Chandy Oommen-React For Right | ചാണ്ടി ഉമ്മൻ ചണ്ടി ഉമ്മനായ നാൾവഴി ജനങ്ങളുടെ പ്രതികരണങ്ങൾ

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 247

  • @C.GVarghese-io1mx
    @C.GVarghese-io1mx 2 дня назад +51

    എന്തോ ബുദ്ധിമോശം സംഭവിച്ചതാ ണ് സൽബുദ്ധിക്കുവേണ്ടി പ്രാർത്ഥിക്കാം 🙏

  • @rajuvariyathu2336
    @rajuvariyathu2336 2 дня назад +33

    വളരെ ശരിയാണ്😢

  • @rgopalakrishnannair3094
    @rgopalakrishnannair3094 2 дня назад +38

    ഞാൻ വളരെയധികം സ്നേഹിച്ച വ്യക്തി ആണ്. പക്ഷേ ഇപ്പൊൾ അദ്ദേഹത്തിൻ്റെ ഒരു കാര്യവും കേൾക്കാൻ എനിക്ക് താത്പര്യം ഇല്ല.

    • @sheejaBoss-if8mk
      @sheejaBoss-if8mk 2 дня назад

      Ha ha ha 🤣🤣🤣

    • @Shaijuanrach
      @Shaijuanrach 2 дня назад

      അപ്പൻ പുതുപ്പള്ളി പുണ്യാളൻ മഹൻ കള്ള സാമി വിശുദ്ധന് മോനെ വിശ്വാസത്തിൽ വളർത്താൻ കഴിഞ്ഞില്ല. ഇതുപോലുള്ള വിശുദ്ധൻമാരുടെ കലുറയ് കുമുമ്പിൽ പോയ് പ്രാർത്ഥിക്കുന്ന മരവാഴകളായ വിശ്വാസികൾ

  • @babythomas3480
    @babythomas3480 2 дня назад +36

    പ്രിയപ്പെട്ടഉമ്മൻ‌ചാണ്ടിസർ ന്റെബഹുമാനർത്ഥം ആ നാട്ടിലെ ജനങ്ങൾ ചാണ്ടിഉമ്മനെ ജയിപ്പിച്ചുവിട്ടു, ഇനിമുന്നോട്ടു പോകേണ്ടത് ചാണ്ടിയുമ്മന്റെ ഉത്തരവാദിത്തമാണ്, ഇല്ലെങ്കിൽ അതു ഒരു രാഷ്ട്രീയദുരന്തമായിരിക്കും.

  • @alimm8309
    @alimm8309 2 дня назад +16

    തലക്കെട്ട് കലക്കി സുനിൽ 👍🙏👌❤️🌹💞💯

  • @jessyvarghese519
    @jessyvarghese519 2 дня назад +33

    പെങ്ങളും, അമ്മയും ഒന്നും പറയത്തില്ലേ .. അപ്പന്റെ വില കളയാൻ വേണ്ടി രണ്ടു മക്കൾ ഉണ്ടായി.. നന്നാകുന്നു എങ്കിൽ ഇത് കേട്ട് എങ്കിലും നന്നാകുക.. അല്ല എങ്കിൽ വെറും ചണ്ടി ആകും.. അനിൽ അന്തപ്പനെ പോലെ

    • @joythomas7085
      @joythomas7085 2 дня назад +2

      Yes very correct. He should be corrected by his Mom and Achu Oommen before it is too late. Very sad to see him like a puppet

  • @sreekutty2418
    @sreekutty2418 2 дня назад +23

    അറിയാത്തോണ്ട് ചോദിക്യാ ഇദ്ദേഹത്തിന് എന്ത് സംഭവിച്ചു, ഹീ ഹോ ഭയങ്കരം എന്റെ ഈശ്വരാ, ഒരാൾ പോലും നല്ലത് പറയുന്നില്ല അത്രക്കും മഹാൻ ഹൈഹായ്‌

  • @cherivukalayilvarghesejame6213
    @cherivukalayilvarghesejame6213 2 дня назад +20

    ദയവായി ചാണ്ടി ഉമ്മനെ എത്രയും വേഗം ഒരു കല്യാണം കഴിപ്പിക്കുക. അതോടെ എല്ലാം ശരിയാകും.

    • @sajn777
      @sajn777 2 дня назад

      Why should allow some innocent girl to suffer

  • @alicepaul3561
    @alicepaul3561 2 дня назад +14

    ഒരു പ്രാവശ്യം കൂടി പറഞ്ഞു മനസ്സിലാക്കാൻ നോക്കുക നല്ലൊരു നേതാവാകാൻ പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് അവന് സ്ഥിരബുദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

    • @stephensonson3476
      @stephensonson3476 2 дня назад

      Aman🙏🙏🙏

    • @rubinsonjohn4470
      @rubinsonjohn4470 2 дня назад

      പാർട്ടി നേതൃത്വം ചാണ്ടിയെ കർശനമായി നിയന്ത്രിക്കണം... ട്രെയിനിങ് കൊടുക്കണം... സഭാ നേതൃത്വം ശബരിമല പോയതിന്റെ വിശദീകരണം വാങ്ങി... നടപടി എടുക്കണം..

  • @beethomas2281
    @beethomas2281 2 дня назад +20

    ഈ ചെറുക്കൻ സ്വയം നശിക്കുന്നു

  • @mohdbasheer650
    @mohdbasheer650 2 дня назад +10

    ഉമ്മൻചാണ്ടി സാറിൻ്റെ നഷ്ടം രാഷ്ട്രീയ കേരളത്തിനും കോൺഗ്രസിനും മഹാ നഷ്ടം....അതിനേക്കാളും ഉപരി ഈ സാധനത്തെ പേറേണ്ടി വരുന്നതാണ് എറ്റവും വലിയ ട്രാജഡി...അനിൽ പൊട്ടൻ പുറത്തേക്ക് പോയതിനാൽ പ്രശ്നം ഇല്ല...ഇവൻ അകത്ത് ഉള്ളതാണ് കോൺഗ്രസിൻ്റെ പ്രശ്നം..

  • @varghesecg5252
    @varghesecg5252 2 дня назад +13

    നല്ല ഉദ്ദാകരണം

  • @kGJacob-hm4mo
    @kGJacob-hm4mo 2 дня назад +13

    പക്വതയില്ല .

  • @sathyanvk8869
    @sathyanvk8869 2 дня назад +10

    ഉമ്മൻ‌ചാണ്ടിയുടെ മകനെ വെറുത്തത് , പിണറായി സ്നേഹം ഇത്തിരി കൂടിപ്പോയി അതാ.

  • @sreekutty2418
    @sreekutty2418 2 дня назад +12

    അടുത്ത പ്രാവശ്യം ഇയാൾ നിന്നാൽ തോൽക്കു, ജയിക്കും

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 2 дня назад +11

    ഇദ്ദേഹം കോൺഗ്രസ്സിന് ഒരു ഭാരമാണ്.... ഒറ്റവാക്കിൽ പറഞ്ഞാല് useless..... Immature

  • @renjithjoseph7941
    @renjithjoseph7941 2 дня назад +11

    അമ്പലത്തില്ലോ പള്ളിയിലോ ഇവിടെ വേണമെങ്കിലും ആർക്കും എപ്പോൾ വേണമെങ്കിലും പോകാം പോകാതിരിക്കം. ഈ നാട്ടിൽ ഈ രണ്ടിടത്തും പോകാത്ത വ്യക്തികൾ ഭരിച്ചിട്ടുണ്ട്. വിഷയം ഇതൊന്നുമല്ല. ഉമ്മൻ ചാണ്ടി സാറിൻ്റെ മകൻ്റെ അടുത്ത് നിന്നും ജനം ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അച്ഛൻ്റെ അത്രയും വന്നില്ലെങ്കിലും ഒരു മിനിമം പ്രകടനം കാഴ്ച വെക്കണം. അല്ലെങ്കിൽ ജനം എടുത്ത് മീനച്ചിൽ ആറ്റിൽ കളയും.

    • @babumathew8208
      @babumathew8208 2 дня назад

      ഊമ്പൻ 🥵

    • @Daniyal-n2l
      @Daniyal-n2l 2 дня назад

      Sathyasanthareyanu janathinu vendathu jadayo veshakettum arum manikkilla.

  • @rajikoshy2651
    @rajikoshy2651 2 дня назад +5

    Let Orthodox churches teaches Bible in the churches…

  • @Atv104
    @Atv104 2 дня назад +7

    അടുത്ത പ്രാവശ്യം സീറ്റ് കിട്ടി നിന്നാല് എട്ടു നിലയില് പൊട്ടും.....നന്ദി ഇല്ലാത്തവ൯

  • @kamarassociates7356
    @kamarassociates7356 2 дня назад +5

    വക്തിത്തം നഷ്ടപട്ടെ മനുഷ്യൻ

  • @BabyKuriakose-c7s
    @BabyKuriakose-c7s 2 дня назад +6

    അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും....

  • @paradesinews4943
    @paradesinews4943 2 дня назад +12

    ഷാഫി പറമ്പിൽ ,രാഹുൽ മാങ്കൂട്ടം ,അബിൻ വർക്കി തുടങ്ങി വരെയുള്ള അസൂയയാണ് ഈ ചാണ്ടി ഉമ്മൻ കാണിക്കുന്നത് അത് അടുത്തതിനു പുതുപ്പള്ളി കാർ കാണിച്ചുകൊടുക്കും

  • @xitroxe
    @xitroxe 2 дня назад +2

    ചാണ്ടി ഉമ്മൻ നു ദേശീയത. യിലേക്ക് സ്വാഗതം ❤❤❤❤

  • @animathew1309
    @animathew1309 2 дня назад +6

    Chandi ommen..ommen chandide vila.kalayaruthu..😮

  • @VimalrajMoozhiyil
    @VimalrajMoozhiyil 2 дня назад +3

    തത്ത്വമസി🙏🙏🙏

  • @koshyvarughese9623
    @koshyvarughese9623 2 дня назад +10

    Next election will get.... O...

  • @georgevarghese8903
    @georgevarghese8903 День назад +1

    ഒരു ക്രൈസ്തവന് ചേർന്നതല്ല ചാണ്ടി ചെയ്തത് യേശൂവിന്റെ ഒന്നാമത്തെ വചനം ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത് എന്നത് അതാണ് ഒരു ക്രിസ്തു വിശ്വസിയുടെ അന്ത്യം വരെ കാക്കേണ്ടത് ശബരിമലക്ക് പോയതിൽ തെറ്റില്ല എന്നാൽ വൃതം എടുത്തു ഇരുമുടികെട്ടുമായി പോയത്

  • @abrahamlukose4730
    @abrahamlukose4730 2 дня назад +1

    Salute shri V D sathisan for his highly mature and farsighted stand in avoiding any vocal reaction to Chandy or others on the subject.
    Regarding certain projects he has been instrumental in his puthuppally constituency, those are all good but after preparing the " best payasam" if you add Little poison, then the whole payasam will be wasted.
    Shri chandy has many things to learn.know your weaknesses , limitations as well as shortcomings as a young beginner in kerala politics before indulging in insolent and high handed vocal exercises. Shri chandy, it is very clear that your voters, well wishers, fellow party fraternity may be your kith and kin at least privately are very much disappointed in your ways.

  • @georgeverghese5121
    @georgeverghese5121 2 дня назад +5

    I am a congress voter at Puthuppally. But for sure, very sadly, I don’t want to vote next time for Chandy Ommen after seeing all the stupid immature drama. I won’t vote for communists also. Taking away the seat from Chandy Ommen will create a scandal. So Kindly requesting Congress people to put up an alternative efficient independent candidate for us to vote for. That candidate will surely win.

  • @Maxmi-u3c
    @Maxmi-u3c 2 дня назад +1

    You or family members should give him right advice to him instead of blaming him

  • @taniyasajiphilip3716
    @taniyasajiphilip3716 2 дня назад

    Very good

  • @sureshmkurian
    @sureshmkurian 2 дня назад +2

    Chandi Oommen PUTHUPALLIUDE super Hero...

  • @abrahamkurian7653
    @abrahamkurian7653 2 дня назад

    👍🙏

  • @aninaalexander7814
    @aninaalexander7814 2 дня назад

    Chandy Oommen 👍

  • @SenMon-h4d
    @SenMon-h4d 2 дня назад +2

    പാർട്ടി തള്ളും മനുഷ്യർ തള്ളും ചാണ്ടിനെ ദൈവം തള്ളുകയില്ലa ഇത് ക്രിസ്ത്യാനികൾ മനസ്സിലാക്കട്ടെ

  • @stivyphilip4771
    @stivyphilip4771 2 дня назад +4

    Chandi ummanu ini ayyappan thuna

  • @KurianMathai-mq8iu
    @KurianMathai-mq8iu 2 дня назад

    അപ്പൻചേട്ടന്റെ comment അസ്സലായി. നല്ലവനായ പിതാവിനെ നാണംകെടുത്താതിരുന്നാൽ കൊള്ളാം.

  • @bevatsunil4883
    @bevatsunil4883 2 дня назад +6

    ചണ്ടി ഉമ്മെൻറ മുഖത്ത് സൂക്ഷിച്ചു നോക്കിയാൽ എന്തൊ കുഴപ്പമുണ്ടെന്ന് തോന്നുന്നു . എനിക്ക് മാത്രം തോന്നിയതാണൊ എന്ന് അറിയില്ല.

    • @joshikunnel5781
      @joshikunnel5781 2 дня назад

      Chandy Oommen is dishonest, arrogant, jealous, egoistic, ...

    • @sunnygeorge8210
      @sunnygeorge8210 2 дня назад

      Absolutely correct he need to consult a psychiatrist as soon as possible

  • @JoySamuel-ey7yh
    @JoySamuel-ey7yh 2 дня назад

    Chandy Oommen ഒരു ഫൈലുററെ ആണ്.

  • @stanlyjoseph1181
    @stanlyjoseph1181 День назад

    I hate ചാണ്ടി ommen, But my self so much like ommenchandy, He is Great personality 👌🏻

  • @AbcDef-ip2xi
    @AbcDef-ip2xi День назад

    അച്ഛൻ മുഖ്യമന്ത്രിയായ മ്പോൾ ഞാൻ പ്രാർത്ഥിക്കും മായിരുന്നു നീതിയുള്ള ഒരു ഭരണം തരണമേയെന്ന് ഞാൻ വോട്ട് സമയത്തമായിരുന്നു അപ്പോൾ എന്നെ അറിയിച്ചു ഉമൻ ചാണ്ടി മുഖ്യമന്ത്രിയെന്ന ശബ്ദം ഞാൻ ഉറക്കത്തിൽ കേട്ടു അതുപോലെ വോട്ട കഴിഞ്ഞ മ്പോൾ ഇതേ ശബ്ദം പത്രി ത്തിൽ ഉമൻ ചാണ്ടി മുഖ്യമന്ത്രി അതുപോലെ അദ്ദേഹം മന്ത്രി ഞാൻ ഈ വർത്ത മനസ്സിൽ കരുതി ആ പിതാവിൻ്റെ ഈ തോന്നിയവാസം ശരിയാണോ ദൈവം അറിഞ്ഞു അദ്ദേഹം ത്തെ മുഖ്യമന്ത്രി യങ്കിൽ ആ വിശ്വാസം ഈ മകന് വേണ്ടയോ ഈ കൊടും സന്താൻ്റെ പുറകേ പോയ യെന്തിന് ബോധം നഷ്ടപ്പെട്ടേ

  • @linogeorge1613
    @linogeorge1613 2 дня назад +4

    പുള്ളിക്ക് ഒരു 5 പൈസയുടെ കുറവ് ഉണ്ട് 😂.. ആരേലും പറഞ്ഞു മനസ്സിൽ ആക്കി നോക്കണം.

  • @babumathew8208
    @babumathew8208 2 дня назад +4

    ജയിപ്പിക്കരുത് ഒരു കാരണവശാലും ഇവനെ ഒരിക്കലും

  • @joshuvaommen5634
    @joshuvaommen5634 2 дня назад +1

    ചൻഡ്‌ഡി ഉമ്മൻ
    സഫിക്കപ്പെട്ടവൻ എടാ ചാണ്ടി നീ കാണിച്ചു കുകുറ്റിയത് ശരിയല്ല

  • @vakkachanpeter3202
    @vakkachanpeter3202 2 дня назад

    Chandi umman oru durandam

  • @ommoidu6838
    @ommoidu6838 2 дня назад +8

    സ്വാമി ചാണ്ടി ആണ് ഇനി മുതൽ ഉമ്മൻ സാറിന്റെ പേര് മോശം ആകണ്ട

    • @ommoidu6838
      @ommoidu6838 2 дня назад +2

      ജനങ്ങൾ മനസ്സിൽ ആക്കി തുടങ്ങി ആട്ടിൽ തോലിട്ട ചെന്നായി ആയി മാറി

    • @ommoidu6838
      @ommoidu6838 2 дня назад +3

      അച്ഛനെ നല്ലത് കേൾപ്പിക്കാൻ ഇങ്ങനെ ഉള്ള മക്കൾ ആണ് വേണ്ടത്

  • @JamesTK-qm3bq
    @JamesTK-qm3bq 2 дня назад +2

    Sunilsir, chandy oommen is trying to imitate his fathers character, but he is not fit for politics and next election they should replace with his sister Achu oomen who can come be a star...

  • @josethomas365
    @josethomas365 2 дня назад +3

    ഇവന് പകരം ആ മകൾക്ക് സീറ്റ് കൊടുത്തിരുന്നെങ്കിൽ നല്ലതായിരുന്നു. ഇവൻ ഇത്രയും മന്ദ ബുദ്ധി ക്കാരനാണെന്ന് വിചാരിച്ചില്ല. മൊത്തത്തിൽ ആ നല്ല മനുഷ്യൻ്റെ സൽപ്പേര് കളഞ്ഞു.

  • @kanakavenugopal7474
    @kanakavenugopal7474 2 дня назад +5

    വിനാശ കാലേ, വിപരീത ബുദ്ധി..

  • @sajimathew2772
    @sajimathew2772 2 дня назад +4

    എല്ലാവരും വെറുത്തു നിൽകുമ്പോൾ പിണറായിയെ പുകഴ്ത്തി പറഞ്ഞപ്പോളേ ചാണ്ടി നിരാശൻ ആക്കി

    • @sheejaBoss-if8mk
      @sheejaBoss-if8mk 2 дня назад

      Sathyam. Paranaari vijayan chathaale keralam rekshappedu

  • @aleyammasaji7
    @aleyammasaji7 2 дня назад +2

    Chandy saami swaha.

  • @Princeentertinment
    @Princeentertinment 2 дня назад

    Welcome back Mukadan

  • @taniyasajiphilip3716
    @taniyasajiphilip3716 2 дня назад

    😢😢😢😢😢😢😊

  • @MT-pf8zs
    @MT-pf8zs 2 дня назад +3

    അറിയുക. ചാണ്ടി ഉമ്മന് ഒരിക്കലൂം ഷാഫി പറമ്പിൽ ആകാൻ പറ്റില്ല.
    കളം അറിഞ്ഞു കളിക്കാൻ അറിയാത്തവൻ.

  • @joythomas2556
    @joythomas2556 2 дня назад +2

    sunil sir, please let him go. let do continue his belief.

  • @baijut.c953
    @baijut.c953 День назад

    .ഉമ്മൻചാണ്ടി വളരെ ഭൂരിപക്ഷത്തിന് പിന്നെ പോയ ആളാണ് നിസ്സാരമായി ചാണ്ടി തോറ്റിരിക്കുന്നു

  • @shajipc268
    @shajipc268 2 дня назад

    കുടലിന് ഒന്നര കിലോമീറ്റർ നീളം എന്ന് പറഞ്ഞപ്പോൾ അബദ്ധം പറ്റിയതാണന്ന് പുതുപ്പള്ളിക്കാർ പറഞ്ഞു, പറ്റിയത് അവർക്കാ

  • @HenryAnil-u8m
    @HenryAnil-u8m 2 дня назад +1

    New kpcc present Chandy ommen son of ommen Chandy congress coming back

  • @pcjohnnykutty902
    @pcjohnnykutty902 2 дня назад +3

    Another Anil Antony, let him follow him and Padmaja as such wastes must be dumped in BJP

  • @thomaslonappan1082
    @thomaslonappan1082 2 дня назад

    ജയ ജയമ്മ ധീരതയോടെ നയിച്ചോളൂ പിന്നാലെ

  • @RoyThankchan
    @RoyThankchan 2 дня назад +8

    യെസ് സ്വാമി ചാണ്ടി ചന്ദി

    • @jayakrishnanvc6526
      @jayakrishnanvc6526 2 дня назад

      Thrrusaffayiaa Appamannyicha((yiakoobba Saffaa) appamaannyichaa uoollaa Aanne..
      . Mr. Chaanddy umman💗💗💗💗💗💗❤

  • @sugathanp4578
    @sugathanp4578 2 дня назад

    ഉമ്മൻചാണ്ടിയുടെ മഹത്ത്വവും കേരളത്തിലെമ്പാടുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ തമ്പടിച്ചുള്ള പ്രവർത്തനവും ചേർന്നതാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ ഗംഭീരവിജയം. എന്നാൽ ജയിച്ചുകഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് മണ്ഡലവും വേണ്ട ; കോൺഗ്രസ് പാർട്ടിയും വേണ്ട. കോൺഗ്രസ് പ്രവർത്തകർ ഏറ്റവും കൂടുതൽ വെറുക്കുന്നവരോടായി ചാണ്ടി ഉമ്മന്റെ കൂറ്. ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മസ്കറ്റ് ഹോട്ടലിലെ പരിപാടി ഒന്നുമാത്രം മതി അതിന് ഉദാഹരണം. ആ പരിപാടിയോടെ കോൺഗ്രസ്സ് പ്രവർത്തകകർ അയാളിൽനിന്ന് അകന്നുതുടങ്ങി.

  • @georgephilip832
    @georgephilip832 2 дня назад +1

    Dear Chandi Ommen, what happened to you😢?

  • @georgevarghese6410
    @georgevarghese6410 2 дня назад

    Sunil,
    Current Congress leadership wants to side line him to bring and promote
    Pseudo secularist to its leadership, and for them he is a threat .
    That is the reason for all vaccum filled allegations against Chandy Oomman .
    Support CO.

  • @julietva5567
    @julietva5567 2 дня назад +2

    ഈ ശോയെ ഈ ചാണ്ടി ഉമ്മന് എന്തുപറ്റി?

  • @varghesethomas4791
    @varghesethomas4791 2 дня назад +13

    UDF ഇനി പുതുപ്പള്ളിയിൽ തോക്കുന്നതും കാണണ്ടെവരും

  • @MoideenThayyil-f1r
    @MoideenThayyil-f1r 2 дня назад

    എന്തോ എവിടെയോ ഒരു മിസ്റ്റേക്ക് .

  • @shebaabraham687
    @shebaabraham687 2 дня назад +7

    പറഞ്ഞാൽ കേൾക്കുന്ന ആരെയെങ്കിലും കൊണ്ട് ഒന്ന് ഉപദേശിച്ചു നേരെയാക്കാൻ പാടില്ലേ നാട്ടുകാർക്ക് കുറ്റം പറഞ്ഞുകൊണ്ടിരിക്കാതെ

  • @johge02
    @johge02 2 дня назад

    Mr.Chandy Oommen woke up from your dreams. And serve your area, public are annoyed with your loose caliber.

  • @RemeshNair-g5i
    @RemeshNair-g5i 2 дня назад

    ചണ്ടി ഉമ്മന് ഒരു ഉമ്മ കൊടുക്കൂ
    ചേട്ടാ.

  • @oommengeorge4142
    @oommengeorge4142 2 дня назад

    പള്ളിയുടെ ചവിട്ടുപടിയിൽ ഇരുന്നു ദൈവത്തെ ആരാധിച്ച ഒരു മനുഷ്യന്റെ മോനായി എങ്ങനെയുണ്ടായി... രൻ

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 дня назад +1

    സുനിൽ sir 👍👍👍👍

  • @Varughese-z5j
    @Varughese-z5j 2 дня назад

    👍🏻👍🏻👍🏻👍🏻🌹🙏🏻🙏🏻

  • @shajudanielPaul
    @shajudanielPaul 2 дня назад

    പാവം ഉമ്മൻ ചാണ്ടി ഇതെല്ലാം കാണുന്നുണ്ടാകും....

  • @binuj4060
    @binuj4060 2 дня назад +1

    ഇവന് ഇപ്പോൾ ഇത്തിരി അഹങ്കാരം കൂടിയിട്ടുണ്ട്. ഇവൻ്റെ ധാരണ ഇവൻ്റെ കഴിവുകൊണ്ടാണ് ഇവൻ പുതുപള്ളിയിൽ ജയിച്ചത് എന്നാണ് . ഇവൻ വന്ന വഴി മറക്കുന്നു. ഇവൻ ജയിക്കാൻ അഹോരാത്രം പുതുപള്ളിയിൽ പ്രയ്നിച്ച രാഹുൽ മാങ്കൂട്ടത്തിനെ പോലും തള്ളി പറഞ്ഞു. പിന്നെ അദ്ദേഹം ഒരു അമ്പലത്തിൽ പോയത് ഒരു തെറ്റ് ഒന്നുമല്ല. നമ്മൾ ഏത് മതവിശ്വസി ആയിക്കോട്ടെ മറ്റ് മതസ്സ്ഥരുടെ ആരാധനായത്തിൽ പോയി എന്നതുകൊണ്ട് നമ്മുടെ മത വിശ്വാസം ഇല്ലാതാകുന്നില്ല. പിന്നെ ഇവൻ വല്ലപ്പോഴും ജീ : കാർത്തികേയൻ്റെ മകൻ ശബരിനാഥനെ ഓർക്കുന്നത് നല്ലതായിരിക്കും .

  • @jayakrishnanvc6526
    @jayakrishnanvc6526 2 дня назад +1

    Sabbarriymallaa pooyiaa
    Mr. Chaanddy Umman.... Thirrussaffa(( yiaakkoobba Saffaa) Adhyishaappychuoo..
    Saim time:- jessus Crist nnaaammm.... He is a fool❤❤❤❤❤

  • @babykuriakose2514
    @babykuriakose2514 2 дня назад

    Chandy Oommen is digging his own graveyard in politics.He is opening his way in for Jaick.So bad on him

  • @sujithmenon294
    @sujithmenon294 2 дня назад +1

    Jaikkinte shukradasha

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op 2 дня назад

    എന്തോ നൊടെ കോൺഗ്രസിൻ്റെ പാരമ്പര്യമാണ് മുഖ്യമന്ത്രിമാരുടെ മക്കളെ തേക്കുകയെന്നുള്ളത് ഇവർ ചാണ്ടി ഉമ്മനെയും ബലിയാടാക്കും കേന്ദ്രം ഭരിച്ചിരുന്ന പാർട്ടിയുടെ ഇപ്പഴത്തെ അവസ്ഥയെ സുനിലെ നീ എത്ര വെളുപ്പിച്ചാലും കോൺഗ്രസ് വെളുക്കുല ഇപ്പഴെ മുഖ്യമന്ത്രിക്ക സാരയ്ക്ക് വേണ്ടി അടിതുടങ്ങി

  • @shajuthomas2482
    @shajuthomas2482 2 дня назад

    Shafi maniya

  • @MelodyWisdomLife
    @MelodyWisdomLife День назад

    Quite difficult to understand why his religious politics come in the way unless he intends for religious peace or personal penance.

  • @narayananan2588
    @narayananan2588 2 дня назад

    കാട് കട്ടും, വിദേശ കള്ളപ്പണം, തട്ടിപ്പ് നടത്തി സുഖിക്കുന്ന അപ്പന്റെ ക്രിസ്ത്യാനികൾ ഉള്ള നാട്ടിൽ ചാണ്ടി ഉമ്മന് പേടിക്കാൻ ഇല്ല എത്ര കളവും വ്യഭിചാരം കേട്ടാലും

  • @shilammasebastian4123
    @shilammasebastian4123 2 дня назад +9

    തെറി വിളിച്ച് പറയുന്നവനെക്കൊണ്ട് സംസാരിപ്പിക്കാതിരിക്കുക.

  • @sunojsrsureshbabu
    @sunojsrsureshbabu 2 дня назад +3

    യെശയ്യാവ് 44___6,8,9 സൈന്യങ്ങളുടെ യഹോവ ഇപ്രാരം അരുളി ചെയ്യുന്നു ഞാൻ ആദ്യനു൦ അന്ത്യനും ആകുന്നു.ഞാൻ അല്ലാതെ ഒരു ദൈവവുമില്ല ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ ?ഒരു പാറയും ഇല്ല .ഞാൻ ഒരുത്തനെയും അറിയുന്നില്ല വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം .അവരുടെ മനോഹര ബിംബങ്ങൾ ഉപകരിക്കുന്നില്ല

    • @sajivarghese9833
      @sajivarghese9833 2 дня назад

      ഓർത്തഡോക്സുകാരുടെ ദൈവമല്ല യഹോവ 😅

    • @sunojsrsureshbabu
      @sunojsrsureshbabu 2 дня назад

      ​@@sajivarghese9833പിതാവിനെയും പുത്രനെ,പരിശുദ്ധാത്മാവിനെ സ്വീകരിക്കാത്തവൻ അന്തിക്രിസ്തുവിന്റ കൂട്ടാളികൾ

    • @sunojsrsureshbabu
      @sunojsrsureshbabu 2 дня назад

      ​@@sajivarghese9833പിതാവിനെയും പുത്തനെയുംസ്വീകരിക്കാത്തവൻ അന്തി ക്രിസ്തുവിൻറെ കൂട്ടാളികൾ

    • @sunojsrsureshbabu
      @sunojsrsureshbabu 2 дня назад

      ​@@sajivarghese9833പിതാവിനെ പുത്രനെയും സ്വീകരിക്കത്തവൻ അന്തിക്രിസ്തുവിന്റെ കൂട്ടാളികൾ

  • @donboscojohn4212
    @donboscojohn4212 2 дня назад +1

    Chariya oru palam eveday seat ella ankil aveday

  • @binoophilip7871
    @binoophilip7871 2 дня назад +2

    Evanu Jos K Mani yude avastha undakum

  • @mmohan623
    @mmohan623 2 дня назад +2

    സമൂഹത്തിൻ്റെ ശ്രദ്ധ എങ്ങിനെയെങ്കിലും ആകർഷിക്കാൻ ഓരോ പൊട്ടൻ കളി കാണിയ്ക്കുന്നു ഛെ ഉമ്മൻ.

  • @RamachandranMenon-j2p
    @RamachandranMenon-j2p День назад

    ഇപ്പോഴത്തെ കൂട്ട് കേരളത്തിലെ കോൺഗ്രസ്നേ പഠിക്കുഴിൽ എത്തിച്ച ഗ്രൂപ്പ്‌ നേതാവ് ആറാട്ട് മുണ്ടൻ

  • @TheJohnmathai
    @TheJohnmathai 2 дня назад

    അവൻ sub-junior ആണെന്ന് ചിന്ദിക്കണം. അഭിപ്രായം പുറത്തു പറയാൻ പാടില്ല പാർട്ടി യോട് ചോദിച്ചു മാത്രമേ അഭിപ്രായം പറയാവൂ. ഇവൻ മാപ്പ് പറയണം

  • @annumahil
    @annumahil 2 дня назад

    Same style of Suresh Gopi.
    ദീപസ്തംഭം മഹാ്ചര്യം നിക്കും കിട്ടണം കസേര.
    എന്ന് ശ്ലോകം correct

  • @bennypg6698
    @bennypg6698 2 дня назад

    ചണ്ടിക്ക് അടുത്ത പ്രാവശ്യം സീറ്റ്‌ കൊടുക്കരുത്, കൊടുത്താൽ 1.സീറ്റ്‌ പോയി കിട്ടും

  • @jacobgeorge8194
    @jacobgeorge8194 2 дня назад +1

    CO യുടെ രീതികൾ മുമ്പേ മനസിലാക്കി വിമർശിച്ചവർക്കെതിരെ i2i പല ആരോപണങ്ങൾ നേരത്തേ പറഞ്ഞതു തെറ്റായിപ്പോയി എന്ന് ഇപ്പോൾ ബോധ്യമായോ ??

  • @harikrishnan5900
    @harikrishnan5900 22 часа назад

    Sabarimala ku poyal entha kuzhapam??
    Kashtam thane!!!
    Veruthe alla palathum palarum kond pokunne!!

  • @shkumarkumar2630
    @shkumarkumar2630 2 дня назад

    ചാണ്ടി ഉമ്മന്സ്ഥിരതയില്ല അടുത്ത പ്രാവശ്യം പുതുപ്പള്ളിയിൽ തോക്കും

  • @monichanbaby6582
    @monichanbaby6582 2 дня назад

    അനിൽ ആൻ്റണിയുടെ പ്രേതം ഇവനെ ബാധിച്ചു എന്നു തോന്നുന്നു

  • @thomasthoppilsachariah2578
    @thomasthoppilsachariah2578 2 дня назад

    Next election he should not be given the seat . Give the seat to Achu Ommen. Otherwise one congress seat will loose.😊

  • @varghesep.m1512
    @varghesep.m1512 2 дня назад +3

    വളർന്നുവരട്ടെ.first.alle.സാരമില്ല.സീരിയശും

  • @georgethomas7597
    @georgethomas7597 2 дня назад

    Next year hajj

  • @JaraVajara
    @JaraVajara 2 дня назад

    ഇപ്പം എല്ലാവർക്കും മനസിലായല്ലോ എന്ത് കൊണ്ടാണ് പാലക്കാട്‌ തിരഞ്ഞെടുപ്പിൽ ആ വഴിക്കു അടുപ്പിക്കാഞ്ഞത് എന്ന്. ചെന്നിത്തല ക്കും സതീശന് ഒക്കെ മണം പിടിച്ചു കാണും ഇതൊന്നുമല്ല ആശാൻ താമര മോഹബ്വത് മോട്ടിട്ട് കുറെ കാലമായി , പക്ഷേ അച്ഛന്റെ സൽ പേരിനു കളങ്കം വരാനും പാടില്ല, എന്നാലോ ഭാവി കരു പിടിക്കുകയും വേണം. 😀എന്നാൽ ഒരു സർവ്വ മത സത്യ വാദം പോലെ ഒരു ശബരിമല അയ്യനെ കണ്ടു മതേതരൻ എന്നൊരു പെർ കേൾപ്പിച്ചു അതോടൊപ്പം പാർട്ടിക് ഒരു ബാധ്യത ആകുക. അപ്പോ പാർട്ടി പിടിച്ചു പുറത്താക്കുകയോ അവഗണിക്കുകയോ ചെയ്യും അപ്പോ പിന്നെ നേരെ പോയി ഒരൊറ്റ ചാട്ടം ചാണകകുഴിയിലേക്ക്. എന്നിട് ഞാൻ നിർബന്ധിതനായി എന്നൊരു ഇര വാദവും പറയാലോ, ഇത് നോക്കിക്കോ സുനിൽ സാരെ ഇന്നല്ലെങ്കിൽ നാളെ ഒരു ചാണ്ടി ജീ ലേബലിൽ സുരേന്ദർ ജിയുടെയും ശോഭ സുരേന്ദർ ജിയുടെയും ഒപ്പം ഒരേ വേദിയിൽ കാണാം അതുമല്ലെങ്കിൽ രാഷ്ട്രീയ വന വാസം

  • @sibismt
    @sibismt 2 дня назад

    ഒരു പ്രാവശ്യം കൂടി ഈ മന്ദബുദ്ധിയോട് ക്ഷമിക്കാം ഉമ്മൻചാണ്ടിയുടെ മകനായി പോയില്ലേ 😁അവനെ ഇങ്ങനെ ഇനിയും നാറ്റിക്കരുത് പ്ലീസ് 🙏