ഇതിനകത്ത് ഓരോ കമന്റും വായിച്ചാൽ തന്നെ അറിയാം പ്രിൻസിപ്പാൾ ഹീറോയാ... ഒരു പ്രിൻസിപ്പാനോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ എങ്ങനെ ധൈര്യം വരുന്നു... Salute teacher
ഇങ്ങനെ വേണം നേരിടാൻ 👍🙏സങ്ഖം ചേർന്നു ഒരാളെ നേരിടുമ്പോൾ ഒറ്റക് നിന്നു പ്രതിരോധികാൻ നിങ്ങൾ കാണിച്ച ധൈര്യം 👏👏 ഭീഷണിയും ,ആൾബലവും കൊണ്ടല്ല ആവശ്യങ്ങൾ നേടി എടുക്കേണ്ടത്.പാർട്ടി പേടി ഒക്കെ മാറി കെട്ടോ sfi സഖാക്കളെ ,നിലപാടുള്ളവരാ എല്ലാവരും
കഷ്ടപ്പെട്ട് പഠിച്ചു നിലയിൽ എത്തിയവർക്ക് അഭിമാനം ഉണ്ടാകും.. മാർക്കലിസ്റ്റ് തിരുത്തി, റാങ്ക് ലിസ്റ്റിൽ കയറികൂടാൻ കാണിക്കുന്ന വൃപ്രാളികൾക്ക് വിവരം ഉണ്ടാകില്ല..😂😂😂
ഒരു കാലത്ത് വിദ്യാർഥികൾക്ക് വേണ്ടി ഏത് അറ്റം വരെയും പോയിരുന്ന സംഘടനയും സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനവും ഇന്ന് ജനങ്ങൾക്ക് വെറുപ്പായിട്ട് അവർ ഇങ്ങനേ പ്രതികരിക്കാൻ തുനിയുന്നു എങ്കിൽ തലപ്പത്ത് വന്നവൻ എത്രത്തോളം വലിയ വിഷം ആണ് ഈ പ്രസ്ഥാനത്തിന് തന്നെ എന്നോർക്കുക.
സത്യം പറഞ്ഞാൽ രോമാഞ്ചം വന്നുപോയി. ആ പ്രിൻസിപ്പാളിന്റെ ധൈര്യം..👍👍💯 . സുരക്ഷയ്ക്ക് വേണ്ടി ക്യാമറ വെക്കുന്നത് തെറ്റില്ല ഒരു പക്ഷേ ആ പ്രിൻസിപ്പൽ ക്യാമറ വെക്കും 👌എന്തിരുന്നാലും ആ ധൈര്യം 💯
ഇവിടെയെയുള്ളു അഭ്യാസം അതിർത്തിക്കപ്പുറം ഇവന്മാരുടെ വിപ്ലവവീര്യം ഉറഞ്ഞു പോകുന്നത് പലതവണ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് .. കാരണം അടി കൊണ്ട് പുറം പൊളിയും
2006ലെ ആറ്റിങ്ങൽ പോളിടെക്‌നിക് കോളേജ് സംഭവം ഞാൻ ഓർക്കുന്നു. dyfi അന്ന് കോളേജ് പ്രിൻസിപ്പലിന്റെ തല പൊട്ടിച്ചു. Avanmar okke ippol valla sahakarana bank il keri kanum😅
ഇത്രക്കും മനുഷ്യത്വം ഇല്ലാത്തതും, വിവേകമില്ലാത്തതുമായ ഒരു സംഘടന ഇതേ കാണു. കുറെ ആളുകളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ആവശ്യത്തിനും അനാവശ്യത്തിനും ഇറങ്ങുന്ന കുറെ പാഴ് ജന്മങ്ങൾ
Last ഇവൻ്റെയൊക്കെ koothattam മഹാരാജാസ് കോളേജിൽ ആയിരുന്നു. ഇപ്പൊ ഇവിടെയും. എന്തായാലും ടീച്ചറിന് ബിഗ് ബിഗ് salute.❤❤❤❤❤ രണ്ടെണ്ണം കൂടി കൊടുക്കാമായിരുന്നു ടീച്ചറേ.
പഠിപ്പിക്കുന്ന അധ്യാപകരെ കേട്ടാൽ അറക്കുന്ന തെറി വിളിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഗുരുത്വമില്ലാത്ത ഇവനൊക്കെ നാളെ പൊതു തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിച്ചു ജനങ്ങളുടെ വോട്ടു ചോദിക്കുമ്പോൾ, ജയിക് സി തോമസിനെ പുതുപ്പള്ളിയിലെ ജനം തിരസ്കരിച്ചപോലെ യാതൊരു ദയയും ഇല്ലാതെ കൈകാര്യം ചെയ്തു വിടും.
Teacher hats off to you. These sfi and dyfi Gundas are ruling now. Because of these third rate students organisation has made our education systems and colleges in to a deep pit.
ഇതിനകത്ത് ഓരോ കമന്റും വായിച്ചാൽ തന്നെ അറിയാം പ്രിൻസിപ്പാൾ ഹീറോയാ... ഒരു പ്രിൻസിപ്പാനോട് ഇങ്ങനെയൊക്കെ സംസാരിക്കാൻ എങ്ങനെ ധൈര്യം വരുന്നു... Salute teacher
ഇത്രയും ധൈര്യം കാണിച്ച പ്രിൻസിപ്പൽ മാഡത്തിന് അഭിനന്ദനങ്ങൾ.. 🌹
ഇതാണ് പ്രിൻസിപ്പൽ. പാർട്ടി നോക്കാതെ സ്വന്തം നിലപാട് വ്യക്തമായ ഭാഷയിൽ പറഞ്ഞത്. മാം. ഒരു ബിഗ് സല്യൂട്ട്. 👌👌👌.
Exactly 💯
പെൺകുട്ടികളുടെ ഹോസ്റ്റലിൽ CCTV യും security guard നെയും വെക്കാൻ പറ്റില്ല എന്ന നിലപാടിനോട് തന്നെ അല്ലേ support?😂😂😂 ഇജ്ജാതി ദുരന്തം... SFI എന്ന് കണ്ടുള്ളൂ, opposite ആരാണെങ്കിലും എന്താണെങ്കിലും സപ്പോർട്ട് 😂😂😂😂
വിവരമില്ലാഴ്മ ഒരു തെറ്റല്ല... 🤭🤭🤭😆😆😆
ലോക അദ്ധ്യാപക ദിനതിൽ ഇങ്ങനെ ഒരു വാർത്ത കണ്ടതിൽ സന്തോഷം 😊
ഇതു വിദ്യാർഥികൾ അല്ലെന്നു മനസ്സിലായി....😢😢😢😢😢
ഇങ്ങിനെ നട്ടെല്ലുള്ള അദ്ധ്യാപികമാർ വേണം ഈ നാട്ടിൽ.. അഭിനന്ദനങ്ങൾ മാഡം❤
Naale avar avarude seetil ninnu mattappedum.
എന്താ കാര്യം എന്നറിഞ്ഞട്ടു സംസാരിക്കു...
@@ajazasharaf7865 കാര്യം എന്തായാലും അവരുടെ ഓഫീസിൽ ചെന്ന് സംസാരിച്ച രീതിയാണ് പ്രശ്നം..
@@aagukochuvlogs5957 സ്ഥലം മാറ്റാനാകും..പക്ഷേ തൂക്കി കൊല്ലില്ലോ?
ഈ നാട്ടിലുണ്ടായിട്ടെന്തു കാര്യം 😂😂😂.. സ്കൂളിലും കോളേജിലുമാണ് ഉണ്ടാകേണ്ടത്.. അല്ലാതെ തന്റെ നാട്ടിലല്ല..😂😂😂
പ്രിൻസിപാളിന് അഭിവാദ്യങ്ങൾ 💪💪💪
ഇങ്ങനെ വേണം നേരിടാൻ 👍🙏സങ്ഖം ചേർന്നു ഒരാളെ നേരിടുമ്പോൾ ഒറ്റക് നിന്നു പ്രതിരോധികാൻ നിങ്ങൾ കാണിച്ച ധൈര്യം 👏👏 ഭീഷണിയും ,ആൾബലവും കൊണ്ടല്ല ആവശ്യങ്ങൾ നേടി എടുക്കേണ്ടത്.പാർട്ടി പേടി ഒക്കെ മാറി കെട്ടോ sfi സഖാക്കളെ ,നിലപാടുള്ളവരാ എല്ലാവരും
ഇതായിരിക്കണം ഒരു ടീച്ചർ ❤❤ Full Support
Italianate oru teacher
ബഹുമാനം ഇല്ലാത്ത വിദ്യാർത്ഥകൾ.
.. പ്രിൻസിപ്പൽ 👍🏻
principal❤superb ഇങ്ങനെയുള്ളവർ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉണ്ടായാൽ കേരളം രക്ഷപ്പെടുമായിരുന്നു❤
കഷ്ടപ്പെട്ട് പഠിച്ചു നിലയിൽ എത്തിയവർക്ക് അഭിമാനം ഉണ്ടാകും.. മാർക്കലിസ്റ്റ് തിരുത്തി, റാങ്ക് ലിസ്റ്റിൽ കയറികൂടാൻ കാണിക്കുന്ന വൃപ്രാളികൾക്ക് വിവരം ഉണ്ടാകില്ല..😂😂😂
Absolutely....nariya rashtreeyam😡
Minimum degree engilum padichuttulla oru nalla studentinu orikklum oru principal lodu ingane perumarilla...
ആർക്ക് വേണം വിവരം ??
@@mitu1256 ആഹാ കോളജ് പ്രിൻസിപ്പൽമാരക് good certificate കൊടുക്കുന്ന ആളാണോ താങ്കൾ. അധ്യാപകർ കാണിക്കുന്ന കോപ്രായങ്ങൾ ഒന്നും അറിയണ്ടേ
😅
പ്രിൻസിപ്പലിനു അഭിനന്ദനങ്ങൾ. തെമ്മാടികളോട് ഇങ്ങനെ തന്നെ വേണം.
ഒരു കാലത്ത് വിദ്യാർഥികൾക്ക് വേണ്ടി ഏത് അറ്റം വരെയും പോയിരുന്ന സംഘടനയും സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രസ്ഥാനവും ഇന്ന് ജനങ്ങൾക്ക് വെറുപ്പായിട്ട് അവർ ഇങ്ങനേ പ്രതികരിക്കാൻ തുനിയുന്നു എങ്കിൽ തലപ്പത്ത് വന്നവൻ എത്രത്തോളം വലിയ വിഷം ആണ് ഈ പ്രസ്ഥാനത്തിന് തന്നെ എന്നോർക്കുക.
ബ്രോ അവിടെ എന്തിനാണ് ഇങ്ങനൊരു വിഷയം ഉണ്ടായതെന്ന് അന്വേക്ഷിക് എന്നിട്ട് കുറ്റപെടുത്താം
അതെ ബ്രോ ഇന്ന് ഇവന്മാരെ തെറിക്കുന്ന പലരും പഴയ എസ്എഫ്ഐക്കാർ തന്നെയാണ് ഞാൻ അടക്കം
@@Vava15802 ഈ പറെഞ്ഞത് ന്യായം.
@@Vava15802entha vishayam vishayam nyayam aanenkilum allenkilum ee mairanmare bhodhippikkenda aavashym illa
@@Vava15802അതൊന്നും അറിയാൻ ഉള്ള സമയം ഇല്ല, SFI എന്ന് കണ്ട്, അത് മാത്രം മതി ഇവന്മാർക്ക് opposite side support ചെയ്യാൻ
SFI യോട് ഒറ്റക്ക് പോരാടിയ ധീര വനിത പ്രിൻസിപ്പാളിന് അഭിനന്ദനങ്ങൾ
തെമ്മാടികളോട്.... വേദം ഓതിയിട്ട് കാര്യമില്ല.... ധീരവനിതക്ക് സല്യൂട്ട്
@@shibuxavier1062
എന്നിട്ട് അഭിനന്ദനം കിട്ടിയോ😁
@@OnomatopoeiaZ ആട്ടെ കൂതറ അല്ലാത്ത തൻ്റെ family ക്ക് സുഖം അല്ലെ
Sfi പറഞ്ഞതിൽ എന്താണ് തെറ്റ്... നല്ല കാര്യത്തിന് വേണ്ടി അല്ലെ അവർ സംസാരിച്ചത്
പ്രിൻസിപ്പലിന് ഒരായിരം അഭിവാദ്യങ്ങൾ. 💪💪♥️♥️
നെട്ടെല്ല് പാർട്ടി ഓഫീസിൽ പണയം വെക്കാത്ത പ്രിൻസിപ്പാൾ ക്ക് അഭിനന്ദനങ്ങൾ
👌
Karyam arinjitt vadhikk
അതെ
@@sadhirshasalim366neyoke vadichu vadichu keralam E nilayil ethiyathu.. 😢
@@sadhirshasalim366 അടി കിട്ടാതെ പോന്നത് ഭാഗ്യം
നമ്മൾ SFI ക്കാരെ പഴയ പോലെ ആർക്കകും പേടി ഇല്ല... 😮ഇനി കണ്ടം വഴി നമ്മൾ ഓടുകയേ നിവർത്തി ഒള്ളു...😢
ടീച്ചർക്ക് അഭിവാദ്യങ്ങൾ
നട്ടെല്ല് പണയപെടുതാത്ത principal ഇന് ഒരായിരം അഭിവാദ്യങ്ങൾ,,🌹🌹🌹💐🔥🌹🌹💐🌹🔥🌹🌹💐💐🔥🤔💐
Sfi തെമ്മാടികളെ ഒറ്റക്കു നേരിട്ട principal ന് അഭിനന്ദനങ്ങൾ
SFI ഗുണ്ടായിസത്തിനു മുന്നിൽ മുട്ട് മടക്കാത്ത പ്രിൻസിപ്പാലിനു അഭിനന്ദനങ്ങൾ...
Camera venam ennaano thammaditham 😂
സഹോദരാ ക്യാമറ വേണമെന്ന് പറഞ്ഞതാണോ തെമ്മാടിത്തം
എന്ത് തെമ്മാടിത്തരം
@@ninjasoon9188attacking a woman like that is also not the right thing
@@arjunbprasad5265. Athinu aaru attack cheythu . Verbal abuse & body shaming cheythathu aa lady women aanu
നട്ടെല്ലും ആത്മാഭിമാനവും ഉള്ള ടീച്ചർ... അഭിവാദ്യങ്ങൾ
SFI യെ നിരോധിക്കുക....
പോലീസ് സ്റ്റേഷനിൽ പേരും ഫോട്ടോയും ഉണ്ടെന്ന് അവന്മാർ തന്നെ പറയുന്നു അപ്പോൾ വിദ്യാർഥികൾ അല്ല ഇവന്മാർ
Ivanokka party seat il thottu thottirikkunnavanmaran.Jaichillelum government joli kittum
നാളത്തെ ജയിൽപ്പുള്ളികളെന്ന് സാരം
രാഷ്ട്രീയക്കാർ വെള്ളവും വളവും നൽകി നാളത്തെ ഗുണ്ടകളോ രക്തസാക്ഷികളോ ആക്കാനുള്ള ഉരുകളാണ് 😂😂😂😂😂😂
Thayolikal
കേരളം കുട്ടിച്ചോറാക്കാനും കട്ടുമുടിക്കാനും തയ്യാറെടുക്കുന്ന കുട്ടി സഖാക്കൾ
Salute for principal 🫡🫡
Mundum pokki avanmaar oodi...😂 scene item
ഇവന്മാർ വിചാരിച്ചു ഈ കോപ്രായങ്ങൾ കാണിച്ച വല്ല്യ Mass aakunn😂 coment Box മുഴുവൻ principal നു support aanu, അഭിനന്ദനങ്ങൾ 👏👍
Well done teacher
Avanmaar ini avidek varila..naaanamkettu..😂😂
സത്യം പറഞ്ഞാൽ രോമാഞ്ചം വന്നുപോയി. ആ പ്രിൻസിപ്പാളിന്റെ ധൈര്യം..👍👍💯 . സുരക്ഷയ്ക്ക് വേണ്ടി ക്യാമറ വെക്കുന്നത് തെറ്റില്ല ഒരു പക്ഷേ ആ പ്രിൻസിപ്പൽ ക്യാമറ വെക്കും 👌എന്തിരുന്നാലും ആ ധൈര്യം 💯
അധ്യാപകരുടെ ശാപം വാങ്ങി കൂട്ടുന്ന ഇവന്മാർ രക്ഷപ്പെടുമോ....
കോളേജ് അടിച്ചു തകർത്ത ഒരാൾ വെളുക്കെ ചിരിച്ചു നടക്കുന്നുണ്ട്.
Evarokkeyanu ആദ്യം രക്ഷപ്പെടുന്നത് 😂
ബേസ്ഡ് അദ്ധ്യാപിക ആണെന്ന് അവരുടെ ഭാഷ കേട്ടപ്പോൾ മനസിലായി
@@devadasp4689inagne ullavan maarod pinne mahathvachanam parayano 😂😂😂
Urappayum,..pinvaathil vazhiyum,fake certificate vazhiyum, minister de PA aayitum oke Keri ivaru rekshapedum...paavam pidicha nammalu PSC ezhuthi noki irikum😢
അഭിനന്ദനങ്ങൾ പ്രിൻസിപ്പൽ
SFI ക്കു ഭയപ്പെടുത്തിയല്ലാതെ ഒരു കാര്യവും ചെയ്യാൻ സാധിക്കില്ലേ. നല്ല ഗുരുത്വം
Moral policing നടപ്പാക്കുന്നു എന്നാരോപിച്ചു കുറച്ചു നാൾ മുൻപ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ചവർക്ക് എന്ത് ഗുരുത്വം?
ഇവിടെയെയുള്ളു അഭ്യാസം അതിർത്തിക്കപ്പുറം ഇവന്മാരുടെ വിപ്ലവവീര്യം ഉറഞ്ഞു പോകുന്നത് പലതവണ കാണാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട് .. കാരണം അടി കൊണ്ട് പുറം പൊളിയും
@@shajuramachandran7108👍🏽
പാർട്ടിക് മുമ്പിൽ വളയാത്ത നട്ടെല്ലിന് അഭിവാദ്യങ്ങൾ ❤
സഹോദരാ ക്യാമറ വേണമെന്ന് പറഞ്ഞതാണോ thettu😂
പ്രിൻസിപ്പൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ... ഇവറ്റകൾക്ക് മുമ്പിൽ നട്ടെല്ല് പണയം വയ്ക്കാത്തതിനു
Full support to principal🔥.
പഠിക്കാൻ വിടുന്ന തന്തമാരെ പറയിക്കാൻ 😢😢😢😢
എത്ര അഭിമാനത്തോടെ ആണ് sfi കാരൻ പറയുന്നത് ഫോട്ടോ പോലീസ് സ്റ്റൈഷോൺ ഉണ്ടന്ന് ഇത്രയും ക്രിമിനൽ പച്ചതലം ഉള്ള വേറെ ഒരു വിദ്യാർത്ഥി സംഘടന വേറെ ഇല്ലേ
ഇവരുടെ അജണ്ട കേരളം മുടിക്കൽ ആണ്. ആരും ഒന്നും ചെയ്യാൻ സമ്മതിക്കില്ല..😢
നാളെ സഹകരണ ബാങ്കുകളിൽ പൈസ മുക്കാൻ പോവാൻ ഉള്ളവരാണ് ..
നിങ്ങളാണ് പ്രിൻസിപ്പൽ 🙏
Well done teacher …
ന്യായം ആരുടെ ഭാഗത്തായാലും sfi ക്ക് എതിരെ പോരാടുന്നവർക്ക് അഭിനന്ദനങ്ങൾ
Alla pinne
Nyaayam principalinte baagath thanne
അടിച്ചു ഷയിപ്പ് മാറ്റും നിൻ്റെ ഒക്കെ 😂, അലവലാതികൾ എല്ലാം വിരണ്ടു പോയി, ടീച്ചർ തകർത്തു 💚💊💚💊💚
ചിലവന്മാര് പെടുത്ത് കാണും....അലവലാതികള്‍ ... ധീരവനിതക്ക് സല്യൂട്ട്
സ്ത്രീയല്ലേ.. പേടിപ്പിക്കാൻ നോക്കിയതാ.... SFI ക്ക് കൊടുക്കേണ്ടത് കൊടുത്തു. ഇനി ഭരണ സ്വാധീനം ഉപയോഗിച്ചു സ്ഥലം മാറ്റും...
പെണ്ണുങ്ങളെ മുന്നിൽ ആളാവാൻ SFI കണ്ണാപ്പികളുടെ ഷോ ബഹു കേമം 😂😂😂
ഈ ടീച്ചറെ മുഖ്യ മന്ത്രി ആക്കിയാൽ കേരളം രക്ഷപെടും...💪
😄😄😄
കുറച്ചു കുറച്ചൂടെ 😂
അത്രക്ക് ഒക്കെ വേണോ......
camera vekkanum securitiye vekkanum paranju .nalla kaaryamalle .adhu vendennu paranjadh koodhara principal alle sangi congi moorigale😊
കടക്ക് പുറത്ത് 🤣
Saluting the principal 🎉
2006ലെ ആറ്റിങ്ങൽ പോളിടെക്‌നിക് കോളേജ് സംഭവം ഞാൻ ഓർക്കുന്നു. dyfi അന്ന് കോളേജ് പ്രിൻസിപ്പലിന്റെ തല പൊട്ടിച്ചു.
Avanmar okke ippol valla sahakarana bank il keri kanum😅
Very good principal ❤
പ്രിൻസിപ്പലിന് ശതകോടി പ്രണാമം 👍👍👍
അധികാര രാഷ്ട്രീയം, ഇതു യുവ തലമുറയ്ക്ക് തന്നെ ദോഷമായി വരും. കുട്ടികളുടെ രക്ഷിതാക്കൾ ശ്രദ്ധിക്കണം
എന്തേ ഈ കുട്ടികൾ നാളെ MLA മാരോ MP മാരോ ആയാൽ രക്ഷിതാക്കൾക്ക് പുളിക്കുമോ???🤣
ഒരു നല്ല ടീച്ചറിനെ കണ്ടു ഒരായിരം അഭിനന്ദനങ്ങൾ 👍
അവർക്കോ പഠിക്കേണ്ട. പഠിക്കാൻ വരുന്ന കുട്ടികളെയും ഇവർ വഴി തെറ്റിക്കും.. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയം നിർത്തലാക്കണം...
അവർ ഒറ്റയ്ക്ക് അത്രയും ചെയ്തല്ലോ... ധീരയായ വനിത...
അഭിവാദ്യങ്ങൾ....👍
അവർ ഒറ്റയ്ക്കാ she is monster 🔥🔥🔥🔥
ഇത്രക്കും മനുഷ്യത്വം ഇല്ലാത്തതും, വിവേകമില്ലാത്തതുമായ ഒരു സംഘടന ഇതേ കാണു. കുറെ ആളുകളുടെ സ്വാർത്ഥ താല്പര്യങ്ങൾക്കുവേണ്ടി ആവശ്യത്തിനും അനാവശ്യത്തിനും ഇറങ്ങുന്ന കുറെ പാഴ് ജന്മങ്ങൾ
Last ഇവൻ്റെയൊക്കെ koothattam മഹാരാജാസ് കോളേജിൽ ആയിരുന്നു.
ഇപ്പൊ ഇവിടെയും. എന്തായാലും ടീച്ചറിന് ബിഗ് ബിഗ് salute.❤❤❤❤❤
രണ്ടെണ്ണം കൂടി കൊടുക്കാമായിരുന്നു ടീച്ചറേ.
A big salute to the principal who behaved bravely to Sfi gundas
ടീച്ചറെ നിങ്ങൾക് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 👍💪🏻
പ്രിൻസിപ്പാൾ സൂപ്പർ 👍👍👍
Principal salute ❤️
പിറപ്പുകേട് ജന്മനാ കൂടെ ഉള്ള SFI ക്ക് മുന്നിൽ ധീരതയോടെ നിന്ന് പ്രിൻസിപ്പാലിന് അഭിനന്ദനങ്ങൾ.....
A lady with spine...should be a model for all principals with rubber spine...
പ്രിൻസിപ്പാളിന് അഭിവാദ്യങ്ങൾ🔥🔥🔥🔥🔥🔥🔥🎉
Congratulations Sreedevi madam. Great job.
Kure നുണ കഥകള് കൊണ്ടു വന്നു നല്ല സ്ഥാപനം poottikkum. ഇത് സ്ഥിരം പതിവാണ്..Mudanthan ന്യായങ്ങള്‍...Congrats principal...
A big salute to the pricipal❤❤
ഇവന്റെ ഒക്കെ വീട്ടുകാർക്ക് അഭിമാനിക്കാം പറയുന്ന കേട്ടില്ലേ ഫോട്ടോ പോലീസ് സ്റ്റേഷനിൽ ഉണ്ട് പോലും..
പഠിപ്പിക്കുന്ന അധ്യാപകരെ കേട്ടാൽ അറക്കുന്ന തെറി വിളിക്കയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഗുരുത്വമില്ലാത്ത ഇവനൊക്കെ നാളെ പൊതു തിരഞ്ഞെടുപ്പിൽ നിന്ന് മത്സരിച്ചു ജനങ്ങളുടെ വോട്ടു ചോദിക്കുമ്പോൾ, ജയിക് സി തോമസിനെ പുതുപ്പള്ളിയിലെ ജനം തിരസ്കരിച്ചപോലെ യാതൊരു ദയയും ഇല്ലാതെ കൈകാര്യം ചെയ്തു വിടും.
Adhyapakar chetta kalanu nerikatta vargam ban teachers day😂😂
Adyapakarea konnu kalayu Patti chetta kalanu avar
Adhyapakarea nara Bali kodukkanam
പോട്ടൻമാരായ ജനം വോട്ട് ചെയും.
Kazhcha parimithi ulla sire ksu kar ookiyath pole😢
Hats off principal ❤️🥰🤗👍
People of Kerala with u
Parents of kerala with u
Students of Kerala with U...
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്ത ഇടും.. പ്രിൻസിപ്പാൾ ❤❤❤
Big salute teacher❤❤❤
Teacher hats off to you. These sfi and dyfi Gundas are ruling now. Because of these third rate students organisation has made our education systems and colleges in to a deep pit.
എത്തപ്പൈക്ക് മനസ്സിലാകുന്ന ഭാഷ ഇതാണ്. ആ ഭാഷയിൽ തന്നെ നല്ലോണം കൊടുത്തു. അഭിനന്ദനങ്ങൾ
big Salute Ma'am.
Respect for the principal
Teacher ❤ great
Hat's of to brave head mistress❤
ഇതാണ്ടാ ടീച്ചർ..🎉❤
00:53 ലെ ആ expression 😂😂😂😂😂
Edit ചെയ്ത വീഡിയോ കാട്ടി ഇരവാദം മുഴക്കി SFI വന്നു എങ്കിൽ പ്രിൻസിപ്പൽ കൊല മാസ്സ് ആണ്...😂😂
പിന്നല്ലേ...💪💪
പരീക്ഷ എഴുതാതെ ജയിപ്പിക്കില്ല എന്ന് പറഞ്ഞു അതിനാണ്
Congratulations!!!! to the prinipal. Kerala campus most politicised in the world
അഭിനന്ദനങ്ങൾ ❤❤
finally someone stood up to sfi in the language they can understand.
👏👏👏
Superb... Brave woman..👍
പ്രിൻസിപ്പൽ ❤🔥❤🔥❤🔥❤🔥
Big salute mam, ee ahankarikalkk munpil muttu madakkathathinu👍
100% Support you teacher🎉
ഇവരെ PSC chairman ആക്കാൻ പറ്റുമോ?? നാട് നന്നാവാൻ ഇതുപോലെ ഉളളവർ മുന്നോട്ട് വരട്ടെ.. 🔥🔥ഒരു എച്ച് ഇപ്പ വൈ😂
ധീരമായി പോരാടിയ പ്രിൻസിപ്പാളിനു അഭിവാദ്യങ്ങൾ ഇങ്ങിനെ നിൽക്കാൻ ബാക്കി വരുന്ന ഉദ്യോഗസ്ഥർ നിന്നാൽ campus. Um സർക്കാർ ഓഫീസും നന്നാവും.
ആ ടീച്ചറിന് ഒരു ബിഗ് സല്യൂട്ട്
ആണുങ്ങൾ പ്രിൻസിപ്പൽമാർക് ഉണ്ടോ ഇ ധൈര്യം 🔥 sfi അല്ല ഒരു കോപ്പിലെ പാർട്ടിക്കും അടിയറവ് വക്കേണ്ട കാര്യം ഇല്ല ഒരു വിദ്യാലയവും ❤️
Adipoli principal❤❤
Salute principal 🎉
ഇങ്ങനെയുള്ള പ്രിൻസിപ്പൽ ആണ് വേണ്ടത്. അഭിനന്ദനങ്ങൾ 💐💐💐💐
പ്രിൻസിപ്പാളിനെ വഷളാക്കാൻ വെറുതെ ഓരോ ആവശ്വങ്ങൾ ഉന്നയിച്ച് വന്നവർക്ക് കണക്കിന് കിട്ടി, ഇനി എല്ലാവർക്കും പോകാം😂😂😂
Great principal
ഇങ്ങനെ കുറെ എണ്ണമാണ് നാടിന്റെ ശാപം. നട്ടെല്ലുള്ള പ്രിൻസിപ്പൾ. 👍🏻എല്ലാത്തിനേം ഡിസ്മിസ്സ് ചെയ്യണം.
മിടു മിടുക്കി അഭിനന്ദന ങ്ങ ൾ