😱മണ്ണുത്തിയിൽ ഏറ്റവും വിലക്കുറവിൽ കാട കോഴി താറാവ് ടർക്കി ഗിനി കുഞ്ഞുങ്ങളെ ഇവിടെ ലഭിക്കും | hatchery

Поделиться
HTML-код
  • Опубликовано: 7 окт 2024
  • 😱മണ്ണുത്തിയിൽ ഏറ്റവും വിലക്കുറവിൽ കാട കോഴി താറാവ് ടർക്കി ഗിനി കുഞ്ഞുങ്ങളെ ഇവിടെ ലഭിക്കും | hatchery
    ഇവിടെ കോഴിക്കുഞ്ഞുങ്ങളെ മിതമായ നിരക്കിൽ വിൽക്കുകയും, മുട്ടകൾ വിരിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക
    Hari
    9847778255
    #mannuthy #hatchery #thrissur #kozhivalarthal #kozhikode #tharavu #trending #viral #muthumanizlittletipsandvlogs #praneeshasarath

Комментарии • 148

  • @sajithssvishnumangalam9743
    @sajithssvishnumangalam9743 Год назад +14

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കിയാൽ വീഡിയോ ക്ലിയർ ആയേനെ

  • @kmklaikvlog1050
    @kmklaikvlog1050 Год назад +63

    പെങ്ങളെ വീഡിയോ എല്ലാം സൂപ്പർ. 👍👍പക്ഷെ ആ ബാക് ഗ്രൗണ്ട് മ്യൂസിക് കേൾക്കുമ്പോൾ സർക്കസ് കൂടാരത്തിൽ കയറിയത് പോലെ😄

    • @Momorganic7020
      @Momorganic7020  Год назад +2

      😂

    • @kmklaikvlog1050
      @kmklaikvlog1050 Год назад +2

      എവിടെ പുതിയ വീഡിയോ.പെങ്ങുളുട്ടി

    • @hemandmk5983
      @hemandmk5983 Год назад

      നിനക്ക് പറ്റിയാൽ കണ്ടാൽ മതിയാടാ കോഴി.
      നിപോയി ar റഹുമാനിനെ കൊണ്ട് ഒരു മ്യൂസിക് ഉണ്ടാക്കു.
      കൊലുമ്മേ തുണി ചുറ്റിയാൽ ഒളിപ്പിച്ചു ഇറങ്ങും പെങ്ങളെന് വിളിച്ചോണ്ട്. വീഡിയോ ഉണ്ടാക്കുന്ന കഷ്ടപ്പാട് അവർക്കറിയാം. 🙏 വാ തുറക്കല്ല് ചളി പറയാൻ

    • @hamzahamzahamza9496
      @hamzahamzahamza9496 Год назад

      Jambo സർക്കസ് പൊയി വന്നു 😂😢

    • @LoneWolf-be8ih
      @LoneWolf-be8ih Год назад

      Chetta ee spot evde aaanu athum koode onu para

  • @gridergriderrider5443
    @gridergriderrider5443 3 месяца назад +1

    ഇതു avide ആണ് പോവാൻ ആയിരുന്നു

  • @_sineesh
    @_sineesh 9 месяцев назад +1

    Cheechi fancy kozhikutikal undo avide epo poyalum kitumo

  • @radhikaradhu4562
    @radhikaradhu4562 10 месяцев назад +2

    bv 380 kozhik athra ruupa aakum 1 nu?

  • @babupoojary2744
    @babupoojary2744 7 месяцев назад

    Muthumani.mangalapuratheku.10asseelkozhikittumo?

  • @rameshnimesh575
    @rameshnimesh575 4 дня назад

    Evidaya

  • @jithinjohn2967
    @jithinjohn2967 Год назад +7

    Price for 1-2 month aged ones?

  • @_bichu__zzz
    @_bichu__zzz 15 дней назад

    ഇത് മണ്ണൂത്തിയിൽ എവിടെയാണ് ഫാം പടിയിൽ ആണോ

  • @LoneWolf-be8ih
    @LoneWolf-be8ih Год назад +2

    Aseel fancy type alla 3 mnth aaya kuttikal ndo

  • @ganapathysundharam9900
    @ganapathysundharam9900 Год назад +6

    Adipoli
    Congratulations

  • @sajalmj3178
    @sajalmj3178 Год назад +1

    Avidunnu vaanghumbol nokki vaanghiyolo outside kachavadavum mannuthy hatchery saleum thammil no connection

  • @_Flower890
    @_Flower890 4 месяца назад

    Naadan taarav kunjungal undo

  • @Jeevaas.....channel
    @Jeevaas.....channel Месяц назад +1

    Courier undo

  • @TheThaladan
    @TheThaladan Год назад

    Better avoid the music. Only natural sound enough

  • @justinrajkesari1083
    @justinrajkesari1083 Год назад

    Hi you have some mic 🎙️🎙️🎙️ issues rectify and post next video

  • @Jeevaas.....channel
    @Jeevaas.....channel Месяц назад

    Ithaano vilakurav

  • @Nishaabi-n7z
    @Nishaabi-n7z Год назад

    Orennam ethraya vila

  • @LoneWolf-be8ih
    @LoneWolf-be8ih Год назад

    Ith spot evde mannuthy evde aayitta enu onum paranjilla ith evde aanu

  • @Yas1420Koraliyil
    @Yas1420Koraliyil 2 месяца назад

    Broiler chikennundoo

  • @MARAJU-es8ey
    @MARAJU-es8ey 11 месяцев назад

    These birds have eyes, ears, heart, lungs, kidney etc etc. Pl think it

  • @gridergriderrider5443
    @gridergriderrider5443 3 месяца назад

    എവിടെ സ്ഥലം തൃശൂർ

  • @ShereefShereefMa
    @ShereefShereefMa Год назад +1

    മ്യൂസിക് അരോചകമായി തോന്നി

  • @SherinJoshy-vd6gs
    @SherinJoshy-vd6gs 3 месяца назад

    ഡെലിവറി കല്ലേറ്റുംകരയിലേക്ക് ഉണ്ടോ എത്രയാ വില കോഴികൾക്ക്

  • @kmcmedia5346
    @kmcmedia5346 Год назад +5

    കൊള്ളാം മല്ലോ 😍❤

  • @masttravel9550
    @masttravel9550 Месяц назад

  • @sms-lv6ei
    @sms-lv6ei 8 месяцев назад

    onnum kelkunnilla

  • @unaisunais383
    @unaisunais383 Год назад +9

    വില കൂടുതലാണ് ഒരുപാട്

  • @pradeepy466
    @pradeepy466 10 месяцев назад

    Pls... ur ...BGM

  • @കൃഷ്ണൻ
    @കൃഷ്ണൻ Год назад

    Kaada kozhi evide rate

  • @molusfathima8366
    @molusfathima8366 Месяц назад

    ഇത് എന്താ കഥാപ്രസംഗം ആണൊ

  • @sulfathnoushad3330
    @sulfathnoushad3330 Год назад

    Video super
    Jilla etha

  • @suryasurya-lo7ps
    @suryasurya-lo7ps Год назад +1

    🙏👍.നന്ദി.

  • @johncj6281
    @johncj6281 Год назад +12

    ചൂട് കാരണം ഇപ്പോൾ വാങ്ങുന്നത് ബുദ്ധി അല്ല.

    • @dineshp7473
      @dineshp7473 Год назад +1

      Eppol aanu kozhi kung vagadath broodar nalla pola unagum

  • @girishkampa6028
    @girishkampa6028 10 месяцев назад

    👍👍

  • @lifetoday-vo5xc
    @lifetoday-vo5xc Год назад +1

    Woooooow super

  • @shameermuthuvath5715
    @shameermuthuvath5715 Год назад +1

    Super

  • @abduljaleel5396
    @abduljaleel5396 Год назад

    Price pizzfor this

  • @roameatandexplorebyprajish8879

    SOUND QUALITY VERY BAD... VIDEO AND CONTENT IS GOOD

  • @missiontoaccomplish
    @missiontoaccomplish 10 месяцев назад

    ഇത് ഒരു നല്ല വീഡിയോ ആണ്. എന്നാൽ അതിൻ്റെ കൂടെ ഇട്ട music അരോചകം ആയി തോന്നുന്നു. ഇത് ഒരു സംഗീത പരിപാടി ആയിരുന്നു എങ്കിൽ സാരമില്ല.

  • @krishnadasvlogs5693
    @krishnadasvlogs5693 Год назад +2

    😊😊😊

  • @premlallal5875
    @premlallal5875 Год назад +2

    ❣️

  • @rageshraghav1094
    @rageshraghav1094 Год назад +1

    👍

  • @abduljaleel5396
    @abduljaleel5396 Год назад

    Hi

  • @sh-kp_12
    @sh-kp_12 Год назад +2

    വീഡിയോ കാണുമ്പോൾ മ്യൂസിക് കാരണം ആ ഫ്‌ലോ ആണ്ടു പോയി.....

  • @siddiparladam
    @siddiparladam Год назад +1

    Delvari undo

    • @Momorganic7020
      @Momorganic7020  Год назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ഒന്ന് വിളിച്ചു നോക്കിക്കോളൂ

  • @sunilqatar1874
    @sunilqatar1874 Год назад +2

    Salam.aveda.ethu

  • @sarathr5117
    @sarathr5117 Год назад

    Chechi veetil kozhi valarthunnundo

  • @rajimolpg2924
    @rajimolpg2924 9 месяцев назад

    Home delivery undo

  • @aravindrajappan2287
    @aravindrajappan2287 Год назад +1

    ചേച്ചി അടിപൊളി ഇത് തൃശ്ശൂർ ആണോ.?

  • @alikoonath4280
    @alikoonath4280 Год назад +2

    ശബ്ദം വളരെ കുറവ്.

    • @Momorganic7020
      @Momorganic7020  Год назад

      അടുത്ത വിഡിയോയിൽ ശരിയാക്കാട്ടോ മൈക്കിന് ചെറിയ കമ്പ്ലൈന്റ് ഉണ്ട്

  • @vishnuvishnu-oj5td
    @vishnuvishnu-oj5td Год назад

    വില എങ്ങനെ ആണ്

  • @Christhudhasv
    @Christhudhasv Год назад

    മണ്ണുത്തി ഏത്ജില്ലാ പറയാമോ

  • @SurendranNA
    @SurendranNA Месяц назад

    Please stop the music, Thank U.

  • @kpabdulafsal2605
    @kpabdulafsal2605 Год назад

    Brhamma yundo

  • @babupoojary2744
    @babupoojary2744 7 месяцев назад

    Pleesrisple

  • @savithrivelayudhan4400
    @savithrivelayudhan4400 Год назад

    Soud clear alla

  • @nasilarahman6642
    @nasilarahman6642 Год назад

    Sthalm evidenu

  • @jyothikajayan7704
    @jyothikajayan7704 Год назад +1

    🤜🤛

  • @krishnadasvlogs5693
    @krishnadasvlogs5693 Год назад +2

    Nice video 😊

  • @dukesiryt3875
    @dukesiryt3875 Год назад

    Eth salam evida

  • @rejanisundaran8163
    @rejanisundaran8163 Год назад

    😀

  • @Ayishus285
    @Ayishus285 10 месяцев назад

    മിയുസ്സിക്കിന്റെ ആവിശ്യം ഇല്ലായിരുന്നു

  • @nidhamole8222
    @nidhamole8222 10 месяцев назад +1

    ഏത് മണ്ണുത്തിയിലാണ്

  • @shanavasb4421
    @shanavasb4421 Месяц назад

    E

  • @basheerajmal9586
    @basheerajmal9586 9 месяцев назад +1

    വില എല്ലാത്തിനും പൊതുവെ വളരെകൂടുതലാണല്ലോ,

  • @ucarun7218
    @ucarun7218 10 месяцев назад

    വില കുറവ് അല്ലാട്ടോ

    • @Momorganic7020
      @Momorganic7020  10 месяцев назад +1

      വിലകുറവുള്ള സ്ഥലങ്ങൾ അറിയുമെങ്കിൽ പറയാമോ?

  • @lekhak5835
    @lekhak5835 Год назад +2

    എനിക്ക് വേണം പാലക്കാട്‌ ആണ് വീട് ഡെലിവറി ഉണ്ടോ

    • @Momorganic7020
      @Momorganic7020  Год назад

      ഡിസ്ക്രിപ്ഷൻ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട് ഒന്ന് കോൺടാക്ട് ചെയ്തോളൂ അപ്പോൾ അവർ ഡീറ്റെയിൽ ആയി പറയും

  • @thaninadan1761
    @thaninadan1761 10 месяцев назад

    ജീവൻ ഉള്ള സാധനം അല്ലെ കെയർ ഇല്ലാത ആ ചവിട്ട് ഒന്ന് നിർത്തിക്കൂടെ

  • @ഇക്രുമോൻ-ള5ഡ

    വിറ്റു പോകുന്നില്ല athaanu😂😂

  • @noushadpuduveettil
    @noushadpuduveettil Год назад

    എന്തിനാ മണ്ണുത്തിയിൽ പോകുന്ന ഒരു ചെറിയ ഇൻകുബേറ്റർ വാങ്ങിച്ചാൽ പോരെ മാസം മാസം വിരിച്ചെടുക്കാം

    • @Momorganic7020
      @Momorganic7020  Год назад

      👍🏻

    • @jaseenaashraf6636
      @jaseenaashraf6636 10 месяцев назад

      നിങ്ങൾ എവിടുന് വങ്ങിയെ vangiye inkubetar Vila engine ariyum pls riply

  • @jayakrishnannadakkavu
    @jayakrishnannadakkavu Год назад

    വോയ്‌സ് ചില സമയത്ത് . കേൾക്കുന്നില്ല. എന്തായാലും പോകുന്നുണ്ട് കോഴിയെ വാങ്ങാൻ.....

  • @blacktunder8670
    @blacktunder8670 Год назад +5

    8രൂപയുടെ കോഴി എന്ന് പറഞ്ഞിട്ട് ഇത് ഇപ്പൊ അതിലും കുറവാണല്ലോ വിലവരുന്നത് 🤣🤣

    • @Momorganic7020
      @Momorganic7020  Год назад +3

      കാടകുഞ്ഞുങ്ങൾക്കാണ് 8 രൂപ

    • @Shaluvlogs123
      @Shaluvlogs123 Год назад +1

      @@Momorganic7020 നിങ്ങൾ ഏത് ദിവസം ആണ് പോയത് അവിടെ.. ബുധൻ ആണോ

    • @jaseenaashraf6636
      @jaseenaashraf6636 10 месяцев назад

      എന്ന കുറവുള്ളതും കൂടുതലുള്ളത്. പറയൂ pls

  • @navaneethp6181
    @navaneethp6181 Год назад +2

    1:40 ee chettante kozhikalude rate kooduthalayui thoniyavar indo

    • @Momorganic7020
      @Momorganic7020  Год назад +1

      ഇതിലും കൂടുതലാണ് ബാക്കിയുള്ള സ്ഥലങ്ങളിലെ റൈറ്റ്

    • @badshabasheer4149
      @badshabasheer4149 4 месяца назад

      ഇവിടെ ഒത്തിരി മിക്സഡ് കോഴികൾ വരും. ഒരു വർഷം മുൻപ് വരെ ഞാൻ എല്ലാ ആഴ്ചയിൽ അവിടെ പോകാറുണ്ട്. ഞാൻ എന്റെ കയ്യിലുള്ള നാടൻ കോഴികളുടെ മുട്ട അടവെക്കാൻ പോകുന്നത് ആണ്. വീടുകളിൽ നിന്ന് പലതരം മുട്ടകൾ വാങ്ങി ഇവിടെ അടവെക്കാൻ സ്ഥിരമായി വരുന്ന ആളുകൾ ആണ്

    • @badshabasheer4149
      @badshabasheer4149 4 месяца назад

      അവരുടെ കയ്യിൽ നിന്ന് കിട്ടുന്ന കുഞ്ഞുങ്ങൾ പല താരം ആണ്. ഇവിടെ നിന്ന് കുഞ്ഞുങ്ങളെ വാങ്ങാൻ ഒത്തിരി ദൂരെ നിന്ന് ആളുകൾ വരാറുണ്ട്. ഒന്നോ രണ്ടോ മാസം വളർത്തി കഴിഞ്ഞു ആണ് കുഞ്ഞുങ്ങൾ പലതരം ആണെന്ന് അറിയുന്നത്.

  • @commandonsg2481
    @commandonsg2481 Год назад +5

    എല്ലാം അടിപൊളി പക്ഷെ ചവിട്ടിയത് തീരെ ഇഷ്ട്ടപ്പെട്ടില്ല👊👊

    • @Momorganic7020
      @Momorganic7020  Год назад +2

      എന്തു ചവിട്ടിയതാണ് മനസ്സില്ലയില്ലാ?

    • @eldhospoulose8282
      @eldhospoulose8282 Год назад

      ​@@Momorganic7020 കാല് കൊണ്ട് ഓരോ കുടും കാണിച്ചത്

    • @eldhospoulose8282
      @eldhospoulose8282 Год назад

      ​@@Momorganic70203:22 sec

  • @kpsthangal7416
    @kpsthangal7416 10 месяцев назад

    വില ജോടി കാണോ അദോ ഒന്നിനോ വ്യക്ദം ആയി പറയുവില

    • @Momorganic7020
      @Momorganic7020  10 месяцев назад

      ജോടി അല്ല ഒന്നിനാണ്

  • @ഇക്രുമോൻ-ള5ഡ
    @ഇക്രുമോൻ-ള5ഡ Год назад +2

    ഇവിടെ ആർക്കും വേണ്ട 😏😏 വിറ്റു പോകാത്തത് കൊണ്ടല്ലേ വില കുറവിൽ കൊടുക്കുന്നത് 😏😏

  • @valsasajeev1431
    @valsasajeev1431 2 месяца назад

    ചവട്ടെല്ലേ പ്ലീസ്

  • @talibahmad8873
    @talibahmad8873 9 месяцев назад

    Where is phone number

  • @aneeshvijayan8049
    @aneeshvijayan8049 Год назад +1

    അവരെ വിളിക്കാനുള്ള നമ്പരും കൂടി അയച്ചു താ

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 10 месяцев назад +2

    ഒരുമാതിരി വല്ലാത്ത tuune ആയി

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 9 месяцев назад

    PARASIYAM KOLLAM VAGAN VARUMBOL VISWASIKAN PATTATHA VILAYA ANUBHAVEM OND 😂😂😂😂🎉🎉

  • @rajalaxmiraji5922
    @rajalaxmiraji5922 10 месяцев назад

    വില കൂടുതൽ ആണ്

    • @Momorganic7020
      @Momorganic7020  10 месяцев назад

      വിലകുറവുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിൽ പറയുമോ? എല്ലാവർക്കും അത് ഉപകാരമാകും

  • @noushadpuduveettil
    @noushadpuduveettil Год назад

    ഒരു 50 മുട്ടയുടെ ഇൻകുബേറ്റർ വാങ്ങിച്ചാൽ ഈ പ്രശ്നം തീർന്നു

  • @rajeshrajan7181
    @rajeshrajan7181 Год назад

    എന്റെ പൊന്നു ചേച്ചി ചേച്ചിക്ക് അറിയാത്തവരുടെ നമ്പർ ഇതിൽ കൊടുക്കരുത് സിജോ നമ്പറിൽ ഞാൻ കോൺടാക്ട് ചെയ്തു വളർത്തുന്ന സ്ഥലം വൃത്തികേനമാണ് കോഴിക്ക് രോഗവും ഉണ്ട് പൈസ പോയതും മിച്ചം 2000 രൂപയ്ക്ക് കോഴി വാങ്ങിയത് എന്റെ പൈസ പോയി കണ്ണിനു കേടുള്ള കോഴിയും എല്ലാം ചത്തുപോയി😢😢😢😢

    • @Momorganic7020
      @Momorganic7020  Год назад

      ഞാൻ വാങ്ങിച്ച കോഴിക്കുഞ്ഞുങ്ങൾക് കുഴപ്പമൊന്നും ഇല്ലായിരുന്നു. ഇപ്പോൾ ചൂട് കൂടുന്നതുകൊണ്ടാവും ചിലപ്പോൾ കോഴിക്കൾക് അസുഖങ്ങൾ വരുന്നത്. ഫോൺ നമ്പർ എനിക്ക് തന്നതാണ് ഞാൻ add ചെയ്തിട്ടുള്ളത് ഇപ്പോൾ കിട്ടാത്തത് എന്താണെന്ന് അറിയില്ല.

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Год назад +1

    വില കൂടുതലാണ്

    • @Momorganic7020
      @Momorganic7020  Год назад +1

      ഇതിലും കുറവുള്ള സ്ഥലം ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യൂ അത് മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദം ആയിരിക്കും

    • @ShahulHameed-fw6zc
      @ShahulHameed-fw6zc Год назад +3

      കൊല്ലംകോട് ഭാഗത്താണ്

    • @Momorganic7020
      @Momorganic7020  Год назад

      Thanks bro

    • @sahadsahad6303
      @sahadsahad6303 Год назад

      ​@@ShahulHameed-fw6zc നമ്പർ തെരു

    • @mohammedrishad7090
      @mohammedrishad7090 9 месяцев назад

      ​@@ShahulHameed-fw6zc കൊല്ലംകോട് എവിടെ

  • @anirudhan4098
    @anirudhan4098 Год назад

    PHONE number

  • @arunayana9445
    @arunayana9445 Год назад

    Adipoli

  • @sarathpamba5800
    @sarathpamba5800 Год назад +1

    👍👍👍👍

  • @monumonu-lr7zg
    @monumonu-lr7zg Год назад +1

    💕