അമിത് ഷാ നേരിട്ടിറങ്ങി, സി.പി.എം. നേതാക്കളും ജയിലിലേക്ക് I Karuvannur bank scam I interVIEW

Поделиться
HTML-код
  • Опубликовано: 2 окт 2024
  • അമിത്ഷാ നേരിട്ടിറങ്ങി, തെളിവുകൾ ഏറെ
    CPM നേതാക്കൾ നിരനിരയായി ജയിലിലേക്ക്..
    #karuvannurbankscam #karuvannurbank #cpim #amitshah
    #cooperativebank #keralagovernment #keralapolitics
    #me001

Комментарии • 206

  • @vpbbwip
    @vpbbwip 3 месяца назад +27

    കൃത്യമായി ക്യാമ്പയിൻ നടത്തി ആളുകളെക്കൊണ്ട് പണം പിൻവലിപ്പിക്കണം. അതോടെ എല്ലാം ശരിയാകും.

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 3 месяца назад +53

    കള്ളപ്പണം വെളുപ്പിക്കലാണ് (Money Laundering) ഈ സർക്കാരിൻ്റെ പ്രധാന ജോലി😂😂😂

  • @muraleedharanr4022
    @muraleedharanr4022 3 месяца назад +19

    ജനം ടി വി ജനങ്ങളോടൊപ്പം ഈ നീക്കം നാട് നീളെ സേവനം ചെയ്യുന്ന ജനം ടി വിക്ക് അഭിനന്ദനങ്ങള്‍. ഇത് പോലെ ആയിര കണക്കു പ്രശ്നങ്ങള്‍ ജനം ടി വി പൊതു സമൂഹത്തെ അറിയിക്കണം പരിഹാരം കണ്ടെത്തും.ആരും ഏതും സഹായമില്ലാത്ത അനേകം പാവങ്ങള്‍ ഉണ്ട്. അവരെ കുറിച്ച് ഒരു പരമ്പര പ്രതീക്ഷിക്കുന്നു. ആശംസകള്‍.

  • @mathaiouseph9700
    @mathaiouseph9700 3 месяца назад +55

    ഈ നാട്ടിൽ നീതി നടപ്പാക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ കേന്ദ്രം ഇടപെട്ട് ജനങ്ങൾക്ക് നീതി നടപ്പാക്കാൻ ശ്രമിക്കേണ്ടേ

    • @sanathanam11
      @sanathanam11 3 месяца назад +2

      Correct, എല്ലാ കാര്യങ്ങളിലും കേന്ദ്ര നിയന്ത്രണം അത്യാവശ്യം ആണ്. 🙏🏻

    • @esnarayanan2499
      @esnarayanan2499 3 месяца назад

      അതിനു കേന്ദ്രത്തിൽ..കേരളത്തിന്‌ വേണ്ടി വാദിക്കാൻ ആരുണ്ട്.....???????
      കമ്മികൾ കൂടുതൽ
      അനുഭവിക്കാൻ പോകുന്നു......

    • @savithrynair9950
      @savithrynair9950 3 месяца назад +2

      ​@@sanathanam11vote bjpkyu kodukkanday?

  • @spbk1
    @spbk1 3 месяца назад +108

    ശരിയായ തെളിവുകൾ ഉണ്ടെങ്കിൽ ശക്തമായ നടപടികൾ ഉണ്ടാവണം.എങ്കിൽ
    ബിജെപി കേരളത്തിൽ വൻ കുതിപ്പാവും നടത്തുക

  • @sureshkumar-tp8vt
    @sureshkumar-tp8vt 3 месяца назад +42

    കുറേ നാളുകൾ കൊണ്ട് കേട്ടു കേട്ടു ജനങ്ങൾക്ക്‌ മതിയായി ഒരാൾ പോലും അകത്തായിട്ടാണ് പറയുന്നതെങ്കിൽ സമ്മതിക്കാം.

  • @rajeshkumarm1427
    @rajeshkumarm1427 3 месяца назад +29

    Ed നമ്മുടെ സാമ്പത്തിക ശാസ്ത്രിയെ ചോദ്യം ചെയ്യാൻ സമൻസ് അയച്ചു പിടിക്കും എന്നൊക്കെ പറഞ്ഞു കോടതിയിൽ എത്തി ഇലക്ഷന് കഴിയട്ടെ എന്ന് കോടതി പറഞ്ഞു ഇപ്പൊ മോരിലെ പുളി പോയോ ഒന്നും കാണുന്നില്ല എന്തായി എന്ന് അറിയാൻ ജനങ്ങളോട് പറയേണ്ടെ മറുനാടൻ ഒരു അപ്ഡേറ്റ് നടത്തിക്കൂടെ

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 3 месяца назад +14

    എനിയും ഇത് മാത്രം ഇങ്ങനെ കേട്ട് കൊണ്ടിരിക്കാൻ ആർക്കും സമയം ഇല്ല. Need Action👏👏

    • @sreekutty2418
      @sreekutty2418 3 месяца назад +3

      ഹേയ് സുഹൃത്തേ ആക്ഷൻ എടുക്കേണ്ടത് ജനം വോട്ടിലൂടെ അല്ലാതെ ഒരു വഴിയും ഇല്ല ഹേ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 3 месяца назад +4

    ഏതു രാഷ്ട്രീയ പാർട്ടികൾ ഭരിച്ചാലും സഹകരണ മേഖലയിലും നടക്കുന്നത് അഴിമതിയും സ്വജനപക്ഷപാതവും, ആശ്രിത നിയമനവും ആണ് എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @user-mre40n
    @user-mre40n 3 месяца назад +20

    Title ൽ പറഞ്ഞ കാര്യം കുറെ നാൾ ആയി കേൾക്കുന്നു. പക്ഷെ ഒന്നും സംഭവിക്കുന്നില്ല. ശിശവങ്കരൻ്റെ കൂടെ നിന്ന പല ആളുകളും ഇപ്പോഴും വളരെ സുരക്ഷിതമായി കോടികൾ ഒളിപ്പിച്ച് കേരളത്തിൽ സുഖമായി ജീവിക്കുന്നു. വിജയനെ തൊടാത്തത് എന്തുകൊണ്ട്? വാചകം അല്ല പ്രവൃത്തി ആണ് ജനങ്ങൾക്ക് വേണ്ടത്. കോട്ടയത്ത് കേരള കോൺഗ്രസ് LDF ഭരിക്കുന്ന പല ബാങ്കുകളിലെയും തട്ടിപ്പ് ഒതുക്കി വച്ചിരിക്കുന്നത് എന്തുകൊണ്ട്.

    • @chandranchandran1825
      @chandranchandran1825 3 месяца назад +1

      ഇവരെയൊക്കെ ജയിലിലേ ക്ക് വിട്ടൽ എല്ലാം ശരിയാക്കും

  • @Geevarpothel
    @Geevarpothel 3 месяца назад +16

    ഒരു ചുക്കും നടക്കൂല

  • @raveendran48
    @raveendran48 3 месяца назад +2

    ഇതുപോലെ പല ബാട്ടായി ഇതിനു മുമ്പ് കേട്ടിയിരുന്നു പക്ഷേ ഒരു പുല്ലും സംഭവിച്ചില്ല !

  • @bababluelotus
    @bababluelotus 3 месяца назад +27

    എല്ലാ സഹകരണ ബാങ്കുകളും ഓരോരോ പാർട്ടിക്കാരുടെ കയ്യിലാണ് അവരെല്ലാവരും ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്

    • @radhamanikt5395
      @radhamanikt5395 3 месяца назад

      90%വും സി.പി.എം ൻറ താണ്

    • @sreekutty2418
      @sreekutty2418 3 месяца назад +2

      എന്നാൽ മുഴുവനും മറ്റുള്ളവർ അടിച്ചു മാറ്റുന്നില്ല

    • @yusifera8528
      @yusifera8528 2 месяца назад

      916 പരത്തിയടി white wash

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 3 месяца назад +9

    ഇതുകേട്ട് തുടങ്ങിയിട്ട് 6 7 വർഷമായി സാർ വേറെപണി ഒന്നുമില്ലേ നടപടി ഒന്നും ഉണ്ടാകാൻ പോകുന്നില്ല

  • @josephgbabu3041
    @josephgbabu3041 3 месяца назад +15

    Ellam adjustment allle

  • @യാക്കൂബ്
    @യാക്കൂബ് 3 месяца назад +3

    രാഷ്രീയപാർട്ടി പ്രതിയായാൽ ജനങ്ങൾ പ്രതിയായി എന്നർതം..... ഖജനാവിലെ പണം കേസ് നടത്താൻ ചെലവാക്കുന്നു....വെറുതെ... അല്ല.... കേരളം വികസനത്തിൽ പിന്നോട്ട്......! പണം മുഴുവൻ കേസ് നടത്തിപ്പിന് പോയില്ലേ?

  • @mythoughtsaswords
    @mythoughtsaswords 3 месяца назад +9

    ഇത്രയും ആയിട്ടും കുറ്റം സമ്മതിക്കാത്തവർ- കുറ്റം നിക്ഷേപകരുടെ- അവർ നിക്ഷേപിച്ചതു കൊണ്ടല്ലേ 😊😅😅😅😅😅😅😅😅😅😅😅😅

  • @johnythomas7317
    @johnythomas7317 3 месяца назад +4

    ഒരു ചുക്കും ചെയ്യില്ല... എല്ലാം ഒരേതൂവൽ പക്ഷികൾ...

  • @santhoshcc5286
    @santhoshcc5286 3 месяца назад +10

    നാട്ടുകാരുടെ സഹകരണ നിക്ഷേപം കൊള്ളയദിക്കുന്ൻവർക്ക് പൊതുഖജനവും, റിസർവ്വ ബാങ്കും കിട്ടിയാൽ കൈവിരുത് കാട്ടില്ലേ. ..?😅

  • @syamkishore9202
    @syamkishore9202 3 месяца назад +25

    കേരളത്തിൽ വല്ലതും നടക്കുമോ... കുറെ ദിവസങ്ങൾ ആയി.ജനങ്ങൾ അത്ര മണ്ടന്മാരല്ല. ചെയ്ത് കാണിക്കണം

    • @RajeshG-t2b
      @RajeshG-t2b 3 месяца назад +5

      Same opinion ,ippo pottum,ida potti,inium pottikkum ,onnum nadakkilla all settled behind the screen

    • @gdp8489
      @gdp8489 3 месяца назад +1

      CPM കുറച്ചു ഗാസിൽ ഇരിക്കട്ടെ😮😮😮

    • @omanamohandas8385
      @omanamohandas8385 3 месяца назад

      BJP ക്കു Keralatthil ഭരണം കിട്ടിയാൽ എല്ലാം ചെയ്യത് kaanikkum. കൊള്ള കാരും കള്ളന്റെ കൂട്ടരു എല്ലാം ജയില് വരെ പോയി ദുഃഖിക്കുമെന് ഉറപ്പ് ആണു.

    • @sreekutty2418
      @sreekutty2418 3 месяца назад +2

      ഹേയ് നമ്മൾ ജനങ്ങൾ വെറും മനസ്സിൽ മണ്ണുണ്ണികൾ

  • @stock7764
    @stock7764 3 месяца назад +3

    ഈ കേസിൽ ഉൾപ്പെട്ട ഒരു വലിയ നേതാവിനെ എങ്കിലും അകത്താക്കിയാൽ ത്രിശൂർ ബിജെപി അടുത്ത തവണ മൂന്ന് നാല് മണ്ഡലം പിടിക്കും..ഇല്ലെങ്കിൽ ഒന്നും കിട്ടില്ല

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 месяца назад +4

    🇮🇳 ജയ് ഭാരത് ..

  • @Kalipaanl
    @Kalipaanl 3 месяца назад +5

    ചെയ്തു കാണിക്കു ബിജെപി ക്കാരെ അല്ലാതെ ചാനലിൽ കിടന്നു മെഴുകാതേ😎

  • @antonyf2023
    @antonyf2023 3 месяца назад +3

    ജനത്തിന് നടപടികളിൽ അത്ര വിശ്വാസം ഇല്ല.

  • @ajaykumar-lo2hg
    @ajaykumar-lo2hg 3 месяца назад +19

    ഈ തട്ടിപിന്റെയും ചതികളുടെയും ഒരു കാരണം കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും കാരണമാണ്.

    • @rajagopalanm4536
      @rajagopalanm4536 3 месяца назад +1

      Alle alla ithine vena vidham unnayikkan oru MP illathathinal aanu ketta....

  • @mohanak7330
    @mohanak7330 3 месяца назад +1

    എല്ലാ സഹകരണ ബാങ്കിലും നല്ലയൊരു ഏജൻസിയെ കൊണ്ട് auditing നടത്തണം.

  • @sudarshanadiga6033
    @sudarshanadiga6033 3 месяца назад +12

    Amit shah was failure 😢

  • @sreekutty2418
    @sreekutty2418 3 месяца назад +3

    കരുവന്നൂർ ബാങ്ക് മിക്കപ്പോഴും അടഞ്ഞു തന്നെ കിടക്കുന്നു കണ്ടാൽ കഷ്ടം തോന്നും

  • @shyamalanair4355
    @shyamalanair4355 3 месяца назад +12

    അമിത് ഷാ ഒരു ചുക്കും ചെയ്യില്ല. ചുമ്മാ ജനത്തിനെ പറ്റിക്കല്ലേ

  • @vijayakumarp7202
    @vijayakumarp7202 3 месяца назад +3

    പാർട്ടിയുടെ സകല സ്വത്തുക്കളും കെട്ടിടങ്ങളും ജനങ്ങളുടേതാണെന്നു സിപിഎം ഇതിനിടെ പറഞ്ഞത് വെറുതെ അല്ല അല്ലേ...😂😂

  • @madhavanparambathu5465
    @madhavanparambathu5465 3 месяца назад +6

    How long this is going on .please put an end.😊

  • @lijinrajan1454
    @lijinrajan1454 3 месяца назад +2

    അഹകാരിയായ,ക്വാറി മാഫിയുടെ ബിനാമി ആയ Moideen അകത്താക്കുമോ

  • @sreekutty2418
    @sreekutty2418 3 месяца назад +2

    ഈ പാർട്ടിക്കാർക്ക് ഒന്നും സംഭവിക്കില്ല പണം പോയവർക്ക് പകുതിയെങ്കിലും കിട്ടിയാൽ മഹാഭാഗ്യം

  • @unniag7019
    @unniag7019 3 месяца назад +5

    Well said,GK ! Congrats !❤

  • @justineka7527
    @justineka7527 3 месяца назад

    Very nice, admirable & fine presentation.❤

  • @iyernarayan9460
    @iyernarayan9460 3 месяца назад +4

    Act fast.

  • @s.knamboothiri556
    @s.knamboothiri556 3 месяца назад +1

    Okkey
    Ok ok Chekkeinv AneVareim okkey

  • @Abd-i4b
    @Abd-i4b 3 месяца назад +6

    ജിയുടെ കാലം കഴിയുമ്പോ നിങ്ങളും ജയിലിലേക്ക് 👍

    • @renjithpoovan5823
      @renjithpoovan5823 3 месяца назад

      .സഖാപി ജി കൾ
      മുഴുവനും
      അകത്തായിട്ടില്ല
      അകത്ത

  • @devidast1123
    @devidast1123 3 месяца назад +1

    LONG OVERDUE.

  • @mohananpulickal7896
    @mohananpulickal7896 3 месяца назад +4

    സഹകരണപരിശോധകർഎന്തുചെചയ്തു

    • @unnikrishnannair5098
      @unnikrishnannair5098 3 месяца назад +1

      രാഷ്ട്രീയകാർക് മാമ പണി ചെയ്യുന്നു

    • @sreekutty2418
      @sreekutty2418 3 месяца назад +2

      ചുമ്മാ ഉണ്ടുറങ്ങി അത്ര തന്നെ

  • @Jose-e6m
    @Jose-e6m 3 месяца назад +3

    മോദി സമ്മതിച്ചിട്ട് വേണ്ടേ അമിത് ഷാ ഇടപെടാൻ ...? ലാവ്ലിൻ കേസ് തന്നെ നമ്മുടെ നാട്ടിലെ നിയമങ്ങളെ ജനങ്ങൾ സംശയത്തോട് കൂടി നോക്കുന്ന അവസ്ഥയായി ....

  • @sudharshradhakrishnan1358
    @sudharshradhakrishnan1358 3 месяца назад +1

    ഒരു കാര്യം ഉറപ്പായി നിങ്ങൾ പറയുന്നതെല്ലാം നുണയാണ്...
    കേരളത്തിൽ ആരും ആരെയും അറസ്റ്റ് ചെയ്യില്ല.... കാരണം ഇതിനൊന്നും തെളിവില്ല.

  • @sivasankaranp37
    @sivasankaranp37 3 месяца назад +1

    വെറുതെയല്ല നിയമത്തെ പേടിയില്ലാത്തതു, ഇവിടെ ഒരു ചുക്കും നടക്കില്ല 😭

  • @tojichenjoseph7866
    @tojichenjoseph7866 3 месяца назад +2

    There are many other cooperative banks in the same situation, not just karivennoor; which is just a tip of the iceberg.
    It’s better to check with depositors randomly

  • @madhusoodananp3489
    @madhusoodananp3489 3 месяца назад +1

    അവിഹിത ഇടപാടുകൾ മാത്രമല്ല രാഷ്ട്രീയ പ്രവർത്തകർക്ക് ജോലി ലഭ്യമാക്കുന്നു. പാർട്ടിക്കാർക്ക് മാത്രം അംഗത്വം, വായ്പ. എന്നാൽ നിക്ഷേപത്തിൽ രാഷ്ട്രീയം ഇല്ല. ഉദ്യോഗസ്ഥന്മാരെ ഭീഷണിപ്പെടുത്തിയാണ് നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത്.

  • @vkn3522
    @vkn3522 3 месяца назад +1

    തലസ്ഥാന ഹൃദയ ഭാഗത്തു AKG സെന്റർ കെട്ടാൻ സഹായിച്ചത് കോൺഗ്രെസ്കാരനായ AK ആന്റണി, അനുഭവിച്ചോ

  • @ashokanparaparambil3084
    @ashokanparaparambil3084 3 месяца назад +2

    മെമ്പർഷിപ്പുപോലും മററു പാർട്ടിക്കാർക്കു കിട്ടില്ല

  • @alexabraham9917
    @alexabraham9917 3 месяца назад +1

    Congress Bjp ഭരിക്കുന്ന സൊസൈറ്റി ഇതിലും ഉടായിപ്പ ആണ്.

  • @SumiRajesh-z3v
    @SumiRajesh-z3v 3 месяца назад +1

    സത്യം തന്നെ പറഞ്ഞത് യേത് മേഖലയിൽ ആണേലും സിപിഎം അനുഭവിക്കൾക്ക്, അവരുടെ പിറകെ കൊടി പിടിച്ചു നടക്കുന്നവർക്ക് മാത്രം അനുകൂല്യം ഒള്ളു, 17 വർഷം ആയി ഞങൾ വാടകക്ക് താമസിക്കുന്നു, ഞങ്ങളുടെ കാഞ്ഞിരപ്പള്ളി പഞ്ചായത്ത്‌ ഞങളുടെ വാർഡിൽ കമ്മ്യൂണിസ്റ് ആണ്, വർഷങ്ങൾക്ക് മുന്നേ ലൈഫിൽ അപേക്ഷ കൊടുത്തു പല കാരണം പറഞ്ഞു ഒഴിവാക്കി, കൊടുക്കുന്നവർക്കു തന്നെ കൊടുക്കും അതായതു അവരുടെ പിറകെ കൊടി പിടിച്ചു നടക്കുന്നവർക്ക് 😢😢 ലാസ്റ്റ് വാടക കൊടുക്കാൻ ഗെതി ഇല്ലാതെ കടം കാരണം പൊറുതി മുട്ടിയപ്പോ കുവൈറ്റിൽ ഒരു വീട്ടിൽ ജോലിക്ക് കേറി,, അതു കഴിഞ്ഞു അപേക്ഷ വീട്ടിൽ ഉള്ളവർ കൊടുത്തപ്പോ പറഞ്ഞു ഗൾഫിൽ ഉള്ളവർക്ക് അർഹത ഇല്ലന്ന്,,,😂 ഞാൻ കമ്മ്യൂണിസ്റ് പാർട്ടിക്ക് ഒട് ചെയ്തിട്ടുള്ളു, കൊടി പിടിക്കാൻ പോയിട്ടില്ല,,, പക്ഷേ ഇനി ചെയ്യില്ല ഞാൻ ബിജെപി യിൽ അംഗത്വം എടുത്തു എനിക്കു ലൈഫ്ന്റെ വീട് വേണ്ട, എന്റെ മക്കൾ പഠിച്ചു വലുതായി സമ്പാദിക്കാൻ തുടങ്ങുമ്പോ മതി എനിക്കു വീട്
    പണം നഷ്ടമായ എല്ലാവർക്കും എത്രയും പെട്ടന്ന് തിരിച്ചു കിട്ടാൻ ഞാനും പ്രാർത്ഥിക്കുന്നു 🙏🏼🙏🏼

  • @pamenon6590
    @pamenon6590 3 месяца назад +1

    Respected Anna Hazara had already pintef put much eralier the quality about this guy which he his keep on proving that Anna Hazara we absolutely right?

  • @miniaji3663
    @miniaji3663 3 месяца назад +1

    പറഞ്ഞു പറഞ്ഞു കൊതിപ്പികാതെ എല്ലാത്തിനെയും പിടിച്ചു അകത്തിടൂ

  • @krishnanko3474
    @krishnanko3474 3 месяца назад +1

    കുറേ ആയി കേൾക്കാൻ തുടങ്ങിയിട്ട് പൂട്ടും, പൂട്ടും എന്ന്. ഒരുചുക്കും നടക്കില്ല.😂

  • @anilnair6273
    @anilnair6273 3 месяца назад

    👍

  • @mathaiouseph9700
    @mathaiouseph9700 3 месяца назад +1

    ലയ ജഡ്ജിക്ക് എന്തു പറ്റി. അദ്േഹം അന്വേഷിച്ചിട്ട് ആ കേസ് എന്തായി. ആരാണ് ജനങ്ങൾക്ക് ആശ്രയിക്കാനുള്ളത്

  • @thankachanvj9432
    @thankachanvj9432 2 месяца назад

    അധികാരത്തിന്റെ മറവിൽ പണമുണ്ടാക്കാൻ എന്ത് നെറികെട്ട. മാർഗവും സ്വീകരിക്കാൻ സി. പി. എം കാർക്ക് മടിയില്ലാന്നുള്ളതിന്റെ ഉദാഹരണം.

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 3 месяца назад +1

    There is a strong connection between Cooperative Societies in the State and leading banks in the Gulf which has to be investigated.

  • @praseethachandran2789
    @praseethachandran2789 3 месяца назад +2

    Note nirodanam etra nannayi

  • @balachandranpt8199
    @balachandranpt8199 3 месяца назад +1

    Do not understand why Central Govt is silent on Kerala affairs, and allowing Kerala Commies and their Supported Student Unions.

  • @JayanJayn-uv9ry
    @JayanJayn-uv9ry 3 месяца назад +4

    ആയിഷ ഒരു ചുക്കും ചെയ്യില്ല സിപിഎമ്മിന്

  • @georgejohn7522
    @georgejohn7522 3 месяца назад

    😂😂😂😂😂 ED യുടെ തെളിവ് ഉപയോഗിച്ച് രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റ് ആണ് ഇപ്പോൾ നടക്കുന്നത് 😂😂😂😂

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 3 месяца назад +1

    Amit Shah has been a failure as a minister of Cooperative Societies.

  • @sunil1968
    @sunil1968 3 месяца назад

    🎉🎉🎉

  • @PrabhaKumar-ov1sq
    @PrabhaKumar-ov1sq 3 месяца назад

    Interviever ഒരു സിപിഎം അനുഭവിയാണോ എന്ന് സംശയിക്കുന്നു....

  • @regielizabethjoseph5065
    @regielizabethjoseph5065 3 месяца назад

    Kendra sarkar Especially AMITH SHAW THANNAE Nerittittu Evanaeyoku ethu minister Ayalum pokki Akathidu ...janam rakshapedattae ..
    ..
    Keral kulam thndi ZERO AKKI ..
    JANAM PERUVAZHIYIL AYI ..
    😮😮😮😢

  • @SureshCP-we1dg
    @SureshCP-we1dg 3 месяца назад

    സഹകരണ സംഘം തുടങ്ങിയത് സാധാരണക്കാരായ കോൺഗ്രസ്‌കാരാണ്. തുടക്കകാലത് അതിന് രാഷ്ട്രീയമുണ്ടായിരുന്നില്ല. അത് മാർക്സിസ്റ്റ്‌കാർ നിയന്ത്രിക്കാൻ തുടങ്ങിയപ്പോൾ ആണ് സഹകരണസംഘങ്ങൾ രാഷ്ട്രീയക്കളി ആരംഭിച്ചത്.

  • @robon9511
    @robon9511 3 месяца назад

    വലിയ മുതലാളിയും ചെറിയ മുതലാളിയും കൂടിയുള്ള ഒത്തുകളി. ഇതുകൊണ്ടാണ് ഇവിടെ ബിജെപി ക്ലച്ച് പിടിക്കാത്തത്. അവർക്ക് ഓരോ സ്റ്റേറ്റിലും ഓരോ സ്വഭാവമാണ്

  • @lalyharvey2118
    @lalyharvey2118 3 месяца назад +1

    Nothing doing 😂

  • @remaniremani-x1t
    @remaniremani-x1t 3 месяца назад

    അമിട്ട് ഷാജിയില ഇനി പ്രതീക്ഷ. കോപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് പെർജെഎം കൊടുത്തു വീണ്ടും ഇറക്കുകയാ. ജനങ്ങളെ അമിട് ഷ ജി.

  • @swasrayamissionindia5140
    @swasrayamissionindia5140 3 месяца назад

    ആരേയെങ്കിലും അറസ്റ്റ് ചെയ്യുബോൾ മാത്രം ചർച്ച നടത്തുക

  • @josephvmathew4250
    @josephvmathew4250 3 месяца назад

    തെളിവ് എന്ന് വെറുതെ പറയുന്നതല്ലാതെ ഒന്നും ആക്കുന്നില്ലലോ, ഭൂതം സുഖമായി നടക്കുന്നു. ഉഡായിപ്പാണോ. ഒന്ന് പെട്ടന്നാകട്ടെ, ജനങ്ങൾ ആകെ വെറുത്തിരിക്കയാണ് 😮

  • @SudharshanSudharshan-ev7bn
    @SudharshanSudharshan-ev7bn 3 месяца назад

    മൈലപ്ര, കരുവന്നൂർ,കണ്ടല ഭാസുരാംഗൻ, കണ്ണൻ,മൊയ്തീൻ,.😜😃

  • @shajis55
    @shajis55 2 месяца назад

    വെറുതേ വീമ്പ് എനിക്കുണ്ട് ഓരോ അഴിമതി യു വരുമ്പോൾ ഇപ്പം അകത്താകും ഇപ്പം അകത്താകും എന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്തില്ല ഇത് കള്ളക്കളി ആണെന്ന് ജനം സംശയിക്കുന്നു

  • @roykallumpurathu4783
    @roykallumpurathu4783 3 месяца назад

    എല്ലാവരും ചർച്ച ചെയ്യുന്നുണ്ട് സ ഹ :ബാങ്കിലെ കൊള്ള സാധാരണക്കാരൻ കഷ്ടപ്പെട്ടുണ്ടാക്കിയ പണം തിരികെ കിട്ടാൻ എന്താണ മാർഗമെന്ന് ചർച്ച ചെയ്യുന്നതാണ് ഉചിതം ആത്മഹത്യ ക്ക് കുറവുണ്ടാകും

  • @surendrannambiar5341
    @surendrannambiar5341 3 месяца назад

    ദൈവം ഇറങ്ങിയാലു ഒന്നു ആവുകയില്ല എല്ലാം സ്വഹാ അവസാനം എല്ലാം ഈ മീഡിയക്കാർ ചെയ്യുന്നതു എന്ന് മാത്രം നമുക്ക് കാണാം

  • @ninanke5272
    @ninanke5272 3 месяца назад +1

    Pinu jailil pokumo

  • @babum.s8858
    @babum.s8858 3 месяца назад

    Almost all the co
    ... Operayive banks are under the political parties in kerala, getting out the rules iñ this sevctor. If you examine through ഔട്ട്‌,
    You will get, 100 kg. Brass ornaments.. Pl. immagine tthe circumstance there!!!

  • @SreejithSreejith-xg5oj
    @SreejithSreejith-xg5oj 2 месяца назад

    ഇപ്പോളാണോ ഇതൊക്കെ ചർച്ച ചെയ്യുന്നേ? ഈ കള്ളപ്പണം ഇടപാട് 30 വർഷം മുന്നേ തുടങ്ങിയതാ. ഈ കള്ളപ്പണം ഉപയോഗിച്ച് ലോൺകൊടുത്തു കേരളത്തിലെ പാവങ്ങളെ ആധാരം വാങ്ങിവച്ചു കടക്കെണിയിൽ ആക്കി. ഇപ്പോൾ മിക്ക കുടുംബങ്ങളും ജപ്തി ഭീഷണിയിലും ആത്മഹത്യാ വക്കിലുമാണ്. ഈ കടക്കാരുടെ വോട്ടു മാത്രം മതി അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം വിജയിക്കാൻ കാരണം അമ്മിക്കല്ലിന്റെ ഇടയിൽ വാല് ഇറുങ്ങിപ്പോയി.😅

  • @sajumathew2823
    @sajumathew2823 3 месяца назад

    എന്റെ പൊന്നു സഹോദരാ കുറച്ചു നാളായി നിങ്ങൾ ഈ മനുഷ്യരെ പറഞ്ഞു പറ്റീര് തുടങ്ങിയിട്ട് ഇന്ന് പോക്കും നാളെ പോക്കും എന്ന് ഒരു ചുക്കും ചെയ്യില്ല ഇവര് രണ്ടും കൂട്ടരും ഭായി ഭായി ആണ്

  • @pradeepk.s3009
    @pradeepk.s3009 2 месяца назад

    എഴുകോണ് സർവീസ് സഹകരണ ബാങ്ക്.. കൊട്ടാരക്കര കൊല്ലം ജില്ല
    . ഇതേ അവസ്ഥ

  • @jayanandmc1400
    @jayanandmc1400 2 месяца назад

    ഇവിടെ കളവു ചെയ്യുന്നവർക്ക് വേണ്ടുന്ന ശിക്ഷ കൊടുക്കാത്തതാണ് കുറ്റം ഇത്ര അധികം പെരുകുന്നത്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ ബലഹീനത വ്യക്തമാണ്. കഴിഞ്ഞ കേന്ദ്ര ഗവർമെന്റിന്റെ കാലത് നടന്ന തട്ടിപ്പും പെട്ടവർ പത്തു വർഷത്തിന് ശേഷവും സ്വതന്ത്രമായി നടക്കുന്നു. പിന്നെങ്ങിനെയാ

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 2 месяца назад

    "Clip" must be done irrespective of their political background. In every Indian states, in all big towns the Gujarathi buisiness men are involved in mass blackmoney transaction activities. Here we call them as "settus" or "marvadis". Why not none of them are targeted???

  • @anudr.5878
    @anudr.5878 3 месяца назад

    പൈസ പോയവന്റെ വിഷമം ഒരു ചെറ്റയും കാണുന്നില്ല..

  • @GeorgeKoshy-y3p
    @GeorgeKoshy-y3p 3 месяца назад

    Only wishful thinking to fool the people of Kerala..! Pinarai was given a “quotation” by Modi to finish off Congress so that BJP can have an un-interrupted rule for decades without any opposition..! In return, Pinarai has been given an understanding that he will be spared of all his corruption cases..! So Pinarai is so confident that he will never be jailed as long as Modi rules in Delhi..!!!

  • @dileepnambiar5543
    @dileepnambiar5543 2 месяца назад

    Amith shah previous history must be need to investigate, his properties, criminal records etc...... , why now he is taking this type of actions? For media publicity or Bjp party image , nobody is perfect, 90% policticians & top level government employees are equally responsible for our todays indias poor conditions, so public must react , don't pay any government taxes till yours problems cleared 🙏

  • @Observer75487
    @Observer75487 3 месяца назад

    If Bjp wants, paranari, daughter, and most of district leaders will be in jail. But it's not happening, why? The attitude is the old malayalam adage, "even if son dies it doesn't matter, but want to see the tears of my daughter-in-law.

  • @viswanathanpillai4905
    @viswanathanpillai4905 3 месяца назад

    ഇന്റർവ്യൂ തുടങ്ങുന്നതിനു മുൻപുള്ള ഉടായിപ്പ് വേണ്ട അത് നിർത്തുക.

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 3 месяца назад

    Ed &sfio യും കേരളത്തിൽ പൂർണ പരാജയം...

  • @s.knamboothiri556
    @s.knamboothiri556 3 месяца назад +1

    Nashppechuokkey

  • @georgekc2152
    @georgekc2152 3 месяца назад

    Yusuf Ali Oru Palem ahyi Nilkkumbol Onnum Sambhavikkila e Caseilum👍

  • @anonymou8964
    @anonymou8964 3 месяца назад

    Nothing will happened pinarayi have good relationship with central

  • @Pavithran-pd2bu
    @Pavithran-pd2bu 3 месяца назад

    കരുവന്നൂർ ബാങ്ക് അല്ല ആ പേരിൽ തന്നെ ഉണ്ട് കവരുന്ന ബാങ്ക്

  • @narayanangivindan5017
    @narayanangivindan5017 3 месяца назад

    എന്തിനീ തള്ള് കുറെ കാലമായി ഇതു തുടങ്ങിയിട്ട് ഇനി, നിറുത്തിക്കൂടെ

  • @balachandranpt8199
    @balachandranpt8199 3 месяца назад

    Does it not mean that the GOI is failed in Kerala?

  • @venugopalkb4385
    @venugopalkb4385 3 месяца назад

    Ennitum kanal oruthari kodukan Evide Mannannakal undallo😂😂😂.

  • @sabujohn9023
    @sabujohn9023 3 месяца назад +2

    Ellathinum oru therumanam akatte ❤

  • @gopalakrishnannair3581
    @gopalakrishnannair3581 3 месяца назад

    Conduct audit every six months

  • @premkumarnayak1162
    @premkumarnayak1162 3 месяца назад

    Atankvad aur corruption men shaamil hai to unhem bhii atankvadi aur corrupted hii kahem.
    Kisi party ka neta na kahem.

  • @vijayank1129
    @vijayank1129 3 месяца назад

    😂😂😂Edoru.Kollayllollo.Sir.Enikkum.Geevekande.Thettano.Sir.🎉❤

  • @s.knamboothiri556
    @s.knamboothiri556 3 месяца назад

    Central staf chekking Nadathanamokkey

  • @sivakumarb9749
    @sivakumarb9749 3 месяца назад

    അപ്പോൾ ഇത്രയും നാൾ തെളിവുകൾ ഒന്നും ലഭിക്കാത്തത് കൊണ്ടാണോ പിണുവിനും കൂട്ടർക്കും എതിരെ ഒരു നടപടിയും എടുക്കാത്തത്? ഞങ്ങൾ വിചാരിച്ചു അത് അന്തർധാര ശക്തമായത് കൊണ്ടാണെന്ന്. പാവം ഞങ്ങൾ......! ഇനിയും കാണണേ .......😜😊