അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു | പത്താംദിനവും നിരാശ

Поделиться
HTML-код
  • Опубликовано: 6 сен 2024
  • അർജുനെ കണ്ടെത്താനുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു | പത്താംദിനവും നിരാശ | ശക്തമായ കാറ്റ് വെല്ലുവിളി | രക്ഷാദൗത്യം നാളെ പുനരാരംഭിക്കും | #ArjunRescueMission #ShirurLandslide #GangavaliRiver #ankola #arjunrescue #shiroor #Karnataka #IndianArmy #IndianNavy #24News

Комментарии • 27

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад +4

    അർജുൻ ജീവനോടെ വണ്ടിയിൽ ഉണ്ടാകണേ എന്ന് മാത്രം പ്രാർത്ഥന മാത്രം

  • @ThanuTravels
    @ThanuTravels Месяц назад +14

    പുഴയുടെ രണ്ടുഭാഗത്തും രണ്ട് JCB നിർത്തി അതിൽ നിന്ന് കൊണ്ട് കനം കൂടിയ റോപ് കെട്ടി അതിൽ നിന്നുകൊണ്ട് പുഴയുടെ അകത്തേക്ക് മുങ്ങൽ വിദഗ്ധർക്ക് പോകാൻ സാധിക്കില്ലേ .റോപ്പിൽ മുങ്ങൽ വിദഗ്ധരുടെ കൺട്രോൾ ബോട്ടിൽ ഇരിക്കുന്നവർക്ക് കണ്ട്രോൾ ചെയ്യാനും പറ്റുമല്ലോ ഈ ബോട്ടുകളും ആ റോപ്പിൽ കണക്ട് ചെയ്തു കഴിഞ്ഞാൽ ഒരിടത്ത് കറക്റ്റ് ആയിട്ട് നിൽക്കുകയും ചെയ്യും 300 മീറ്റർ നല്ല കനമുള്ള റോപ്പ് വേണമെന്ന് മാത്രം. ഓക്സിജൻ സിലിണ്ടറും മറ്റും ഉള്ളിലോട്ടു കൊണ്ടുപോകാൻ കണക്കിന് കൺട്രോൾ ആയിട്ടുള്ള ഡ്രസ്സും മൈക്രോ ഫോൺ സെറ്റ് ചെയ്ത് പുറത്ത് പറയുന്നത് അകത്ത് കേൾക്കാനും പറ്റുന്ന രീതിയിൽ കൺട്രോൾ ആയിട്ട് ഒന്നോ രണ്ടോ പേർക്ക് ഉള്ളിലേക്ക് പോകാൻ സാധിക്കില്ലേ . മേജർ സാർ ഇത് കാണുന്നുണ്ടെങ്കിൽ pls try

    • @Mhh-il7yx
      @Mhh-il7yx Месяц назад +9

      Saadhikkum..but ingne comment idunna pole easy allann mathrm

    • @picknpab1374
      @picknpab1374 Месяц назад +2

      Ith nan vijarich munne but ath parajal aarum kanila kelkkila

    • @noobkerala
      @noobkerala Месяц назад +2

      Adi ozhukk aan scene 6 knots aan .. 2 knots 3 knots aanengil mathrame oru diverk proper aayi dive cheyyan aavullu

    • @SabinSathyan-bt5gu
      @SabinSathyan-bt5gu Месяц назад +3

      Rope ketti erangunnathu Thettanu …Adiozhuku ulla puzhayil Palathum ozhuki varan chance und Ropeil kurungiyal avarude jeevan apathu akum…Thadi vandi ayathu kondu Rope kurungal chance kuduthal anu…Avarkku first safety importent athil ninne work cheyu

    • @BijuMKBijuMK
      @BijuMKBijuMK Месяц назад +3

      ഒരു കാര്യം ചെയ്യണം ഇനി വരും തലമുറക്ക് എങ്കിലും ഉപകാരമാകാൻ 'താങ്കളുടെ മക്കളെയും ഇതേ പോലെയുള്ള സേവനങ്ങൾക്കായി സൈന്യത്തിൽ വിടുക എന്നിട്ട് ഇതേ പോലുള്ള സാഹസകമായ കാര്യങ്ങളിൽ ഇടപെടാൻ പ്രചോതനം നൽകുക. അപ്പോൾ വടം കെട്ടിയോ കെട്ടാതെയൊ ഇറങ്ങാനുള്ള പരശീലനം നൽകുക. പ്രകൃതി ദുരന്തങ്ങൾ മനുഷ്യനാൽ തരണം ചെയ്യാനോ കഴിയില്ല. നഷ്ടങ്ങൾ എപ്പോഴും ആ കുടുബത്തിൽ ഉള്ളവർക്ക് തന്ന 'അതിൻ്റെ എന്ത് വികാരത്തിൻ്റെ പേരിലാണേലും രക്ഷപ്രവർത്തകരെയും സൈന്യകരുടെയും തോളേ കേറണ്ട ആവശ്യം ഇല്ല.

  • @samsonthomazLionheart
    @samsonthomazLionheart Месяц назад +5

    അടിയെഴുക്ക് ശക്തമാണ് രക്ഷിക്കാൻ ഇറങ്ങുന്നവരും ചിലപ്പോൾ അപകടത്തിൽ ആയേക്കും പ്രകൃതി ഒന്ന് കനിഞരുന്നെങ്കിൽ 🙏🙏🙏

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 Месяц назад +3

    ശരിയാണ് പുറത്തു നിന്ന് നമ്മൾ കാണുന്നത് പോലെ അല്ല അവിടുത്തെ അവസ്ഥ

  • @sajupd1904
    @sajupd1904 Месяц назад +2

    Arjun nomore 😭

  • @ThanuTravels
    @ThanuTravels Месяц назад +3

    പുഴയുടെ രണ്ടുഭാഗത്തും രണ്ട് JCB നിർത്തി അതിൽ നിന്ന് കൊണ്ട് കനം കൂടിയ റോപ് കെട്ടി അതിൽ നിന്നുകൊണ്ട് പുഴയുടെ അകത്തേക്ക് മുങ്ങൽ വിദഗ്ധർക്ക് പോകാൻ സാധിക്കില്ലേ

  • @safeezahar7337
    @safeezahar7337 Месяц назад +1

    😢

  • @resmi230
    @resmi230 Месяц назад

    ഇനി എത്ര ദിവസം കൂടി 😢😢😢

  • @safeezahar7337
    @safeezahar7337 Месяц назад

    Naalathe pratheekshayil

  • @Parisianmallu
    @Parisianmallu Месяц назад

    30 Elctro magnet 🧲 Pull up

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад

    മൂന്നു പേരെ കണ്ടെത്താൻ ഉണ്ട് കുറച്ചു മുൻപ് മണ്ണ് എടുത്തപ്പോൾ ചോറ് എടുക്കുന്ന ചരക്ക് കിട്ടി,

  • @sargapigeons442
    @sargapigeons442 Месяц назад

    Iyal chothikkunnathinulla utharamallallo kodukkunnath

  • @Sakkeer123h
    @Sakkeer123h Месяц назад +1

    Emerhency dam ഉണ്ടാക്കി വെള്ളം സ്റ്റോപ്പ് ചെയുക തൽകാലിഗം ആയി

  • @ThanuTravels
    @ThanuTravels Месяц назад +2

    പുഴയുടെ രണ്ടുഭാഗത്തും രണ്ട് JCB നിർത്തി അതിൽ നിന്ന് കൊണ്ട് കനം കൂടിയ റോപ് കെട്ടി അതിൽ നിന്നുകൊണ്ട് പുഴയുടെ അകത്തേക്ക് മുങ്ങൽ വിദഗ്ധർക്ക് പോകാൻ സാധിക്കില്ലേ .റോപ്പിൽ മുങ്ങൽ വിദഗ്ധരുടെ കൺട്രോൾ ബോട്ടിൽ ഇരിക്കുന്നവർക്ക് കണ്ട്രോൾ ചെയ്യാനും പറ്റുമല്ലോ ഈ ബോട്ടുകളും ആ റോപ്പിൽ കണക്ട് ചെയ്തു കഴിഞ്ഞാൽ ഒരിടത്ത് കറക്റ്റ് ആയിട്ട് നിൽക്കുകയും ചെയ്യും 300 മീറ്റർ നല്ല കനമുള്ള റോപ്പ് വേണമെന്ന് മാത്രം. ഓക്സിജൻ സിലിണ്ടറും മറ്റും ഉള്ളിലോട്ടു കൊണ്ടുപോകാൻ കണക്കിന് കൺട്രോൾ ആയിട്ടുള്ള ഡ്രസ്സും മൈക്രോ ഫോൺ സെറ്റ് ചെയ്ത് പുറത്ത് പറയുന്നത് അകത്ത് കേൾക്കാനും പറ്റുന്ന രീതിയിൽ കൺട്രോൾ ആയിട്ട് ഒന്നോ രണ്ടോ പേർക്ക് ഉള്ളിലേക്ക് പോകാൻ സാധിക്കില്ലേ . മേജർ സാർ ഇത് കാണുന്നുണ്ടെങ്കിൽ pls try

    • @samsonthomazLionheart
      @samsonthomazLionheart Месяц назад

      വെള്ളത്തിലെ അടിയെഴുക്ക് ജീവന് തന്നെ ഭീഷണി ആണ്

  • @safeezahar7337
    @safeezahar7337 Месяц назад

    Naalathe pratheekshayil

  • @ajaysid6586
    @ajaysid6586 Месяц назад

    🥺

  • @ThanuTravels
    @ThanuTravels Месяц назад

    പുഴയുടെ രണ്ടുഭാഗത്തും രണ്ട് JCB നിർത്തി അതിൽ നിന്ന് കൊണ്ട് കനം കൂടിയ റോപ് കെട്ടി അതിൽ നിന്നുകൊണ്ട് പുഴയുടെ അകത്തേക്ക് മുങ്ങൽ വിദഗ്ധർക്ക് പോകാൻ സാധിക്കില്ലേ

  • @ThanuTravels
    @ThanuTravels Месяц назад

    പുഴയുടെ രണ്ടുഭാഗത്തും രണ്ട് JCB നിർത്തി അതിൽ നിന്ന് കൊണ്ട് കനം കൂടിയ റോപ് കെട്ടി അതിൽ നിന്നുകൊണ്ട് പുഴയുടെ അകത്തേക്ക് മുങ്ങൽ വിദഗ്ധർക്ക് പോകാൻ സാധിക്കില്ലേ .റോപ്പിൽ മുങ്ങൽ വിദഗ്ധരുടെ കൺട്രോൾ ബോട്ടിൽ ഇരിക്കുന്നവർക്ക് കണ്ട്രോൾ ചെയ്യാനും പറ്റുമല്ലോ ഈ ബോട്ടുകളും ആ റോപ്പിൽ കണക്ട് ചെയ്തു കഴിഞ്ഞാൽ ഒരിടത്ത് കറക്റ്റ് ആയിട്ട് നിൽക്കുകയും ചെയ്യും 300 മീറ്റർ നല്ല കനമുള്ള റോപ്പ് വേണമെന്ന് മാത്രം. ഓക്സിജൻ സിലിണ്ടറും മറ്റും ഉള്ളിലോട്ടു കൊണ്ടുപോകാൻ കണക്കിന് കൺട്രോൾ ആയിട്ടുള്ള ഡ്രസ്സും മൈക്രോ ഫോൺ സെറ്റ് ചെയ്ത് പുറത്ത് പറയുന്നത് അകത്ത് കേൾക്കാനും പറ്റുന്ന രീതിയിൽ കൺട്രോൾ ആയിട്ട് ഒന്നോ രണ്ടോ പേർക്ക് ഉള്ളിലേക്ക് പോകാൻ സാധിക്കില്ലേ . മേജർ സാർ ഇത് കാണുന്നുണ്ടെങ്കിൽ pls try

    • @user-nh3oj3ss4d
      @user-nh3oj3ss4d Месяц назад

      അടിയൊഴുക്ക് ഉണ്ട്