മഞ്ജു വാരിയരുടെ വീട് | തൃശൂർ പുള്ളിലെ മനോഹരമായ കോൾപാടങ്ങൾ | Manju Warrier House Thrissur TRAVEL VLOG
HTML-код
- Опубликовано: 7 фев 2025
- #manjuwarrier#manjuwarrier #pullupadam#manju _warrier_house_pullu
Manju Warrier House In Pullu New Video
തൃശൂർ ജില്ലയിലെ 'പുള്ള്' എന്ന ഗ്രാമം കാണാം
തൃശ്ശൂരിലെ കോൾ പാടങ്ങളുടെ ഒരു ഭാഗമാണ് പുള്ളു. ഇവിടേക്ക് തൃപ്രയാർ, പെരിങ്ങോട്ടുകര നിന്നും അരിമ്പുർ മനകൊടി വശത്തു നിന്നും വരാവുന്നതാണ്. ഇവിടെത്തെ കള്ള് ഷോപ്പ് കറികൾക്ക് വളരെ പേര്കേട്ടതാണ്, അത് പോലെ കുടുംബങ്ങളും ഈ ഷോപ്പ് സന്ദര്ശിക്കുന്നവരാണ്, ഉച്ചതിരിഞ്ഞു 4 മണിക്ക് ശേഷം കുടുംബങ്ങളെയും കൂട്ടി പുള്ളു സന്ദര്ശിക്കുന്നവരാണധികം പേരും. വര്ഷകാലത്തു വെള്ളം നിറഞ്ഞു കിടക്കുന്ന ഈ സ്ഥലം വേനൽ കാലത്ത് നെൽകൃഷി ചെയ്താണ് കാണപ്പെടുക.
Pullu is a village in Thrissur district in the state of Kerala, India..It is a part of Chazhoor Grama Panchayath. Coal wetlands and paddy fields form the geographical landscape around the village....It is also the birthplace of the Malayalam film actress Manju Warrier.
Evening in Pullu Padam Thrissur
തൃശ്ശൂരിലെ കോൾ പാടങ്ങളുടെ ഭാഗമായ പുള്ളിലേക്ക് ഒരു സായാഹ്ന യാത്ര. തൃപ്രയാർ പെരിങ്ങോട്ടുകര വഴി തൃശൂരിലേക്ക് പോവുന്ന വഴിയാണ് ഈ പാടം സ്ഥിതി ചെയ്യുന്നത്. നോക്കെത്താ ദൂരത്ത് വയലും ചെറിയൊരു താമരപ്പാടവും ഉള്ളയിവിടം സഞ്ചാരികളുടെ മനസ്സു നിറക്കും എന്നതിൽ സംശയമില്ല.
The video is showing manju warrier house valuable information but also try to cover the following subject:
മലയാള സിനിമയിലെ നായിക നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലഘട്ടത്തിൽ തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാ തിലകം പട്ടം നേടി. സഹോദരൻ മധു വാര്യരും ചലച്ചിത്ര അഭിനേതാവാണ്
-manju warrier house address
-manju warrier new house
-house of manju warrier
#manjuwarrier
Emanju warrier house
#manjuwarrier
#manju warrier house thrissur
#manju warrier latest
#manjuwarrier #pullupadam #travelwithabhijithbharath #manjuwarrier #manjuwarrierfans #manjuwarrierhome #manjuwarrierhouse #manjuwarrierfansclub #pullupadam #kerala #nature #thrissur #thriprayartemple #ramakshethram #indianactress #keralaactress #actress
Excellent vlog binoje...kidu visuals,nalla grama kazhchakal...nammal Kure nadannu edutha video...
യെസ് a great മൊമെന്റ്... നൈസ് എക്സ്പീരിയൻസ്
ബ്രോ പൊളിച്ചു 😍😍😍super video
Thanks Habi Bro.... 🙏🙏🙏😍😍🥰🥰🥰
വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് താങ്ക്സ്..വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കു ഷെയർ ചെയ്യതോളൂ🥰🥰🥰🥰🥰
Super, new destination for us to visit 👌
Nice 👌👌👌കാണാൻ ആഗ്രഹിച്ച video 🥰
Thanks a lot 🙏🙏😀🥰🥰🥰
Woow binojettaa adipoli
താങ്ക്സ് മച്ചാനെ ♥️♥️
വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് താങ്ക്സ്..വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കു ഷെയർ ചെയ്യതോളൂ🥰🥰🥰🥰🥰
പുള്ളു ..അടിപൊളി
അടിപൊളി ❤️❤️❤️
Nice views from Pullu village of kerala.
Thanks for your true support bro♥️♥️🙏🙏🙏
Nice place 👍
വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് താങ്ക്സ്..വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കു ഷെയർ ചെയ്യതോളൂ🥰🥰🥰🥰🥰
Great video..super👍
Thanks for your true support ♥️♥️♥️🥰🥰🥰🙏🙏
@@BINOJ8341 ❤️❤️❤️
adipoli video
🌹👍
Super
Manoharam 👏
താങ്ക്സ് ❤❤❤❤♥️♥️ഷെയർ ചെയ്യണേ
വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് താങ്ക്സ്..വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കു ഷെയർ ചെയ്യതോളൂ🥰🥰🥰🥰🥰
❤️❤️❤️
nice video
🙏♥️
Good
വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് താങ്ക്സ്..വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കു ഷെയർ ചെയ്യതോളൂ🥰🥰🥰🥰🥰
👌
താങ്ക്സ് ♥️♥️
ഇതൊക്കെ ഇപ്പോ ആണ് പോയത്.
നാട്ടിൽ വെച്ച്
അടിപൊളി എന്നാലും മഞ്ജുവാര്യരെ കാണിക്കാമെന്നു പറഞ്ഞു പറ്റിച്ചു
Chakki's chukudu's
താങ്ക്സ് 👍♥️❤❤❤
വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് താങ്ക്സ്..വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കു ഷെയർ ചെയ്യതോളൂ🥰🥰🥰🥰🥰
veendum nattil vanno
Kashija vacation video
വീഡിയോ കണ്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് താങ്ക്സ്..വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ വേണ്ടപ്പെട്ടവർക്കു ഷെയർ ചെയ്യതോളൂ🥰🥰🥰🥰🥰