ഏറ്റവും രസകരമായ കാര്യം cpm കാരി ആയ ഒരു ജില്ല പഞ്ചായത്ത് പ്രസിഡന്റ് 4 പ്രാവശ്യം recomend ചെയ്ത ഒരു കേസിൽ ഒരു ADM കൈക്കൂലി വാങ്ങില്ല. ഇതിൽ ഒരു കാര്യം മനസിലാക്കുക ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആയ ഒരു ADM ന് കേരളത്തിൽ ജീവിക്കാൻ കഴിയുന്നില്ല. അപ്പോൾ സാധാരണ ക്കാരെന്നോ. ഇത് അവരെ കുറ്റം പറയേണ്ട. തുടർ ഭരണത്തിന്റ ഇര ആണ്
കമ്യൂണിസ്റ് പാർട്ടി തന്നെ പാർട്ടിക്കാരെ മക്കൾക്കും ബന്ധുക്കൾക്കും ഒരു താത്കാലിക ജോലി ശെരിയാകാനുള്ള ഉപകരണം ആണ് .psc എക്സാം ഇല്ലെങ്കിൽ പിന്നെ permenent ജോലിയും സിപിഎം സ്വന്തം .പിന്നെ ഇതൊക്കെ എന്ത് 😀
അദ്ദേഹത്തിന്റെ ആ നിർത്തത്തിൽ തന്നെ ഉണ്ട് കുടുബത്തിൽ പിറന്ന ആളാണെന്ന്..അധികാരത്തിന്റെ ഹുങ്കോ ഒന്നും തന്നെ ആ ശരീരം ഭാഷയിൽ ഇല്ല. Hearty Condolences Naveen Sir.
@@risha1239 Suicide is complex topic. We are all fighting battles in our personal lives. Athinte koode cheyyatha kuttathinu public ayi vistharam nadathi ath media vazhi spread cheythal indavunna sangadam manassilakanemenkil nammalk aah anubhavam varanam. Allatha paksham ithokke oru story vayikunna poleye thonu. Again, I am not justifying what he did. Perhaps he just wanted to end the mental agony. May his soul rest in peace 🙏
അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തെളിവുകളോടെ അദ്ദേഹത്തിനെതിരെ നിയമപരമായ നടപടിയെടുക്കണമായിരുന്നു.. ഇത് ആ സ്ത്രീ അധികാര ഗർവ് കാണിച്ചതാണ്. അല്ലെങ്കലും ഈ വർഗത്തിന് അതല്ലേ അറിയൂ. ഒരു മേയർ ആ പാവം ബസ് ഡ്രൈവറുടെ മെക്കിട്ട് കേറിയത് കണ്ടതല്ലേ..
ഞാൻ ചിന്തിക്കുന്നത് ആ collector എ പറ്റിയാണ്...naayinte mowwn മുക്കു ചൊറിയുന്ന നേരത്ത്...ഇത് ഇവിടെ പറയാൻ പറ്റുന്ന കാര്യങ്ങളല്ല ,നിങ്ങടെ പക്കൽ തെളിവുകൾ ഉണങടേൽ legal ആയി move ,ചെയ്യ് അല്ലാതെ ഇവിടെ ഇങ്ങനെ ആരോപണം ഉന്നയിക്കാൻ പറ്റിയ വേദിയും ,സമയവും അല്ല...എന്ന് ഒന്ന് പറയാൻ nattelll illaathaa evane okke ias ഇടുത്തിട്ട് എന്ത് കാര്യം.......shame on mr collector.. ഒരുപക്ഷേ അങ്ങനെ ഒരു support aa വേദിയിൽ നിന്നും കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ അയ്യാൾ ആത്മഹത്യക്ക് ശ്രമിക്കില്ലാർന്നു........
@@kp-fk7te did you know what's the protocols specifically???😑😑 U r telling me the man who chaired the sentoff meeting of ADM ,who has the entire jurisdiction of the district administration and law n order can't give guidance to just a president of one of its local body......that's utter rubbish...based on what protocol did a panchayat president came higher to the district collector...🙄🙄🙄🙄that man is pure shame to the dignity of the job..he's just a toy of comrades.....
പരാതിക്കാരൻ പറയുംപോലെ ഒരു പെട്രോൾ പമ്പിന് 98000 രൂപയെക്കൊ എന്ന് പറഞ്ഞാൽ അയാൾ മാന്യനാണ് എന്റെ അഭിപ്രായം .! സാധാരണ അങ്ങനെയാണ് കേൾക്കാർ : ദിവ്യ ചെയ്തത് ഒട്ടും ശരിയായില്ല .!!മന്ത്രി പറയുന്നു ഇത് വരെ ഒരു പരാതിയും കിട്ടിയിട്ടില്ലെന്ന് .! നിയമപരമായി മുന്നോട്ട് പോകാമായിരുന്നു .! ധിക്കാരപരമായിരുന്നു ആ വാക്കുകൾ
ഇത്രയൊക്കെ ആരോപണങ്ങൾ ഉയർന്നിട്ടും പിണറായി പനപോലെ നിൽക്കുന്നുണ്ടല്ലോ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നേരിടണം മരണത്തിൽ അഭയം പ്രാപിക്കരുത് ഒഴുക്കിനനുസരിച്ചു മാത്രം നീന്തുന്നതല്ല ജീവിതം ചിലപ്പോൾ ഒഴുക്കിനെതിരെയും നീന്തേണ്ടി വരും
പാവം മനുഷ്യൻ. ഇത്രേം ക്രൂരത ചെയ്ത ആ ദുഷ്ടസ്ത്രീക്ക് ഇനി ഒരിക്കലും മനസമാധാനത്തോടെയും കുറ്റബോധമില്ലാതെയും ജീവിക്കാൻ സാധിക്കില്ല. Hearty condolences sir 🙏🏼
Sksir 🙏സർ ന്റെ 24 ൽ ആണ് നവീൻ സർ ന് കണ്ടത് അന്ന് കാസറഗോഡ് സർ ന്റെ ഷർട്ട് കളർ പരിചയം. ഇപ്പോൾ സർ ന്റെ കുടുംബം ഇത് കാണുമ്പോൾ പൊട്ടികരച്ചിൽ അടക്കാൻ പറ്റുമോ അച്ഛൻ ന് ഓടിച്ചെന്ന് കെട്ടി പിടിക്കാൻ തോന്നുന്നുണ്ടാവും മക്കൾ ക്ക് 🙏😘
*സ്ത്രീകളിൽ നിന്ന് പുരുക്ഷൻ മാർക്കാണ് സുരക്ഷ കൊടുക്കേണ്ടത്...* *പാവം നല്ലൊരു ഉദ്യോഗസ്ഥൻ മരിച്ചു പോയി... 😢😢😢* *ഈ കേസ് എവിടെയും എത്തില്ല... പ്രമുഖ നടിയുടെ പീഡന കേസ് പോലെ കേസ് അന്വേഷണം വർഷങ്ങൾ നീണ്ടു പോവും എന്ന് മാത്രം... വർഷങ്ങൾ കഴിഞ്ഞു നവീൻ ബാബുവിനെ യും ഈ കേസും എല്ലാവരും മറക്കും😔😔😔*
കാസർഗോഡ് ആൾക്കാരോടും അഭിപ്രായം ചോദിക്കേണ്ടതായിരുന്നു മനസ്സുകൊണ്ട് നവീൻ സാറിനെ കണ്ണൂർ ഇഷ്ടമല്ലായിരുന്നു എങ്കിലും അവസാനം നിമിഷം ആത്മഹത്യ ചെയ്യണ്ടായിരുന്നു നാട്ടിൽ വരുമ്പോൾ വിഷമമൊക്കെ മാറിയേനെ ആരെങ്കിലും ആ സമയത്ത് താമസസ്ഥലത്ത് വന്നിരുന്നെങ്കിൽ😔
സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഒരു വീക്ഷണം ... നവീന്‍ ആത്മഹത്യ ചെയ്തപ്പോള്‍ മറ്റൊരു വീക്ഷണം ... എന്തായാലും പാര്‍ട്ടിക്കും പാര്‍ട്ടി മക്കള്‍ക്കും സ്വീകരണം തന്നെ....
Totally Disturbed by event of Suicide of Naveen Babu ADM Kannur. What is the meaning of World Mental Health day Focusing on Work place Mental Health .? If Administration works like this on a send off day ?
മുഖ്യപ്രതി. ജില്ലാ കലകടറാണ്. ദിവ്യരാണ്ടാ പ്രതിയാണ്. ഇത്രയും ADm. അപമാനിതനാക്കുമ്പോൾ മുക്കത്ത് വിരൽ വെച്ച് കിഴ്പോട്ട് നോക്കി നിൽക്കുന്ന . ഒരു ലജ ജയില്ലാതജില്ല. ഭരണധികാരി.. ADm. ആത്മത്യ ചെയ്തപ്പോൾ നമ്മയുടെ സഹപ്രവത്തകരുടെ ആയിരം വാക്കുകൾ പക്ഷെ. AD. m. ന്റെ പിടയുന്ന മനസിനെ . സ്വന്തനം പെടുത്താൽ അദേഹത്തിന്റെ .പിയതമ മാത്രമെ ഉണ്ടായിരുന്നുള്ളു.. എന്നതാണ് ഞാൻ അറിഞ്ഞ യാഥാർത്യം..
24 ന് ചങ്കുറ്റം ഉണ്ടോ . ആത്മഹത്യ ക്ക് കാരണക്കാരായ കപലികർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ ഈ ന്യൂസിന്റെ പുറകെ പോകാൻ... അതോ മറ്റൊരു ന്യൂസ് കിട്ടുന്നതുവരെയൊള്ളോ 🤔 ചരിത്രം അങ്ങനെയാണെ
Naveen Sir ee video yil dharicha athe shirt thanneyannu thonunnu yathra ayappu velayilum ittirikkunnathu... Kai kooli vaangunna aal aayirunnuvenghil ingane sambavikkumoo?? ... Rashtreeyakarude adhikara durviniyogam nirthalakenda samayam athikramichirikunnu...
കൈക്കൂലി വാങ്ങുന്നതും, കൊടുക്കുന്നതും തെറ്റാണ്. പഞ്ചായത്ത് പ്രസിഡൻ്റ് ആദ്യം ചെയ്യേണ്ടിയിരുന്നത് കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞ പെട്രോൾ പമ്പ് ഉടമ പ്രശാന്തിനു എതിരെ കേസ് കൊടുക്കുകയല്ലെ വേണ്ടത്. ( അഴിമതി ഇല്ലാതാക്കി കേരളത്തിലെ ജനങ്ങളെ രക്ഷിക്കുകയല്ലെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉദ്ദേശം
സ്ത്രീകൾക്ക് വേണ്ടി പറഞ്ഞ വാക്കുകൾ
ഒരു സ്ത്രീ തന്നെ അദ്ദേഹത്തെ മനസ്സു വിഷമിപ്പിച്ച് യാത്രയാക്കി നവീൻ സാറിന് ആദാ രാഞ്ജലികൾ🙏
സ്ത്രീ വേഷം ആണെന്നെ ഉള്ളൂ
സ്ത്രീ അല്ല അവൾ 😊
@@Phygi71അവൾ രാക്ഷസിയാണ്
അദ്ദഹത്തെ കണ്ടാൽ അറിയാം നല്ല മനസ്സുള്ള ആളാണെന്നു 🙏🙏
നമ്മുടെ നവീൻ സാറിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു
ആ മനുഷ്യന്റെ നിൽപ്പുതന്നെ കണ്ടാൽ ഒരു സാധു ആണെന്നറിയാം ❤️
ഏറ്റവും രസകരമായ കാര്യം cpm കാരി ആയ ഒരു ജില്ല പഞ്ചായത്ത് പ്രസിഡന്റ് 4 പ്രാവശ്യം recomend ചെയ്ത ഒരു കേസിൽ ഒരു ADM കൈക്കൂലി വാങ്ങില്ല. ഇതിൽ ഒരു കാര്യം മനസിലാക്കുക ഒരു കമ്മ്യൂണിസ്റ്റ് കാരൻ ആയ ഒരു ADM ന് കേരളത്തിൽ ജീവിക്കാൻ കഴിയുന്നില്ല. അപ്പോൾ സാധാരണ ക്കാരെന്നോ. ഇത് അവരെ കുറ്റം പറയേണ്ട. തുടർ ഭരണത്തിന്റ ഇര ആണ്
Very prompt thought 👍🏼
Correct👍👍👍
അദ്ധേഹം ഒരു പാവമാണ്
കമ്യൂണിസ്റ് പാർട്ടി തന്നെ പാർട്ടിക്കാരെ മക്കൾക്കും ബന്ധുക്കൾക്കും ഒരു താത്കാലിക ജോലി ശെരിയാകാനുള്ള ഉപകരണം ആണ് .psc എക്സാം ഇല്ലെങ്കിൽ പിന്നെ permenent ജോലിയും സിപിഎം സ്വന്തം .പിന്നെ ഇതൊക്കെ എന്ത് 😀
അദ്ദേഹത്തിന്റെ ആ നിർത്തത്തിൽ തന്നെ ഉണ്ട് കുടുബത്തിൽ പിറന്ന ആളാണെന്ന്..അധികാരത്തിന്റെ ഹുങ്കോ ഒന്നും തന്നെ ആ ശരീരം ഭാഷയിൽ ഇല്ല. Hearty Condolences Naveen Sir.
Sathyam
അതെ കണ്ടിട്ട് നല്ലൊരു വ്യക്തിത്വത്തിന് ഉടമായണെന്നാണ് തോന്നുന്നു.
ennitt endhinu kudumbathe orkkaadhe aathmahathya cheydhu
@@risha1239 ഒരു നിമിഷം മനസ്സ് തകർന്ന് ചെയ്തു പോയതാകാം. ആത്മഹത്യ ചെയ്യുന്നവരെല്ലാം കുടുംബത്തിനോട് സ്നേഹമില്ലാത്തവരല്ല..
@@risha1239 Suicide is complex topic. We are all fighting battles in our personal lives. Athinte koode cheyyatha kuttathinu public ayi vistharam nadathi ath media vazhi spread cheythal indavunna sangadam manassilakanemenkil nammalk aah anubhavam varanam. Allatha paksham ithokke oru story vayikunna poleye thonu. Again, I am not justifying what he did. Perhaps he just wanted to end the mental agony. May his soul rest in peace 🙏
നവീൻ ബാബു സാറിന്റെ ശബ്‌ദം ഒന്ന് കേൾക്കാൻ കഴിഞ്ഞല്ലോ ❤. താങ്ക്സ് to 24 Channel ❤️
അതെ. സത്യം 😍
സർ,
ഏറെ വിഷമത്തോടെ എഴുതട്ടെ.
സാറെന്നും ഞങ്ങളുടെ ഓർമയിൽ ഉണ്ടാകും!!!
ചുമ്മാ.. അടുത്ത കൊല്ലം ഈ സമയം നിങ്ങള് ഇവരുടെ പേര് തന്നെ മറക്കും.
എന്നും ഓർക്കുമോ??
ഒരിക്കലുമില്ല അധികമായാൽ ഈ വാർത്തകൾ അവസാനിക്കുന്നത് വരെ
വിനയത്തോടെ, എളിമയോടെ, അദ്ദേഹം നില്കുന്നത് കണ്ടോ, അതിൽ നിന്നും മനസിലാവും, 🙏പ്രണാമം
സർ ഞാൻനും എന്റെ കുടുബവും നിങ്ങള ഓർമ്മിക്കും 🌹
ഒരു സെൻ്റോഫ് നു പറയേണ്ടത് ഇത്തരം കാര്യം ആണോ...ഒരു മര്യാദ വേണ്ടേ...⁉️😡
@@Ageorge6922 സത്യം 🙏
Athanu chakkathiyude power.enthum parayum.pinarai thangikkolum.
One word can hurt anybody
സിപിഎം അഹങ്കാരികൾക്ക് മാത്രമേ അതിനു കഴിയൂ 🙏
പാവം നവീൻ സർ, ഒരു നിരപരാധിക്കും ഇത് പോലെ ഉണ്ടാവരുത്
❤❤❤ എന്നും ഓർക്കും sir...എപ്പോഴും സ്നേഹം മാത്രം
ഇത്രയും അറിവും അനുഭവവും ഒക്കെ ഉള്ള ഒരാൾ ഇങ്ങനെ ആത്മഹത്യ ചെയ്തല്ലോ... സങ്കടം വരുന്നു
Konnathavum
@@suryasnair4975 yes
Self-respect, ഉള്ള വ്യക്തി. വ്യക്തിത്വത്തിനുo ആത്മാഭിമാനത്തിനും കളങ്കം വരുന്ന വാക്ക് കേട്ട് തകർന്ന് പോയി
അയാൾ ആ ത്മഹത്യ ചെയ്യില്ല.അയാളെ കൊന്നതാണ്. കേസ് കൊടുക്കണം
@@rubaiyyath.pmoideen403 കൊന്നതല്ലേ 😔
അദ്ദേഹത്തിന് ശരിക്കും സംസാരിക്കാൻ പോലും അവസരം കൊടുത്തില്ല 24
100% ശരി
മരിച്ചതല്ല ദിവ്യ കൊന്നതാണ്
അതാണ് ശരി 🙏
Not Divya ,it can be a head from kannur . You know him
Very true
ആ യക്ഷി മാത്രമല്ല ,സ്റ്റേജിൽ മൂക്കട്ടതിന്നുകൊണ്ടിരുന്നവരും ഇതിൽ പങ്കാളികളാണ്.
ഇപ്പോഴും അവർ ജയിലിൽ അല്ലെന്ന് അറിയുമ്പോൾ നമ്മുടെ നിയമങ്ങളോട് പേടി തോന്നുന്നു.. പുരുഷന്മാരെ ജയിലിൽ അടയ്ക്കാൻ വേണ്ടിയുള്ള നിയമങ്ങൾ
@@evg.kvphilipbangalore9975 purushanmare mathram alla sadaranakkare jayilil akkan ulla niyamangal
ഒരല്പം മാത്രം കാണിക്കാൻ വേണ്ടി ഇത്രയും വേണോ, നിങ്ങൾക്ക് ഇതൊരു ചാകര. ആലോചിച്ചപ്പോൾ കിട്ടിയല്ലോ ഇങ്ങനെയൊരു പ്രോഗ്രാം 😮
സത്യം 👍
Real honest and gentleman
അദ്ദേഹം തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ തെളിവുകളോടെ അദ്ദേഹത്തിനെതിരെ നിയമപരമായ നടപടിയെടുക്കണമായിരുന്നു.. ഇത് ആ സ്ത്രീ അധികാര ഗർവ് കാണിച്ചതാണ്. അല്ലെങ്കലും ഈ വർഗത്തിന് അതല്ലേ അറിയൂ. ഒരു മേയർ ആ പാവം ബസ് ഡ്രൈവറുടെ മെക്കിട്ട് കേറിയത് കണ്ടതല്ലേ..
മേയർക്ക് പക്വത കുറവുണ്ട്, പക്ഷെ ആ ഡ്രൈവറുടെ സ്വഭാവം ഒരു പബ്ലിക് വാഹനം കൈകാര്യം ചെയ്യുന്നതിന് യോജിച്ചതല്ല.
എന്ത് നല്ല മനുഷ്യൻ അതും ഗ്ലാമർ സർ
കളക്ടർ കൂടി ചേർന്നാണ് കൊന്നത് 🤦🏻♂️🤦🏻♂️
Very true
@@ഞാൻതോമആട്തോമ-ണ9ര കണ്ണൂര്‍ അല്ലേ സ്ഥലം
Ayyoo baakki jillakkarokke punyaalanmaar aanallo.. @@mayasreejith-jd2sn
ഇയാളെ കാണുമ്പോൾ തന്നെ മനസ്സിലാവുന്നിണ്ട് ആളൊരു പാവം ആണെന്ന്
അയാൾ നിരപരാധി ആയതു കൊണ്ടാണ് ആത്മഹത്യാ ചെയ്തത്.. പാവം സർ..
കൊലപാതകം ആണെന്നല്ലേ കേൾക്കുന്നത്?
കൊന്നതാണെന്ന് പറയുന്നു
ഒരു സ്ത്രീയുടെ നാക്ക് കൊണ്ട് തന്നെ ഒരു ജീവൻ എടുത്തിരിക്കുന്നു.
ഒരു തല കനമോ ഗാർവോ ഇല്ലാത്ത പച്ചയായ സാധാരണ മനുഷ്യൻ, മനോ ബലം താങ്കൾക്ക് അത് ഇല്ലാതെ പോയല്ലോ സാറേ, നിറ കണ്ണുകളോടെ വിട ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹😭😭
സ്ത്രീകളെ നന്നാക്കി അവസാനം സ്ത്രീയില്‍ നിന്നു തന്നെ കിട്ടി
ഞാൻ ചിന്തിക്കുന്നത് ആ collector എ പറ്റിയാണ്...naayinte mowwn മുക്കു ചൊറിയുന്ന നേരത്ത്...ഇത് ഇവിടെ പറയാൻ പറ്റുന്ന കാര്യങ്ങളല്ല ,നിങ്ങടെ പക്കൽ തെളിവുകൾ ഉണങടേൽ legal ആയി move ,ചെയ്യ് അല്ലാതെ ഇവിടെ ഇങ്ങനെ ആരോപണം ഉന്നയിക്കാൻ പറ്റിയ വേദിയും ,സമയവും അല്ല...എന്ന് ഒന്ന് പറയാൻ nattelll illaathaa evane okke ias ഇടുത്തിട്ട് എന്ത് കാര്യം.......shame on mr collector.. ഒരുപക്ഷേ അങ്ങനെ ഒരു support aa വേദിയിൽ നിന്നും കിട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ അയ്യാൾ ആത്മഹത്യക്ക് ശ്രമിക്കില്ലാർന്നു........
ആർക്കും പ്രതികരിക്കാമായിരുന്നു ഒരാൾ just ഒന്നു തുടങ്ങിയാൽ മതിയാർന്നു ബാക്കിയുള്ളവർ ഏറ്റെടുത്തേനേ
Government officers have to follow some protocol while they are in a public place.
@@kp-fk7te did you know what's the protocols specifically???😑😑 U r telling me the man who chaired the sentoff meeting of ADM ,who has the entire jurisdiction of the district administration and law n order can't give guidance to just a president of one of its local body......that's utter rubbish...based on what protocol did a panchayat president came higher to the district collector...🙄🙄🙄🙄that man is pure shame to the dignity of the job..he's just a toy of comrades.....
ഈ യാത്ര അയപ്പ് വേണ്ടെന്നു പറഞ്ഞിട്ടും കളക്ടർ നിർബന്ധിച്ചു വെച്ചതാ എന്നലെ പറഞ്ഞത് 😕
Reason: a cpm goon's power is higher than power of collector in Kerala.കേരളത്തിൽ ജനിച്ചു വളർന്ന എനിക്ക് തീരെ അത്ഭുതം തോന്നുന്നില്ല.
Navin sir❤
പരാതിക്കാരൻ പറയുംപോലെ ഒരു പെട്രോൾ പമ്പിന് 98000 രൂപയെക്കൊ എന്ന് പറഞ്ഞാൽ അയാൾ മാന്യനാണ് എന്റെ അഭിപ്രായം .! സാധാരണ അങ്ങനെയാണ് കേൾക്കാർ : ദിവ്യ ചെയ്തത് ഒട്ടും ശരിയായില്ല .!!മന്ത്രി പറയുന്നു ഇത് വരെ ഒരു പരാതിയും കിട്ടിയിട്ടില്ലെന്ന് .! നിയമപരമായി മുന്നോട്ട് പോകാമായിരുന്നു .! ധിക്കാരപരമായിരുന്നു ആ വാക്കുകൾ
ഇത് തന്നെയാണ് എൻ്റെയും അഭിപ്രായം അതും ആ സ്ഥലം പരിചയമുള്ള ആർക്കും മനസ്സിലാകും ഒരിക്കലും അനുമതി നൽകാൻ പാടില്ലാത്ത ഒരു കൊടുംവളവി നടുത്താണ് ഈ സ്ഥലം
സിപിഐഎംഎൻ്റെയും മുഖ്യൻ്റെയും ദൂർത് കുറിച്ച് ആർക്കും ഒന്നും പറയാൻ ഇല്ല...എല്ലാപേരും മരിക്കുമ്പോൾ മാത്രം ശ്രദ്ധ നേടുന്ന നാട് അയ്യി കേരളം മാറി...
മരണം ഒന്നിനും പരിഹാരം അല്ല നിയമപരമായി മുന്നോട്ട് പോകാം ആയിരുന്നു
മനസ്സ് വല്ലാതെ വേദനിച്ചാ ണ് അദ്ദേഹം മരിച്ചത് ദൈവത്തിന്റെ മുൻപിൽ മറുപടി പറയണം
Adm nu thante innocent prove cheyanamayirunu
ഇത്രയൊക്കെ ആരോപണങ്ങൾ ഉയർന്നിട്ടും പിണറായി പനപോലെ നിൽക്കുന്നുണ്ടല്ലോ
തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നേരിടണം മരണത്തിൽ അഭയം പ്രാപിക്കരുത്
ഒഴുക്കിനനുസരിച്ചു മാത്രം നീന്തുന്നതല്ല ജീവിതം ചിലപ്പോൾ ഒഴുക്കിനെതിരെയും നീന്തേണ്ടി വരും
🙋🙋
എത്ര ശ്രമിച്ചിട്ടും മനസ്സ് കയ്‌വിട്ടുപോയാൽ എന്ത് ചെയ്യും.. മനുഷ്യനല്ലേ 😪😪😪ചിലർക്ക് ചെറിയൊരു അപമാനം പോലും താങ്ങാനാവില്ല
mukyamanthrikk sheelamayi 😂
ദുഷ്ടനെ പനപോലെ വളർത്തും
pinarayi manushyavargathil pettatanennu thonnunnilla
നവീൻ സാറിനെ നേരിൽ കാണാൻ സാധിച്ചതു പോലെ ,എത്ര എളിമയുംവിനയവും ഉള്ള ആൾ ! എങ്ങനെ കൊലയ്ക്കു കൊടുക്കുവാൻ തോന്നി? ❤😢
പാവം മനുഷ്യൻ. ഇത്രേം ക്രൂരത ചെയ്ത ആ ദുഷ്ടസ്ത്രീക്ക് ഇനി ഒരിക്കലും മനസമാധാനത്തോടെയും കുറ്റബോധമില്ലാതെയും ജീവിക്കാൻ സാധിക്കില്ല.
Hearty condolences sir 🙏🏼
Sksir 🙏സർ ന്റെ 24 ൽ ആണ് നവീൻ സർ ന് കണ്ടത് അന്ന് കാസറഗോഡ് സർ ന്റെ ഷർട്ട് കളർ പരിചയം. ഇപ്പോൾ സർ ന്റെ കുടുംബം ഇത് കാണുമ്പോൾ പൊട്ടികരച്ചിൽ അടക്കാൻ പറ്റുമോ അച്ഛൻ ന് ഓടിച്ചെന്ന് കെട്ടി പിടിക്കാൻ തോന്നുന്നുണ്ടാവും മക്കൾ ക്ക് 🙏😘
Please do a documentary about work pressure in LSGD in kerala. Staff shortage, frequent transfers, pressure from politicians etc...
Psc LSGS mains exam nu prepare cheyyunna le njaan😢
Njanumm😢
ഇത്ര നല്ല പാവം മനുഷ്യനെ 😪😪😪
നവീൻ sir ആത്മഹത്യ ചെയ്യരുതായിരുന്നു. 🙏🙏🙏
*സ്ത്രീകളിൽ നിന്ന് പുരുക്ഷൻ മാർക്കാണ് സുരക്ഷ കൊടുക്കേണ്ടത്...* *പാവം നല്ലൊരു ഉദ്യോഗസ്ഥൻ മരിച്ചു പോയി... 😢😢😢* *ഈ കേസ് എവിടെയും എത്തില്ല... പ്രമുഖ നടിയുടെ പീഡന കേസ് പോലെ കേസ് അന്വേഷണം വർഷങ്ങൾ നീണ്ടു പോവും എന്ന് മാത്രം... വർഷങ്ങൾ കഴിഞ്ഞു നവീൻ ബാബുവിനെ യും ഈ കേസും എല്ലാവരും മറക്കും😔😔😔*
എന്നിട്ട് ഈ ഒരു സംഭവത്തിൽ അദ്ദേഹം സ്വയം ജീവനൊടുക്കി, എന്ന് വിശ്വസിക്കാൻ pattunnilla.
കമ്മ്യൂണിസം സമൂഹത്തിനു ആപത്താണ് എന്ന് ഓരോ സംഭവങ്ങളും വ്യക്തമാക്കുന്നു
Athe
സാർ ❤❤❤❤
A big salute to Naveen sir,,❤❤
Adhehathinte body language shows his dedication ❤❤❤
കാസർഗോഡ് ആൾക്കാരോടും അഭിപ്രായം ചോദിക്കേണ്ടതായിരുന്നു മനസ്സുകൊണ്ട് നവീൻ സാറിനെ കണ്ണൂർ ഇഷ്ടമല്ലായിരുന്നു എങ്കിലും അവസാനം നിമിഷം ആത്മഹത്യ ചെയ്യണ്ടായിരുന്നു നാട്ടിൽ വരുമ്പോൾ വിഷമമൊക്കെ മാറിയേനെ ആരെങ്കിലും ആ സമയത്ത് താമസസ്ഥലത്ത് വന്നിരുന്നെങ്കിൽ😔
നവീൻ സാറിന് എന്നാണോ ഉദ്ദേശിച്ചത്
കൊന്നതാണ്.
പാവം 🙏
പരിചയപ്പെട്ടാൽ മനസിൽ തങ്ങി നില്ക്കുന്ന നല്ല വ്യക്തിത്വമായിരുന്നു .
അദ്ദേഹത്തെ കൊന്നത് തന്നെ ആണ്.. സത്യം പുറത്തു വരണം.. ആദരാജ്ഞലികൾ 🙏🙏
സാജന്‍ ആത്മഹത്യ ചെയ്തപ്പോള്‍ ഒരു
വീക്ഷണം ... നവീന്‍ ആത്മഹത്യ ചെയ്തപ്പോള്‍ മറ്റൊരു വീക്ഷണം ... എന്തായാലും പാര്‍ട്ടിക്കും പാര്‍ട്ടി മക്കള്‍ക്കും സ്വീകരണം തന്നെ....
ഇതൊന്നും വേണ്ട മതം മാറ്റാൻ വരുന്നവനെ തിരിച്ചറിയാൻ ഉള്ള ബുദ്ധി മതി 👍🏻👍🏻👍🏻
A Big Salute to Sri Naveen Babu sir 🙏🙏🙏🙏🙏
പാവം ഞങ്ങളുടെ കാസറകോഡും ഉണ്ടായിരുന്നു
🙏🏻🙏🏻
🙏🙏🙏
Endhoru എക്സിക്യൂട്ടീവ് ലൂക്ക് ആണ്. ആ നിൽപ് കണ്ടാലറിയാം... 😢😢
നവീൻ സർ........ 🙏🙏🙏🙏
ആ മുഖം കണ്ടാൽ അറിയാം, ഹൃദയ ശുദ്ധി ഉള്ള മനുഷ്യൻ ആണെന്ന്, ആദരാജ്ഞലികൾ 🌹
Super 👌 😊😊😊😊🎉
നവീൻ സർ ന്റ മരണത്തിന്റ ദുരുഹത 24 പുറത്ത് കൊണ്ടുവരണം 🙏🙏🙏🙏🙏
നവീൻ സാറിന്റെ മരണത്തിന് ഉത്തരവാദിയായത് ഒരു സ്ത്രീ ആണല്ലോ
സ്ത്രീ ആയതുകൊണ്ട് തന്നെ ഒരു നടപടിയും പ്രതീക്ഷിക്കേണ്ടതില്ല
സ്ത്രീകൾ 100/=ഞാൻ അംഗീകരിക്കുന്നു പക്ഷെ ഒന്ന് 🙏സർ ക്ഷമിക്കുക. എന്ന് പറഞ്ഞാൽ പോലും അത് കേൾക്കാൻ ഇല്ലാതെ പോയി 🙏
What an amazing personality !
You will always be remembered, sir. Aadaranjalikal.
Sir ❤❤❤
Totally Disturbed by event of Suicide of Naveen Babu ADM Kannur.
What is the meaning of World Mental Health day Focusing on Work place Mental Health .?
If Administration works like this on a send off day ?
സിപിഐഎംഎൻ്റെയും മുഖ്യൻ്റെയും ദൂർത് കുറിച്ച് ആർക്കും ഒന്നും പറയാൻ ഇല്ല...എല്ലാപേരും മരിക്കുമ്പോൾ മാത്രം ശ്രദ്ധ നേടുന്ന നാട് അയ്യി കേരളം മാറി...
Naveen sir so handsome ❤😢
പാവം ❤️❤️❤️🌹🌹🌹🙏🏻🙏🏻
മുഖ്യപ്രതി. ജില്ലാ കലകടറാണ്. ദിവ്യരാണ്ടാ പ്രതിയാണ്. ഇത്രയും ADm. അപമാനിതനാക്കുമ്പോൾ മുക്കത്ത് വിരൽ വെച്ച് കിഴ്പോട്ട് നോക്കി നിൽക്കുന്ന . ഒരു ലജ ജയില്ലാതജില്ല. ഭരണധികാരി.. ADm. ആത്മത്യ ചെയ്തപ്പോൾ നമ്മയുടെ സഹപ്രവത്തകരുടെ ആയിരം വാക്കുകൾ പക്ഷെ. AD. m. ന്റെ പിടയുന്ന മനസിനെ . സ്വന്തനം പെടുത്താൽ അദേഹത്തിന്റെ .പിയതമ മാത്രമെ ഉണ്ടായിരുന്നുള്ളു.. എന്നതാണ് ഞാൻ അറിഞ്ഞ യാഥാർത്യം..
കോടി കോടി പ്രണാമം 🙏🙏🙏
Hearty condolences 🙏
❤
നല്ല മനുഷ്യൻ
Naveen sir,pranamam
❤Naveen babu sir miss u 😢😢😢😢😢😢😢RiP🌹🌹🌹🌹🌹🌹🌹
പാവം
ഇതു ആ സാറിനുകൂടി പറഞ്ഞുകൊടുത്തിരുന്നുഎങ്കിൽ ദുഷ്ടൻമ്മാരുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുമായിരുന്നു.
🎉🎉
ഞാനും പ്രായശ്ചിത്തം ചെയ്യും....
24 ന് ചങ്കുറ്റം ഉണ്ടോ . ആത്മഹത്യ ക്ക് കാരണക്കാരായ കപലികർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ ഈ ന്യൂസിന്റെ പുറകെ പോകാൻ... അതോ മറ്റൊരു ന്യൂസ് കിട്ടുന്നതുവരെയൊള്ളോ 🤔 ചരിത്രം അങ്ങനെയാണെ
🌹😢
❤❤❤😢
Naveen Sir ee video yil dharicha athe shirt thanneyannu thonunnu yathra ayappu velayilum ittirikkunnathu... Kai kooli vaangunna aal aayirunnuvenghil ingane sambavikkumoo?? ... Rashtreeyakarude adhikara durviniyogam nirthalakenda samayam athikramichirikunnu...
🙏🌹
🥺🥺🥺🥺
പാവം 🙏🙏പ്രണാമം 🙏🙏
അഹങ്കാരികളെ കണ്ടാലേ അറിയാം... ഇദ്ദേഹം ഒരു പാവമാണെന്നു ആ നിർത്തം കണ്ടാൽ അറിയാം
ഒരു പാവം മനുഷ്യൻ ❤❤❤❤❤❤❤❤❤❤❤
ഈ പരിപാടി ഇപ്പോൾ നടക്കുന്നുണ്ടോ? അതോ വാർത്തക്ക് ശേഷം അടച്ചുപൂട്ടിയോ?
വിദ്യാർത്ഥിനികൾക്ക് കൊടുത്ത ക്ലാസ്സിൽ പി. പി. ദിവ്യയും ഉണ്ടായിരുന്നോ?
പാവം അദ്ദേഹത്തെ കാണുമ്പോൾ തന്നെ കുലീനത, എന്ത് കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് ഈ നിലയിൽ എത്തിക്കാണുക
22 വയസ്സ് യാതൊരു റിസർവേഷനും ഇല്ലാതെ ഒരു സർക്കാർ ജോലി കിട്ടണമെങ്കിൽ അത്രയ്ക്കും മിടുക്കൻ ആയിരിക്കണം
😥😥യ്യോ ദൈവമേ ഇതിനെ
കൊന്നുകളയാൻ എങ്ങനെ
മനസ്സുതോന്നി 🙆🙆🙆😥😥😥
😭😭😭
കൈക്കൂലി വാങ്ങുന്നതും, കൊടുക്കുന്നതും തെറ്റാണ്. പഞ്ചായത്ത് പ്രസിഡൻ്റ് ആദ്യം ചെയ്യേണ്ടിയിരുന്നത് കൈക്കൂലി കൊടുത്തു എന്ന് പറഞ്ഞ പെട്രോൾ പമ്പ് ഉടമ പ്രശാന്തിനു എതിരെ കേസ് കൊടുക്കുകയല്ലെ വേണ്ടത്. ( അഴിമതി ഇല്ലാതാക്കി കേരളത്തിലെ ജനങ്ങളെ രക്ഷിക്കുകയല്ലെ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉദ്ദേശം
Nice memmaroius sir.
RIP🌹🌹🌹
Naveen Babu the great man
Never die
സ്ത്രീ ക്ക് രെക്ഷ ഒരുക്കി...അവസാനം .... സ്ത്രീയാൽ കൊല്ലപ്പെട്ട പാവം മനുഷ്യൻ 🙁🙁🙁
ഒരു സ്ത്രീ തന്നെ ആദ്യഹത്തെ കൊന്നു 😢😢
Naveen ബാബു good men
Sent on ff ദിനത്തില് same shirt😢😢
സംസ്ഥാനം തന്നെ വിഴുങ്ങി മുങ്ങാൻ കാത്തിരിക്കുന്ന മാൻഡ്രേക്കും മാഫിയയും