
      @bijujoseph1084 День назад +24

      Correct

    • @MalaThiv-b8q
      @MalaThiv-b8q День назад

      Pannikale kootathodae velly. Pallyil bomb vachal theerunna prasnam ullu. Bharathathil motham oru velly mathy. Pannikal

  • @tonysebastian3061
    @tonysebastian3061 День назад +1173

    ഉചിതമായി ഇതിലിടപ്പെട്ട് മാപ്പ് പറയിച്ച സഹോദരങ്ങൾക്ക് അഭിവാദ്യങ്ങൾ

    • @ManjummalBoys
      @ManjummalBoys День назад +34

      ബിജെപിക്കാർ

    • @coderdon-ny2rr
      @coderdon-ny2rr День назад +3

      ​@@ManjummalBoysഅയിന്?

    • @grassroot7388
      @grassroot7388 День назад +16

      ​@@coderdon-ny2rr appreciating approaching from bjp side

    • @sebastianpp6087
      @sebastianpp6087 День назад +2

      ​@@ManjummalBoysആരായാലെന്താണ്?

    • @jakukr4494
      @jakukr4494 День назад

      @@sebastianpp6087വേറെ ആരും ഇടപെടില്ല മുസ്ലിം വോട്ട് പോകും എന്നാ കാരണത്താൽ.അതുകൊണ്ട് തന്നെ ഇ അനീതിക്കെതിരെ പ്രതികരിച്ചത് ബിജെപി ആണെന്ന് എടുത്തു പറയണം

  • @jovinthomas3359
    @jovinthomas3359 День назад +885

    ഹമസ് ഭീകരർ കേരളത്തിലും സജിവം ആണ്

    • @ahammednoor39
      @ahammednoor39 День назад

      ഇസ്രായേൽ ഭീകരർക്ക് സപ്പോർട്ടുള്ള കേരളത്തിൽ ഹമാസിനും സപ്പോർട്ടുണ്ടാകും

    • @mrperea112
      @mrperea112 День назад

      ഗ്രഹാം സ്റ്റെയിനെയും രണ്ട് പിഞ്ചു മക്കളെയും ചുട്ടുകൊന്നപ്പോൾ തോന്നാത്ത വികാരങ്ങൾ ഒക്കെ അണപൊട്ടിയൊലിക്കട്ടെ

    • @Sherinee4321
      @Sherinee4321 День назад +2

      💯

    • @lathikagopidasmenon9488
      @lathikagopidasmenon9488 День назад

      കേരളത്തിലെ ഇസ്ലാമിക തീവ്രവാദികൾക്ക് എല്ലാ ഇസ്ലാമിക തീവ്രവാദി സംഘടനകൾക്കും യോജിച്ചതാണ്

    • @pranavp5805
      @pranavp5805 День назад +2

      💯

  • @paulosevu4326
    @paulosevu4326 День назад +169

    സതൃം പുറത്ത് കൊണ്ടുവന്ന മറുനാടനും അവരെ സഹായിച്ച നാട്ടു കാർകും അഭിനന്ദനങ്ങൾ

  • @VijayRaj-yf6qh
    @VijayRaj-yf6qh День назад +1302

    ഈ വാർത്ത പുറം ലോകത്തെ അറിയിച്ച മറുനാടനു അഭിനന്ദനങ്ങൾ 🎉🎉🎉

    • @anianu-nm9ql
      @anianu-nm9ql День назад +30

      This video should reach CENTRAL TOURISM DEPT

    • @peterkv
      @peterkv День назад +27

      ഈ വാർത്ത ഇന്നലെത്തന്നെ മാതൃഭൂമി ന്യൂസിൽ വന്നിരുന്നു

    • @Ianayc
      @Ianayc День назад +11

      ഇത് ഇന്നലേ വന്ന News ആണ്

    • @joandni561
      @joandni561 День назад +7

      ഇത് കഴിഞ്ഞ ദിവസം വന്ന വാർത്ത ആണ്

    • @rbnrbnpo6733
      @rbnrbnpo6733 День назад +2

      ❤❤❤❤❤

  • @shubinedwin3954
    @shubinedwin3954 День назад +1720

    ഒരിക്കലും ഈ മുസ്ലിം വർഗ്ഗങ്ങൾ നന്നാകില്ല ജയ് ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

    • @ShahanasPp-i6j
      @ShahanasPp-i6j День назад

      അങ്ങിനെ അവർ കാണിച്ചിട്ടുണെങ്കിൽ നിന്റെ ഒക്കെ കർമഫലം

    • @mrperea112
      @mrperea112 День назад

      ഗ്രഹാം സ്റ്റെയിനെയും രണ്ട് പിഞ്ചു മക്കളെയും ചുട്ടുകൊന്നപ്പോൾ തോന്നാത്ത വികാരങ്ങൾ ഒക്കെ അണപൊട്ടിയൊലിക്കട്ടെ

    • @backtopavilion3170
      @backtopavilion3170 День назад +6

      It's not the Muslim it's the mentality.. malayaleegalilum undallo ethupola kodum vesham ulavar

    • @rameshpn9992
      @rameshpn9992 День назад +113

      @@backtopavilion3170 ഇതു മതം തന്നെയാണ്, അല്ലെങ്കിൽ ഇസ്രായേലിൽ നിന്നുള്ള ഇവരോട് ഈ കാശ്മീരികൾക്കു എന്താണ് പക അല്ലെങ്കിൽ കേരളത്തിലെ " ചിലർക്ക് " പലസ്ഥിനികളോട് മാത്രം എന്താ ഒരു സ്‌നേഹം, രണ്ടിന്റെയും ഉത്തരം മറുവശത്തു ജൂതൻ വന്നത് കൊണ്ടാണ്. അത് ഞമ്മ സഹികൂല, it is in Quran

    • @KVSM231
      @KVSM231 День назад

      ​@@rameshpn9992ബംഗ്ലാദേശിൽ ഹിന്ദു പീഡിപ്പിക്കപ്പെടുന്നു എന്ന് പറഞ്ഞു കരയുന്നത് പോലെ അവരവരുടെ മതക്കാർക്ക് പ്രശ്നം വരുമ്പോൾ അനുഭാവം പ്രകടിപ്പിക്കുന്നു അത്രേയുള്ളൂ 😌

  • @shyamlalc6359
    @shyamlalc6359 День назад +894

    സിഥാർഥ്ന് അവിടെയുള്ള മലയാളികൾക് അഭിനന്ദനങ്ങൾ ❤

    • @mallusing8548
      @mallusing8548 День назад +22

      പക്ഷേ സിദ്ധാർത്ഥ് സൂക്ഷിക്കണം.നമ്മുടെ നാടിൻറെ ദുർഗ്ഗതി..

    • @anoopkp10
      @anoopkp10 День назад

      വിവരം ഉള്ളവരാണ് ഇസ്രയേലികൾ !! ഇവിടുത്തെ സമാധാന കൊതക്കാർ ഭൂരിഭാഗവും ഇതിനെതിരെ മിണ്ടില്ല !!

    • @sa-86
      @sa-86 День назад +3

      പാവം ഞങ്ങളുടെ സിദ്ധാർഥ് ❤

  • @rammanoj2938
    @rammanoj2938 День назад +26

    ഈ വാർത്ത തന്റേടത്തോടെ അവതരിപ്പിക്കുന്ന മറുനാടൻ ഷാജൻ സാറിനും പ്രതികരിച്ച സിദ്ധാർദ് ഉൾപ്പടെ ഉള്ള നല്ലവരായ നാട്ടുകാർക്കും ഇസ്രായേലി ഫാമിലിക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @Devo804
    @Devo804 День назад +1457

    മുഴുവൻ മമ്മദോളി കളെയും നാട് കടത്തണം
    ❤❤❤💯

    • @Aanoruthan
      @Aanoruthan День назад +1

      Athin ith linga shivante naadalla mairaa

    • @ahammednoor39
      @ahammednoor39 День назад

      നാട് കടത്താൻ നിൻ്റെ അപ്പന് സ്ത്രീധനം കിട്ടിയതാണോ

    • @rajendrang1748
      @rajendrang1748 День назад +13

      Muzhuvanum.vanda.kuttakar.mathram.mathi

    • @georgekuttychacko3412
      @georgekuttychacko3412 День назад +113

      ഈ പണ്ടാരങ്ങൾ എവിടെയുണ്ടോ അവിടെല്ലാം പ്രശ്നസങ്ങളാ .

    • @wilsonkunnumpurathpaily4483
      @wilsonkunnumpurathpaily4483 День назад +32

      Ivattakal eenadinte dhuritham

  • @sebastiansamuel5285
    @sebastiansamuel5285 День назад +969

    കേരളത്തിൽ ധാരാളം കശ്മീരി ഷോപ്പുകൾ ഉണ്ട് , അതിന്റെ മറവിൽ തീവ്രവാദം, മയക്കുമരുന്നു കച്ചവടം എല്ലാം നടക്കുന്നുണ്ടോ ഇല്ലയോ ആർക്കറിയാം .

    • @angelram2378
      @angelram2378 День назад +42

      Correct

    • @grassroot7388
      @grassroot7388 День назад +30

      Cpm supporting them

    • @jk9832
      @jk9832 День назад +41

      കഴിവുള്ളടത്തോളം അവയെ ബഹിഷ്കരിക്കുക

    • @sudarsananps2525
      @sudarsananps2525 День назад

      പോകാൻ പറയാൻ ഈ ഊശാൻ താടിക്കാർ' ആരാ

    • @josekurian5359
      @josekurian5359 День назад +20

      സർക്കാർ മാതൃകാപര
      മായി ഇടപെടണം!

  • @bennykc4538
    @bennykc4538 День назад +978

    സിദ്ധാർത്ഥിന് ഒരു Big Salute🌹♥️

  • @josephtj9487
    @josephtj9487 20 часов назад +3

    സിദ്ധാർത്ഥ് നിങ്ങളെപോലുള്ളവരാണ് നമ്മുടെനാടിന്റെയെന്നല്ലരാജ്യത്തിന്റെതന്നെഅഭിമാനംകാത്തത് bigsalut

  • @dasstrange4437
    @dasstrange4437 День назад +616

    Hindu population കുറയും തോറും മനസമാധാനം കുറയും😢

    • @vincentsamuel6913
      @vincentsamuel6913 День назад +2

      Nighal Kure koottikkoo...ivide hindhukal matrem mathiyoo..chanaka sanghee

    • @guardianangel777w
      @guardianangel777w День назад

      Samdanam kristavar ondakkithu, hindavrde item jathi anu mister, janadipadyavum kristavrde😂

    • @prajitha23
      @prajitha23 День назад

      ​@@vincentsamuel6913 rice bag teams koottunnudallo

    • @prajitha23
      @prajitha23 День назад +3

      ​@@guardianangel777wath kond?

    • @sooraj981
      @sooraj981 День назад +14

      ​@@vincentsamuel6913 നിന്നെ പോലുള്ള അച്ചായന്മാർ വേണ്ടെടാ 😊😊😊

  • @sidheekk1686
    @sidheekk1686 День назад +452

    എത്ര മര്യായതക്കാർ ആണ് ഇസ്രായേലുകാർ, അവർ സലാം പറഞ്ഞാണ് തിരിച്ചു പോയത്.. സിദ്ദാർതിനു നന്ദി

    • @StandwithTruth03
      @StandwithTruth03 День назад +4

      എന്നിട്ട് മേത്തൻമാർ സലാം മടക്കിയോ ? ഇല്ല. അതാണ് മേത്തൻ

  • @varghesethomas4791
    @varghesethomas4791 День назад +410

    Israeli കൾക്ക് വേണ്ടി പൊരുതിയ ആ ഭാരതിയെനെ ദൈവം അനുഗ്രഹിക്കട്ടെ

    • @sureshp144
      @sureshp144 День назад +12

      സിദ്ധാർഥ് മലപ്പുറം ജില്ലയിലെ നിലംബുരുകാരൻ ആണ് ❤❤❤

    • @anilbn4889
      @anilbn4889 День назад +7

      അദ്ദേഹം ഗൈഡ് ആണെന്ന് തോന്നുന്നു 👍

    • @vishnusasi6336
      @vishnusasi6336 День назад +11

      We are one 🕉✝️✡

    • @visalakshants6762
      @visalakshants6762 День назад

      കേരളാ പോലീസ് സിദ്ധാർത്ഥി നെതിരെ കേസെടുക്കാൻ ഇടയുണ്ട്. മുസ്ലീം കടയിൽ കയറി ബഹളം ഉണ്ടാക്കിയെന്നും സാധനങ്ങൾ മോഷ്ടിച്ചെന്നും ആയിരിക്കും കേസ്

  • @girijadevin4870
    @girijadevin4870 День назад +34

    എല്ലാ ഇന്ത്യാക്കാർക്കു വേണ്ടിയും ഇസ്രായേലി ദമ്പതികളോടു ഞാൻ മാപ്പു ചോദിക്കുന്നു🙏🙏🙏🙏🙏

  • @ShajiShaji1234-f9p
    @ShajiShaji1234-f9p День назад +630

    നേർക്കുനേർ നിന്ന ഇസ്രായേൽ പൗരൻ മാർക്ക് അഭിനന്ദനങ്ങൾ... 👍

  • @spbk1
    @spbk1 День назад +768

    ചില മത തീവ്രവാദികൾ കാരണം ഉണ്ടായ അപമാനത്തിലും ദുഃഖത്തിലും മാപ്പു ചോദിക്കുന്നു..
    ജയ് ഇസ്രെയേൽ..നിങ്ങൾ ഞങ്ങൾ ഇന്ത്യക്കാരുടെ ചങ്ക് ആണ്..കാർഗിലില് യുദ്ധത്തിൽ നിങ്ങൾ ചെയ്തു തന്ന ഉപകാരം ഒരിക്കലും മറക്കില്ല❤

    • @NiharMajumder-m7e
      @NiharMajumder-m7e День назад

      NOT FEW, 95% OF THEM ARE EXTREAMISTS.

    • @sajithbosebose8660
      @sajithbosebose8660 День назад

      Isrealikak thandeedam evideyyum kaanichu...thaadikkar naanamkett thalakunichu maapp paranhu...Isrealikalod bhudhiyillatha evanmar enthina muttaan poyath😂

  • @georgeayichanparambil4291
    @georgeayichanparambil4291 День назад +513

    ❤ ഈ Shop❤ ഇനി ഇടുക്കിയിൽ പാടില്ല❤ ജാതി നോക്കി❤രാജ്യം നോക്കിയാണോ കച്ചവടം നടത്തുന്നതും❤ നടത്തേണ്ടതും❤❤ ഇടപെട്ട എല്ലാ വ്യക്തികൾക്കും അഭിനന്ദനങ്ങൾ❤ നന്ദി❤ നന്ദി❤ നല്ല നാട്ടുകാർ❤ ഉടൻ കേസ്സെടുക്കുക❤❤❤❤

    • @manuchirakkal8985
      @manuchirakkal8985 День назад +11

      Yes.u said right

    • @manuchirakkal8985
      @manuchirakkal8985 День назад +7

      Ithe manobhavam ullavare sookshikkanam.. inform nia..

    • @pradeepkumar-u4o4d
      @pradeepkumar-u4o4d День назад

      വല്ല നാട്ടിൽ നിന്നും വന്നു കിടന്നു കച്ചവടം നടത്തിയിട്ട് തോന്ന്യാസം കാണിക്കുന്നവരെ ഇവിടെ നിർത്തരുത്

    • @manjuambrose1408
      @manjuambrose1408 День назад +2

      Yes❤

    • @gvaranam
      @gvaranam День назад

      ഈ ജാതിയിൽപ്പെട്ട ഒരെണ്ണത്തിനേയും കേരളത്തിൽ വച്ച് പൊറുപ്പിച്ചു കൂടാ.

  • @SANTOSHKUMAR-qd8qv
    @SANTOSHKUMAR-qd8qv День назад +16

    ഈ നാടിനെ അപമാനിച്ച ഈ താടിക്കാരെ ചവിട്ടി പുറത്താക്കി കട അടക്കണം ഒത്തു തീർപ്പ് നടത്തിയ സിദ്ധാർത്ഥിന് അഭിനന്ദനങ്ങൾ

  • @k.mdavid7423
    @k.mdavid7423 День назад +518

    അങ്ങനെ ഒരു കട കേരളത്തിന്‌ അപമാനം, ഇവിടെ പാടില്ല.
    സംഭവത്തിൽ ഖേദിക്കുന്നു.😢😢😢

    • @nileenamathew2137
      @nileenamathew2137 День назад

      Yes... Should close the shop send them back to tr plc.

  • @reneyjacob6194
    @reneyjacob6194 День назад +524

    റിയാസ് അല്ല ഇടപെടേണ്ടതു..
    ആ നാടിനാണ് ഇതുകൊണ്ടു പെരുദോഷം ഉണ്ടായത്.. അതുകൊണ്ട് നാട്ടുകാർ ഇടപെട്ടു കട പൂട്ടിക്കുകയാണ് വേണ്ടത്

  • @binojvarghese1202
    @binojvarghese1202 День назад +563

    ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്

    • @nithyansonu8025
      @nithyansonu8025 День назад +4

      Congressinum full support alle Po Elam shariyakum

  • @saneeshkumar7037
    @saneeshkumar7037 День назад +3

    മലയാളികളുടെ അഭിമാനം കാത്ത സിദ്ധാർത്ഥനു ഒരായിരം അഭിനന്ദനങ്ങൾ. ❤😍

  • @shajiyohannan8453
    @shajiyohannan8453 День назад +516

    സിദ്ധാർഥ് എന്റെ ഫ്രണ്ട് ആണ്, ഞങ്ങൾ കൊച്ചുമോൻ എന്നാണ് വിളിക്കുന്നത്, നിലംബൂർ പോത്തുകൽ ആണ് വീട്, ഒരു കൊച്ചുമോനേ നന്ദി 🥰🙏

    • @Anil-bi6lg
      @Anil-bi6lg День назад +29

      ബ്രോ കേസ് കൊടുക്കണം

    • @GhostCod6
      @GhostCod6 День назад +70

      അദ്ദേഹത്തോട് ഞങ്ങൾ ജനങ്ങളുടെ സ്നേഹവും പിന്തുണയും അറിയിക്കണേ❤❤.. പോരാത്തതിന് ആ കാശ്മീരി സുടാപ്പികളുടെ കട ബഹിഷ്കരിക്കാനും പറയണം

    • @o..o5030
      @o..o5030 День назад +39

      ആ കാശ്മീരികളുടെ കടയുടെ address കിട്ടാൻ വഴി ണ്ടോ bro??

    • @ഞാൻ-ഘ7ഷ
      @ഞാൻ-ഘ7ഷ День назад +35

      ചേട്ടാ അയാളോട് ഒരു നന്ദി പറയണേ.. ♥️♥️. Proud of him

    • @sureshp144
      @sureshp144 День назад +33

      സിദ്ധാർഥ് എന്റെ നാട്ടുകാരൻ ആണ് എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് ❤

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 День назад +344

    ഈ വർഗ്ഗീയ vishangale നാടു കടത്തണം.നാട്ടുകാർക്ക് അഭിനന്ദനം.

    • @Sasura7349
      @Sasura7349 День назад +7

      Ys

    • @mrperea112
      @mrperea112 День назад

      ഗ്രഹാം സ്റ്റെയിനെയും രണ്ട് പിഞ്ചു മക്കളെയും ചുട്ടുകൊന്നപ്പോൾ തോന്നാത്ത വികാരങ്ങൾ ഒക്കെ അണപൊട്ടിയൊലിക്കട്ടെ

  • @somarajakurupm4328
    @somarajakurupm4328 День назад +248

    ആ രണ്ടു കാശ്മീരികളെയും അവിടെ കട നടത്താൻ നാട്ടുകാർ അനുവദിക്കരുത്.
    ഇസ്രായേൽ പൗരമാർക് സ്വാഗതം ❤❤❤

    • @Somu-ev3wy
      @Somu-ev3wy День назад

      ആ ടുറിസ്റ്റ്കളുടെ സ്ഥാനത്ത് മുസ്ലിം ഫാമിലിയും കടക്കാരൻ ഹിന്ദുവോ ക്രിസ്ത്യനോ ആയിരുന്നു എങ്കിൽ ആ കട ഇപ്പോൾ അവിടെ കാണില്ലായിരുന്നു ഇരാറ്റു പേട്ടയിൽ നിന്ന് വരെ ആൾ എത്തിയേനെ ചാനലുകളിൽ അന്തി ചർച്ച അരങ്ങു തകർത്തേനെ 😂

    • @govindram6557-gw1ry
      @govindram6557-gw1ry День назад +14

      കട പൂട്ടിയാൽ അവർ ഓടി കരൺ ഭൂതത്തിനെ കാണും. കരൺ ഭൂതം തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും. ഒരാൾക്ക് പത്തുലക്ഷം വീതം കൊടുക്കും മീശ വടിച്ച് താടി വക്കുന്നവരോട് അദ്ദേഹത്തിന് വളരെ സ്നേഹമാണ്.

    • @SenjusS-zw8hw
      @SenjusS-zw8hw День назад

      ​@@govindram6557-gw1ryennalum 😂ente Govinda karichu kalanjallo bro😅

  • @iloveindia1076
    @iloveindia1076 День назад +8

    സിദ്ധാർഥ് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @rad9533
    @rad9533 День назад +329

    ആ കട ഇനി അവിടെ പ്രവർത്തിപ്പിക്കരുത്

  • @Flourish468
    @Flourish468 День назад +339

    എൻ ഐ എ അന്വേഷിക്കനം ഇവരുടെ ബാഗ്രൗണ്ട്

    • @Vijayi-r2e
      @Vijayi-r2e День назад +3

      Uvva.... 😅

    • @ratheesh4you
      @ratheesh4you День назад +9

      This is a Question now … was they are doing proxy work by show casing the shop or not .

    • @kuttuuus
      @kuttuuus День назад

      അതെ👍

    • @ljljlj123
      @ljljlj123 День назад

      ​@ratheesh4you👍👍👍

  • @aswinprakash2286
    @aswinprakash2286 День назад +240

    ആ കടക്കാർക്കെതിരെ കേസ് എടുക്കണം. ഈ അപമാനത്തിൽ നിന്നും കേരളത്തെ രക്ഷിച്ച നാട്ടുകാർക്ക് അഭിനന്ദനങ്ങൾ.

  • @geekayyeskay2171
    @geekayyeskay2171 День назад +11

    മറുനാടൻ മലയാളി ക്ക് ഇരിക്കട്ടെ ഒരു സല്യൂട്ട്..❤❤. ഈ വാർത്തയ്ക്ക് പ്രാധാന്യം കൊടുത്തതിനു

  • @andrewschittilappilly9275
    @andrewschittilappilly9275 День назад +311

    സിദ്ധാർത്ഥിന് ഒരായിരം അഭിനന്ദനങ്ങൾ ആ കാശ്മീരി കളെ അവിടെയുള്ള നാട്ടുകാർ കൈകാര്യം ചെയ്യണം

    • @muraleedharannair6949
      @muraleedharannair6949 День назад +2

      ന്റെ മോന്റെ പേരാ സിദ്ധാർഥ് 💪

  • @BENNYT.P-hg8ct
    @BENNYT.P-hg8ct День назад +183

    ക്രിസംഘിയായതിൽ,ദേശീയതയോടു കൂടെ ജീവിക്കുന്നതിൽ ഞാൻ അഭിമാനിയ്ക്കുന്നു.🌹🌹🌹

    • @binoy2000
      @binoy2000 День назад +6

      Me too.. 🇮🇳🩵🇮🇱

    • @DemonGOD-u4v
      @DemonGOD-u4v День назад

      Krisangi entha bro🤔

    • @mm-rb6ze
      @mm-rb6ze День назад +7

      ​​@@DemonGOD-u4vക്രിസ്ത്യാനികൾ സംഘപരിവാറിനൊപ്പം.

    • @DemonGOD-u4v
      @DemonGOD-u4v День назад +2

      @mm-rb6ze 😂😂

    • @mm-rb6ze
      @mm-rb6ze День назад +1

      @@DemonGOD-u4v 🐷തീട്ടം തിന്നുന്നതിൽ ഭേദം 😂

  • @jobyjoseph4018
    @jobyjoseph4018 День назад +24

    ഒരു സ്ഥാപനം നടത്തുന്നവർ ഒരിക്കലും ജാതിയുടെയോ madhathinteyo നിറത്തിന്റെയോ പേരിൽ വേർതിരിവ് കാണിക്കാൻ പാടില്ല. .
    Customer is the King🤝🤝🤝

    • @vibezmalayalam7472
      @vibezmalayalam7472 День назад

      ചെറുതായി ഒരു ഹലാൽ ബോർഡ് വെക്കുന്നതിൽ കുഴപ്പമുണ്ടോ? 🤔

  • @stebinsebastian9747
    @stebinsebastian9747 День назад +190

    ഈ മുറിയെൻമരെപ്പോലെ ബോധമില്ലാത്ത ഒരു വർഗ്ഗം 😢😢😢

    • @nm23-z3s
      @nm23-z3s День назад

      കോൺഗ്രസ്‌-മുസ്ലിം ലീഗ്-ജമാഅത്തെ ഇസ്ലാമി മുന്നണിക്ക് ക്രിസ്ത്യനികൾ വോട്ട് കൊടുത്ത് അനുഭവിക്ക്

  • @cheriankk2770
    @cheriankk2770 День назад +216

    ഇന്ത്യാക്കാരുടെ അഭിമാനമാണ് ഇസ്റയേൽ❤❤❤❤❤ബഹുമാനപ്പെട്ട സിദ്ധാര്‍ത്ഥന് ആയിരം അഭിവാദ്യങ്ങൾ🙏🙏🙏🙏🙏❤️💕💕💕

  • @Jan9816-p4o
    @Jan9816-p4o День назад +378

    ഞങ്ങൾ എത്രയോ മലയാളികളാണ് ഇവിടെ ഇസ്രായേലിൽ അഭിമാനത്തോടെ, സന്തോഷത്തോടെ ഇവർക്കൊപ്പം ജോലിചെയ്യുന്നത്..നമ്മുടെ നാട്ടീന്ന് ഇവർക്ക് മോശം അനുഭവം, ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന വേദന 😢

    • @mohammedsaidu6422
      @mohammedsaidu6422 День назад

      1/2 കോടി ഇന്ത്യക്കാർ മുസ്ലിം നാടുകളിലും ഉണ്ടെടോ

    • @Password-c3i
      @Password-c3i День назад

      Adayooo😮😮

    • @Jan9816-p4o
      @Jan9816-p4o День назад +5

      @Password-c3i അതേലോ.. Caregivers ആയിട്ട് 6000 മലയാളികൾ ഉണ്ട്.. ഇപ്പോൾ മറ്റ് വിസകളിൽ വേറെയും ആൾക്കാരുണ്ട്

    • @sebastianpp6087
      @sebastianpp6087 День назад

      @@Password-c3i കരയല്ലേ മൈരേ
      അവർ ഓരോരുത്തരും പോരാളികളാണ് അവരുടെ നാടിനെ അപമാനിച്ചാൽ പ്രതികരിക്കും അവർക്ക് ഇൻഡ്യയിൽ സംരക്ഷണം ലഭിക്കും എന്ന് ഉറപ്പുണ്ട് കാരണം നട്ടെല്ലുള്ളവരാണ് ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത്

    • @arayathujose
      @arayathujose День назад +4

      എല്ലാ ഇസ്രായേലികളോടും ഈ കടയിൽ ഇനി കയറരുത് എന്ന് പറയണം

  • @ayishaisha-je1cw
    @ayishaisha-je1cw День назад +9

    ഇതു കേരളമാണ് സിന്ധാർഥ് big salute😍

  • @shebaabraham687
    @shebaabraham687 День назад +299

    ഇവിടെ ജോലി കിട്ടാഞ്ഞിട്ട് എത്രയാണ് ഇസ്രായേലിൽ പോയി ജോലി ചെയ്യുന്നത് പാലസ്തീനിലും ഇറാനിലും ഒക്കെ എത്ര ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട് പാർട്ടിക്കാർക്ക് മാത്രമല്ലേ ജോലി കൊടുക്കുന്നുള്ളൂ ഇസ്രായേലിനെ ഇന്ത്യക്കാരനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട് ലോകം മുഴുവൻ കവർ ചിതറി പോയപ്പോഴും ചേർത്തുനിർത്തിയ രാജ്യമാണ് ഇന്ത്യ അതിപ്പോഴും അവർ ഹൃദയത്തിൽ സൂക്ഷിക്കുന്നു

    • @nithyansonu8025
      @nithyansonu8025 День назад +9

      Congressinu vote chey

    • @Vijayi-r2e
      @Vijayi-r2e День назад

      Athilonnum ee pannikkunjungal pedilla.

    • @Vijayi-r2e
      @Vijayi-r2e День назад

      ​@@nithyansonu8025bjp yum kanakkaa.

    • @aaaultimatesincerity3094
      @aaaultimatesincerity3094 День назад +1

      അപ്പോൾ സൗദി ...കുവൈത്ത് ... UAE... ഒമാൻ ഇവിടനിന്നൊക്കെ ലഭിക്കുന്നത് വിദേശ നാണ്യവും ജീവിത വിഭവവുമല്ലേ... പിന്നെ ഇസ്രയേലിൻ്റെ ബോംബ് തിന്ന് ചാകാൻ റെഡിയാണെങ്കിൽ പാലസ്തീനിലേക്ക് വരാം...

    • @cq4544
      @cq4544 День назад +4

      ഒരു പിശക് ഉണ്ട്, ഇറാനുമായി നുറ്റാണ്ടുകളായി ഉള്ള ബന്ധം നമ്മുക്ക് ഉണ്ട്..നമ്മുടെ ആളുകൾ പേർഷ്യയിൽ പോയി ജോലി ചെയ്തിട്ടുമുണ്ട്,അത് വിസ്മരിക്കാൻ പാടില്ല..

  • @shajijacob5974
    @shajijacob5974 День назад +230

    ഇസ്രയേൽ ഫാമിലി ക്ക് അഭിനന്ദനംകൾ.🎉🎉🎉

  • @rosyjoy2193
    @rosyjoy2193 День назад +200

    ആ നാട്ടുകാർ ഇടപെട്ടു പ്രശ്നം പരിഹരിച്ചു എന്നതിൽ സന്തോഷം സാജൻ ഇതു പുറത്തു കൊണ്ടു വന്നത് നന്നായി അഭിനന്ദനങ്ങൾ 🌹🌹❤️❤️❤️👌👌👌🎉🎉

  • @RageshRpillai-b1q
    @RageshRpillai-b1q День назад +7

    ഇതിൽ ഇടപെട്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ ഒപ്പം മറുനാടനും ❤🙏

  • @mariyavisionsv426
    @mariyavisionsv426 День назад +178

    ഇവറ്റകളെ ഇനി ഇവിടെ കച്ചവടം ചെയ്യ്പ്പിക്കരുത്. അതാണ് ഈ ഭരണകൂടത്തിനു നല്ലത്

  • @chandransecactivities4475
    @chandransecactivities4475 День назад +143

    P M ന്റെ ശ്രദ്ധയിൽ പെടുത്തണം.ലോകത്തുള്ള എല്ലാ മുസൽമാനും ഒരേ മനസ്സാണ്.

    • @mottukuttan1
      @mottukuttan1 День назад

      4. വയസിൽ തലയിൽ അടിച്ചുകേറ്റുന്ന ആ മയക്കു മരുന്ന് ........അത് ലോകത് എല്ലാടത്തും ഒന്നും തന്നെയാണ്

    • @Somu-ev3wy
      @Somu-ev3wy День назад +26

      സത്യമാണ് ഇത്രയ്ക്ക മത സ്പിരിറ്റ്‌ ഉള്ള വർഗം വേറെ ഇല്ല എന്ത് തെറ്റ് ചെയ്താലും സ്വന്തം ജാതി ആണെങ്കിൽ അവർ ന്യായീകരിക്കും

    • @govindram6557-gw1ry
      @govindram6557-gw1ry День назад +13

      ​@@Somu-ev3wyഅതു കൊണ്ട് അവർ ബോംബിനും തോക്കിനും ഇരയാവുന്നു😂😂😂

    • @josemathew4176
      @josemathew4176 День назад +3

      എന്ത് പ്രയോജനം.

  • @DevikaBhadrasudeep
    @DevikaBhadrasudeep День назад +134

    എത്രയും പെട്ടെന്ന് അവന്മാരെ നാട് കടത്തണം. ഇവന്മാർ എന്ത് ഉദേശത്തിലാണ് ഇവിടെ എത്തിയതെന്ന് അന്വേഷിക്കണം...

  • @bijubaby2299
    @bijubaby2299 День назад +4

    Good for malayalis......thank you guys ....Proud about malayalis..... American malayalis from Florida USA 🇺🇸

  • @binojvarghese1202
    @binojvarghese1202 День назад +291

    ജയ് ഇസ്രായേൽ

  • @ajaypr68
    @ajaypr68 День назад +141

    കേരളത്തെ കാശ്മീർ ആക്കാൻ നോക്കുന്നവർ ആരൊക്കെയാണ് എന്ന് നമ്മക്ക് അറിയില്ലേ?

  • @Aliyammababu
    @Aliyammababu День назад +207

    ഇസ്രായേൽ നീണാൾ വാഴട്ടെ 🙏

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil 15 часов назад +2

    സിദ്ധാർത്തനും നാട്ടുകാർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ 🌹🌹🌹❤️

  • @balakrishnankv79
    @balakrishnankv79 День назад +164

    പ്രിയപ്പെട്ട സാജൻ സാർ,,ഇത് ഗൗരവമായി എടുത്ത് ജനങ്ങളിൽ എത്തിച്ച്നിങ്ങൾക്ക് ബിഗ് സല്യൂട്ട്,,, സർക്കാരിന്റെ കണ്ണ് തുറക്കട്ടെ,,,

  • @happylifekerala
    @happylifekerala День назад +182

    ഇത് കേരളത്തിന്‌ മാത്രമല്ല ഇന്ത്യ എന്ന രാജ്യത്തിനു മൊത്തം അപമാനമാണ്, അവനെയൊക്കെ വെറുതെ വിടരുത്, കേസെടുത്ത് കടയും അടയ്പ്പിക്കണം.
    സിദ്ധാർത്തിനും കൂടെ നിന്നവർക്കും അഭിനന്ദനങ്ങൾ. ..
    ആ മനുഷ്യർ അവസാനം ആ അപമാനിച്ചവരോട് സലാം അലൈക്കും എന്ന് പറയുന്നുണ്ട്, അതായത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന്. . അത്രയും വിവരമെങ്കിലും ഈ ചെയ്തവർക്ക് ഉണ്ടോ. ..

  • @appusteephen1994
    @appusteephen1994 День назад +259

    ഇടപാടാൻ മനസ് കാണിച്ച മലയാളി ചേട്ടന് നന്ദി... ഞാൻ ഇസ്രയേൽ വർക്ക്‌ ചെയുന്ന ആളാണ്, കേരളത്തെ പറ്റി ഞാൻ ഇവറോട് പറഞ്ഞത് എല്ലാം ഒറ്റ അടിക്ക് ഒന്നുമില്ലാത്തപോലെ ആയേനെ....🙏നാണക്കേട് ആയെന്നെ 😌

    • @Truelife-k5n
      @Truelife-k5n День назад

      അവിടെ കിടന്നു ചത്തോ എന്നാൽ,
      ഞങ്ങൾക്ക് ഒരു നാണക്കേട് ഇല്ല.
      പോയി ചാകും
      തീവ്ര വാദി ഇസ്രായേളുകളോടപ്പം

    • @mollyeldho5483
      @mollyeldho5483 День назад +1

      ഞാനും

  • @KrishnankaKrishnan
    @KrishnankaKrishnan 19 часов назад +2

    മറ്റൊരുമാദ്ധ്യ'മങ്ങളിലും വരാത്ത വാർത്ത മറുനാടൻ ജനങ്ങളെ അറിയിച്ചതിന് നന്ദി ഈ കശ്മീരികളായ വർഗ്ഗീവാദികളുടെ പേരിൽ കേസ്സെടുക്കണം

  • @vaisakhss3479
    @vaisakhss3479 День назад +125

    എൻ്റെ സഹോദര രാജ്യത്തിൻ്റെ പൗരൻ മാരെ അവഹേളിച്ച ഭീകരർക്ക് തക്കതായ മറുപടി കൊടുക്കണം കേരളത്തിൻ്റെ അഭിമാന വിഷയമാണ്🇮🇳❤️🇮🇱🫂👑🤝👑

    • @jamesp.0po277
      @jamesp.0po277 День назад

      പിണു സമ്മദിക്കില്ല.

    • @ചാക്കോച്ചേട്ടൻ
      @ചാക്കോച്ചേട്ടൻ День назад

      പിണുങ്ങാണ്ടിയുടെ ടൂറിസ്റ്റ് വരുമാനവും നിന്നു പോകുമെന്ന് ഒന്ന് ആംഗ്യഭാഷയിലെങ്കിലും ആരെങ്കിലും ഒന്നു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കൂ ആ രാശാവിനെ '

  • @georgekutty7621
    @georgekutty7621 День назад +243

    😂😂😂 ടൂറിസ വകുപ്പ് മന്ത്രിക്ക് ധൈര്യമുണ്ടാവില്ലാ..😂😂😂 കേരളത്തെ പോലെത്തെ ഒരു സംസ്ഥാനത്ത് .....ഇങ്ങനെ നടക്കുമ്പോൾ😂😂😂

    • @tomscharly4640
      @tomscharly4640 День назад +12

      maamadolikal

    • @grassroot7388
      @grassroot7388 День назад

      ​@tomscharly4640 we vote for cpm, not for terrorist people

    • @csatheesc1234
      @csatheesc1234 День назад +2

      കേന്ദ്ര ടുറിസം സഹമന്ത്രി ഇടപെടുമോ ❓

    • @georgekutty7621
      @georgekutty7621 День назад +1

      @csatheesc1234 No

    • @govindram6557-gw1ry
      @govindram6557-gw1ry День назад

      നട്ടെല്ല് പണയം വച്ചു😂😂😂

  • @skariathomas4591
    @skariathomas4591 День назад +142

    അവസരോചിതമായി സുബോധത്തോടെ പ്രതികരിക്കുന്ന ഷാജൻ സ്‌കറിയക്കും അഭിനന്ദനങ്ങൾ. 🥰🥰🙏🏽

  • @SindhuShijo-z3l
    @SindhuShijo-z3l 17 часов назад +3

    ഇസ്രായേല്ലിനെ അനുഗ്രഹിക്കുന്നവനെ ഞാൻ അനുഗ്രഹിക്കo... ഇസ്രായേല്ലിനെ ശപിക്കുന്നവനെ ഞാനും ശപിക്കുംഎന്ന് വി. ബൈബിളിൽ ദൈവം പറയുന്നു. സാറിനെയും, ഇസ്രായേലിനെ നല്ലത് പറയുന്നവരെയും ദൈവം അനുഗ്രഹിക്കട്ടെ...❤❤🥰🥰

  • @ashasreekumar8359
    @ashasreekumar8359 День назад +130

    ആ കാശ്മീരികൾക്ക് കാരണഭൂതൻ സമ്മാനം നൽകും.അന്നേരമാ.

    • @npmadhu4375
      @npmadhu4375 День назад +7

      കശ്മീരികൾ അവിടെ രക്ഷാപ്രവർത്തനമാണ് നടത്തിയത് എന്ന് വേണേൽ പറഞ്ഞു കളയും കാരണഭൂതൻ😅

  • @bindurajmohanan171
    @bindurajmohanan171 День назад +141

    അവർക്ക് വേണ്ടി ഇടപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ

  • @varghesesamuel7705
    @varghesesamuel7705 День назад +117

    ഈ കാശ്മീരികൾ ഇവിടെ ബിസ്സിനെസ്സ് അല്ല പ്രധാനം മറ്റുപലതും ആണ്, അതുകൊണ്ട് ഈ കാശ്മീരികളെ എത്രയും പെട്ടെന്ന് കേരളത്തിൽ നിന്നും പറഞ്ഞുവിടണം

  • @binusomaraj592
    @binusomaraj592 День назад +8

    Did right thing.. Well-done Sidharth.
    Thanks Sajan sir for broadcasting this

  • @IAMTHATIAM-qs7xf
    @IAMTHATIAM-qs7xf День назад +553

    ഞമ്മന്റെ കിതാബ് പഠിപ്പിക്കുന്നത് മറ്റുള്ളവരെ വെറുക്കാൻ ആണ് അത് ഞമ്മക് ചെയ്തല്ലേ പറ്റു കാഫിരുകളെ 🤣🤣🙏

    • @bijimathew4691
      @bijimathew4691 День назад +33

      Absolutely correct

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 День назад +21

      NHAMMANDE AALUGAL RAJYATHINU THANNE ABAMANAM

    • @cs73013
      @cs73013 День назад +28

      സത്യം .. അല്ലാഹു പറഞ്ഞത് അവർ ചെയുന്നു 😮😮😮😮😮😮😮

    • @swatz999
      @swatz999 День назад +10

      Ayyo njangale vetta adunne. Madha spardha ubdakunne. Njangal nyunapaksham ane. Ellam eee sangikal create chyuna drama ane. Suresh gopi enth chythu. Suresh gopi an ellathinum karanam.

    • @OO7L7-w7x
      @OO7L7-w7x День назад

      ​@@swatz999 നീ പൊട്ടൻ ആണോ?

  • @Freebirds1111
    @Freebirds1111 День назад +112

    ഇടപെട്ട, ആളുകളെ അഭിനന്ദനങ്ങൾ, ഇത് ഭാരതം ആണ്, ഓർത്താൽ നന്ന് 🙏🙏🙏

  • @rajithkalki6269
    @rajithkalki6269 День назад +60

    ഇസ്രയേൽ ദമ്പതികൾ ക്ക് വലിയൊരു മാപ്പ് 🙏🏻🙏🏻🙏🏻

  • @Jimbru577
    @Jimbru577 21 час назад +1

    അന്തസ്സുള്ള പ്രീതികരിക്കുന്ന കേരളജനത അഭിമാനം തോന്നുന്നു 😍😍🙏💪

  • @vimalagopalakrishnan380
    @vimalagopalakrishnan380 День назад +82

    ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച മറുനാടൻ സാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്👏🏻👏🏻👏🏻

  • @ExcitedDove-gl6vw
    @ExcitedDove-gl6vw День назад +104

    ഇസ്റാഈൽ കാർ നമ്മുടെ
    സഹോദരങ്ങൾ...

  • @ShijiLooka
    @ShijiLooka День назад +91

    വരുന്നത് ഏതു നാട്ടുകാരായാലും സാധനം നൽകാൻ പറ്റില്ലെങ്കിൽ പിന്നെ അന്യ നാട്ടുകാരായ ഇവർക്ക് ഇവിടെ വന്നു കട നടത്താൻ എന്താണ് അവകാശം? ?ഇവർ ഈ മാനസികാവസ്ഥയോടെ നമ്മുടെ നാട്ടിൽ നിൽക്കുന്നത് അപകടമാണ്. .

    • @bahrainimedia7783
      @bahrainimedia7783 День назад

      ഓഹോ. അവന്റെ അവകാശം അവൻ ഇന്ത്യൻ പൗരൻ ആണ്. അല്ലാതെ ഇസ്രയേൽ നിന്ന് വന്ന തീവ്രവാദികൾക് അല്ല ഇവിടെ സ്ഥാനം

  • @ShankarIyer-yx3zc
    @ShankarIyer-yx3zc День назад +4

    സൂപ്പർ ആയി പ്രതിപാദിച്ചു
    സാജൻ
    താങ്കൾക്കു അഭിനന്ദനത്തിന്റെ
    ആയിരം ആയിരം പൂച്ചെണ്ടുകൾ

  • @TJJose-br3kt
    @TJJose-br3kt День назад +85

    👍നല്ല വാർത്ത.നാട്ടുകാർ ഈ ഒരു കട പൂട്ടിച്ചാൽ മതി. മറ്റുള്ളവർ നാട്ടിലെ മര്യാദ പാലിച്ചുകൊള്ളും. ഉറപ്പാണ്. 🤝.

    • @danielkummattilmathew4233
      @danielkummattilmathew4233 День назад +1

      സത്യമാണ്.

    • @nm23-z3s
      @nm23-z3s День назад

      കുമളി BJP ആ കടയിൽ പോയി അവന്മാരോട് സംസാരിച്ചു മേലാൽ ഇമ്മാതിരി പ്രവർത്തി ആരോടും കാണിക്കരുത് എന്ന് warning നൽകി,.... കോൺഗ്രസ്‌ ഒക്കെ മുസ്ലിം ലീഗിന്റെ കാല് നക്കികൾ ആയില്ലേ

  • @Harp585zzr
    @Harp585zzr День назад +116

    ഈ വാർത്ത മോദിജിയുടെ മുൻപിൽ എത്തണം

    • @VinodT-ig4mp
      @VinodT-ig4mp День назад +1

      48 തവണ വിജയനെ ലാവലിൻ കേസിൽ നിന്ന് സംരക്ഷിച്ച മോടി വിജയന് ഭാരതരത്നം പ്രഖ്യാപിക്കും.

    • @dcac5081
      @dcac5081 День назад

      മോഡി അല്ല അത് ചെയ്യേണ്ടത്,, ഇവിടെ ഉള്ള നിയമം ആണ്,,അത് കോടതി ആണ് തീരുമാനിക്കേണ്ടത്,,. വിവരക്കേട് വിളമ്പരുത് ​@@VinodT-ig4mp

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy День назад

      @@VinodT-ig4mp അതും ശെരിയാണ് 🤔

    • @sreekumar1731
      @sreekumar1731 День назад +2

      കോൺഗ്രസ് ഭരണമാണ് ഇവനെയൊക്കെ എല്ലാം കൊടുത്തു വളർത്തിയത്

  • @GeorgeAL-vy3ry
    @GeorgeAL-vy3ry День назад +55

    ആ വെള്ള ഷർട്ട് കരൺ ചെട്ടന് യദാർത്ഥ ഭാരതീയൻ ആയിരം അഭിവാദ്യങ്ങൾ❤🎉real Soldier of humanity

  • @somibobby877
    @somibobby877 День назад +228

    നട്ടെല്വുള്ള ആ ഇടപെടൽ അഭിനന്ദിക്കുന്നു. ജയ് ജയ് ഭാരതം

  • @Sasisekharan-g9t
    @Sasisekharan-g9t День назад +3

    തേക്കടിയിൽ കാശ്മീരികൾ എന്ത് തോന്ന്യവാസം കാണിച്ചാലും രാഷ്ട്രീയക്കാരും സമുദായവും അവരെ അതിൽ നിന്നും രക്ഷപെടുത്തും പണം ആണ് അവരുടെ ബലം ഇന്ന് അവർ കട ഇട്ടിരിക്കുന്ന കെട്ടിടം പോലും മിക്കവാറും അവരുടെ കൈകളിൽ ആണ് ഇന്നൊരാൾ പ്രതികരിച്ചു കണ്ടു അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്

  • @daisyvarghese1772
    @daisyvarghese1772 День назад +91

    ഇവർക്ക് ....കടക്കാർക്ക്....ഇപ്പോൾ തന്നെ.... കേരളശ്രീ കിട്ടും....അതാണ് നമ്പർ വൺ .പ്രബുദ്ധർ

  • @kunhiramanp4273
    @kunhiramanp4273 День назад +137

    ദേശസ്നേഹികളായ ആൺകുട്ടികൾ കേരളത്തിൽ ഇനിയും ബാക്കി ഉണ്ട്.. Congrats 👍🙏👍
    CONGRATS ♥️❤️♥️
    Congrats ഷാജൻ സ്കരിയ
    സത്യവും ഷാജൻ സ്കാരിയ യും എന്നും മുന്നിൽ തന്നെ CONGRATS Sir ♥️

  • @Anvit345
    @Anvit345 День назад +81

    ന്യൂനപക്ഷ ജനതയെ ഒറ്റപ്പെടുത്തുവാൻ കേരളം പഠിച്ചിട്ടില്ല.
    ടൂറിസ്റ്റുകളോടൊപ്പം 🤝

  • @hareeshkumar6934
    @hareeshkumar6934 День назад +4

    എന്റെ സാജുച്ചായാ ഇതു ഹിന്ദിയിൽ കേന്ദ്രത്തിനു അയച്ചു കൊടുക്കൂ മനസ്സിലാക്കട്ടെ

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 День назад +66

    എന്റെ രാജ്യം ഇങ്ങനെ ആയിപ്പോയതിൽ പ്രിയപ്പെട്ടവരെ നിങ്ങളോട് ഞാൻമാപ്പ് പറയുന്നു 😭😭😭❤❤❤❤

  • @Vishnu-l5u
    @Vishnu-l5u День назад +138

    ശ്രീ. സിദ്ധാർത്♥️♥️♥️♥️♥️♥️♥️

  • @SabineshSam
    @SabineshSam День назад +93

    നാട്ടുകാരായ ദേശസ്നേഹികൾക്ക് ബിഗ് സല്യൂട്ട്❤

  • @Ramesh-287
    @Ramesh-287 9 часов назад

    ടൂറിസ്റ്റ് ഡ്രൈവർ ആണ് സിദ്ധാർഥ് 👏👏👏
    നമ്മുടെ രാജ്യത്തിന് അപമാനം

  • @mrbinuram9889
    @mrbinuram9889 День назад +83

    മനുഷ്യനെ തിരിച്ചറിയാത്ത വർഗ്ഗങ്ങൾ 😢😢😢😢😢

  • @balamanig1186
    @balamanig1186 День назад +175

    സിദ്ധാത്ഥിന് നന്ദി. നിങ്ങൾ നമ്മുടെ നാടിൻ്റെ പ്രതിച്ഛായ കാത്തു സൂക്ഷിക്കാൻ സഹായിച്ചു.❤

  • @anithaabraham2294
    @anithaabraham2294 День назад +106

    നീതിക്ക് വേണ്ടി സംസാരിച്ച സഹോദരന്മാർക്ക് നന്ദി

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy День назад +75

    സിദ്ദാർത്ത് ഉയിർ ❤️പോലീസ് കംപ്ലയിന്റ് കൊടുക്കണം, ഇതിനെതിരെ നടപടി എടുക്കണം, നമ്മുടെ ടൂറിസത്തെ പോലും ബാധിക്കുന്ന വിഷയം.

  • @kannanamrutham8837
    @kannanamrutham8837 День назад +57

    ഇസ്രായേലികൾ എത്ര സേന്ഹമുള്ളവരാണ് ഇസ്രയേലി ആയ നല്ല മനുഷ്യൻ അസ്‌ലാം അലൈക്കും എന്നു പറയുന്നത് നമ്മുടെ ഭീകരവാദികൾ കാണുക ഇതാണ് മനുഷ്യത്വം

  • @maryantony1873
    @maryantony1873 День назад +57

    ആ കട നിർത്തി വെക്കണം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇന്ത്യന്‍ ജനതാ ഉണ്ട്..സന്തോഷമായി ജീവിക്കുന്നു

  • @AkA-xx8cr
    @AkA-xx8cr День назад +13

    ആ കാശ്മീരികളുടെ കടയും പൊളിച്ചു കളഞ്ഞ് രണ്ട് അടിയും കൊടുക്കണമായിരുന്നു.

  • @lifeenjoy1187
    @lifeenjoy1187 День назад +59

    ഒരു reserve പട്ടാളക്കാരൻ ആണ് അദ്ദേഹം.. കാരണം അവടി എല്ലാരും പട്ടാള
    സേവനം ചെയ്യുന്നവർ. ഒരു പട്ടാള കാരന്റെയ് കലിപ്പ് സംസാരത്തിൽ ഉണ്ട് ആണ് സപ്പോർട്ട് ഇസ്രായേൽ 🇮🇱

  • @roydavis4537
    @roydavis4537 День назад +47

    ഇങ്ങനെയുള്ള കടകാർക്ക് എതിരെ കർശന നിയമ നടപടി സ്വീകരിക്കണം. കടയുടെ ലൈസെൻസ് ഉടനെ റദാക്കണം.വർഗീയതയ്ക്കു കേരളത്തിൽ സ്ഥാനമില്ല.🙏🙏🙏

  • @jithunair4526
    @jithunair4526 День назад +255

    ഇതാണ് നമ്മുടെ രാഹുല്‍ ഗാന്ധി പറഞ്ഞ സ്നേഹത്തിന്റെ കട

    • @Shane2024-g4k
      @Shane2024-g4k День назад

      Enthu vanamado

    • @muruganandhamkamarasu2731
      @muruganandhamkamarasu2731 День назад +5

      😂🤣😂

    • @kuttuuus
      @kuttuuus День назад

      രാഹുല്‍ഗണ്ടിയുടെ സ്നേഹത്തിന്‍റെ കൊടം.. നിറകൊടമായ കാക്കകള്‍.

    • @kuttuuus
      @kuttuuus День назад +4

      രാഹുല്‍ ഗാന്ധിയുടെ സ്നേഹത്തിന്‍റെ കട

    • @aravindiv9905
      @aravindiv9905 День назад +4

      സ്നേഹം കൂടി പോയതാണ്...

  • @jineshgeorge2061
    @jineshgeorge2061 День назад

    ഇയ് ഇസ്രോയേൻ❤❤❤❤ സിദ്ധാർത്ഥ് ന് എൻ്റെ വക ഒരു ഉമ്മ ❤😘😘😘

  • @mathensamuvel5624
    @mathensamuvel5624 День назад +61

    സൂപ്പർ സിദ്ധാർഥ് റിയൽ ഹീറോ
    സപ്പോർട് ഇസ്രയേൽ ഫാമിലി