ഈ ഒരൊറ്റ മരുന്നു മതി കോഴിയുടെ കണ്ണ് രോഗം ഇല്ലാതാക്കാം ! || 100% Result || Poultry ||

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 71

  • @petsvilla8181
    @petsvilla8181 3 года назад +5

    ചേച്ചി വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും നല്ല നല്ല ടിപ്സുകളും ആയി വരുക🙏

  • @shanibashani5618
    @shanibashani5618 Год назад +1

    koinde kannin kuru ayal yendan cheyya
    konde kannin kuru ayal yena cheiyya

  • @gracythakachan5998
    @gracythakachan5998 3 года назад +1

    soopr. ചേച്ചി👍👍

  • @marysoly1840
    @marysoly1840 Год назад

    Thanks for the valuable information

  • @KLtraveller-v3e
    @KLtraveller-v3e 2 месяца назад

    നല്ല മോൻ❤

  • @malavikaas6646
    @malavikaas6646 Год назад +1

    Hlo chechi...Ividuthe kozhiyude 1 kannu adanjupoyi...Aadyame manassilaakki treat cheyyunnund...ippo one week aayi...pakshe kannile pazhuppu cheriya paada pole nilkkaanu athu serikk clean cheythu purathu eduth kalayaan pattunnillaa...Ath kalanjathinu sesham eye drops ozhichaale ee asugham maruu ennundo... Chechi kannile pazhuppu ellaam kalanjathinu seshamaano marunnu ozhichath...

  • @anupamas6290
    @anupamas6290 Год назад +1

    Enta kozhikkum ithe avastaya, food onnum kazhikkunnum illa, athinu nthelum margam ondo

  • @jishaanil6211
    @jishaanil6211 3 года назад

    Thanks 😊

  • @videos-zr3vc
    @videos-zr3vc Год назад

    🦆 duck inu ee marunnu mathiyo

  • @Savuxgamingshorts
    @Savuxgamingshorts 3 года назад +1

    Tnx

  • @manjuraju4947
    @manjuraju4947 2 года назад

    എന്റെ കോഴിയുടെ ഒരു കണ്ണിന് ഇതു പോലെ അടഞ്ഞുപോയി ഞാൻ പൊട്ടാസ്യം പെർമാഗ്നെറ്റിട്ട ചൂട് വെളളം കൊണ്ടു 2 നേരം കണ്ണ് തുടച്ചു കൊടുത്തു . പിന്നെ ആര്യവേപ്പും തുളസിയിലയും അരച്ച മിശ്രിതം കണ്ണിനു ചുറ്റും പുരട്ടുകയും കുടിക്കാൻ കൊടുക്കുകയും ചെയ്തു ഇപ്പോൾ അസുഖം മാറി

  • @priyankabaiju1899
    @priyankabaiju1899 Месяц назад

    Chechi koottathil kidakunna എല്ലാ kozhigalkum kodukamo

  • @AbhijithTS-v2d
    @AbhijithTS-v2d 2 года назад +2

    കണ്ണിൽ പാട കെട്ടി അടഞ്ഞിട്ടില്ല... കണ്ണ് side വീക്കം വന്നു അടയുന്നു... അതിനു ഈ മരുന്ന് use ചെയ്യാമോ... Plz reply???????

  • @johnvarghese8910
    @johnvarghese8910 3 года назад

    Cheachi ente kozhikku ippom 8month aayi ithuvareyum mutta ittilla viramarunnu koduthal sariyavumo

  • @nishakk4257
    @nishakk4257 3 года назад

    Thanks

  • @aiswaryaviswam1449
    @aiswaryaviswam1449 3 года назад

    Chechi kozhiyude kaalu pazhuppu kondu veerthu irikkunnu enthu cheyyanam

  • @aneesaflu6850
    @aneesaflu6850 3 года назад +1

    നല്ല വീഡിയോ

  • @muhammedzamil6926
    @muhammedzamil6926 Год назад +1

    Ithepole ande koyikum und entha ariyilla eachiye contact cheyan patumo onn help cheyuo plieace 🥲

    • @muhammedzamil6926
      @muhammedzamil6926 Год назад +1

      Onn sahayikamo naanu vetinari poyi avidannu cheriya podi anu thanne atha utikunne oru kannu adannu athu enganaya open cheyya?

  • @rsabarinath7423
    @rsabarinath7423 3 года назад

    Kannu kanan pattathappol kozhi engane kazhikkum

  • @ponnuumma2092
    @ponnuumma2092 3 года назад

    Kozhipene enthan cheyyuka

  • @ajinasareekadan2426
    @ajinasareekadan2426 3 года назад +1

    Power🔥🔥

  • @rizaeppusworld3132
    @rizaeppusworld3132 2 года назад

    50 day's aaya kozhikunjinu ithu use cheyyamo

  • @abhayas9413
    @abhayas9413 3 года назад +3

    കോഴിയുടെ കണ്ണിൽ കുരു വന്നാൽ എന്തു ചെയ്യണം

  • @abhishekkd4759
    @abhishekkd4759 Год назад

    എൻ്റെ കോഴിയുടെ കണ്ണിൻ്റെ side ill കൊത്തു കിട്ടി.blood vannu ഇപ്പൊ clot ആയി നിക്കാ.blood clot മാറ്റാൻ എന്താ ചെയ്യണ്ടേ. Infection വരാതെ ഇരിക്കാൻ മരുന്ന് ഏതാ കൊടുകണ്ടെ

  • @rosehours3017
    @rosehours3017 2 года назад

    Ente kozhikk ingine vannu. Ippo athinu kannu kanunilla. Ith ozhichal shariyako

    • @RESMISFARMTIPS
      @RESMISFARMTIPS  2 года назад

      video മുഴുവൻ കാണുക

    • @rosehours3017
      @rosehours3017 2 года назад

      @@RESMISFARMTIPS aa kozhi miniyenal chathu.

  • @muhammadadhilkv7347
    @muhammadadhilkv7347 3 года назад

    ചേച്ചി കോഴിക്കുഞ്ഞുകളുടെ അടുത്തന്ന് mattano

  • @sheenavinodsheenavinod7761
    @sheenavinodsheenavinod7761 Год назад

    കോഴി പേൻ മരുന്ന് പറഞ്ഞു തരുമോ

  • @kochussinaj8367
    @kochussinaj8367 2 года назад

    പെട്ടെന്ന് ചൈയ്യാൻ പച്ചമരുന്ന് ഉണ്ടോ

  • @muneeraashraf7083
    @muneeraashraf7083 10 месяцев назад

    കോഴികളുടെ മൂഡ്‌ ചീയുന്ന അസുഖത്തിന് എന്ത് മരുന്ന് കൊടുക്കുക

  • @AJAY-zw6pv
    @AJAY-zw6pv 3 года назад +2

    ബോറിക് ആസിഡ് എത്ര അളവിൽ എടുക്കണം വെള്ളത്തിൽ ചേർത്ത് ആണൊ ഉപയോഗിക്കുന്നത്??
    Plzz reply

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      2 gm വെള്ളത്തിൽ ചേർത്ത് ( അത്രയും തന്നെ വെള്ളം

    • @AJAY-zw6pv
      @AJAY-zw6pv 3 года назад +1

      @@RESMISFARMTIPS Ok 👍
      Thank you for reply

    • @p.r.communications3192
      @p.r.communications3192 2 года назад

      Boric acid kannil aayal any problem

    • @AJAY-zw6pv
      @AJAY-zw6pv 2 года назад

      @@p.r.communications3192 no problem കുറഞ്ഞ അളവിൽ dilute ചെയ്തട്ട് വേണം ഒഴിക്കാൻ

  • @kms0863
    @kms0863 3 года назад

    എന്റെ കോഴിയുടെ ഒരു കണ്ണ് നായ പിടിച്ചപ്പോൾ കേടായി മറ്റേ കണ്ണ് തീരെ കാണുന്നുമില്ല തീറ്റ എടുക്കാൻ വളരെ ബുദ്ധിമുട്ടാണ് എന്ത് ചെയ്യും വല്ല മരുന്നും ഉണ്ടോ ചേച്ചി

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      ഒരു കണ്ണ് മാത്രം വെച്ച് നടക്കുമ്പോൾ ബുദ്ധിമുട്ടാണ്.. ജീവികൾ പിടിക്കില്ലെ .... യുക്തിക്കനുസരിച്ച് ചെയ്യുക... നിർത്തണ്ട അതിനെ ... എന്നാണ് തോന്നുന്നത്.

  • @Dailyshortsever24
    @Dailyshortsever24 Год назад +1

    ഞങ്ങളുടെ ഒരു കോഴിക്ക് ഒരു മാസത്തിലേറെ ആയി ഈ അസുഖം തുടങ്ങീട്ട് 😢

    • @RESMISFARMTIPS
      @RESMISFARMTIPS  Год назад +2

      മരുന്ന് വാങ്ങി ഒഴിക്കു

    • @Dailyshortsever24
      @Dailyshortsever24 Год назад +2

      @@RESMISFARMTIPS കണ്ണ് അടിച്ചുപോയി

  • @abrahamjoychan7418
    @abrahamjoychan7418 Год назад +1

    ചേച്ചി വീഡിയോ ചെയ്യുമ്പോൾ വലിച്ചു നീട്ടല്ല്, ചുരുക്കിപ്പറയുക

  • @sanayousufpt2829
    @sanayousufpt2829 3 года назад

    കരി കോഴിക്ക് തൂക്കം ( അസുഖം) വന്ന് മാറിയപ്പോൾ ഒരു കണ്ണ് നിറം ആയി അത് മാറാൻ എന്ത് ചെയ്യണം pls replay 🙏

    • @sanayousufpt2829
      @sanayousufpt2829 3 года назад

      Pls replay

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      ciplox രണ്ടു നേരം ഒഴിച്ചു കൊടുത്തു നോക്കു... മാറ്റമിലെങ്കിൽ ഒരാഴ്ച്ച കഴിഞ്ഞ് ഡോകടറെ കണ്ട് വിവരം പറയുക

  • @pscstudentmalappuram2245
    @pscstudentmalappuram2245 3 года назад

    എന്റെ ഒരു താറാവിന് തലയിൽ എന്തോ കൊത്തിയതാണോ കടിച്ചതാണോ അറിയില്ല ആ സമയത്ത് ആ തലയിൽ നിന്ന് നീര് ഒളിച്ചിരുന്നു അത് പോലെ തല വീർത്തു വന്നിരുന്നു ഇപ്പൊ അത് മാറി പക്ഷെ കണ്ണ് തുറക്കുന്നില്ല കണ്ണിൽ വെളുത്ത പഴുപ്പ് നിറഞ്ഞ കണ്ണ് കറുപ്പ് മാറി ചാര നിറം വന്നിരിക്കുന്നു. ഇനി എന്ത് ചെയ്യണം. അതിന് ഇപ്പൊ കണ്ണ് കാണാൻ വയ്യ. പരിഹാരം പറഞ്ഞുതരണം. പ്ലീസ്

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      ciplox ഒഴിച്ചു കൊടുക്ക... 2 നേരം 2 തുള്ളി വീതം.. മാറ്റം വരാനായി ശ്രമിക്കാം എന്ന് മാത്രമെ പറയാനാകു

  • @mashaallah4737
    @mashaallah4737 3 года назад

    ചേച്ചി എന്റെ പൂവൻ കോഴിക്ക് കഫക്കെട്ട് ഉണ്ടായതിനു ശേഷം സൗണ്ട് പോയി അതിനു എന്താ മരുന്ന് കൊടുക്ക റിപ്ലൈ തരുമോ പ്ലീസ് കൂവുമ്പോൾ സൗണ്ട് വളരെ കുറവാ വല്ലാത്ത ബുദ്ധിമുട്ട് പോലെ കേൾക്കുമ്പോൾ

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      ശരിയാകും... മഞ്ഞൾ, കുരുമുളക് പൊടി ചേർത്ത വെള്ളം കൊടുക്കാം... ആടലോടകം ഇല ചേർത്തരച്ച് കൊടുക്കുന്നത് നല്ലതാണ്

  • @kaikulangaravadikollamuo1708
    @kaikulangaravadikollamuo1708 3 года назад

    Upakaram ഉള്ള വീഡിയോ

  • @sherlyjoseph1824
    @sherlyjoseph1824 7 месяцев назад

    തുളസിനീര് കണ്ണിൽ ഒഴിച്ചപ്പോൾ കണ്ണ് രോഗം മാറിക്കിട്ടും

  • @ranjith.3978
    @ranjith.3978 3 года назад

    ചേച്ചി ഈ രോഗത്തിന്റെ പേര് എന്താണ്

    • @RESMISFARMTIPS
      @RESMISFARMTIPS  3 года назад

      കുരുപ്പ് , കോഴി വസൂരി

  • @balajimoses8854
    @balajimoses8854 2 года назад

    Unnecessary talking

  • @raseenavrazak2353
    @raseenavrazak2353 2 года назад

    Thanks😍

  • @honeybunnysisters1170
    @honeybunnysisters1170 Год назад +1

    Thank you