അമ്മമാർക്ക് 5000 രൂപയും 6000 രൂപയും - PM Mathru Vandhana Yojana Apply ചെയ്യുന്ന വിധം - Apply PMMVY

Поделиться
HTML-код
  • Опубликовано: 10 июл 2023
  • Pradhan Mantri Mathru Vandhya യോജന
    ആദ്യത്തെ കുട്ടിക്ക് ₹5000 രൂപ കിട്ടും
    രണ്ടാമത്തെ പ്രസവത്തിൽ
    പെൺകുട്ടിയുള്ള അമ്മമാർക്ക്
    പ്രധാനമന്ത്രിയുടെ മാതൃ വന്ദ്യ യോജന പദ്ധതിയിലൂടെ ₹6000 രൂപ
    ലഭിക്കും
    #pmmvy
    #pmmodi
    #pmmodinews
    #mathruvandhyayochana
    #kshemanidhipension
    #kissansamman
    #malayalamtutorial
    #Kisannidhimalayalam
    #suresam
    #സുരേശം
    #centralgovtemployeesnews

Комментарии • 776

  • @SURESAM
    @SURESAM  Год назад +24

    Dear
    PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ ഈ ലിങ്കിൽ click ചെയ്താൽ കാണാം
    ruclips.net/video/I-koOSa7y_0/видео.htmlsi=A85w6bMU2CHKDNuj

    • @sarannyaudayakumar3099
      @sarannyaudayakumar3099 Год назад

      Record added successfully enn kaanichu...ini anganavaadiyil register cheithathaayi infrom cheyyano? Avar approve cheithonn angne ariyum? Approve cheithaal nthenklm user id.. password kittuo? Bank details eppozha kodukkendath..

    • @sananibin9293
      @sananibin9293 Год назад +1

      Enik otp varunnilla.. ith apply cheyyanulla time kazhinjo? Pls reply

    • @SURESAM
      @SURESAM  Год назад

      @@sananibin9293 date കഴിഞ്ഞിട്ടില്ല

    • @sananibin9293
      @sananibin9293 Год назад +2

      @@SURESAMsuccessfully submit cheithu.. but ithil correction und.. edit cheyyan pattumo ini?

    • @SURESAM
      @SURESAM  Год назад

      @@sananibin9293 ഇല്ല dear

  • @remyasanthosh2819
    @remyasanthosh2819 Год назад +4

    Very good 👍👍

  • @anjusudheesh7180
    @anjusudheesh7180 11 месяцев назад +1

    @SURESAM...Sir nte Ella videos m kanarund.valare upakaarapradhamaanu.THANK YOU SIR
    Eenikkoru doubt und.teacher innu parayunnu ..update migration ennullathum koodi nammal fill cheyth kodukkanamennu.ennale ith sheriyavullu.ennu.ath sheriyano?athenganeyanu nammal cheyyunnath,?sir onnu paranju tharumo.pls?🙏🏼🙏🏼

    • @SURESAM
      @SURESAM  11 месяцев назад +1

      നോക്കൂ അതിനെപ്പറ്റി എനിക്ക് അറിയില്ലല്ലോ ഒന്ന് അംഗനവാടിയിൽ തന്നെ ചോദിച്ചു നോക്കാമോ

    • @anjusudheesh7180
      @anjusudheesh7180 11 месяцев назад +1

      @@SURESAM ok sir.teacherinum atheppatti arivilla..ee month aanu ingane paranjathennu parayunnu.sheri sir.THANK YOU FOR YOUR REPLY🙏🏼

    • @SURESAM
      @SURESAM  11 месяцев назад +1

      @@anjusudheesh7180 സൈറ്റിൽ പോകുമ്പോൾ അതിൽ ഹെൽപ്പ് ലൈൻ നമ്പർ കാണും.
      ഇംഗ്ലീഷ് ഹിന്ദി അറിയുമെങ്കിൽ അതിൽ ഒന്ന് വിളിച്ച് ചോദിക്കൂ

    • @SURESAM
      @SURESAM  11 месяцев назад +1

      Dear
      PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്.
      നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ

  • @sitharasithu8462
    @sitharasithu8462 Год назад +1

    Sir ente preterm baby ayathu kond vaccination right time കൊടുക്കാൻ കഴിഞ്ഞില്ല....vaccination date koduth submit ചെയ്യുമ്പോൾ error kanikkunnu..match illathond.... preterm atond birth weight കുറവായിരുന്നു...

    • @SURESAM
      @SURESAM  Год назад

      അംഗനവാടിയിൽ ഈ വിവരം പറയൂ

  • @reni_2344
    @reni_2344 Год назад +2

    👍👍👍

  • @athulyahariharan9687
    @athulyahariharan9687 11 месяцев назад +5

    Ente delivery july 16 nu aayirunnu. Prgnt aayappo thanne anganavaadiyil reg cheithu. But ippo parayunnu online aayi cheyyan. Delivery kku shesham cheithal paisa kittumo?

  • @soudhaminiarathi6973
    @soudhaminiarathi6973 Год назад +1

    ഞാൻ ബെന്ഫിഷരി രജിസ്റ്റർ ആണ് ചെയ്തത്. ഇന്ന് ചെക്ക് ചെയ്യുമ്പോൾ Transaction fail, due to server error എന്ന് 3 മണിക്കൂറായി കാണിക്കുന്നു. യൂസർ ഐഡി ഇമെയിൽ ഐഡി തന്നെയാണോ? ഞാൻ അങ്ങിനെയാണ് കൊടുത്തത് പാസ്സ്‌വേർഡ്‌ കയ്യിൽ ഉണ്ടായിരുന്നു. ഇനി യൂസർ ഐഡി തെറ്റിയിട്ടാണോ ലോഗിൻ ചെയ്യാൻ കഴിയാത്തത്

    • @SURESAM
      @SURESAM  Год назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @ArchanaVinod-pn8ty
    @ArchanaVinod-pn8ty 2 месяца назад +1

    Sir .najn pmmvy il registration chythu . Athil enda date of birth mistakes anu kanunne ath eni edit cheyyan pattumo

    • @SURESAM
      @SURESAM  2 месяца назад +1

      അത് നിങ്ങളുടെ അടുത്തുള്ള അംഗനവാടിയിൽ പോയിട്ട് പറയൂ അവർക്ക് ചെയ്യാൻ പറ്റുമായിരിക്കാം

  • @shalurashi5625
    @shalurashi5625 5 месяцев назад +2

    ഞാൻ അപേക്ഷിച്ചിരുന്നു. അംഗന വാടി ടീച്ചർ ഇന്ന് വിളിച്ചു 3000അക്കൗണ്ടിൽ കേറിയോ എന്ന് ചോദിച്ചു. ബട്ട്‌, എനിക്ക് sms വന്നിട്ടില്ല. ഞാൻ ഗൂഗിൾ പേ ചെക്ക് ചെയ്തു അതിലും ഇല്ല. അതെന്താ അങ്ങനെ. ഇനി ബാങ്കിൽ പോയി ചെക്ക് ചെയ്യണോ. ടീച്ചർ പറയുന്നത് എനിക്ക് ക്രെഡിറ്റ്‌ ആയിട്ട് ഉണ്ടെന്ന് ആണ്

    • @SURESAM
      @SURESAM  5 месяцев назад

      നിങ്ങളുടെ എല്ലാ അക്കൗണ്ടിലും check ചെയ്ത് നോക്കൂ

  • @mydreamsmypassion9799
    @mydreamsmypassion9799 7 месяцев назад +1

    Online scheme varunnathinu munp anganavadiyil ente register cheythirunnu. Baby undayi kazhinju online aaki ennu anganavadiyil ninnum paranju. First two installment kitty 3000 bakki 2000 kittan online cheyan paranju. Site il nokiyit cheyan pattunnilla. Anganavadiyil ninnum paranjath nammal thanne cheyanam ennanu. Athinu enthanu cheyendath.

    • @SURESAM
      @SURESAM  7 месяцев назад

      ഈ വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഒരു വീഡിയോ ഉണ്ട്. അത് കാണൂ അംഗനവാടിയിൽ ടീച്ചർ തന്നെയാണ് ഇത് ചെയ്തു തരേണ്ടത് അവരോട് പറയൂ ഇല്ലെങ്കിൽ വനിതാ ശിശു വികസന വകുപ്പിൽ കമ്പ്ലൈന്റ് ചെയ്യുമെന്ന്

  • @fathimats4583
    @fathimats4583 11 месяцев назад +2

    Njn athiyam cheythappo vannu but submit ayilla document upload ayillarnnu.
    Pinnid njn try cheyumbo user id passwordum chodikunnund njn kodukkunnath ellam doesn't exist enna kanikunne. Njn ngane cheya

    • @SURESAM
      @SURESAM  11 месяцев назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @fathimasuhaina2656
    @fathimasuhaina2656 4 месяца назад +1

    Sir njaan ente husbandinte vtle restion cardil alla. Ullath. Appo njaan husbandinte kardilek maarano. Avide apl aavum kurachu days kazhinjaal. Appo njaan endu cheyyanam please reply sir

    • @SURESAM
      @SURESAM  4 месяца назад

      എങ്ങനെയായാലും കുഴപ്പമില്ല

  • @karthikk1601
    @karthikk1601 7 месяцев назад +1

    First instalment 1k kitti first baby anu second and thirt instalment kittiyilla 4k pending how to check the status writing since feb 23

    • @SURESAM
      @SURESAM  7 месяцев назад

      അംഗനവാടി ടീച്ചറോട് പറയൂ അല്ലെങ്കിൽ വനിതാ ശിശു വികസന വകുപ്പിൽ കംപ്ലൈന്റ് ചെയ്യും

  • @farishag3616
    @farishag3616 11 месяцев назад +3

    Sir.. Site open aavunne illa... Frst page vernnind... Pinne mobile no koduth verify cheyyanulla page vernnilla... 😢

    • @SURESAM
      @SURESAM  11 месяцев назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @veena01sheeja12
    @veena01sheeja12 11 месяцев назад +1

    Husband nde vettil BPL cardannu.but ende peru cardilila...so njn BPL card vechu cheyn pattumo? Plz reply sir

    • @SURESAM
      @SURESAM  11 месяцев назад

      നിങ്ങളുടെ പേര് ഏത് കാർഡിൽ ആണോ അത് പ്രകാരം ചെയ്യു

    • @SURESAM
      @SURESAM  11 месяцев назад

      Dear
      PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്.
      നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ

  • @swathyss3784
    @swathyss3784 7 месяцев назад +1

    ഞാൻ ഇതു എല്ലാം ചെയ്തു. ഇതുവരെ കിട്ടിയില്ല ക്യാഷ്. ലാസ്റ്റ് വാക്‌സിനേഷൻ എടുത്തതിന്റെ ഈ മാസം കൊണ്ട് കൊടുത്തു. എന്നോടൊപ്പം ഉള്ള എല്ലാവർക്കും കിട്ടി. ഇനി എന്ത് ചെയ്യണം

    • @SURESAM
      @SURESAM  7 месяцев назад

      ഈ വീഡിയോയുടെ ആദ്യത്തെ കമന്റിലുള്ള ലിങ്കിൽ പോയിട്ട് അംഗനവാടി ടീച്ചറും ആയിട്ടുള്ള വീഡിയോ കാണൂ.നിങ്ങൾ അംഗനവാടി ടീച്ചറോട് കമ്പളയിൻഡ് ചെയ്താൽ അവരാണ് ചെയ്തു തരേണ്ടത്.

  • @rumii4486
    @rumii4486 Год назад +2

    Husband nte aduthulla healthcentrl anu Registration cheythath . Reshan cardil avde name ella . Swantham vetle document an upload cheyyunnathenkil adress same ano kodknde?

    • @SURESAM
      @SURESAM  Год назад +1

      താങ്കളുടെ ആധാറിൽ ഉള്ള അഡ്രസ് കൊടുക്കുക.

    • @irfanairfana4699
      @irfanairfana4699 Год назад

      @@SURESAM photo resize cheyyunnadh engane

    • @zainudheen.k7677
      @zainudheen.k7677 10 месяцев назад

      😅

  • @IamSajaY
    @IamSajaY 10 месяцев назад +1

    Ithinu enthanu eligibility criteria? Income certificate submit cheyyan anganvadi parayunnu ? Income oru criteria ano ?

    • @SURESAM
      @SURESAM  10 месяцев назад +2

      ആദ്യത്തെ കമന്റ്‌ ല് കാണുന്ന വീഡിയോ യിൽ എല്ലാം. ഉണ്ട്‌. Income 8 ലക്ഷത്തിനു താഴെ ആയിരിക്കണം

  • @athirapradeeshathirapradee2091
    @athirapradeeshathirapradee2091 8 месяцев назад +1

    Sir, ende 2nd baby girl Anu. Ipo 11 month ay.pmmvyl apeksha submit cheythu. But ith vare paisa kityla. Anganavadiyl paranjapo enik vere account unadum. Athil vannit undaum enna paranje. Bt enik ormayil 1 bank account mathre ullu. Adhar seed cheytha account vere undo enn engane manasilaum. Pls reply sir🙏

    • @SURESAM
      @SURESAM  8 месяцев назад +1

      പണ്ട് സ്കൂൾ സമയത്ത് വല്ല അക്കൗണ്ട് എടുത്തിട്ടുണ്ടോ? ഏറ്റവും ആദ്യം എടുത്ത് അക്കൗണ്ടിലേക്കാണ് പൈസ വരിക എന്നാണ് അംഗനവാടിയിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുള്ളത്

    • @sreelakshmiSuraj
      @sreelakshmiSuraj 6 месяцев назад

      School or college education time il evideyenkilum account eduthittundaakum, 0 balance aayalum mathi, athile povum cash, enikkum egane undaayittund

  • @shammuraazi-um4mg
    @shammuraazi-um4mg Год назад +2

    ys
    sight bayangara problem aaan
    orupad thavana try cheidaalee full ayi submit cheyyan pattukayullu.dist,thaluk,village okke select cheyyan option varan orupad thamasikkum

    • @SURESAM
      @SURESAM  Год назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

    • @shammuraazi-um4mg
      @shammuraazi-um4mg Год назад

      @@SURESAM am a staff of csc centre
      oru vidham ankanavadi teachersinonnum ith cheyyan ariyunnilla. adukond chilar ithu cheyyan vendi centerilekk vararund.details vangi vechitt sight kittunna samayam nokkiyitt njangal cheidu theerkkum

  • @Kunjatta2019
    @Kunjatta2019 8 месяцев назад

    എന്റെ ചേച്ചിക്ക് രണ്ടാമത്തേത് പെൺകുഞ്ഞാണ്.2022 ലാണ് ജനിച്ചത്. അങ്കണവാടിയിൽ വെച്ച് 6000 രൂപയ്ക്കു അപേക്ഷിച്ചു, എന്നാൽ ഇതുവരെ കിട്ടിയില്ല. കുട്ടിക്ക് 1വയസു കഴിഞ്ഞു

    • @SURESAM
      @SURESAM  8 месяцев назад +1

      നോക്കൂ അംഗനവാടിയിൽ പോയിട്ട് പറയൂ അവരാണ് ഇത് അപ്പ്രൂവൽ ചെയ്ത് തരേണ്ടത്

  • @anjithakk8477
    @anjithakk8477 10 месяцев назад +1

    Sir present address column aadharil ulla address aano kodukkendath atho husband vtile address aano kodukkendath

    • @SURESAM
      @SURESAM  10 месяцев назад

      നിങ്ങളുടെ address കൊടുക്കൂ

  • @derinashinedsilva4021
    @derinashinedsilva4021 Год назад +1

    Income certificate ila, card apl um aan..so adh option kodukan patum anik?.. Mcp card vach patumo?

    • @SURESAM
      @SURESAM  Год назад

      പറ്റുമല്ലോ അതിൽ ചെയ്തു നോക്കൂ

    • @derinashinedsilva4021
      @derinashinedsilva4021 Год назад

      Sir mcp card vech cheiyanm angil, adhu document type (options) select cheiyanm?

    • @SURESAM
      @SURESAM  Год назад

      നോക്കൂ അതിൽ വരുന്ന ഡോക്കുമെന്റ്സ് കൊടുക്കാൻ പറ്റും ഏതൊക്കെയാ വരുന്നതു നോക്കു

  • @sanithapranav9137
    @sanithapranav9137 Год назад +1

    Submit ay poyath edit cheyth resubmit cheyyan sadhikkumo?

    • @SURESAM
      @SURESAM  Год назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @soulmate1234
    @soulmate1234 7 месяцев назад +1

    ഇത് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞോ? Vaccination delay ആയി പോയിരുന്നു. Nex month ഫുള്ള് ആവും. അപ്പൊൾ കൊടുക്കാൻ പറ്റുമോ?കുട്ടിക്ക് 8 month ആയി.
    Pls rply sir

    • @SURESAM
      @SURESAM  7 месяцев назад +1

      അപേക്ഷിക്കാം.
      അടുത്തുള്ള അംഗൻവാടി യിലൂടെ ചെയ്യൂ

  • @ameenaaami8301
    @ameenaaami8301 Год назад +2

    Eligibility proof bpl card kodukuvaan nammal aa card il member aayaal mathiyo..options il holder of bpl card kandath kondaa chodikkunne

  • @user-vy2yk1uv1n
    @user-vy2yk1uv1n 10 месяцев назад +1

    Sir enik ippo 5 month aay ..njn ith vare register cheythittilla...nammude panchayat underil ulla health centre and anganavaadi thanne register cheyyanam enn nirbandham undo...

    • @SURESAM
      @SURESAM  10 месяцев назад

      ഏതേലും. അംഗനവാടിയിൽ register ചെയ്യണം. ആദ്യത്തെ comment നോക്കൂ

  • @sethulekshminishanth6726
    @sethulekshminishanth6726 Год назад +1

    Sir govt job ullavark pattumo... Just join cheythathe ullu... Delivery timil joli onnum illarunu... Apply cheyyan pattumo

  • @akbaralikhanshots9315
    @akbaralikhanshots9315 Год назад +4

    അടിപൊളി ഓഗസ്റ്റ് ഇൽ വീഡിയോ കാണുന്ന ഞാൻ

  • @nejiyakareem2730
    @nejiyakareem2730 Год назад +1

    Sir paranjathupole second baby de cash kittanullath ok cheythu ini adh success ayo aryan enganeya nokka

    • @SURESAM
      @SURESAM  Год назад

      അംഗനവാടിയിലേക്ക് ചെല്ലൂ

  • @soumyaanil6437
    @soumyaanil6437 Год назад +1

    Ithu submit cheyyumbol registration ayinnu kanikkunnillallo veendum cheyyumbol Registration for second child is already done with this adhar no ennu kanikunnu apol register ayi kannumo

    • @SURESAM
      @SURESAM  Год назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

    • @ayishamuhsinapk7027
      @ayishamuhsinapk7027 Год назад

      Ithu thanneyanu enteyum prashnam

  • @keerthik7863
    @keerthik7863 7 месяцев назад +1

    PhD chynna pregnant woman num apply cheyamo? Athu central/ state government employee category il varuvo

    • @SURESAM
      @SURESAM  7 месяцев назад

      Apply ചെയ്യാം

    • @keerthik7863
      @keerthik7863 7 месяцев назад

      @@SURESAM fellowship govt. vangunund athu ok ano

  • @adhinankp2019
    @adhinankp2019 Год назад +3

    സർ ഞാൻ ഫോം ഫിൽ ചെയ്തു കൊടുത്തതിനു ശേഷമാണ് ഓൺലൈൻ ആയത്. ഫോം റിട്ടേൺ വന്നു. എന്റെ ഡെലിവറി കഴിഞ്ഞു. അപ്പൊ number of liviling എന്ന സ്ഥലത്ത് എന്താണ് കൊടുക്കേണ്ടത്. ഡെലിവെറിക് ശേഷം apply ചെയ്താൽ കിട്ടില്ലേ. ഫസ്റ്റ് ഡെലിവറി ആണ്

    • @SURESAM
      @SURESAM  Год назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @azeelaali2199
    @azeelaali2199 Месяц назад +1

    Sir njan anganvadiyil koduthit 13 month ay ipm parayunu site ithuare ilayirunu enn inn nokiyapol regstratn tyml parayunu ipm 570days ayenn ini enth cheyan patum

    • @SURESAM
      @SURESAM  Месяц назад

      നിങ്ങളെ സിവിൽ സ്റ്റേഷൻ പോയിട്ട് അവിടുത്തെ വനിതാ ശിശു വികസന വകുപ്പിൽ പോയിട്ട് അംഗനവാടി ടീച്ചറിനെ പറ്റി കമ്പ്ലൈന്റ് ചെയ്യുക

  • @jinuaneesh8768
    @jinuaneesh8768 Год назад +3

    ഞാൻ സെക്കന്റ്‌ ഗേൾ child ന് വേണ്ടിയാണ് apply ചെയ്യുന്നത് അപ്പോൾ lmp date ഇപ്പോഴത്തെ ആണോ കൊടുകേണ്ടത്‌. അതോ MCP കാർഡിലെ ആണോ

    • @SURESAM
      @SURESAM  Год назад

      MCP കാർഡിൽ ഉള്ള പോലെ ചെയ്യൂ

  • @Maneesh.user-ke5vn3pz6p
    @Maneesh.user-ke5vn3pz6p 4 месяца назад +1

    എല്ലാ രെജിസ്ട്രഷനും ചെയ്തു പക്ഷെ ആധാർ അക്കൗണ്ടുമായി ലിങ്ക് അല്ലായിരുന്നു.. ആധാർ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തത് താമസിച്ചാണ് അപ്പോൾ ക്യാഷ് താമസിച്ചാണെലും അകൗണ്ടിൽ വരുമോ?

    • @SURESAM
      @SURESAM  4 месяца назад

      വരും

  • @lakshmirnair2539
    @lakshmirnair2539 3 месяца назад +1

    sir എന്റെ first delivery കഴിഞ്ഞു കുഞ്ഞിന് 3 വയസായി ഇതു വരൈ cash കേറിയിട്ടില്ല. അംഗവാടിയിൽ ചോദിച്ചിട്ട് Site കിട്ടുന്നില്ല എന്നാ ഇപ്പോഴും പറയുന്നത്. ഇപ്പോൾ 2 nd delivery കഴിഞ്ഞു പെൺകൂട്ടി യാണ് ഇപ്പോൾ 4മാസം ഈ scheme കിട്ടുമോ

    • @SURESAM
      @SURESAM  3 месяца назад

      കിട്ടേണ്ടതാണ് അംഗനവാടി ടീച്ചറോട് പറയൂ

  • @shyamalaumesh3959
    @shyamalaumesh3959 9 месяцев назад +1

    Online vazhi register cheythirunnu,aduthulla anganavadeel chodichappo details avarude phonil ethiyilla ennan parayunnath, panchayathil ulla mattethengilum anganavadeel aayirikkam ethiyath ennan teacher paranjath. Eni endaan vendath?

    • @SURESAM
      @SURESAM  9 месяцев назад

      ഈ വീഡിയോയുടെ ആദ്യത്തെ കമന്റിലെ ലിങ്ക് പോയിട്ടുള്ള വീഡിയോ കാണൂ

  • @user-gm9ov9qm4p
    @user-gm9ov9qm4p Год назад +1

    Sir pls reply eth cheyumbol registration for first child already done with this adhar number ennu varunnu.ath ntha angne?

    • @SURESAM
      @SURESAM  Год назад

      നിങ്ങളുടെ അംഗനവാടിയിൽ നിന്നും ചെയ്യാൻ സാധ്യതയുണ്ട്
      അവിടെ ഒന്ന് ചോദിച്ചു നോക്കൂ

  • @jannajannu3478
    @jannajannu3478 Год назад +1

    2021 nov delivery kazhinju but register chaidilla, ini cheyyan patto,
    Helth center il register chaidal kitumo

    • @SURESAM
      @SURESAM  Год назад

      ഇനി പറ്റുമെന്ന് തോന്നുന്നില്ല അംഗനവാടിയിൽ ഒന്ന് പോയി നോക്കൂ

  • @user-rt3rt6bo2v
    @user-rt3rt6bo2v 10 месяцев назад +1

    Sir anganvadi teacher ente apeksha koduthu enn paranju. But baby kk 6 month aayitum onnum kitiyilla. Enth cheyyanam

    • @SURESAM
      @SURESAM  10 месяцев назад

      അവർ തന്നെ ചെയ്തു തരണം

  • @dileept7363
    @dileept7363 10 месяцев назад +1

    സർ,ഞാൻ ഇതു പലപ്രവിശ്യം ചെയ്തു നോക്കി. പക്ഷെ അവസാനം വാക്‌സിനേഷൻ ഡേറ്റ് ഇൻകറക്റ്റ് കാണിക്കുന്നു. ഇതിന്റെ കാരണം എന്തായിരിക്കും.വാക്‌സിനേഷൻ ഡേറ്റ് ഒക്കെ കറക്റ്റായിട്ടാണ് കൊടുത്തത്.🥲കുഞ്ഞിക്ക് 10മാസം ആയി.

    • @SURESAM
      @SURESAM  10 месяцев назад

      *പ്രധാനമന്ത്രി മാതൃവന്ദൻ യോജന*
      💜 *ഗർഭിണികൾക്ക് ₹5000 രൂപയും 2മത്തെ പ്രസവത്തിൽ പെൺകുട്ടി ആയവർക്ക് ₹6000 സാമ്പത്തിക സഹായം.*
      💙 *എങ്ങിനെ അപേക്ഷിക്കാം...*
      🩷 *അംഗൻവാടിയിലൂടെ കിട്ടുന്ന അനുകൂല്യങ്ങൾ*
      ruclips.net/video/I-koOSa7y_0/видео.htmlsi=PaDBSE47Ud-J4i0H
      Video കാണൂ

  • @user-qm9ez2gu5k
    @user-qm9ez2gu5k 6 месяцев назад

    Sir najan apeksha koduthathanu eppol avaru paraunnathu Bank account Aadhaar link chayan paranju link chythittum chythilla annanu paraunnathu eni enthu chyan pattumo

    • @SURESAM
      @SURESAM  6 месяцев назад

      ബാങ്കിൽ ചെന്ന് ലിങ്ക് ആക്കാൻ പറയൂ

  • @najiyanazlim7014
    @najiyanazlim7014 6 месяцев назад +1

    Sir.. ente baby aayit 1 yr kazhinjuuu.. aadhyathe randu gadu kitty.. 2000 rpsinte apply chythitilaaa.. ini cheyyaan patoo sir???

    • @SURESAM
      @SURESAM  6 месяцев назад

      ഇനി പറ്റില്ല എന്നാണ് തോന്നുന്നത്. അംഗനവാടി യിൽ ചോദിക്കൂ

  • @sandhyaunnikrishnan9720
    @sandhyaunnikrishnan9720 10 месяцев назад +1

    സർ, ഞാൻ ഒരു പ്രവാസിയാണ്. ഞാൻ ഇവിടെ ജോലി ചെയ്യുന്നില്ല. ഡെലിവറി സമയത്തു മാത്രമേ നാട്ടിൽ വരികയുള്ളൂ. അപ്പോൾ എനിക് അപേക്ഷിക്കാൻ സാധിക്കുമോ? എന്റെ address ഇപ്പോഴും എന്റെ വീട്ടിലെ തന്നെയാണ്.അതിനാൽ income certificate ആരുടെയാണ് നൽകേണ്ടത്?

    • @SURESAM
      @SURESAM  10 месяцев назад

      ഇൻകം സർട്ടിഫിക്കറ്റ് നിങ്ങളുടെ ആണ് ചെയ്യേണ്ടത്.
      1st കമന്റിൽ ഉള്ള വീഡിയോ കാണൂ

  • @feenajohn7625
    @feenajohn7625 Год назад +1

    Sir 2022 il delivery kaxhiju baby kku one year aayi 1 st oru 3000 kitti pinne fund onnum kittilla ,scheme il enthokkeyo maattam vannunnu nnu paraju anganavadi teacher

    • @SURESAM
      @SURESAM  Год назад

      അംഗനവാടിക്കാരോട് ചോദിക്കൂ അവർ പറഞ്ഞു തരും

    • @shinoojashinz912
      @shinoojashinz912 11 месяцев назад

      എനിക്കും കിട്ടിയില്ല 2 nd instalment 2022 ൽ ആയിരുന്നു ഡെലിവറി.pregnt ടൈം ൽ 3000 കിട്ടി പിന്നെ കിട്ടിയില്ല

    • @jayalakshmir4029
      @jayalakshmir4029 10 месяцев назад

      Kunjinte janichu kazhinju hospital ninnu birth certificate anganawadi kodukkukka apol blc 2000/-kittum. Ingane aanu ividathe anganawadi teacher parayunnath

    • @feenajohn7625
      @feenajohn7625 7 месяцев назад

      ​@@jayalakshmir4029athellam submit cheythu bt kittilla

  • @ihappyhappy5638
    @ihappyhappy5638 Год назад +1

    Sir submit cheythu poya datayil mistake vannath change cheyyan patuo

    • @SURESAM
      @SURESAM  Год назад +1

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @pearlworld6522
    @pearlworld6522 7 месяцев назад +1

    Sir, എന്റെ കുഞ്ഞിന് ഇപ്പോൾ 1 വയസും 2 മാസവും ayyi. അങ്കണവാടിയിൽ ragister ചെയ്തരുന്നു . njan കൊടുത്ത സമയത്തു ഫോം fill ചെയ്താണ് കൊടുത്തത്. Annu online ആയ്യിട്ടില്ലാരുന്നു .ഇന്നുവരെ എനിക്ക് cash കിട്ടിയിട്ടില്ല . അങ്കണവാടിയിൽ തിരക്കിയപ്പോൾ ഇപ്പോൾ allam online വഴി ആക്കി. അതുകൊണ്ട് ഫോം കൊടുത്തവരുടെ കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ല എന്നാണ് പറയുന്നത്. എന്താണ് sir ചെയ്യേണ്ടത്

    • @SURESAM
      @SURESAM  7 месяцев назад

      അവരോട് പറയൂ അംഗനവാടിയിൽ നിന്നാണ് ഇത് ചെയ്തു തരേണ്ടത് എന്ന്. അവർക്ക് പറ്റില്ല എന്നുണ്ടെങ്കിൽ അടുത്തുള്ള വേറൊരു അംഗനവാടിയെ സമീപിക്കുക. എന്നിട്ടും പറ്റിയില്ല എന്നുണ്ടെങ്കിൽ സിവിൽ സ്റ്റേഷനിൽ പോയി വനിതാ ശിശു വികസന വകുപ്പിൽ കംപ്ലൈന്റ്റ് ചെയ്യുക.

    • @ismayiljaseerkp1782
      @ismayiljaseerkp1782 9 дней назад

      ഇതേ അവസ്ഥ തന്നെ ആണ് എന്റേം 1വയസ്സും 2മാസം ആയി കുഞ്ഞിന്ന് ഇതുവരെ പൈസ കിട്ടിയില്ല. അംഗൻവാടി പോയി ചോദിച്ചാ പറയും ബാങ്കിൽ പോയി ചെക്ക് ചെയ്തുനോക്ക് എന്ന്

  • @liyaliyaa8246
    @liyaliyaa8246 11 месяцев назад +1

    Apply cheyumboo sbi, canara bank angana ulla bank tana venoo federal bank, icici onum apply cheyan pattile

    • @SURESAM
      @SURESAM  11 месяцев назад

      പറ്റും
      ബാങ്ക് ac കൊടുക്കണ്ട.. Aadhar linked അക്കൗണ്ടിൽ പൈസ വരും.
      വീഡിയോ കാണൂ

    • @SURESAM
      @SURESAM  11 месяцев назад

      Dear
      PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്.
      നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ

  • @Azwa.2022
    @Azwa.2022 9 месяцев назад +1

    ഞാൻ 3 month aayi apply ചെയ്തിട്ട്
    ഇത് വരെ ക്യാഷ് ഒന്നും അക്കൗണ്ടിൽ വന്നിട്ടില്ല
    One year ഒക്കെ എടുക്കുമോ ക്യാഷ് account ലേക്ക് വരാൻ?

    • @SURESAM
      @SURESAM  9 месяцев назад

      വൈകും

  • @jelwafasil7839
    @jelwafasil7839 Год назад +1

    Apply cheythu...ആധാർ നമ്പറും accountum link അല്ല ഇനി link ചെയ്താൽ pattuo

    • @SURESAM
      @SURESAM  Год назад

      ലിങ്ക് ചെയ്യൂ, ഉടൻ തന്നെ

  • @sreelekhavu-9t537
    @sreelekhavu-9t537 2 месяца назад +1

    Anganawadiyil cheythu enna anyeshichsppol paranjath.ippo 9 th month ayi.ithuvare oru instalment polum vannitilla.evideya enquire cheyyendath status

    • @SURESAM
      @SURESAM  2 месяца назад

      സിവിൽസ്റ്റേഷൻ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ സംസാരിക്കൂ

  • @mybaby3657
    @mybaby3657 Год назад +2

    ഒരു മാസമായിട്ട് ഞാൻ try ചെയുന്നു. ആധാർ നമ്പർ ഈസ്‌ not authenticated enn കാണിക്കുന്നു. No reksha

    • @SURESAM
      @SURESAM  Год назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @arunar7475
    @arunar7475 7 месяцев назад +1

    Sir ente second delivery kazhinjath Aug 2023 anu. Baby girl anu apol apply cheyan pattumo

    • @SURESAM
      @SURESAM  7 месяцев назад

      പറ്റും. അംഗനവാടിയിൽ ചെല്ലൂ

  • @jo..9434
    @jo..9434 Год назад +3

    Delivery kazhinj one mnth ayi.. Ellam anganavadi vazhy chaithatha. But ithvare onnum kitiyilla.. 1,2 installment form fill chaithu 3 rd online vazhya ath cheyan patunnillann ok anganavdynn parayunn

    • @SURESAM
      @SURESAM  Год назад

      വീഡിയോ മുഴുവൻ കാണു

    • @shammuraazi-um4mg
      @shammuraazi-um4mg Год назад

      ath sight problem kondaan avarkk cheyyan pattathad.orupaad thavana try cheidaalee full ayitt submit cheyyan pattukayullu.athin avar menakkedunnundavilla.aduthulla csc centre or akshaya centeril poyal avar cheidu tharum

    • @DivyaDheeraj
      @DivyaDheeraj 9 месяцев назад

      ​@@shammuraazi-um4mgente delivery kazhnj 8 month aayi.. eth vare onnum kittiyilla

    • @nafsynaseef7414
      @nafsynaseef7414 8 месяцев назад

      Ente delivery kazhinju monu 1 1/2 age ayi ithuvare kittiyilla.

  • @user-uw2uz1hc1m
    @user-uw2uz1hc1m 4 месяца назад +1

    Ente second baby girl anu. Anganavadiyil apply cheythirunu. Kuttiku eppo age 2 ayi ethu vare cash onnum accountil vannitilla eni enthanu cheyedath. First baby ku apply cheythittu athum kittiyilla paranja ella certificate koduthirunu

    • @SURESAM
      @SURESAM  4 месяца назад

      നിങ്ങളെ അംഗനവാടിയിൽ ചോദിച്ചു നോക്കൂ അവർക്ക് അറിയാൻ പറ്റും എന്നുള്ളത്

  • @ChinjuClt
    @ChinjuClt Год назад +1

    Register ചെയ്തത് submit ആയോ എന്ന് എങ്ങനെ അറിയാം. Submit കൊടുക്കുമ്പോൾ site കിട്ടുന്നില്ല. വീണ്ടും register ചെയ്യാൻ നോക്കിയപ്പോ already registerd with this aadhar no എന്ന് വരുന്നു.

    • @SURESAM
      @SURESAM  Год назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @irfanairfana4699
    @irfanairfana4699 Год назад +1

    Photo resize cheyyunnadh engane

    • @SURESAM
      @SURESAM  Год назад

      ruclips.net/user/shorts9U0kTDU_dBU?feature=share

  • @AfilaRadhakrishnanNair-il3gl
    @AfilaRadhakrishnanNair-il3gl 9 месяцев назад +1

    Lmp date should be less than 570 days from current date enn.eni enth chaiyum

    • @SURESAM
      @SURESAM  9 месяцев назад

      നിങ്ങൾ അംഗനവാടിയിൽ പോയിട്ട് ചെയ്താൽ മതി

  • @user-df4ie2nf1q
    @user-df4ie2nf1q Год назад +1

    ഞാൻ അംഗനവാടി വഴി ചെയ്തതാണ്. ഇപ്പോ മോൾക് 9 month ആയി. ക്യാഷ് ഒന്നും കിട്ടിയില്ല. ഇനി ഒന്നുകൂടെ ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  Год назад

      കിട്ടേണ്ടതാണ്. അംഗനവാടിയിൽ പറഞ്ഞില്ലേ?

    • @shammuraazi-um4mg
      @shammuraazi-um4mg Год назад +1

      Chila commentukal kandittund
      kuttikalkk 1year ayittaan cash kittiyadenn

  • @anjalysathyan867
    @anjalysathyan867 11 месяцев назад +1

    Register cheithu sim cut ayi kidakkuvarunu otp vannila your account has been created ennu vannu form fill cheiyan pattiyila eni enth cheiyan pattum

    • @SURESAM
      @SURESAM  11 месяцев назад

      ഈ സൈറ്റിൽ കാണുന്ന ഹെല്പ് ലൈൻ നമ്പറിൽ ഒന്ന് വിളിച്ചു നോക്കൂ അല്ലെങ്കിൽ നിങ്ങളുടെ അടുത്തുള്ള അംഗനവാടിയിൽ ബന്ധപ്പെടുക

    • @SURESAM
      @SURESAM  11 месяцев назад

      Dear
      PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്.
      നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ

  • @anjaliammuz970
    @anjaliammuz970 10 месяцев назад +1

    Anganavadiyil paranjath voter id undagil matrame register chyan pattullu enn.. ethil endhegilum sathym undoo

    • @SURESAM
      @SURESAM  10 месяцев назад

      ആദ്യത്തെ കമന്റിൽ ഉള്ള വീഡിയോ കാണൂ

  • @duaskitchenvibes1169
    @duaskitchenvibes1169 Год назад +1

    അമ്മയുടെ വീട്ടിലെ റേഷൻ കാർഡ് bpl ആണ് അത് വെക്കാൻ പറ്റുമോ
    വേറെ ഒന്നും വെക്കാൻ പറ്റുന്നില്ല

    • @SURESAM
      @SURESAM  Год назад

      നിങ്ങൾ ഏതു റേഷൻ കാർഡിൽ ആണോ അത് വെക്കൂ

  • @aadhiyaami2831
    @aadhiyaami2831 7 месяцев назад +1

    Eth edit cheyan pattuo athinte enthekilum option undo

    • @SURESAM
      @SURESAM  7 месяцев назад

      അംഗനവാടിയിൽ ചെല്ലുക അവരാണ് ചെയ്തു തരേണ്ടത്

  • @anjuanju2990
    @anjuanju2990 Год назад +2

    Sir, etu registere ayitond egane check chyum

    • @SURESAM
      @SURESAM  Год назад

      അംഗൻവാടി യിൽ ചോദിക്കൂ

  • @user-up9nd9lr9g
    @user-up9nd9lr9g Месяц назад +1

    എന്റെ കുട്ടിക്ക് 1 വയസ് ആകാറായി എനിക്കു ഇത് വരെ കിട്ടിയില്ല. എല്ലാം അങ്കണവാടിയിൽ കൊടുത്ത് ചെയ്തതാണ്. ഇനി ഇതിനെ പറ്റി എവിടെ അന്നെഷിക്കണം?

    • @SURESAM
      @SURESAM  Месяц назад

      അംഗൻവാടി യിൽ തന്നെ ചോദിക്കുക അവർ കൃത്യമായിട്ട് മറുപടി തരുന്നില്ല എങ്കിൽ സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ അവരെപ്പറ്റി പരാതി കൊടുക്കുക

  • @sajinckv4184
    @sajinckv4184 Год назад +1

    എലികബിലിറ്റി ഡോക്യുമെന്റ്. ൽ റേഷൻ കാർഡ് കൊടുത്താൽ അതിലെ നമ്പർ ആണോ id നമ്പർ ആയി താഴെ കൊടുക്കേണ്ടത്

  • @sandhya1525
    @sandhya1525 Год назад +1

    Submit koduthu. Status nokumbol user id & password endha kodukande?

    • @SURESAM
      @SURESAM  Год назад

      നിങ്ങൾ എന്താ ആദ്യം കൊടുത്തത് നിങ്ങളുടെ ഫോണിലേക്ക് ഓടിപി വരികയല്ലേ ചെയ്തത്

  • @farhakt9383
    @farhakt9383 8 месяцев назад +1

    Sir njn ente veettile aganwadiyilayirunnu rejister cheythath.villege adichath teacherod maripoyi.eni edha cheyyua.teacher ippol parayunnath ith husbandinte veetile aganvadiyil ninnan cheyyendath enna.agane indo.husbundinte veetil ninn thanne cheyyanam enn indo.illegil villeginte sthanath form fill cheytha aganwadiyile villege ano adiakkendath atho husbandinte villeginte name ano.ente adharileyum eshram cardileyum address husbandinte veetilethan.form fillcheythath ente veetile aganvadiyil ninnan

    • @SURESAM
      @SURESAM  8 месяцев назад

      ആദ്യത്തെ കമന്റിൽ അംഗനവാടി ടീച്ചറും ആയിട്ടുള്ള വീഡിയോയുടെ ലിങ്ക് കൊടുത്തിട്ടുണ്ട്.
      അത് കാണൂ...
      നിങ്ങളുടെ അംഗനവാടി ടീച്ചർ പറഞ്ഞത് ശരിയല്ല. ഏതെങ്കിലും ഒരു അംഗനവാടിയിൽ നിന്ന് ചെയ്താൽ മതി. നിങ്ങളുടെ വീട്... ഹസ്ബന്റിന്റെ വീട് അങ്ങനെയൊന്നുമില്ല... ഇതിൽ എവിടെനിന്നെങ്കിലും അപ്ലൈ ചെയ്യണമെന്ന് ഉള്ളൂ

  • @jamsheersk9213
    @jamsheersk9213 Месяц назад +1

    Ente adhar card pudhukkiya slip thannin akshayayil ninn.card post vayi varumennan paranjittulladh.amganavadiyilulla teacher parayunnu card thanne venam slip pattillenn.endan nan cheyyendadh pls reply sir

    • @SURESAM
      @SURESAM  Месяц назад

      ആധാർ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാമല്ലോ

    • @jamsheersk9213
      @jamsheersk9213 Месяц назад

      Sitil ninn download cheydhadh thanneyan.adh pattillannan teacher parayunnadh.sheriyano

  • @mansoorpc9132
    @mansoorpc9132 5 месяцев назад +1

    Sir njan cheythit ippo 5 months ayi.ennod ente adress maripoyi.mariya adressilonnum thanne ith ethiyitilla.maati cheyyan patunnumilla.ini enthanu cheyyendath

    • @SURESAM
      @SURESAM  5 месяцев назад

      അംഗനവാടിയിൽ അറിയാം

  • @MK-pb9sk
    @MK-pb9sk 11 месяцев назад +1

    Ente delivery dec 22 nu കഴ്ഞ്ഞു. 2 ഗഡു കിട്ടി.. 3 മത്തെ ആയപ്പോൾ ഓൺലൈൻ അപേക്ഷിക്കണം എന്ന് പറഞ്ഞു.. ഇവിടത്തെ ഓൺലൈൻ ചെയ്യാനാ പറയുന്നത്... Online നോകീപ്പോ യൂസർ ഐഡി and password കൊടുക്കാന് പറയുന്നത്. Mobile number option kanunnilla..ഐഡി എന്താണ് കൊടുക്കുന്നത്

    • @SURESAM
      @SURESAM  11 месяцев назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

    • @SURESAM
      @SURESAM  11 месяцев назад

      Dear
      PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്.
      നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ

  • @chithukingini9765
    @chithukingini9765 8 месяцев назад +1

    വരുമാന സർട്ടിഫിക്കറ്റ് വെക്കാൻ എന്റെ പേര് അടങ്ങിയ റേഷൻ കാർഡ് എന്റെ വീട്ടിലാണ് ഉള്ളത്. Husband nte വീട്ടിലെ റേഷൻ കാർഡിൽ ഞാൻ അംഗം അല്ല. എന്റെ നാട്ടിൽ എന്റെ വീട്ടിലെ റേഷൻ കാർഡ് വെച്ച് അപ്ലൈ ചെയ്തപ്പോൾ വില്ലേജ് ഓഫീസർ പറയുന്നു ഹസ്ബൻഡ് ന്റെ നാട്ടിലെ വില്ലേജ് ഓഫീസിൽ നിന്നും വാങ്ങണമെന്ന് എന്താണ് കറക്റ്റ് വേണ്ടത്

    • @SURESAM
      @SURESAM  8 месяцев назад

      അദ്ദേഹത്തോട് ഒരു റെക്കമെന്റ് ലെറ്റർ എഴുതിത്തരാൻ പറയൂ.. കാരണം അവിടെ നിങ്ങളുടെ അഡ്രസ്സ് എല്ലാം ഈ വില്ലേജിലാണ് എന്നും പറയു. അവർ ചെയ്തു തരും

  • @review_addictunder500
    @review_addictunder500 8 месяцев назад +2

    No of living children...senond deliverykk ahnn cheyyunnathengil ethra kodukkanm....
    Adhya presavam + ippo prasavichath kootti 2 aahno kodukkendath

    • @SURESAM
      @SURESAM  8 месяцев назад +1

      അതെ

  • @pramithachinnu1781
    @pramithachinnu1781 11 месяцев назад +1

    Nangal anganvadiyil ellam chaithaya pregnant aaya time ellam.ippo enikk delivery kazhinn 1& half month aayi.ithuvare paisa account il vannilla.ini ithinu enthu chaiyyan pattum

    • @SURESAM
      @SURESAM  11 месяцев назад

      അംഗനവാടിയിൽ ചോദിച്ചു നോക്കൂ

    • @SURESAM
      @SURESAM  11 месяцев назад

      Dear
      PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്.
      നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ

  • @amrithamurali8483
    @amrithamurali8483 8 месяцев назад +1

    Aadhar payment system vazhi ano cash kitunnath?

  • @muneerarahman2415
    @muneerarahman2415 11 месяцев назад +1

    എന്റെ പ്രസവ ശേഷം ആണ് അംഗൻവാടിയിൽ നിന്ന് ഇങ്ങനെ ഒരു കാര്യം പറഞ്ഞത്‌ അപ്പോയെക്കും ഇത് കൊടുക്കേണ്ട date കഴിഞ്ഞിരുന്നു. ഇപ്പൊ മകൾക്ക് 2 വയസ്സ് ആയി ഇനി കൊടുക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  11 месяцев назад

      സംശയമാണ്

    • @SURESAM
      @SURESAM  11 месяцев назад +1

      Dear
      PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്.
      നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ

    • @muneerarahman2415
      @muneerarahman2415 10 месяцев назад

      @@SURESAM thanks

  • @mrnreji
    @mrnreji Год назад +1

    ഇത് അറിയുന്നത് ഡെലിവറി കഴിഞ്ഞാണ് ഇപ്പോളാണ് അപേക്ഷിച്ചത്. അപ്പോൾ കിട്ടുമോ?

    • @SURESAM
      @SURESAM  Год назад +1

      കിട്ടും.
      നിങ്ങളുടെ അംഗനവാടിയിൽ പറയൂ

  • @sreeshaav3431
    @sreeshaav3431 4 месяца назад +1

    ithil form 1A,B,C oke engane fill cheyyum?

    • @SURESAM
      @SURESAM  4 месяца назад

      നിങ്ങൾ ഒന്നും ചെയ്യേണ്ട അംഗൻവാടി പോയാൽ മതി അവർ ചെയ്തു തരും

  • @saribiju241
    @saribiju241 Год назад +1

    കുറേ ദിവസായി ഞാൻ ശ്രമിക്കുന്നു. ഇന്നാണ് ശരിയായത്. രാത്രി 12ന് ശേഷം ചെയ്തു. പെട്ടെന്ന് ഒക്കെ ആയി. ഇത്ര ദിവസം ഡിസ്ട്രിക്ട്, വില്ലേജ് ഒന്നും വരുന്നുണ്ടായില്ല ഇതിൽ.

    • @SURESAM
      @SURESAM  Год назад

      👍👍👍

    • @jaseeracm1618
      @jaseeracm1618 Год назад

      OMG😮

    • @soumyaanil6437
      @soumyaanil6437 Год назад +1

      Ithu cheyyandathu enganeyennu onnu paranju tharumo kure ayi sramikunnu shari avunnilla citizen l anno login cheyyende alla user id yum password m vachittanno

    • @SURESAM
      @SURESAM  Год назад

      @@soumyaanil6437 അവർ പറഞ്ഞ പോലെ രാത്രി നോക്കു

  • @shaju3250
    @shaju3250 Год назад +1

    Username password vech login cheyyan pattunnilla???

    • @SURESAM
      @SURESAM  Год назад

      സൈറ്റ് പ്രോബ്ലം ഉണ്ട് നിങ്ങൾ അംഗനവാടിയിൽ പോയി സംസാരിക്കുക

  • @user-dz4kf3mo3o
    @user-dz4kf3mo3o 11 месяцев назад +1

    ഞാൻ അഗലവാടിയിൽ ഡീറ്റിയാൽസ് കൊടുത്തു ഇപ്പൊ ഡെലിവറി കഴിഞു 70 ഡേ ayii idh വരെ കിട്ടിയില്ല അഗലവാടിയിൽ ചോദിച്ചപ്പോൾ paraji ഫോൺ വഴിയാണ് അവർക്ക് അതിന്റെ ലിങ്ക് kittiyittilann

    • @SURESAM
      @SURESAM  11 месяцев назад

      നിങ്ങളെ പി എം എം വി വൈയുടെ സൈറ്റിൽ പോണ സമയത്ത് അതിൽ തന്നെ കസ്റ്റമർ കെയർ നമ്പർ കാണും അതിൽ ഒന്ന് വിളിച്ചു നോക്കൂ ഇംഗ്ലീഷ് ഹിന്ദി അറിയുന്നവരെയേ കിട്ടുള്ളൂ

    • @SURESAM
      @SURESAM  11 месяцев назад

      Dear
      PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്.
      നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ

  • @rinshasafriya9861
    @rinshasafriya9861 4 месяца назад +1

    5month kayinj aahn njn register cheyyan Anganavadyil kodthadhh apoll ee scheme kittumo

    • @SURESAM
      @SURESAM  4 месяца назад

      കിട്ടേണ്ടതാണ്

  • @anvizmedia
    @anvizmedia 10 месяцев назад +1

    Link epol available aano
    plzz reply me sir

    • @SURESAM
      @SURESAM  10 месяцев назад

      ആദ്യത്തെ കമന്റ് കാണൂ

  • @safeerashirin2546
    @safeerashirin2546 3 месяца назад +1

    Apply cheithitt 5yrs kazhinju.. Ithu vare kittittillaa.. Ini kittaan enthaa oru vazhi.. Plss rply

    • @SURESAM
      @SURESAM  3 месяца назад

      അഞ്ചുവർഷം കഴിഞ്ഞുവെന്നോ ഇനി കിട്ടുമോ എന്നറിയില്ല നിങ്ങളുടെ അംഗനവാടിയിൽ കോൺടാക്ട് ചെയ്യുക

  • @unnizzgirlvlogs
    @unnizzgirlvlogs 5 месяцев назад +1

    Njan ipol etheyithitu 4 month akunnu. Acc il epozha cash kayarunne ennu chothichal arkkum ariyilla.

    • @SURESAM
      @SURESAM  5 месяцев назад

      അങ്ങനെ വഴിയിൽ ചോദിക്കുട്ടോ അവർ നിങ്ങളെ sahayikkum

  • @feeIInspiredWithMe
    @feeIInspiredWithMe Год назад +1

    number verify cheyyumbol otp varunnila please later 24 hours enn kanikunnu..

    • @SURESAM
      @SURESAM  Год назад

      Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @gopikaranivishnu6762
    @gopikaranivishnu6762 8 месяцев назад +1

    After dlvry ith chyan kazhiyumoo

    • @SURESAM
      @SURESAM  8 месяцев назад

      ആദ്യത്തെ കമന്റിൽ അംഗനവാടി ടീച്ചറും ആയിട്ടുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കാണൂ

  • @artcraftbyme1222
    @artcraftbyme1222 9 месяцев назад +1

    ഞാൻ ഇതുവരെ അംഗനവാടിയിൽ പേര് ചേർത്തിട്ടില്ല, എന്റെ ഡെലിവറി കഴിഞ്ഞ് 2 മാസം ആയി, ഇനി അങ്കണവാടിയിൽ പേര് കൊടുക്കാൻ പറ്റുമോ?

    • @SURESAM
      @SURESAM  9 месяцев назад

      പറ്റുമെന്ന് തോന്നുന്നില്ല ഒന്ന് ചോദിച്ചു നോക്കൂ

  • @hafsatha9703
    @hafsatha9703 Год назад +1

    2022 Jan 17 Anu ayakkan pattumo sir

    • @SURESAM
      @SURESAM  Год назад

      അതിന്റെ സമയം ജൂൺ 30 വരെയാണ് ഉണ്ടായിരുന്നത്. അംഗനവാടിയിൽ പോയി നോക്കൂ.

  • @meghamurali7146
    @meghamurali7146 8 месяцев назад +1

    Njan pregnant ayi 3 month register cheythath aane. Ippo 9 month aayi oru roopa polum kittiyilla. Anganavadiyil chodichappo kituayirikum enn parayunnu.

    • @SURESAM
      @SURESAM  8 месяцев назад

      അംഗനവാടിയിൽ തന്നെ ചോദിക്കു അവരാണ് ചെയ്തു തരേണ്ടത്

  • @farhanashiril5397
    @farhanashiril5397 9 месяцев назад +1

    Pmmvy citizen login sitel keriyitt user Id and password aaan chodhikkunne . Videoyil kaanunna pole mobile no verify alla kaanikunnadh adh endh kondaa?

    • @SURESAM
      @SURESAM  9 месяцев назад

      ആദ്യത്തെ കമന്റ് കാണൂ

  • @ShamnaJasmin-ej5cm
    @ShamnaJasmin-ej5cm Год назад +1

    ഞാൻ അംഗൻവാടി വഴിയാണ് ഇത് ചെയ്തത്. ഇനി cash അക്കൗണ്ടിൽ കയറുക എന്നാണ്? Cash പാസ്സ് ആയിട്ടുണ്ട് എന്ന് എങ്ങനെ അറിയാൻപറ്റുക? എന്റെ commentin റിപ്ലൈ തരണേ

    • @SURESAM
      @SURESAM  Год назад

      നോക്കൂ അത് അംഗൻവാടി വഴി മാത്രമാണ് അറിയുക ട്ടോ

    • @thatcoolbreeze3873
      @thatcoolbreeze3873 Год назад

      @shamna second girlin aano cash passaayadh

  • @rajeevts3017
    @rajeevts3017 3 месяца назад +1

    Apply cheythitt one year aavan pokunnu ithuvare kittiyila. Ivide chothicapol application poyittund . But cash kittathath enthanennu ariyan vazhiyila polum . Enth cheyum

    • @SURESAM
      @SURESAM  3 месяца назад

      അംഗനവാടി ടീച്ചറോട് പറയുക ഇല്ലെങ്കിൽ നിങ്ങൾ സിവിൽ സ്റ്റേഷൻ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ പോയിട്ട് പരാതി ചെയ്യാൻ പറ്റും

  • @athirakannan2196
    @athirakannan2196 Год назад +1

    Sir, എനിക്ക് 1st delivery യിൽ twins ( girls). ആയിരുന്നു.2ണ്ട് delivery ൽ 1girl ആണുള്ളത്. അംഗൻവാടി തിരക്കിയപ്പോൾ self register ചെയ്യാമെന്ന് പറഞ്ഞു. ഞാൻ രജിസ്റ്റർ ചെയ്തപ്പോൾ സെക്കന്റ്‌ child already registered, ന്നു കാണിക്കുന്നു. (ആധാർ no ശേഷം എങനെ kaninnu

    • @SURESAM
      @SURESAM  Год назад

      അപ്പോൾ അംഗനവാടി രജിസ്റ്റർ ചെയ്തിട്ടുണ്ടാവും

    • @athirakannan2196
      @athirakannan2196 Год назад +1

      @@SURESAM ഇല്ല. അവർക്കു അറിയില്ലെന്ന് പറഞ്ഞു.1st delivery yil 2 കുട്ടികൾ ആയതുകൊണ്ട് ആകും എന്ന് പറഞ്ഞു.1st baby 2nd baby എന്ന് register cheythu കാണുമെന്നു paranju

    • @SURESAM
      @SURESAM  Год назад

      ചിലപ്പോൾ അതാവും ട്ടോ
      ആ വീഡിയോയിലെ നമ്മൾ ഓപ്പൺ ചെയ്യുന്ന സമയത്ത് ഒരു കസ്റ്റമർ കെയർ നമ്പർ ഉണ്ട്
      ഒന്ന് വിളിച്ചു നോക്കൂ

  • @abduljabbarjaboos2967
    @abduljabbarjaboos2967 Год назад +2

    Delivery kayinjathin shesham apply cheyyan patumo

    • @SURESAM
      @SURESAM  Год назад

      ചെയ്തു നോക്കൂ

    • @RM__wOrLd
      @RM__wOrLd Месяц назад

      Chaitho🤔

  • @hannamariyam7857
    @hannamariyam7857 10 месяцев назад

    Link open akkumbo mobile no.enn kanikkunnilla ..user id and password endha kodukkande. Citizen login ennoru option illa

    • @SURESAM
      @SURESAM  10 месяцев назад

      ആദ്യത്തെ കമന്റ് കൂടെ കാണൂ

  • @nayanac9900
    @nayanac9900 4 месяца назад +1

    Sir enik one month avune ollu . vaccine onum vechitila.enik eppyanu apply cheyunath nallath

    • @SURESAM
      @SURESAM  4 месяца назад

      അംഗനവാടിയിൽ പോകുമോ

  • @malayalida1759
    @malayalida1759 11 месяцев назад +2

    Sir site തുറക്കുമ്പോൾ യൂസർ ഐഡി ആൻഡ് പാസ്സ്‌വേർഡ്‌ ennanu ടൈപ്പ് ചെയ്യാൻ kanikkunnathu

    • @SURESAM
      @SURESAM  11 месяцев назад

      അങ്ങനെയല്ലല്ലോ ഈ വീഡിയോയിൽ ഉള്ളതുപോലെ ചെയ്യൂ

    • @pra_na_yini
      @pra_na_yini 11 месяцев назад +1

      enkilum anganeya varuthane

    • @SURESAM
      @SURESAM  11 месяцев назад +1

      @@pra_na_yini Site problem ഉണ്ട്‌.
      നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും

  • @user-ci3lu1cu8t
    @user-ci3lu1cu8t 11 месяцев назад +1

    Njn anganavadi vazhiya cheythath.Enik 3000rs kitty balance chilapozhe kittu nnu parayunnu.. angane undo?

    • @SURESAM
      @SURESAM  11 месяцев назад

      ബാലൻസും കിട്ടേണ്ടതാണ് അംഗനവാടിയും ആയിട്ട് എപ്പോഴും കോൺടാക്ട് വച്ചിരിക്കൂ

    • @SURESAM
      @SURESAM  11 месяцев назад

      Dear
      PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്.
      നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ

    • @shehnashehna9801
      @shehnashehna9801 8 дней назад

      അപേക്ഷ കൊടുth😂എത്ര tym nu ഉള്ളിൽ കിട്ടി