Sukanya Samriddhi Yojana Account(SSA) - A-Z Details|Malayalam|Fund and Jaunt

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 454

  • @Ramesh-gy8fp
    @Ramesh-gy8fp Год назад +27

    ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു എല്ലാം മനസിലായി.... വളരെ നന്ദി 🙏

  • @shybusebastian3320
    @shybusebastian3320 Год назад +115

    ദീർഘ നിക്ഷേപ പദ്ധതിആയിട്ടും തരുന്ന പാസ്സ് ബുക്കിന് ഒട്ടും ക്വാളിറ്റില്ല

  • @aryamanu4097
    @aryamanu4097 Год назад +14

    ഞാനും അക്കൗണ്ട് തുടങ്ങിയിട്ട് മൂന്നു വർഷമായി വളരെ ഉപകാരപ്രദമായ വീഡിയോ

    • @aja857
      @aja857 Год назад

      Account engine thudagadey.... Enthoke vendath

  • @shortsofsreeja9785
    @shortsofsreeja9785 Год назад +9

    Makalkk 1 vayassil thudangiya postoffice accontil monthly 1000 rupa vech 8 varshamayi mudangathe adakkunnu .

  • @ajigopanajigopan2615
    @ajigopanajigopan2615 Год назад +3

    അടക്കുന്നതിന്റ മുന്നിരട്ടി കിട്ടും എന്നൊക്കെയാണ് ഏജന്റ്മാർ പറയുന്നത്.. കിട്ടിയ വിവരം വളരെ നല്ലതാണ് താങ്ക്സ്

  • @shajinashaju7152
    @shajinashaju7152 Месяц назад +1

    Thank you so much for the information❤❤❤🙏🙏🙏

  • @prakashvkvk4943
    @prakashvkvk4943 25 дней назад +1

    ഞാൻ ഇന്ന് തുടങ്ങാൻ പോവുകയാണ് ഇതിനെ കുറിച്ച് വിവരങ്ങൾ അറിയാം കയറിയതാണ് 😄

  • @niharakrishna8206
    @niharakrishna8206 Год назад +8

    നല്ല അറിവ് തന്നതിന് നന്ദി

  • @aryanandavb2886
    @aryanandavb2886 Год назад +11

    വളരെ നന്ദി ഈ അറിവ് തന്നതിന്

  • @parvathyanup5518
    @parvathyanup5518 11 месяцев назад +2

    Good presentation

  • @krishmila5151
    @krishmila5151 Год назад +1

    SSA Enthanennum ithine kurichu paranju thannathil valare nanniyund😊😊

  • @sreeshmapreedas-eu8ek
    @sreeshmapreedas-eu8ek Год назад +4

    Thanks chechy... Ee information thannathin... 🙏🙏

  • @kesarisubbusubbu1554
    @kesarisubbusubbu1554 Год назад +3

    Nice presentation, thanks mem ❤❤❤

  • @najmapm1348
    @najmapm1348 Год назад +6

    Thank you for your valuable information.

  • @soorajthengamam1676
    @soorajthengamam1676 Год назад +2

    നല്ല അവതരണം good

  • @lovelykidslovelykidsvlog
    @lovelykidslovelykidsvlog Год назад +4

    ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ എനിക്ക് ഒരുപാട് സന്തോഷം. ❤

  • @Johnjjj592
    @Johnjjj592 Год назад +6

    വളരെ നല്ല അറിവ് തന്നതിന് നന്ദി..

  • @sarithasarithumohan908
    @sarithasarithumohan908 Год назад +1

    Molk 5vysayi nj thodngiyitila. Very useful vdeo. Ini enthayalum thodngnm

  • @parvanajeethu7104
    @parvanajeethu7104 Год назад +2

    Very useful video✨️ Thank u

  • @PSCAudioclasses
    @PSCAudioclasses Год назад +13

    എന്റെ മകൾക്ക് തുടങ്ങി 😍🙏

  • @suchiammu6253
    @suchiammu6253 Год назад +3

    Hai, njanoru BPM aan from Karnataka, valuable information🙏 & clear presentation👍

  • @amruthavh2444
    @amruthavh2444 Год назад +1

    Ee nalla arivine orupadu thanks ❤❤

  • @rajikallingal6655
    @rajikallingal6655 Год назад +3

    Very usefull information

  • @sangeethap7455
    @sangeethap7455 Год назад +17

    മോൾക്ക് ഒന്നര വയസ്സ് ആയപ്പോ ചേർന്നു. മാസം മുടങ്ങാതെ 2000 അടക്കുന്നു. അവൾക്ക് ഇന്ന് 7 വയസ്സ്

  • @suryaprabhath1868
    @suryaprabhath1868 Год назад +6

    Njan molk 1 year ayapol chernu. 8 month ayi adach varunu. Very usefull vedio

  • @abinkarithalackal64647
    @abinkarithalackal64647 Год назад +8

    👌🏻👍🏻 ഞാൻ 34 മാസം ആയിട്ട് അടക്കുന്നുണ്ട് 👍🏻

  • @lachoosspecial3922
    @lachoosspecial3922 5 дней назад +1

    Nice

  • @prajeeshaabhilash7632
    @prajeeshaabhilash7632 Год назад +2

    Ente 2makkakkum thudangy onn 5yrs aay onn 3yrsum aay

  • @lijinshaliji5964
    @lijinshaliji5964 3 месяца назад +1

    Namuk aduth ulla post office il ano thudangendath ,avde thanne ano paisa adaikendath

  • @ajayanization
    @ajayanization Год назад +13

    Very useful information. Thank you 🙏

  • @razzall-f5c
    @razzall-f5c 3 месяца назад +3

    ഞാൻ എന്റെ മോൾടെ പേരിൽ SBI ബാങ്കിൽ ആണ് തുടങ്ങിയത്. ഇപ്പോൾ കാനറാ ബാങ്ക് അക്കൗണ്ടഇൽ നിന്നാണ് പൈസ അടക്കുന്നത്. കുഴപ്പം illlallo

  • @azeelkerala
    @azeelkerala Год назад +17

    എല്ലാ ചോദ്യങ്ങൾക്കു മുള്ള നിങ്ങടെ Reply ക്ക് പ്രതേക അഭിനന്ദനം .

  • @anjaliumesh7488
    @anjaliumesh7488 Год назад +1

    Njan 4 yrs ayi adachuverunnu👍🏻👍🏻👍🏻👍🏻

  • @manojjo6212
    @manojjo6212 Год назад +2

    ഞാൻ 2016 ൽ അക്കൗണ്ട് തുടങ്ങി 5 മാസം വരെ അടച്ചു... മുടക്കം വന്നു ഇത് വരെ അക്കൗണ്ട് പുതുക്കി പണം അടച്ചു തുടങ്ങാൻ സാധിക്കുമോ

  • @soorajbnair-l6z
    @soorajbnair-l6z 11 дней назад +1

    Bank ല് ആണോ..അതോ പോസ്റ് ഓഫീസ് ല് ആണോ..തുടങ്ങണ്ടത്...എവടെ തുടങ്ങിയാൽ ആണ്..അത്കൊണ്ട് ഗുണം ഉള്ളത്....രണ്ടും ഒന്നു തന്നെയാണോ..pls reply

    • @TheWayfarerFrom90s
      @TheWayfarerFrom90s  10 дней назад

      2 um same aanu... Ithoru central government scheme aanu

  • @gopikav7410
    @gopikav7410 11 месяцев назад +2

    Monthly 2000rs vech adachukondirukunu. Athil kooduthal monthly adakanamenkil patumo aa 2000rs veche monthly adakan pattatolo

    • @TheWayfarerFrom90s
      @TheWayfarerFrom90s  10 месяцев назад

      Alla ... Ethra venelum adakkam... 2 nd part video il full details ond... Pls watch

  • @krishnaprasad8965
    @krishnaprasad8965 Год назад +2

    Super 👏

  • @krishnankutty8134
    @krishnankutty8134 Год назад +1

    Good 👍

  • @anjanarajeesh613
    @anjanarajeesh613 Год назад +1

    Useful vedio.....
    Enganeya accountil nikshepikkuka.... Weekil ano

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Год назад +7

    Very valuable video 🔥👍

    • @thomasjoseph3287
      @thomasjoseph3287 Год назад

      Ente kuttikku autism anu avalkku 5 years ayappol thudanghiyathanu eppol 13 yrs avalkku autism ayathu kondu ee paisa kittan bhuthimuttundo

  • @semisemira7563
    @semisemira7563 Год назад +1

    Thanks

  • @annas5873
    @annas5873 Год назад +3

    Hi.. Can u plz tell me whether monthly investment or investment at beginning of financial year is best option to deposit..?

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад +2

      Investment in the beginning of a financial year. Will do a detailed video about it later

  • @priyamvadavk8185
    @priyamvadavk8185 Год назад +1

    എന്റെ മകൾ +2 കഴിഞ്ഞ് Entrance Coaching ന് പോകാൻ ആഗ്രഹികന്നു പൈസ ഇപ്പോൾ കിട്ടുമോ 2015-ൽ തുടങ്ങിയ alc ആണ്

  • @ajayakumars2236
    @ajayakumars2236 Год назад +5

    ❤very good information👌👌

  • @vinithav3392
    @vinithav3392 Год назад +1

    Thanku🙏

  • @rakhinikhil1238
    @rakhinikhil1238 4 месяца назад +1

    മാസം 1000 അടച്ചാൽ 5 ലക്ഷം കിട്ടും... ... നല്ലൊരു സ്കീം ആണ്...

  • @nixondevassy6
    @nixondevassy6 Год назад +1

    Sister , this policy to start? Is there the father must open in india ? Or anyone can open this if they have any relatives in india ? Please reply.

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Only guardian (father or mother) can join this account .. athaarikkum safe

  • @Food-lover649
    @Food-lover649 Год назад +1

    എന്റെ മോൾക് 9 വയസ് ഉള്ളപ്പോൾ തുടങ്ങി. ഇപ്പോൾ 13 വയസ്. എത്ര വർഷം വരെ നമുക്ക് അതിൽ cash അടക്കം.

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад +1

      Kuttikkk 24 vayassu vare.... Video il full details ond... Interest varunnath engananenn manassilaaki deposit cheythal return koottam,., Details oru video aayi cheythittund .... Pls watch that

  • @rathisharoshraj6854
    @rathisharoshraj6854 11 месяцев назад +1

    Maturity period aayal withdrawal cheyyan guardian nte consent veno?atho account holder nu swanthamayi withdraw cheyyan patumo

    • @TheWayfarerFrom90s
      @TheWayfarerFrom90s  10 месяцев назад

      Account holder kkk maturity period aakumbo withdraw cheyyam

  • @manumanoharan9952
    @manumanoharan9952 Год назад +1

    പ്രീമിയം എങ്ങനെ ആണ്. എല്ലാ മാസവും ഒരേ amount അടക്കേണ്ടതുണ്ടോ....

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Venda... Ishtamulla pole adakkam...
      ruclips.net/video/XYaFiGA3fmg/видео.html ee video il full details ond

  • @dipup.mmarkose1896
    @dipup.mmarkose1896 Год назад +1

    Useful information
    Thank you

  • @akhilapriya.s6227
    @akhilapriya.s6227 Год назад +13

    Njan yearly 12000 etal..athayath monthly 1000rs etal aftr 21 yrs kaziyumbo etra amount kittum?onn parayamo?

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Kindly use SSA calculator... Google search cheythaal dhaaralam available aanu

  • @roypbroypb7500
    @roypbroypb7500 Год назад +2

    ഞാൻ 1 വർഷം 12,000 രൂപ [ മാസം 1000 ] അടയ്ക്കുന്നു പക്ഷെ Phone ൽ Massage വരുമ്പോൾ പലിശ കാണിക്കുന്നില്ല എന്ത് ചെയ്യണം പലിശ അറിയാൻ

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Interest Ella financial year avassanavum account il credit aakum.... Passbook print edukkumbo nokkiyaaal kaaanam....

  • @lifeofanju9476
    @lifeofanju9476 Год назад +11

    Excellent presentation👍🏽

  • @sivadas8147
    @sivadas8147 Год назад +1

    Thankyou for information

  • @nithinkjoseph6255
    @nithinkjoseph6255 Год назад

    Nice presentation...
    One doubt, Which one gives better return?
    Depositing monthly or once in an year as bulk?

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Oru financial year aadhyam amount adakkunnathaanu eettavum better.

  • @rasiyahussain3904
    @rasiyahussain3904 10 месяцев назад +1

    Maturity period aavumbol guardian ano daughter n aano panam pinavalikaan pattuka?

  • @vishnucm118
    @vishnucm118 Год назад +1

    Monthly adav time to time adachillengil nthegilum problem undo.... Date Mari adachal nthengilum kuzhappam undo

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Engane venelum adakkam.... Ningalude ishtam... Athine kurich oru detailed video channelil upload cheythittund... Pls watch it... Eeth timil upload cheyyunnathaanu nallathennn athil detailed aayit explain cheyyunnund ... Useful aarikkum

  • @yousmartlive1736
    @yousmartlive1736 Год назад +2

    എന്റെ അക്കൗണ്ട് ഓൺലൈൻ ആയി പരിശോധിക്കാൻ കഴിയുമോ?

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад +1

      Post officil ആണെങ്കിൽ നിലവിൽ aaa option ഇല്ല

  • @kuttiprogrammers60
    @kuttiprogrammers60 Год назад +1

    Account open ആക്കിയാൽ deposit bond കിട്ടുമോ? അതോ passbook മാത്രമോ?

  • @vishnumurugan2587
    @vishnumurugan2587 Год назад +3

    Good information... Thak u ❤️

  • @shanisspa.andbeauty4367
    @shanisspa.andbeauty4367 Год назад +1

    Account thudagunnath muthal. 21.varsham
    Kakkano. Atho
    Kuttikk. 21.vayas. Akumbol. Thirike. Edukkamo.

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      account open cheyth 21 years kaxhiyanam. Video il details und

  • @sajithavijayakumar5388
    @sajithavijayakumar5388 Год назад +1

    പോസ്റ്റ്‌ ഓഫീസ് ആണോ നല്ലത് അതോ ബാങ്ക് ആണോ നല്ലത് pls reply

  • @sujithrarajesh5750
    @sujithrarajesh5750 Год назад +1

    Online vazhi ethu app ആണ്..ഫോൺ vazhi പറ്റുമോ

  • @stephyantony8810
    @stephyantony8810 Год назад +3

    Useful 🙏🏻🙏🏻🙏🏻

  • @mithapg2473
    @mithapg2473 Год назад +2

    Yearly once ano?

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Alla.... Engane venelum adakkam.... Athine kurich oru video channelil upload cheythittund... Kindly watch that one

  • @jihanaafsal7828
    @jihanaafsal7828 Год назад +1

    Njan ente moldey peril thudangiyit 2 year Aayi

  • @mammuchangoth9070
    @mammuchangoth9070 Месяц назад +1

    Mechurity peread 21varshamano,allengil kuttikku 21 vayass akumboll aano

  • @alfiskitchen3246
    @alfiskitchen3246 Год назад +1

    ഞാൻ 6 വർഷം മുന്നേ തുടഗിയരുന്നു പക്ഷെ cash ഒന്നും അടയ്ക്കാൻ പറ്റിയില്ല അത് ഇനി പുതുക്കാൻ പറ്റുമോ

  • @greenleaves1495
    @greenleaves1495 Месяц назад +1

    Hi
    Oru doubt undu
    Njan post office vazhi aanu ssa account open cheythathu...but njan gulfil aanu eppol...so enikku bank through ssa yil engane aanu deposit cheyaan pattunathu?

  • @radhasujay82
    @radhasujay82 Год назад +1

    Super videos

  • @pavarunni8793
    @pavarunni8793 11 месяцев назад +1

    I lost my daughters S S A a/c passbook what can Indo?

    • @TheWayfarerFrom90s
      @TheWayfarerFrom90s  10 месяцев назад

      You can approach your post office in which you joined the account and ask for duplicate passbook.. you have to fill a form and pay a small fee

  • @anjukolothodi4687
    @anjukolothodi4687 Год назад +2

    You can pay the deposit online also.. no need to go every time to bank or post office.

  • @Adi2747-p1u
    @Adi2747-p1u 5 месяцев назад +1

    Ente മോളുടെ അക്കൗണ്ട് തുടങ്ങിയിട്ട് അടക്കാൻ കഴിഞ്ഞില്ല.ഇപ്പോള് മുടങ്ങിയിട്ട് പത്ത് വർഷം ആയി....ഇനി പുതുക്കിയാൽ ബാക്കി ഇനി അഞ്ച് വർഷമേ kuttukayollo...അതോ പത്ത് വർഷം അടക്കാൻ patumo

    • @TheWayfarerFrom90s
      @TheWayfarerFrom90s  4 месяца назад

      Iny പുതുക്കി കഴിഞ്ഞാൽ നിലവിലെ നിയമം അനുസരിച്ച് 5 വർഷം കൂടെയെ അടക്കാൻ പറ്റു. 21 വർഷം ആകുമ്പോൾ close cheyyam

  • @smithaanoop447
    @smithaanoop447 Год назад +7

    Clear presentation 👍🙏

  • @prashobp2027
    @prashobp2027 Год назад +3

    Mature ആയ ശേഷം ലഭിക്കുന്ന amount ആരുടെ അക്കൗണ്ടിലേക്കു ആണ് ലഭിക്കുക??? കുട്ടിയുടെ account ലേക്ക് ആണോ?? അതോ parentsinte അക്കൗണ്ടിലേക്കോ???

  • @ragisubathra1779
    @ragisubathra1779 Год назад +1

    Nic presentation 🎉

  • @nikhiljoseph5810
    @nikhiljoseph5810 5 месяцев назад +1

    👍

  • @maxmoviemakers5452
    @maxmoviemakers5452 Год назад +1

    Account oprate cheyuna guardian marichupoyal 5 yearsinu sesham nikshepichatinte eatra cash kittum.....?

  • @ravichandrantv70
    @ravichandrantv70 Год назад +1

    ഞാൻ എൻ്റെ മകൾക്ക് വേണ്ടി തുടങ്ങിയത് 2020-ഡിസംബറിൽ ആണ് അവസാനമായി അടച്ചത്. ഇനി അത് പുതുക്കി തുടരാൻ പറ്റുമോ? ഇല്ലെങ്കിൽ പുതിയ എക്കൗണ്ട് എടുക്കാൻ പറ്റുമോ???

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      puthiyath edukkan pattilla. Puthukki edukkaam. Video il details und

  • @chippyrenjith6216
    @chippyrenjith6216 Год назад +1

    മുടങ്ങിട്ടു 2 year മേൽ അയി. ഇനി re ഓപ്പൺ ചെയ്യാൻ പറ്റുമോ

  • @sandhyasandhya693
    @sandhyasandhya693 Год назад +1

    Jan 2years അടച്ചു pinide കഴിഞില്ല ata Paisa പോകുമോ

  • @Sumisumi-by6kg
    @Sumisumi-by6kg Год назад +1

    👌

  • @pratibhainstitute
    @pratibhainstitute 10 месяцев назад +1

    🙏

  • @k.slovelyworld6303
    @k.slovelyworld6303 Год назад +1

    Thak you❤

  • @Adi2747-p1u
    @Adi2747-p1u 5 месяцев назад +1

    10 വർഷമായി മുടങ്ങി കിടക്കുന്നു...കുട്ടിക്ക് 13 വയസ്സായി..annu ayiram minimum അടക്കണം എന്ന് ആയിരുന്നു പറഞ്ഞിരുന്നത്...അടക്കാൻ കഴിയാതെ ആയി...ഇപ്പോള് അത് പുതുക്കാൻ patumo... ഫൈൻ ഉണ്ടോ...ഇനി തൊട്ട് 15years അടക്കാൻ patumo

    • @TheWayfarerFrom90s
      @TheWayfarerFrom90s  4 месяца назад

      പുതുക്കാൻ പറ്റും. ചെറിയ fine varum

  • @sunithamohan6009
    @sunithamohan6009 Год назад +2

    . 27 വർഷം മുൻപ് UTI. Unit Trust Of India തുടങ്ങി കേന്ദ്രഗവണ്മെന്റ്.. ഞാൻ ചെന്നിരുന്നു. പക്ഷെ 5വർഷം ആയപ്പോഴേക്കും അടച്ചകാശും അതിന്റ ചെറിയ ഒരു പലിശ യും ചേർത്ത് തിരികെ തന്നു.. കമ്പനി ഇപ്പൊ നിലവിൽ ഇല്ല....

  • @vijayanpp797
    @vijayanpp797 Год назад +1

    ഒരൊറ്റ നിക്ഷേപമായി (bulk )
    നടത്താൻ കഴിയുമോ?

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Oru varsham ottathavanayaayit deposit cheyyam.... Athinte oru video channelil upload cheythittund .. athonn kandu nokku

  • @rejulittuz3538
    @rejulittuz3538 Год назад +1

    SSA SBI ബാങ്കിലും post ഓഫീസലും രണ്ടിലും ചേർന്നാൽ പ്രശ്നം ഉണ്ടോ

  • @lathar7950
    @lathar7950 Год назад +1

    R. P. L. Iയുടെ തവണകള് അടയ്ക്കാൻ സാധിക്കാതെ വന്നാൽ അടച്ച തുക കലാവധി കഴിഞ്ഞു കിട്ടുമോ

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Athinu kore conditions und.... 3 varshamenkilum minimum adakkanam.... Will do a video later

  • @maneshmattathil733
    @maneshmattathil733 Год назад +1

    മകളുടെ പേരിൽ ആധാർ കാർഡ് എടുത്തിരിക്കണം എന്ന് നിർബന്ധം ഉണ്ടോ ഇത് ചെയ്യുന്നതിന്

  • @anjalisr1699
    @anjalisr1699 4 месяца назад +1

    Payment online cheyyuka engananu

  • @sreegithjoel8919
    @sreegithjoel8919 Год назад +1

    Nice....

  • @suchithrakrishna8510
    @suchithrakrishna8510 Год назад +1

    Njan kurach varshamayi ithi chernnit.. 3 varsham dealy ayi.... Ini tudaran sadhikkumo

  • @karthikavlog418
    @karthikavlog418 Год назад +1

    Mam innanu ee വീഡിയോ കാണുന്നത്. മോൾക്ക്‌ ഇപ്പോൾ 16 വയസ് ആയി...5 വയസ് മുതലുള്ള ക്യാഷ് അടച്ചാൽ ഇനി എടുക്കാൻ പറ്റുമോ...

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад +1

      pattilla... 10 vayassil thaazhe olla kuttikalkke cheraan patu

  • @grandpetesgradan6576
    @grandpetesgradan6576 Год назад +84

    ഞാൻ എന്റെ മകളുടെ പേരിൽ സുകന്യ സമൃദ്ധി യോജന തുടങ്ങിയിട്ട് അഞ്ചു വർഷമായി 👍👍👍

  • @4niranjana.k.s6c52
    @4niranjana.k.s6c52 Год назад +1

    മൂന്നു വർഷം പൈസ അടച്ചിട്ടില്ല എന്താ ചെയ്യുക

  • @nijeshkp2828
    @nijeshkp2828 2 месяца назад +1

    Goole pay വഴി പൈസ അടക്കാൻ പറ്റുമോ

  • @kunjumuhammed6454
    @kunjumuhammed6454 Год назад +18

    ഞാൻ എൻ്റെ മോളുടെ പേരിൽ ഈ പദ്ധതി തുടങ്ങിയിട്ട് 8 വർഷം ആയി..... മാസം 1000 രൂപ ....

    • @shammyshammu8241
      @shammyshammu8241 Год назад

      Ella monthum fixed amount anoo adakkendathh.

    • @ramyamolr1586
      @ramyamolr1586 Год назад

      @@shammyshammu8241 alla
      Ishtam ullathu pole adaykm

  • @mariammamartin2811
    @mariammamartin2811 Год назад +1

    എന്റെ മകളുടെ മകൾക്കുവേണ്ടി ഞാൻ guardian ആയി തുടങ്ങിയ SSA, ഇപ്പോൾ ഒരു വർഷമായി മുടങ്ങിക്കിടക്കുന്നു. എനിക്ക് guardian ആയിരിക്കാൻ നിയമം അനുവദിക്കുന്നില്ല എന്ന് പറഞ്ഞാണ് അടവ് നിർത്തിയത്. ഇനി എന്താണ് ചെയുക full ആയി close ചെയ്യാമോ? പിഴ അടച്ചു continue ചെയ്യാമോ? കുഞ്ഞിന് 6 വയസ്സായി. ഇത് stop ചെയ്തു അമ്മക്ക് കുഞ്ഞിനുവേണ്ടി പുതിയ account സാധിക്കുമോ? Please reply

    • @TheWayfarerFrom90s
      @TheWayfarerFrom90s  Год назад

      Aduthide thudangiya oru problem aanithu... Athinu ithuvare clarity vannittilla.... Onnenkil avarodu permission vaangi close cheyth tharaan parayanam... Angane palayidathum close cheyyunnund