Ullozhukku Press Meet | Urvashi | Parvathi Thiruvothu | Christo Tomy | Cue Studio

Поделиться
HTML-код
  • Опубликовано: 22 июн 2024
  • സൂപ്പർസ്റ്റാർ ടാഗ് അല്ല, നിങ്ങളുടെ സ്നേഹമാണ് എനിക്ക് വലുത്. ഞാൻ ഒരിടത്തും പോയിട്ടില്ല, എല്ലാ ജനറേഷനൊപ്പവും ഞാനിവിടെ ഉണ്ട്. സംവിധായകൻ പറയുന്ന ഓക്കേ ആണ് എന്റെ അവാർഡ്. ഉള്ളൊഴുക്കിൽ എന്നെ കൂടുതൽ റെസ്പോൺസിബിൾ ആക്കിയത് ഉർവശി ചേച്ചി
    #ullozhukku #urvashi #parvathythiruvothu #christotomy #cuestudio
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue
  • РазвлеченияРазвлечения

Комментарии • 53

  • @ushasudha1730
    @ushasudha1730 6 дней назад +21

    ഒട്ടും സമയം കളയാതെ തിയേറ്ററിലിരിക്കുന്ന എല്ലാവരും മുഴുവൻ സമയവും അഭിനേതാക്കളെ പോലെത്തന്നെ വീർപ്പു മുട്ടി നിൽക്കുന്ന ഒരവസ്ഥ . വളരെ നാളായി കാത്തിരുന്ന ഒരു സിനിമ. ഒരു സിനിമ കണ്ടപ്പോൾ ഇത് വരെ ലഭിക്കാത്ത സംതൃപ്തിയായിരുന്നു സിനിമ കണ്ടിറങ്ങിയപ്പോൾ. സിനിമയിലെ എല്ലാ കഥാപാത്രങ്ങളും നിസ്സഹായരാണ്. ആർക്കും ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥ. എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു. ഉർവശിക്കും പാർവതിക്കും പ്രത്യേക അഭിനന്ദനങ്ങൾ. ക്രിസ്റ്റോക്ക് ഒരു ബിഗ് സല്യൂട്ട്. ഇങ്ങിനെയുള്ള നല്ല സിനിമകൾ പ്രേഷകർ ആഗ്രക്കിന്നുണ്ടെന്നതിന്റെ തെളിവാണ് ഈ സിനിമക്കു കിട്ടിയ അംഗീകാരം.

  • @josevarghese495
    @josevarghese495 5 дней назад +20

    എല്ലാം തികഞ്ഞ അഭിനേതാവ് അത് മോഹൻലാൽ, ഉർവശി ഇവർക്ക് സിനിമയിൽ "ഏതു "റോളും ഇണങ്ങും അത് "സിനിമ ലോകത്തു ആർക്കും പറ്റില്ല!അതാണ് ഇവരുടെ "കഴിവ് ആശംസകൾ

  • @overtherainbow12345
    @overtherainbow12345 6 дней назад +32

    Amazing writing! One of the best writing for female characters which feels written by a women.. no typical male gaze.. hats off to Christo.. and Urvashi! Oh God.. pls give her national award and state award and everything else!! Pls we need more of you in Malayalam. Too good. It was an intense film but si well done. Hats off Christo, Urvashi and Parvathy.. & everyone else in the cast & crew.

  • @scrapbookfromraz2
    @scrapbookfromraz2 6 дней назад +21

    കുറേ ബഹളങ്ങൾ ഇല്ലാതെ. .എന്നാൽ അവസാനം വരെ കണ്ടിരുന്നു പോകുന്ന interiview. .നല്ല ചോത്യങ്ങളും അതിനു correct ആയ ഉത്തരങ്ങളും. .❤️❤️

  • @princegauravabdulmajeed7739
    @princegauravabdulmajeed7739 5 дней назад +7

    🤩 *ഉള്ളൊഴുക്ക്* 👌🏻👌🏻👌🏻പിടിച്ചിരുത്തി നൈസായി ഉള്ളുരുക്കിക്കളഞ്ഞു 🙏🏻മനുഷ്യ മനസ്സിന്റെ (പ്രത്യേകിച്ച് സ്ത്രീ മനസ്സിന്റെ 🙏🏻🏃🏻‍♂️🏃🏻‍♂️😁😁)അഗാധതലത്തിലെ നിഗൂഡമായ ഉള്ളൊഴുക്ക് 🙏🏻ശരിതെറ്റുകളും നന്മതിന്മകളും എല്ലാം തീർത്തും ആപേക്ഷികം Depends 👍🏻ALL IS WELL THAT ENDS WELL👍🏻മികച്ച കഥ തിരക്കഥ സംഭാഷണം കലാസംവിധാനം പശ്ചാത്തലസംഗീതം സംവിധാനം എല്ലാംതന്നെ അപാരമായ ഭാവാഭിനയങ്ങളുടെ മുൻപിൽ തലകുനിച്ചു 👍🏻👍🏻വർത്തമാനകാല മലയാള സിനിമയിൽ കരുത്തുറ്റ പെൺ കഥാപാത്രങ്ങളെവിടേ എന്നിനിയെങ്കിലും ചോദിക്കേണ്ട ആവശ്യമേയില്ല 💪🏻💪🏻 **ഉർവ്വശി**👏🏻👏🏻👏🏻👏🏻 *പാർവ്വതി* 👏🏻👏🏻👏🏻👏🏻

  • @ramsproductions6541
    @ramsproductions6541 3 дня назад +3

    *വളരെ നല്ല അഭിമുഖവും, നല്ല സിനിമയും ❤. Congrats to you all* 🎉.
    *എങ്ങനെ ഒരു നടി / നടൻ, അഭിനയത്തോടും, സമൂഹത്തിനോടുമുള്ള തൻ്റെ സമീപനം... അത് ഉർവശിയിൽ നിന്നും, ഈ പാർവ്വതി ഉൾപ്പെടെ ഇപ്പോഴുള്ളതും, വരാനിരിക്കുന്നതുമായ കലാകാരൻമാർക്കെല്ലാം കണ്ട് പഠിക്കാൻ, ഈ അഭിമുഖം തീർച്ചയായും സഹായകരമാകും. ❤*

  • @sunlitmist
    @sunlitmist 6 дней назад +19

    Talents will survive and resurface how much they suppressed, parvathi proved it ❤

  • @kalas3013
    @kalas3013 5 дней назад +7

    Then & Now the one & only Urvashi Chechi whatever role or language, she is Exceptional...watched the movie today from Bangalore...Loved it!! Kudos to the Director I Would love to watch it again...

  • @appudoppu
    @appudoppu 5 дней назад +4

    Script is amazing❤️❤️Both Urvashi n Parvathy have done their roles perfectly❤️❤️

  • @smithasanthosh1050
    @smithasanthosh1050 6 дней назад +15

    Urvashi 👍♥️

  • @vinujojy
    @vinujojy 5 дней назад +2

    Watched, loved it ❤

  • @kishorekb4384
    @kishorekb4384 5 дней назад +2

    Omg. Its very huge movie. Engane ulla movie onnum chaiyalle. Jeevikyukayayirunnu randuperum

  • @farzeenhabeeb7876
    @farzeenhabeeb7876 6 дней назад +14

    First time aanu oru press meet okke skip cheyyathe kaanunnath. 😅❤

  • @vishnum8018
    @vishnum8018 6 дней назад +3

    Excellent Movie..❤❤

  • @user-ft6di5pw6i
    @user-ft6di5pw6i 4 дня назад +2

    Brave cute parvathy❤

  • @sivadasankanath3464
    @sivadasankanath3464 6 дней назад +5

    ബാംഗ്ലൂരിൽ നിന്ന് ഞാൻ കണ്ടു❤

    • @nijasmuhammad8812
      @nijasmuhammad8812 5 дней назад +1

      മൂവി എങ്ങനെ ഉണ്ട്

  • @humanbeing-0
    @humanbeing-0 4 дня назад +1

    Parvati ❤& Urvashi ❤

  • @jayakrishnans4743
    @jayakrishnans4743 6 дней назад +2

    Urvashi chechi ❤

  • @samruddhisam1636
    @samruddhisam1636 5 дней назад +7

    pParvathy kore mari.....ee parvathy kollam

  • @smitharevathy8619
    @smitharevathy8619 6 дней назад +3

    Good movie ❤

  • @nazeervm251
    @nazeervm251 5 дней назад +2

    ഉർവശി നന്നായിട്ടുണ്ട്.

  • @abhijithjqwe8938
    @abhijithjqwe8938 6 дней назад +1

    ❤❤❤❤❤❤

  • @geethugirishan6078
    @geethugirishan6078 3 дня назад +2

    Great movie ❤

  • @user-ft6di5pw6i
    @user-ft6di5pw6i 4 дня назад +2

    Bharatham movie heart touched🎉

  • @theleakingpot
    @theleakingpot День назад

    Answer to those who were asking where are the women in Malayalam cinema.
    Two of finest Indian actors.

  • @dinilasfour2942
    @dinilasfour2942 5 дней назад +9

    If BJP affiliated actors don't rig the National Awards...Urvashi chechi and Cristo will bag the top awards!

  • @arsham3131
    @arsham3131 5 дней назад +1

  • @sreejithkallada
    @sreejithkallada 5 дней назад +1

    Good movie

  • @anug5814
    @anug5814 2 часа назад

    Film kandu one of the best movie❤

  • @AKSSKA2
    @AKSSKA2 6 дней назад +8

    ❣️🥹🍿 it's a good movie

  • @mariyammaliyakkal9719
    @mariyammaliyakkal9719 19 часов назад

    ഉർവശിക്ക് പറ്റിയ കഥകൾ ഇനിയും ഉണ്ട്

  • @reshmamol3750
    @reshmamol3750 День назад

    പടം കണ്ടു സൂപ്പർ ഉർവശി ചേച്ചി പറയുന്ന സീൻ എൻ്റെ മകൻ്റെ കുട്ടിയെ എനിക്ക് വേണം

  • @Fyz_z
    @Fyz_z 5 дней назад

    Can't take eyes out of Paru

  • @mariak5582
    @mariak5582 5 дней назад +5

    Urvashi chechi pole humor cheyan ulla kazhive epoyathe actors onnum illa..

  • @mariak5582
    @mariak5582 5 дней назад +1

    Parvathy eppoyane onne nilathe erangiyathe...Urvashi pole oru artist koode wrk cheythapo kuttike true artist endannum humility endane enoke manasilayitunde..ilengil cheriya oru role anengilum thalli marachenne..

  • @jayakumarg6417
    @jayakumarg6417 2 дня назад +3

    ഇങ്ങനെ മാന്യമായി വസ്ത്രം ധരിക്കൂ പാർവ്വതി. മാറിടം കാട്ടാതെയാണ് ഉർവ്വശിയും മഞ്ജുവും ശോഭനയുമൊക്കെ മികച്ച നടികൾ ആയത്.ഓർക്കുക.

  • @vibe1776
    @vibe1776 5 дней назад

    28:43.... Parvati kasaba movie..... mammooty issue padam kittunnilla ... this Is true... Arkum ishtam alla

  • @shiburoshan4840
    @shiburoshan4840 6 дней назад +65

    പാർവതി ഏതായാലും കാഞ്ചന മാലയിൽ നിന്നും പുറത്തിറങ്ങി....... ഒട്ടും ജാടയില്ലാത്ത സംസാരം അതൊരു പക്ഷെ ഉർവശി ചേച്ചിയുടെ കൂടെ നിന്ന് ജാടയിട്ടാൽ ആളുകൾ കല്ലെറിയും എന്ന് വെച്ചിട്ടാവാം ന്യൂ ജനറേഷൻ artist ആണ് കൂടെയെങ്കിൽ സംസാരം ഇങ്ങനെ ആവണമെന്നില്ല

    • @jow1882
      @jow1882 6 дней назад +23

      Urvashi yum parvathi yum parasparam respect cheyth samsarikunnu.ningalk nthanu pblm

    • @_mullas17
      @_mullas17 6 дней назад

      Previous interview kandapol ennikum thonni😅

    • @vibe1776
      @vibe1776 5 дней назад

      Kasaba issue vannilla enkil evide ethenda aal aanu

    • @nazeervm251
      @nazeervm251 5 дней назад

      ജാഡ ഇപ്പോൾ ഇല്ല.. സിനിമ പ്രമോഷന് വരുമ്പോൾ ജാഡ കാണിക്കില്ല.. സിനിമ ഓടണ്ടേ ചേട്ടാ 😂😂😂😂

    • @ramsproductions6541
      @ramsproductions6541 3 дня назад

      *വളരെ നല്ല അഭിമുഖവും, നല്ല സിനിമയും ❤. Congrats to you all* 🎉.
      *എങ്ങനെ ഒരു നടി / നടൻ, അഭിനയത്തോടും, സമൂഹത്തിനോടുമുള്ള തൻ്റെ സമീപനം... അത് ഉർവശിയിൽ നിന്നും, ഈ പാർവ്വതി ഉൾപ്പെടെ ഇപ്പോഴുള്ളതും, വരാനിരിക്കുന്നതുമായ കലാകാരൻമാർക്കെല്ലാം കണ്ട് പഠിക്കാൻ, ഈ അഭിമുഖം തീർച്ചയായും സഹായകരമാകും. ❤*

  • @bennyvarghese2101
    @bennyvarghese2101 4 дня назад +3

    പാർവതി കൊച്ചിൻ്റെ ജാഡ കുറച്ച് കുറഞ്ഞോ..തോന്നിയതാവും

  • @akhilal5142
    @akhilal5142 2 дня назад

    How beautiful she is❤ Parvathy

  • @user-ng9fx4gh1x
    @user-ng9fx4gh1x 2 дня назад

  • @arsham3131
    @arsham3131 5 дней назад +1