ചിലർക്കു ഇപ്പോഴെങ്കിലും മനസ്സിൽ കുറ്റ ബോധം തോന്നുന്നു എങ്കിൽ 😢😢😢കുറെ പേർക്ക് 😢😢😢മനസ്സിൽ ആയോ എന്തിനാ പാർവതി യെ പല യിടത്തും സൈബർ അറ്റാക്ക് നടത്തിയത് എന്ന് 😮😮😮😮
ഇത്രക് geneous ഉം bold ഉം ആയിട്ടുള്ള പാർവതിയെ സ്ക്രിപ്റ്റ് കാണാപാഠം പഠിച്ചു വരുന്ന അപ്പൂപ്പന്മാർക്കൊക്കെ പേടിയായിരുന്നു അതാണ് ഇവർക് സിനിമ കൊടുക്കാതിരുന്നത്
എനിക്ക് parvathy ന് ഒരുപാട് ഇഷ്ടമാണ്. എനിക്കും ഇതുപോലെ ഒരു മകളുണ്ട്. അതുകൊണ്ട് ആയിരിക്കാം. പാറു തടി കുറയ്ക്കാന്‍ നോക്കണം. നല്ല വേഷങ്ങള്‍ കിട്ടാനും അതു ചെയ്യാനും അത് സഹായിക്കും.
രാച്ചിയമ്മ ,,, ഒരിക്കലും മറക്കാൻ പറ്റാത്ത പ്രൊഫഷനിലിസം,,,, മമ്മൂക്ക യുടെ പൊന്തൻ മാട പോൽ,, മുരിക്കും മൂട്ടിൽ അഹ്മദ് ഹാജി പോൽ ( പാതിരാ കൊലപാതകം ) പാർവതി എവറസ്റ്റ് കൊടുമുടിയിൽ എത്തി കഴിഞ്ഞു,,, miles to go before sleep,,, 🌹🙏🙏
She does not disrespect, just respectfully disagrees❤.loyal to her female colleagues: its such a shame of film industry that she had to say that what happened to the victim in that car can happen to any female in film industry. courageous and well articulated.
She is really bold & beautiful....!! No one or no incident will turn her away from her goal or pull her down.👏🏼 stand up for truth. Never injure your conscience... All the best., 👍🏼
അവസരങ്ങൾ കിട്ടാൻ വേണ്ടി എന്തിനും സമ്മതമാണെന്ന് തുറന്ന് പറഞ്ഞ് ചെല്ലുന്നവർ ഉണ്ട്. എന്നിട്ട് അത് പിന്നീട് വർഷങ്ങൾക്ക് ശേഷം പീഡിപ്പിച്ചുന്ന് പറഞ്ഞ്, സിനിമ അങ്ങനെയെന്ന് ഇങ്ങനെന്ന് പറഞ്ഞ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്.....
Just admiring you just mot only as a great artist....but as a great women ...i genuinely love you as a sister...lots of love from a younger sister who love you from the bottom of my heart🫂
ചില നടികൾ സിനിമാ തുടക്കത്തിൽ ന്നെ അവസരം കിട്ടാൻ വേണ്ടി എന്തിനും തയ്യാറാകും...... ചിലർക്ക് എന്തിനും തയ്യാറായാലും അവസരങ്ങൾ കിട്ടുന്നില്ല ചിലർ അവസരങ്ങൾ കിട്ടി ഉന്നത നിലയിൽ എത്തി കഴിയുമ്പോൾ 'വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ പൊക്കി പിടിച്ചു വരും' എന്തുകൊണ്ട് ആദ്യ സിനിമയിൽ തുടങ്ങുമ്പോൾ എന്തുകൊണ്ട് ഇവർ അന്ന് പരാതിപ്പെടുന്നില്ല. Super Starആയതിനു ശേഷം ഇവർ ഇത് എല്ലാം വെളിപെടുത്തുന്നു. അവസരങ്ങൾ കിട്ടാൻ വേണ്ടി പരസ്പരസമ്മതത്തോടെ ഇത് നടന്ന് കഴിഞ്ഞതിനു ശേഷം എന്തിന് ആണ് ഇത് എല്ലാം വെളിപെടുത്തുന്നത്. ഇതിൽ പുരു ഒരുഷന്മാർ മാത്രം കുറ്റക്കാരായി വിധിക്കുന്നു. ഇതിൽ സ്തികളും തുല്യ തെറ്റ് കാരിയല്ലേ?
ഇങ്ങനെയുള്ള അഡ്ജസ്റ്റുകൾ നടക്കുന്നത് അനുഭവത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലാണല്ലോ പാർവതി പറഞ്ഞത് അങ്ങനെയെങ്കിൽ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല ഒരർത്ഥത്തിൽ വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടല്ലേ അത്.
Parvathi ennum ente favourite heros il orallan but manasil nanmayund female actorsnu charithram nedikodukkuna oru name aavum Parvathi enik Manju ne ishtamanu but manjunekkal pravarthikkan Parvathi aavum 😊
ഒരിക്കലുംസ്ത്രീകൾക്ക് വേണ്ടി അല്ല തെരുവോരത്തു ഈ വക പരിപാടി കൾ ചെയ്യുന്നത്.... ഇവള് ഇവൾക്ക് വേണ്ടി പ്രൊഡക്ഷൻ നിൽ നിന്ന് കൊണ്ടുവന്ന കാരവൻ നിൽ ഒരു സഹ നടിക്ക് മൂത്രം ഒഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞവൾ ആണ്.... ഇവള് ആണ് സ്ത്രീ കൾക്ക് വേണ്ടി വാദിക്കുന്നത്.....take off nte സമയത്ത് hyderabad lu വച്ച് ഒരു nurse work shop ഇവൾക്ക് വേണ്ടി ഹോട്ടൽ nte 10 മിനിറ്റ് അകലെ യുള്ള സ്ഥലത്ത് സീറ്റ് ചെയ്തിരുന്നു... പ്രൊഡക്ഷൻ ല് ആകെ ഇവൾക്ക് വേണ്ടി യുള്ള ഒരു വണ്ടി മാത്രം...work shop നടക്കുമ്പോൾ, അവിടെ ഒരു nurse pen കുട്ടിക്ക് കലശലായ വയറു വേദന വന്നു.ഹോസ്പിറ്റലിൽ എത്തിക്കാൻ ഇവളുടെ കാർ ഉപയോഗിച്ചു ....അവള് ഇറങ്ങി വന്നപ്പോൾ car കാണാത്തത് കൊണ്ട്, ഇവള് ഉറഞ്ഞു തുള്ളി.... വിവരം പറഞ്ഞപ്പോൾ, ഇവള് പറയുകയാണ്.....മേലാൽ എൻ്റെ വണ്ടി വേറെ ആർക്കും കൊടുക്കരുത് എന്ന്. ഇവള് ആണ് സ് u സ്ത്രീ കൾക്ക് വേണ്ടി വാദിക്കുന്നത്.. പക്കാ fraud ആയ ഇവള് എന്തിൻ്റെ agent ആണു എന്ന് ആരുടെ agent ആണു എന്ന് കാലം പറയും
😏*പറയാതെ വയ്യ* സത്യത്തിൽ പാർവതി എന്താണ് ഉദ്ദേശിക്കുന്നത്... കുറെ കാലങ്ങളായി പാർവതി താൻ പീഡിപ്പിക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ടു എന്ന് സ്വയം പറയുകയല്ലാതെ.. ആ വ്യക്തിയുടെ പേര് പറയാനോ... ആ വ്യക്തിക്കെതിരെ പരാതിപ്പെടാനോ നാളിതുവരെയായും തയ്യാറാവാത്തത് എന്തുകൊണ്ട്?? മാത്രമല്ല ഇടയ്ക്കിടയ്ക്ക് പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്നത് സത്യത്തിൽ വേദനയുടെ ഭാഗമാണോ... അതോ ഭീഷണിയുടെ ഭാഗമാണോ എന്നറിയില്ല... അതായത് ഞാനിപ്പോൾ പറയും എന്നു പറഞ്ഞ് വേട്ടക്കാരനെ ഭീഷണിപ്പെടുത്തുന്നതുപോലെ... ഇനിയെങ്കിലും പാർവതിക്ക് താൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഉറച്ച ബോദ്യമുണ്ടെങ്കിൽ...നിയമനടപടികളുമായി മുന്നോട്ടുപോകും... അതിനുപകരം ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഇങ്ങനെ തുടർച്ചയായി കേൾക്കുമ്പോൾ എന്തോ ചിലർക്കെങ്കിലും അരോചകമാവും.. മാത്രമല്ല തന്റെ സഹപ്രവർത്തകർക്ക് ഉണ്ടായ തിക്താനുഭാവത്തെ നിയമം കൊണ്ട് നേരിടാൻ സഹായിക്കുന്ന പാർവതി എന്തുകൊണ്ട് സ്വന്തം അനുഭവത്തോട് സംനയനം പാലിക്കുന്നു... 🤔🤔
എന്തോന്ന് തേങ്ങാ പാർവതിയും പറഞ്ഞത് പ്രമുഖ നടൻ കാറിൽ വെച്ച് പീഡിപ്പിച്ചു എന്നാണു... അവളും ഹേമ കമ്മിഷൻ റിപ്പോർട്ട് പോലെ തന്നെ കോമഡി ആണ്, പേര് പറയില്ല.... അതിനുള്ള ധൈര്യം ഇല്ലാ 😂😂
സിനിമ ചെയ്യാൻ എന്തും ഏതും നഷ്ടപെടുത്താൻ തയ്യാറായി വന്ന് . എല്ലാം നേടി കഴിഞ്ഞ് കാശ്ശും പ്രശസ്തിയും ആയപ്പൊ ഒരു സുപ്രഭാതത്തിൽ നിലവാരമുള്ളവൾ ന്ന് പറഞ്ഞു വരുന്നതിൽ എന്ത് അതിശയമാണ്..... അവസരം കിട്ടാൻ വേണ്ടി കിടന്ന് കൊടുത്തിട്ട് വന്നിരുന്നു വാചകമടിച്ചാൽ നിലവാരമുള്ളവളായി..... മലയാളം പറഞ്ഞ് വരുമ്പോൾ അവൾ ഇംഗ്ലീഷ് കാരിയായി മാറുന്നു. ഇതാണോ നിലപാട്... കുറെ ഇംഗ്ലീഷ് പറഞ്ഞാൽ നിലപാട് മാറുമോ...പക്ക മലയാളി യാളി സംസാരിക്കില്ല. ഇതാണ് നിലപാട്....... രണ്ട് മൂന്ന് കഥാപാത്രങ്ങൾ ചെയ്തു വിചാരിച്ച് .... തുടക്കകാലത്ത് ഇങ്ങനെ ഒരു നിലപാടും ഇല്ലായിരുന്നോ. നിലപാട് എന്നത് പെട്ടെന്ന് പൊട്ടി മുളച്ചതാണോ?
റീല് നായകന്മാരുടെ വില്ലത്തരം കൊട്നു വരുന്ന വർ പത്ര മേഖലകളിൽ ഉള്ള പര്യങ്ങൾ എന്ത് കണ്ടു പറയുന്നില്ല....വളരെ പ്രശസ്തൻ ആയ എം ജെ അക്ജബർ , ഇന്ത്യ ടുഡേ ടീവി ഉള്ള ഗൗരവ് ...ഇവർ ഒക്കെ മീ ടൂ ആരോപണങ്ങളിൽ ഉണ്ടായിരുന്നു ...ഇവർ ഒക്കെ ഇപ്പോളും പത്ര പ്രവർത്തനം ആയി തുടരുന്നു
Accuser inte Name paranja thaagal endu cheyum? Ella victim females vendi yum accuser ne poyi adikuvo? 2) Avare abused aayi enne parayunnede konde ede vettakaaran aane pediche room il paathe irikunne???? Oru normal case il polum vettakaran ireyude mozhi pediche room il hide cheythe irikuvo? Athrekke powerless aano malayali aanangal? 😅 3) Niyama nadapadi konde munnote pogunente bhaagam aayitte aane avar “openly speaking”, she is standing for her co workers, the victim already went to the police and filed FIR much early Pinne she never mentioned she was abused or raped. She is speaking because she recognizes the corrupt nature of her workplace ( Cinema) and wants a safe place for colleagues including herself!
മലയാള നാടിന്റെ സ്ത്രീകളുടെ കരുത്തിന്റെ പ്രതീകമായ പാർവ്വതിക്ക് ആദരിക്കുന്നു ❤️🔥❤️🔥
എന്ത് കരുത്ത്... അവളും പ്രമുഖ നടന്മാർ എന്നെ പറഞ്ഞുള്ളൂ... പേര് പറയാൻ ധൈര്യം വേണം.. അതാണു കരുത്ത്
Peru paryandath irakal alle...Parvathy irakalude permission illathe engne pryum
Annu janangal itrem progressive allarunu..annu Parvathy ye ellarum troll chythu
But kaalam theliyichuu ..Parvathy aanu sathyam enn
Parvathy is so mature and sensible! it took 7 yrs for Kerala society to even understand her and women like her!
Always love parvathy❤
ചിലർക്കു ഇപ്പോഴെങ്കിലും മനസ്സിൽ കുറ്റ ബോധം തോന്നുന്നു എങ്കിൽ 😢😢😢കുറെ പേർക്ക് 😢😢😢മനസ്സിൽ ആയോ എന്തിനാ പാർവതി യെ പല യിടത്തും സൈബർ അറ്റാക്ക് നടത്തിയത് എന്ന് 😮😮😮😮
ഞാൻ അന്നും പാർവതി സപ്പോർട്ട് ചെയ്തു
Me too❤
Me too ❤
ഇത്രക് geneous ഉം bold ഉം ആയിട്ടുള്ള പാർവതിയെ സ്ക്രിപ്റ്റ് കാണാപാഠം പഠിച്ചു വരുന്ന അപ്പൂപ്പന്മാർക്കൊക്കെ പേടിയായിരുന്നു അതാണ് ഇവർക് സിനിമ കൊടുക്കാതിരുന്നത്
വൃത്തികെട്ട ട്രോളർമാരിൽ നിന്ന് പാർവതിക്ക് നേരത്തെ കല്ലേറുണ്ടായിരുന്നു.ഇപ്പോൾ മാന്യരായ ആളുകൾ സ്നേഹത്തിൻ്റെ പുഷ്പങ്ങൾ നീട്ടുന്നു. Great change.
Brilliant actress. Always loved her perspective
Parvathy is just 🔥 love her ❤
വിദ്യാഭ്യാസവും തന്റേടവും ഉള്ളത് കൊണ്ട് അലവലാതി പെരട്ടകൾക്ക് വലിയ ഭീഷണി ആയിരിക്കും
എനിക്ക് parvathy ന് ഒരുപാട് ഇഷ്ടമാണ്. എനിക്കും ഇതുപോലെ ഒരു മകളുണ്ട്. അതുകൊണ്ട് ആയിരിക്കാം. പാറു തടി കുറയ്ക്കാന്‍ നോക്കണം. നല്ല വേഷങ്ങള്‍ കിട്ടാനും അതു ചെയ്യാനും അത് സഹായിക്കും.
Parvathi you are really a heroine
Paravathy യെ എയർ ഇൽ കേറ്റാൻ തുടങ്ങിയ സമയങ്ങൾ 🤌.. ഇന്നിപ്പോൾ ഈ ഇന്റർവ്യൂസ് ന് ഒക്കെ demand ആയി.. പ്രേക്ഷകന് വെളിവ് വന്നു തുടങ്ങി തുടങ്ങിയതിൽ
She's very realistic & a very talented actress. 👏🏻👏🏻👌🏻👌🏻👍🏻
രാച്ചിയമ്മ ,,, ഒരിക്കലും മറക്കാൻ പറ്റാത്ത പ്രൊഫഷനിലിസം,,,, മമ്മൂക്ക യുടെ പൊന്തൻ മാട പോൽ,, മുരിക്കും മൂട്ടിൽ അഹ്മദ് ഹാജി പോൽ ( പാതിരാ കൊലപാതകം ) പാർവതി എവറസ്റ്റ് കൊടുമുടിയിൽ എത്തി കഴിഞ്ഞു,,, miles to go before sleep,,, 🌹🙏🙏
No... she moulded everyday ..life long process❤
Loved this interview Parvathi ❤. So inspiring. Im inspired.
I have been supporting her from the beginning.
പാർവ്വതി ❤❤❤❤
Parvathi👌👌❤
Proud to be a supporter of Parvathy even at a time everyone blamed her😢
TRUE woman Parvathy❤
Brave girl👌🏻😍😍😍😍
She does not disrespect, just respectfully disagrees❤.loyal to her female colleagues: its such a shame of film industry that she had to say that what happened to the victim in that car can happen to any female in film industry. courageous and well articulated.
She is really bold & beautiful....!! No one or no incident will turn her away from her goal or pull her down.👏🏼 stand up for truth. Never injure your conscience... All the best., 👍🏼
Parvathi is not only the Lady Super Star but also a genius lady in Malayalam film industry.
❤🎉❤🎉❤
Rare intellectual artist ...Parvathy ❤
വിദ്യാഭ്യാസം ഉള്ള നമ്മുടെ പുതു തലമുറ കുട്ടി കൾ സിനിമ യേ. ശു ദ്ദ്ധീകരിക്കും
Love. Parvathy. &your. Boldness. Keep. It. Up dear
Proud of you Paru. Feeling blessed for being a woman 😂
പാർവ്വതി എസ് പോലെ പുത് തലമുറ കുട്ടിക്ൽ. ധീരമായിരമായി മു ന്നോട്ടു വരണം; കേരളത്തിൻ്റെ പൊതു സമൂഹം നമ്മുടെ പെൺ കുട്ടികൾക്ക് ഒപ്പം നിൽക്കണം
Orukalathu thalliparanju ippol the real hero
Good speach. Respect all malayalees to Parvathy mams speach.
" നിങ്ങൾക്ക് മുട്ടുന്നുണ്ടെങ്കിൽ ഞാനിവിടെയുണ്ട് !
മറ്റ് വാതിലുകളിൽ ചെന്നു മുട്ടേണ്ട!"
- ഒരു നടൻ്റെ ഭാര്യ 😂😅
അവസരങ്ങൾ കിട്ടാൻ വേണ്ടി എന്തിനും സമ്മതമാണെന്ന് തുറന്ന് പറഞ്ഞ് ചെല്ലുന്നവർ ഉണ്ട്. എന്നിട്ട് അത് പിന്നീട് വർഷങ്ങൾക്ക് ശേഷം പീഡിപ്പിച്ചുന്ന് പറഞ്ഞ്, സിനിമ അങ്ങനെയെന്ന് ഇങ്ങനെന്ന് പറഞ്ഞ് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്.....
പാർവതിജി big salute 🙏🙏
You are awesome and amazing Parwati ❤❤❤
She is great... 🙏🙏👌👌👌
🎉🎉ജയ് ജയ് പാർവ്വതി കി ജയ് 🎉🎉❤❤❤❤❤
Our great sorrow is that we could not find another trustworthy person like Parvathy in the Malayalam film industry.
Really respect you ❤
Power women 🎉🎉🎉🎉. Keep going
Just admiring you just mot only as a great artist....but as a great women ...i genuinely love you as a sister...lots of love from a younger sister who love you from the bottom of my heart🫂
Parvathi is bold and intellectual artist. All the best.
Parvathi great artist 🎉
Parvati wants to be a facilitator to bring justice in cinema industry
Hats off parvathy 👍👍👍
Love you paru❤❤
ചില നടികൾ സിനിമാ തുടക്കത്തിൽ ന്നെ അവസരം കിട്ടാൻ വേണ്ടി എന്തിനും തയ്യാറാകും...... ചിലർക്ക് എന്തിനും തയ്യാറായാലും അവസരങ്ങൾ കിട്ടുന്നില്ല ചിലർ അവസരങ്ങൾ കിട്ടി ഉന്നത നിലയിൽ എത്തി കഴിയുമ്പോൾ 'വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ പൊക്കി പിടിച്ചു വരും' എന്തുകൊണ്ട് ആദ്യ സിനിമയിൽ തുടങ്ങുമ്പോൾ എന്തുകൊണ്ട് ഇവർ അന്ന് പരാതിപ്പെടുന്നില്ല. Super Starആയതിനു ശേഷം ഇവർ ഇത് എല്ലാം വെളിപെടുത്തുന്നു. അവസരങ്ങൾ കിട്ടാൻ വേണ്ടി പരസ്പരസമ്മതത്തോടെ ഇത് നടന്ന് കഴിഞ്ഞതിനു ശേഷം എന്തിന് ആണ് ഇത് എല്ലാം വെളിപെടുത്തുന്നത്. ഇതിൽ പുരു ഒരുഷന്മാർ മാത്രം കുറ്റക്കാരായി വിധിക്കുന്നു. ഇതിൽ സ്തികളും തുല്യ തെറ്റ് കാരിയല്ലേ?
ഈ പാർവതി തിരുവോത്ത് വലിയ പുണ്യാളത്തി ഒന്നുമല്ല. നിലപാട് ഉള്ളവളും ആയിരുന്നില്ല നിലപാട് ഉണ്ടായത് ഇപ്പൊഴല്ലേ നിലപാട് കൊണ്ട് നടക്കുന്നു.....
Annum Parvathy ishtam innum Parvathy ishtam. Parvathi enna nadiyekkal Parvathyude ideologiesine ishtappedunnu❤
പാർവതി സ്ത്രീ കരുത്തിൻ്റെ പ്രതീകം❤
Parvathy 👍
ഇങ്ങനെയുള്ള അഡ്ജസ്റ്റുകൾ നടക്കുന്നത് അനുഭവത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലാണല്ലോ പാർവതി പറഞ്ഞത് അങ്ങനെയെങ്കിൽ എന്തുകൊണ്ട് നിയമനടപടി സ്വീകരിച്ചില്ല ഒരർത്ഥത്തിൽ വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാടല്ലേ അത്.
ഉയരെ പല്ലവി വളരെ ഇഷ്ടം
ഞൊട്ടി ഞൊട്ടി മടുത്തു ചേച്ചി..... ആ വയനാട്ടിലൂടെ ഒന്ന് പോകണേ
ഈ അഭിമുഖം മലയാളികൾക്ക് കേൾക്കാൻ വേണ്ടിയായിരുന്നോ😮
❤❤പാർവതി ❤❤അന്നും ഇന്നും ❤❤❤
Iron Lady ❤❤
She was a star and ofcourse she is and will be always..
Kaanchanamaala. love you mole.
Parvathi ennum ente favourite heros il orallan but manasil nanmayund female actorsnu charithram nedikodukkuna oru name aavum Parvathi enik Manju ne ishtamanu but manjunekkal pravarthikkan Parvathi aavum 😊
I stand with you parvathy
What a visionary ❤
Always parvathy rocks
സിങ്കപ്പെണ്ണ് 🥰🥰🥰
❤
പാർവതി, പ്രിത്വിരാജ് ഒക്കെ ഒതുക്കാൻ നോക്കിയവരിൽ ആദ്യത്തെ ആളുകൾ ആണ്..
❤🎉parvathyane lady super star
Chirippikkalle😂
@@achuuuzzz3391 🧐
Wowwwwwww ❤
This is an interview in Malayalam! Plz remember it.
മംഗ്ലീഷ് പറയാതെ മലയാളം പറഞ്ഞാൽ ഉത്തമം
ഒരിക്കലുംസ്ത്രീകൾക്ക് വേണ്ടി അല്ല തെരുവോരത്തു ഈ വക പരിപാടി കൾ ചെയ്യുന്നത്.... ഇവള് ഇവൾക്ക് വേണ്ടി പ്രൊഡക്ഷൻ നിൽ നിന്ന് കൊണ്ടുവന്ന കാരവൻ നിൽ ഒരു സഹ നടിക്ക് മൂത്രം ഒഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞവൾ ആണ്.... ഇവള് ആണ് സ്ത്രീ കൾക്ക് വേണ്ടി വാദിക്കുന്നത്.....take off nte സമയത്ത് hyderabad lu വച്ച് ഒരു nurse work shop ഇവൾക്ക് വേണ്ടി ഹോട്ടൽ nte 10 മിനിറ്റ് അകലെ യുള്ള സ്ഥലത്ത് സീറ്റ് ചെയ്തിരുന്നു... പ്രൊഡക്ഷൻ ല് ആകെ ഇവൾക്ക് വേണ്ടി യുള്ള ഒരു വണ്ടി മാത്രം...work shop നടക്കുമ്പോൾ, അവിടെ ഒരു nurse pen കുട്ടിക്ക് കലശലായ വയറു വേദന വന്നു.ഹോസ്പിറ്റലിൽ എത്തിക്കാൻ ഇവളുടെ കാർ ഉപയോഗിച്ചു ....അവള് ഇറങ്ങി വന്നപ്പോൾ car കാണാത്തത് കൊണ്ട്, ഇവള് ഉറഞ്ഞു തുള്ളി.... വിവരം പറഞ്ഞപ്പോൾ, ഇവള് പറയുകയാണ്.....മേലാൽ എൻ്റെ വണ്ടി വേറെ ആർക്കും കൊടുക്കരുത് എന്ന്. ഇവള് ആണ് സ് u സ്ത്രീ കൾക്ക് വേണ്ടി വാദിക്കുന്നത്.. പക്കാ fraud ആയ ഇവള് എന്തിൻ്റെ agent ആണു എന്ന് ആരുടെ agent ആണു എന്ന് കാലം പറയും
👍🏻👍🏻👍🏻
❤❤❤
Wow
👌👌👌
😏*പറയാതെ വയ്യ*
സത്യത്തിൽ പാർവതി എന്താണ് ഉദ്ദേശിക്കുന്നത്... കുറെ കാലങ്ങളായി പാർവതി താൻ പീഡിപ്പിക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ടു എന്ന് സ്വയം പറയുകയല്ലാതെ.. ആ വ്യക്തിയുടെ പേര് പറയാനോ... ആ വ്യക്തിക്കെതിരെ പരാതിപ്പെടാനോ നാളിതുവരെയായും തയ്യാറാവാത്തത് എന്തുകൊണ്ട്??
മാത്രമല്ല ഇടയ്ക്കിടയ്ക്ക് പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്നത് സത്യത്തിൽ വേദനയുടെ ഭാഗമാണോ... അതോ ഭീഷണിയുടെ ഭാഗമാണോ എന്നറിയില്ല... അതായത് ഞാനിപ്പോൾ പറയും എന്നു പറഞ്ഞ് വേട്ടക്കാരനെ ഭീഷണിപ്പെടുത്തുന്നതുപോലെ... ഇനിയെങ്കിലും പാർവതിക്ക് താൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഉറച്ച ബോദ്യമുണ്ടെങ്കിൽ...നിയമനടപടികളുമായി മുന്നോട്ടുപോകും... അതിനുപകരം ഞാൻ പീഡിപ്പിക്കപ്പെട്ടു എന്ന് ഇങ്ങനെ തുടർച്ചയായി കേൾക്കുമ്പോൾ എന്തോ ചിലർക്കെങ്കിലും അരോചകമാവും.. മാത്രമല്ല തന്റെ സഹപ്രവർത്തകർക്ക് ഉണ്ടായ തിക്താനുഭാവത്തെ നിയമം കൊണ്ട് നേരിടാൻ സഹായിക്കുന്ന പാർവതി എന്തുകൊണ്ട് സ്വന്തം അനുഭവത്തോട് സംനയനം പാലിക്കുന്നു... 🤔🤔
🎉🎉
പാർവതി ❤️🥰♥️
അമ്മ എന്നല്ല കാമ ഹെളി എന്ന് പേരിടണം
Paarvathiye othiri ishtam bcs bold & beuti vivaramulla pennu
തീരെ അഹങ്കാരം ഇല്ലാത്ത ഒരു പാവം മാടപ്രാവായ ഒരു നടിയാണ് ഈ സ്ത്രീ 😊
😂😂😂
Athra dhairyam undel name koodi velipeduthanam allathe kure paranjit endha😊
🥰🥰
Malayalam channel aano
👍👍👍
ഒരു സ്ഥാനം കിട്ടുന്നവരെ വഴങ്ങി കൊടുത്ത ആൾക്കാരാ ഇവരൊക്കെ😅 ആദ്യമേ ഇതൊക്കെ പറഞ്ഞ് സിനിമ വിട്ട് പോയി കൂടായിരുന്നോ
🥰🥰🥰🥰🥰
W,,c,c ki jay 🎉🎉🎉🎉❤🎉🎉
അന്നും ഇന്നും ബഹുമാനം മാത്രം
എന്തോന്ന് തേങ്ങാ പാർവതിയും പറഞ്ഞത് പ്രമുഖ നടൻ കാറിൽ വെച്ച് പീഡിപ്പിച്ചു എന്നാണു... അവളും ഹേമ കമ്മിഷൻ റിപ്പോർട്ട് പോലെ തന്നെ കോമഡി ആണ്, പേര് പറയില്ല.... അതിനുള്ള ധൈര്യം ഇല്ലാ 😂😂
അന്ന് എല്ലാരും ആണ് നടിയെ ഒറ്റപ്പെടുത്തി. ഇന്നോ? എല്ലാം സത്യം അല്ലെ
സിനിമ ചെയ്യാൻ എന്തും ഏതും നഷ്ടപെടുത്താൻ തയ്യാറായി വന്ന് . എല്ലാം നേടി കഴിഞ്ഞ് കാശ്ശും പ്രശസ്തിയും ആയപ്പൊ ഒരു സുപ്രഭാതത്തിൽ നിലവാരമുള്ളവൾ ന്ന് പറഞ്ഞു വരുന്നതിൽ എന്ത് അതിശയമാണ്..... അവസരം കിട്ടാൻ വേണ്ടി കിടന്ന് കൊടുത്തിട്ട് വന്നിരുന്നു വാചകമടിച്ചാൽ നിലവാരമുള്ളവളായി..... മലയാളം പറഞ്ഞ് വരുമ്പോൾ അവൾ ഇംഗ്ലീഷ് കാരിയായി മാറുന്നു. ഇതാണോ നിലപാട്... കുറെ ഇംഗ്ലീഷ് പറഞ്ഞാൽ നിലപാട് മാറുമോ...പക്ക മലയാളി യാളി സംസാരിക്കില്ല. ഇതാണ് നിലപാട്....... രണ്ട് മൂന്ന് കഥാപാത്രങ്ങൾ ചെയ്തു വിചാരിച്ച് .... തുടക്കകാലത്ത് ഇങ്ങനെ ഒരു നിലപാടും ഇല്ലായിരുന്നോ. നിലപാട് എന്നത് പെട്ടെന്ന് പൊട്ടി മുളച്ചതാണോ?
Reallyyy?? Bold and beautiful????? Isn't that a mysogynistic way of thinking women can't be bold and beautiful together???
🎉🎉🎉🎉🎉
റീല് നായകന്മാരുടെ വില്ലത്തരം കൊട്നു വരുന്ന വർ പത്ര മേഖലകളിൽ ഉള്ള പര്യങ്ങൾ എന്ത് കണ്ടു പറയുന്നില്ല....വളരെ പ്രശസ്തൻ ആയ എം ജെ അക്ജബർ , ഇന്ത്യ ടുഡേ ടീവി ഉള്ള ഗൗരവ് ...ഇവർ ഒക്കെ മീ ടൂ ആരോപണങ്ങളിൽ ഉണ്ടായിരുന്നു ...ഇവർ ഒക്കെ ഇപ്പോളും പത്ര പ്രവർത്തനം ആയി തുടരുന്നു
#banamma
you are created for art?
find the purpose of life
എവിടെ. ഇതേകുറിച്ച് ഒന്നും ഇൻ്റർവിയൂ വിൽ ഇല്ലല്ലോ. ഓരൊ ഉടായിപ്പും കൊണ്ട് വന്നോളും.
Who is ജോമോൾ
മയിൽപീലികാവ്, നിറം movie
She is below average actress
Accuser inte Name paranja thaagal endu cheyum? Ella victim females vendi yum accuser ne poyi adikuvo?
2) Avare abused aayi enne parayunnede konde ede vettakaaran aane pediche room il paathe irikunne????
Oru normal case il polum vettakaran ireyude mozhi pediche room il hide cheythe irikuvo? Athrekke powerless aano malayali aanangal? 😅
3) Niyama nadapadi konde munnote pogunente bhaagam aayitte aane avar “openly speaking”, she is standing for her co workers, the victim already went to the police and filed FIR much early
Pinne she never mentioned she was abused or raped. She is speaking because she recognizes the corrupt nature of her workplace ( Cinema) and wants a safe place for colleagues including herself!
@sameemkk5114
മലയാളം അറിയില്ല ലേ