TPവധം പിണറായിടെ പങ്ക് വ്യക്തം? തെളിവ് സുരേഷ്ഗോപിക്ക് കൈമാറും KK RAMA MLA.

Поделиться
HTML-код
  • Опубликовано: 2 июл 2024
  • TPവധം പിണറായിടെ പങ്ക് വ്യക്തം? തെളിവ് സുരേഷ്ഗോപിക്ക് കൈമാറും KK RAMA MLA.#kkramamlarmp #bloodywitnesstpchandrashekharanrmp#pinaraivijayanchiefminister#centralministersureshgopi#murderoftpchandrashekharan

Комментарии • 68

  • @x-factor.x
    @x-factor.x 9 дней назад +27

    T P യുടെ ആത്മാവ് തൻ്റെ മരണത്തിന് കാരണക്കാരനായ വ്യക്തിയെ തുറുങ്കിലടച്ചിട്ടേ അടങ്ങുള്ളൂ !.

  • @prasannanprasannan4296
    @prasannanprasannan4296 9 дней назад +18

    പിണറായി ഉണ്ടെങ്കിൽ കേന്ദ്രം അനങ്ങില്ല. വിജയനെ ഭയം ആണ്

  • @user-in5uf3md2v
    @user-in5uf3md2v 9 дней назад +31

    എന്തുകൊണ്ട് സിദ്ധാർത്തിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല.

  • @sureshvt8946
    @sureshvt8946 9 дней назад +29

    വരും തീരുമാനം സുരേഷ് ഗോപി ഉണ്ടേങ്കിൽ തീർച്ചയായും

    • @UpendranV-ni6mv
      @UpendranV-ni6mv 5 дней назад +2

      കരുവനനൂർകൊളളതെളിഞഞതുപോലെഇതുഠതെളിയണഠ

    • @Ebrahimkudilil-xb4fy
      @Ebrahimkudilil-xb4fy 3 дня назад

      ഇവിടെ ഒന്നും നടക്കില്ല ഇത് വരെ ഒന്നും നടന്നിട്ടില്a

  • @evjoseph7482
    @evjoseph7482 9 дней назад +30

    സഖാവ് KK രമ... സഹനത്തിന്റെ തീയിൽ കുരുത്ത...പൊന്മുത്ത്... 👍

  • @thomas-gi6np
    @thomas-gi6np 9 дней назад +11

    We are waiting for good news❤

  • @kalkki9789
    @kalkki9789 9 дней назад +2

    കേന്ദ്രത്തിനു കൊടുത്തിട്ട് ഒരു ഫലവും ഇല്ല, മുകളിൽ പിടിയുള്ളവർ ഇവിടെ ഉണ്ട്.

    • @velayudhank9279
      @velayudhank9279 8 дней назад

      ശരിയാണ്. അതിലും ഭേദം ആത്മാർത്ഥത ഉള്ള ഇവിടുത്തെ ലോക്കൽ പോലീസ് ആണ്

  • @jijiarjun6871
    @jijiarjun6871 8 дней назад +4

    വിജയൻ കമ്മൂണിസത്തിൻ്റെ ആശയം തന്നെ മാറ്റി മറിച്ച് വൃത്തികേടാക്കി😡🤬

  • @sundarlokesan3465
    @sundarlokesan3465 9 дней назад +24

    അന്ന് ഗുഡ്‌ഡാലോചന മോഹനൻ മാസ്റ്ററിന് മുകളിലേക്കു പോകുമെന്നായപ്പോൾ തിരുവഞ്ചൂർ സ്വിച്ചിട്ടത് പോലെ അന്വേഷണം കൊന്നവരിൽ മാത്രം ഒതുക്കി!

    • @evjoseph7482
      @evjoseph7482 9 дней назад

      കോൺഗ്രസ് നേതാക്കന്മാർക് ഭയമാണ് cpm നേതാക്കളെ... സഖാവ് KK രമക്. ഭയമില്ല... ധീര വനിത

    • @velayudhank9279
      @velayudhank9279 9 дней назад +3

      അതാണ് ഒത്തുകളി

    • @sureshkumarmathankunnel1539
      @sureshkumarmathankunnel1539 9 дней назад +4

      എന്തോ ഒത്തുതീർപ്പ് അന്നത്തെ ഉമ്മൻ ചാണ്ടി ഗവൺമെൻ്റുമായി പിണറായി ഈ കേസിൻ്റെ പേരിൽ ഉണ്ടാക്കി...

  • @girijanair348
    @girijanair348 9 дней назад +6

    KK രമയും സുരേഷ് ഗോപിക്കായിരിക്കാം vote ചെയ്തത് എന്ന് നമുക്ക് അനുമാനിക്കാം.

  • @regielizabethjoseph5065
    @regielizabethjoseph5065 9 дней назад +8

    Pavam Rema Suresh Gopikku ellam velichathu kondu varan kazhiyattae .
    All the Best ...Go Ahead ..
    Sathymava jayathae ...
    God is Great..

  • @mohanannair8932
    @mohanannair8932 9 дней назад +7

    യഥാർത്ഥ രാഷ്ട്രീയ നേതാവായ യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവായ ടിപി ചന്ദ്രശേഖരൻ എന്ന് പറഞ്ഞ് ആ നല്ലവനായ നേതാവിനെ കൊന്നവൻ ആരായാലും അവൻ ഒന്നുകിൽ അനുഭവിക്കണം അല്ലെങ്കിൽ തൂക്കുമരം ആയിരിക്കണം അവനുള്ള ശിക്ഷ അതിന് വേണ്ടി ഏതറ്റം വരെയും പോണം നമ്മുടെ ബഹുമാന്യനായ കെ കെ രമ എംഎൽഎ

  • @SuttuPapan
    @SuttuPapan 9 дней назад +2

    ഗോപിച്ചേട്ടൻ, വന്നു.... ഇനി എല്ലാം ശരിയായിക്കൊള്ളും....❤ S. G. 💯

  • @bennygeorge214
    @bennygeorge214 9 дней назад +4

    Edathanum valathanum onnu thanne

  • @babup6958
    @babup6958 9 дней назад +2

    Om Namah Shivay

  • @krishnankutty3775
    @krishnankutty3775 9 дней назад +3

    അന്ന് തിരുവഞ്ചൂരല്ലേ പോലീസ് വകുപ്പ് കൈകാര്യേം ചെയ്തത് ജനങ്ങൾ പൊട്ടന്മാരല്ല ഇതിന്റെ ഉന്നതർ ആരെന്നു തിരുവഞ്ചൂരിന് അറിയാൻ സാധിക്കും അതായിരുന്നല്ലോ അന്നത്തെ അജസ്റ്റ്മെന്റ് (ഒത്തുതീർപ് )കടല് പോലെ ഇറമ്പിയ സമരം അവസാനിച്ചത് അങ്ങെനെ അല്ലേ?

  • @karthikeyanpp4005
    @karthikeyanpp4005 9 дней назад +2

    ഇനി ഇപ്പോൾ സുരേഷ് ഗോപി മാത്രമേ ഒരു ആശ്രയം. ഈ നിലയിൽ ആണെങ്കിൽ അടുത്ത മുഖ്യൻ സുരേഷ് ഗോപി ആകുമോ

  • @lalyharvey2118
    @lalyharvey2118 9 дней назад +2

    Yes

  • @thomasks2745
    @thomasks2745 9 дней назад +8

    എന്നാൽ സുരേഷ് ഗോപിയുടെ കാര്യം കട്ടപ്പൊക

  • @kvpanikar4854
    @kvpanikar4854 8 дней назад +2

    Pinarayiku അറിയാമായിരുന്നു എന്ന് കരുതണം. കാരണംട്പയുടെ കൊലപാതകം അറിഞ്ഞപ്പോൾ അയാൾ പ്രതികരിച്ചത് =
    "കുലം കുത്തി കുലം കുത്തി തന്നെ ".
    ഈ ശാപം എന്നെങ്കിലും കുടുംബത്തെ വേട്ടയാടും.

  • @eastusvishwanath3460
    @eastusvishwanath3460 9 дней назад +3

    Anyway Mr. Suresh gopi will help you Mrs. Kk Rama wife of Tp Chandra shekhar

  • @elizabethabraham5808
    @elizabethabraham5808 9 дней назад +1

    🤩🤩🤩

  • @mayadevigopinath4564
    @mayadevigopinath4564 9 дней назад +1

    T.P.athmavinu Shanthi kittanam

  • @prakashk.p9065
    @prakashk.p9065 8 дней назад

    ദാരിക വധം ❤

  • @MahasennenSennen-ig8lq
    @MahasennenSennen-ig8lq 5 дней назад

    മന്ത്രി സുരേഷ് ഗോപീ കീ JAI

  • @chakkocp8486
    @chakkocp8486 3 дня назад

    അന്വേഷണം മോഹനൻ മാഷിൽ എത്തിയപ്പോൾ ഇളമരം ഹാലിളകി റോഡിൽ മൈക്ക് വെച്ചു പ്രസംഗിച്ചത് ഇതാണ് "തിരുവഞ്ചിയൂർ വാക്ക് പാലിക്കണം "ആ വാക്ക് എന്താണെന്നു തിരുവഞ്ചിയൂർ പറയാൻ സമയമായി.

  • @pappanmathew
    @pappanmathew 9 дней назад +2

    T P ye kollichavar aarayalum iniyum vettam kanaruthe .ivanellam akathukidannu unda thinnanam

  • @artistajil
    @artistajil 5 дней назад

    കൊല്ലാം പക്ഷേ തോൽപിക്കാൻ ആവില്ലെന്നു ലോകാവസാനം വരെ മൂർച്ചയോടെ നിലനിൽക്കുന്ന വാക്കുകളുടെ ഉടമയായ സഖാവ് ഏർനെസ്‌റ്റോ ചെഗുവേരയുടെ ആളുകൾ തന്നെ ഒരു മനുഷ്യനെ കൊന്നു തോൽപ്പിക്കാൻ ശ്രമിച്ചു പക്ഷേ ജീവിച്ചിരുന്ന TP യെക്കാൾ മരണമില്ലാത്ത വീര നേതാവായി അദ്ദേഹം മാറി. ഇന്ന് കേരളം കമ്മ്യൂണിസത്തെ വെറുക്കുന്നുണ്ടെങ്കിൽ അതിനു ഒറ്റ ഒരു കാരണക്കാരനെ ഉള്ളു.. പിണറായി വിജയൻ. കാരണം ആയാൾ പാർട്ടി ആയി മാറി. ആയാൾ പറയുന്നതേ നടക്കു.. അതിനു എതിര് നിൽക്കുന്നവരെ ഒന്നുങ്കിൽ തഴയും അല്ലെങ്കിൽ TP യുടെ അവസ്ഥയാവും.

  • @krcpillai4615
    @krcpillai4615 9 дней назад

    CBI ഈ കേസ് അന്വേഷിച്ചാൽ. MLA യ്ക് നീതി കിട്ടും.

  • @sabubabu767
    @sabubabu767 9 дней назад +1

    Sathyathim nammalay ldf udf chernnu pattichond irikuva...5 varsham ldf 5 varsham udf..bjp e pravshyam koduthal.sg cm akum

  • @Innovative_business
    @Innovative_business 8 дней назад

    രമ എനി എങ്ങോട്ട്

  • @ansaransar724
    @ansaransar724 8 дней назад

    BJP always helps Pinaraayi

  • @pradeep9571
    @pradeep9571 9 дней назад +1

    Why to SG? Why not Shafi?

  • @Nadodi861
    @Nadodi861 8 дней назад

    താങ്കൾ ഒരു ഉപകാരം ചെയ്യണം.
    ചോദിച്ചാൽ മറുപടി പറയാം.

  • @kchellappankchellappan8153
    @kchellappankchellappan8153 9 дней назад +5

    ഇവന്റെ ഈ ആവർത്തിച്ചുള്ള പറച്ചിൻ സഹികെട്ടു , ദ ഗ്ഷനിൽ നിന്നു പ പെന്തക്കോ സുകാരൻ പറയുന്നത പോലെ

  • @jalajasasi4014
    @jalajasasi4014 9 дней назад +4

    സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ഒന്നും ചെയ്യുകയും ഇല്ല കാരണം പിണറായിയെ സംരക്ഷിക്കണം, മോളെ സംരക്ഷിക്കണം ഇതൊക്കെ അന്തർധാരയുടെ ഭാഗം തന്നെ.

  • @aravindakshannarangayil4069
    @aravindakshannarangayil4069 9 дней назад

    അല്ല ചോച്ചി നിങ്ങൾ പറഞ്ഞ് വിട്ട 18 പേര് ഉണ്ടെല്ലോ അവര് ചെയ്യില്ലേ?

  • @alicepurackel7293
    @alicepurackel7293 9 дней назад +2

    👍👌

  • @user-gl1qg1zc8e
    @user-gl1qg1zc8e 7 дней назад

    കാലനും പിണറായിയുടെ പാർട്ടിയാണോ സ്വാമിയേ ശരണമയ്യപ്പ

  • @cyrilnoronha300
    @cyrilnoronha300 9 дней назад +5

    മിസ്റ്റർ അവതാരകൻ...
    ക്യമ്മ്യൂണിസ്റ്റ് അല്ല കമ്മ്യൂണിസ്റ്റ്. അരോചകം ആണ് ഇത് കേൾക്കുമ്പോൾ.

    • @mvmv2413
      @mvmv2413 9 дней назад

      അപ്പോൾ ഫാരത ക്കാരായ ആയിരക്കണക്കിന് ഭാരത ക്കാരോ? 😂

    • @Sanjaisameerduthroy
      @Sanjaisameerduthroy 9 дней назад +2

      നിങ്ങൾ ഉടനെ ഒരു ENT യെ കാണണം...
      Crime online ൽ News ചെയ്യുന്നവരിൽ,
      വളരെ നല്ല ഉച്ചാരണ ശുദ്ധിയുള്ള ആളാണ് ഈ അവതാരകൻ,
      ഇയാൾ പറയുന്നത് താങ്കൾക്ക് മനസ്സിലാകുന്നില്ല എങ്കിൽ
      താങ്കൾക്ക് എന്തോ സാരമായ തകരാറുണ്ട് എന്ന് വേണം മനസ്സിലാക്കാൻ...താങ്കൾ കഴിയുന്നത്ര വേഗം ഒരു ENT ഡോക്ടറെ കാണൂ,