ശാന്തിവിള ദിനേശിനെതിരെ തുറന്നടിച്ച് ബീയാർ പ്രസാദിൻ്റെ ഭാര്യ വിധു പ്രസാദ്| Vidhu Prasad|Beeyar Prasad

Поделиться
HTML-код
  • Опубликовано: 14 дек 2024

Комментарии • 56

  • @JayakumarB-d4j
    @JayakumarB-d4j 7 часов назад +19

    ജലോൽത്സവത്തിലെ കേരനിരകളാടും എന്ന ഒറ്റ പാട്ട് മതി തലമുറകളോളം അദ്ദേഹത്തിനെ ഓർക്കാൻ

  • @bijumathai5758
    @bijumathai5758 3 часа назад +9

    ശാന്തിവിള യെ കുറിച്ച് പറഞ്ഞാൽ ആരും വിശ്വസിക്കില്ല..... നിഷ്കളങ്കത യുടെ ആൾ രൂപം ആണ് ചന്തി വിള 🕺🕺🕺

    • @reji2485
      @reji2485 2 часа назад +1

      മറ്റുള്ളവരുടെ കുറ്റം പറഞ്ഞു അരി വേടിക്കുന്ന ശാന്തിവിള യെ പോലുള്ള സാമൂഹ്യ ദ്രോഹികൾക്കും ഫാൻസ് ഉള്ള നാടാ സുഹൃത്തേ ഇത് ..

    • @RathishkumarRathishkumar-g1i
      @RathishkumarRathishkumar-g1i Час назад +2

      മനുഷ്യന്റെ കാര്യവും ആണുങ്ങളുടെ കാര്യവും പറയുന്നിടത്ത് ദയവായ് ആ പരദൂഷണ വിളയെക്കുറിച്ച് പറയുകയേ അരുത്...
      അത് ഒരു പാഴ് ജന്മം

  • @venugopal3181
    @venugopal3181 5 часов назад +7

    സഫാരി ചേനലിൽ സന്തോഷ്‌ ജോർജ് കുളങ്ങരയുടെ കൂടെ ഉള്ള പ്രോഗ്രാം എല്ലാം സൂപ്പർ ആയിരുന്നു 🙏👍

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 8 часов назад +7

    മലയാള കലാ ലോകം BR പ്രസാദ് നെ വേണ്ടവണ്ണം ഉപയോഗിച്ചില്ല. അസാധ്യ കലാകാരൻ 🙏🏻
    കലാകാരന്മാരുടെ കൂട്ടായ്മകളിൽ, ചർച്ചകളിൽ, സംവാദനങ്ങളിൽ നിന്ന് ഒക്കെ പല പ്രെമുഖ സംവിധായകർ, രാജയിതാക്കൾ ഒക്കെ പല ടിപ്പുകൾ അടിച്ചു മാറ്റി സിനിമയിൽ ഉപയോഗിച്ചു. അതിനു വേണ്ടി പലരും മനഃപൂർവം മദ്യസദസ്സുകൾ ഉണ്ടാക്കി കാര്യം കണ്ടു 😢.
    സാധാരണക്കാരൻ ആയി കാവി മുണ്ടും ഉടുത്തു മങ്കോമ്പിൽ നിൽക്കുന്ന നിസ്വാർത്ഥനായ BR 🙏🏻

  • @kovilakathramesh
    @kovilakathramesh 6 часов назад +8

    പ്രസാദിന്റെ പേരിന്റെ കൂടെ ഇത്തരം ആൾക്കാരുടെ പേര് പറയാൻ കൂടെ പാടില്ല. പറയാൻ പാടില്ലായിരുന്നു

  • @reji2485
    @reji2485 Час назад +3

    മാഡം , ശാന്തിവിള ക്കൊന്നും മറുപടി പറഞ്ഞു വെറുതെ സമയം കളയല്ലേ ....അതൊരു പൊതു ശല്യം ആയി മാറിക്കൊണ്ടിരിക്കുന്ന ഒരുത്തൻ ആണ് .

  • @jyothishgopi4007
    @jyothishgopi4007 2 часа назад

    മോളെ എന്നും മലയാളികൾ ഓർമയിൽ കൊണ്ടുനടക്കും ബി ആർ നെ
    ആശംസകൾ

  • @SureshKumar-jv5pu
    @SureshKumar-jv5pu 3 часа назад +1

    സഹോദരി പറഞ്ഞതുപോലെ കാശിനു നിർബന്ധം ഉള്ള ആളല്ല. അദ്ദേഹവുമായി കുറച്ചു വർഷം മുമ്പ് ഒരു നാലഞ്ച് മണിക്കൂർ ഒരുമിച്ചു ഇരുന്ന് tvm സംസാരിക്കാൻ പറ്റി. വളരെ നല്ല ഓർമ്മകൾ തന്നു.

  • @rajeshkoikal4470
    @rajeshkoikal4470 3 часа назад +6

    ശാന്തിവിളക്ക് ഒരു എപ്പിസോഡ് ചെയ്യാൻ ഉള്ള വകുപ്പ് ആയി.. അയ്യാൾ എന്ത് എവിടുന്നെങ്കിലും കിട്ടുമോ എന്ന് നോക്കി ഇരിക്കുകയാണ്.. ശാന്തിവിളയുടെ അടുത്ത എപ്പിസോഡ്.. ". തലമറന്ന് എണ്ണ തേക്കല്ലേ വിധു പ്രസാദേ.."😂😂😂

  • @sindhups3378
    @sindhups3378 2 часа назад +1

    ശാന്തിവിള അവന്റെ ഒറ്റ സിനിമ.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 8 часов назад +10

    BR പ്രസാദ് ഒരിക്കലും പണത്തിനു വേണ്ടി ഒന്നും ചെയ്യില്ല. സൗഹൃതത്തിന് വേണ്ടി എന്തും ചെയ്തു കൊടുക്കുന്ന ഒരു പാവം മനുഷ്യൻ.

  • @reenaajuvargheesh7735
    @reenaajuvargheesh7735 10 часов назад +2

    Great interview

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 5 часов назад +1

    പലരും പാട്ടെഴുത്ത്കാർ ഭയങ്കര സംഭവം ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്...( പല പാട്ടെഴുത്ത്കാരും അവർ വലിയ സംഭവം എന്ന് തന്നെയാണ് പറയാറ്) പാട്ടെഴുത്ത് ബുദ്ധിമുട്ടുള്ള കാര്യം തന്നെ ആണ് ബട്ട് പാട്ട് എങ്ങനെ എഴുതിയാലും മ്യൂസിക് ഡയറക്ടർ അതു നല്ല രീതിയിൽ ചെയ്തില്ലേൽ പാട്ട് ശ്രദ്ധിക്കപ്പെട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.പാട്ടും മ്യൂസിക്കും ഒരു പോലെ സൂപ്പർ ആണേൽ ആ പാട്ടിന് ആരാധകര് ഏറും

  • @vmurali077
    @vmurali077 2 часа назад

    സംസാരിക്കുന്ന വാക്കുകൾ പോലും കവിത പോലെ തോന്നിയിട്ടുള്ള ഒരു വ്യക്തി BR പ്രസാദ് സർ 🙏🙏🙏പക്ഷേ സിനിമയിൽ പുള്ളിയെ വേണ്ട വിധത്തിൽ ഉപയോഗിച്ചോ എന്ന് സംശയം

  • @gopinathanchandran2944
    @gopinathanchandran2944 4 часа назад +4

    ഒരു വിവരവും ഇല്ലാത്ത അളന്നു ഈ ദിനേശ് ഇയാൾക് സംസാരിക്കാൻ അറിയില്ല

  • @kovilakathramesh
    @kovilakathramesh 6 часов назад +1

    Prasad was a genius though his bad habits took him no where...he will be remembered among the people who loved malayalam traditional arts

  • @pradeeppascal2251
    @pradeeppascal2251 3 часа назад +1

    സഫാരി ടി.വി.യിൽ സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള ചർച്ചകൾ എന്താണ് പരാമർശികകാത്തത്?

  • @smulean1227
    @smulean1227 12 часов назад +10

    Etrayo kaaryangal ithil Beeyar Prasadintey wife parayunnund. Pakshe, Dineshinu ethirey ulla thumbnail ittaley viewership kittukayullu ennu channelinu ariyam, alley. 4 days edutthittum lyrics ezhuthiyilla ennanu dinesh paranjathu. Prasadintey remuneration maatram alla Producerinu expense aakunnathu. 4 days hotel room rent, food expense also aakum. Ithu ariyaathey asnu wife samsarikunnathu

    • @manju890-plk
      @manju890-plk 6 часов назад +1

      @smulean..what job shantivila knows?He is only criticizing others and earning money..Don't compare prasad with shantivila..

    • @Anu124-p8s
      @Anu124-p8s 5 часов назад +1

      അതിന് ചന്തിവിള ആരാ ആ പേര് കാണിച്ചാൽ വ്യൂവേഴ്സ് ഉണ്ടാകാൻ?എല്ലാ എഴുത്തുകാരും കഷ്ടപ്പെട്ട് തന്നെയാ എഴുതുന്നത് നാലു ദിവസം അല്ല നാൽപ്പത് ദിവസം എടുത്തിട്ട് എഴുതാൻ പറ്റാത്ത പ്രശസ്തരുടെ കഥകൾ കേട്ടിട്ടുണ്ട് ചന്തിവിള പോയി ഫോഴ്സ് ചെയ്യുമ്പോഴേക്കും എഴുതാൻ പറ്റില്ല ചെലവാക്കാൻ മനസുള്ളവരാ പ്രൊഡ്യൂസർ ആകേണ്ടത് അല്ലെങ്കിൽ ആ കാശ് ബാങ്കിൽ ഇട്ട് സുഖമായി ജീവിച്ചാൽ പോരേ

  • @nandu462
    @nandu462 3 часа назад

    😂😂 naale 6.30 am nu shanthi annante vedio waiting🤣🤣🤣

    • @ma19491
      @ma19491 Час назад

      😂😂😂😂😂

  • @abhitexas4765
    @abhitexas4765 45 минут назад

    hollywood director chanthivila ku oru content ayi

  • @martinthomas9942
    @martinthomas9942 6 часов назад

    Lal jose oru interviewil paranjitund Meeshamadhavinile Aranjaanam moshanam..BR prasadinte contribution aanennu

  • @binduteno5862
    @binduteno5862 4 часа назад

    Ponnarival onv De aanu

  • @villaskumar3702
    @villaskumar3702 10 часов назад +5

    *2007 ഇൽ 15000 രൂപ ഒരു പാട്ടിനു ഭീമമായ പ്രതിഫലം തന്നെയാണ്*

    • @bibilnv
      @bibilnv 10 часов назад +6

      Music cheyyunnavane lakshangal kodukkum, lyric illel enth music undayittum karyam illa…athra kooduthal anel santhivilakke ezhuthamayirunnallo

    • @villaskumar3702
      @villaskumar3702 10 часов назад

      @bibilnv athu kndanu shanthivila beeyar. Prasad ne matty gireesh puthancheriye kondu pattu ezhuthichathu

    • @deletechannel1104
      @deletechannel1104 10 часов назад +1

      2007 il Jayakumar & Shreya goshal rate 😂😂...15000 very low rate

    • @villaskumar3702
      @villaskumar3702 10 часов назад

      @@deletechannel1104 ettavum topp aya Gireesh puthanchery polum medichirunnathu 15000 lum thazhe roopa aanu

    • @nandu462
      @nandu462 Час назад

      @@villaskumar3702 15000 roopayano oru pattezhuthi kodukunnathinu🤣🤣
      Minimum 50000 engilum kittum hee

  • @PaulH-x6f
    @PaulH-x6f 7 часов назад

    What non-sense this woman says.?

  • @harindranathk300
    @harindranathk300 10 часов назад +2

    What Dinesh said about BR Prasad is totally correct. Santhosh George Kulangara had said that Prasad anchoring sanchariyude dairy kurrppu didn't know a single thing. every thing was scripted and detailed by Santhosh George Kulangara and the contribution of BR Prasad was zero. The joker anchoring this program knows that if he doesn't put this heading the number of people seeing this programme will be less than zero
    And for this lady she should know that viewers for Dinesh channels is very high and he doesn't want to say things about Prasad to increase it as people knowing Prasad is miniscule compared to people known Dinesh

    • @rejiaudit
      @rejiaudit 9 часов назад +4

      What has this got to do with Santosh George? The program you are referring to , it is obvious that Prasad's contribution is minimal, and it is almost a monologue by Santosh George, and that is no reflection of Prasad's artistic ability

    • @harindranathk300
      @harindranathk300 9 часов назад

      My left foot , artistic ability of a drunkard. Sorry for slighting a dead man

    • @jebyjacob1943
      @jebyjacob1943 8 часов назад +4

      Why Santhosh George Kulangara continued Prasad in his show,if Prasad was not good for nothing? More over Prasad’s ability is not dialogue with Santhosh.

    • @balagopalki3156
      @balagopalki3156 7 часов назад +7

      It is a matter of shame to insult a person who passed away. Utter nonsense. Santhivela dineshan insults everyone. Only person who is perfect in this world is dinesan. He is just doing self marketing., self promotion. Give respect to those who passed away. His family is still here at least show some common sense.

    • @shafeekhabdulla4208
      @shafeekhabdulla4208 6 часов назад +3

      ബീയാർ പ്രസാദിനു ഒരു കലാകാരനെന്ന നിലയിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നത് സത്യമാണ്. പക്ഷെ ഒന്നോ രണ്ടോ പാട്ടുകൾ മതി ആ പ്രതിഭയെ വിലയിരുത്താൻ. ജോർജ് കുളങ്ങരയല്ല ആര് പറഞ്ഞാലും അതിന്റെ മാറ്റ് കുറയില്ല. കുളങ്ങരയുടെ പരിപാടിയിൽ ഒരു ശ്രോതാവിന്റെ മിതത്വത്തോടെ ബീയാർ ഇടപെടുന്നത് ആ പരിപാടിയുടെ ആസ്വാദനം കൂട്ടിയിട്ടുണ്ട്. സഞ്ചാരമല്ല ബീയാറിന്റെ ഫീൽഡ്. പിന്നെ ശാന്തിവിളയെന്ന വെറും തരം താഴ്ന്ന എഴാംകൂലി മനുഷ്യൻ ബീയാറിന്റെ പ്രതിഭയെ അളക്കാൻ വളർന്നിട്ടില്ല. ആണും പെണ്ണും കെട്ട അവനെപ്പോലുള്ളവന്റെ വാക്കുകൾ ബീയാറിന്റെ കാര്യത്തിൽ മാത്രമല്ല ആരുടെ കാര്യത്തിലും മുഖവിലക്കെടുക്കേണ്ട.