Aanum Pennum Malayalam Movie | Watch this beautiful love between Asif & Parvathy! | Asif Ali
HTML-код
- Опубликовано: 12 мар 2024
- Watch this beautiful love between Asif & Parvathy! Aanum Pennum is a 2021 Indian Malayalam-language anthology film featuring three segments directed by Venu, Aashiq Abu and Jay K. An anthology of stories set in different timelines in history that explores female strength as the protagonists tackle the crises brought on by their male counterparts.
#aanumpennummalayalammovie #aanumpennum #parvathythiruvothu #asifali #jojugeorge #samyukthamenon #roshanmathew #darshanarajendran #indrajithsukumaran #trending #likes
Movie Credits :-
Directed by : Venu , Aashiq Abu , Jay K.
Produced by : C. K. Padma Kumar , M. Dileep Kumar
Starring : Parvathy Thiruvothu , Asif Ali , Joju George , Samyuktha Menon , Roshan Mathew , Darshana Rajendran , Indrajith Sukumaran
Cinematography : Venu , Shyju Khalid , Suresh Rajan
Edited by : Beena Paul , Saiju Sreedharan , Bavan Sreekumar
Music by : Bijibal , Dawn Vincent
Click here to watch :-
Ithu Pathiramanal : bitly.ws/3fHvj
Dileep Comedy Jukebox : bitly.ws/3fC8B
Happy Women's Day Super Scenes : bitly.ws/3fC8h
Ithu Thaanda Police : bitly.ws/3fC86
Bannerghatta : bitly.ws/3eJpy
Dileep Comedy Jukebox Vol - 01 : • Dileep Comedy Jukebox ...
Jawanum Mullapoovum : bitly.ws/3ey6i
Parunthu Malayalam Movie : bitly.ws/3ey5P
Ivan Maryadaraman : bitly.ws/3e9CM
Philip's Malayalam Movie : bitly.ws/3e2wn
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
#!/apifilms
Subscribe us: / apimalayalam
Online Purchase : www.apinternationalfilms.com/
Blog : apinternationalfilms.blogspot....
www.apinternationalfilms.in/
രാച്ചിയമ്മ എന്ന നോവലിലെ കഥപാത്രത്തിനു നല്ല സംഭാഷണവും അഭിനയവും മറ്റാരും നൽകിയിട്ടില്ല പാർവതിക്കു അഭിനന്ദനങ്ങൾ
"മഹരാജാ ഇതെപ്പോൾ വന്നു" മനസ്സിൽ തട്ടുന്ന രംഗങ്ങളാ ഇതൊക്കെ .... പാർവതി - ആസിഫ് അലി സൂപ്പർ
പാർവതി തെരുവോത് രാച്ചിയമ്മയായി തകർത്തു...... വാക്കുകളില്ല...... അസാധ്യമായ ഭാവപകർച്ച.... മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടാണ് താങ്കൾ.
I love her million dollar laugh,watched 100 times over and over.She is soooooo beautiful.
Very true
പാർവതി ജീവിച്ചു രചിയമ്മയായി 😍😍😍😍😍 congradulations 😍
സോനാ നായരും, മധുപാലും അഭിനയിച്ച ടെലിഫിലിം രാച്ചിയമ്മ ആണ് സൂപ്പർ
സോനാ നായരുടെ ഏഴ് അയല്പക്കത്തു വന്നിട്ടില്ല
പാർവതിയുടെ അഭിനയം
എത്ര തീവ്രമായ പ്രണയം അവരുടെ ഭാഗങ്ങളിൽ. Super ആക്ടിങ്.
True
വേഷപ്പകർച്ച good🎉
പാറു നല്ല പോലെ അഭിനയിക്കും , ഏതു വേഷത്തിലും സൂപ്പർ ആണ് great
Thanks
ദൂരദർശനിൽ വന്ന രാച്ചിയമ്മയും ഇതും കണ്ടു.പാർവ്വതി തിരോത്ത് അതിശയിപ്പിക്കുന്ന അഭിനയമാണ് കാഴ്ചവെച്ചത്.തന്റേടിയായ, കാരുണ്യവതിയായ,പ്രണയിനിയായ,സത്യസന്ധയായ രാച്ചിയമ്മ!ആ ചിരി കാതിൽ മുഴങ്ങുന്നു.പാർവ്വതിയാണോ ഏതെങ്കിലും ഡബ്ബിംഗ് ആർട്ടിസ്റ്റ് ആണോയെന്നറിയില്ല ആ കഥാപാത്രത്തിന് യോജിച്ച ശബ്ദം.ആസിഫ് അലിയും സൂപ്പറായി.എന്നാലും മനസ്സിലൊരു നൊമ്പരമായി രാച്ചിയമ്മപാർവ്വതി.ഒരുപക്ഷെ,നടന്ന സംഭവമാകാം.എന്തായാലും കഥാകൃത്തിന് നായകനെ മറ്റൊരു കല്ല്യാണം കഴിപ്പിക്കാതെ രാച്ചിയമ്മയുമായി ഒന്നിപ്പിക്കാമായിരുന്നു അഥവാ ഒന്നിപ്പിക്കണമായിരുന്നു അവർ ഈ ഭൂമിയിൽ സുഖമായി ഒരുമിച്ച് ജീവിക്കണമായിരുന്നു...
ശ്ശോ ഇത് കണ്ടിട്ട് എൻ്റെ കണ്ണ് 🥺 എന്തിനാ നിറയുന്നത്...!!
ഇതൊക്കെ ആണ് യഥാർത്ഥ സ്നേഹം.... 😢
ഈ രാച്ചിയമ്മ ഇപ്പോഴും അവിടെ ഉണ്ടെങ്കിൽ ഞാൻ കെട്ടിക്കോളാം 😍😘😘😘😘
ആ ചിരി, ശബ്ദം , ആ കഥാ പാത്രത്തിനു അർഹിക്കുന്ന രീതിയിൽ പാർവതി ചെയ്തു സോനാ നായരുടെ രാച്ചിയമ്മയേക്കാൾ നന്നായി ❤യൂ പാർവതി
Excellent acting both Asif and Parvathy, Thank you for the best film ( An Ex-Army Officer)
എക്സലന്റ് പെർഫോമൻസ് രാച്ചിയമ്മ, ഡയലോഗ് സൂപ്പർ ❤
പാറു.. സൂപ്പർ ആയിട്ട് രാച്യിയമ്മക്ക് ജീവൻ കൊടുത്ത്.. വളരെ. വളരെ.. നന്നായി..
ചില നഷ്ടങ്ങളാണ് ജീവിതത്തിന്റെ യാഥാർഥ്യം നമ്മെ പഠിപ്പിക്കുന്നത് 🙏🌹
ഇപ്പോഴത്തെ രാച്ചിയമ്മ വേറെ ലെവൽ തന്നെ!
രാച്ചിയമ്മയായി മാറിയ പാർവ്വതിയെ ആർക്ക് മറക്കാനാവും?
കഥാപാത്രത്തോട് ഇത്ര താദാത്മ്യം പ്രാപിച്ച ഒരു നടിയെ അടുത്ത കാലത്തൊന്നും സിനിമകളിൽ കണ്ടിട്ടില്ല.
തീർച്ചയായും നല്ല അഭിനയത്തിനുള്ള അവാർഡ് അവർക്കു കിട്ടാതിരിക്കില്ല!
സോനാനായരെ പിന്തള്ളി പാർവ്വതി നിൽക്കുന്ന പോലെ മധുപാലിനെ കടന്ന് ആസിഫ് അലിയും നിൽക്കുന്നു!
കഥാപാത്രങ്ങൾക്ക് അനുയോജ്യമായ സംഭാഷണം നൽകുന്നതിൽ പഴയ ദൂരദർശൻ രാച്ചിയമ്മയുടെ തിരക്കഥാകൃത്ത് (? ) പരാജയപ്പെട്ടു.
ദൂരദർശൻ്റെ ഒരാവരേജ് ടെലിഫിലിമായി അത്!
ചുരുക്കത്തിൽ ഉറൂബിൻ്റെ രാച്ചിയമ്മ എന്ന കഥയോട് 99 ശതമാനം നീതിപുലർത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം പുതിയ രാച്ചിയമ്മയത്രേ !
വിശ്വസാഹിത്യത്തിന്റെ നടുമുറ്റത്തേക്ക് എടുത്തു വയ്ക്കാൻ പ്രാപ്തമായ കഥ എന്നാണ് സാഹിത്യവിമർശകനായിരുന്ന സാഹിത്യവാരഫലം
പ്രൊഫ. എം.കൃഷ്ണൻ നായർ ഇക്കഥയെക്കുറിച്ച് പറഞ്ഞത് !
അപ്പോൾ ആ കഥ അടിസ്ഥാനമക്കി ദൃശ്യാവിഷ്ക്കരണം നടത്തുമ്പോൾ കഥയുടെ മേന്മ ടെലിഫിലിമിനുമുണ്ടാകും
എന്ന് നമ്മൾ പറയും😊
അതാണ് നമ്മൾ 😊
ഇനിയും നമ്മൾ വരും അഭിപ്രായം പറയും പോകും
കാരണം നമ്മൾ എല്ലാമാണ് ! 😂
പാർവതിയുടെയും ആസിഫ് അലിയുടെ അഭിനയം വളരെ പ്രശംസനീയം ഇവർ അല്പം കൂടുതൽ ശ്രദ്ദിച്ചാൽ മലയാള സൂപ്പർ താര പരിരക്ഷ ലഭിക്കും
ആസിഫിന് സൂര്യ ലുക്ക് ഇടക്ക് വരുന്നതായി തോന്നി
Correct
എല്ലാവരും സോനാ നായരുടെ അഭിനയത്തെപ്പറ്റി പറയുന്നു. എന്തേ പാര്‍വ്വതിയുടെ അഭിനയം മോശമാണോ...സോനയുടെ അഭിനയത്തിന് ഒരു പടി മുകളില്‍ തന്നെയാണ് പാര്‍വ്വതിയുടെ അഭിനയം.
enthuvadey😅
തീർച്ചയായും ❤
Sona a 20 minut vere level ayi abhinayichu..
സോനയുടെ അഭിനയം ആർക്കും പറ്റും. പാർവതി തകർത്തു.
Yes parvathi super
പാർവതി നിങ്ങൾ ഗംഭീരം .!! ഒന്നും പറയാൻ വാക്കുകൾ ഇല്ല , പോട്ടെന്ന് തീർന്നു പോയോ എന്നൊരു വിഷമം ... ഇത് ഒരു ഫുൾ സിനിമാ ആയിരുന്നേൽ
2005 നു ശേഷം വന്ന യുവ നടികളിൽ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാവുന്ന നടി. മഞ്ജു വാര്യരൊക്കെ ദക്ഷിണ വച്ച് അഭിനയം പഠിക്കണം പാർവതീടെ അടുത്തൂന്ന്.
Good movie...like a short story...both r great artists... Excellent script and direction..
പാര്‍വതി ഒറിജിനല്‍ രാച്ചി അമ്മ തന്നെ..തകര്‍ത്തു!
Paaru is a great artist.
♥️ but y a lot of people are against her.? Feminism and all. I don't know if she supports pseudo feminism. I don't follow her. But, that's her personal side. Y can't people just appreciate her professional work. They just make those femichi coments everywhere when it's about her work also.
Every time when they cry, I cry with them. So powerful, what a perfect love. So wonderful so awesome.
മനോഹരം പാർവതി സൂപ്പർ
Man, what a story, what a screenplay❤️❤️❤️❤️
Parvat’s acting is just super. She is one of the brilliant actress . Great.
Beautiful movie. Paru 's excellent performance. 🌹
2000 കാലഘട്ടത്തിൽ സോനാ നായർ രാച്ചിയമ്മയായി അഭിനയിച്ച ടെലി ഫിലിം കുറച്ച് കൂടി കൊള്ളാമെന്നു തോന്നി പക്ഷേ പാർവതി acting different ❤ and her slang
Parvathy's Rachchiyamma is the real one...created by Uroob...Sona Nair's is Doordarshan's version.
എനിക്ക് ഇതാണ് നല്ലതായി തോന്നിയത്...
രണ്ടും രണ്ട് കഥയാണ്
She is an angel ❤
പാറു ഇഷ്ടം 💖💖🥰
Parvathy , excellence in natural beauty and acting .
Great,talented artist.
Super acting parvathy. I. Love u.
Excellent film ❤❤❤❤❤❤❤ loved it .
എന്തു കൊണ്ടാണ് ഇത്രയും കഴിവുള്ള പാർവതിക്ക് സിനിമ കുറയുന്നത് അഭിനയിക്കാൻ പറഞാൽ ജീവിച്ചു കാണിക്കും ❤❤
മോഹൻ ലാലിനും മമ്മൂട്ടിക്കും അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു
അവർക്കു അവസരം ഇല്ലാഞ്ഞിട്ടല്ല ഒഴിവാകുന്നതാണ്.. അവർ ഒരു പ്രത്യക ടൈപ്പാ..😂😂😂
Beautiful ❤️
Super performance. Parvati 😊
നല്ല അഭിനയരംഗങ്ങൾ ഞാൻ നന്നായി ആസ്വദിച്ചു
How beautiful
Full movie epol upload cheyum
പാർവതി ❤
സൂപ്പർ സീൻ ❤
നല്ല അഭിനയം അതിനു ഒരു തറക്കവുമില്ല എന്നാലും ചെറിയ പ്രശ്നം അവരുടെ സ്വാഭാവത്തിലുണ്ട് അത് അവരുടെ പേർസണൽ ആയോണ്ട് വിട്ടേക്കാം അഭിനയം amezing ❤️
ഇത് സിനിമയാണ് ജീവിതം വേറെ ആണ്
My ever favourite lady Actor
പാർവതി ഗുഡ് സംസാരം
Enik eshtam 2 pereyum
Ha laugage is very good
ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത സോനാ നായരും മധുപാലും അഭിനയിച്ച രാച്ചിയമ്മയുടെ ഏഴയലത്ത് വരില്ല ഈ രാച്ചിയമ്മ.
That single episode short film.!
Read the book..This is the real Rachchiyamma...The one who laughs aloud..speaking her own Malayalam ...That telefilm was just using the plot line...not the real characters.
രാച്ചി യമ്മ തകർത്തു 👌🏻👌🏻👌🏻
നല്ല കാരക്ടർ റോൾ രാച്ചിയമ്മയ്ക് നാഷണൽ അവാർഡ് ഉറപ്പ് ❤l
Rachi Amma dialogue is super.
നമ്മൾ മനുഷ്യരല്ലേ❤
Great ആക്ടർസ് 🔥🔥🔥🔥🔥🥰
Parvathy ningal super, ❤️you
പാർവതി യാണ് ഹൈ ലൈറ്റ്
Parvathy super acting
ഇന്ന് മലയാളസിനിമയിൽ.. ഏതു റോളും ചെയ്യാൻ കഴിവുള്ള നടി... പാർവതി...
പാർവ്വതി.
.
യുടെ വേഷപ്പകർച്ച..അസാധ്യം
രണ്ട് പേരും സൂപ്പർ, 🙏🌹
ഈ രാച്ചിയമ്മയെ ഒന്നു കാണാൻ കഴിഞ്ഞെങ്കിൽ🌹🌹❤️
പാർവതി ഒരു സംഭവം ആണേ..
നമ്മൾ എല്ലാം അറിയും🥰
Real love . But very painful.❤
Yes 🎉
പിഴ പറ്റില്ല എന്നൊരു ഉറപ്പ് പെണ്ണ് പ്രതീക്ഷിക്കുന്നു. പാവം.
True
Rachiyamma good speech.i like rachiyamma
പാർവതി ഗ്രേറ്റ്
പാർവതി... She is a gem of actress
രാച്ചി അമ്മ സൂപ്പർ
ഈസിനിമയുടെfull വെർഷൻകാണാൻഎന്തുചെയ്യണം?
എനിക്ക് പാർവതിയുടെ അഭിനയം ആണി ഷ്ടമായത്
Parvathy യുടെ rachiyamma ❤
പാർവ്വതി❤
ആസിഫിന്റെ കൂടെ വരെ അഭിനയിക്കേണ്ട അവസ്ഥ പാർവതിക്ക് വന്നു..... കഷ്ടം😢😢
Acid ഒഴിച്ച് പണി തന്നവനോട് mindanda പാറൂ..,❤❤❤😂😂
Supr paru❤
Parwathy 🦋
ഇവരുടെ മൂവിയിൽ എനിക്ക് ഇഷ്ടപെട്ടത് ഉയരെ എന്നാ സിനിമയാണ്
Filam name please
പാറു ബെസ്റ്റ് ആക്ടർ, അടിപൊളിഡയലോഗ് അവസാനം ഡയറക്ടർ നശിപ്പിച്ചുസൂപ്പർ പ്രണയം, ലൊക്കേഷൻ ക്യാമറ ഒന്നുംപറയാനില്ല സൂപ്പർ
ശരിക്കും സങ്കടം വന്നു
ഉറൂബിന്റെ രാച്ചിയമ്മ ആകാൻ സോനാ നായരോ പാർവതിയോ പോരാ, സീമയ്ക്ക് പറ്റുമായിരുന്നു ❤
പാർവതി ❤❤❤❤❤❤❤❤ love
പാർവതിഏത്റോളുംനന്നായിചെയ്യും
Maharaja...Ethepol Vannu..
Sona Nair performed well but she acted like a Malayalee woman. She didn't perform as if the character is originally from a Tamil family (coa grandma). There are many Kannadigas and Tamilians leaving in Kerala.Even if they are born and brought up in Kerala, their Malayam sound different. This is what Parvathy achieved. Sona's act was one dimensional, a sad simple woman. Paravthy played it differently as a plucky woman with goldern heart. In addition, I felt Sona looked too old to play a young girl who falls in love.
Ho Parvathy super ❤
❤
പറുന്റെ സംസാരം വൈറൽ
പക്ഷെ ചില അഭിപ്രായങ്ങളിൽ വിയോജിപ്പ് ഉണ്ട്. കഴിവുള്ള നടി 👍
❤❤❤❤❤❤❤good aacting ........ Soooper..... But...... As if ... Aliyude costume... Poraaaaa❤❤❤
Parvati u r great
പിഴ പറ്റരുത്,, എന്നു വെച്ചാൽ ഗർഭം ഉണ്ടാവരുത് എന്നാണോ?? അതോ ശാരീരിക ബന്ധം ആകരുത് എന്നാണോ???
What is pila patru
Dont do Physical relation.
Ammini
Madhav ye pole.. Vinaya prasad ne pole okke thonnunnu
Parvathy just muscle pidutham its not acting or behaving
ഫുൾ മൂവി
Sona Nair is super.This is not good