6 രൂപയ്ക്ക് കോഴി ,കാട ,ഗിനി ,താറാവ് കുഞ്ഞുങ്ങള്‍ | വളർത്താൻ ആഗ്രഹം ഉള്ളവർ ഇപ്പോള്‍ തന്നെ വിളിച്ചോളൂ
HTML-код
- Опубликовано: 4 фев 2025
- കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY
PH.. 9400470462, 8281216462
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ RUclips: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#incubator #farming #KRISHIMITHRA_TV
#ആടുവളർത്തൽ#GoatFarming#goatfarming#ബീറ്റൽ#സിരോഹി#punjabbeetal#sirohi#edengoat#edenfarmtrivandrum#bestplaceforbuyinggoats#ആടുവളർത്തൽ
#goatfarmingmalayalam#goatfarmingtips#highbreedgoats#aadufarm#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming
കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY
PH.. 9400470462, 8281216462
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Gd
Good 🥰🙏 team work..well explained...
Thanks ❤❤❤❤❤❤❤❤
Very good
Hi
വളരെ കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നു. സത്യസന്ധമായി ത്തന്നെ പറയുന്നു. ഈ അധ്വാനശീലർക്ക് നല്ല പുരോഗതി ഉണ്ടാവട്ടെ 🙏🏻
ഇന്ദ്രജിത്ത് സംസാരിക്കുന്നത് പോലെ തോന്നിയവർ ഉണ്ടോ.... അവതാരകൻ.......
സത്യം
@@bijuitturupp7263 😍
😄
ഇല്ല 😂😂
@@Ak-en1nq ഇല്ലേ...😀
വിശദീകരണം നൽകുമ്പോൾ ഇരുവർക്കും ഭയങ്കര ആവേശം! ചെയ്യുന്ന കാര്യത്തോടുള്ള ആത്മാർത്ഥത തന്നെ കാരണം.
ഓരോ കുഞ്ഞുങ്ങളെയും എടുത്തു, അതിന്റെ ബ്രീഡ് പറയുന്നതിൽ ആ ചേച്ചിയുടെ അറിവ് ഭയങ്കരം തന്നെ.
അഭിനന്ദനങ്ങൾ!
ഞാനും വാങ്ങിയിട്ടുണ്ട്...... വളരെ നല്ല പെരുമാറ്റം, വിലക്കുറവ്, മാന്യമായി ഇടപെടൽ ..... ഇതിവരുടെ പ്രത്യേകത ആണ്. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌SUPERB👌👌👌👌
Home delivery ndo
വളരെ വളരെ സന്തോഷം അറിയാൻ കഴിഞ്ഞതിൽ എന്തായാലും നേരിൽ പോയി കാണും
നല്ല ഫാമിലി. ഗംഗേച്ചി സംരംഭം വിജയിക്കട്ടെ
കോഴിയെ മേടിക്കാൻ scene ഇല്ല തീറ്റ ചിലവ് ആണ് പ്രശ്നം.. കൃത്യമായി വില കൂടുന്ന കോഴി തീറ്റയും, നമ്മുടെ അദ്വാനവും വെച്ച് നോക്കുമ്പോൾ മുട്ട കടയിൽ നിന്നും വാങ്ങുന്നതാണ് ലാഭം
Alla nadan noziyan etavum labham,nalla Adipoli nadan muttayum kitum...
@@Fathimahasiനായ ശല്യം
എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു അഭിനന്ദനങ്ങൾ
നല്ല ഒരു ഹാച്ചറി വളരെ വ്യക്തമായി പറയുന്നു എല്ലാ കാര്യവും
ഞാൻ ഇന്ന് വാങ്ങി. നല്ല dealings 👍👍
Corier aayittano vangichath?
സത്യസന്ധമായ അവതരണം ❤️❤️❤️❤️❤️❤️
ചേട്ടായി വീഡിയോ കിടുക്കി 🙋♂️✌️🌹🌹👍👍👍
Thanks suneer bro🥰🥰🥰🥰🥰🥰🥰🥰❤❤❤❤. Channel subscribe cheyyan marakkalle ❤❤❤❤
Awesome video Brother
Congratulations ❤❤❤❤❤❤❤
അവതാരകൻ =ഇന്ദ്രജിത്
ഓണർ ചേട്ടൻ =ബാബുരാജ്
🤣🤣🤣
ചേച്ചി = അപർണ ബാലമുരളി.
😂
കുറ്റിപ്പുറം.എടപ്പാൾബാഗത്.നിന്നും.വരുന്നവ്ർ.ഏ താ.റൂട്ട്.അറിയിക്കു
Good information VP Raghavan Bangalore Karnataka
Chechi enganeya njangal vangunne njan kollam parippallyil anu thamasam
Ith evida place?
Yeniku caard kittiyillallo 4 maasamaaya kairalikozhi yenthaanu vila yeniku 10 yennam venam pls marupaditharanam ...........
Tharavin kunjungal undo ethraya rate
,4month age ulla kozhikal Tvpm delivery undo
ഇത്രയും ചോദ്യങ്ങൾക് റിപ്ലൈ കൊടുക്കുന്നില്ല അല്ലാത്തവർക്ക് റിപ്ലൈ 👍👍👍👍
REPLY LATE AAYATHINU SORRY🙏
പാലക്കാട് എത്തികുമോ 🤔
കാടകോഴിക്ക് എത്ര വില വരും? കാസർകോഡ് എത്തിച്ചു തരുമോ ഡലിവറിച്ചാർജ് ഉൾപെടെ വില പറയാമോ?
കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY
PH.. 9400470462, 8281216462
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@@KrishimithraTVindia
ഞാൻ ആവശ്യപെട്ടത് ചോദ്യത്തിൻ മറുപടി കരിക്ക
@@KrishimithraTVindia 9
@@KrishimithraTVindia👍
Gramalekshmi undo
കൈരളി കോഴി 25രുപ
കൊത്ത്മുട്ട 10രൂപായ്ക്ക്കിട്ടുന്ന
സ്ഥലം ഉണ്ട് കൊല്ലം വെളുന്തറ ഹാച്ചറി
Kkip990പ് b , ijjaKkkknbio 🐍കെജെബിജെക്കൊള്ളmmmmwqw1wfxçkko
Kollathu Evida
Location evida?
I need few to Vellathooval near adimali Idukki district
എവിടെ സ്ഥലം ക്കോഴിക്കുട്ടിക്കളെ വിട്ട എത്തിക്കു യേ
Evedaya
ഇത് എവിടെയാണ്
Ith evideya sthalam
Very informative..
Enikum venom 100piece From Ranni Pathanamthitta Courier
White leghorn undo
Avideya stalam
കോഴിക്കോട് ആണ് . nadankozhi aavashyamund. Railway il ethikkan pattumo?
Karinkozhi kunjugal kittumo
ചേട്ടാ താറാവിന്റെ കുഞ്ഞുങ്ങൾക്ക് എന്ത് വില വരും
ആശംസകൾ 🌹👍👌
THANKS....
Supper..👍👍
കാട കോഴിക്ക് എന്ത് റേറ്റ് ആകും
THANKSകോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY
PH.. 9400470462, 8281216462
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Indrajith busy aanenkil ningalk dubb cheyyam.. 😀..nalla avatharanam.
😂😂😂😂😌😌😌❤❤❤❤Thanks bro ❤❤❤❤❤❤❤
Channel subscribe ചെയ്യാൻ മറക്കല്ലേ 🥰🥰🥰🥰🔥🔥🔥
പത്ത് കോഴിക്കുഞ്ഞുങ്ങളെ കോഴിക്കോട് ഭാഗത്തേക്ക് കൊടുത്തു വിടാൻ പറ്റുമോ
കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY
PH.. 9400470462, 8281216462
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Sthalam evideya?
Wayanadil ayyakumo
Kozhi kunjine venam delivery undo
ഇപ്പോൾ കൊടുക്കുന്നുണ്ടോ
കോഴി കുജിന്നെ വേണം വില എത്രയാണ്
ഇതു എവിടെ ആണ്
തൃശ്ശൂർ vatanapilly
annan nallayirkka
കുട്ടനാടൻ താറാവ് കുഞ്ഞrങ്ങൾ തരുമോ
Evide anu ith
Ippo koyi undo
200കടകുഞ്ചുങ്കൽ വേണം. Place എവിടെയാ.. ഇത് ramanattukara
കൊത്തു കൊണ്ട് കാട മുട്ടകൾ ഉണ്ടോ വില എത്രയാണ്
എല്ലാ ദിവസവും വില്പന ഉണ്ടോ ..?
👍കൊള്ളാം നല്ല ഒരു സംരംഭം
THANKS
തെറ്റായ ക്യാപ്ക്ഷൻ പിൻവലിക്കുക
Broyilor kozhiyea kittuvo?
All kerala delivery umdo
മാർക്കറ്റ് അങ്ങ് തകർക്ക്
Njan trivandrum aane kada kunj kittumo hone delivery undo address kitiyal kollayirunnu purchase ne vendiya kada undengil 60 pipes venamayirunnu
Super Thanks .
THANKS
കുറഞ്ഞത് എത്ര എണ്ണം കാട കുഞ്ഞുങ്ങളെ വാങ്ങണം. ഞങ്ങൾ ആലപ്പുഴയിലാണ്.
ഒരു box 200 എണ്ണം ആണ്
നിങ്ങൾക്കു ഇഷ്ടം ഉള്ളത് വാങ്ങാം
Wayanattil sail undoo
Super👍🏻👍🏻😊😊
THANKS
എനിക്ക് തരാമോ എത്ര രൂപയാണ് താറാവ് എരുമേലി
Good job, congrats
മുട്ട ഇടാൻ ആയ നടൻ കോഴി ക്ക് എത്ര റൈറ്റ്
Good👍👍
THANKS
ഇവരില്‍ 50 എണ്ണം വാങ്ങി വരുമ്പോള്‍ തനെ 25 എണ്ണം ചത്തു ഇത്തിരി ഫ്രോഡ് ആണ് എല്ലാരും സുക്ഷികുക്ക
Avide
വിഗോവ എന്താണ് വില എത്ര ദിവസം പ്രായമായ കിട്ടും പ്ലീസ് റിപ്ലെ
PLS CALLLL PH.. 9400470462, 8281216462
ശോ.... 😔വയനാട് ആയിരുന്നെങ്കിൽ
Ith place evdeyaan
Naked neck,silky, Karin kozhi, tharav enganeyaa vila?
Vedeo avasanam vare kaanu
വളരെ സന്തോഷം
തലശ്ശേരി നാടൻ കോഴി കുഞ്ഞുങ്ങൾ ഉണ്ടോ 🙂
ഉണ്ടല്ലോ
@@dhanyasatheesh6890 എവിടെയാ വില എത്ര 🙂
വിഗോവ താറാവ് കുഞ്ഞുങ്ങൾ ഉണ്ടോ
നല്ല അവതരണം 👍
THANKS
പാതയുടെ, ഒട്ടകപ്പക്ഷിയുടെ കുഞ്ഞുങ്ങൾ ഉണ്ടോ
കാട കുഞ്ഞുങ്ങൾ ഉണ്ടോ എന്താ വില
പൂവൻ ഇല്ലാതെ മുട്ടക്ക് വേണ്ടി വളർത്താവുന്ന കോഴി ഏതാ?
തിരുവനതപുരത്തേയ്ക്ക് ഡെലിവറി ഉണ്ടോ
Yes
Calicut delivery undo
PLS CALLLL PH.. 9400470462, 8281216462
Home delivery undo p.t
A 25no kozhi kunj
എന്റെ അനുഭവം ഞാൻ പറയാം
ഞാൻ എന്റെ വീട് കൈപ്പമംഗലം
ഞാൻ ഇവിടെ 45 കോഴി മുട്ട കൊടുത്തു
ഒരണ്ണം പോലും വിരിഞ്ചില്ല
ഇവർ പറയുന്നത് പോലെ അല്ല കാര്യം
കോഴി ഇവിടെ കിട്ടും
പക്ഷേ മുട്ട കൊടുത്താൽ വിരിയില്ല
കൊടുത്ത മുട്ടയിൽ അടയാളം ഇട്ടിട്ടുണ്ടാവണം. വിരിയാത്തത് കാണിച്ച് തരാൻ പറഞ്ഞിട്ട് വേണം കൊടുക്കാൻ.
പൂവൻ കോഴിയുടെ ക്രോസ്സ് ഇല്ലെങ്കിൽ മുട്ട വിരിയില്ല എന്ന് മനസ്സിലാക്കുക.
place evide???
കാസർഗോഡ് എത്തിക്കാൻ പറ്റുമോ
PLS CALLLL PH.. 9400470462, 8281216462
സൂപ്പർ 😍😍😍👌🏻👌🏻🥰
THANKS....
ബ്രോയിലർ കുഞ്ഞുണ്ടോ
ഇരിഞ്ഞാലക്കുട ഭാഗത്തു കാട കുഞ്ഞുങ്ങൾ ഉണ്ടോ
Yes
Place
തൃശ്ശൂർ
ക്രോം കുഞ്ഞുങ്ങൾ ഉണ്ടോ
ഫാം ഏതു ജില്ലയിലാണ്...
Thrissur
ഇത് റെഡിക്ക് ആറ് രൂപ henകൊടുക്കുന്നത്
കാട എത്ര വില വരും
കോഴി,കാട,ഗിനി,താറാവ് എന്നിവയെ വളർത്താൻ ആഗ്രഹം ഉള്ളവർക്ക് സഹായകമാണ് GANGA HATCHERY
PH.. 9400470462, 8281216462
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
ഇപ്പോൾ available ആണോ
Yes
എനിക്ക് ഗിനി കുഞ്ഞുങ്ങളെ വേണം 6രു പയെങ്കിൽ 30 കുഞ്ഞുങ്ങൾ വേണം അങ്കമാലി വഴി കാലടി മലയാറ്റൂർ നീലീശ്വരം കമ്പനിപ്പടി എത്തിച്ചു തരുമോ എങ്കിൽ ഞാൻ വിളിക്കാം
@Aleena Ryan Rojan 😄
ഒരു മുട്ടക്കു 8 രൂപ വിലയുണ്ട് അപ്പോഴാണ് ഇയാൾക്ക് 6 രൂപയ്ക്കു കോഴിക്കുഞ്ഞിനെ തരുന്നത് വീഡിയോ ഫുൾ കാണാതെ captionum വായിച്ചു കോഴിക്കുഞ്ഞിനെ വാങ്ങാൻ ഇറങ്ങിയേക്കുകയാണ്
കുട്ടനാടൻ താറവ്കുഞ്ഞങ്ങൾ ഉണ്ടോ