വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഇവർ ചങ്ങനാശേരി-വെരൂർ എന്ന സ്ഥലത്തായിരുന്നു. ഇവർ പല ഗൂപ്പുകളായി തിരിഞ്ഞു എല്ലാ ജില്ലകളിലും കച്ചവടം ചെയ്യുന്നുണ്ട്. കേരളത്തിൽ മുഴുവനും ഫ്രീ ഹോം ഡെലിവറി കൊടുക്കാം എന്ന് ഇവർ പറയുന്നു.ഇവർ പല ഗൂപ്പുകളായി തിരിഞ്ഞു മാറി മാറി കൂടു അടിക്കാറുണ്ട് ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പരിൽ വിളിച്ചു നോക്കൂ.വർഷങ്ങൾക്കു മുൻപേ ഇവരുടെ പക്കൽ നിന്നും ഞങ്ങൾ കോഴികളെ വാങ്ങിയിരുന്നു.ഇവക്കു കച്ചവടം കൂടുതൽ നടക്കട്ടെ എന്ന് കരുതിയാണ് വീഡിയോ എടുത്തതു.
പോ മന്ന ബുദ്ധി . അത് അദ്ദാഹം പറഞ്ഞതാണ് ശരി അത് sonali ആണ് ഫയോമിയും RiR മുട്ട കോഴിയും ചേർന്ന് ഉണ്ടാക്കുന്നതാണ് Sonali orginal ഫയോമി ഒരിക്കലും കറുപ്പ് മ മിക്സ് കളർ ഉണ്ടാകില്ല . ഒന്നുകിൽ സിൽവർ കളറോ അല്ലെങ്കിൽ golden കളറോ ആയിരിക്കും ഉണ്ടായിരിക്കുക. അത് പാലക്കാടൻ നാടൻ ആണോ എന്നെന്നിക്കറിയില്ല. പക്ഷേ അത് ഗ്രാമശ്രീ അല്ല . അത് നല്ലവണ്ണം അടയിരിക്കും. എന്റെ വീട്ടിൽ ഉണ്ട്. RUclipsl searaach ചെയ്ത് നോക്ക് വേണമെങ്കിൽ ഫയോമിയെ തിരിച്ചറിയും.
ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുക്കുന്നുണ്ട് എന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഞങ്ങൾ എടുക്കുന്ന എല്ലാ വീഡിയോകളുടെയും ഡിസ്ക്രിപ്ഷനിൽ ഫോൺ നമ്പർ കൊടുക്കാറുണ്ട്. അതിനാൽ കർഷകർക്കും പ്രേഷകർക്കും വളരെയധികം ഗുണകരമാകുന്നുണ്ട്.പ്രതികരിച്ചതിന് നന്ദി
ഞാൻ വാങ്ങിച്ചതാണ് 10 എണ്ണം 5 പൂവനും 5 പിടയും ഇപ്പൊ പിടകളെല്ലാം മുട്ടായിടുന്നുണ്ട് എന്നും എല്ലാവരും വലുതായി പിന്നെ വീട്ടിൽ കൊണ്ടുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ തൂങ്ങി നില്കാൻ തുടങ്ങി ചുമയും ഉണ്ടാരുന്നു ഞാൻ homemade ആയിട്ട് മരുന്നു ഉണ്ടാക്കി കൊടുത്തു മാറി അല്ലാതെ ചതൊന്നും പോകില്ല അവർ കുഞ്ഞുങ്ങളല്ലേ അപ്പോ പണിയൊക്കെ വരും അതിനു veterinary hsptl പോയി മരുന്നു വാങ്ങി കൊടുക്കു free ആയി മരുന്നു കിട്ടും മേടിച് ചുമ്മ അതുങ്ങളെ കൊണ്ടിട്ട് നോക്കത്തിരിക്കരുത്
നിങ്ങളെപ്പോലെ ഫാം നടത്തുന്നവരുടെ പക്കല്നിന്നുമാണ് അവർ വാങ്ങി വിൽക്കുന്നത്. ഇവിടുത്തെ ഫാമിൽ അടുത്ത മാർച്ച് -ഏപ്രിൽ മുതലേ കോഴികൾ ഉണ്ടാവൂ .ഇവിടുത്തെ ഫാമിൽ വിൽക്കുന്ന വില ഇതൊക്കെ തന്നെയാണ്.
ആരും വാങ്ങിക്കരുത്...... ചന്തു പോകും... 100 എണ്ണം വാങ്ങിയാൽ ഒരു മാസം കഴിയുംമ്പോൾ രണ്ട് എണ്ണം കിട്ടിയാൽ കിട്ടി.... പറ്റിപ്പ് പറ്റിപ്പ്... ഇതിൽ തന്നെ കമൻറ്റ് ഉണ്ടല്ലൊ.... ചത്തു പോകും ചത്തുപോകും ചത്തുപോകുഠ.....
ഇവിടെ പഞ്ചായത്തിൽനിന്നും ലൈസൻസ് എടുത്തു കാശു കടം വാങ്ങിയൊക്കെ വളർത്തുന്നവർക് ഇതൊരു അടിയാണ് അന്യസംസ്ഥാന ആൾക്കാർ ഇതുപോലെ റോഡുനീളെ വില്പന നടത്തിയാൽ ഇവിടെ കേരളത്തിൽ വളർത്തുന്നവർ എവിടെ കൊണ്ടുപോയി വിൽക്കും.... ഇതിനു എതിരെ കോഴി വളർത്തുന്നവർ തക്കതായ നടപടി എടുത്തില്ലെങ്കിൽ ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കും.... കൂടെ പക്ഷിപ്നിയും നാട്ടിലേക് വരും
കളർ അടിച്ച കോഴിക്കുഞ്ഞുങ്ങൾ മുഴുവൻ പൂവൻ ആയിരിക്കും.. വിരിഞ്ഞാൽ പൂവൻ കുഞ്ഞുങ്ങളെ തിരിഞ്ഞ് മാറ്റും. മുട്ടയുടെ പൈസക്ക് ഇവർക്ക് അതിനേ ഹാച്ചറികളിൽ നിന്നും വാങ്ങാൻ കിട്ടും
വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഇവർ ചങ്ങനാശേരി-വെരൂർ എന്ന സ്ഥലത്തായിരുന്നു. ഇവർ പല ഗൂപ്പുകളായി തിരിഞ്ഞു എല്ലാ ജില്ലകളിലും കച്ചവടം ചെയ്യുന്നുണ്ട്. കേരളത്തിൽ മുഴുവനും ഫ്രീ ഹോം ഡെലിവറി കൊടുക്കാം എന്ന് ഇവർ പറയുന്നു.ഇവർ പല ഗൂപ്പുകളായി തിരിഞ്ഞു മാറി മാറി കൂടു അടിക്കാറുണ്ട് ഡിസ്ക്രിപ്ഷനിൽ ഉള്ള നമ്പരിൽ വിളിച്ചു നോക്കൂ.വർഷങ്ങൾക്കു മുൻപേ ഇവരുടെ പക്കൽ നിന്നും ഞങ്ങൾ കോഴികളെ വാങ്ങിയിരുന്നു.ഇവക്കു കച്ചവടം കൂടുതൽ നടക്കട്ടെ എന്ന് കരുതിയാണ് വീഡിയോ എടുത്തതു.
നമ്പർ തരു
Number avide. Bro
ഈ നമ്പർ ഒന്ന് ഇട്ടു തരുമോ
@@mathaigeorge2950അയാളെ പറ്റിച്ചു ഇവർക്ക് ഒരു കോൺഡന്റ് ആയി പാവം മനുഷ്യൻ ആരെങ്കിലും ഒക്കെ വിളിക്കും വിചാരിച്ചു ഇരിക്കും 😮
കരിങ്കോഴി ഉണ്ടോ പൈസ എത്രയാ place എറണാകുളം place പറ
പാലക്കാടൻ നടനെ കണ്ടിട്ട് ഗ്രാമശ്രീ പോലെ ഉണ്ട്. സോനാലി എന്ന് പറഞ്ഞു കാണിച്ചത് ഫായോമി ആണ്
പോ മന്ന ബുദ്ധി . അത് അദ്ദാഹം പറഞ്ഞതാണ് ശരി അത് sonali ആണ് ഫയോമിയും RiR മുട്ട കോഴിയും ചേർന്ന് ഉണ്ടാക്കുന്നതാണ് Sonali orginal ഫയോമി ഒരിക്കലും കറുപ്പ് മ
മിക്സ് കളർ ഉണ്ടാകില്ല . ഒന്നുകിൽ സിൽവർ കളറോ അല്ലെങ്കിൽ golden കളറോ ആയിരിക്കും ഉണ്ടായിരിക്കുക. അത് പാലക്കാടൻ നാടൻ ആണോ എന്നെന്നിക്കറിയില്ല. പക്ഷേ അത് ഗ്രാമശ്രീ അല്ല . അത് നല്ലവണ്ണം അടയിരിക്കും. എന്റെ വീട്ടിൽ ഉണ്ട്. RUclipsl searaach ചെയ്ത് നോക്ക് വേണമെങ്കിൽ ഫയോമിയെ തിരിച്ചറിയും.
സോനാലി എന്നു പറഞ്ഞ
മുട്ട ഉൽപാദനം ഉള്ളതാണോ അതോ നാടൻ കോഴി പോലെയാണോ
മുട്ടയുല്പാദനം നല്ലപോലെ ഉണ്ട്... RIR പൂവൻ + ഫയൂമി പിട ഇത് രണ്ടും ക്രോസ്സ് ചെയ്തു ഉണ്ടാക്കിയതാണ് sonali@@dinsonjoseph2194
Chettan Maheedran aanel nummalu toyottan 😊😅
തോ ടുപുഴ ഉടുമ്പന്നൂർക്കു വരുമോ ഇവിടെ എല്ലാവരും വാഗീക്കും
Kairali kozhi undo 20 pees venam ??
Ponnani angadiyilkk yethikkumooo 😊
Kollathu evide
ചോദിക്കുന്ന വില കേട്ടാൽ 😮. നമ്മൾ ഇതിനെയൊന്നും വളത്താത്തപോലെ.
എവിടെ സ്ഥലം
Plz Call him
തമിഴ്നാടിന്റെ സ്വന്തം സിരുവിടേയ്, പെരുവിടേയ് ഒന്നും ഇയാൾ സെയിൽ ചെയുനിലെ 🤔
ഫോൺ നമ്മർ കമന്റ് ബോക്സിൽ ഇടൂ
ഇത് എവിടെയാണ് സ്ഥലം കൃത്യമായി പറയൂ
ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുക്കുന്നുണ്ട് എന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഞങ്ങൾ എടുക്കുന്ന എല്ലാ വീഡിയോകളുടെയും ഡിസ്ക്രിപ്ഷനിൽ
ഫോൺ നമ്പർ കൊടുക്കാറുണ്ട്. അതിനാൽ കർഷകർക്കും പ്രേഷകർക്കും വളരെയധികം ഗുണകരമാകുന്നുണ്ട്.പ്രതികരിച്ചതിന് നന്ദി
ഞങ്ങൾ ഇന്നലെ ഇയാളോട് പോരുകോഴി ഉണ്ടോന്ന് ചോദിച്ചപ്പോൾ അങ്ങേര് മൊട്ടക്കോഴിയെ കാണിച്ചിട്ട് ഇതാണ് ന്ന്..😅😅
Thamizhan alle?
ഒരു ഇടതു നിന്നു മറ്റോരു സ്ഥലത്ത് കൊടുക്കും
Phone no tharu
ഫയോമി ആണ് അത്😂
ഡിസ്ക്രിഷനിൽ ഫോൺ നമ്പർ ഉണ്ട്
Want phone N Number
ചത്തുപോകും ഞാൻ ഒരു 5 എണ്ണം മേടിച്ചു ഇപ്പോൾ 2 എണ്ണം ഉണ്ട് തുങ്ങി നിൽക്കുവാ.
ഇയാളുടെ കയ്യിൽ നിന്നും നിങ്ങൾ വാങ്ങിയോ? ഫാമിൽ നിന്നും കൂടാതെ കൃഷി ഭവനിൽ നിന്നും സപ്ലൈ ചെയ്ത കുഞ്ഞുങ്ങൾ ഇങ്ങനെ ചത്ത് പോയിരുന്നു.
ഞാൻ വാങ്ങിച്ചതാണ് 10 എണ്ണം 5 പൂവനും 5 പിടയും ഇപ്പൊ പിടകളെല്ലാം മുട്ടായിടുന്നുണ്ട് എന്നും എല്ലാവരും വലുതായി പിന്നെ വീട്ടിൽ കൊണ്ടുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ അവർ തൂങ്ങി നില്കാൻ തുടങ്ങി ചുമയും ഉണ്ടാരുന്നു ഞാൻ homemade ആയിട്ട് മരുന്നു ഉണ്ടാക്കി കൊടുത്തു മാറി അല്ലാതെ ചതൊന്നും പോകില്ല അവർ കുഞ്ഞുങ്ങളല്ലേ അപ്പോ പണിയൊക്കെ വരും അതിനു veterinary hsptl പോയി മരുന്നു വാങ്ങി കൊടുക്കു free ആയി മരുന്നു കിട്ടും മേടിച് ചുമ്മ അതുങ്ങളെ കൊണ്ടിട്ട് നോക്കത്തിരിക്കരുത്
@@Mathew_Shibu ഇയാളുടെ കൈയിൽ നിന്നും ആണ് വാങ്ങിയത്.
@@akhilaakhila771 എന്റെ പൊന്നോ എന്റെ വീടിന്റെ അടുത്ത വേറ്റിനാറി ഹോസ്പിറ്റിൽ ഞാൻ മരുന്നും മേടിച്ചു കൊടുത്തു. But ഇപ്പോൾ രണ്ടെണ്ണം okk ആണ്
Vanna udane manjakalakya water kodutha mathy
ഫോൺ നമ്പർ തരുമോ കോഴിയെ വേണമായിരുന്നു കോട്ടയം
ഡിസ്ക്രിപ്ഷനിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്
സ്ഥലം പറയൂ
ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് വിളിക്കൂ
ഒരു 10 20 തവണ വിളിച്ചു ഫോൺ എടുക്കുന്നില്ല
വീഡിയോ ചെയ്ത് നിങ്ങൾക്ക് അറിയില്ലേ സ്ഥലം എവിടെയാണെന്ന്
ചങ്ങനാശ്ശേരി,വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് അടുത്താണ് @@LekhaK-yg3lm
@@LekhaK-yg3lm onnu koodi vilichu nokkoo
FAKE AANO ORGINALO ??😢
Somali. Alla fayomi. Anlao
Number?
ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട് വിളിക്കൂ
കോഴി വേണോ നാടൻ ഉണ്ട് ഫാൻസിയും ഉണ്ട്
നാടൻ. കോഴി ഉണ്ടോ?
നമ്മുടെ വീട്ടിൽ വളർത്തുന്ന ബ്രൗൺ തോടുള്ള മുട്ടയിടുന്ന കോഴികളൊന്നും നാടൻ കോഴികളല്ല.തനി നാടൻ കോഴി കേരളത്തിൽ എവിടെയെങ്കിലും കിട്ടാനുണ്ടോ?
ഒറിജിനൽ നാടൻ കോഴികൾ കൊടുക്കാൻ ഉണ്ട്(പുള്ളി, നേക്കഡ് നെക്ക്, mullan)
Evnmar farmers onumalaa ,evnmar labam mathram kand kachodam cheynavaraaa ,over rated ann ellm ,pinaa athil 4 month ayee enn prjj nirtheykana kozhiii athil Nala aged kozhigal indd ,full udayipan,athil prajel vigova rate ozhich bakii ellam kathi rate annn
നിങ്ങളെപ്പോലെ ഫാം നടത്തുന്നവരുടെ പക്കല്നിന്നുമാണ് അവർ വാങ്ങി വിൽക്കുന്നത്. ഇവിടുത്തെ ഫാമിൽ അടുത്ത മാർച്ച് -ഏപ്രിൽ മുതലേ കോഴികൾ ഉണ്ടാവൂ .ഇവിടുത്തെ ഫാമിൽ വിൽക്കുന്ന വില ഇതൊക്കെ തന്നെയാണ്.
ആരും വാങ്ങിക്കരുത്...... ചന്തു പോകും... 100 എണ്ണം വാങ്ങിയാൽ ഒരു മാസം കഴിയുംമ്പോൾ രണ്ട് എണ്ണം കിട്ടിയാൽ കിട്ടി.... പറ്റിപ്പ് പറ്റിപ്പ്... ഇതിൽ തന്നെ കമൻറ്റ് ഉണ്ടല്ലൊ.... ചത്തു പോകും ചത്തുപോകും ചത്തുപോകുഠ.....
ഇവിടെ പഞ്ചായത്തിൽനിന്നും ലൈസൻസ് എടുത്തു കാശു കടം വാങ്ങിയൊക്കെ വളർത്തുന്നവർക് ഇതൊരു അടിയാണ് അന്യസംസ്ഥാന ആൾക്കാർ ഇതുപോലെ റോഡുനീളെ വില്പന നടത്തിയാൽ ഇവിടെ കേരളത്തിൽ വളർത്തുന്നവർ എവിടെ കൊണ്ടുപോയി വിൽക്കും.... ഇതിനു എതിരെ കോഴി വളർത്തുന്നവർ തക്കതായ നടപടി എടുത്തില്ലെങ്കിൽ ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കും.... കൂടെ പക്ഷിപ്നിയും നാട്ടിലേക് വരും
Place district
see first comment
Nb send
Mkottayam
പൂവൻ കോഴി ആയിരിക്കും കൂടുതൽ
വീഡിയോ കണ്ടിട്ട് അങ്ങനെ തോന്നിയോ
@@Mathew_Shibu yes
എനിക്ക് കോഴിയെ വേണം
ഡിസ്ക്രിപ്ഷനിൽ ഫോൺ നമ്പർ കൊടുത്തിട്ടുണ്ട്
ഞാൻ ഒരിക്കൽ 30 എണ്ണം എടുത്തു, പിട എന്ന് പറഞ്ഞു തന്നത് 30 തും പുവൻ 100%തട്ടിപ്പ്
ഇയാളുടെ കയ്യിൽ നിന്നും അല്ലല്ലോ. വെറുതെ എന്തിനാ ചേട്ടാ ഒരാളുടെ കഞ്ഞി കുടി മുട്ടിക്കുന്നതു ?
കളർ അടിച്ച കോഴിക്കുഞ്ഞുങ്ങൾ മുഴുവൻ പൂവൻ ആയിരിക്കും.. വിരിഞ്ഞാൽ പൂവൻ കുഞ്ഞുങ്ങളെ തിരിഞ്ഞ് മാറ്റും. മുട്ടയുടെ പൈസക്ക് ഇവർക്ക് അതിനേ ഹാച്ചറികളിൽ നിന്നും വാങ്ങാൻ കിട്ടും
കമന്റ്സ് ഇടുന്നവരെ കളിയാക്കൽ ആണല്ലോ ഇങ്ങേരുടെ മെയിൻ, സംശയങ്ങൾക്ക് മറുപടി കൊടുക്കടോ, ഇതുപോലുള്ളവരെ ബ്ലോക്ക് ചെയ്യുക
ആരെന്നു പറയുമോ ?