'കുറ്റം ആരോപിക്കാൻ എളുപ്പമാണ്', വേട്ടക്കാരെ സംരക്ഷിക്കില്ലെന്ന് ജയൻ ചേര്‍ത്തല

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ആര്‍ക്കെതിരെയും കുറ്റം ആരോപിക്കാൻ എളുപ്പമെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നടപടി വേണമെന്നും അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേര്‍ത്തല. വേട്ടക്കാരെ സംരക്ഷിക്കില്ലെന്ന് ആവര്‍ത്തിച്ച് ജയൻ ചേര്‍ത്തല.
    #HemaCommitteeReport #Malayalamfilmindustry #Womenrights #Malayalamcinema #amma

Комментарии • 199

  • @mv2552
    @mv2552 20 дней назад +114

    അമ്മ എന്ന പേരു മാറ്റി മാമ എന്നാക്കണം 😀😂

  • @arunkumararun9346
    @arunkumararun9346 20 дней назад +34

    വേട്ടക്കാർ പറയുന്നു ഞങൾ ഇരകൾക്ക് ഒപ്പം ആണ്😂😂

  • @amaltr3130
    @amaltr3130 20 дней назад +76

    അമ്മ എന്ന പേര് മാറ്റി കളിവീട് എന്ന് അക്കണം 😂

    • @Roshin786
      @Roshin786 20 дней назад +3

      സത്യം

    • @fusiongaming753
      @fusiongaming753 20 дней назад +1

      3000അദികം സ്ത്രീകൾ ഇവൻമാർക് ബോർഅടിക്കി ഇല്ലേ

    • @sreevidhyajayan9642
      @sreevidhyajayan9642 20 дней назад +1

      Jananghal ini cinema kaanillennuvicharichal theeravun prasnameullu

    • @ashasreekumar8359
      @ashasreekumar8359 20 дней назад

      ​​@@fusiongaming753വെറുതെ ഒരുകഥയാണ്.ഇയാൾക്ക് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് അടുപ്പം കാണുംകൂടിവന്നാൽ നാലോ അഞ്ചോ കാണും.ഇത്ര ആയിരം പോയിട്ട് നൂറെണ്ണത്തിനോട് അങ്ങനെയുണ്ടായാൽ ഇയാൾ വല്ല ആശുപത്രിയിൽ സ്ഥിരം ആയേനേ.

  • @shaanzsaaz8520
    @shaanzsaaz8520 20 дней назад +119

    എന്തോ !!! ഇവരെയൊക്കെ ഇപ്പോ കാണുമ്പോള്‍ വെറും പുച്ഛം മാത്രമാണ് തോന്നുന്നത്.

    • @Cochinfusion
      @Cochinfusion 20 дней назад +4

      Satyam

    • @abdmastermedia6778
      @abdmastermedia6778 20 дней назад +1

      അപ്പോൾ രാഷ്ട്രീയക്കാരെയും മറ്റ് മറ്റു സംഘടനകളിൽ ഉള്ള ആൾക്കാരും ശരിയാ ഇത് റിപ്പോർട്ട് വന്നതാണ് നമ്മൾ ആരെയും കുറ്റപ്പെടുത്തരുത് എല്ലാ സംഘടനയിലും എല്ലായിടത്തും പ്രശ്നങ്ങളുണ്ട് ചാലിവരുന്ന ന്യൂസ് അവര് കുറച്ചു എരിവ് കൂട്ടിയ ന്യൂസ് പുറത്ത് വിടത്തുള്ളൂ അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉമ്മൻചാണ്ടി സാർ

    • @abdmastermedia6778
      @abdmastermedia6778 20 дней назад

      അപ്പോൾ രാഷ്ട്രീയക്കാരെയും മറ്റ് മറ്റു സംഘടനകളിൽ ഉള്ള ആൾക്കാരും ശരിയാ ഇത് റിപ്പോർട്ട് വന്നതാണ് നമ്മൾ ആരെയും കുറ്റപ്പെടുത്തരുത് എല്ലാ സംഘടനയിലും എല്ലായിടത്തും പ്രശ്നങ്ങളുണ്ട് ചാലിവരുന്ന ന്യൂസ് അവര് കുറച്ചു എരിവ് കൂട്ടിയ ന്യൂസ് പുറത്ത് വിടത്തുള്ളൂ അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉമ്മൻചാണ്ടി സാർ

    • @anupriyajoseph
      @anupriyajoseph 20 дней назад

      True

    • @soumyassundar7550
      @soumyassundar7550 20 дней назад

      സത്യം

  • @Roshin786
    @Roshin786 20 дней назад +92

    അമ്മ എന്നു പറയരുത് പെണ്ണ് പിടിയൻ മാരുടെ സംഘടനാ എന്നു പറയുക

  • @krajendraprasad4786
    @krajendraprasad4786 20 дней назад +31

    മനുഷ്യൻ എന്ന
    ധാരണ മെല്ലെ മെല്ലെ അകലുന്നു .
    വേട്ടക്കാരനും, ഇരയും
    എന്നായിത്തുടങ്ങി.
    മാനവികത നശിച്ചു നമ്മൾ
    മൃഗത്തിൻ്റെ ആധിപത്യത്തിലേക്ക് നിങ്ങുന്നു.

    • @Pretty_Me-s5e
      @Pretty_Me-s5e 20 дней назад +1

      മൃഗം മോശക്കാരൻ ആണെന്ന് തന്നോട് ആരാ പറഞ്ഞത്

  • @piclight3031
    @piclight3031 20 дней назад +29

    ദിലീപിന് വേണ്ടി പെട്ടന്ന് വാർത്ത സമ്മേളനം നടത്തിയില്ലേ അന്ന്

  • @DONX0-nv2wj
    @DONX0-nv2wj 20 дней назад +36

    കളിക്കാരുടെ ഒരു കൂട്ടം 😂

  • @RSree-zp2mz
    @RSree-zp2mz 20 дней назад +21

    ഇവരുടെയൊക്കെ സിനിമ തീയറ്ററിൽ പൈസ മുടക്കി കണ്ട എന്നെപോലുള്ളവരെ വേണം ആദ്യം അടിക്കാൻ ...ഛെ ...വളരെ മോശം .....
    തെറ്റ് ചെയ്തവരെ പോലെ തന്നെ തീവ്രത ഉണ്ട് സുഹൃത്തേ തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും പഴം വിഴുങ്ങിയ പോലെ ഇരിക്കുകയും ചെയ്യുന്നത് ....

  • @dileepdileep562
    @dileepdileep562 20 дней назад +17

    "അമ്മ "..ആ പേര് അങ്ങ് മാറ്റിയേക്....പവിത്ര..മാണ്.....
    ന്നിട്ട്...ഗുണ്ടേൽപ്പെട്ട..ന്നിട്

  • @rejipn1332
    @rejipn1332 20 дней назад +20

    അമ്മ നടപടി യെടുക്കാൻ ഇറങ്ങിയാൽ ഇവിടെന്നും നിൽക്കില്ല. മിച്ചം ഒരു ടെമ്പോയേ കേറാനേ കാണൂ. അമ്മ പിരിച്ചുവിടുന്നതാണ് നല്ലത്.

  • @haneeshh6772
    @haneeshh6772 20 дней назад +4

    നുണ ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്
    ഒരു ചുക്കും സംഭവിക്കില്ല

  • @suthanks9467
    @suthanks9467 20 дней назад +11

    കേരള അഭിനയ തൊഴിലാളി 👍 അല്ലാണ്ട് Amma അല്ല

  • @chirikandant8356
    @chirikandant8356 20 дней назад +6

    ഫീൽഡിൽ വരുന്നു
    കളിക്കുന്നു ✍️ പണം പ്രശസ്തി നേടുന്നു ✍️പെട്ടെന്നൊരു ദിവസം ചാരിത്ര്യബോധം ഉണരുന്നു 😂

  • @huzainhuzain9887
    @huzainhuzain9887 20 дней назад +9

    വള.വള.പറയാതെ.പൊതു.സമൂഹം.ഈ.മേകളെയെ.പരിഷ്കരിക്കണം.സകല.തോന്നിവാസത്തിന്റെയും.കേന്ദ്രമാണ്.ഈ.മേഖല.

  • @RS-qr7oc
    @RS-qr7oc 20 дней назад +12

    Power Group... Director priyadarshan, director Suresh, director renjith, director Unnikrishnan, mamooty, mohan lal, ഇടവേള babu, ganesh, mukesh, siddique, and Dileep..

    • @user-wq6pi7tl7d
      @user-wq6pi7tl7d 20 дней назад

      Suraj undo

    • @RS-qr7oc
      @RS-qr7oc 20 дней назад

      @@user-wq6pi7tl7d thilakan teyum vinayanteyum old interviews il ninnum kittiyaa names aanu ithu..

  • @Sangeetha-x4y
    @Sangeetha-x4y 20 дней назад +10

    ലാൽസാർ എന്നൊന്നും വിളിക്കണ്ട അങ്ങേരെന്താ അത്ര വലിയ നല്ലവനാണോ മിണ്ടാപൂച്ച കലം ഉടയ്ക്കും

    • @hamsatk-j2i
      @hamsatk-j2i 20 дней назад

      ഏറ്റവും വലിയ പൂവൻ കോഴി ലാൽ ഇന്റർവ്യൂവിൽ പുള്ളി തന്നെ സമ്മതിച്ചതാണ്.

  • @Sangeetha-x4y
    @Sangeetha-x4y 20 дней назад +8

    അമ്മ എന്ന് പറയാൻ അർഹതയുണ്ടോ മറ്റുള്ള അമ്മമാർക്കും നാണക്കേട് ഇതിൽ കുറേ കുറുക്കന്മാരുണ്ട് കൊമ്പൻ സ്രാവുകളെയാണ് ആദ്യം പിടിക്കേണ്ടത്

  • @manoharankarumathil7613
    @manoharankarumathil7613 20 дней назад +6

    എങ്കില്പിന്നെ ഇതിൽ തെറ്റ് ചെയ്തവരെ നിങ്ങൾക്കു പുറത്താക്കികൂടെ അതിന് പുളിക്കും 😂😂😂😂

  • @sree1975
    @sree1975 20 дней назад +5

    മാമാ യുടെ മീറ്റിങ് ലൈവ് ചെയ്യാൻ ധൈര്യമുണ്ടോ ലോണപ്പാ and കൂളിംഗ് ഗ്ലാസ്സ്‌ രായാവേ

  • @mridhul2015
    @mridhul2015 20 дней назад +5

    ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി 'അമ്മ ' എന്തു ചെയ്തു?

  • @user-hm1vw4rc3f
    @user-hm1vw4rc3f 20 дней назад +9

    Amma sangadana pirichu viduka.....
    Audiance cinimakal bahishkarikkuka.......
    Cinima ticketinu chilavakunna cash.....charitykku kodukkuka..
    Allengil Trip pokan edukkuka...

    • @prathibhagnair4109
      @prathibhagnair4109 20 дней назад +1

      Oh pne...randusam kanum e behalam oke ath kaynju aduthe kittumbo elaarum marakum...e comment eduna aalkaru vare cinema kandu thudangum elaam pazhaya pole akum...vaadhiyum prethiyum oke onnavum....cash aaanu mukiyam settaa....

  • @truecongress9970
    @truecongress9970 20 дней назад +2

    പ്രിയ സുഹൃത്തുക്കളെ
    എല്ലാവരോടും എനിക്ക് ഒരു അപേക്ഷയുണ്ട്. ഈ വിഷയത്തിൽ അമ്മ അസോസിയേഷൻ ഒരു തരത്തിലും പ്രതികരിക്കില്ല.
    എന്നാൽ ഇതിനെതിരെ നമുക്ക് ചെയ്യാൻ കഴിയും.
    ദിലീപിന് സംഭവിച്ചത് ഓർക്കുക.
    പൊതുജനങ്ങൾ മലയാളം സിനിമ കണ്ടില്ലെങ്കിൽ
    പൊതുസമൂഹത്തിൻ്റെ ശക്തി അപ്പോൾ താരങ്ങൾക്ക് മനസ്സിലാകും
    നക്ഷത്രങ്ങൾ ഭൂമിയിലേക്ക് വരും.
    എല്ലാവർക്കും അമ്മയും സഹോദരിയും മകളും ഉണ്ട്, ദയവായി പ്രതികരിക്കുക

  • @FuturelifeMixedvlog
    @FuturelifeMixedvlog 20 дней назад +5

    ഇവനെയൊക്കെ ആരാധിച്ചിരുന്നു.ഇപ്പോൾ. .....പുച്ഛ൦

    • @archanadilip2510
      @archanadilip2510 20 дней назад +1

      ഈരെയൊക്കെ ആരാധിച്ച നമ്മളോട് തന്നെ പുച്ച്ചം തോന്നുന്നു

  • @LOVEFORALL8273
    @LOVEFORALL8273 20 дней назад +5

    കള്ളന്റെ കയ്യിൽ ചാവി കൊടുത്ത പോലെ അല്ലെ ഇത്‌??? കുറച്ചു സമയം വേണം പറയുന്നത് ഒത്തു തീർപ്പിന്നവരുതേ 😊 പിന്നേ അമ്മ പറയുന്ന സങ്കടന ഹെഡ് തന്നെ അല്ലെ കുറ്റവാളികൾ 🤭🤭 വേലി തന്നെ വളം തിന്നുന്നു ഇനി നിങ്ങൾ എന്ത് നടവടി എടുക്കാൻ 😊😊 ആർക്കെങ്കിലും വല്ല പ്രധീക്ഷ ഉണ്ടോ????

  • @Akhil777.84
    @Akhil777.84 20 дней назад +4

    Amma ❌.... UMMA ✅ MAAMA✅😂

  • @user-mn4vj4gr7p
    @user-mn4vj4gr7p 20 дней назад +4

    മാമ

  • @nalinimanohari2345
    @nalinimanohari2345 20 дней назад +1

    ഭാവനയെ support ചെയ്യാൻ ഒരു മാമനും വന്നിട്ടില്ല... Kovalane support ചെയ്യാൻ മാമന്മാർ വന്നു

  • @JishaShankar-wi5os
    @JishaShankar-wi5os 20 дней назад +1

    മാമ എന്ന ഈ സംഘടന പിരിച്ചു വിടുക....

  • @Scooboottan
    @Scooboottan 20 дней назад

    ഇത് അമ്മയിൽ മാത്രം നടക്കുന്ന കാര്യങ്ങൾ അല്ല. ലോകത്തുള്ള എല്ലാം സിനിമ മേഖലകളിലും ഇങ്ങനെ തന്നെയാണ്

  • @latheefap8526
    @latheefap8526 20 дней назад

    അമ്മ എന്ന പേര് ഇനി ആ സങ്കടനയ്ക് വേണ്ട മാമ എന്ന് മതി

  • @Ms-lx7fx
    @Ms-lx7fx 20 дней назад +2

    പരാതി ഇല്ലാത്തവർ ആണ് കൂടുതൽ 😁save കാർ എവിടെ 🤣

  • @nobelkk2855
    @nobelkk2855 20 дней назад +2

    അമ്മ എന്ന് മാറ്റി Daddy എന്നാക്കണം 😂

  • @firozckd8988
    @firozckd8988 20 дней назад

    ചേർത്തല ജയൻ പറഞ്ഞതാണ് ശരി , അമ്മയിലുള്ളവരെല്ലാം, പീഡകരും,പീഡിതകളുമാണെന്നാണ് പൊതു സമൂഹം മനസ്സിലാക്കി വെച്ചിരിക്കുന്നത്,ആരൊക്കെയാണ് യഥാർത്ഥ പീഡന വീരമാർ, ഇവരുടെ പേരുകൾ അമ്മ തന്നെ വെളിപ്പെടുത്തൂ, അല്ലെങ്കിൽ എല്ലാവരും സംശയത്തിൻ്റെ മുൾമുനയിൽ നൽകേണ്ടിവരും
    അമ്മയിൽ പാപം ചെയ്യാത്തവർ ഇല്ലാ എന്നു തോന്നുന്നു

  • @vidyadharanab
    @vidyadharanab 20 дней назад +1

    കറക്റ്റ് ഇവർ ഇരയ്‌ക്കൊപ്പം എന്ന് വെറുതെ പറയും 😝😝😝😝👍🏻

  • @pinks6374
    @pinks6374 20 дней назад +1

    അമ്മയെ പോലും വെറുതെ വിടാത്ത അംംമ്മ😂

  • @abdmastermedia6778
    @abdmastermedia6778 20 дней назад +1

    ഇതിനടിയിൽ കുറെ നെഗറ്റീവ് പറയുന്നവരുണ്ട് അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ
    അപ്പോൾ രാഷ്ട്രീയക്കാരെയും മറ്റ് മറ്റു സംഘടനകളിൽ ഉള്ള ആൾക്കാരും ശരിയാ ഇത് റിപ്പോർട്ട് വന്നതാണ് നമ്മൾ ആരെയും കുറ്റപ്പെടുത്തരുത് എല്ലാ സംഘടനയിലും എല്ലായിടത്തും പ്രശ്നങ്ങളുണ്ട് ചാലിവരുന്ന ന്യൂസ് അവര് കുറച്ചു എരിവ് കൂട്ടിയ ന്യൂസ് പുറത്ത് വിടത്തുള്ളൂ അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉമ്മൻചാണ്ടി സാർ

  • @awareb4beware
    @awareb4beware 20 дней назад +1

    📌📌 "തൊഴിൽ നിഷേധം പീഡനത്തെക്കാൾ ഭീകര പ്രവർത്തനം."📌📌

  • @user-dy1iy5kp9x
    @user-dy1iy5kp9x 20 дней назад

    ഞങ്ങൾ അത്തരക്കാരല്ല. ഞങ്ങൾ "അമ്മ"
    യുടെ മക്കളാണ്..ഞങ്ങൾ അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളു. അവർ തെറ്റിദ്ധരിച്ചതാവാം...

  • @viswanathanraghavan1837
    @viswanathanraghavan1837 20 дней назад +2

    ഇവന്റെ ഒക്കെ സിനിമ ജനം ബഹിഷ്കരിക്കുക!!!

  • @Bala09919
    @Bala09919 20 дней назад

    വേട്ടക്കാരൻ മാർ എല്ലാം അല്ലെ തലപ്പത്തു ഇരിക്കുനത്.....പിന്നെ എന്ത് നീതി....

  • @muhammedshafi2042
    @muhammedshafi2042 20 дней назад +1

    ഇതിൽ ആരൊക്കെ ലൈംകീക ചൂഷണത്തിന് ഇരയായിട്ടുണ്ട് ഒന്ന് കൈ പൊക്കിയെ

  • @thiruvathira8422
    @thiruvathira8422 20 дней назад

    Amma ഇരകൾക്കൊപ്പമെന്ന് വേട്ടക്കാരൻ 😂

  • @user-zo3se7iu5f
    @user-zo3se7iu5f 20 дней назад +4

    ഏല്ലാ വ്യഭിചാരങ്ങളും ഉണ്ട ല്ലോ? പോയി ചാകി നടാ...

  • @akhilts7522
    @akhilts7522 20 дней назад +2

    Amma❤❤

  • @gorgekurian3430
    @gorgekurian3430 20 дней назад +2

    ജയ്ന്റ കാര്യം പോക്കായി

  • @kunhikannan6018
    @kunhikannan6018 20 дней назад +1

    മൗനം വെടിഞ്ഞാൽ കുരുക്കിൽ പെടും.

  • @zainabhaidary9706
    @zainabhaidary9706 20 дней назад

    സ്ത്രീകൾ ഒരുമിച്ച് നിന്നാൽ പീഡിപ്പിക്കാത്ത ഒരു പീഡകരായി മാറും
    പെണ്ണ് ഒത്തൊരുമയിൽ നിന്നാൽ ആരെയും വീഴ്ത്താൻ പറ്റും എന്തെ നുണ പറഞ്ഞാലും അത് വിശ്വസിക്കാൻ ഒരുപറ്റം മാമാ മാധ്യമങ്ങളും
    കുറെ അങ്കിളുമാരും സഹോദരന്മാരെ രംഗത്ത് വരും
    ഇവരെയൊക്കെ ഒരു നുണ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട് കാരണം ഇവർ പച്ചക്കടവാണ് കൂടുതൽ പറയുന്നുണ്ട്
    സിനിമകൾ കുറഞ്ഞു കയ്യിൽ പണം ഇല്ലാതിരിക്കുമ്പോൾ തോന്നുന്ന ഒരു ബുദ്ധിയാണ്

  • @paulosemathew-jj3jh
    @paulosemathew-jj3jh 20 дней назад

    ജയൻറെ വാദം, അംഗീകരിക്കാൻ,
    കേരളീയർ, മന്ദബുദ്ധികൾ ആകണം, കുറ്റം തന്നെ പറയുകയാണ്

  • @baijumathew1721
    @baijumathew1721 20 дней назад

    സിനിമാ ഫീൽഡിൽ ഭൂരിപക്ഷം നടൻമാർ
    ക്കും നടിമാർക്കും ഒരു കുഴപ്പവുമില്ല പിന്നെ കുറച്ചു പേർക്ക് മാത്രം ഇതിൻ്റെ ആയുസ് ഒരാഴ്ച മാത്രം❤

  • @foodboxforu4u560
    @foodboxforu4u560 20 дней назад +1

    ലാൽ ,മമ്മുട്ടി !!!

  • @ShameerDreeams
    @ShameerDreeams 20 дней назад +1

    അമ്മ അല്ലെ മാമ ആന്നോ പിന്നെ ഉമ്മ 😘😘😘

  • @InduPadmakumar-n3y
    @InduPadmakumar-n3y 20 дней назад +1

    എന്നിട്ട് ദിലീപ് ഇപ്പോഴും അമ്മയിൽ ഇല്ലേ

  • @awareb4beware
    @awareb4beware 20 дней назад

    📌📌📌 "ഇങ്ങനെ സിനിമയിൽ കേറാം" എന്ന് പറയാതെ പറയുകയാണ് റിപ്പോർട്ട്‌.📌📌📌

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 20 дней назад +1

    വൃത്തികേടിന്റ ചെളിക്കുണ്ട്
    സ്ത്രീ ജന്മം മാറിനിൽക്കുക
    കാക്ക കിളിച്ചാൽ കൊക്കാവുമോ

  • @nalinimanohari2345
    @nalinimanohari2345 20 дней назад

    സകലതും അടിയറ വെക്കാൻ തയ്യാർ ആയവർ മജോറിറ്റി... Amma(mama)ഗ്രൂപ്പിൽ ഇപ്പോളും ഉണ്ട്

  • @user-wq6pi7tl7d
    @user-wq6pi7tl7d 20 дней назад +2

    ലാൽ സർ? എവിടത്തെ സർ😂😂 വേട്ടക്കാർ😂

  • @VijeshKumar-o6n
    @VijeshKumar-o6n 20 дней назад

    ജയൻ പറഞ്ഞു ഫലിപ്പിക്കാതെ. ഇരകൾ പറയാതെ ജസ്റ്റിസ് ഹേമ മാഡം എഴുതി ചേർത്തതാണോ?

  • @leelababu2098
    @leelababu2098 20 дней назад

    ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരിക്കലും നീതി പ്രതീക്ഷിക്കണ്ട... Sure

  • @AbdulJaleel-g6u
    @AbdulJaleel-g6u 20 дней назад

    ഗോൾപോസ്റ്റ് ഉള്ളതുകൊണ്ട് ഗോളടിക്കാൻ നോക്കും ഗോൾകീപ്പർ അത് തടഞ്ഞില്ലെങ്കിൽ പിന്നെ അത് ഗോളായി മാറും പിന്നെ അത് ഗോൾ അല്ല എന്ന് പരാതിപ്പെട്ടാൽ
    റഫറി കളർ കഡിൽ നിന്ന് ഒരു കളർ കാണിക്കും ഇതോടെ ഈ പ്രശ്നം അവസാനിക്കും 😂😂😂😂😂😂😂😂😂😂

  • @soorajk6484
    @soorajk6484 20 дней назад +1

    Ningal aarye aanu protect cheyyunath . Edavela Babu nte per paranittund public aayit oru lady.. pinne Entha ini vendath

  • @VijayVijay-pz8lh
    @VijayVijay-pz8lh 20 дней назад

    MAMA സംഘടന 🙏

  • @sirajudheenmd9965
    @sirajudheenmd9965 20 дней назад +1

    Amma kumma

  • @muraliaspotty7061
    @muraliaspotty7061 20 дней назад

    Amma should have ameeting and announce that we here by expelled all members whos name was reported in Hema committee then the all Chanel's will be happy

  • @creativespark8255
    @creativespark8255 20 дней назад

    Chooral mala mundakai compensation what is the last updates

  • @hrp5549
    @hrp5549 20 дней назад +1

    Aaraadhana pooyi. Aabhaasana thonnunnu

  • @naturejokes
    @naturejokes 20 дней назад +1

    Mama group

  • @Bijukuttan0007
    @Bijukuttan0007 20 дней назад +3

    പ്രൗടി നിറഞ്ഞ സദസിൽ ഭക്ഷണം കൊടുക്കുന്നു, പാചകം കക്കൂസിൽ, ഇതാണ് സിനിമ 😡😅

  • @krajendraprasad4786
    @krajendraprasad4786 20 дней назад +2

    സത്യത്തിൽ മുസ്ലിം ചിന്താഗതി തന്നെയാണ് ശരി.
    കാരണം . മതാന്ധത നിലനിർത്തിക്കൊണ്ടു
    സ്വാതന്ത്ര്യമേ ജനങ്ങൾക്ക്
    കൊടുക്കുവാനും,കൂടാതെ
    മീഡിയകളുടെ അതിപ്രസരവും തടയണം.
    എന്നാല് ഇത്തരം തോന്നിവാസങ്ങൾക്ക് , പ്രത്യേകിച്ച് പെണ്ണുങ്ങളുടെ
    പേക്കൂത്തിന് കുറെ ആക്കം
    ഉണ്ടാകും.

    • @aswanisasidharankm7500
      @aswanisasidharankm7500 20 дней назад +1

      Swantham vittile female if someone touches them without permission while travelling, while staying in hostel for work agane ayal policel povumo or will you blame female ? Work can be any thing, ellarkum men support undavilya women have to work.
      Egane thondan verunna annugale support cheyyunath is similar to a rapist. Ethu religion avatte girl ennu paranju , 4 vayasulla kuttine rape cheyyunnu from home itself , Athinu nigal Ethu parayunnu?

  • @user-ot8uf2ju5o
    @user-ot8uf2ju5o 20 дней назад

    Anyhow, Communist Party has to protect their own Politicians 'Ganesh, Mukesh, Mammootti,........ then 'Mohanlal, Dileep, Siddique, interval Babu,........ !!😤😇😇😇😇😇

  • @scorpion3viju
    @scorpion3viju 20 дней назад +3

    AMMA enna peru maatanam aadhyam.. ee sanghadanakku ottum yojikkaatha name ..
    Who all agree with me?

  • @user-qz5if4nt2u
    @user-qz5if4nt2u 20 дней назад +1

    മാമാ 😂

  • @arunr9742
    @arunr9742 20 дней назад

    Mattu thirakku ellam matti vechhu meeting koodan pattille

  • @abdullaothayoth9305
    @abdullaothayoth9305 20 дней назад

    തെറ്റ് ചെയ്യാത്തവർ
    കല്ലെറിയട്ടെ

  • @user-hn7ky6ik3x
    @user-hn7ky6ik3x 20 дней назад

    Nilapadu vakthamakyite athum nigelke one week charchacheyan alathe enthaaa

  • @manikrishnanvengat4411
    @manikrishnanvengat4411 20 дней назад

    Cinema chance pediyillatha oralum ithillla so no one got real balls and wish some one like thilakan comes

  • @vidyaramanan1837
    @vidyaramanan1837 20 дней назад +1

    Amma enna peru mattuka 😂 mama ennakkuka😂

  • @nkgnkg4990
    @nkgnkg4990 20 дней назад

    How can an actress prove to the judiciary that some producer had knocked her doors at the unearthly hour?this man should explain.Come on,who are you protecting?

  • @user-sv5hg7gp1y
    @user-sv5hg7gp1y 20 дней назад

    പ്രസക്തിക്കുംപണത്തിനുവേണ്ടി ശരീരം വിൽക്കുന്ന കാലം.....😂😂😂😂

  • @pinks6374
    @pinks6374 20 дней назад

    ഞങ്ങൾ ഇരയുടെ പിന്നാലെയാണ് 5:04 😂എന്തിന് ?തിന്നാനോ ഓടിച്ച് ഭയപ്പെടുത്താനോ

  • @SwalihKonnara
    @SwalihKonnara 20 дней назад +1

    ഒലക്ക എന്ന സംഘടനാ

  • @starzmovieclips5422
    @starzmovieclips5422 20 дней назад

    മലയാള സിനിമ തന്നെ വെറുത്തു

  • @victorantony3407
    @victorantony3407 20 дней назад

    അമ്മയുടെ പരിപാടികൾ ബഹിഷ്കരിക്കുക

  • @kuriakosep.v2693
    @kuriakosep.v2693 20 дней назад

    അമ്മയല്ല അമ്മാവിയമ്മ. ഇത് വിവാദമായാൽ മസപടി കിട്ടും.

  • @hrp5549
    @hrp5549 20 дней назад +1

    Ammaayàlla pimb

  • @rajigeorge2717
    @rajigeorge2717 20 дней назад

    Amma itself is corrupted then how Amma take action. this is nonsense

  • @അലികോളപ്പാകം-ട6ഢ

    പൈങ്കിളി കഥ യിൽ അമിതാവേശം

  • @magnamusicstudio
    @magnamusicstudio 20 дней назад

    Our Journalists should read Outlook Magazine released while Me2 sandal , article about News Room Behaviors

  • @universalkingdom5072
    @universalkingdom5072 20 дней назад +1

    Mohanlal pedich irikanalo

  • @hamsatk-j2i
    @hamsatk-j2i 20 дней назад

    കോഴികൾ നിരന്നു നിൽപ്പുണ്ടല്ലോ?

  • @mollyalexander9227
    @mollyalexander9227 20 дней назад

    No other work for these people

  • @Deancorso-r6o
    @Deancorso-r6o 20 дней назад +1

    Ennalum Puthumukha samvidhayakarkum puthumukhangaludem cinima janangal sweekarikill.. SATHYATHIL JANANGAL AANU YADHARDHA VETTAKAR. avaraanu ithinolke valam vechu kodukkunnath.

  • @nevadalasvegas6119
    @nevadalasvegas6119 20 дней назад

    15 പേരെ സംരക്ഷിക്കാൻ വേണ്ടി ldf government പോലും 3.5 കോടി ജനങ്ങളെ വഞ്ചിച്ചു. 4 കൊല്ലം റിപ്പോർട്ട്‌ പൂഴ്ത്തി 😂

  • @sarabenny9178
    @sarabenny9178 20 дней назад

    Cinimayil poyal mathi kalikkukayum cheyyam panavum kittum..

  • @Ani-om2ym
    @Ani-om2ym 20 дней назад +1

    Tooooooo

  • @sivadasps3947
    @sivadasps3947 20 дней назад

    വെറുതെ ഗീർവാണം അടിചിട്ട് എന്തു കാര്യം😂

  • @sreekumarannair7569
    @sreekumarannair7569 20 дней назад

    അമ്മയുടെ പേരിൽ തെമ്മാടി കളു ടെ സംഘടന😅😅😅😅😅😅😅😅😅😅

  • @salamshalija8861
    @salamshalija8861 20 дней назад

    Ellam adi veermmaranu

  • @Minnu1960-m1l
    @Minnu1960-m1l 20 дней назад

    Yellavarum dull aayiyirikkunnu

  • @zeenahamza715
    @zeenahamza715 20 дней назад

    ഇവരുടെ ഒക്കെ വീട്ടിലെ അമ്മ എടുക്കണ്ട് വരും നടവടി 😂😂😂