ജൂലൈ 24 മുതൽ റേഷൻ കാർഡ് ഉടമകൾക്കുള്ള അറിയിപ്പെത്തി| Kerala Ration updates

Поделиться
HTML-код
  • Опубликовано: 22 июл 2023
  • ജൂലൈ 24 മുതൽ റേഷൻ കാർഡ് ഉടമകൾക്കുള്ള അറിയിപ്പെത്തിനീല, വെള്ള കാർഡിന് സ്പെഷ്യൽ അരിയും ആട്ടയും സൗജന്യ ഓണക്കിറ്റ് ഇവർക്ക് മാത്രം പിങ്ക്, നീല കാർഡ് ഉടമകൾ ഇക്കാര്യം അറിയുക | Kerala ration distribution updates in July
    Kerala ration distribution details in July 2023
    Kerala Ration July distribution
    Kerala ration distribution in July month full details
    Kerala ration latest updates
    July ration distribution in kerala
    K store inauguration on July news updates
    Kerala ration latest updates
    Kerala ration distribution in july details
    Kerala Ration updates
    Latest july month ration distribution details in kerala
    Kerala ration distribution
    July ration distribution in Kerala latest
    July month Kerala ration distribution new updates
    Kerala Ration Latest News
    July ration latest updates in kerala
    Kerala ration distribution in july month
    Latest information of ration distribution of July ration in Kerala
    Kerala ration updates
    Kerala ration updates in July 2023
    Kerala ration shop timing in July 2023
    PMGKAY 2023 latest news
    kerala ration card
    July ration distribution in kerala details
    July ration distribution Kerala
    Kerala ration latest updates in April
    April ration allotment to every ration cards in Kerala
    April ration distribution details in malayalam
    Kerala Ration News updates
    apl card to convert bpl card application updates in malayalam
    Kerala ration updates
    Kerala new ration updates
    Easter Vishu ration distribution in kerala
    Kerala pension
    July kerala ration items details
    Kerala civil supplies operation yellow initiative latest updatesion updates
    Apl ration card to bpl ration card latest news in malayalam
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #julyration
    #keralaration
    #rationcard

Комментарии • 44

  • @sunilau7011
    @sunilau7011 Год назад +35

    മഞ്ഞ കാർഡ്കാര് മാത്രം ഓണം ഉണ്ടാൽ മതിയോ? ഇതൊന്നും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു.
    അന്നും ഓണമുണ്ടായിരുന്നു.
    ഈ മഞ്ഞകാർഡ് ഉടമകൾ എല്ലാവരും അതിനു അർഹരാണോ എന്ന് എത്ര അധികാരികൾക്ക് അറിയാം.
    പിന്നെ ഞാൻ ജനിച്ച് എനിക്ക് തിരിച്ചറിവ് ആകുന്നതിനു മുൻപ് എന്റെ ആൾക്കാർ LDFനാണ് വോട്ട് ചെയ്യുന്നത്. ഞാനും അത് തന്നെയാണ് തുടർന്ന് കൊണ്ടു പോകുന്നതും. ഇനി ഞാൻ മറിച്ച് ചിന്തിക്കാൻ പോകുകയാണ്. കാരണം അങ്ങനെയാണ് കാര്യങ്ങൾ പോകുന്നത്. അതുകൊണ്ട് ഇനി ഞാൻ ഒന്ന് ചിന്തിക്കും, ആർക്ക് വോട്ട് ചെയ്യണമെന്ന്. കാരണം ഞങ്ങളാണല്ലോ വോട്ട് ചെയ്തു ജയപ്പിക്കുന്നത്.
    തലപ്പത്തിരിക്കുന്നവർക്ക് എപ്പോഴും ഓണമുണ്ടല്ലോ. അതു തന്നെ വലിയ കാര്യം.

  • @janardhananm5104
    @janardhananm5104 15 дней назад +3

    കിറ്റ് ആർക്കും കൊടുക്കാതെ മുടങ്ങിയക്ഷേമപെൻഷൻ കുടിശ്ശിക തീർത്ത് നൽകുക അതാണിപ്പോൾവേണ്ടത്

  • @semeerk4342
    @semeerk4342 Год назад +4

    Vellakardukar pattini kidannu chakano ellakardinum orupole Arikodukanam

  • @damodarannairrv7898
    @damodarannairrv7898 Год назад +5

    ഇതൊരു കാർഡിനും വേണ്ട എന്നാണ് എന്റെ അഭിപ്രായം

  • @thankappankodaly1695
    @thankappankodaly1695 17 дней назад +4

    അടുത്ത തെരഞ്ഞെടുപ്പിൽ ഇടതിനെ ഇല്ലാതാക്കണ്ട കാര്യം ഞങ്ങൾ ഏറ്റു

  • @vijayanthottathil7066
    @vijayanthottathil7066 Год назад +9

    7 കൊല്ലമായിട്ട് വില വർദ്ധനവ് ഇല്ലല്ലോ

  • @user-rj9jy3vt6g
    @user-rj9jy3vt6g 15 дней назад +1

    ഇനിയും വോട്ട് വരും.
    ആലോചിക്കട്ടെ ആർക്ക് ചെയ്യണം എന്ന് തീരുമാനം ഇല്ലെങ്കിൽ.
    മഞ്ഞ കാർഡിന് കുറച്ചൂടെ

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 Год назад +5

    മഞ്ഞ കാർഡ് ഉള്ളവര്‍ക്ക് മാത്രം തിന്നാല്‍ മതിയോ, ഇ 5:17 ത് അനീതി ആണ് സർക്കാർ.

  • @paule.l5878
    @paule.l5878 Год назад

    Manthrimaarkkenkilum moshamallaatha kittu kodutholo. Avarenkilum pattini kidakkaathe yirunnaalaanu janangale pettiyilaakkumbozhum nikuthi pirikkaan nethruthwam kodukkaanaaku. Adipoli sarkkaaralle

  • @nikhils3109
    @nikhils3109 11 дней назад +1

    എല്ലാം റേഷൻ കാർഡിനും കിറ്റ് കൊടുത്തൂടെ

  • @zourazoura23
    @zourazoura23 3 дня назад

    kitt Kodukkunnnundangil... Ella card udamagalk orupole kodkkanam....Ellarum orupoleyaan....ninghal kodkan theeranicha card karilum sambath ullavarum ind ..nammala pole ullavark kit kodathal ende sir....

  • @anvarsadikhanvar119
    @anvarsadikhanvar119 Год назад +5

    വെള്ള കാർഡിൽ കുറ ച്ച് പച്ചരി തരാമോ

  • @abdulmajeedkakengalmohamed615
    @abdulmajeedkakengalmohamed615 Год назад +3

    ഈ മാസം വെള്ള കാർഡ് ന് ആട്ട കിട്ടി ഇല്ല...

  • @jayasrip591
    @jayasrip591 Год назад

    Njaghalkkum kit venam
    Please.. chief minister 🙏🙏

  • @4kids477
    @4kids477 10 дней назад

    പിങ്ക് കാർഡിന് കൂടി കിറ്റ് കൊടുക്കണം

  • @rajkumar-qg2uu
    @rajkumar-qg2uu Год назад

    RiceVareity details

  • @4kids477
    @4kids477 10 дней назад

    മഞ്ഞ കാർഡിന് രണ്ടാലങ്കില് 30 കിലോ അരി ആൾകാർ അനുസരിച്ചു അരി കൊടുക്കണം

  • @user-wj9hq6ov9m
    @user-wj9hq6ov9m Год назад

    Njangal vadagakanu njangaludea card rose aanu

  • @bindhusajan3896
    @bindhusajan3896 Год назад

    Kodukunekil ellaverkum kudukuga

  • @agithamohan5399
    @agithamohan5399 Год назад

    Ethil parayunna polae orikkalum labikkunnilla pinnae enthinanu ethu kanunnathu

  • @minnuscreations3247
    @minnuscreations3247 Год назад +6

    വീടിന്റെ സ്ക്വയർ ഫീറ്റ് നോക്കി കാർഡ് തരംതിരിക്കരുത് വരുമാനം നോക്കി തരംതിരിക്കണം. എന്റെ ഭർത്താവ് മരണപ്പെട്ടു എനിക്ക് മൂന്ന് ചെറിയ മക്കളാണ് എന്റെ കാർഡ് വെള്ളയാണ് അത് ശരിയാക്കാൻ നോക്കിയപ്പോൾ വീടിന് സ്ക്വയർഫീറ്റ് കൂടുതലാണെന്നാണ് പറഞ്ഞത് വീട് വലുതാണെന്ന് കരുതി വരുമാനം ഉണ്ടാകണമെന്നില്ല. 😥

    • @naadan751
      @naadan751 Год назад +2

      വീടിന്റെ ഒരറ്റത്ത് നിന്നും കുറേശ്ശേ മുറിച്ചു കഴിച്ചു കൊള്ളാൻ താമസിയാതെ ഉത്തരവുണ്ടാകും!

    • @alshathaj9581
      @alshathaj9581 Год назад

      Mm

  • @sasi6102
    @sasi6102 Год назад +2

    4 കിലോ അരി കാഞ്ഞ കുടിക്കാം

  • @user-rj9jy3vt6g
    @user-rj9jy3vt6g 15 дней назад

    വെള്ള കാർഡിന് ഒരാൾക്കു 2kg വീതം അരി കൊടുത്തൂടെ..

  • @AbdulRahman-nj3tn
    @AbdulRahman-nj3tn 11 дней назад

    Dhoorthadichitallekadakeniyilagunnadh.pavangalkukodukandaanugooliyangaldhoorthadikugayalle

  • @Samirafeek
    @Samirafeek 12 дней назад

    Rose kard num ulpeduthu

  • @naadan751
    @naadan751 Год назад +2

    യഥാർഥത്തിൽ വിതരണം ചെയ്യുന്ന റേഷൻ ശരിയായ അളവിലും തൂക്കത്തിലും ലഭ്യമാക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണം, പലരും തൂക്കത്തിൽ വലിയ വെട്ടിപ്പ് ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നു, റേഷൻ വാങ്ങാത്തവരുടെ സാധനങ്ങൾ അടിക്കുന്നതിനു പുറമെ!

  • @Noname-xt6wf
    @Noname-xt6wf Год назад +1

    Pacheeyaamasathialarivennam

  • @ushakumarib5003
    @ushakumarib5003 Год назад +1

    മഞ്ഞ കാർഡ് അല്ലാത്തവർ പാണക്കാരാണെന്നാണോ? 🙄

  • @ratnavallipnm6187
    @ratnavallipnm6187 Год назад +1

    മങ്ങ കാർഡ് മാത്രം വോട്ട് ഇനിചെയ്യും പാവങ്ങൾ ഇപ്പോഴും മുകളിൽ ഉണ്ട് മഞ്ഞകാർഡ് ഇനിയും പരിശോധിച്ച് കഴിഞ്ഞില്ല

  • @naadan751
    @naadan751 Год назад +2

    റേഷൻ വാങ്ങാത്ത നീല, മഞ്ഞ, പിങ്ക് കാർഡുകാരുടെ റേഷൻ വിഹിതം കാർഡ് ഉടമകളെകൊണ്ട് വിരൽ പതിപ്പിച്ചു കടയുടമകൾ അടിച്ചു മാറ്റികൊണ്ടിരിക്കുന്നത് പതിവ് സംഭവമാണ്!

    • @SHOBHARAVI9
      @SHOBHARAVI9 Год назад

      അപ്പൊ വാങ്ങീന് ഫോണിൽ മെസേജ് വരുന്നില്ലേ ? പരാതി കൊടുത്തു കൂടെ?

  • @padmanabhan2472
    @padmanabhan2472 Год назад +2

    റേഷനരി പച്ച യരിയാണ്ഇവിടെനൽകുന്നത്കൂടുതലുംവാങ്ങിയെടുക്കാൻസംസ്ഥാനസർക്കാർഇടപെടുന്നില്ല

    • @sakkeenabeevi3334
      @sakkeenabeevi3334 Год назад

      Phariyil puzu mala undaksrundo...evida tahum puzhumalsyaani

  • @ViswanathanmrKannan-en4cw
    @ViswanathanmrKannan-en4cw Год назад +1

    റേഷൻ കടയിലെ ആട്ട കഴിച്ചാലും മതി ഇപ്രാവശ്യം മേടിച്ച് ആട്ടയിൽ നിറച്ച് പുഴുവായിരുന്നു

  • @jumanajumi9239
    @jumanajumi9239 Год назад

    സർക്കാർ നീല കാർഡ് മനുഷ്യൻ അല്ലെ പാവനങ്ങള നീല കാർഡ്

  • @moosarafek7564
    @moosarafek7564 Год назад

    എന്തായാലും സർക്കാറിൻ്റെ തീരുമാനം നന്നായി കിറ്റ് തന്ന് ആളെ മയക്കി എന്ന് പറയില്ല. കഴിഞ്ഞ വർഷം കിറ്റ് വാങ്ങി ററ് ഒരു ഉളുപ്പും ഇല്ലാതെ കശുഅണ്ടി പരിപ്പ് ഇല്ലാ എന്ന് പറഞ്ഞ് സർക്കാറിനെ കരിവാരി തേക്കുന്നുണ്ടായി ഈ വർഷം അർഹത പെട്ടവർ മാത്രം കിറ്റ് വാങ്ങുക. എല്ലാത്തവർ വാങ്ങരുത് ഭക്ഷണ കിറ്റ് വാങ്ങിറ്റ് സർക്കാറിനെ കുറ്റം പറയുന്ന. തെണ്ടികൾക്ക് ഓണ കിറ്റ് കൊടുക്കരുത് ആവശ്യക്കാർക്ക് മാത്രം കൊടുക്കുക. ആവശ്യക്കാർ മാത്രം വാങ്ങുക.

  • @user-rj9jy3vt6g
    @user-rj9jy3vt6g 15 дней назад

    ഇനിയും വോട്ട് വരും.
    ആലോചിക്കട്ടെ ആർക്ക് ചെയ്യണം എന്ന് തീരുമാനം ഇല്ലെങ്കിൽ.
    മഞ്ഞ കാർഡിന് കുറച്ചൂടെ

  • @user-rj9jy3vt6g
    @user-rj9jy3vt6g 15 дней назад

    ഇനിയും വോട്ട് വരും.
    ആലോചിക്കട്ടെ ആർക്ക് ചെയ്യണം എന്ന് തീരുമാനം ഇല്ലെങ്കിൽ.
    മഞ്ഞ കാർഡിന് കുറച്ചൂടെ