ശരണമയ്യപ്പാ ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 132

  • @sandhyaeappen5362
    @sandhyaeappen5362 3 часа назад +40

    ചാണ്ടി ഉമ്മൻ ചാണ്ടി സാറിൻ്റെ വില കളയും.😢

    • @RinuThomas-tk3ku
      @RinuThomas-tk3ku 2 часа назад +3

      എങ്ങനെ, നാണം കെടുത്തി,??

    • @Dailyvideos-k3e
      @Dailyvideos-k3e 2 часа назад +3

      വക്കീൽ ചാണ്ടി ഉമ്മൻ നേ എന്തിനാണ് ലക്ഷ്യം വെയ്ക്കുന്നത്.. അയാളെ ഒതുക്കാൻ നോക്കുന്നത് എന്താ പറയാത്തത്...

    • @cbgm1000
      @cbgm1000 Час назад +2

      ശബരിമലയിൽ പോയാൽ വില കുറയുമെന്നാണോ ഉദ്ദേശിച്ചത്

    • @AmbadiSudhakar-be1yt
      @AmbadiSudhakar-be1yt 41 минуту назад

      അദ്ദേഹം മല ചാവിട്ടിയതോ കഷ്ടം

    • @vdevan423
      @vdevan423 40 минут назад +2

      അയാൾക്ക് വിശ്വാസം ഉള്ളത് കൊണ്ട് 45 ദിവസത്തെ കഠിന വൃതം എടുത്ത് ഇരുമുടി കെട്ടുമെടുത്ത് രണ്ടാമത്തെ പ്രാവശ്യം ആണ് ശബരിമലയിൽ പോകുന്നത്.... അത് അയാളുടെ വിശ്വാസം കൊണ്ടാണ് ചൊറിയണ്ടവർ ചൊറിഞ്ഞുകൊള്ളു കാര്യമില്ല.....

  • @philiposep.s8087
    @philiposep.s8087 2 часа назад +16

    രാഷ്ട്രീയ ക്കാരുടെ എന്തെല്ലാം നാടകങ്ങൾ ജനങ്ങൾ കാണണം 🤔

  • @Keraleeyan-w9z
    @Keraleeyan-w9z 2 часа назад +14

    നാട്ടിലൊരു പറച്ചിലുണ്ട് , അച്ചന്മാരുടെയും ഉപദേശിമാരുടെയും മക്കളെല്ലാം പിഴകളാണെന്നും അപ്പന്മാർക്ക് പേരുദോഷം ഉണ്ടാക്കുമെന്നും ആണ് ആ പറച്ചിൽ . രാഷ്ടീയക്കാരുടെ മക്കളും
    ആ പറച്ചിൽ അന്വർഥമാക്കുന്നു . വിശ്വാസം എന്നത് അവരവരുടെ നിലപാടാണ് , അതിൽ കുറ്റം പറയാനില്ല . എന്നാൽ കേരളം കണ്ട നല്ലവനായ ഒരു നേതാവിൻ്റെ മകൻ സ്വാർത്ഥ താല്പര്യങ്ങൾ നോക്കി പോകുന്ന ആളായിപ്പോയല്ലോ എന്നതാണ് വിഷയം ....ഇനി മറുകണ്ടം ചാടാനുള്ള ഉദ്ദേശത്തിലാണോ അയ്യപ്പ ഭഗവാൻ്റെ അനുഗ്രഹം തേടി പോയതെന്നും അറിയില്ല ....😂😂😂

  • @indirathekkedath6564
    @indirathekkedath6564 48 минут назад +4

    ചാണ്ടി ഉമ്മന്റെ വ്യക്തി സ്വാതന്ത്ര്യം, ആരാധന സ്വാതന്ത്ര്യം ഇവയെ പരിഹസിക്കണോ?

  • @reshmabai7474
    @reshmabai7474 11 минут назад

    ❤❤ സ്വാമി ശരണം

  • @kgrenterpriseserode5202
    @kgrenterpriseserode5202 Час назад +18

    ചാണ്ടി ഉമ്മൻ, അദ്ദേഹത്തിന്റെ അച്ഛനോട് ചെയ്തത് എല്ലാം ഒറ്റയടിക്ക് മറന്ന്, ഉമ്മൻ ചാണ്ടി സാറിനെ നീചമായി അവഹേളിക്കുകയും, ഏതോ ഒരു സ്ത്രീയെ കൂട്ടുപിടിച്ച് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയും ചെയ്ത മുഖ്യനെ അടുത്തിരുത്തി വാനോളം പുകഴ്ത്തിയ ചാണ്ടിയോട് ഒരു ദൈവവും പൊറുക്കില്ല

  • @anjanajayan2031
    @anjanajayan2031 Час назад +3

    ചാണ്ടി ഉമ്മൻ ആദ്യമായിട്ട് അല്ല മലക്ക് പോകുന്നത്.2022 പോയിട്ടുണ്ട് അദ്ദേഹം തന്നെ പറഞ്ഞതാണ്.ഒരാൾക്ക് മനസ്സിന് സന്തോഷം നൽകുന്ന എന്ത് കാര്യം മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ചെയ്താൽ എന്താണ് തെറ്റ്.ആരുടെയും കൈ വെട്ടാനോ തല വേട്ടാനോ പോകുന്നില്ല എങ്കിൽ എന്താണ് കുഴപ്പം.പിന്നെ വോട്ട് ചെയ്യാനോ വേണ്ടയോ എന്ന് നാട്ടുകാർ തീരുമാനിക്കും.

  • @littleflower4477
    @littleflower4477 Час назад +7

    എന്നാലും എന്റെ ചാണ്ടിക്കുഞ്ഞേ.... നീ ഇങ്ങനെ ഒന്നായിപ്പോയല്ലോ....

  • @littleflower4477
    @littleflower4477 Час назад +8

    നാടകമേ ഉലകം....

  • @vrnair1951
    @vrnair1951 14 минут назад

    ജയശങ്കര്‍ നേരുന്നു

  • @podipooram2024
    @podipooram2024 2 часа назад +8

    ചാണ്ടി ഉമ്മൻ ബിജെപി യിലേക്ക് മാറണം...

  • @KiranMenon-jy2ed
    @KiranMenon-jy2ed 3 часа назад +8

    2:50 ഇത് കണ്ട് നിൽക്കാനുള്ള ബലം മനസ്സിനില്ലാത്തകൊണ്ട് അവിടുന്ന് മാറി കളഞ്ഞു എന്ന്😂

  • @abygeorge8351
    @abygeorge8351 Час назад +3

    വിനാശകാലേ വിപരീത ബുദ്ധി

  • @george561
    @george561 Час назад +6

    പലപ്പോഴും ശാരീരികമായ കഷ്ടപ്പാടുകൾ ഏറ്റെടുക്കുന്നത് ബുദ്ധിപരമായ വെല്ലുവിളികൾ നേരിടാൻ കെല്പില്ല എന്ന തിരിച്ചറിവിൽ നിന്നാണ്. അതാണ് ചാണ്ടി ഉമ്മന്റെ കാര്യത്തിൽ സംഭവിച്ചത് എന്നാണ് തോന്നുന്നത്.

  • @gvarugheseg1542
    @gvarugheseg1542 3 минуты назад

    വക്കീൽ ഈ കാര്യംഗള് എന്തുകോണ്ട് ചാണ്ടിയോട് നേരത്തേ പറഞ്ഞില്ല, ഈ കുറവുകൾ തീറ്ക്കാനായി മകരവിളക്കിന് ഒന്നൂടെ പോകാം

  • @kalkki9789
    @kalkki9789 2 часа назад +7

    സതീശൻ കറുത്ത മുണ്ട് മടക്കി കുത്തിയാണ് പടി കയറിയത് എന്ന് വിമർശനമുണ്ട്, വിഷ്വൽസും കണ്ടു.

  • @gopakumar301
    @gopakumar301 Час назад +5

    സ്വാമിശരണം അയ്യപ്പ ശരണം

  • @subramanaianparameswaran2568
    @subramanaianparameswaran2568 3 часа назад +1

    Super impartial observation sir

  • @sasidharavarier8819
    @sasidharavarier8819 2 часа назад +5

    സ്വാമി ശരണം സാർ ഈ രാഷ്ട്രീയകാർ പ്രേത്യേകിച്ചു കോൺഗ്രസ്‌ ഹിന്ദുക്കളെ പറ്റികാൻ പല കളികൾ കളിക്കും

    • @Ajithkumar-g9v
      @Ajithkumar-g9v 30 минут назад

      ഹിന്ദുക്കൾ അതിൽ വിഴു ചെയ്യും

  • @സ്വാമിഇഡലിപ്രിയാനന്ദൻ

    വക്കിൽ യുക്തിവാദി അല്ലെ??? അമ്പലത്തിൽ ഒക്കെ പോകുമോ 🙄ഭാര്യ divorse ചെയ്യും എന്ന് മറ്റോ പറഞ്ഞു പേടിപ്പിച്ചു കൊണ്ട് പോയത് ആവാം 🤔

  • @kannannair2618
    @kannannair2618 Час назад +2

    ഭക്തിയുടെ തീവ്രത അളക്കാൻ കോടതി വക്കീലിനെ അമിക്കസ് ക്യൂറി ആക്കിയോ.?
    സ്വാമി ശരണം❤

  • @najpnp
    @najpnp 35 минут назад

    ഇദ്ദേഹം ഇയ്യിടെയായി മാന്യന്മാരെ ആക്രമിക്കാനും ആക്ഷേപിക്കാനും നാക്കു വാടകക്ക് കൊടുക്കുകയാണോ എന്ന് സംശയിക്കാൻ ധാരാളം വകയുണ്ട്. പറവൂക്കാരൻ നേതാവിന് വേണ്ടിയാണു ഈ എപ്പിസോഡ്‌ എന്ന് വ്യക്തം. ചാണ്ടി ഉമ്മാനെയും അയാളുടെ കല്യാണം മുടങ്ങിയതിനെപ്പറ്റിയും മറ്റും മരിയാദയുടേയും മാന്യതയുടെയും എല്ലാ സീമകളും ലംഗിച്ചുകൊണ്ടാണ് ഇദ്ദേഹം മുന്നേറുന്നത്. മഞ്ഞപ്പത്രങ്ങൾ പോലും നാണിക്കും. എരപ്പാളി തുടങ്ങിയ വാക്കുകൾ ഇദ്ദേഹത്തിന്റെ ഇഷ്ട പ്രയോഗങ്ങളാണ്. പക്ഷെ ഒന്നുണ്ട്‌, മാന്യന്മാരെ മാത്രമേ ഇദ്ദേഹം ഇങ്ങനെ ആക്ഷേപിക്കാൻ ധൈര്യം കാണിക്കാറുള്ളൂ എന്ന് കാണാം. നമ്മുടെ അൻവര്‍ ഇക്കയെ ചൊറിയാൻ പോയി കളസം കീറുമെന്നായപ്പോൾ വാ പൂട്ടി വിഷ നാവ്‌ ഉറയിലിട്ട് ഓടിയതു നമ്മള് കണ്ടതാണ്. അപ്പോൾ താടിയുള്ള അപ്പനെ പേടിയുണ്ട് . മാന്യന്മാരെ എന്തും പറയാം

  • @sunilvlogs1229
    @sunilvlogs1229 49 минут назад

    സ്വാമി ശരണം

  • @littleflower4477
    @littleflower4477 Час назад +1

    വധിച്ചു......

    • @jayan230
      @jayan230 42 минуты назад

      😂😂😂😂

  • @pvmuralidharan8027
    @pvmuralidharan8027 2 часа назад +1

    Good morning sir

  • @ramakrishnank.p7136
    @ramakrishnank.p7136 Час назад +1

    മഹത്തായ ഇന്ത്യൻ സം സ് കാരം ഉൾകൊള്ളാൻ അദ്ദേഹത്തിന് കഴിയുന്നു

    • @abygeorge8351
      @abygeorge8351 Час назад

      അതോ രാഷ്ട്രീയ നടക്കാമോ 😄

  • @arithottamneelakandan4364
    @arithottamneelakandan4364 Час назад

    ❤❤❤❤❤❤

  • @raveendranp7626
    @raveendranp7626 12 минут назад

    കുഞ്ചൻ നമ്പ്യാരുടെ ആത്മാവിന്റെ പുനർജന്മം ഇദ്ദേഹം ആണെന്ന് തോന്നുന്നു

  • @Dailyvideos-k3e
    @Dailyvideos-k3e 2 часа назад +3

    വക്കീൽ ചാണ്ടി ഉമ്മൻ നേ എന്തിനാണ് ലക്ഷ്യം വെയ്ക്കുന്നത്.. അയാളെ ഒതുക്കാൻ നോക്കുന്നത് എന്താ പറയാത്തത്...

    • @Shamsudheen1
      @Shamsudheen1 Час назад

      കിങ്ങിണി ചാണ്ടി കുട്ടന് എന്ത് രാഷ്ട്രീയ യോഗ്യതയാണ് ഉള്ളത്

    • @ShafiEk-j3w
      @ShafiEk-j3w Час назад

      അച്ഛൻ വിരോധി 😢😢

  • @jamesvplathodathil798
    @jamesvplathodathil798 Час назад +1

    ശങ്കരേട്ടൻ , ഇരുമുടി കെട്ടുമായി ഇതുപോലെ സന്നിധാനത്ത് തൊഴുതു നിൽക്കുന്ന പടം, മാധ്യമങ്ങളിലൂടെ അടുത്ത കാലത്ത് വല്ലതും കാണാനാവുമോ, ആവോ .! 🤓

  • @rajeshr-tk4nu
    @rajeshr-tk4nu 18 минут назад

    Chandy കുഞ്ഞിനെ കിങ്ങിണി കുട്ടൻ എന്ന് വിളിച്ചത് ഒരു വക്കീൽ ആണ് 😅

  • @SureshKumar-ru1is
    @SureshKumar-ru1is 3 часа назад +1

    🙏💕💕😎😎

  • @vdevan423
    @vdevan423 28 минут назад

    അയാൾക്ക് വിശ്വാസം ഉള്ളതുകൊണ്ട് 45 ദിവസത്തെ കഠിന വൃതം എടുത്തു ഇരുമുടി കെട്ടും കെട്ടി രണ്ടാമത്തെ പ്രാവശ്യം ആണ് മലകേറുന്നത്. ഇഷ്ടമുള്ളവർ പോവട്ടെ...... ഇല്ലാത്തവർ അങ്ങോട്ട്‌പോകണം എന്നില്ല.
    ചൊറിഞ്ഞിട്ട് കാര്യമില്ല പോകുന്നവർ പോകാതിരിക്കില്ല കാരണം അത് അവരുടെ വിശ്വാസം ആണ് അതെങ്ങിനെ മറ്റുള്ളവർക്ക് അപമാനമാകുന്നത് ?

  • @ShafiEk-j3w
    @ShafiEk-j3w Час назад

    സന്തോഷം കൊണ്ട് ഇരിക്കാൻവയ്യ, ചാണ്ടി കുഞ്ജ് അമ്പലത്തിൽ 🍫🍫🍫🍫🍫🍫🍫

  • @BinuKudilan
    @BinuKudilan 2 часа назад +3

    വക്കീലെ രണ്ടും കൂടെ വേണ്ട

  • @Satheesh-h2v
    @Satheesh-h2v 2 часа назад

    🙏goodmorning Sir

  • @ShafiEk-j3w
    @ShafiEk-j3w Час назад

    ചാണ്ടി എന്തൊക്കയാ കാണിക്കുന്നത്, ബൈബിളിൽ വിശ്വാസം നഷ്ടപെട്ടോ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏽

  • @rickdalton4890
    @rickdalton4890 41 минуту назад

    ചാണ്ടി കുഞ്ഞ് ബിജെപിയിലേക്ക്.

  • @acsuren4683
    @acsuren4683 55 минут назад

    വീണ്ടുമൊരു ' ശിഷ്യനും മകനും '
    😂😂

  • @rajeshsivaraman9494
    @rajeshsivaraman9494 2 часа назад +2

    ആർക്കൊക്കയാ ഈ കൊട്ട് കൊണ്ടത് എന്റെ വക്കീലെ....
    😂😂❤

  • @ske593
    @ske593 49 минут назад

    വിചിത്രമായ ജീവികൾ കേരളത്തിൽ 😅😅

  • @ramachandrannambiar4235
    @ramachandrannambiar4235 35 минут назад

    ഇവൻ ആരുവാ 😜

  • @sumamkoshy6780
    @sumamkoshy6780 Час назад

    Oommen Chandy passed away before seeing this. Thank God for that

  • @Lalithan-s7w
    @Lalithan-s7w 3 часа назад

    Good morning sir 🙏 😅

  • @roopeshk.r6272
    @roopeshk.r6272 2 часа назад +2

    ചാണ്ടിക്കുഞ്ഞ് ബിജെപി യിലേയ്ക്കോ....!!!????... 😁

  • @JayanMani-cd9po
    @JayanMani-cd9po 29 минут назад

    ചാണ്ടിക്കൂഞ് അടുത്ത് തന്നെ താമസിയാതെ അയോധ്യയിൽ പോയി ശ്രീരാമനെകാണും പിന്നീട് താമസംവിനാ ഡൽഹി യിൽ പോയി മോഡി സ്വാമിയേ കണ്ടു സംതൃപ്തി നേടും

  • @mathewkj1379
    @mathewkj1379 59 минут назад

    അച്ചുവും ചാണ്ടിയും ബിജെപി യിൽ ചേരും എന്നാണ് അറിയാൻ കഴിഞ്ഞത്. പിന്നിൽ അനിൽ ആന്റണി.

  • @Knightrid
    @Knightrid Час назад

    Chandy oommen❤

  • @Spoker5
    @Spoker5 Час назад

    എനിക്ക് കേരളത്തിലെ പ്രധാന മന്ത്രി ആക്കണമേ. ചുറ്റും പ്രധാന മന്ത്രി ആവാൻ നടക്കുന്നവർ എന്നെ പാര വയ്ക്കുകയാണ്.

  • @sajin3107
    @sajin3107 3 часа назад +7

    മികച്ച നടൻ ആര് 😂

  • @alexchacko5802
    @alexchacko5802 2 часа назад +1

    Sadheeshan road yil irangunnathinu pakaram yella dheyivangaleyum murukke pidikunnu CM akaan

  • @prakashvarghese3044
    @prakashvarghese3044 2 часа назад

    Sir ഇന്നലെ ഏഷ്യാനെറ്റ്‌ 8 മണി ചർച്ചയിൽ പ്രിയങ്ങാ ഗാന്ധി പാർലിമെന്റ് ഇൽ ബംഗ്ലാദേശ് യുദ്ധ വിജയം പരാമർശിച്ചില്ല എന്നു പറഞ്ഞു അത് തെറ്റാണു യിന്നത്തെ മനോരമയിൽ വാർത്ത യുണ്ട് ദയവായി വായിക്കണമേ

  • @jayaramvaliaveetil
    @jayaramvaliaveetil Час назад

    വക്കീൽ സാറേ. സാറിനെ കുഞ്ചൻ നമ്പ്യാർ ആവേശിച്ചിട്ടുണ്ടോ?😂😂😂😂

  • @SamySamy-zs9ru
    @SamySamy-zs9ru 4 минуты назад

    ശുദ്ധ മനസുള്ളയാളാണ് ചാണ്ടി, അതുകൊണ്ടാണ് തട്ടിപ്പ് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നത് തട്ടിപ്പുകാർക്കേ അവിടെ സ്ഥാനം ഉള്ളു. അതുകൊണ്ടാണ് സുധാകരനെതിരേയും വാളോങ്ങുന്നത്

  • @suryachadran
    @suryachadran 2 часа назад

    ഏറ്റവും നല്ല നടൻ VD S സഹനടൻ CDU😊😊😊

  • @joseyjohn8896
    @joseyjohn8896 3 часа назад +2

    Way of bjp

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 2 часа назад

    Windmills of the Gods...😁

  • @sreedevipanicker1089
    @sreedevipanicker1089 Час назад

    V D Satheesan s close associates might b displeased with him

  • @rameshkk4412
    @rameshkk4412 2 часа назад

    പ്രധാനസാക്ഷി മരണപ്പെട്ടു

  • @PradeepKumar-sx3ej
    @PradeepKumar-sx3ej 8 минут назад

    ദിലീപ് മാത്രമല്ല വി ഡി സതീശനും ശ്രീകോവിലിന് മുമ്പിൽ കുറേ അധികം നേരം നിൽക്കുന്നത് കണ്ട്.പഴയ മന്ത്രി രാധാകൃഷ്ണനും തൊഴുവാതെ ശ്രീകോവിലിനു മുന്നിൽ നിൽക്കുന്ന വീഡിയോയും നമ്മൾ കണ്ടതാണ്.രാഷ്ട്രീയക്കാർക്ക് അമ്പലത്തിനു മുന്നിൽ നിൽക്കാൻ പ്രത്യേക അവകാശം ഉണ്ടോ?

  • @georgejoseph5803
    @georgejoseph5803 Час назад

    ഇവന് പക്വത ഇല്ല

  • @eapenmg8336
    @eapenmg8336 Час назад

    Mr Chandy Oommen is immature and his actions are erratic. Better he may learn maturity and public behaviour from his sister Achu. Day in and day out he is proving that he is unworthy of the post he currently holds.

  • @bosekv5345
    @bosekv5345 29 минут назад

    അനിൽ ആന്റനണി ക്കൊരു പിൻഗാമി 🎉🎉🎉🎉

  • @ajithellath371
    @ajithellath371 3 часа назад

    😂❤🙏👏👏👏👏

  • @Chillbaba-1990
    @Chillbaba-1990 2 часа назад +1

    Islamic studies major cheythu bible vaikkuna, ennal shankar enu peruvum vecha. Nalla athesit aanu sir😂

  • @josephalexander8884
    @josephalexander8884 Час назад

    Chandyummannarendramodikkupadikkuvane

  • @sebinphotography3004
    @sebinphotography3004 Час назад

    രണ്ടിലും മല ഉണ്ടെന്ന്..🤣🤣

  • @PJJoseph-n5w
    @PJJoseph-n5w 3 часа назад +6

    Mental ആണോ എന്നു സംശയിക്കണം

    • @prajullas
      @prajullas 2 часа назад +2

      ഒരു ക്രിസ്ത്യാനി അമ്പലത്തിൽ പോയത് കൊണ്ടാണോ.

    • @anjalivijay9577
      @anjalivijay9577 Час назад

      Alla..yesudasum povarund..but iyaalu vaaya thuranna endokkeyo aanu mozhiyunne..​@@prajullas

    • @pappipappi14
      @pappipappi14 53 минуты назад

      ​@@prajullasഞാൻ കരുതി സുഡുകൾ മാത്രമാണ് വർഗിയ വാദികൾ എന്ന് but ക്രിസ്ത്യൻ സും കണക്കാ 😂

    • @rickdalton4890
      @rickdalton4890 37 минут назад

      ​@@prajullasഇത് രാഷ്ട്രിയ നാടകം. ഞാൻ ക്രിസ്ത്യാനി ആണ്.ശബരിമലയിൽ പോയിട്ടുണ്ട്

  • @prarthanajanani829
    @prarthanajanani829 Час назад

    സതീശനൊക്കെ വെറും പ്രഹസനമാണ്..😄
    വക്കീലേ ദിലീപൊക്കെ ആത്മാർത്ഥ വിശ്വാസിയാണ്.

  • @jay-mn1xt
    @jay-mn1xt 3 часа назад +8

    സത്യം പറ വക്കിലെ വക്കാലത്ത് ബന്ധുവായ തനിക്ക് തരാതെ രാമൻ പിള്ളയെ ഏല്പിച്ച കുശുമ്പല്ലേ ഇതിന് പ്രചോദനം😂😂😂

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 3 часа назад +2

      താനോ? മര്യാദയ്ക്ക് വാക്കുകൾ എഴുതെടോ 😡

    • @vijayakrishnanp5536
      @vijayakrishnanp5536 2 часа назад +1

      Correct.. 👍​@@സിദ്ദിഖ്2024

    • @kvs2014
      @kvs2014 2 часа назад

      🤣😅😂

  • @sivadasanbabu6766
    @sivadasanbabu6766 3 часа назад

    ദിലീപ് കേസ് ഇനിയും നീണ്ടു പോകാനും ചാണ്ടി ഉമ്മൻ ഉടനെ മുഖ്യമന്ത്രി ആകാനും പ്രാർത്ഥിക്കുന്നു... 😄😄😄

    • @vijayakrishnanp5536
      @vijayakrishnanp5536 2 часа назад

      അതിന് ആദ്യം കോൺഗ്രസ്‌ ജയിക്കണം... കോപ്രായങ്ങൾ കാണുന്നുണ്ടല്ലോ.. 🤣..

  • @rajeevpillai8711
    @rajeevpillai8711 3 часа назад

    Good morning ❤

  • @jayan230
    @jayan230 42 минуты назад

    😂

  • @alexchacko5802
    @alexchacko5802 2 часа назад

    Umman um ariyavayirunno makan oru antham or mannatha aanu yennu

  • @foodhunterwizard
    @foodhunterwizard Час назад

    Chandi oomman protestant ayittilla enn theliyikkan ithiloode sadhichittund

  • @muhammedanvar6076
    @muhammedanvar6076 2 часа назад +4

    താങ്കളുടെ അകന്ന ബന്ധു കണക്ക് പറയുന്നുണ്ട്.പക്ഷേ അദ്ദേഹത്തിൻറെ വിശ്വാസത്തെ കളിയാക്കാൻ താങ്കൾക്ക് ഒരു അധികാരവുമില്ല.

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 Час назад +2

      ഇത് ജനാധിപത്യ രാഷ്ട്രം ആണെടോ. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം നിലവിൽ ഉണ്ട്, കേട്ടോടെ 😂

    • @pappipappi14
      @pappipappi14 52 минуты назад +1

      ​@@സിദ്ദിഖ്2024പാവം അവൻ വിചാരിച്ചു ഇത് shariya ആണെന്ന് 🤭

  • @bennyperumpally1065
    @bennyperumpally1065 3 часа назад +6

    രാവിലെ വെറുപ്പിക്കല്ലേ , വക്കീലേ .

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 3 часа назад +4

      ആരാടാ വെറുപ്പിച്ചേ? നിനക്കിഷ്ടമില്ലെങ്കിൽ കാണണ്ട 😡

    • @shachu8699
      @shachu8699 3 часа назад +3

      നിനക്ക് പറ്റില്ലെങ്കി കാണണ്ട്ര

    • @ashbingeorge8985
      @ashbingeorge8985 2 часа назад

      Venea kanda mathi 😂

    • @gopalanpradeep64
      @gopalanpradeep64 2 часа назад +2

      നാടകം പൊളിച്ച വക്കീൽ , കോൺഗ്രസ്സ് മൊത്തത്തിൽ നടന്മാർ ആണ്

    • @sanjeevannair9446
      @sanjeevannair9446 2 часа назад

      Banni nee kanadada😂

  • @ShaileshKumar-io2zn
    @ShaileshKumar-io2zn Час назад +1

    Nair vakeele do you think we hindus or the judges who hear your arguments or the people who see your videos have lesser intelligence than you , vijayan, bhagyalakshmi and mala parvathi. Can't you see your games will not work against Hinduism culture, modi, mohanlal, Dileep when you hate hindu political power , media Power, financial power 😂 vande matram

  • @thomasjosephjoseph5464
    @thomasjosephjoseph5464 Час назад

    ഇവൻ അടുത്ത വർഷം സാദിഖ് അലിയുടെ കൂടെ ഹാഗിയ സോഫിയയിൽ പോയി നിസ്കരിക്കും.😊

  • @SreeKumar-pv8gv
    @SreeKumar-pv8gv 2 часа назад

    സമ്മതിച്ചു vakeela ഹഹഹ്ഹ 😍😍😍😍🤩

  • @alfinjose8883
    @alfinjose8883 Час назад +2

    ജാതി തമ്പുരാനായ നിരീക്ഷക മൂഷികൻ വക്കീൽ ജയശങ്കർ സ്വന്തം ജാതിയിൽ പ്പെട്ട ബന്ധു ദിലീപിനെ വെള്ള പൂശി വെളിപ്പിക്കുന്ന വീഡിയൊ ആയി തോന്നുന്നു.😊😊😊

    • @സിദ്ദിഖ്2024
      @സിദ്ദിഖ്2024 34 минуты назад

      നിനക്ക് പലതും തോന്നും. ഒന്ന് പോടെ.

  • @rajajjchiramel7565
    @rajajjchiramel7565 Час назад

    Good morning Sir