Solar Electric Fencing System for Agricultural Land in Malayalam | ഇലക്ട്രിക് ഫെൻസിംഗ് സിസ്റ്റം

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #solar#electricfencing
    This video is about Solar electric fencing systems for agricultural land.
    Solar panel 160 W
    Solar energizer 12 - 10 kw
    Solar charge controller
    Battery 80AH
    connect with us on : www.rrpowersolutions.in

Комментарии • 44

  • @amaluambadi6763
    @amaluambadi6763 2 года назад +2

    50 centil solar cheyyunathinu coast ethraya❓️

  • @AnishKumar-bc8ct
    @AnishKumar-bc8ct 9 месяцев назад +1

    ഒരേക്കർ ചെയ്യുന്നതിന് എത്ര രൂപ ചിലവാകും

  • @user-ji9hx8kl9y
    @user-ji9hx8kl9y 9 месяцев назад

    Test certificate ഉള്ള energizer കിട്ടുമോ
    Kseb approval നിർബന്ധം

  • @sanuvellalloor
    @sanuvellalloor 3 года назад

    1 acre sthalathu cheyyan yellam koodi athra chilavu varum?
    Place trivandrum

  • @user-ji9hx8kl9y
    @user-ji9hx8kl9y 9 месяцев назад

    Test certificate ഉള്ള energizer കിട്ടുമോ

  • @vinuvmx1684
    @vinuvmx1684 2 года назад

    tihim innu 230v put put edukkan pratimo...

  • @vivasayiuthaviyalan5137
    @vivasayiuthaviyalan5137 3 года назад +1

    Kambi kttiyathu porayima👎 power loss verum

  • @vinodkumar-px9ic
    @vinodkumar-px9ic Год назад

    Neeanaya. ye (Kazhunna) prathiridhikkan pattumo?

  • @shihableverutube
    @shihableverutube 4 года назад +2

    ഞാൻ ശിഹാബ് മലപ്പുറം ജില്ലയിലെ വിളയിൽ സോളാർ ഫെൻസിംഗിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു ഒരേക്കർ സ്ഥലമുണ്ട് എത്ര ചിലവ് വരും .

    • @CommonTechHands
      @CommonTechHands  4 года назад +1

      1 ഏക്കർ നു ഏകദേശം 20നായിരം അടുത്ത് ചിലവ് വരും, Total.

    • @user-pl9sm6jr4h
      @user-pl9sm6jr4h 3 года назад

      എനിക്ക് 4 acre.. എത്ര കോസ്റ്റ് വരും??

  • @malayali8853
    @malayali8853 3 года назад +2

    35cent സ്ഥലത്ത് ഫെൻസ് ചെയ്യാൻ എത്ര രൂപയാവും?

    • @CommonTechHands
      @CommonTechHands  3 года назад

      Ithil main coast varunnath charging equipmentsnan,
      so 15-17 coast varum

    • @malayali8853
      @malayali8853 3 года назад +1

      @@CommonTechHands ok

  • @bijuthelakkad3510
    @bijuthelakkad3510 3 года назад +1

    ചെറിയ സ്ഥലത്ത് ഒക്കെ ചെയ്യാൻ പറ്റുമോ....? ചിലവ് നിങ്ങൾ എങ്ങനെ ആണ് കണക്കാക്കുന്നത്

  • @sivadasancholayil316
    @sivadasancholayil316 3 года назад

    ഇതൊരു 50 സെൻറ് എത്ര രൂപ ചെലവ് വരും എത്രയാണ് ബാറ്ററി വേണം പാലിൽ എത്ര വാട്ട്സ് വേണം ഒന്നു പറഞ്ഞു തരുമോ പാലക്കാട് ജില്ലയിലാണ്

  • @josee.j2706
    @josee.j2706 3 года назад

    ഇത്രയും ചെയ്തതിന് എത്ര ചിലവായി ?

  • @nasereledath1949
    @nasereledath1949 3 года назад +2

    നിലവിൽ കമ്പിവേലി ചെയ്തിട്ടുള്ള ശലങ്ങളിൽ എങ്ങിനെയാണ് വെയ്ക്കുന്നത്

    • @CommonTechHands
      @CommonTechHands  3 года назад

      കമ്പി വേലി ഗ്രൗണ്ടിൽ ടച്ച്‌ ആവുണ്ടോ?

    • @nasereledath1949
      @nasereledath1949 3 года назад +1

      @@CommonTechHands illa

    • @nasereledath1949
      @nasereledath1949 3 года назад +1

      @@CommonTechHands കോൺഗ്രീറ് പോസ്റ്റിൽ പിടിപ്പിച്ചതാണ് ഗ്രൗണ്ടിൽ ടച്ചാവുന്നില്ല

    • @CommonTechHands
      @CommonTechHands  3 года назад

      Solar energiserum panleum connection koduth out fencelek kodukkuka

  • @manomohanant8438
    @manomohanant8438 Год назад

    എന്തിനാടെ മൂസിക്ക്

  • @padmanabhahollas.8327
    @padmanabhahollas.8327 Год назад

    Whether KSEB permisdion is required ??

  • @You_Troll
    @You_Troll 3 года назад +1

    Do you serve in Tamilnadu?? Price details please..

    • @CommonTechHands
      @CommonTechHands  3 года назад +2

      Energiser 9000
      Solar panel 160W 5000
      Charge controller 2000
      Battery 40Ah
      If u need this product we will send through courier service.

    • @You_Troll
      @You_Troll 3 года назад +1

      @@CommonTechHands
      Sure, I will contact you again..

    • @osurisudheerkumar8538
      @osurisudheerkumar8538 3 года назад

      Total amount

  • @noureinnouri5348
    @noureinnouri5348 3 года назад +1

    Nyc vdo

  • @prakashc3704
    @prakashc3704 3 года назад +1

    Pipete size?

  • @jijojoy76
    @jijojoy76 3 года назад

    ആനയെ പ്രതിരോധിക്കാൻ എത്ര ലൈൻ കമ്പി വലിക്കേണ്ടി വരും.300 മീറ്റർ വലിക്കാൻ എത്ര ചിലവ് വരും?

  • @thasbeerappus1062
    @thasbeerappus1062 4 года назад +1

    Good ❤️👍

  • @manomohanant8438
    @manomohanant8438 Год назад

    KSEB യുടെ അനുമതി വേണോ