നിങ്ങളോട് ഒക്കെ അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചിട്ട് പോണം. അല്ലാതെ ഇങ്ങനെ ജീവിക്കുവാണോ വേണ്ടിയത്....എന്തൊരു ഭംഗിയാ സഹോദരങ്ങളെ നിങ്ങളുടെ സംസാരം ഒക്കെ... ശരിക്കും നമ്മുടെ വീട്ടിലെ അംഗങ്ങൾ.... മഞ്ജു....... ലില്ലി..... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അവനാവൻറ വീട്ടിൽ നിന്നാൽ മതി. അല്ല എങ്കിൽ ഇങ്ങനെ പണി കിട്ടും തങ്കത്തിനു വീട്ടിൽ പണി ഒന്നും മില്ല ഇപ്പോൾ നോക്കി യാലു കനകൻറ വീട്ടിൽ ലാണ് അപ്പോൾ ഇതു തന്നെ വേണം
ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ , "പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന" . അതുപോലെ ആയിപ്പോയി . പക്ഷേ തങ്കം മീൻ വെട്ടുന്നത് ക്ലീറ്റസ് കണ്ടുകൊണ്ട് വരണമായിരുന്നു , എങ്കിൽ ഒന്നുകൂടി സൂപ്പർ ആയേനെ
ഇനി ഇത് നിർത്തുന്നത് ആണ് നല്ലത് ഞങ്ങൾ പഴയ എപ്പിസോഡ് കുടുംബസമേതം ഉള്ള എപ്പിസോഡ് കണ്ടോളാം അമ്മുമ്മ, അമ്മവൻ, ഒക്കെ, പഴയ ജമന്തി, ഫാസിൽ, അത് കാണുമ്പോ ഉള്ള സുഖം ഇതിനൊന്നും ഇല്ല 😡😡😡😡
തങ്കം എവിടെ എങ്കിലും ഒന്ന് ഉറച്ച് നില്ല്.... പെങ്ങളെ തൊട്ടപ്പോൾ ആങ്ങളയുടെ വേദന അങ്ങനെയാണ് ആങ്ങളമാർ ഈ ആങ്ങളമാർ ചുമ്മാതല്ല അതൊരു ഭാഗ്യമാണ് ലില്ലി ക്ലീറ്റോ ചേട്ടൻ ഉഗ്രൻ ആങ്ങളയും പെങ്ങളും ❤️ തങ്കത്തിനെ ഒന്ന് തൊട്ടതെയുള്ളു കൈ ഒടിഞ്ഞ അഭിനയം... ക്ലൈമാക്സ് കൊള്ളാം തങ്കത്തിന് അത് തന്നെ വേണം എന്തായാലും കനകൻ ചേട്ടന് ലില്ലിയോട് ഉള്ള സ്നേഹമൊന്നും ക്ലീട്ടോ ചേട്ടന് തങ്കത്തിനോട് ഇല്ല 😀 കനകൻ ചേട്ടന് ലില്ലിയോട് ഉള്ള അത്രയും സ്നേഹമൊന്നും തങ്കത്തിനോട് ഇല്ല 😀
എപ്പിസോഡൊക്കെ കൊള്ളാം എല്ലാവരും സൂപ്പർ. ഒരു കാര്യം പറയാനുണ്ട്. ഇതിലെ സ്തീകൾക്ക് നെഞ്ചത്ത് ഒരു ഷാൾ ഇട്ടു കൂടെ. പ്രത്യേകിച്ചും തങ്കത്തിന്. കണ്ടു കണ്ട് മടുത്തു.🙏
അളിയൻസ് ടീമിലെ എല്ലാവർക്കും മോഹൻലാൽ ചിത്രമായ കഥ അറിയാത്ത അച്ഛൻ എന്ന സിനിമ ലോക്കേഷനിലേക്ക് ജനുവരി 1 ന് പോകേണ്ടതുണ്ട്, അതിനാൽ 3 മാസം അളിയൻസ് സ്റ്റോപ്പ് ചെയ്യും, ആയതിനാൽ എപ്പിസോഡുകൾ നേരെത്തെ കാണിക്കുന്നു.
ഇപ്പോ പഴയ പോലെ interest ഇല്ല കാണാൻ ആ പഴമ പോയി പുതിയ ആളുകൾ മാത്രം ആയപ്പോ എന്റെ ചേട്ടൻ സൗദി യിൽ ആണ് അവരൊക്കെ കാണുന്ന സീരിയൽ ആണ് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു ഇപ്പോ കാണാൻ ഒരു രസവും ഇല്ല എന്ന്
നിങ്ങളോട് ഒക്കെ അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചിട്ട് പോണം. അല്ലാതെ ഇങ്ങനെ ജീവിക്കുവാണോ വേണ്ടിയത്....എന്തൊരു ഭംഗിയാ സഹോദരങ്ങളെ നിങ്ങളുടെ സംസാരം ഒക്കെ... ശരിക്കും നമ്മുടെ വീട്ടിലെ അംഗങ്ങൾ.... മഞ്ജു....... ലില്ലി..... 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
തങ്കത്തിന്റെ ആക്ടിങ് അടിപൊളി, ആദ്യം ഇടത്തെ കൈ, പിന്നെ വലത്തേ കൈ 🤣 അവസാനം പണിയും കിട്ടി... പാവം 🤣
Thangam & Lilly combination superb.❤❤ Their support to the whole program are immense.
കനകൻ: ബോധം ഉള്ളവൻ ആണ് നാട് ഭരിക്കേണ്ടത്
ലെ കരണഭൂതൻ : എന്തോ കുത്തി പറയുണ്ടല്ലോ നീ 😅
ചിരിച്ചു ചിരിച്ച് ഒരു വഴിയായി ❤❤❤തങ്കം മീൻ വെട്ടുന്നത് ക്‌ളീറ്റോ കാണുവാരുന്നേ ഒന്നൂടെ സൂപ്പർ ക്ലൈമാക്സ് ആയേനെ 🥰🥰
അതെ....😂
@@Binumol.P369 🥰
മഞ്ജു വിന്റെ അഭിനയം തകർത്തു ♥️♥️♥️♥️👌👌👌
❤👌👏👏
😂😂
❤❤
😄😄🤙
ഇനിയും ആർക്കെങ്കിലും മീൻ വെട്ടാൻ ഉണ്ടെങ്കിൽ ഓർഡർ സ്വീകരിക്കുന്നതാണ്....തങ്കം& ക്ലീ റ്റോ Co....😂😂😂
ക്‌ളീറ്റോ അടിച്ചത് വലത്തേ തോളിൽ തങ്കത്തിനു വേദന ഇടത്തെ തോളിൽ 🤣🤣
😂
😂
💯👌👌👌😜😜😜😜👌😛
💯 percentage correct 😂
വെടികൾ അങ്ങനെ അണ്ണാ
തങ്കം ചേച്ചീടെ നവമേഘമേ എന്ന പാട്ട് എന്തൊരു ഫീൽ ആണ് അടുത്ത എപ്പിസോഡിൽ ഒരു രണ്ട് വരി പാടുമോ ചേച്ചീ 🙏🙏 കേൾക്കാൻ കൊതിയാവുന്നു pls
രസമുള്ള എപ്പിസോഡ്.....👏👏
ക്ലീറ്റോ, തങ്കം combo സൂപ്പർ 👌
ഇന്ന് നേരത്തെ എപ്പിസോഡ് ആണല്ലോ😮
തങ്കം: എവിടേലും ഇരിക്കണ്ട ഞാനാ വെറുതെ ബെറ്റു വയ്ക്കാൻ പോയി 😅
😊😊😊
എന്ത് പറ്റി. നമ്മുടെ. അമ്മാവന്. ചീര തോട്ടം നിർത്തി പോയോ. നിങ്ങൾ ക്ക് എന്ത് തോന്നുന്നു
Panchayat jetty cinimayil abhinayikkan poyi
Thankam super abhinayam. Nighti tight akunnath athra nallathahi thonnunnilla.
എന്റെ അമ്മയെ ഞാൻ ചിരിച്ചു പണ്ടാരടങ്ങി അടിപൊളിയായിട്ടുണ്ട്
വല്ലാത്തൊരു എപ്പിസോഡ് ചിരിച്ചു ഒരുപാട് 😂😂
23:53 ഇതിലും നല്ല എപ്പിസോഡ് കണ്ടുകാണില്ല ല്ലേ
Kure kalathinu sesham
clitony parajappo tagathinu poli police clitonu paygalum. chithan chodhkkanm
ഇതെന്താ അങ്ങോട്ടും ഇങ്ങോട്ടും എവിടെയെങ്കിലും ഒരു സ്ഥലത്ത് നിന്നാൽ പോരെ 😂😂😂😂
The first time- Kanakan proved that he is a concerned husband too
തങ്കം ചിരിപ്പിച്ചു കൊന്നു😂😂😂😂😂
Thangathinte അഭിനയം സൂപ്പർ 😂
ഇപ്പോൾ കുറച്ച് ഓവറാണ്
ഇതെന്താ ഇത്ര നേരത്തെ അപ്ലോഡർ മാമൻ മുത്താണ്😁😍
മുടിയന്റെ ആ ഡയലോഗ് കലക്കി 😂😂😂😂😂😂👌👌👌👌
Mudiyan alla jithu 😅
ശരിക്കും അടിപൊളി ഞാൻ ചിരിച്ചു ചിരിച്ചു പോയി എന്റെ സുഹൃത്ത്
Christmas hangover യിൽ നേരത്തെ ഇട്ടൊ😂😂😂😂
ലാസ്റ്റ് സീനിൽ തങ്കം മീൻ വെട്ടുന്നത് ക്‌ളീറ്റോ കാണുകയും പറ്റിയ അബദ്ധം പ്രതിഫലിപ്പിക്കുകയും ചെയ്യാമായിരുന്നു.
Aa ngan ad ippo vijarichady ullu 😂😂😂
👏👏👏അളിയൻസ് തമ്മിലുള്ള തുടക്കത്തിലെ സീൻ ഉഗ്രൻ.... അതിനു ശേഷം നാത്തൂൻസിന്റെ പ്രകടനം ഗംഭീരം 👌👌👌
😂😂😂 Ente ponno cleeto kanakan Lilly thangam Ellavarum koodi thakarathu❤superb
ശരിക്കും അളിയൻസിൽ മുടിയന്റെ റോൾ എന്താ... ബാധ്യത...
അമ്മാവൻ വരുന്ന ഒരു episode വേണം.
നേരത്തെ ഇട്ടാൽ അറിയില്ലെന്ന് വിചാരിച്ചോ 😅
Superb..episode...cleeto.. kanakan...Lilly...and thankam..all r superb...
സത്യത്തിൽ ഇതിൽ മുടിയന്റെ ആവിശ്യം എന്താണ്.ഇടയ്ക്ക് ഓരോ സീനിൽ ഒരു അധികപ്പറ്റ് പോലെ വന്ന് പോകുന്നു.ഒരു കാര്യവും ഇല്ല 🤦🏻♂️🤦🏻♂️
പാവം ചെക്കൻ, ജീവിച്ചു പൊക്കോട്ടെ.
തങ്കം...😂😂😂..കൊള്ളാം..കള്ളം😂❤...സൂപ്പർ
കൊള്ളാം.. നല്ല എപ്പിസോഡ്..😂
അവനാവൻറ വീട്ടിൽ നിന്നാൽ മതി. അല്ല എങ്കിൽ ഇങ്ങനെ പണി കിട്ടും തങ്കത്തിനു വീട്ടിൽ പണി ഒന്നും മില്ല ഇപ്പോൾ നോക്കി യാലു കനകൻറ വീട്ടിൽ ലാണ് അപ്പോൾ ഇതു തന്നെ വേണം
തങ്കം എന്തൊരു തള്ള് തള്ള് കേട്ടിട്ട് ഭക്ഷണം കഴിക്കാൻ ഇരുന്ന് ഞാൻ തന്നെ മറിഞ്ഞു വീ😮ഴാ😢😢ൻ പോയി നന്നായിട്ടുണ്ട്
ലില്ലി മൊബൈൽ കൊടുത്തത് ചായ തരാം എന്ന് പറഞ്ഞത് ചെടിക്ക് ഒഴിക്കുന്നത്😂 തങ്കം സൂപ്പർ❤ അഭിനയിച്ചു❤❤❤
ഒരു പഴഞ്ചൊല്ല് ഉണ്ടല്ലോ , "പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കുമെന്ന" . അതുപോലെ ആയിപ്പോയി . പക്ഷേ തങ്കം മീൻ വെട്ടുന്നത് ക്ലീറ്റസ് കണ്ടുകൊണ്ട് വരണമായിരുന്നു , എങ്കിൽ ഒന്നുകൂടി സൂപ്പർ ആയേനെ
ഇന്ന് നേരത്തേ ചിരീക്കാനുള്ള വക തന്നല്ലേ 😂😂സൂപ്പര്‍
അഭിനയമല്ല - ഓരോരുത്തരും സ്വാഭാവിക പെരുമാറ്റം തന്നെ 24- Newyear പ്രത്യേക Epi Wait - വീട്ടിൽ നിന്ന് ഇടക്കൊന്ന് പുറം സീൻ കളുമാവാം
*അതേയ് അളിയൻസ് 743 എപ്പിസോഡ് യൂട്യൂബ് ൽ മാത്രം കണ്ട ആരൊക്കെ ഉണ്ട് 🤒🤒😌*
Ivanith Ella videoyudeyum commentsil kanunnundallo😅
Evideyo entho oru prashnam😊
സഹോദര ഒന്നും തോന്നല്ലേ..ഈ കമന്റ് ബോറാവുന്നു...
Lilly superb expression from 22:49 to 22:52 ❤❤😂😂
ക്ളീറ്റോ, കനകൻ, തങ്കം, ലില്ലി സൂപ്പർ ആക്ടിംഗ് ♥️
തങ്കത്തിനു അങ്ങനെ തന്നെ വേണം 😄😄😄👌👌👌
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😂😂😂
തങ്കം...😂😂😂..കൊള്ളാം..കള്ളം😂❤
ഇത്ര ടൈറ്റ് നെറ്റി ഇട്ട് ഫുൾ സ്‌ട്രേചേർ കാണുന്നു ബോഡിയുടെ തങ്കത്തിന്റ്
Yes. ഒരു പ്രാവശ്യം തങ്കത്തിന്റെ ഷഡ്ഢി കണ്ടു
കുറേ നാളുകളായി ഇതിൽ വരുന്ന കമന്റ്സ് കണ്ടപ്പോൾ ഒരു കാര്യം മനസ്സിലായി - ബോറഡിപ്പിക്കുന്ന എപ്പിസോഡുകൾ കൂടെക്കൂടെ വരുന്നത് എന്തുകൊണ്ടാണെന്ന് !!!😅😅😅
അടിപൊളി എപ്പിസോഡ്...😂😂
ഇനി ഇത് നിർത്തുന്നത് ആണ് നല്ലത്
ഞങ്ങൾ പഴയ എപ്പിസോഡ് കുടുംബസമേതം ഉള്ള എപ്പിസോഡ് കണ്ടോളാം അമ്മുമ്മ, അമ്മവൻ, ഒക്കെ, പഴയ ജമന്തി, ഫാസിൽ, അത് കാണുമ്പോ ഉള്ള സുഖം ഇതിനൊന്നും ഇല്ല 😡😡😡😡
ഈ നാത്തൂൻസ്, ബല്ലാത്ത ജാതി 😂
ജനുവരി - 1 - അവിടുത്തെപ്പോലെ ഇവിടെയും☀️💫
What a performance by Manju at 18:36 ❤❤
6:10 എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ..😂 9:29 മികച്ച നടിക്കുള്ള അവാർഡ് ഇപ്പോ തങ്കത്തിന് കിട്ടും.😂🏆🎖️ 20:01ലില്ലി ഉരുണ്ടുരുണ്ട് സുലു ആൻറിയുടെ വീട്ടിലെത്തി..😂
മുടിയൻ ആവശ്യം ഇല്ല
Thankam meen vettunnathu kandum kondu cleeto vannu randu dialogue koodi paranjirunenkil polichene 😂
Super episode chiiriche oru vasham ay😂😂😂😂😂❤❤❤❤
തങ്കം വീണ്ടും പൊളിച്ചു!
I like it Thankam, supper👌👌👌
ഓഹ് tankattinte അഭിനയം പൊളി ആണ് 😊tankam and lilly മോൾ 🤣🤣🤣🤣 വെടി ആണ് ഇതു തന്നെ ക്ലൈമാക്സ് ദയിവമേ ക്ലിറ്റോ സ് മീൻ വെട്ടി കൊടുത്തു 🤣🤣
Angane kalayan vendi kondu vana alla ninne.....😂
Thankam Lilly combo❤
അളിയൻ സിലെ പല രംഗങ്ങളും യാതിർച്ചികമായി ഉണ്ടാവുന്നത് ആണോ എന്തായാലും നന്നാവുന്നുണ്ട്
തോളീന്നല്ലെ കൈ വരുന്നത് ...😂 ഇജ്ജാതി ...😂
Tankattinte പെറ്റു അപാരബുദ്ദി 😂
Pwoli episode...
Manasarinj chiripicha episode
സംഘപരിവാറിന്റെ കുഴലൂത്ത് ദൗത്യം ഏറ്റെടുത്ത മാ..റൂമി ചാനലിന് വല്ലാത്ത വിമ്മിഷ്ടം.
തങ്കം എവിടെ എങ്കിലും ഒന്ന് ഉറച്ച് നില്ല്.... പെങ്ങളെ തൊട്ടപ്പോൾ ആങ്ങളയുടെ വേദന അങ്ങനെയാണ് ആങ്ങളമാർ ഈ ആങ്ങളമാർ ചുമ്മാതല്ല അതൊരു ഭാഗ്യമാണ് ലില്ലി ക്ലീറ്റോ ചേട്ടൻ ഉഗ്രൻ ആങ്ങളയും പെങ്ങളും ❤️
തങ്കത്തിനെ ഒന്ന് തൊട്ടതെയുള്ളു കൈ ഒടിഞ്ഞ അഭിനയം...
ക്ലൈമാക്സ് കൊള്ളാം തങ്കത്തിന് അത് തന്നെ വേണം എന്തായാലും കനകൻ ചേട്ടന് ലില്ലിയോട് ഉള്ള സ്നേഹമൊന്നും ക്ലീട്ടോ ചേട്ടന് തങ്കത്തിനോട് ഇല്ല 😀
കനകൻ ചേട്ടന് ലില്ലിയോട് ഉള്ള അത്രയും സ്നേഹമൊന്നും തങ്കത്തിനോട് ഇല്ല 😀
Super episode but റൊണാൾഡും venam
😂😂അടിപൊളി ഇതിൽ തങ്കo സൂപ്പർ
Cleeto from 11:06 to 11:08 😂😂😂
എപ്പിസോഡൊക്കെ കൊള്ളാം എല്ലാവരും സൂപ്പർ. ഒരു കാര്യം പറയാനുണ്ട്. ഇതിലെ സ്തീകൾക്ക് നെഞ്ചത്ത് ഒരു ഷാൾ ഇട്ടു കൂടെ. പ്രത്യേകിച്ചും തങ്കത്തിന്. കണ്ടു കണ്ട് മടുത്തു.🙏
ഗൊച്ചു ഗള്ളാ🥹🥹🤤 നോട്ടം
😂😂
എന്തിന്. വീട്ടിൽ പെണ്ണുങ്ങൾ ഇങ്ങിനെ തന്നെ. നിങ്ങൾ control ചെയ്‌താൽ no problem
@@ShajiManjeri1കൺട്രോൾ പോകുന്നത് നിനക്ക്. ഇത്കണ്ടിട്ട് അറപ്പു തോന്നിയിട്ട്..
അമ്മാവനെ കണ്ടിട്ട് ഒത്തിരിയായി ഈ വർഷം വരുമോ ?
adutha varshamenkilum varumo..aavo😏
അമ്മാവൻ ഇനി ഒരു വർഷം കഴിഞ്ഞ് വരുള്ളൂ
What a super episode thangam vachdhu para thiruchi tanganthnu keeti. Ente ponno lily acting afipoli
ഇന്ന് ഉച്ചക്ക് ആണോ അളിയാ വന്നത്
ഇന്നത്തെ എപ്പിസോഡ് കൊള്ളാം. മുടിയന് ഈ എപ്പിസോഡിൽ ഒരു പങ്കുമില്ല. വെറുതേ ഒരു കാഴ്ചക്കാരൻ.
ജിത്തു വിചാരിച്ചപ്പോൾ ഒരു കുടുംബം കലക്കി
പിങ്കി വരുന്ന എപ്പിസോഡ് വേണം😊
മഞ്ജുവിന് ചെറിയ അടി കുറവുണ്ട് 😄😄1🥰
വല്ല കാര്യം ഉണ്ടായിരുന്നു തങ്കം 🤭
സൂപ്പർ എപ്പിസോഡ് ❤
Shudha hasyam 😂elllaarum polichu exp thankam 🥰 kure chirichu ❤❤❤
എനിക്ക് മനസിലായി നേരെത്തെ വന്നല്ലേ😂
E episode thangam kalakki Lilly also 😂
Thallithe edatho valatho nnu nokkiya njan 🤣🤣🤣🤣🤣
Thankam,,,,pavalle kleetto
Where is amma girija and girajammavan
Thangathinte acting istappettavar like chyy😂
Innathe episodil Ronald koode vendathayirunnu😂😂😂
സൂപ്പർ
Super episode 👌
ചെറിയ ചായ കുടുകയുടെ അടപ്പ് ശരീരത്തിൽ തട്ടിയപ്പോഴേക്ക് വല്ലാത്ത വേദന 🤣🤣 തല പൊളിഞ്ഞു പോയ അഭിനയം ലില്ലിയുടെ 🤣🤣
Pls check manjus dress very very bad😡😡
Po da
You are also same type 😂😂
@@msvinod297 what type?
Her dressing and character @@tintuannie4855
ശിഹാബ് ഇക്കയുടെ സ്ക്രിപ്റ്റ് എല്ലാം സൂപ്പർ 👌👌👍
Fantastic അഭിനയം clito.
Superrrr എപ്പിസോഡ് 😂😂😂😂
ഇതെന്താണ് ഉച്ചക്ക് aliyans...
അളിയൻസ് ടീമിലെ എല്ലാവർക്കും മോഹൻലാൽ ചിത്രമായ കഥ അറിയാത്ത അച്ഛൻ എന്ന സിനിമ ലോക്കേഷനിലേക്ക് ജനുവരി 1 ന് പോകേണ്ടതുണ്ട്, അതിനാൽ 3 മാസം അളിയൻസ് സ്റ്റോപ്പ് ചെയ്യും, ആയതിനാൽ എപ്പിസോഡുകൾ നേരെത്തെ കാണിക്കുന്നു.
@@army12360anoop Ivar athil abinayikkunnundo
@@army12360anooparu paranju ethoke
3 masam aliyans ini kanikille ayyo. @@army12360anoop
ആ മുടിയന്റെ ഒരു കാര്യവും ഇല്ല ഈ സീരിയലിൽ. അങ്ങോട്ട് കാശ് കൊടുത്ത് കേറ്റിയതാണോ 😂😂😂😂
Thanikkookkae divasakooliano?
പിങ്കി / നടരാജന്റെ ഭാര്യ എന്നിവരെയും കണ്ടാൽ കൊള്ളാം
Appukuttan saarine vebdey😂😂😂
തങ്കത്തിൻ്റെ ഓവർ ആക്ടിംഗ് അയ്യരുകളി 🙏
ഇപ്പോ പഴയ പോലെ interest ഇല്ല കാണാൻ ആ പഴമ പോയി പുതിയ ആളുകൾ മാത്രം ആയപ്പോ
എന്റെ ചേട്ടൻ സൗദി യിൽ ആണ് അവരൊക്കെ കാണുന്ന സീരിയൽ ആണ് ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞു ഇപ്പോ കാണാൻ ഒരു രസവും ഇല്ല എന്ന്
Angane thannevenanam Thankathinu, Ha.........ha...... 😆😆😆
ഇത്രയും ഡൈലോഗ് കാണാതെ പറയുവല്ലേ മറന്ന് കാണും ഏത് തോളിൽ ആണ് എന്ന്