Aliyans - 744 | വയ്യാവേലി 2 | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 328

  • @jayaullas1030
    @jayaullas1030 11 месяцев назад +59

    സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു ലില്ലിക്ക് അങ്ങനെ തന്നെവരണം ഒരാൾക്ക് വയ്യെന്ന് കണ്ടാൽ ഇങ്ങനെ ആണോ പെരുമാറുന്നത് മീൻ കാരൻ വന്നപ്പോൾ മീൻ മേടിക്കാതെ പറഞ്ഞിവിട്ടു എന്നിട്ട് വന്നില്ലന്ന് കള്ളം പറഞ്ഞൂ 😅😅

  • @SudhiNp-n1g
    @SudhiNp-n1g 11 месяцев назад +89

    ഈ സീരിയലിൽ കഥക്ക് അനുസരിച്ച ആർട്ടിസ്റ്റുകളെ തിരഞ്ഞെടുത്തതാണ് ഈ സീരിയലിന്റെ വിജയം ഈ കഥാപാത്രങ്ങളെ സെലക്ട്‌ ചെയ്തതാരാണോ ആ ആളിന് ബിഗ് സല്യൂട്ട് 🫂 ❤🔥

  • @bindukv9740
    @bindukv9740 11 месяцев назад +35

    ലില്ലിക്കു ശരിക്കും കിട്ടണം പാവം തങ്കം ❤

  • @jyothisjacob3704
    @jyothisjacob3704 11 месяцев назад +67

    ഏതായാലും ഈ വയ്യാവേലി പരമ്പര ഏൽക്കുന്നുണ്ട് .പല സാഹചര്യങ്ങൾ ചേർത്ത് മുന്നോട്ട് കൊണ്ട് പോകാം . നർമ്മങ്ങൾ കലർന്ന ഈ ഉപ വിഭാഗം കൊള്ളാം.

  • @user-zr9id7bf2k
    @user-zr9id7bf2k 11 месяцев назад +30

    അളിയൻസ് ന്റെ സ്റ്റാൻഡേർഡ് വെറെ ഒരു പരിപാടിക്കും ഇല്ല , seriously they deserve more views ❤❤❤

  • @Vineeshkvijayan
    @Vineeshkvijayan 11 месяцев назад +83

    ഇന്നലെ ഉച്ചയ്ക്ക് ഇന്ന് രാവിലെ!!!ഓരോ ദിവസം കഴിയുന്തോറും നേരത്തെ വരുന്നുണ്ടല്ലോ👍
    അപ്‌ലോഡർ മാമന് വീണ്ടും നന്ദി❤

  • @mrsakerala4444
    @mrsakerala4444 11 месяцев назад +21

    വെളുക്കാൻ തേച്ചത് പാണ്ടായി .ലില്ലിക്കിതിന്റെ വല്ല ആവശ്യമുണ്ടായിരുന്നോ. ആ ചെറുക്കൻ പറഞ്ഞതല്ലേ വേണ്ട വേണ്ടാന്ന് ഇപ്പൊ പൊളിഞ്ഞില്ലേ 😂😂

  • @SssSss-hf4di
    @SssSss-hf4di 11 месяцев назад +11

    ലില്ലി ആൾ കൊള്ളാമല്ലോ അവൾക്ക് വേണ്ടത് അവൾ ചോദിച്ചു വാങ്ങി 😅😅😅

  • @saleemaj1476
    @saleemaj1476 11 месяцев назад +72

    ഇനി നാളെ ലില്ലിക്ക് ഇടുപ്പ് വേദന വേണം. എന്നാലേ മനസ്സിലാകൂ 😂

    • @shamseerkp626
      @shamseerkp626 6 месяцев назад

      This is not serious This is seriel

  • @abhishek20s78
    @abhishek20s78 11 месяцев назад +27

    Lilly sherikkum venathu pole 😊Lilly acting adipoli ❤

  • @Indrayavam
    @Indrayavam 11 месяцев назад +27

    മുടിയനാണ് പെട്ടുപോയതു . നാത്തൂന്മാരുടെ കൂടെ കട്ടക്ക് നിൽക്കാൻ കുറച്ചു പാടാന് . nannayirikkunnu❤നന്നായിരിക്കുന്നു

  • @lenovotab4051
    @lenovotab4051 11 месяцев назад +29

    ഇതിൽ ഉള്ള നാത്തൂൻ മാർ തമ്മിൽ നല്ല സ്നേഹമുള്ളതായിരുന്നു അത് കളയരുത്

    • @lenovotab4051
      @lenovotab4051 11 месяцев назад

      ബ്ലോക് നായി ബ്ളോക് നല്ലോണം

    • @lilyjoseph9038
      @lilyjoseph9038 11 месяцев назад +1

      സ്നേഹത്തിന് ഇപ്പോൾ എന്തു കുറവാണ് വന്നത്?

  • @anbalaganp2930
    @anbalaganp2930 11 месяцев назад +20

    Thankam and Liily are excellent actors. Wonder why they couldn't get the due recognition in the malayalam film industry.!

  • @rileshnelloolirilesh
    @rileshnelloolirilesh 11 месяцев назад +43

    മറിമായം കണ്ട് പഠിക്കട്ടെ ഇവരെ 3മിനിറ്റ് 4മിനിറ്റ് കഷ്ണം ഒഴിവാക്കി ഇതുപോലെ ഫുൾ എപ്പിസോഡ് ഇട്ടാൻ

    • @semimolabdulaziz3655
      @semimolabdulaziz3655 11 месяцев назад

      Manorama max il kanikund

    • @rileshnelloolirilesh
      @rileshnelloolirilesh 11 месяцев назад

      @@semimolabdulaziz3655 ഇല്ല അവിടെയും കഷ്ണം തന്നെയാ new എപ്പിസോഡ് ഇല്ല

  • @sujathamurali6090
    @sujathamurali6090 11 месяцев назад +24

    തലേന്ന് ഇടത് കൈ വേദന എന്ന് തമാശക്ക് നുണ പറഞ്ഞു. പിറ്റേന്ന് വലതു കൈക്ക് ശരിക്കും വേദനയായി.

  • @dineshantg9896
    @dineshantg9896 11 месяцев назад +8

    ഇവള് ഈ ലില്ലി അലെങ്കിലും ഭയങ്കര സാധനം ആണ്

  • @rajikarthik080
    @rajikarthik080 11 месяцев назад +29

    ഇന്ന് നേരത്തെ വന്നല്ലോ, എന്തായാലും പൊളിച്ചു,,, ലില്ലിക്കു ചെറിയ ഒരു നടു വേദന വന്നെകിൽ കൊള്ളാം ആയിരുന്നു,,, കനകൻ ലില്ലിയോട് ഉള്ള സ്നേഹം കാണുമ്പോ കണ്ണ് നിറഞ്ഞ പോകുന്നു

    • @lenovotab4051
      @lenovotab4051 11 месяцев назад

      കൂടോത്രം ചെയ്തു കൊടുക് നടുവേദന undaki കൊടുക്

    • @rajikarthik080
      @rajikarthik080 11 месяцев назад

      @@lenovotab4051 അതു എന്റെ ജോലി അല്ല

  • @sumaprakash7797
    @sumaprakash7797 11 месяцев назад +14

    Rathri kazgikumbo kandodirunna Aliyans ipoo uchakku kazhikkumbol kaanunnu...uploader maaman ki jay❤❤

  • @Sruthi_chinju1990
    @Sruthi_chinju1990 11 месяцев назад +23

    രാവിലെ തന്നെ വന്നോ കൊള്ളാലോ❤❤

  • @VijayaKumari-od6bx
    @VijayaKumari-od6bx 11 месяцев назад +12

    കൊള്ളാം സൂപ്പര്‍ എന്നാലും ലില്ലി ഇത്രയും വേണ്ടായിരുന്നു 😂

  • @jamshidajamshi4639
    @jamshidajamshi4639 11 месяцев назад +74

    ഇത് ശരിക്കും ഇവർ അഭിനയിക്കുക തന്നെയാണോ.. അതൊ ഇവരുടെ വീട്ടിൽ ഇവർ അറിയാതെ ക്യാമറ വെച്ചിരിക്കാണോ.. എല്ലാവരും ജീവിക്കുന്നു

  • @shylajas5173
    @shylajas5173 11 месяцев назад +39

    Lilly bhayankari thanne.paavam thakam.❤❤

  • @Abdulrahimtp
    @Abdulrahimtp 11 месяцев назад +4

    4 വർഷം മുന്നത്തെ എപ്പിസോഡുകളിലെല്ലാം ലില്ലിയുടെ അമ്മ വേറെ യായിരുന്നു അതുമല്ല ഹിന്ദു ആയിരുന്നു ഇപ്പൊ ക്ലിറ്റോ ലില്ലിയുടെ ആങ്ങള യായി രണ്ടുപേരുടെയും അമ്മച്ചി ഒന്നായി... പക്ഷെ അന്നും ഇന്നും കനകനും തങ്കത്തിനും ഒരേ അമ്മ യാണ്

  • @nirmalarajanhm-ju9nr
    @nirmalarajanhm-ju9nr 5 месяцев назад +1

    👌👌👌👌👌 ഓരോ വീട്ടിലും നടക്കുന്നത്...... അഭിനയം അല്ല... മഞ്ജു സൂപ്പർ

  • @AnjuMol-dr6lg
    @AnjuMol-dr6lg 11 месяцев назад +6

    Lillik അത് അത്യാവിശ്യമാണ് പാവം തങ്കം ronald എവിടെ

  • @anbalaganp2930
    @anbalaganp2930 11 месяцев назад +7

    Dialogues are soooo natural...

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 11 месяцев назад +34

    Clito humour always classic. Kanakan and jittu super. Fantastic performance by everyone.

    • @sarammajohn7638
      @sarammajohn7638 11 месяцев назад +1

      പാവം മഞ്ചു. ലില്ലി ഭയങ്കരി.

    • @newkudir6439
      @newkudir6439 10 месяцев назад

      മാജിക് ഏക്കർ ജഡ്സ്കയർ

  • @im_a_traveler_85
    @im_a_traveler_85 11 месяцев назад +3

    സംഭവം ഏതായാലും കലക്കി. സമാധാനമായി ഇതിൻറെ ബാക്കി നാളെ കാണാമല്ലോ ഇല്ലെങ്കിൽ അടുത്ത ആഴ്ച വരെ കാത്തു നിൽക്കേണ്ടി വരുമായിരുന്നു..

  • @this.is.notcret
    @this.is.notcret 11 месяцев назад +6

    ഇനി വയ്യാവേലി 3 യും ഉണ്ടോ 😀👍
    അടിപൊളി 👌💥💕
    പാവം തങ്കം ശരിക്കും വേദന ഉണ്ട് ഒരു നേരം ഭക്ഷണം കൊടുക്കുന്നതിനെ കരുതി ലില്ലി എന്തൊക്കെയാണ് ചെയ്യുന്നതും പറയുന്നതും മീൻ പോലും വാങ്ങിയില്ല ഇങ്ങനെയൊന്നും ചെയ്യരുത് മീൻ വാങ്ങി അവർക്കും കൂടി കറി ഉണ്ടാക്കി കൊടുത്താൽ പോരെ... കനകൻ ചേട്ടൻ ഭക്ഷണം കൊടുക്കുന്ന കാര്യം പറഞ്ഞപ്പോൾ ലില്ലിയുടെ മുഖം...ഒരാൾക്ക് സുഖമില്ലെങ്കിൽ ഇതൊക്കെ ചെയ്യണ്ടേ പിന്നെ എന്തിനാണ് ഇത്രയും അടുത്ത് താമസിക്കുന്നത്...
    ലില്ലിക്ക് എന്തെങ്കിലും ആവശ്യം ഉള്ളപ്പോൾ തങ്കം ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ടല്ലോ....
    വേദനക്ക് ഹോസ്പിറ്റലിൽ പോയാൽ ഇൻജെക്ഷൻ, മെഡിസിൻ ഓയിൽമെൻറ്റ് ഇതൊക്കെ തരും സംഗതി ഓക്കേ ഈ വേദനയൊക്കെ സഹിക്കുന്നത് എന്തിനാണ് ഹോസ്പിറ്റലിൽ പോയില്ല അതിന് മുൻപേ ഫിസിയോതെറാപ്പി 😀 ഈ ക്ലീറ്റോ ചേട്ടന് ഒന്നും അറിയില്ലല്ലോ 😀

  • @muhammedthanveer7
    @muhammedthanveer7 11 месяцев назад +4

    ഇന്ന് നേരത്തെ വന്നല്ലോ അളിയൻസ് 🩵💚💚🩵💚❤️❤️🩵🫶🫶 പൊളി 🫶💙❣️🩵❣️❤️

  • @arszz7080
    @arszz7080 11 месяцев назад +18

    ലില്ലിക്ക് അങ്ങനെതന്നെ വേണം 😁

  • @Supercraftchannel-w2t
    @Supercraftchannel-w2t 11 месяцев назад +11

    നിങ്ങളുടെ വീഡിയോ സൂപ്പറാ 🎉❤❤🎉

  • @suniv9292
    @suniv9292 11 месяцев назад +13

    രണ്ട് പേരും കള്ളം പറഞ്ഞു രണ്ട് പേർക്കും അത് തന്നെ സംഭവിച്ചു😅. എന്നാലും മുടിയാ ഭാര്യയേ വേണ്ടേ അവളെ പാറമട വീട്ടിൽ കൊണ്ട് വിട്ടിട്ട് നടക്കുവാണല്ലോ 😊

    • @semimolabdulaziz3655
      @semimolabdulaziz3655 11 месяцев назад

      😂😂😂😂

    • @naalanaala9499
      @naalanaala9499 11 месяцев назад

      ഭാര്യ അവനെ പറ്റി ഒന്നും പറയുന്നു പോലും ഇല്ല.. അവന്റെ അച്ഛനും അമ്മയും സഹോദരങ്ങൾ പോലും...
      പാവം മുടിയൻ ❤❤

    • @suniv9292
      @suniv9292 11 месяцев назад +1

      @@naalanaala9499 അതൊക്കെ scripted അല്ലെ അവരോട് പറയുന്നത് അല്ലെ പറയാൻ പറ്റൂ

  • @inilam424
    @inilam424 11 месяцев назад +19

    ഒരു ചപ്പു പോലും ഇല്ലെങ്കിലും ലില്ലി മുറ്റം അടിക്കും😮

  • @tastytips-binduthomas1080
    @tastytips-binduthomas1080 11 месяцев назад +8

    All are super ! !!! Real feeling ❤❤❤

  • @rehumabeevi.a.6555
    @rehumabeevi.a.6555 11 месяцев назад +6

    ഇത്രയും നന്നായി nutuaral ആയി അഭിനയിക്കാൻ മഞ്ചു അല്ലാതാരുണ്ട്

  • @SameerValappil
    @SameerValappil 11 месяцев назад +6

    ലില്ലി വേണ്ടായിരുന്നു വെളുക്കാൻ തേച്ചത്😂😂😂😂 പാണ്ടായി

  • @Tanjiro68552
    @Tanjiro68552 11 месяцев назад +5

    പലില്ലി ഇത്തിരി കൂടുതൽ ആയിരുന്നു. അങ്ങിനെ വേണം ദൈവം നൽകിയ ശിക്ഷ

  • @sasidharannair9159
    @sasidharannair9159 11 месяцев назад +14

    അളിയൻസിൽ ഏറ്റവും ബെസ്റ്റ് ആക്ടർ എന്റെ ലില്ലിക്കുട്ടിയാണ് സുന്ദരിയാണ് നല്ല അഭിനയമാണ് മിടുക്കിയാണ് സൂപ്പർ അടിപൊളി ഉമ്മ

  • @shobhanakk1989
    @shobhanakk1989 11 месяцев назад +5

    നന്നായിട്ടുണ്ട്. Congrats

  • @sanavassanavas1696
    @sanavassanavas1696 11 месяцев назад +15

    നല്ല എപ്പിസോഡ് ലില്ലി പൊളിച്ചു

  • @suhrakallada3874
    @suhrakallada3874 11 месяцев назад +4

    ലില്ലിയുടെ സമീപനം ശരിയല്ല. അതു കൊണ്ട് തന്നെ കൊടുത്താൽ കൊല്ലത്തും കിട്ടും😅

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 11 месяцев назад +166

    മുടിയനെ ഇഷ്ടം ഉള്ളവർ

  • @sidheekmayinveetil3833
    @sidheekmayinveetil3833 11 месяцев назад +4

    ലില്ലിയേ നീ ശരിക്കും വീണതാണോ❤❤

  • @SureshBabu-hl8bl
    @SureshBabu-hl8bl 11 месяцев назад +10

    തങ്കത്തിന്റെ കാട്ടിക്കൂട്ടൽ കണ്ടാൽ ക്ലിറ്റോ ഇരുബ് വടികൊണ്ട് അടിക്കണം 🙆‍♂️😂😂

  • @bindusunilkumar1009
    @bindusunilkumar1009 11 месяцев назад +10

    ഇതിന്റെ തുടർച്ച ഉണ്ടാകുമോ, വേണമായിരുന്നു

  • @dineshantg9896
    @dineshantg9896 11 месяцев назад +21

    ലില്ലിക്ക് ആവിശ്യം ഉള്ളത് കിട്ടി സന്തോഷമായി കണക്കായി പോയി

  • @subaidhachinnakkal-kf9xe
    @subaidhachinnakkal-kf9xe 11 месяцев назад +1

    ആ ലില്ലിക് അങ്ങനെതന്നെ വേണം വളരെ പൊളി അഭിനയം

  • @rahulreji8531
    @rahulreji8531 11 месяцев назад +14

    Super episode 🥰

  • @bijubaby2299
    @bijubaby2299 11 месяцев назад +1

    Lilliputtinu ahangaram alpam kuduthal aayirunnu ....American malayalis from Florida USA 🇺🇸

  • @anbalaganp2930
    @anbalaganp2930 11 месяцев назад +2

    What an acting..Thankam is super..

  • @shajshaji5516
    @shajshaji5516 Месяц назад +1

    ഈ പൊട്ടൻ ഇവിടെയും വന്നോ ഉപ്പും മുളകിൽ നിന്നും എടുത്തു കളഞ്ഞതാ

  • @shinymadhusudanan
    @shinymadhusudanan 11 месяцев назад +12

    ഒരു രാക്ഷസി ജന്മമാണ് ആ ലില്ലി താടക., അവള്ടെ ഉള്ളിന്ടെയുള്ളിലും ഒരു താടകയുണ്ട്..,, 👌👌😎

  • @anbalaganp2930
    @anbalaganp2930 11 месяцев назад +2

    Lilly angel is the biggest asset for this serial..There is a magic in her voice..

  • @MojiMohanan
    @MojiMohanan 11 месяцев назад +11

    അടിപൊളി 😂😂😂

  • @bavinaelsa569
    @bavinaelsa569 11 месяцев назад +2

    Cleeto de urakam kannnan nala resamunde😅

  • @ResiyaManu-nd8nr
    @ResiyaManu-nd8nr 11 месяцев назад

    മഞ്ജു mrng eneekanathokke enthoru ഒറിജിനാലിറ്റി aanu👍

  • @Faisalmk800
    @Faisalmk800 11 месяцев назад +2

    ഇത്രയും പെട്ടെന്ന് അപ്‌ലോഡ് ചെയ്തോ ഇന്ന് 😮

  • @jjram987
    @jjram987 11 месяцев назад +5

    Nice acting.... By alll has timing been changed

  • @manjulakp8002
    @manjulakp8002 11 месяцев назад +5

    Aaa 7 manikku varunnathu thanne nallathu.

    • @Padmini1712
      @Padmini1712 11 месяцев назад

      Allangilu kaalathum vaiyyittum varaamm😂😂😅

  • @JinsonKuttiparambil
    @JinsonKuttiparambil 11 месяцев назад +1

    Plzzzz Bring back Ronald 😢

  • @anbalaganp2930
    @anbalaganp2930 11 месяцев назад +2

    Thankam and Cletto are wonderful fair..

  • @hibafathima3733
    @hibafathima3733 6 месяцев назад +1

    Ith veedum avarthichu kandavar undo 😂😂

  • @Demoonefor
    @Demoonefor 11 месяцев назад +7

    വളരെ നേരത്തേ ആണല്ലോ ഗയ്സ്😂

  • @beenab
    @beenab 11 месяцев назад +3

    ലില്ലിക്ക് ഇങ്ങനെ തന്നെ വേണം

  • @SeemaTk-ur4oj
    @SeemaTk-ur4oj 11 месяцев назад +18

    Aliyans ❤❤

  • @Saritha46666
    @Saritha46666 11 месяцев назад +8

    ലില്ലി എന്തിനാ ഇത്രയും കുശുമ്പി ആവുന്നത്

  • @anbalaganp2930
    @anbalaganp2930 11 месяцев назад +2

    Super acting by the entire team..!

  • @Padmini1712
    @Padmini1712 11 месяцев назад +7

    5:11 Thangam 50 percent Kallam 50 percent Nona- 100 percent FRAUD😂😅😊

  • @Shahul50391
    @Shahul50391 11 месяцев назад +1

    എന്നാലും ന്റെ ലില്ലിമോൾടെ idea,, Air tel ആയിപ്പോയല്ലോ 😟😟😟

  • @mariyammavarkey1709
    @mariyammavarkey1709 11 месяцев назад +6

    എനിക്ക് ലില്ലിയെ വളരെ ഇഷ്ടമാണ്. മിതമായ നല്ല അഭിനയം . തങ്കം ആകെ ബോർ ആണ്. ഇത്രയും കൊഞ്ചിക്കുഴയുന്നത് എന്തിനാണ്? ബാക്കി എല്ലാവരും super..

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 11 месяцев назад +8

    ഇന്നതെ വില്ലത്തി ലില്ലി

  • @anbalaganp2930
    @anbalaganp2930 11 месяцев назад +1

    Jithu is so pleasing..

  • @salimvs3768
    @salimvs3768 11 месяцев назад +2

    നല്ല എപ്പിസോഡ് 😂🎉😅🥰❤❤❤❤❤

  • @jayashivadasan2703
    @jayashivadasan2703 11 месяцев назад +9

    Ethu entha nerathe appol vykittu enthu kaanum

    • @Padmini1712
      @Padmini1712 11 месяцев назад

      Thangathinu ithreyum tight Nightie madhiyo??😅😅😊😮

  • @JeyaPrakash-jw8vc
    @JeyaPrakash-jw8vc 11 месяцев назад +6

    Super episode

  • @അനിയത്തിപ്രാവ്-ഢ5ഠ

    Poliiiichu 👌🏻👌🏻👌🏻👌🏻👌🏻👌🏻😂😂😂

  • @shibutsongsvlogs4027
    @shibutsongsvlogs4027 11 месяцев назад +1

    ചെറിയ ഒരു അടി തങ്കം ചാപ്സ് നാണമില്ലേ ഇത്രയും ചെളിയാക്കാൻ

  • @Simnashwinworld
    @Simnashwinworld 11 месяцев назад +4

    മുടി അധികം വലിച്ചാൽ ഊരി പോരും 😅

  • @lavy.s
    @lavy.s 11 месяцев назад +13

    Lillykk angine thanne venm 😅

  • @ReshmaTr-l7c
    @ReshmaTr-l7c 11 месяцев назад +16

    Innu nerthe analllo😊❤

    • @mr_uniquei
      @mr_uniquei 11 месяцев назад +5

      Orupad nerathe😀😊

  • @thameemthameem7339
    @thameemthameem7339 11 месяцев назад +3

    Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan kujamachi parakum Lalu adipoli ❤️

  • @santhithomas4623
    @santhithomas4623 11 месяцев назад +3

    Lily deserves it 100%.

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 11 месяцев назад

    വീഴ്ച കണ്ടു ചിരിക്കുന്നത് ആദ്യമായി ആണ്

  • @shavasshavas7060
    @shavasshavas7060 11 месяцев назад +1

    Thalli poli episode 🙏

  • @devikadileep3404
    @devikadileep3404 3 месяца назад

    ലില്ലി🤨🤨🤨🤨🤨പാവം തങ്കം 🥰🥰🥰🥰

  • @abhilashkerala2.0
    @abhilashkerala2.0 11 месяцев назад +1

    Lilly vendayirunnu super vezhucha😂😂😂

  • @lambooji2011
    @lambooji2011 11 месяцев назад +1

    Keep going well guys🎉🎉

  • @nithin84
    @nithin84 11 месяцев назад +3

    എന്റെ പൊന്നു ക്‌ളീറ്റോ കുറച്ചു കൂടി വലിയൊരു കട്ടിൽ വാങ്ങിക്കൂടെ? ഇങ്ങനെ കഷ്ടപ്പെട്ട് കിടക്കണോ?

  • @snehalathanair427
    @snehalathanair427 11 месяцев назад +1

    Even vegetables that look dry can be used to make a curry

  • @kggroup
    @kggroup 11 месяцев назад

    നിങ്ങൾക്ക് ഈ വെള്ളിയാഴ്ച ദിവസം ഒരു എപ്പിസോഡ് വച്ചു കൂടെ. എന്തൊരു വെള്ളിയാഴ്ച ഒഴിവാക്കി വിടുന്ന ഒരാഴ്ച ആറു ദിവസം നിങ്ങൾ കാണിക്കുക

  • @chandranmancheyil254
    @chandranmancheyil254 11 месяцев назад

    പലനാൾ ഒരുനാൾ പിടിയിലാകും😂 സംഭവിച്ചത്😢

  • @Dangare397
    @Dangare397 11 месяцев назад +4

    അളിയൻസ് നാത്തൂൻസ് അടിപൊളി 😂

  • @Meenus1078
    @Meenus1078 11 месяцев назад

    Kanakan chettan❤️thankam chechi👌

  • @anniegeorge5509
    @anniegeorge5509 11 месяцев назад +4

    Thankam sherikkum urangi eneetad poley.

  • @Dadsgirl1111
    @Dadsgirl1111 11 месяцев назад +12

    Mudian chettan ❤❤❤❤❤❤

  • @sethulakshmidevi8609
    @sethulakshmidevi8609 11 месяцев назад +1

    Super super mudiyan and Lilly....... ❤❤❤

  • @athiraparu8702
    @athiraparu8702 11 месяцев назад +1

    സൂപ്പർ 👍👍👍👍👍🥰🥰🥰

  • @lekhap91
    @lekhap91 5 месяцев назад

    ഷോൾഡർ വേദന വന്നാൽ ശരിക്കും ഇതുപോലെ തന്നെ😢

  • @ILLIAS105
    @ILLIAS105 11 месяцев назад +2

    2എപ്പിസോഡ് ആയിട്ട് അപ്‌ലോഡ് ചെയ്യുന്ന സമയം മാറിയല്ലോ 🤔