നിന്റെ ഇഷ്ടത്തിന് കൊണ്ട് പോകാൻ സ്വന്തം ചേച്ചിയുടെ ഭർത്താവിനെ കിട്ടിയുള്ളൂ. വേറെ കല്യാണം കഴിയാത്ത എത്രെ പേര് ഉണ്ടായിരുന്നു. നീയും അവനും ഒക്കെ ഈ ഭൂമിക്ക് ഭാരമാകരുത്
ഒന്നുമില്ല മോളെ മുംബൈ വരെ അത്രേ ഉള്ളു 🤦🏻♀️ഒരു പെണ്ണിന്റ ലൈഫ് തകർത്തു കുട്ടികൾക്ക് അച്ഛൻ ഇല്ലാതെ ആക്കിട്ട് നിനക്ക് ഇങ്ങനെ വീഡിയോ എടുക്കാൻ ഒരു ഉളുപ്പില്ലേ കഷ്ടം
ടി പെണ്ണ് നിനക്ക് നാണം ഇല്ലേ ഇങ്ങനെ പറയാൻ ഒരു കൂടെപിറപ്പനോട് ഇങ്ങനെ കാണിക്ക് അവൻ കുറച്ചു കഴിഞ്ഞു വേറെ അവളുടെ കൂടെ പോകും നീ നോക്കോ ഇന്ന് നിന്റെ ചേച്ചി കരയുന്നു അതിലും വലിയ കരച്ചൽ നീ കരയും 👍
ബോംബെയും ഡല്ലിം കാണാം താജ്മഹൽ കണ്ടിടാം കരളേ എൻ കൂടെ പോന്നാൽ all ഇന്ത്യ മുഴുവൻ കാണാം.. പണ്ട് ശ്രീ v. ഡി... രാജപ്പൻ ആഷിക്കി എന്ന മൂവി യിലെ പാട്ട് ഹാസ്യ രൂപത്തിൽ പാടിയത് 2025 ലെ ഈ കാർമുഖിക്കും കാർമുഖനും വേണ്ടീട്ടാണോ
ഒരു വീഡിയോ പോസ്റ്റ് ചെയ്തു പോട്ടെ വിവരം ഇല്ലായ്മ.... എന്ന് പറയാം.... പക്ഷെ നമുക്ക് തെറ്റി വിവരം തീരെ ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കാൻ തുടങ്ങി 🙆🏻♀️👩🏻🦯
ശരിക്കും ചിരിക്കാൻ ഉള്ള വകയുണ്ട് 🤣🤣🤣🤣🤣🤣അവതരണം സൂപ്പർ ആണ് കേട്ടോ 👍👍👍👍🤣🤣🤣🤣🤣🤣
ചിരിപ്പിച്ച് ആയുസ്സ് koottum😁😁😁
സത്യം
അവതരണം സുപ്പർ വയ്പ്പ് കുടിക്കാര ചിരിച്ച് വച്ച❤❤❤❤❤❤
ഒളിച്ചോടി പോയ ഭർത്താവിനെ ചേച്ചി സ്വീകരിക്കരുത്
പോവാൻ പറ
Athe
ഹോ അവളുടെ ഒരു ഔദാരൃം 😂😂
ഗോപൻ ചേട്ടന്റെ സമാധിക്ക് ശേഷം അടുത്ത ചിരിക്കുള്ള വകയായി😂
Crct😂😂😂😂😂😂🎉
😂😂😂
സത്യം 😂😂
😄
Onnu kazhinu adutha thu vannu
നിങ്ങളുടെ അവതരണം കൊള്ളാം ചിരിക്കാനുള്ള വകയുണ്ട് 😃😃😃😃😃👍👌
ചേട്ടന്റെ ഇടയ്ക്കിടയ്ക്കുള്ള കളി മാത്രം മതി 😅😅😅😅😅😅
🤣🤣🤣🤣
ബല്ലാത്ത ജാതി 🫢
കളി കളിച്ചത് കൊണ്ടാണല്ലോ മോളെ ഇപ്പോൾ ചേട്ടനും ആയിട്ട് ഓട്ടോയിലിരിക്കുന്നത്😅😅😅😅😅😅😅
നിങ്ങൾക്കൊക്ക ഓരോ ദിവസവും content കിട്ടുന്നല്ലോ അതാണ് ആശ്വാസം
😂😂😂
ഭാഗ്യമുള്ള ഏട്ടൻ ഒരു കിളുന്ത് പെണ്ണിനെ കിട്ടിയല്ലോ വയസ്സായപ്പോൾ
വാത്സല്യം ത്തിലെ രാഘൻ നായർക്കും ബാലേട്ടനിലെ ബാലചന്ദ്രനും ശേഷം സ്നേഹ നിധിയായ മറ്റൊരു ഏട്ടൻ 😂😂😂...😂
ഓട്ടോകാരൻ അർമാദിച്ചു/കുടുംബം നശിപ്പിച്ചു😅😅
😂😂😂ചേട്ടന്റെ അവതരണം 😂😂😂😂😂
അവതരണം സൂപ്പർ ❤
വോകെ പെട്ടന്ന് പാർട്ട് 3 ഇടൂ.. കാണാൻ കൊതി ആയി 😄😄😄
അവതരണം സൂപ്പർ 😂😂😂
ചിരിച്ചു ചിരിച്ചു മടുത്തു ബ്രോ 😂
Ivattakalkku nanam illaa / uluppillaa ...ivalkku pranth anu....
ചേച്ചിക്കും അനിയത്തിക്കും ഒറ്റ ഭർത്താവ്
കമ്പനിക്ക് ലാഭം 😄
മഹത്തായ ആ ത്യാഗം നുമ്മ കാണാതെ പോവല്ല് ബ്രോ..
അതെ 😒😂
എന്റെ പൊന്നോ 😂😂🤣🤣🤣
അഥായത് കടം വാങ്ങിയതാണല്ലോ തിരിച്ച് കൊടുക്കണമല്ലോ😂😂😂😂
😂
ചിരിച് ചിരിച്ച് വയർ വേദന വന്നു
😂
🤭🤭🤣🤣കലികാലം തന്നെ
Raj ഭായ് ഇതൊക്കെ കാണാനും കേൾക്കാനും നമ്മൾ എന്ത് പാവം ചെയ്തു. 😂😂😂😂😂
😂
വിശാല മനസ്സ് 😂ഉള്ള അനിയത്തി
Samadhiku shesham chirikkanulla vaka othu vannu.ningal youtubersinu chakara 😂😂😂
ബ്രോ ആ ചേച്ചിയേടെ പറയുക. കേസ് കൊടുക്കുക. ഇവളെ അകത്താക്കുക. സുഖിപ്പിക്കരുതു്. നമ്മുടെ സമുഹത്ത് ഇത് പോലെ പെൺകുട്ടികൾ ഉണ്ട്. അവർക്കും ഒരു പാഠമാകട്ടെ.
ചേട്ടത്തിക് കുട്ടികൾ ഉണ്ടെങ്കിൽ, അവർക്ക് പ്രായ പൂർത്തി ആകാത്തത് ആണെങ്കിൽ, കാമുകിയും ഈ കാമുകനും അകത്താണ്.....😂
കുട്ടികൾ ഉണ്ടല്ലോ പക്ഷേ ചേച്ചി കേസ് കൊടുക്കാൻ തയ്യാറല്ല
@@commentred6413avarte avastha😢 alochikumbo ..?? Dhukham ... Nirashaa nanaketu. .??
കാമംമുത്ത് കിളിപോയ സാനം പുലിവാല്മോള്...
നടന്നു വന്നാ പെട്ടിയിൽ വന്നാ😂😂
പെട്ടിയിൽ വരാനുള്ള സമയം ആയില്ല😂😂😂😂 ഓരോരോ ശവങ്ങൾ
പോയ വഴിക്ക് തന്നെ പൊയ്ക്കോ അസത്തെ
ഇനി ഈ വഴിക്ക് വരരുത് 😊
എന്റെ ദൈവമേ 🤭
Avatharanam super chiririchu chathu raj chettante avatharanam oru rakshayumilla👌
അവതരണം സൂപ്പർ കുഞ്ഞേ
Super super poly adypoly😅😅😅😅😅😅😅😂😂😂😂
അവതരണം പൊളി 👍🏻😂
🤣🤣🤣🤣🤣🤣🤣🤣🤣. ചേച്ചി എന്തിനു ഇനി 👺
അവർ ഉമ്മ വച്ചു ഉമ്മ വെച്ച് കഴിഞ്ഞിട്ടുണ്ടാവും അതാണ്😂😅
ഓഹോ ഷെയറിങ് 😁
പണ്ട് എന്റെ വീട്ടിൽ 2 പശു ഉണ്ടായിരുന്നു. 1 കറവ വട്ടുമ്പോൾ രണ്ടാമത്തെ പശു
നിന്റെ ഇഷ്ടത്തിന് കൊണ്ട് പോകാൻ സ്വന്തം ചേച്ചിയുടെ ഭർത്താവിനെ കിട്ടിയുള്ളൂ.
വേറെ കല്യാണം കഴിയാത്ത എത്രെ പേര് ഉണ്ടായിരുന്നു. നീയും അവനും ഒക്കെ ഈ ഭൂമിക്ക് ഭാരമാകരുത്
ഈ ഇഷ്ടം ഒക്കെ എത്ര ദിവസത്തേക്കു കാണുമോ എന്തോ ? 🙄
ഇത് ഇപ്പൊ അപൂർവങ്ങളിൽ അപൂർവം എന്ന് പറയാൻ പറ്റില്ല
Chila dikkil okke und..
കുളത്തിലെ വെള്ളം പറ്റിക്കാൻ കൊണ്ടുപോയത് ചേട്ടന്
😂😂😂😂എന്റെ പൊന്നോ നമിച്ച്
അവതരണം സൂപ്പർ ആണ് മോനെ എനിക്കിഷ്ടമായി
🥰🫰
😂😂😂🥰👍👍👍
മോളെ ഇതൊക്കെ ഒരുപാട് പ്രേഷകർ കേട്ടതാ...ഇതിന്റെ കലാ വതി...5..മാസം...അത് കഴിഞ്ഞാൽ..ബാ കി പിന്നെ....ചെമ്മീൻ തുള്ളിയാൽ ചട്ടി യോളം
❤❤👍🏻👍🏻🤭🤭🤭😂😂
അയ്യോ കഷ്ട്ടം
നിങ്ങള അവതരണം ❤️❤️സൂപ്പർ
Presentation is excellent 😂
Thanks 😅
ബഷീർ ഭാസി teams ആണ് 😂😂😂😂😂🤭🤭🤭
അവൻ രണ്ടുപേരെയും നല്ല പോലെ നോക്കുന്നുണ്ട് 👍🏻 പിന്നെ മറ്റൊരു സ്ത്രീയെ വ്യഭിജരിക്കുന്നതിനു പകരം 2 കല്യാണം കഴിക്കുന്നതാ നല്ലദ് 😐
@meradil-y6s 🤮🤮🤮
@@meradil-y6sന്യായികരിക്കല്ലേ അവൻ 3 കെട്ടി യൂട്യൂബും നിന്നെ പോലുള്ള subscribers ഉം ഇല്ലങ്കിൽ അവന്റെ ജീവിതം കഷ്ടം തന്നെ 🤣🤣🤣
😂😂😂
👍
😄😄😄
ഇവൻ ഇവളെ വേണ്ടാന്നു പറഞ്ഞെന്നു കേട്ടെല്ലോ 😊
കട്ടുതിന്നുമ്പോ കിട്ടുന്ന രസം സ്വന്തമായി കിട്ടിയാൽ ഉണ്ടാവില്ല 😂 അതാണ്
എന്ത് മധുവിധു. നല് വർഷമായിട്ട് ഇതു തന്നെ. കുട്ടികൾ ഉണ്ടോ. അതോ ചേച്ചിക്ക് മാത്രമേ കുട്ടികളു േളള
Adhijeevidha 🔥🔥🔥🔥🔥🔥
Respect woman 🌹🌹🌹🌹🌹
Feminism ❤❤❤❤❤❤❤
😂😂😂😂😂😂😂😂😂😂😂😂😂
അവർ ജീവിക്കട്ടെ പാവങ്ങൾ നിങ്ങളുടെ നല്ല സമയം 🥀ഇഷ്ട്ടം പോലെ കണ്ടന്റ് കിട്ടുമല്ലോ 💐ദൈവത്തിന് നന്ദി പറയണം
അതെ അതെ 😂
ഒന്നുമില്ല മോളെ മുംബൈ വരെ അത്രേ ഉള്ളു 🤦🏻♀️ഒരു പെണ്ണിന്റ ലൈഫ് തകർത്തു കുട്ടികൾക്ക് അച്ഛൻ ഇല്ലാതെ ആക്കിട്ട് നിനക്ക് ഇങ്ങനെ വീഡിയോ എടുക്കാൻ ഒരു ഉളുപ്പില്ലേ കഷ്ടം
😂😂😂😂😂😂😂
ഒരേ വീട്ടിൽ താമസിപ്പിച്ച വീട്ടുകാരെ നമിക്കുന്നു
😂😂👍🏽
Raj bro content ക്ഷമം illalo alla😅
Nte ishwara 😂😂😂😂😂😂😂😂😂
ഇങ്ങനെയുള്ള തേവിടിച്ചികളുടെ കാര്യം മേലാൽ മിണ്ടിപ്പോകരുത് അവളുടെ അടപ്പ് ഇളകിക്കാണും കൊഴുത്ത കാളി
അടുത്ത മാസം ചേട്ടന്റെ കയ്യിൽ നിന്നും ശമ്പളം കിട്ടും. പിന്നെ അടുത്ത ശമ്പളം ആരുടെ കയ്യിൽ നിന്നാണ്
Polichu😂👍🏻
Aleyasupper👍
😊
ഇവളെ അനുഭവിക്യൻ pogunelu 😡
രണ്ടു പേർക്കും ഒരു ഭർത്താവ്
😂😂😂😂 aa vannmo chattta
😅😅
ഇവൾക്ക് ഈ ചേച്ച ടെ ഭർത്താവിനെ ആല്ലാതെ വേറെ ആരും കിട്ടിയില്ലേ? രണ്ടും Maths ആണ്
ബ്രദർ പൊളിച്ചു ..❤❤❤❤❤
👌👌👌👌👌👌
👍👍
ഇനി,അവൻ,വന്നാൽ,മോൾ,സ്വീകരിക്കരുത്,ഈവളെ,എന്തുചെയ്യണം
ഇയാൾക്കും കഞ്ഞി കുടിക്കാൻ ഒരു വഴി ആയി....
എല്ലാവരും പാഞ്ചാലിയെ പിൻതുടരുക കേരളത്തിലെ കഞ്ചാവു ചേട്ടന്മാരെ സഹായിക്കുക
മുതുക്കൻ ഭർത്താവ്
ടി പെണ്ണ് നിനക്ക് നാണം ഇല്ലേ ഇങ്ങനെ പറയാൻ ഒരു കൂടെപിറപ്പനോട് ഇങ്ങനെ കാണിക്ക് അവൻ കുറച്ചു കഴിഞ്ഞു വേറെ അവളുടെ കൂടെ പോകും നീ നോക്കോ ഇന്ന് നിന്റെ ചേച്ചി കരയുന്നു അതിലും വലിയ കരച്ചൽ നീ കരയും 👍
😂😂😂😂😂 chettanum aniyathimokum kodukkanam nallapeda ...nalla adiyude kurava 2num..kaamaprandhu allathendha ithu
Ithu enthu tharam jeeviyaada?
ബോംബെയും ഡല്ലിം കാണാം താജ്മഹൽ കണ്ടിടാം കരളേ എൻ കൂടെ പോന്നാൽ all ഇന്ത്യ മുഴുവൻ കാണാം.. പണ്ട് ശ്രീ v. ഡി... രാജപ്പൻ ആഷിക്കി എന്ന മൂവി യിലെ പാട്ട് ഹാസ്യ രൂപത്തിൽ പാടിയത് 2025 ലെ ഈ കാർമുഖിക്കും കാർമുഖനും വേണ്ടീട്ടാണോ
പാവം ചേച്ചി. മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്നു പറഞ്ഞതുപോലെ
അവൾക്കൊരു മൂന്ന് മാസത്തെ ഒരു സുഖം
അതിനു മടിച്ച നവീൻ കൂട്ടിയിട്ട് പോയത്
Ithinte original video evideya
Smadi postmortem enthayi?
ഈ അവിഞ്ഞ കേസ്കെട്ട് ചർച്ചയക്കുന്ന നിങ്ങൾക്കു നാണമില്ലേ
ഇതിരുന്ന് കാണാൻ നിനക്ക് നാണം ഇല്ലേ 😂
കലക്കി😂😂😂
Adyam 🔴dress...ippo blue 👖 dress ....
എല്ലാം നോക്കി വച്ചിരിക്കുകയാ 😂കൊച്ച് കള്ളൻ 😂
😂😂😂🫣
റെന്റ് വസ്തു പോലെ
Chechi case koduthu kanum .
ഒരു വീഡിയോ പോസ്റ്റ് ചെയ്തു പോട്ടെ വിവരം ഇല്ലായ്മ.... എന്ന് പറയാം.... പക്ഷെ നമുക്ക് തെറ്റി വിവരം തീരെ ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കാൻ തുടങ്ങി 🙆🏻♀️👩🏻🦯
🙏🙏😄😄😄😄😄🙏🙏😮😮😮😮
Nanamundo kutti ninte koodapirappine vanchikkan ithupolulla husband ittittu pokunnath thanneya nallath oru sahodhariye pole aniyathiye kanatha chettanum oru brotherine pole chechiyude husbandine kanatha aniyathiyum.kashtam
Kaattu thee aano anna
Evelpottakanneyo