ഹായ് ചേച്ചി.. സബ്സ്ക്റേബ് ചെയ്തു. ബെല്ലും അടിച്ചു ഷെയർ.... പറയാനുണ്ടോ 🤣. ഓക്കേ.. ചേച്ചി എന്റെ കോഴി കുട്ടി ഒക്കെ ചത്ത് പോകുക..25 എണ്ണം മേടിച്ചതാ. കാപ്പിരി. നെക്കഡ്, തൊപ്പി, സെലറ്റ് ചെയ്തു മേടിച്ചിത.. ഇപ്പോൾ 2 എണ്ണം ചത്തു.2 എണ്ണം തൂഗി നിക്കുവാ എവിടാണെന്ഗിൽ മഴ.. ബൾബ് ഒക്കെ ഇട്ടിട്ടുണ്ട്.50 ഡേ പ്രായം ആയതാണ്. ഒരു മരുന്ന് പറഞ്ഞു തരണേ 🌹
@@RESMISFARMTIPS വീഡിയോ മുഴുവൻ കണ്ടിരുന്നു നിങ്ങളുടെ വീഡിയോ കാണുന്നതിന് മുമ്പ് തിളപ്പിച്ചു വെച്ചിരുന്നു ഞാൻ അങ്ങിനെ കൊടുക്കാറുണ്ട് അത് കൊണ്ട് ചോദിച്ചതാണ് രണ്ടിനും ഒരേ ഫലമാണോന്ന്
Njan ethu try cheythu nalla result und thank you chechi🥰
👍👍👍
പറഞ്ഞു തന്നതിൽ വളരെ നന്ദി
You give excellent tips for poultry farming. Thank you and keep it up. Regards Joseph
Chechyde ella kozhikaleyum ulpeduthi oru video cheyyo
Usefull video👍🏻
Good ചേച്ചി
Thanks ചേച്ചി 🐥🐥
thankyu
തുടങ്ങാൻ ആഗ്രഹമുണ്ട്. ഒരു ചെറിയ രീതിയിൽ
വളരെ ഉബകാരം
Super tips
താങ്ക് യു ചേച്ചി
Thanks
Karnadagailninn enik karingoiyude kujin thooghal und tetrasin kodukamo
Tanks
Super 👍👍😊
Kozikku. Chuma. Vaannal. Andanu chayyuga
ചേച്ചി എൻ്റെ കോഴി ടെറസ്സിൽ നിന്ന് വീണു ഇപ്പൊ അത് നടക്കുന്നില്ല. കാല് നിലത്തു കുത്തുന്നില്ല
Good vedio
🎉🎉
Vellam koduthukazhinjal ake thoongunnu ,kakkukayum cheyyunnu,enth cheyyum
Chechi kozhikunjugalku taxim anna antibiotic kodukkamo
ആന്റിബയോട്ടിക്ക് കഴിവതും ഒഴിവാക്കുക... ഈ മരുന്നിനെ പറ്റി എനിക്കറിയില്ല...
Chechi fancy angana olla kozhikalk kodkkavo
Chechi njan kozhine porund vechitt virinju eniki ellam kozhi kunjugale kittan ayitt endha cheyande plz reply allengil oru video cheyo
Kozhide kallu thalarnu poyal enth cheyum
കാൽസ്യം കൊടുക്കുക
Tetrasin kodukamo
👍👍👍👍👍👍
Enro syrup valiya kozhik ethra thulliya chechi kodukunnath
Pacha manjal pakaram sadha manjal patto?
@@Justhingss സാധാ മഞ്ഞൾ എന്ന് ഉദ്ദേശിക്കുന്നത് എന്താണ്🤔
@RESMISFARMTIPS curry k use cheyyunne
@RESMISFARMTIPS keeyarnelli skip cheyyan patto ivda illa
@@Justhingss ഇല്ലാത്തത് വേണ്ട
@@Justhingss നമ്മുടെ വീട്ടിൽ പൊടിച്ച മഞ്ഞൾ പൊടി
Hai
Watter bottl avda kittum
👍❤❤❤❤
👍🏻🌹👍🏻🌹
Kamalam.trithala.goodmarunne
Chechi 3days aya kozhiki kodukan petto pls reply
ഹായ് ചേച്ചി.. സബ്സ്ക്റേബ് ചെയ്തു. ബെല്ലും അടിച്ചു ഷെയർ.... പറയാനുണ്ടോ 🤣. ഓക്കേ.. ചേച്ചി എന്റെ കോഴി കുട്ടി ഒക്കെ ചത്ത് പോകുക..25 എണ്ണം മേടിച്ചതാ. കാപ്പിരി. നെക്കഡ്, തൊപ്പി, സെലറ്റ് ചെയ്തു മേടിച്ചിത.. ഇപ്പോൾ 2 എണ്ണം ചത്തു.2 എണ്ണം തൂഗി നിക്കുവാ എവിടാണെന്ഗിൽ മഴ.. ബൾബ് ഒക്കെ ഇട്ടിട്ടുണ്ട്.50 ഡേ പ്രായം ആയതാണ്. ഒരു മരുന്ന് പറഞ്ഞു തരണേ 🌹
ചൂട് കൂടുതലായാലും കുറഞ്ഞാലും സംഭവിക്കാം... ( ബൾബിന്റെ)
ലിക്സൺ Powder ഒരു നുള്ള് വെള്ളത്തിൽ കലക്കി കുടിക്കാൻ കൊടുത്ത് നോക്കുക
ഭക്ഷണം' ദഹനം ഇല്ലാ എന്താ ചെയുക
Ok
Plz reply
Vellam enganeyan kodukkuma
കുടിക്കാൻ ആയി മരുന്നു ചേർത്ത് കൊടുക്കുക
Enth maruna
G intercity teetar ka
കോഴിക്ക് കണ്ണിൽ അസുഖത്തിന് എന്ത്. മരുന്നാണ് കൊടുക്കട്ടത്
പ്ലാസ്റ്റിക് കഴിച്ച കോഴിയെ എങ്ങനെ തീറ്റയെടുപ്പിക്കാം
കോഴിയുടെ കഴുത്തിൽ വീർമതഃ വരുന്നത് എന്തു കൊണ്ടാണെന്നു അറിയാമോ
Super kozhi
Kozhi gramam channel suport cheyamo
കോഴി കുട്ടികൾക്ക് കൊടുക്കാൻ പറ്റുമോ
Yes
Gud
Kozhiku നടക്കാൻ പറ്റുന്നില്ല. ലീഗ് virakkal. ലീഗ് തളർന്ന pole. Any reply
Calcium kodukanam Kalu thalarcha alle
ന്യൂറോബയോൺ tablet കൊടുക്കുക ഒരെണ്ണം വെച്ച് ഒരു ലി വെള്ളത്തിൽ
നായ കടിച്ച koyine എങ്ങനെ മരുന്ന് കൊടുകാം
മഞ്ഞൾ പൊടി കടിച്ച ഭാഗത്ത് ഇടുക... മുറിവ് പെട്ടെന്ന് ഉണങ്ങും
ഞാൻ ദിവസം പുല്ല് കൊടുക്കും പുല്ലിൽ നല്ല ഔ സദം ഉണ്ട്
പൂവൻ കോഴിയുടെ കാല് തളർച്ചയും തൂക്കവും മാറാൻ എന്ത് ചെയ്യണം? മറുപടി പ്രതീക്ഷിക്കുന്നു
ന്യൂറോ ബയോൺ tab വാങ്ങാൻ കിട്ടും... ഒരു ഗുളിക പൊടിച്ച് 1 ലി വെള്ളത്തിൽ ചേർത്ത് കുടിക്കാൻ വെച്ച് കൊടുക്കുക...
കോഴി തൂങ്ങിയാൽ മരിച്ചു പോകുമോ
Sugar syrut kodukka.
ഇതെല്ലാം കൂടെ തിളപ്പിച്ച് ആ വെള്ളം കൊടുക്കാൻ പറ്റുമോ
വീഡിയോ മുഴുവൻ കണ്ടില്ല അല്ലെ! അവസാനം പറയുന്നത് കാണുക🙏🏻
@@RESMISFARMTIPS വീഡിയോ മുഴുവൻ കണ്ടിരുന്നു നിങ്ങളുടെ വീഡിയോ കാണുന്നതിന് മുമ്പ് തിളപ്പിച്ചു വെച്ചിരുന്നു ഞാൻ അങ്ങിനെ കൊടുക്കാറുണ്ട് അത് കൊണ്ട് ചോദിച്ചതാണ് രണ്ടിനും ഒരേ ഫലമാണോന്ന്
ആര്യവേപ്പിലയും ഒരു കഷണം പച്ച മഞ്ഞളും ചേർത്ത് അരച്ച് ചെറിയ ഉരുളയാക്കി കോഴികൾക്ക് കൊടുത്താൽ മതി 3 ദിവസം
👍
എന്റെ ഒന്നര മാസം പ്രായം ആയ ടർക്കി കുഞ്ഞു തൂങ്ങി നില്കുന്നുണ്ട് ഈ വീഡിയോ യിൽ പറഞ്ഞത് പോലെ ചെയ്‌താൽ മതിയോ പ്ലീസ് റിപ്ലൈ
No
കണ്ണ് പഴ്ത്തുഎന്താണ് ചെയാ
ruclips.net/video/afVM3R_KLL0/видео.html
കോഴി കുട്ടികൾ ടെ ബാക് ഭാഗത്തു കാഷ്ടം കട്ട പിടിച്ചു നില്കുന്നു എന്നിട്ട് ചത്തു പോകുന്നു അതിന് മരുന്ന് എന്താ
ശർക്കര വെള്ളം ആഴ്ചയിൽ കൊടുക്കുക
Whatsapno
വിര ഇളക്കാൻ എന്താ ചെയ്യുക
Video ചെയതിട്ടുണ്ട്
കോഴിക്കുഞ്ചുങ്ങൾ തൂങ്ങി നില്കുന്നത് എന്ടത് കൊണ്ടാണ്
കോഴിയുടെ പനി പെരുക്കം കളയാൻ എന്ത് ചെയ്യണം
വെള്ളത്തിൽ മുക്കി വിടുക... തല മുക്കരുത്
@@RESMISFARMTIPS ethra divsam angne chynm..pinned cheriya kozhiyude koode thanne ano idendth
@@RESMISFARMTIPS ethra divsam angne chynm..pinned cheriya kozhiyude koode thanne ano idendth
കോഴിക്കുഞ്ഞുങ്ങളുടെ കാല് തളർന്നു പോകുന്നത് എന്തുകൊണ്ടാണ്..... 😞😞😞😞
Please reply
ന്യൂറോബയോൺ tab വാങ്ങി കൊടുക്കുക
പരസ്റ്റമോൾ അസുഖം ഉള്ള കോഴിക്കു കൊടുത്താൽ ചത്തു പോകും
കീരി ആക്രമിച്ചു കണ്ണ് പോയ കോഴിയെ ങ്ങനെ ചികിൽസിക്കാം
കണ്ണ് പോയാൽ ഒന്നും ചെയ്യാനാകില്ല...
Henvideo
Hindi India syllabus ointment p number number number IKEA
Thanks
👍👍👍👍❤❤❤
👍❤️♥️