kanji vellam ozhikkuka ഇന്ന് വൈകിട്ട് 7.20 ഒരു വീഡിയോ ഇടുന്നുണ്ട് നോട്ടിഫിക്കേഷൻ വന്നില്ലെങ്കിലും മറക്കാതെ ഒന്ന് കേറി കാണുക .കാണുമ്പോൾ ഒരു ലൈക് അടിക്കാൻ മറക്കരുതെ
Halo And veettil plant vechit 2 year ayi but nigal parancha pole Alla kuyichittad..ippol poovittu..iny adinulla paricharanam onnu paranchu tharaamo pls... Nigaludevivaranam very useful ayi thank you 😍
kanjivellam ozhikuka 18x18 enna valam eduka നമ്മുടെ വീഡിയോ എല്ലാ ദിവസവും ഇടാറുണ്ട് 😊നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കണ്ടുവച്ചേക്കണേ ചിലപ്പോൾ നാളെ ഉപകാരപ്പെട്ടേക്കാം 😊
ethra year aayi maathalam നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ വീഡിയോകണ്ടുവച്ചെക്കനെ എപ്പോളെങ്കിലും ഉപകാരപ്പെട്ടേക്കാം (ഇന്ന് ഒരു വീഡിയോ അപ്ലോഡ് ആക്കിയിട്ടുണ്ട് കാണാണെ )
ഔഷധപ്രയോഗങ്ങൾ മൂക്കിൽകൂടിയുള്ള രക്തസ്രാവത്തിനും, മൂക്കിനുണ്ടാകുന്ന ചതവിനും നീർക്കെട്ടിനും. 1) മാതളമൊട്ടുകൾ അതിൻെറ ചുവന്ന നിറമുള്ള ഇതളുകൾ ഉൾപ്പടെ നന്നായി ചതച്ച് ശുദ്ധമായ നേരിയ തുണിയിൽ കെട്ടി മണപ്പിച്ചാൽ നാസാമാർഗ്ഗേണയുള്ള രക്തസ്രാവം നിലയ്ക്കും. ശക്തമായ ഒരു വേദനാസംഹാരികൂടിയാണ് ഈ ഔഷധം. 2) മാതളപ്പഴത്തിൻെറ തോൽ ഉരിച്ചെടുത്ത് ശുദ്ധജലവുമായി ചേർത്തരച്ച് തയാറാക്കുന്ന കുഴമ്പ് ( പെയ്സ്റ്റ് ) പുറമേഇട്ടാൽ മൂക്കിനുണ്ടാകുന്ന ചതവിനും നീർക്കെട്ടിനും വളരെ വേഗം ആശ്വാസം തരുന്ന ഔഷധമാണ്.. മാതളത്തോടുണക്കിപ്പൊടിച്ച് ശൂദ്ധജലത്തിൽ കുഴച്ച് മൂക്കിനുപുറമേ ഇട്ടാലും നീരും ചതവും വേദനയും വേഗം സുഖപ്പെടും. 3) മാതളമരത്തിൻെറ ഇലകൊണ്ട് തയാറാക്കുന്ന കഷായം 30 മില്ലി തേൻ ചേർത്ത് സേവിക്കുകയോ ,മാതളപ്പഴച്ചാറ് 15 മില്ലി സേവിക്കുകയോ ചെയ്യ്താൽ മൂക്കിൽകൂടിയുള്ള രക്തസ്രാവം നിലയ്ക്കും. പല്ലുവേദനയ്ക്. 1) ഉണങ്ങിയ മാതളപ്പൂക്കളും റോസാപ്പൂക്കളും തുല്യ അളവിൽ പൊടിച്ചുപല്ലുതേച്ചാൽ പല്ലുവേദനയും മോണയിൽനിന്നുണ്ടാകുന്ന രക്തസ്രാവവും നിലക്കും.. മാതളമൊട്ടുകൾ ഉണക്കിപ്പൊടി്ച് നിത്യവും അതുകൊണ്ടുപല്ലുതേച്ചാൽ മോണപഴുപ്പും രക്തസ്രാവവും ശമിക്കും. 2) മാതളമരത്തിൻെറ വേർ കഴുകി ച്ചതച്ച് കഷായം വച്ച് തേൻ ചേർത്ത് കവിൾകൊണ്ടാൽ വായിലെ അൾസറും മോണപഴുപ്പും പല്ലിൻെറ ഊനുകൾക്കിടയിൽനിന്ന് രക്തസ്രാവമുണ്ടാകുന്നതും ശമിക്കും. 3 ) മധുരമുള്ള മാതളമരത്തിൻെറ ഇല നിഴലിലുണക്കിപ്പൊടിച്ച് ( സൂക്ഷ്മചൂർണ്ണമാക്കി) പതിവായി പല്ലുതേച്ചാൽ പല്ലിളക്കം, പല്ലിൻെറ ബലക്കുറവ്, വായ് നാറ്റം ( ആസ്യദുർഗ്ഗന്ധം ) മോണപഴുപ്പ്, ഊനുകൾക്കിടയിൽനിന്ന് രക്തസ്രാവം, മോണയിലുണ്ടാകുന്ന നീർക്കെട്ട്. ഇവ നശ്ശേഷം ശമിക്കും.. മാതളപ്പഴത്തോട്. ഉദരകൃമികളേയും , കുടൽ കൃമികളേയും നശിപ്പിക്കാൻ ശക്തിയുള്ള മാതളപ്പഴത്തോട് വയറിളക്കത്തേയും , രക്താതിസാരത്തേയും , ശ്വാസംമുട്ടലിനേയും സുഖപ്പെടുത്താൻ ശേഷിയുള്ള ഔഷധമാണ്. പഴുക്കാത്ത മാതളഫലം. ദഹന പ്രക്രിയയെ സഹായിക്കുകയും , വിശപ്പിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന പഴുക്കാത്ത മാതള ഫലം പുഷ്ടിദായകമാകുന്നു .. .ഇത് ഛർദ്ദിലിനെ തടയുകയും പിത്തത്തെ ശമിപ്പിക്കയും ചെയ്യും. മാതളപുഷ്പം. മാതള പ്പൂവ് മൂക്കിൽകൂടിയുള്ള രക്തസ്രാവത്തെ നിയന്ത്രിക്കുവാൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഔഷധമാണ്.. മാതളവേര് . ശരീരത്തിനുള്ളിലുണ്ടാകുന്ന കൃമികളേയും വിരകളേയും നശിപ്പിക്കാനുള്ള പല ഔഷധങ്ങളും തയ്യാറാക്കുന്നതിന് മാതളമരത്തിൻെറ വേര് .ഉപയോഗിക്കുന്നു. ഔഷധപ്രയോഗങ്ങൾ. 1) മൂക്കിൽനിന്നുമുണ്ടാകുന്ന രക്തസ്രാവത്തിന്. മാതളമൊട്ടുകൾ അതിൻെറ ചുവന്നനിറമുള്ള ഇതളുകൾ ഉൾപ്പടെ നന്നായി ചതച്ച് നേരിയ തുണിയിൽ കിഴികെട്ടി മൂക്കിൽ മണപ്പിച്ചാൽ രക്തസ്രാവം നിലക്കും. ഒരു വേദനാസംഹാരികൂടിയാണ് ഈ ഔഷധപ്രയോഗം. മാതളമരത്തിൻ ഇലകൊണ്ടുതയാറാക്കുന്ന കഷായം 45 എം.എൽ. സേവിച്ചാലും , മാതളപ്പഴച്ചാറ് 15. എം എൽ സേവിച്ചാലും മൂക്കിൽനിന്നുമുണ്ടാകുന്ന രക്തസ്രാവം നിലക്കും. 2) മൂക്കിലെ ചതവിനും നീർക്കെട്ടിനും. മാതളപ്പഴത്തിൻ തോൽ ചതച്ച് ശുദ്ധജലവുമായി ചേർത്ത് അരച്ച് കുഴമ്പാക്കി മൂക്കിലെ ചതവിനും നീർക്കെട്ടിനും. പുറമെയിട്ടാൽ വളരെവേഗം ആശ്വാസം ലഭിക്കും. 3) പല്ലുവേദനക്ക്. മാതളപ്പൂക്കളും,റോസാപ്പൂക്കളും തുല്യ അളവിൽ എടുത്തുണക്കി പ്പൊടിച്ച് ( സൂക്മചൂർണ്ണമാക്കി ) അതുകൊണ്ട് പല്ലുതേച്ചാൽ പല്ലുവേദനയും പല്ലിൻെറ ഊനുകളിൽനിന്നും മോണയിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവവും ശമിക്കും. മാതളമൊട്ടുകൾ ഉണക്കിപ്പൊടിച്ച് നിത്യവും പല്ലുതേച്ചാൽ മോണപഴുപ്പും രക്തസ്രാവവും ശമിക്കും.
Ente vitil 5,6varshamayi.poovitt chilath koyinj povum,chilath kaay avunnu,but aa kaay oru lemon valuppthil ethum ,pinne ethra kalam vachalum change illa....kay purame green clr,kuru pure white clrum aan,athemtha anghane
വീട്ടില്‍ ഇതേ വലുപ്പത്തില്‍ മരമുണ്ട് ഒരു തവണ കായ്ച്ചു ഇപ്പോള്‍ ഇലകള്‍ വാടി കൊബുകള്‍ ഉണങ്ങുന്നു എന്താണ് കാരണം...എന്താണ് ചെയ്യേണ്ടത് ചായ ചണ്ടി ഇട്ടു കൊടുത്തു അതു കൊണ്ടാണോ.....?
alla dear epol ella sthalatheyum ethupoley kariyunnu karanam orutharam prani epol vannirikunnudu oru white small pranikal naley athinte ela onnu thirichu nokkuka white colour enthankilum undo ennu enittu reply new video adiyil eduka mnarupadi tharm
@@lillysnaturaltips4901 ഏകദേഷം നാലുവര്‍ഷം പ്രായമുള്ള ചെടിയാണ് രണ്ടാമത്തെ തവണയാണ് കായക്കുന്നത് പഴം ചുവപ്പ് കളര്‍ കമ്മി ആയിരിന്നു. ഇപ്പോള്‍ മുകള്‍ ഭാഗം പൂര്‍ണ്ണമായും ഉണങ്ങിയ നിലയിലാണ്. വീട്ടില്‍ അലക്കുന്ന സോപ്പിന്‍ വെള്ളം ചെടിയുട അടിയിലേക്കാണ് വിടുന്നത് ഇത് ദോശമാണോ....? പിന്നെ ചായകടയില്‍ നിന്നും ചായ ചണ്ടി ശേകരിച്ച് ഇട്ടു കൊടുത്തു.ഇതാണോ ഉണങ്ങാന്‍ കാരണം..
It bears fruits but how big or how good the fruits would be depending up on some other factors too, Apple , cherry , pears etc ..etc can grow in our place as a tree but inorder to bear fruits it needs some chilli hours
മൂന്ന് വർഷമായി മരം വളരുന്നു. ഇതുവരെയും കായ്ചില്ല. എളുപ്പം പുഷ്ടിയോടെ വളരാനും, കായ്ക്കാനും വല്ല നിർദ്ധേശങ്ങളും നൽകാമോ? താങ്കളുടെ ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ Ismail
ഞാൻ വാങ്ങുമ്പോൾ പൂവ് ഉണ്ടായിരുന്നു അത് കൊഴിഞ്ഞു പോയി പിന്നീട് കുറെ തവണ പൂവിട്ടു കായ് വന്നില്ല ഞാൻ മുട്ട തോടും നേന്ത്ര പഴത്തിന്റ തോലും ചായ പൊടിയും ചേർത്ത് മിക്സിയിൽ അരച്ച് ഇട്ടു കൊടുത്തു അതിന്ന് ശേഷം വലിയ കായകൾ ഉണ്ടായി
njan cheythitunud kurachu thazhottu scroll cheyyamo link nammudey evidey post akkan youtube new ruls anusarichu problm ayathukondanu ..kazhinja 2 week munpu anu oru pathrathil vellam thilpikunna image njan write akiyirunnu kitty ella enkil njan community tabil edam
ഞാൻ പാലക്കാട്ടാണ് ചൂട് കൂടുതലാണിവിടെ ഒരേക്കർ സ്ഥലം വീടിരിക്കുന്ന ഭാഗം ഫ്രൂട്ട് trees വെക്കാൻ ഉദ്ദേശിക്കുന്നു യ്യ്യ്യ്യ്യ്റ്റ്യൂട് എനിക്കറിയേണ്ടത്..... ഈ മെഡിറ്റനിയൻ കാലാവസ്ഥക്ക് പറ്റിയ പഴവർഗ ചെടികൾ ഏതെല്ലാം അറിയിക്കുമല്ലോ... 🙏🏽
@@lillysnaturaltips4901 ഇത് സാധാരണ അനാർ പോലെയാകാൻ എന്തെങ്കിലും മാർഗമുണ്ടൊ നേരിട്ട് സംസാരിക്കാൻ ഫോൺ നംമ്പറിൽ ഒന്നു തിരിച്ച് വിളിക്കുമൊ എൻ്റെ നംമ്പർ 9037384144
എൻറെ വീട്ടിൽ ഒരു പ്രാവശ്യം മൂന്ന് കായ വന്നു.. വലുത് തന്നെയായിരുന്നു.. ഇപ്പോ രണ്ട് വർഷമായി പൂവ് വരും, But പുവ് കൊഴിഞ്ഞ് പോവുകയാണ്... കായ വരാൻ എന്താ ചെയ്യേണ്ടത്..?
5 year ayamarathil aanu kaya strong ayi pidikku munthiriyum athupoley anu 18x18 valam cheyyuka ok akum thankuuuumsg many ullathu kondanu late ayathu shamikkuka new videosum kanuka
ഉണ്ട് നേന്ത്രപഴത്തിന്റെ തൊലി ഒരു നാലോ അഞ്ചോ പഴത്തിന്റെ എടുത്തിട്ടു ഒരു കുപ്പിയിൽ ഇട്ടിട്ടു അതിലേക്കു വെള്ളം ഒഴിച്ചു നന്നായി അടച്ചു വെക്കുക 2 ദിവസതിനു ശേഷം ആ വെള്ളം അരിച്ചെടുക്കുക ഇതു ദിവസവും കറ്റാർവാഴക്കു നനച്ചു കൊടുക്കുക
Vetil end epo aa flower vannu athinu shesham aano kaya akunnath. Total 3 flowers endarnu randenam mazha peythapol poi ipo oranam end nik ariyilla flower ayathinu shesham aano kaya akunnath first time aanu mathalam pidippikunnath
urumbine akattan lillys natural tips ennu type akkuka apol varunna video kanauka bro നമ്മുടെ വീഡിയോ എല്ലാ ദിവസവും ഇടാറുണ്ട് നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കണ്ടുവച്ചേക്കുക ചിലപ്പോൾ നാളെ ഉപകാരപ്പെട്ടേക്കാം
Enikkum krishi nalla ishtamaanu
Ente veetil und.pakshe anar pakuthi valuthayal vind keerunnu chilath yellow color vannu kedavunnu. Enthanu igane avunnath.kaya undayi ethra masam kazinjal Eth pakamavum
ഇവിടെ ഉണ്ടായിരുന്നു... കുറെ പൂവിട്ടിരുന്നു പിന്നെ അതു കായ്ക്കാതെ ഉണങ്ങി പോയി
Njangalu nattitund.thai vangiyathalla.kuru mulapichatha.pakshe valuthavunnilla.athentha.ithiri neelam vechu.cheriya chedi pole nikuva.pinne matonnum varunnilla.one year kazhinju.athentha
18x18 valam eduka dear
@@lillysnaturaltips4901 thankyouuu
Nice to see pomegranate there...One of my favorite fruit........
It is a good awareness and helpful topic.... Good ......
thanku neha
Lillys Natural Tips
Dear Lijo,
When we come to Kerala,we will come and see ur garden.....
My mother's residence is at Konni....
@@karma-cw9fn കായ കൂടാനും അത് മുറ്റുള്ളതാകാനും എന്ത്ചെയ്യണം
@@karma-cw9fn sure dearmost welcome
Enik kaya ishtampole pidikunnund pakshe bayangara pulipan athin enthan cheyyendath
kanji vellam ozhikkuka
ഇന്ന് വൈകിട്ട് 7.20 ഒരു വീഡിയോ ഇടുന്നുണ്ട് നോട്ടിഫിക്കേഷൻ വന്നില്ലെങ്കിലും മറക്കാതെ ഒന്ന് കേറി കാണുക .കാണുമ്പോൾ ഒരു ലൈക് അടിക്കാൻ മറക്കരുതെ
Enikkum oruvarsham prayam ulla mathalam und.good information thaks
welcome cyril edakku kanji vellam spray akkunanthu nallathu anu salt ellathathu
ഞാൻ കായിച്ച തൈ വാങ്ങി ചത് നല്ലവണ്ണം കായ്കുന്നുണ്ട് 4 വർഷം ആയി
🥰🥰 thanku so much🥰🥰
njan nattittund orennam. 2 years aayi. poovittu onnu randu. pidichilla. vellam ozhikkunnund. enthu valam aanu edendath. thank you for the useful information.
paaanal chediyude ela ettukoduthal nalalthu aanu athupole 18x18 valam edam njan kazhinja day oru video ettu chanal direct open kkuka
2 മൂന്നു വർഷം ആയി മോട്ട് ഇട്ട് പക്ഷെ പൊഴിഞ്ഞു പോകുവാ ന്താ പരിഹാരം plz rply
kanji vellam spray cheyyuka
കായ് പിടിച്ചതിനു ശേഷം കുറെ കഴിയുപോഴ് കൊഴിഞു പോകുന്നത് എന്തുകൊണ്ടാണ്?
Saim problem
Halo
And veettil plant vechit 2 year ayi but nigal parancha pole Alla kuyichittad..ippol poovittu..iny adinulla paricharanam onnu paranchu tharaamo pls... Nigaludevivaranam very useful ayi thank you 😍
description box check dear
എന്റെ വീട്ടിലെ മാതളത്തിന്റെ കായ് കൊഴിഞ്ഞുപോകുന്നു. എന്തു പ്രതിവിധിയാണ് ചെയ്യേണ്ടത്..?
kanjivellam ozhikuka 18x18 enna valam eduka
നമ്മുടെ വീഡിയോ എല്ലാ ദിവസവും ഇടാറുണ്ട് 😊നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കണ്ടുവച്ചേക്കണേ ചിലപ്പോൾ നാളെ ഉപകാരപ്പെട്ടേക്കാം 😊
ഇതിനുത്തരം ?
@@vctorcv6769 😁
ആണ് തൈ ആയിരിക്കും
Very informative vedio Thank you very much josephijk
kombu kothal enganeyan onnu paranju tharamo
rasiya ethu kurachu pokkam vannam kambu koty videuka athupoley kaya vannu adarthykazhinjalum kambu kothanma
Kaaya undaayi kazhinjulla gattathil thayyude chuttum kombukal vetti kalayuka athil puthiya thalirum saagakalum varuvaan kombukothal sahaayikkum
sunil Divakar kodungallur ok thanks
Enta madalam green colour ayanu undakunad. Ullil white colourum. Adenda
ethra year aayi maathalam
നമ്മുടെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ വീഡിയോകണ്ടുവച്ചെക്കനെ എപ്പോളെങ്കിലും ഉപകാരപ്പെട്ടേക്കാം (ഇന്ന് ഒരു വീഡിയോ അപ്ലോഡ് ആക്കിയിട്ടുണ്ട് കാണാണെ )
Bro ഓറഞ്ച് ന്റെ വീഡിയോ ഒന്ന് link തരാമോ ....
community tabil edam sure
Ente mathalam kaya Pakuthi vilanju kazhiyumbol pottipokunnu Any remedy Please give me an advice
Ente veetil madalam undu.athu pukarundu but after 2 days athu kozhinju pogunnu . Fruit undakunilla .what to do 😔😔😔😔
kanji vellam, 18x`18 valam eduka
anar pookkan thudangiyittu 5 varshamayi. ithuvare kay pidichittilla enyhu cheyyanam. athupole thanne ramboottanum 5 varshamayi ithuvare poothittumilla. please help me
😍😍 18x18 valam eduka 😍😍
ഔഷധപ്രയോഗങ്ങൾ
മൂക്കിൽകൂടിയുള്ള രക്തസ്രാവത്തിനും, മൂക്കിനുണ്ടാകുന്ന ചതവിനും നീർക്കെട്ടിനും.
1) മാതളമൊട്ടുകൾ അതിൻെറ ചുവന്ന നിറമുള്ള ഇതളുകൾ ഉൾപ്പടെ നന്നായി ചതച്ച് ശുദ്ധമായ നേരിയ തുണിയിൽ കെട്ടി മണപ്പിച്ചാൽ നാസാമാർഗ്ഗേണയുള്ള രക്തസ്രാവം നിലയ്ക്കും. ശക്തമായ ഒരു വേദനാസംഹാരികൂടിയാണ് ഈ ഔഷധം.
2) മാതളപ്പഴത്തിൻെറ തോൽ ഉരിച്ചെടുത്ത് ശുദ്ധജലവുമായി ചേർത്തരച്ച് തയാറാക്കുന്ന കുഴമ്പ് ( പെയ്സ്റ്റ് ) പുറമേഇട്ടാൽ മൂക്കിനുണ്ടാകുന്ന ചതവിനും നീർക്കെട്ടിനും വളരെ വേഗം ആശ്വാസം തരുന്ന ഔഷധമാണ്.. മാതളത്തോടുണക്കിപ്പൊടിച്ച് ശൂദ്ധജലത്തിൽ കുഴച്ച് മൂക്കിനുപുറമേ ഇട്ടാലും നീരും ചതവും വേദനയും വേഗം സുഖപ്പെടും.
3) മാതളമരത്തിൻെറ ഇലകൊണ്ട് തയാറാക്കുന്ന കഷായം 30 മില്ലി തേൻ ചേർത്ത് സേവിക്കുകയോ ,മാതളപ്പഴച്ചാറ് 15 മില്ലി സേവിക്കുകയോ ചെയ്യ്താൽ മൂക്കിൽകൂടിയുള്ള രക്തസ്രാവം നിലയ്ക്കും.
പല്ലുവേദനയ്ക്.
1) ഉണങ്ങിയ മാതളപ്പൂക്കളും റോസാപ്പൂക്കളും തുല്യ അളവിൽ പൊടിച്ചുപല്ലുതേച്ചാൽ പല്ലുവേദനയും മോണയിൽനിന്നുണ്ടാകുന്ന രക്തസ്രാവവും നിലക്കും.. മാതളമൊട്ടുകൾ ഉണക്കിപ്പൊടി്ച് നിത്യവും അതുകൊണ്ടുപല്ലുതേച്ചാൽ മോണപഴുപ്പും രക്തസ്രാവവും ശമിക്കും.
2) മാതളമരത്തിൻെറ വേർ കഴുകി ച്ചതച്ച് കഷായം വച്ച് തേൻ ചേർത്ത് കവിൾകൊണ്ടാൽ വായിലെ അൾസറും മോണപഴുപ്പും പല്ലിൻെറ ഊനുകൾക്കിടയിൽനിന്ന് രക്തസ്രാവമുണ്ടാകുന്നതും ശമിക്കും.
3 ) മധുരമുള്ള മാതളമരത്തിൻെറ ഇല നിഴലിലുണക്കിപ്പൊടിച്ച് ( സൂക്ഷ്മചൂർണ്ണമാക്കി) പതിവായി പല്ലുതേച്ചാൽ പല്ലിളക്കം, പല്ലിൻെറ ബലക്കുറവ്, വായ് നാറ്റം ( ആസ്യദുർഗ്ഗന്ധം ) മോണപഴുപ്പ്, ഊനുകൾക്കിടയിൽനിന്ന് രക്തസ്രാവം, മോണയിലുണ്ടാകുന്ന നീർക്കെട്ട്. ഇവ നശ്ശേഷം ശമിക്കും..
മാതളപ്പഴത്തോട്.
ഉദരകൃമികളേയും , കുടൽ കൃമികളേയും നശിപ്പിക്കാൻ ശക്തിയുള്ള മാതളപ്പഴത്തോട് വയറിളക്കത്തേയും , രക്താതിസാരത്തേയും , ശ്വാസംമുട്ടലിനേയും സുഖപ്പെടുത്താൻ ശേഷിയുള്ള ഔഷധമാണ്.
പഴുക്കാത്ത മാതളഫലം.
ദഹന പ്രക്രിയയെ സഹായിക്കുകയും , വിശപ്പിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്ന പഴുക്കാത്ത മാതള ഫലം പുഷ്ടിദായകമാകുന്നു .. .ഇത് ഛർദ്ദിലിനെ തടയുകയും പിത്തത്തെ ശമിപ്പിക്കയും ചെയ്യും.
മാതളപുഷ്പം.
മാതള പ്പൂവ് മൂക്കിൽകൂടിയുള്ള രക്തസ്രാവത്തെ നിയന്ത്രിക്കുവാൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന ഔഷധമാണ്..
മാതളവേര് .
ശരീരത്തിനുള്ളിലുണ്ടാകുന്ന കൃമികളേയും വിരകളേയും നശിപ്പിക്കാനുള്ള പല ഔഷധങ്ങളും തയ്യാറാക്കുന്നതിന് മാതളമരത്തിൻെറ വേര് .ഉപയോഗിക്കുന്നു.
ഔഷധപ്രയോഗങ്ങൾ.
1) മൂക്കിൽനിന്നുമുണ്ടാകുന്ന രക്തസ്രാവത്തിന്.
മാതളമൊട്ടുകൾ അതിൻെറ ചുവന്നനിറമുള്ള ഇതളുകൾ ഉൾപ്പടെ നന്നായി ചതച്ച് നേരിയ തുണിയിൽ കിഴികെട്ടി മൂക്കിൽ മണപ്പിച്ചാൽ രക്തസ്രാവം നിലക്കും. ഒരു വേദനാസംഹാരികൂടിയാണ് ഈ ഔഷധപ്രയോഗം.
മാതളമരത്തിൻ ഇലകൊണ്ടുതയാറാക്കുന്ന കഷായം 45 എം.എൽ. സേവിച്ചാലും , മാതളപ്പഴച്ചാറ് 15. എം എൽ സേവിച്ചാലും മൂക്കിൽനിന്നുമുണ്ടാകുന്ന രക്തസ്രാവം നിലക്കും.
2) മൂക്കിലെ ചതവിനും നീർക്കെട്ടിനും.
മാതളപ്പഴത്തിൻ തോൽ ചതച്ച് ശുദ്ധജലവുമായി ചേർത്ത് അരച്ച് കുഴമ്പാക്കി മൂക്കിലെ ചതവിനും നീർക്കെട്ടിനും. പുറമെയിട്ടാൽ വളരെവേഗം ആശ്വാസം ലഭിക്കും.
3) പല്ലുവേദനക്ക്.
മാതളപ്പൂക്കളും,റോസാപ്പൂക്കളും തുല്യ അളവിൽ എടുത്തുണക്കി പ്പൊടിച്ച് ( സൂക്മചൂർണ്ണമാക്കി ) അതുകൊണ്ട് പല്ലുതേച്ചാൽ പല്ലുവേദനയും പല്ലിൻെറ ഊനുകളിൽനിന്നും മോണയിൽ നിന്നും ഉണ്ടാകുന്ന രക്തസ്രാവവും ശമിക്കും.
മാതളമൊട്ടുകൾ ഉണക്കിപ്പൊടിച്ച് നിത്യവും പല്ലുതേച്ചാൽ മോണപഴുപ്പും രക്തസ്രാവവും ശമിക്കും.
ഈ പോസ്റ്റ് വാട്സാപ്പിൽ തരാമോ 0097333706635
Ente vitil 5,6varshamayi.poovitt chilath koyinj povum,chilath kaay avunnu,but aa kaay oru lemon valuppthil ethum ,pinne ethra kalam vachalum change illa....kay purame green clr,kuru pure white clrum aan,athemtha anghane
218 x18 valam eduka
വീട്ടില്‍ ഇതേ വലുപ്പത്തില്‍ മരമുണ്ട് ഒരു തവണ കായ്ച്ചു ഇപ്പോള്‍ ഇലകള്‍ വാടി കൊബുകള്‍ ഉണങ്ങുന്നു എന്താണ് കാരണം...എന്താണ് ചെയ്യേണ്ടത്
ചായ ചണ്ടി ഇട്ടു കൊടുത്തു അതു കൊണ്ടാണോ.....?
alla dear epol ella sthalatheyum ethupoley kariyunnu karanam orutharam prani epol vannirikunnudu oru white small pranikal naley athinte ela onnu thirichu nokkuka white colour enthankilum undo ennu enittu reply new video adiyil eduka mnarupadi tharm
@@lillysnaturaltips4901 ഏകദേഷം നാലുവര്‍ഷം പ്രായമുള്ള ചെടിയാണ് രണ്ടാമത്തെ തവണയാണ് കായക്കുന്നത് പഴം ചുവപ്പ് കളര്‍ കമ്മി ആയിരിന്നു. ഇപ്പോള്‍ മുകള്‍ ഭാഗം പൂര്‍ണ്ണമായും ഉണങ്ങിയ നിലയിലാണ്. വീട്ടില്‍ അലക്കുന്ന സോപ്പിന്‍ വെള്ളം ചെടിയുട അടിയിലേക്കാണ് വിടുന്നത് ഇത് ദോശമാണോ....?
പിന്നെ ചായകടയില്‍ നിന്നും ചായ ചണ്ടി ശേകരിച്ച് ഇട്ടു കൊടുത്തു.ഇതാണോ ഉണങ്ങാന്‍ കാരണം..
പുഴുക്കള്‍ ഉണ്ടാവാറുണ്ട് ഇതുപോകാന്‍ എന്ത് ചെയ്യണം
@@commonlife7596 എന്റെ വീട്ടിൽ 4 മരം ഉണ്ട് അതിൽ പഴം ഉണ്ടായ രണ്ട് മരത്തിൽ ഒന്ന് ഉണങ്ങിപ്പോയി😭😭
It bears fruits but how big or how good the fruits would be depending up on some other factors too, Apple , cherry , pears etc ..etc can grow in our place as a tree but inorder to bear fruits it needs some chilli hours
ഞാൻ മാതളം നട്ടിട്ടു 3 വർഷം ആയി. പൂവിട്ടു തുടങ്ങി. എന്നാൽ പൂവ് എല്ലാം കൊഴിഞ്ഞു പോകുന്നു. എന്ത് കൊണ്ടാണ് എന്ന് പറയുമോ
5 year kazhinja mathalam aano?
😍😍ഇപ്പോൾ ഒരു വീഡിയോ ഇട്ടു കുറച്ചു ബുദ്ധിമുട്ടി എടുത്ത വീഡിയോ ആണ് കണ്ടിട്ട് ഒരു ലൈക് കൊടുക്കുമോ സാധിച്ചാൽ ഒരു കമന്റും
Saim avastha ente veetilum
12 വർഷം ആയി നട്ട് ട് ഇത് വരെ കായ ഉണ്ടായി ല
Bos urman payathinte ela manjha niram ayi koyinju pokunu athine endane formula
18 x18 valam cheyyuka athupole salt cherkatha kanji vellam elakalil spray cheyyuka
😊Nammude climateil apple valaruvoo athine enganeee paraipalikkanam ? If u have any videos about it , kindly plz share for us☺
valarum kayum undakum sony entey auntyudey veetil athu kayichittunu njan appile vachittu 2 year ayullu
എൻറെ വീട്ടിൽ10 വർഷം ആയ ആപിൾ മരം പുവിടുനതലാതെ കായ ഉണ്ടാകുനീല .കായ ഉണ്ടാകാനുളള വഴി എൻതാണ്.
Ente veetil ullathu poovu undakarundu pakshe athu kaaya aavilla athu kozhinju pokukayanu ..... Kaaya aavan enthanu vazhi??
bro oru 5 year enkilum akatha marathil kaya urachu nikilla kozhiyum but daily salt cherkaktha kanjivellam ozhikkanam daily
@@lillysnaturaltips4901 thanku..
Very good 👍
thanku jenna
Njan veettil vithupaavi mulappichabthayyaan nattirikkunnadh.adhil kaaykkumoo
plz rplyy
sure ayum shynee
@@lillysnaturaltips4901 thank uhh...
mathalam poothu ath kozhinj pokunnund athinentha cheyuka rply plz
Same with me
Chetta... Super ayitundu... Nattil vannittu venum ethokkae vechu pidippikkan.... Feeling excited
sure ayum vachu pidipikkuka njan ethellam vachittundu munthiri ,pomagrade, cherrypazham,appile ellam enganey ulla cheriya hobbies undu ...evedy anu kripa work cheyyunnathu ?
@@lillysnaturaltips4901 I'm not working, hubby in Indian ari force.. Currently in Delhi
entte veettil maathalam pookal edarundu ennal kaykkarilla
sure ayum undakum chanka podi allenkil ellupodi eduka kanji vellam spray cheyyuka salt cherkathathu venam
Kaya undayttu veenupokunnu antha solution?
വിത്തു മുളച്ചു ഉണ്ടായ ഒരു തൈ grow ബാഗിൽ വളരുന്നു.
ഏകദേശം ഒന്നര വർഷം ആവുന്നു.
മണ്ണിലേക്ക് മാറ്റി കുഴിച്ചിടാമോ?
വളങ്ങൾ എന്തൊക്ക?
sure ayum maati nadam valam ceramil chanakapodi allenkil aatil puzhukka eduka
I have grown promengranate plants which is one month old. What fertiliser should I use to grow ? Thanks for your help.
എനിക്കും നട്ട് പിടിപ്പിക്കണം ...😀😀😃
priya priya ഓഹോ 🙄😁😁
sure ayum ella frutsum nadanam
njan munthiri orange pomagerade and cherry
Njanadhyayitaato madhalam kaychunilkunnathu kaanunne... Kollato.... Chetai de vtl ellamundall... 👌
hihi fruts items ellam njan vachittundu shanu munthiri ,pomagrade,cherry,appile,orange
First
waoooo super congrats ruth
മൂന്ന് വർഷമായി മരം വളരുന്നു. ഇതുവരെയും കായ്ചില്ല. എളുപ്പം പുഷ്ടിയോടെ വളരാനും, കായ്ക്കാനും വല്ല നിർദ്ധേശങ്ങളും നൽകാമോ?
താങ്കളുടെ ഈ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ
Ismail
4 അനാറിന്റെ തൈ വീട്ടിൽ ഉണ്ട് പൂക്കുന്നുണ്ട് പക്ഷേ കായിക്കുന്നില്ല. ഇതിന് എന്ത് ചെയ്യണം ???
18 x18 valam eduka
Veettil thay und,but valarcha kuravanu.nattappol adi valam ittilla,ini ethu valamanu best?
വീട്ടിൽ മാതളം ഉണ്ട് 4 വർഷം കഴിഞ്ഞു ഒരു കായ് ഉണ്ട് പക്ഷേ ബാക്കി ഉള്ളവ പൂവ് ആകുമ്പോഴേക്കും പൊഴിഞ്ഞു പോകുന്നു
ethra year aya maram anu
Correct. What is the reason and remedy
Puve undakunnundu but ellam kozhinjupokunnu..endhu cheyyanam
എല്ലപ്പോയും പൂക്കും പക്ഷേ കായ്ക്കിന്നില്ല. എന്താ ചേട്ടാ പ്രശ്നം
description box plz check
Eviday
ഞാൻ വാങ്ങുമ്പോൾ പൂവ് ഉണ്ടായിരുന്നു അത് കൊഴിഞ്ഞു പോയി
പിന്നീട് കുറെ തവണ പൂവിട്ടു കായ് വന്നില്ല ഞാൻ മുട്ട തോടും നേന്ത്ര പഴത്തിന്റ തോലും ചായ പൊടിയും ചേർത്ത് മിക്സിയിൽ അരച്ച് ഇട്ടു കൊടുത്തു അതിന്ന് ശേഷം വലിയ കായകൾ ഉണ്ടായി
ഒരു വർഷം പ്രായം ആയ തൈ പൂത്തു പക്ഷേ കായിക്കുന്നതിൻ മുമ്പേ പൂവ് കൊഴിഞ്ഞ് പോകുന്നു... What to do..?
kanji vellam teli neeru sprey cheyyuka
Ith ningal nattittu eathra kalam kondu kaychu
Kidney stone maaraan enthaanu cheyyuka
Please reply
muthira naley thanney vanguka vellam ozhichu nallpoley thilapikkuka oru 5 glass vellam ozhichu venam cheyyan ethil nallpoley muthira eduka ennittu thilpikkanam ee vellam elam choddey kudikkanam 7 divasam cheyyuka 8 th day check akkuka epol ulla result undallo athumayi check full pokum eni muthira kazhichalk cholastrolum pokum
@@lillysnaturaltips4901 ee video chettan cheythittundekil lik ayakkumo please.
njan cheythitunud kurachu thazhottu scroll cheyyamo link nammudey evidey post akkan youtube new ruls anusarichu problm ayathukondanu ..kazhinja 2 week munpu anu oru pathrathil vellam thilpikunna image njan write akiyirunnu kitty ella enkil njan community tabil edam
@@lillysnaturaltips4901 thanks
kitny stonine 5beens kurukalayadhe miksiyil alpam vellamcherth arache eduth ravile verumvayattil orumasamkudichal shuvarayi stone poyitundavum Rasheed shoranur
Poov kozhinnupovathirikkan andanu chayendad
kanji velllam chuvatil ozhikkukayo spray cheyyukayo cheyyuka
Kuru yellow color and black dot vannu kozhiyunnu .please help 🙏 any remedy ?
നമ്മുടെ നാട്ടിൽ കായുണ്ടാകുംപോൾ മാതളനാരങ്ങ കല്ല് പോലെആകൂന്നു ,സോഫ്റ്റ് ആകാൻ മാർഗം ഉണ്ടൊ
ethu adyam muthaley kanji vellam spray cheyyanam ethintey elakalil weekly one time
ente veetileyum
@@lillysnaturaltips4901 thanq...☺
Orange kaykan enth cheyyanam
എല്ലാ തൈകൾക്കും പൊട്ടാസ്യം ഇടനോ അങ്ങനെ ഇട്ടാൽ കയികൾക്ക് വലിപ്പം ഉണ്ടാവും എന്ന് പറയുന്നത് പ്ലീസ് reply
Liked ഫെസ്റ്റ്
first for u liked
Ente maathala chediyil kai undayi thudangi pakshe kaaikal valuthavunnilla colourum illa pettennu pillarnu pokunnu athenda?
ഉണ്ടാകുന്ന കായ്കൾ കൊഴിഞ്ഞു പോകുന്നു പോകാതിരിക്കാൻ എന്ത് ചെയ്യണം
athil kanjivellam salt cherkathathu spray cheyyuka elakalikl
ഞാൻ പാലക്കാട്ടാണ്
ചൂട് കൂടുതലാണിവിടെ ഒരേക്കർ സ്ഥലം വീടിരിക്കുന്ന ഭാഗം ഫ്രൂട്ട് trees വെക്കാൻ ഉദ്ദേശിക്കുന്നു
യ്യ്യ്യ്യ്യ്റ്റ്യൂട്
എനിക്കറിയേണ്ടത്.....
ഈ മെഡിറ്റനിയൻ കാലാവസ്ഥക്ക് പറ്റിയ പഴവർഗ ചെടികൾ ഏതെല്ലാം
അറിയിക്കുമല്ലോ... 🙏🏽
Pomegranate ready akumbol para njan angu varam
sure ayum varu no problme
Njangalude mathala chediyil niraye poo undakum kayapidikkunnilla
Thanku so much
welcome anitha
@@lillysnaturaltips4901 ഇത് സാധാരണ അനാർ പോലെയാകാൻ എന്തെങ്കിലും മാർഗമുണ്ടൊ നേരിട്ട് സംസാരിക്കാൻ ഫോൺ നംമ്പറിൽ ഒന്നു തിരിച്ച് വിളിക്കുമൊ എൻ്റെ നംമ്പർ 9037384144
Apple tree avidde vaggan kittum please commennt
Flower വിൽക്കുന്ന നഴ്സുരികളിൽ
എൻറെ വീട്ടിൽ ഒരു പ്രാവശ്യം മൂന്ന് കായ വന്നു.. വലുത് തന്നെയായിരുന്നു..
ഇപ്പോ രണ്ട് വർഷമായി പൂവ് വരും,
But പുവ് കൊഴിഞ്ഞ് പോവുകയാണ്... കായ വരാൻ എന്താ ചെയ്യേണ്ടത്..?
kanji vellam spray cheyyuka salt cherkathathu venam
Poovinmelano kanji vellam spray cheyyend
Polinate with a single finger.From one flower to another.OK
A
2 maasam pazhakkamulla kozhi kashtam ittu nooku
2 year ayyiii nnatupidipichh idh varee kaychiillaa .....chedii veludhayiii ....kayikunnila ..entha cheynde
5 year ayamarathil aanu kaya strong ayi pidikku munthiriyum athupoley anu 18x18 valam cheyyuka ok akum thankuuuumsg many ullathu kondanu late ayathu shamikkuka new videosum kanuka
ചേട്ടാ.. കറ്റാർവാഴ നന്നായി തഴച്ച്
വളരാൻ എന്തെങ്കിലും വഴിയുണ്ടോ
ഉണ്ട് നേന്ത്രപഴത്തിന്റെ തൊലി ഒരു നാലോ അഞ്ചോ പഴത്തിന്റെ എടുത്തിട്ടു ഒരു കുപ്പിയിൽ ഇട്ടിട്ടു അതിലേക്കു വെള്ളം ഒഴിച്ചു നന്നായി അടച്ചു വെക്കുക 2 ദിവസതിനു ശേഷം ആ വെള്ളം അരിച്ചെടുക്കുക ഇതു ദിവസവും കറ്റാർവാഴക്കു നനച്ചു കൊടുക്കുക
Mm pazhathindea tholum urulakkizhangindea tholiyum motayudea thodum nannayi mixiyil arachu ozhich kodukkuka anubhavem ghuru.. nannayi thazhachu valaraanum thaikel varaanum nalla to
gud anu riya
riya paranjathum tgf paranjathum nalla tips anu athucheyyam effective anu njan kattarvazhakku cheyyunnathu muttyudey todu anu edunnathu
Somi Sopppppoopcvzio
Ente veetil thaniye undayitund .ippol poov idunnund ini enthan care cheyyendath pls reply
ചരൽ മണ്ണിൽ എന്തു നട്ടാലും പെട്ടെന്ന് ഉണ്ടാവുo
Sherikkum
Vetil end epo aa flower vannu athinu shesham aano kaya akunnath. Total 3 flowers endarnu randenam mazha peythapol poi ipo oranam end nik ariyilla flower ayathinu shesham aano kaya akunnath first time aanu mathalam pidippikunnath
അത് കായ അല്ല flwr ആണ്. ഇത് കൊഴിഞ്ഞ് പോകും അതികവും...
Saidh Alavi ss ente kayyilum ind flower aayi porinju povunnu
Yes... Flower ellm kozhinj pokunnu
Only female flower will survive
Njan kayicha sapota annu vangiyath kozhapam undo
athu marunnuinject cheythathanu athinte ella hormonsum avamaru puratheduthittundu🤩🤩
@@lillysnaturaltips4901 allaa eth valaree cheriyaa thaii annu 2 adddi mathreme ullu apoo kuzhapam undo
Maathalam valarnnu varan ethra timedkum??
2.5 year
Mathalathinde Poov undayathinu sesham kaya avunnadhinu munpe kozhinju povunnu....
Endh cheyyanam
?
meenu kanji vellam ozhikkuka nallapole
മാതളം അല്ലല്ലോ ഇതു ഉറുമാണ് പഴമല്ലേ
Athalleaa mathal
ente veettil veruthe valarnn vanna mathalamaayirunnu njanath nalla orusthalath maati nattu vegam valiyathaayi athikam valarnnillelum athyavisham valuthaayi poovum undaayi
എൻറെ വീട്ടിലെ ഇതുപോലൊരു മാതളം വളർത്തുന്നുണ്ടായിരുന്നു പക്ഷേ മാതളം പൂവിട്ട് കായ് വരുന്ന സമയത്ത് അത് കൊഴിഞ്ഞുപോകുന്നു എന്താണെന്നറിയില്ല.
thaley day edukunna kanji vellam chuvattil ozhikkuka
Enikum first ingane thanne aayirunnu. Ippol niraye kaaya undaavunnu. Kazhinjavarsham poovittu ellaam pozhinju poyi. Vegetables nte yum. Fishnteyum. Vaste maathrame idunnadh. Allaadhe onnum cheyyunnilla
kurachu kazhinju pidikkum
ente veetil und. njan vithu
use chythu valarthiyathanu. but kaykkunnilla.
ചെടി പൂത്തിട്ടുണ്ട് പക്ഷെ വല്ലാത്ത ഉറുമ്പ് ശല്യം
urumbine akattan lillys natural tips ennu type akkuka apol varunna video kanauka bro
നമ്മുടെ വീഡിയോ എല്ലാ ദിവസവും ഇടാറുണ്ട് നോട്ടിഫിക്കേഷൻ വരുമ്പോൾ ഒന്ന് കണ്ടുവച്ചേക്കുക ചിലപ്പോൾ നാളെ ഉപകാരപ്പെട്ടേക്കാം
Ee chedi chithal thinnunnu yenda cheyyuka
നിങ്ങൾ നാട്ടിൽ എവിടെയാണ്.
pathanamthitta
😃
Njn sir nte ella videos kaanarund
Ellam helpful aanu
Ente achanu kidney diseases und
Creatinine level 4 aayi
So creatinine level decrease cheyaan enthekilum medicines paranju tharanam
Plz
പുവ്വ് കൊഴിയുന്നതിന് എന്താണ് ചെയ്യേണ്ടത്?
kanji vellam spray cheyyuka
വിത്തു മുളച്ചതൈകള്‍ കായ്ക്കുമോ, കായ്ക്കാന്‍ എന്തു താമസം വരും? ഒടിച്ചൂ വിടുന്നത് കൈകൊണ്ട് ഒടിയ്ക്കണോ,കത്തികൊണ്ട് മുറിയ്ക്കണോ?
കായ ഉണ്ടാവാൻ എന്താണ് ചെയ്യണ്ടത്
innu oru video ettu athu cheythal mathy dear
aa video engane kittum
aa video engane kittum
What we should do to avoid falling of flower?
Ith valiya maram aakunnathano?
ഇവിടെ മൂന്ന് എണ്ണം ഉണ്ട് .ഒന്ന് കായ് ഉള്ളത് വാങ്ങി നട്ടതാ 1 വർഷമാവുന്നു,
ബാക്കി രണ്ടെണ്ണം വിത്ത് വീണ് ഉണ്ടായതാ പൂവുണ്ടാവുന്നു കൊഴിഞ്ഞ് പോവുന്നു
kanji vellam theli neer spray akkuka
എഗ്ഗ് അനിമോ ആസിഡ് സ്പ്രേ ചെയ്തു നോക്കൂ .
Vittil pidichite unde help full vidio
thankuuuuu
എന്റെ വീട് ഉണ്ടാക്കുന്ന മുനമ്പ് ഉണ്ടായികാണും ഒരു പക്ഷെ ഇതു വരെ കായി ഉണ്ടാവില്ല പൂവിട്ടു കൊഴ്ഞ്ഞു പോവാറാണ് പതിവ്
ethrya year ayi maram
എന്റെ വീട്ടിലെയും അവസ്ഥ ഇതാണ്..
@@lillysnaturaltips4901 8 കൊല്ലം ആയിക്കാണും
Poovellam kozhiyunnu.kaa aakunnilla.enthanu solution
പൂവിടുന്നുണ്ട പക്ഷെ പൂ പിടിക്രുനിനില്ല കൊഴിഞ്ഞു പോകുന്നു...ഏകദേശം മൂന്നു വറ്ഷം പ്രായമുള്ള മരമാണ്...എന്തെന്കിലും പരിഹാരം??
ആക്റ്റീവ് 80
kanji vellam spray cheyyuka salt cherkathathu venam poovittal cheyyanda oru karyam anu ethu weekly one time cheyyanam
Poovu pidikkunnund orupaad..but kozhinju pokuva ellam.
മാതളനാരങ്ങയുടെ കുരു മുളപ്പിച്ച തൈ ആയി.. അതിൽ കായ പിടിക്കില്ലേ.. തീരെ വളർച്ചയില്ല.
pidikkum.... same njan paranja methode cheyyanam good anu
Thanks very nice
കായ വലിപ്പം കൂടാൻ എന്തച്ചെയ്യാ
njan kazhinja day oru fertilizer ettitundu
Nammude veetil madhala naragam niraye pidichirunnu pakshe Ad tannathan kurinju veerunnu end cheyyanam?
ഇത് വെറും മാതളം ആണ്, മാതളനാരകം വേറെയാണ് നരക ഇനത്തിൽ ഉള്ള നാരങ്ങയാണ്.
sari🤩
Njan seed vach mulappichathaanu, 5-6 masam aayi valarch kuravaanu, 15cm pokkame ullu, entha cheyyende
4, 5 വർഷമായി ഇതുവരെയും കായ്ച്ചിട്ടില്ല....
@@@@@@@@
Mothira valayan ittu nooku
Ohhh....6 masam kond kaaychu...buy genuine plants
Kambu murichu vachal killukumo.
ella bro
എന്റെ മാതളത്തിന്റെ തൈ നട്ടിട്ട് 4, വർഷമായി... അത് വലുതാവാതെ ഇപ്പയും അതെപോലിരിക്കുന്നു....
avidey ninnnu maati naduka dear avidey ulla mannu sariyalla athu thanney anu kaaranam
@@lillysnaturaltips4901 Mm
ആട്ടിൻ കാഷ്ടം ഇട്ടു നോക്കു ! ഇതിന്റെ വളർച്ചയുടെ Time ഈ രണ്ട് മൂന്ന് മാസങ്ങളിലാണ് . അത് കൊണ്ട് തന്നെ നന്നായി വെള്ളം ഒഴിക്കാനും ശ്രദ്ധിക്കണം
@@aslamkm7072 താങ്ക്സ്..
Every year it bears fruit. But it will fall down. It will not be ripped why?
വിത്ത് വീണു മുളച്ച തൈ ആണ് വാങ്ങി നട്ട ചെടിയെക്കാൾ വളന്നിരിക്കുന്നത് ന്റെ വീട്ടിൽ.... അപ്പോൾ അതിനെ പറിച്ചു ഈ പറഞ്ഞപോലെ നടേണ്ടതുണ്ടോ
venda nafi erachi kazhukanna vellam kurachu day ozhikkuka
Njanum oru mathalanarakam nattu valathunnundu thank you for uploading this video
gud same erachi kazhukunna vellam ozhikkanam