വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നല്ല രീതിയിൽ Extra Income നേടാം | Work from On Opportunity

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 180

  • @SURESAM
    @SURESAM  7 месяцев назад +8

    Part 2 video
    ruclips.net/video/4SW6BiT4OHY/видео.htmlsi=lZ29Za14wRe_nS_t
    വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നല്ല രീതിയിൽ Extra Income നേടാം | Work from On Opportunity
    --------------
    ‎WhatsApp Community: ചേരാൻ ഈ ലിങ്കിൽ click ചെയ്യൂ...
    chat.whatsapp.com/GhUHtd8RfsSJ8XgW09gX4E
    -------------------------------------
    എന്ത് സംശയത്തിനും കോൺടാക്ട് ചെയ്യൂ
    9544042300
    7994479544
    +91 99955 60427
    --------------------------------------------

  • @susheelarajan7680
    @susheelarajan7680 2 месяца назад +5

    നല്ല genuineആയ video. താങ്കളുടെ സത്യസന്ധത ആണ് താങ്കളുടെ വിജയം

    • @SURESAM
      @SURESAM  2 месяца назад

      😍💙

  • @mr_techie-jy2co
    @mr_techie-jy2co 7 месяцев назад +11

    ഇൻഫിൻക്ക്സിൽ ഞാനും invest ചെയ്തിട്ടുണ്ട് ചെറിയ profit ആണെങ്കിലും lifelong കിട്ടാൻ സാധ്യതയുണ്ട്.

    • @SURESAM
      @SURESAM  7 месяцев назад +1

      ❤️💙

    • @pmaind
      @pmaind 7 месяцев назад

      ഇതെങ്ങനെ ചെറിയ പ്രോഫിറ്റ് എന്ന് പറയും.
      100000 ന് മാസം 20000 ലോകത്തിൽ ഏവടന്ന് കിട്ടും

    • @dileepkarivellur3692
      @dileepkarivellur3692 2 месяца назад

  • @raheemfz1181
    @raheemfz1181 6 месяцев назад +1

    ഞാനും ചെയ്തു കിട്ടുന്നുണ്ട്. അതിലുപരി നല്ല സപ്പോർട്ട് ആണ്. Leaderse. 🎉🎉

    • @SURESAM
      @SURESAM  6 месяцев назад

      👍👍👍

  • @KLZ1017
    @KLZ1017 7 месяцев назад +7

    Nalla oru opportunity aanu....njanum cheruthay income edukunnu now..
    Kooduthal knowledge illathavar ethu technology aanengilum eppolum vimarshikukaye ullu... Adhukond avark mathram nashtam

    • @SURESAM
      @SURESAM  7 месяцев назад

      💙❤️

    • @arunr5408
      @arunr5408 3 месяца назад

      Bro.... ipolum cheyunundo? Ipo eganayund??

  • @spkrchannel7112
    @spkrchannel7112 6 месяцев назад +2

    ആദ്യം കുറെ കിട്ടും കുറച്ചു കഴിയുമ്പോൾ ഓഫർ വരും അപ്പോൾ നമ്മൾ കടം വാങ്ങിയും ആർത്തി മൂത്ത് ഫണ്ട് ഇടും മൂടോട് മൊത്തം പോകും - ഞാൻ നേരിട്ടും അല്ലാതെയും കാശ് ഇട്ട് 2 ലക്ഷം പോയതാണ് - കഴിയുന്നതും ഇത്തരം പരിപാടിക്ക് പോകാതിരിക്കുക

  • @sulaimanussnar8957
    @sulaimanussnar8957 6 месяцев назад +5

    ഞാൻ 47 ഡോളർ invest ചെയ്തിട്ട് ഒരുമാസം കഴിഞ്ഞിട്ട് 600 രൂപയെ earning ആയിട്ടുള്ളു , അല്ലാതെ ഇവർ പറയുന്നത് പോലെ 2300 രൂപ deposit ചെയ്താൽ മാസം 600 ഒരിയ്ക്കലും കിട്ടുമെന്ന് തോന്നുന്നില്ല

    • @SURESAM
      @SURESAM  6 месяцев назад

      സാർ അതിനുള്ള നമ്പറിൽ വിളിക്കൂ

    • @prabhasubhash2255
      @prabhasubhash2255 18 дней назад

      Sariyanu. Njan 5000 rs ett... 45 dollar keriyulloo... 55 dollaril 5 dollar trai... Balance 50 dollar kerendathanu... 5 dollar poyi... Cash nammal sponser de account lecku transfer cheyyanam... Avr aan dollar nischayickunnath... E madam allarunnu sponsor. 2 months aayi... 12 dollar ayulloo profit... 950rs withdraw cheyyamenu paranju.... Spin onnum kittiyilla ethvarem...

    • @Kidsmobi
      @Kidsmobi День назад

      ​@@prabhasubhash2255​​@prabhasubhash2255 45 ഡോളർ. 3600 അപ്പോൾ ആയല്ലോ പിന്നെന്താണ് ചെറിയ പൈസ ചെറിയ വരുമാനം

  • @sudhakarank7782
    @sudhakarank7782 7 месяцев назад +8

    Sir ethallam kalipirane.ente veettil ninnum 50 000 koduthe pijikartil chernnu.2 yrs akunnu.oru chukun kittiyilla.pl eniekkilum edupoeulla multi money edalle. A panam venda. Ellam mikachithadanenu parayanum.paisa undakil post officeil edu.No tension.ok

    • @SURESAM
      @SURESAM  7 месяцев назад +2

      Phigicart പോലെ ഉള്ളതല്ല ഇത്

    • @anathabiju
      @anathabiju 7 месяцев назад +1

      പക്ഷെ ഇതും 100 % ഗുണകരമാeണാ കുറച്ച് പേർക്ക് കിട്ടും

  • @thirunavukkarsulingachetty4075
    @thirunavukkarsulingachetty4075 7 месяцев назад +5

    നമസ്കാരം സാർ താങ്കൾ പരിച്ചയപെടുതുന ഇതു പോലുള്ള ഇൻവെസ്റ്റ്മെൻ്റ് ഒരിക്കലും മാസം 600 രൂപ(25 സതമാനം) വരുമാനം കിട്ടാൻ സാധ്യതകൾ ഇല്ല എന്നു താങ്കൾക്ക് നന്നായിട്ട് അറിയാം എന്നിട്ടും താങ്കളുടെ subscribers ഇതിലേക്ക് ചേർക്കാൻ ഉത്തേസിക്കുന്നത് താങ്ങളിമേൽ ഉള്ള വിശ്വാസം നസ്റ്റപെടില്ലെ

    • @SURESAM
      @SURESAM  7 месяцев назад +3

      ഇതൊരു പ്രമോഷൻ വീഡിയോ ആണ് ഡിയർ. ഏത് കമ്പനിയെയും നമ്മൾ അങ്ങനെ തന്നെയല്ലേ ഇപ്പോൾ പേടിഎം ബൈജൂസ് ഒക്കെ കണ്ടില്ലേ അതുകൊണ്ട് തന്നെ നാളെ എന്ത് സംഭവിക്കും എന്ന് ഒരു കാര്യത്തിലും ഉറപ്പില്ല. ഇത് ഞാൻ പറഞ്ഞിട്ടുണ്ട് ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. കൃത്യമായി അന്വേഷിച്ചു നോക്കിയ ശേഷം മാത്രം ചെയ്യുക എന്ന്.
      എന്റെ സബ്സ്ക്രൈബേഴ്സ് എന്ന് പറയുമ്പോൾ എന്റെ എല്ലാ വീഡിയോയും ലക്ഷക്കണക്കിന് വ്യൂസ് ഒന്നുമില്ല. അവർ അവർക്ക് താല്പര്യം ഉള്ളത് കാണുന്നുള്ളൂ. അതുകൊണ്ടുതന്നെയാണ് ഇത് ചെയ്തത്. ഇതിൽ താല്പര്യമുള്ളവർ ചെയ്യട്ടെ

  • @godzon1034
    @godzon1034 7 месяцев назад +3

    സാധാരണക്കാർക്ക് വളരെ ഉപകാരമായിരിക്കും 🙏

  • @bindubinoy2019
    @bindubinoy2019 6 месяцев назад +3

    ഒരു കമ്പിനിയും അവർക്ക് ഗുണമില്ലാതെ ഒന്നിനും ഇറങ്ങി പുറപ്പെടില്ല.. offer എല്ലാം സ്വപ്നങ്ങളിൽ മാത്രം

    • @SURESAM
      @SURESAM  6 месяцев назад

      അതെ

  • @alikutty3512
    @alikutty3512 6 месяцев назад +2

    Enik profit kittunnund
    Sayoojya madam full sapotundavum

    • @SURESAM
      @SURESAM  6 месяцев назад

      ❤️😍💙

  • @sweetfamily7445
    @sweetfamily7445 7 месяцев назад +1

    ithe pole aayirunnu MTFE charity thott ellaaam athrem budhijeevikale polum simple aayt patichit poyi
    question: enthaan garanty
    govermnt suport aano
    enthenkilum oru genuin aayt ullath parayu enthaan garanty

    • @SURESAM
      @SURESAM  7 месяцев назад

      അതിൽ ഉള്ള നമ്പറിൽ. വിളിക്കാമോ

  • @vinodan9911
    @vinodan9911 7 месяцев назад +7

    നല്ലൊരു പ്ലാറ്റ്ഫോമാണ് ഞാൻ നാലുമാസമായി നല്ല ഇൻകം മേടിച്ചു മുന്നോട്ടു് പോകുന്നുണ്ട്

    • @SURESAM
      @SURESAM  7 месяцев назад

      😍❤️

    • @joonak9568
      @joonak9568 7 месяцев назад

      Where are you

    • @rocketmachan8745
      @rocketmachan8745 7 месяцев назад

      101%scam

    • @vinodan9911
      @vinodan9911 7 месяцев назад

      I am from Kannur living in Kuwait

    • @devilmeow6106
      @devilmeow6106 5 месяцев назад

      ഇപ്പോഴും ക്യാഷ് കിട്ടുന്നുണ്ടോ

  • @bijupaul3385
    @bijupaul3385 7 месяцев назад +1

    Investment-2300. Profit-600x12 =7200 (Above 300%) Is it realistic profit percentage ?? Think wisely before investing.

  • @abhanistaar
    @abhanistaar 2 месяца назад

    2300rs invest chaithal oru 4 masam edukkum 10doller aakuvaan.visvasikkan pattunna platform aanu. 20doller aayal re invest cheyyan kaziyum.njan oru 5 masam aayittu cheyyunnundu..

    • @SURESAM
      @SURESAM  2 месяца назад

      💙💙💙

  • @digitalseva3peedika636
    @digitalseva3peedika636 7 месяцев назад +5

    ഇത് തട്ടിപ്പാണ് MTFE യുടെ സഹോദരൻ

  • @ehmanch
    @ehmanch 7 месяцев назад +28

    സുരേഷ് ബായി..ഈ കമ്പനിയെ പറ്റി വലിയ ഐഡിയ ഇല്ല..പക്ഷെ താങ്കളെ ഒരുപാട് വിശ്വാസമാണ്.

    • @SURESAM
      @SURESAM  7 месяцев назад

      നിങ്ങൾ ചെറുതായിട്ട് ചെയ്തു നോക്കൂ

    • @buharim.a.2147
      @buharim.a.2147 7 месяцев назад +5

      അതെ
      സുരേഷ് ബായിയെ വിശ്വസിച്ചു ഇതിൽ ചേരുന്നു.

    • @SURESAM
      @SURESAM  7 месяцев назад +3

      @@buharim.a.2147 നോക്കി, പഠിച്ച ശേഷം മാത്രം ചെയ്യണേ

    • @smithaanoop447
      @smithaanoop447 4 месяца назад

      Correct

  • @avoos5281
    @avoos5281 4 месяца назад +1

    Crypto currency invest kelkkumpozhe pediyanu ithu pole square space enna company oral paranjathu kettu viswasichu 10000 ittu adyam 3000 okke thurichu kitti 30000 invest cheythu negative amount vannu 55000 adakan paranju kadam vaangi adachu veendum negative ini 73000 adakkan ente 85000 poyathu micham eattavum resam malayalikal aanu ingane pattikkunnathu ennullathanu

  • @SunilKumar-oo2vy
    @SunilKumar-oo2vy 7 месяцев назад +5

    ഒരു കാര്യം ചെയ്യുന്നതിന് മുൻപ് രണ്ടു പ്രാവശ്യം ചിന്തിക്കണം

    • @SURESAM
      @SURESAM  7 месяцев назад

      അതെ

  • @KLZ1017
    @KLZ1017 7 месяцев назад +6

    Malayalikalude main problem endhanenu vechal... Ethu karyamanengilm adhine kurich padikathe negative sides mathrame concentrate cheyyu..
    Learn cheyyunavar athil earn cheyyunu... Neg parayunnavar ennum neg prnjukondirikunu😁

    • @SURESAM
      @SURESAM  7 месяцев назад +1

      അതെ. ആദ്യം മനസിലാക്കുക എന്നിട്ട് താല്പര്യമെങ്കിൽ ചെയ്യുക

  • @Shenilsales253
    @Shenilsales253 7 месяцев назад +3

    Njn ethil invester ann orpad nani ond i am so happy ❤

    • @SURESAM
      @SURESAM  7 месяцев назад

      💙😍

  • @Roc_kyHandsome
    @Roc_kyHandsome 7 месяцев назад +3

    Thank you Suresh

    • @SURESAM
      @SURESAM  7 месяцев назад

      😍❤️

  • @joypeter73
    @joypeter73 7 месяцев назад +2

    Pm kissan 2000 ഞാൻ ചേർന്നിട്ട് മാസങ്ങളായി ഇതുവരെയും ഒറ്റ ഗഡു കിട്ടിയിട്ടില്ല ഈ ലിസ്റ്റിൽ പേരുണ്ടോ എന്നറിയാൻ എന്ത് ചെയ്യണം എന്ത് ചെയ്യണം

    • @sprakash8065
      @sprakash8065 7 месяцев назад +1

      കിട്ടി

    • @SURESAM
      @SURESAM  7 месяцев назад

      1st കമന്റിൽ ഉള്ള വീഡിയോ നോക്കൂ

  • @sreejam4357
    @sreejam4357 4 месяца назад +1

    Freelancing ഒരു വരുമാന മാർഗമാണോ? എങ്ങനെയാണ് അത് ചെയ്യേണ്ടത്

    • @SURESAM
      @SURESAM  4 месяца назад

      ചെയ്തു നോക്കൂ

  • @beautyofalpy3799
    @beautyofalpy3799 7 месяцев назад +1

    Suresh chetto.....❤❤❤..interest kuravulla home loans .interest free home loans okke parichayapeduttu.....adipoli avataranam.arum....eshtapedum channel....oru vishvasam tonnippikkunnundu...keep it up

    • @SURESAM
      @SURESAM  7 месяцев назад

      Sure dear. Thank you

  • @ashwines4424
    @ashwines4424 7 месяцев назад +4

    സർ, p. M kissan 2000 രൂപ പദ്ധതി ലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ

  • @wonderfulworld449
    @wonderfulworld449 7 месяцев назад +2

    Ivarude thanne vere oru.platformill njan join cheythu inr 25000 poyi kittiii😢

    • @SURESAM
      @SURESAM  7 месяцев назад

      ഇവരുടെ തന്നെയാണോ

  • @PradeepKumar-vn6bd
    @PradeepKumar-vn6bd 2 месяца назад

    Bai ningal supper

    • @SURESAM
      @SURESAM  2 месяца назад

      💙👍😍

  • @shafibaikkara4443
    @shafibaikkara4443 7 месяцев назад +1

    അവസാനം പറഞ്ഞത് വളരെ കറക്റ്റാണ്,,🎉

    • @SURESAM
      @SURESAM  7 месяцев назад +1

      😍❤️

  • @Premdas-ci2tj
    @Premdas-ci2tj 2 месяца назад +1

    ബ്രോ ഒരു ഹെല്പ് ഫോൺ പേ ഹിസ്റ്ററി ഡിലിറ്റ് ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  2 месяца назад +1

      ഫോൺ പേ യുടെ കാര്യം അറിയില്ല

    • @Premdas-ci2tj
      @Premdas-ci2tj 2 месяца назад

      @@SURESAM ok

  • @seemasathyan9017
    @seemasathyan9017 7 месяцев назад +2

    Thank u very much sir

  • @prasanthkumar5239
    @prasanthkumar5239 7 месяцев назад +2

    Super video

  • @faisalrahman3336
    @faisalrahman3336 5 месяцев назад +1

    Itil aragilum undo cheythavar,

  • @manojpr1605
    @manojpr1605 3 месяца назад +1

    👍

    • @SURESAM
      @SURESAM  3 месяца назад

      👍😍

  • @AnoopAnu-es8ou
    @AnoopAnu-es8ou 7 месяцев назад +2

    2300 adachal ethara month 600 kittum pls reply

    • @SURESAM
      @SURESAM  7 месяцев назад

      അതിലുള്ള നമ്പറിൽ വിളിച്ചു ചോദിക്കൂ

  • @ashokeratt1264
    @ashokeratt1264 7 месяцев назад +1

    വിക്രമാദിത്യകഥയിൽ സ്വപ്നം കണ്ട കഥയ്ക്ക് മൂലം കണക്കാക്കിയ പോലെ

  • @Aami995
    @Aami995 Месяц назад +1

    2300 adachal life long 600 kittuvo

    • @SURESAM
      @SURESAM  Месяц назад

      അതിലുള്ള നമ്പറിൽ കോൺടാക്ട് ചെയ്താൽ വിശദ വിവരങ്ങൾ അറിയാം

  • @radha-ok2qv
    @radha-ok2qv 7 месяцев назад +2

    Nanni

    • @SURESAM
      @SURESAM  7 месяцев назад

      ❤️👍

  • @NoushedBasheer
    @NoushedBasheer 4 месяца назад +1

    ഹലോ മെസ്സേജ് വിട്ടാൽ റിപ്ലൈ ഇല്ലേ 🤔🙏🏻

    • @SURESAM
      @SURESAM  4 месяца назад

      ആരോടാ?

  • @ntraveler1899
    @ntraveler1899 6 месяцев назад +1

    Mtfe chytheenju 50000 poyi😢

    • @SURESAM
      @SURESAM  6 месяцев назад

      നോക്കി പഠിച്ച ശേഷം. ചെയ്യുക

  • @padmanabhan2472
    @padmanabhan2472 7 месяцев назад

    ഇതിനെക്കുറിച്ച് അറിയാത്തവരാണ്അധികവും

  • @naatagroup5601
    @naatagroup5601 7 месяцев назад

    100 % safe spot trading

  • @nithinpavatta
    @nithinpavatta 7 месяцев назад +2

    Great

    • @SURESAM
      @SURESAM  7 месяцев назад

      😍😍

  • @faisalrahman3336
    @faisalrahman3336 5 месяцев назад +1

    Iee channel gurantee ano, ite rply aragilum ayakku

    • @SURESAM
      @SURESAM  5 месяцев назад

      നിങ്ങളാ വീഡിയോ കണ്ടിട്ട് അതിലുള്ള നമ്പറിൽ കോൺടാക്ട് ചെയ്തിട്ട് കാര്യങ്ങൾ മനസ്സിലാക്കിയിട്ട് ചേരൂ

  • @pmaind
    @pmaind 7 месяцев назад +2

    😮ഛെ, വിസ അടിക്കേണ്ടിയില്ലായിരുന്നു😮

  • @premraj8620
    @premraj8620 7 месяцев назад +3

    MLM എല്ലാം Money chain ആണെന്ന് പറയല്ലേ Suresh ji. ഞാൻ Modi care ചെയ്യുന്നു. ഇവിടെ പറഞ്ഞ പോലെയുള്ള പൈസ മുടക്കാതെ ആണ് Modi care ചെയ്യുന്നത്.

    • @newstaer5179
      @newstaer5179 7 месяцев назад +2

      😂😅😂😅

    • @SURESAM
      @SURESAM  7 месяцев назад +1

      Okay dear

    • @premraj8620
      @premraj8620 7 месяцев назад

      ​@@newstaer5179എന്തു പറ്റി സഹോദരാ 😮

  • @jinimonkuttan1261
    @jinimonkuttan1261 7 месяцев назад +1

    Thanks bro❤

    • @SURESAM
      @SURESAM  7 месяцев назад

      💙👍

  • @adershramoneyboxprojectvla6842
    @adershramoneyboxprojectvla6842 7 месяцев назад +1

    സർ ❤

    • @SURESAM
      @SURESAM  7 месяцев назад

      😍❤️

  • @deepareneeb5589
    @deepareneeb5589 7 месяцев назад

    Nighil.gopalakrishnan sarinod onnu chodichal ariyam....😂😂😂

    • @SURESAM
      @SURESAM  7 месяцев назад

      ആണോ

  • @ammuanjuanu1
    @ammuanjuanu1 6 месяцев назад +1

    മാഷേ same as MTFE 😂😂😂

  • @waynadjamv7760
    @waynadjamv7760 7 месяцев назад +1

    Age..17 ആയുള്ളൂ പറ്റുമോ

    • @SURESAM
      @SURESAM  7 месяцев назад

      അവരുടെ നമ്പറിൽ വിളിക്കുക

  • @user-mre40n
    @user-mre40n 7 месяцев назад +1

    MTFE പോലെ ആകുമോ😮

    • @Kriz319
      @Kriz319 7 месяцев назад +1

      😊😊😊😊

    • @SURESAM
      @SURESAM  7 месяцев назад

      🙏

  • @naatagroup5601
    @naatagroup5601 7 месяцев назад

    Forex trading. Please careful

  • @sreelatha6775
    @sreelatha6775 7 месяцев назад +2

    👍🥰

    • @SURESAM
      @SURESAM  7 месяцев назад

      😍❤️

  • @Electro_Tox
    @Electro_Tox 7 месяцев назад +1

  • @sheebasureshkumar3745
    @sheebasureshkumar3745 7 месяцев назад +2

    I'm interested

    • @SURESAM
      @SURESAM  7 месяцев назад

      1st കമന്റിൽ number ഉണ്ട്‌ വിളിക്കൂ

  • @AnoopKumar-jv7ch
    @AnoopKumar-jv7ch 7 месяцев назад +1

    എത്ര ദിവസം ഉണ്ടാകും....

    • @SURESAM
      @SURESAM  7 месяцев назад

      നോക്കി നോക്കൂ

  • @seediandulla5738
    @seediandulla5738 6 месяцев назад +1

    Agene
    Chenem

  • @crazyabdulla7198
    @crazyabdulla7198 7 месяцев назад +1

    Headil ullavarku thane labam

  • @sathishsasi45
    @sathishsasi45 7 месяцев назад +1

    Adutha Highrich Akumo

  • @rameshram5972
    @rameshram5972 7 месяцев назад +1

    Sir grouoil join cheyyan pattunnillaa

    • @SURESAM
      @SURESAM  7 месяцев назад

      നമ്പറിൽ വിളിച്ചോളൂ

  • @rocketmachan8745
    @rocketmachan8745 7 месяцев назад +2

    Scam!!!!!

  • @faisalrahman3336
    @faisalrahman3336 5 месяцев назад +1

    Mlm ale

    • @SURESAM
      @SURESAM  5 месяцев назад

      അല്ല

  • @sajimohandas8742
    @sajimohandas8742 7 месяцев назад +1

    റീ കോമ്പോണ്ട് ഉണ്ടോ 🤔

    • @SURESAM
      @SURESAM  7 месяцев назад

      വീഡിയോന്റെ ആദ്യത്തെ കമന്റിൽ അവരുടെ നമ്പർ ഉണ്ട് ഒന്ന് വിളിച്ചു നോക്കൂ

  • @harikumar4197
    @harikumar4197 7 месяцев назад +1

    Brother , is ut genuine ?

    • @SURESAM
      @SURESAM  7 месяцев назад

      യെസ് dear

    • @brajeev35
      @brajeev35 6 месяцев назад

      Genuine alla ennu arinjal thankalk nashtam vannavark cash thirichu kodukkan sadhikkilla , sookshichu venam promote cheyyan

    • @SURESAM
      @SURESAM  5 месяцев назад

      @@brajeev35 നോക്കൂ ഈ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് ക്യാഷ് ചെയ്യുന്നത് എങ്ങിനെ എന്ന്.
      ഇതിലിട്ടവർക്ക് ലാഭം കിട്ടിയാൽ ഒന്നും തരില്ലല്ലോ അതുപോലെ തന്നെയാണ് നഷ്ടം വന്നാലും

  • @radhamohan5896
    @radhamohan5896 7 месяцев назад

    Genuine aano sir

    • @SURESAM
      @SURESAM  7 месяцев назад

      ചെയ്തു നോക്കൂ

  • @vinodkanadath9653
    @vinodkanadath9653 7 месяцев назад +1

    😅

  • @Seby617
    @Seby617 2 месяца назад

    Pm kisan kitathavar കൃഷിഭവൻ contact ചെയ്യുക

  • @jithu795
    @jithu795 7 месяцев назад

    Anthe dubai WhatsApp number ane connect agunilla group ill

    • @SURESAM
      @SURESAM  7 месяцев назад

      വിളിച്ചു നോക്കൂ

    • @kutti_chef
      @kutti_chef 5 месяцев назад

      @jithu795

  • @HelanCorr
    @HelanCorr 7 месяцев назад +2

    Mam. Sayujyas ph. Number .please.

    • @SURESAM
      @SURESAM  7 месяцев назад

      1st കമന്റിൽ ഉള്ള നമ്പറിൽ വിളിക്കൂ

  • @remmuthampy8488
    @remmuthampy8488 7 месяцев назад +1

    WhatsApp number idamo

    • @SURESAM
      @SURESAM  7 месяцев назад

      ആദ്യത്തെ കമന്റിൽ കൊടുത്തിട്ടുണ്ടല്ലോ