KERALA FAMOUS UTHRALIKAVU TEMPLE THRISSUR |TEMPLEBHAGAVATHI TEMPLE |

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 67

  • @manappattulekha2395
    @manappattulekha2395 3 года назад +12

    ഹായ് എന്തു രസ മായിരിക്കുന്നു, നല്ല ശാലീന സുന്ദരമായ ഗ്രാമം, ഉത്രാളികാവ് പാട്ടിൽകൂടി കേട്ടിട്ടേ യുള്ളൂ, ഇപ്പോൾ കാണാനായല്ലോ നന്ദി ഇനിയുള്ളകാലം ഇങ്ങനെയൊക്കെയേ കാണാൻ പറ്റുള്ളൂ ന്നാ തോന്നുന്നത് കൊറോണ കാരണം മുറ്റത്തുള്ള അമ്പലത്തിൽ പോലും പോകാറില്ല, ഗുരുവായൂരപ്പനെ ഒന്നു കാണാൻ എത്ര നാളായി കൊതിക്കുന്നു,

    • @SHARIKAVLOGS
      @SHARIKAVLOGS  3 года назад

      🙏🙏🙏

    • @indirabaimr6787
      @indirabaimr6787 Год назад

      ശാലീന സുന്ദരമായ ഗ്രാമവും അതിലെ ക്ഷേത്രവും മനോഹരം 🙏🏽

  • @vivekpr9500
    @vivekpr9500 Год назад +2

    Good one, temple and its surroundings are mind blowing in rainy season

  • @lashmananponnan1852
    @lashmananponnan1852 2 года назад +3

    പ്രകൃതി ഭംഗി വാരി കോരി നൽകിയിട്ടുള്ള ഉത്രാളിക്കാവ വിശേഷങ്ങൾ കിട്ടു. യാദ്യശ്ചികമായി വന്നു ചേർന്ന ആട്ടിൻകുട്ടങ്ങളും അവരുടെ നിര നിരയായിട്ടുള്ള യാത്രയും പുതിയ ആരാധകനായ എനിക്ക് കുളിർമ നൽകുന്ന കാഴ്ചയായിരുന്നു. thanks Dear❤️❤️❤️❤️

  • @Sreejesh-ew4kn
    @Sreejesh-ew4kn 3 года назад +4

    Good work 🌹🙏Congrajulation

  • @travelbird757
    @travelbird757 2 года назад +2

    Well done 💚

  • @greennature4545
    @greennature4545 Год назад +2

    ഉത്രാളികാവ്. വടക്കാഞ്ചേരി (തൃശൂർ )

  • @renjithkannadoorjr7399
    @renjithkannadoorjr7399 2 года назад +3

    ശരിക്കും സിനിമ ലോകേഷൻ പറ്റിയ അതിമനോഹരമായ ഒരു സ്ഥലം അണ് ഉത്രാളിക്കാവ് അമ്പലം

  • @nimisham9720
    @nimisham9720 2 года назад +2

    Adipoli 👍

  • @sangeethashaji932
    @sangeethashaji932 2 года назад +2

    Super 👍

  • @santhoshpuliyakkadan7893
    @santhoshpuliyakkadan7893 3 года назад +4

    സൂപ്പർ

  • @akshaiachu
    @akshaiachu Год назад +3

    എന്റെ നാട്💚💚

  • @mokshamayurvedaclt
    @mokshamayurvedaclt Год назад +2

    Nice

  • @rajeshkarukaputhur653
    @rajeshkarukaputhur653 2 года назад +4

    Ente naadu i ❤ my place

  • @akd37763
    @akd37763 2 года назад +3

    🥰🥰

  • @hemalathathacharath3797
    @hemalathathacharath3797 Год назад +2

    🙏🙏🙏

  • @kichumaluvlog5367
    @kichumaluvlog5367 3 года назад +3

    Super.njan poyirunnu

  • @kimsuenha426
    @kimsuenha426 2 года назад +4

    Ente veetine aduthann🌚💖

  • @adithalam
    @adithalam 3 года назад +2

    👏🏻👏🏻സൂപ്പർ

  • @munnatechvlogstech3631
    @munnatechvlogstech3631 3 года назад +2

    Super

  • @sreekalababu2720
    @sreekalababu2720 Год назад +4

    ഉത്രാളികാവ് എന്നും ഇഷ്ട്ടം.... ഒന്ന് പോകാനായി ഒത്തിരി ആഗ്രഹമാണ്.. അവിടെ താമസം സൗകര്യം ഒക്കെ ഉണ്ടോ...

  • @kannansvlog2808
    @kannansvlog2808 3 года назад +5

    👍👍👍👍❤❤❤❤😍😍😍😍😍

  • @anurajk725
    @anurajk725 3 года назад +4

    🤝

  • @vimalkumarvimalammu9907
    @vimalkumarvimalammu9907 2 года назад +2

    Ee month 28th uthralikavu pooramalle... 🕉️

  • @unnikrishnan0999
    @unnikrishnan0999 3 года назад +5

    ഞാൻ sunday അവിടെ പോയിരുന്നു

  • @prasanthprasanth2149
    @prasanthprasanth2149 2 года назад +2

    ഇഷ്ടമായി

  • @manumohanmohan4330
    @manumohanmohan4330 2 года назад +2

    Uthralikkavu,varikasery manna oru divasam yathra pattumo

  • @civiloverseerhelper4372
    @civiloverseerhelper4372 2 года назад +2

    Shornur palakkad railway aano

    • @greennature4545
      @greennature4545 2 года назад

      വടക്കാഞ്ചേരി railway

    • @prasadmm6394
      @prasadmm6394 2 года назад

      ഷൊർണ്ണൂർ - തൃശ്ശൂർ

  • @athulyamadhavan4021
    @athulyamadhavan4021 2 года назад +2

    Bus എങ്ങനെ പോകും root ഒന്ന് പറഞ്ഞു തരുമോ ..

    • @SHARIKAVLOGS
      @SHARIKAVLOGS  2 года назад

      THRISSUR TO SHORANUR

    • @prasadmm6394
      @prasadmm6394 2 года назад

      ചേച്ചിയുടെ സ്ഥലം എവിടെയാണ്

  • @Surveyor2345
    @Surveyor2345 2 года назад +2

    Mmade uthraaali

  • @prasadmm6394
    @prasadmm6394 2 года назад +2

    എന്റെ നാട്

  • @techvloger5108
    @techvloger5108 3 года назад +2

    😀😀😀😀

  • @Sreejesh-ew4kn
    @Sreejesh-ew4kn 3 года назад +4

    ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രം വീഡിയോ ഇടണം വഴുതിന കൊണ്ടുള്ള പ്രസാദം അവിടുത്തെ പ്രത്യകതയാണ്

  • @iqooneo7635
    @iqooneo7635 Год назад +2

    അതിനെയാ പിടിച്ചിട്ടു പോട്ടെ പോട്ടെയാ എന്ന് അപ്പുപ്പൻ ശുപ്പേർ ഡേയ്

  • @sreelakshmip.m6389
    @sreelakshmip.m6389 3 года назад +3

    Ende ammayum 🐐indallo

  • @പുണ്യാളൻ-ള8ഭ
    @പുണ്യാളൻ-ള8ഭ 3 года назад +3

    Ulsavathin aana ellathiriko vavee

  • @arundev2341
    @arundev2341 2 года назад +2

    പൂരത്തിനാണ് വേറേ ലെവൽ ഭംഗി

  • @hemalathathacharath3797
    @hemalathathacharath3797 Год назад +2

    Super