പെൺകുട്ടികൾ ഉള്ള അമ്മമാർക്ക് 6000 രൂപവീതം പ്രഖ്യാപിച്ചു ആധാർ ഉള്ളവർക്ക് അപേക്ഷ| Matru Vandana Yojana

Поделиться
HTML-код
  • Опубликовано: 8 сен 2024
  • അമ്മമാർക്ക് 6000 രൂപ
    Video deals with Central and state government up-to-date announcements.
    Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
    Kerala news update. Pm Mathru Vandana Yojana. PM MVY. Women.Women and child development
    ⭕⭕⭕⭕⭕⭕⭕⭕⭕
    ⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
    Thanks, Team Media Companion
    SUBSCRIBE : / mediacompanionchannel
    ===================================
    #MediaCompanion #Keralanews #pmmvy #mathruvandanayojana
    @MediaCompanion
    ================================
    👉 Give feedback and opinions through our
    💠email:haimediacompanion@gmail.com
    💠Instagram page
    ...
    💠Facebook: / mediacompanionchannel
    💠Dailyhunt :profile.dailyh...
    💠For business enquiries :
    haimediacompanion@gmail.com
    🪀Join WhatsApp group chat.whatsapp....

Комментарии • 69

  • @Ramkumarsa8470
    @Ramkumarsa8470 Год назад +20

    നല്ലൊരു പദ്ധതി നടപ്പിലാക്കാൻ മുൻകൈയെടുത്ത കേന്ദ്രസർക്കാർ അഭിനന്ദനങ്ങൾ

  • @Binum4757
    @Binum4757 Год назад +18

    5000 രൂപ ഒരുമിച്ചാണ് വരുന്നത്. ആദ്യത്തെ കുട്ടിക്ക് ഉറപ്പായ സഹായമാണ്. ഇന്നലെ കേരളത്തിൽ കൂടുതൽ പേർക്ക് ഇത് കിട്ടാതെ വരുന്നുണ്ട് അത് അന്വേഷിക്കണം

    • @jfdreamworld9456
      @jfdreamworld9456 Год назад +1

      എല്ലാം കൊടുത്തിട്ടും എനിക്ക് കിട്ടിയില്ലാ 😒

    • @ARunJK999
      @ARunJK999 Год назад

      @@jfdreamworld9456 kammikal athum mukki

    • @reshmasivan
      @reshmasivan Год назад

      Nammal kodutha accountlek varunnath nokiyirunnitt karyamilla. Vere account undenkil adhar linked aayittulla accountlek aayirikum varunnath

    • @SophyJeevan
      @SophyJeevan 5 месяцев назад

      Sheri aanu. 2nd delivery molanel 5000ondannu paranju. Register cheith. Ipo parayunnu 3vacsin eduthaa shesham apply cheyam ennum. Pine enta vtl register cheith ondu
      Kittila ennoke parayunnu

    • @sabbisabbi428
      @sabbisabbi428 10 дней назад

      Enikkum kittiyilla

  • @josephsebastian6659
    @josephsebastian6659 Год назад +1

    These rules are applicable for the girl babies born before the explained dates?

  • @Senthil8149
    @Senthil8149 Год назад +1

    Good information

  • @faisalmp3695
    @faisalmp3695 Год назад +1

    3 rd delivery k endhenkilum aanukoolyam undo?

  • @jobinsgeorge4532
    @jobinsgeorge4532 Год назад +2

    Njn koduthittu 5 masam ayittum kittiyilelo

  • @AswathyJyothish.
    @AswathyJyothish. 10 месяцев назад

    Njngalk കിട്ടിയില്ല. government hospital il aanu njn പ്രസവിച്ചത്.പക്ഷേ pay ward eduthu athukond enik ee ആനുകൂല്യം കിട്ടിയില്ല.

  • @farseenafarsi3427
    @farseenafarsi3427 2 месяца назад

    Enikk oru kutty ulloo enteth makal aan ee amount 2 gadu aayittaan kittuka aadhyathedh kitty kuttykk 2 vayass aayittum 2 mathe gadu kittiyittilla

  • @bintugeorge1683
    @bintugeorge1683 4 месяца назад

    ഇപ്പോൾ apply ചെയ്യാൻ പറ്റുമോ, എങ്ങനെ ആണ്.

  • @PriyaPriya-sp3xv
    @PriyaPriya-sp3xv Год назад +4

    സുഹൃത്തേ എനിക്ക് രണ്ടു പെൺകുട്ടികളാണ് ആദ്യത്തെ കുട്ടിക്ക് എട്ടു വയസ്സായി ഈ അപേക്ഷ കൊടുത്തിരുന്നു അതാണ് ബാങ്കിൽ അക്കൗണ്ട് എടുത്തു പക്ഷേ എനിക്ക് കിട്ടിയില്ല ഇതൊക്കെ നമ്മളെ
    പറ്റിക്കുകയാണോ അംഗനവാടി കാരോട് ചോദിച്ചാൽ അവർക്ക് ഇതിനെക്കുറിച്ച് ഇതും ഒന്നും അറിയില്ല നമ്മളോട് അവർ ഇതിൻറെ പ്രൂഫുകൾ ഒക്കെ എടുത്തിട്ട് എന്നിട്ട് അവർ പ്രൂഫുകൾ ഒക്കെ ശരിയാക്കി തരും പിന്നെ ബാങ്കിൽ അക്കൗണ്ട് എടുക്കാൻ അതോടെ അതോടെ തീർന്നു😅😅😅
    ഇതിനൊക്കെ നമ്മുടെ പൈസ പോയത് മിച്ചം😢

    • @niyamol4852
      @niyamol4852 Год назад +1

      എനിക്ക് കിട്ടി 5000

  • @soniyavarghese1712
    @soniyavarghese1712 Год назад +10

    ഇതൊക്കെ കേരളത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം

  • @Karthika57874
    @Karthika57874 Год назад +3

    ഇതൊന്നും കിട്ടത്തില്ല. ആകെ 800 രൂപ കിട്ടി.

  • @anjalisarath6710
    @anjalisarath6710 18 дней назад

    ഇതുവരെ കിട്ടി ഇല്ല

  • @roobiyaroobiya9359
    @roobiyaroobiya9359 Год назад

    delivery govt. hospitalil avanamennundoo

  • @Allah.....kakkane
    @Allah.....kakkane Год назад +1

    Portel എന്ന് വരും

  • @jishae.p2874
    @jishae.p2874 9 месяцев назад

    Anik രണ്ടാമത്തേത് പെൺകുട്ടി ആണ്. Maternity leave ullavalk Paisa കിട്ടില്ല എന്നാണ് anganwadi teacher പറഞ്ഞത്. ആർക്കെങ്കിലും details ariyavo

  • @mohammedrifairifai5416
    @mohammedrifairifai5416 Год назад

    2020 ille

  • @lakshmi28273
    @lakshmi28273 Год назад

    Ente adhyathe kuty makal aanu.
    Ee paranja 5000 eny kitumo?entanu cheyendathu?

  • @MediaCompanionChannel
    @MediaCompanionChannel  Год назад +3

    പദ്ധതി അറിയിപ്പുകൾ വാട്സാപ്പിൽ ലഭിക്കാൻ
    chat.whatsapp.com/Knaz58rpBieLNWF6kQZyeU

  • @saijas4172
    @saijas4172 7 месяцев назад

    നമ്മളും ഇതിനു കൊടുത്തതാണ് ഇതുവരെയും കിട്ടിയിട്ടില്ല കുറ നാളുകൾ പോയി കിട്ടിയില്ല ചുമ്മാ താണ്

  • @Mik_hael
    @Mik_hael 4 месяца назад

    എന്തൊരു സമത്വം ഹാവു ഒക്കെ പെൺകുട്ടികൾ ക്ക് മാത്രം

  • @somalatha8905
    @somalatha8905 Год назад

    👍👍👍

  • @vmfamily8762
    @vmfamily8762 Год назад +1

    എന്നിട്ട് എനിക്ക് കിട്ടിയില്ലല്ലോ

  • @prameelaps9372
    @prameelaps9372 Год назад

    Engane kittum

  • @krishnasurya3632
    @krishnasurya3632 Год назад

    എനിക്കു ഇരട്ട കുഞ്ഞുങ്ങൾ ആണ്, രണ്ടാമത്തെ കുട്ടി പെൺകുഞ് ആണ്,
    എനിക്കു കിട്ടുമോ?

  • @sajithmakkanay7297
    @sajithmakkanay7297 Год назад

    Evida fist the anukulyam kittittilla pinneya...unda

  • @unnikrishnanayyappan8466
    @unnikrishnanayyappan8466 Год назад +1

    എനിക്ക് 12-
    ഉം 8 ഉം വയസുള്ള രണ്ട് പെൺകുട്ടികളാണ് ഉള്ളത്. എനിക്ക് ഇതിന് അർഹതയുണ്ടോ?

  • @ninoosvlogs9115
    @ninoosvlogs9115 Год назад

    Anikk 4 girls .....

  • @sareena958
    @sareena958 Год назад +1

    എനിക്ക് മൂന്നാമത്തെ കുട്ടിയാണ് പെൺകുട്ടി എനിക്ക് കിട്ടുമോ

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Год назад +5

    ഒരു സര്ക്കാര് ഇങ്ങനെ തരം തിരിവ് പാടുണ്ടോ ആൺകുഞ്ഞാണങ്കിലും കൊടുത്തൂടെ സഹായം

    • @farzanasiddique2427
      @farzanasiddique2427 Год назад

      Penkunungale prolsahipikananith nammude Kerala thil mathraman penkuniney abort cheyth kalayathathum bokkathey idathath.. India yile attathullavdam okke oru paad ahishu karanam und padipikathavarund penpillere angneyokke.. etc

  • @arathypm6052
    @arathypm6052 Год назад

    Ellam ayi kazhiyupo ariyikane ente kutti 2022 may 2nu ullatha

    • @soumyasajeevan5504
      @soumyasajeevan5504 Год назад

      Enthe molu 2022 may 5 ullathu

    • @niyamol4852
      @niyamol4852 Год назад

      ജൂൺ 25 ന് ഉള്ളിൽ apply ചെയ്യണം

  • @jasminroy4620
    @jasminroy4620 Год назад

    Ente 3rd kunju 2021 July ആണ്. എനിക്ക് apply cheyyan pattumo

  • @anaghapm1405
    @anaghapm1405 Год назад

    Ineeppaa janikkyn pattillallo🙂🥲🥲

  • @AthiraPrabhakaran-zp8dt
    @AthiraPrabhakaran-zp8dt 5 месяцев назад

    നകൾക് kidiyella

  • @harshanaharsha1231
    @harshanaharsha1231 Год назад +6

    ആണ് കുഞ്ഞിനെ പ്രസവിച്ചവർ എന്ത് ചെയ്യാനാ ദൈവം അല്ലെ ആണിനെയും പെണ്ണിനേയും തരുന്നത്. വേദന എല്ലാ അമ്മമാർക്കും ഒരുപോലെ അല്ലെ അല്ല പെൺ കുഞ്ഞിന് വേദന കൂടുതൽ ഒന്നും ഇല്ലല്ലോ

    • @kichu107
      @kichu107 Год назад +1

      Nte sisterk boy aan..avalk 5000 kitti

    • @sandhyalalu3746
      @sandhyalalu3746 Год назад

      Ithu muzhuvan kettilla alle?kelkoo

    • @foodie9651
      @foodie9651 Год назад +2

      ​@@kichu107 prasavathinu sheshamano kittunnath

    • @kichu107
      @kichu107 Год назад

      @@foodie9651 kochin 1vays aakarayapo aan kittiye😂😂

    • @vijikp208
      @vijikp208 9 месяцев назад

      അത് മുഴുവൻ കേൾക്കു അതെന്ത് കൊണ്ടാണെന്ന്

  • @Althaf994
    @Althaf994 Год назад +1

    മൂന്നാമത്തെ താണ് പെൺകുഞ് എനിക്ക് കിട്ടുമോ.

  • @shemiponnushemiponnu
    @shemiponnushemiponnu Год назад

    എനിക്ക് kittiyath ആകെ 2000

  • @Jameel3670
    @Jameel3670 Год назад +1

    ഇതിന്റെ 5000 രൂപ മുൻപ് കിട്ടിയിരുന്നു. ഇനി അപേക്ഷ യോഗ്യത ഇല്ലെന്ന് മനസ്സിലായി😂😂😂

  • @soumyasajeevan5504
    @soumyasajeevan5504 Год назад

    Kunjinano Adhar vendathu

  • @premapremakv-qn8uy
    @premapremakv-qn8uy Год назад +4

    ആദ്യത്തെയും 2 മാത്തെയും പെൺകുഞ്ഞു ആവണോ. ആദ്യത്തെ ആൺ കുട്ടി ആണ്. 2 മത്തെ പെൺകുട്ടിയും. അപ്പോൾ 2 മത്തെ കുട്ടിക്ക് കിട്ടുമോ?.

    • @pavampennu2154
      @pavampennu2154 Год назад

      എനിക്കും ഇതെ അനുഭവമാണ്.

    • @premapremakv-qn8uy
      @premapremakv-qn8uy Год назад

      @@pavampennu2154 mm. Anekshichal ariyunnudavumle

    • @anjalyrejikumar567
      @anjalyrejikumar567 Год назад

      Kittum but athinte apply cheyyanullath onnum ayittilla

    • @niyamol4852
      @niyamol4852 Год назад

      M

    • @niyamol4852
      @niyamol4852 Год назад

      ​@@anjalyrejikumar567ആയിട്ടുണ്ട് ജൂൺ 25 ന് ഉള്ളിൽ ചെയ്യാൻ

  • @premapremakv-qn8uy
    @premapremakv-qn8uy Год назад

    സൈറ്റ് ഓപ്പൺ ആയോ? ലാസ്റ്റ് date എപ്പോഴാണ് അംഗൻവാടി ടീച്ചർക്ക് ഒന്നും അറിയുന്നില്ല ഡേറ്റ് കാര്യങ്ങൾ ഒന്നും.

    • @niyamol4852
      @niyamol4852 Год назад

      ജൂൺ 25 ന് ഉള്ളില് apply ചെയ്യണം