ഈ മഴക്കാലത്തു dryer കേടുവന്നിട്ട് ഭയങ്കര tension ആയിരുന്നു ഈ വീഡിയോ കണ്ട് അതുപ്പോലെ ചെയ്തു ഇപ്പോൾ നന്നായി work ആവുന്നുണ്ട് ഈ വീഡിയോ മറ്റുള്ളവരിലേക്കും ഞാൻ share ചെയ്യാം. thank you
എന്റെ മെഷീനും ഉണക്കാൻ പറ്റുന്നില്ലായിരുന്നു കറങ്ങുന്നൊക്കെ ഉണ്ട് പക്ഷെ വെള്ളം പോകുന്നില്ല തുണികൾ ഉണങ്ങുന്നില്ല ഈ വീഡിയോ കണ്ടപ്പോ വെറുതെ അതിന്ടെ ഉള്ളിൽ ടോർച് അടിച്ചു നോക്കിയതാ ഹോൾസിൽ ഒരു തുണി കുടുങ്ങിക്കിടക്കുന്നു അത് വലിച്ചെടുത്തപ്പോ മെഷീൻ ക്ലിയർ ആയി താങ്ക്സ് ഉണ്ട് ട്ടോ ഒരുപാട്.. കുറെ ആയി തുണികൾ ഉണക്കിയിട്ട്.. ഈ മഴയത്തു എന്തുചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോഴാ ഈ വീഡിയോ കണ്ടത് ഇപ്പോ സമാധാനമായി
പെട്ടെന്ന് ഇന്ന് work ആവാഞ്ഞപ്പോൾ ടെൻഷൻ ആയി, ഇനി ആളെ വിളിക്കണോ എന്ന്. പിന്നെ വെറുതെ youtube ചെക്ക് ചെയ്തപ്പോ ഇതു കണ്ടു.. But oil ഇടേണ്ടി വന്നില്ല.. ഞാൻ തിരിച്ചപ്പോൾ തിരിഞ്ഞു. Thankyou.
സുന്നത്തേ.. നല്ല വീഡിയോ ... എൻ്റെ മെഷീനിൻ്റെ സ്പിന്നർ വർക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ തനിയെ പെട്ടെന്ന് Break ആയി നിൽക്കുകയും ഉടൻ തന്നെ തനിയെ വർക്കു ചെയ്യുകയും ചെയ്യുന്നു... തുടരെ ഇങ്ങിനെ സംഭവിക്കുന്നു.. എന്താണതിനു കാരണം.-.?
Ente Washing machine spinner nu chuttum vellam kettinilkunna avasthayil njan dryer on cheythappo ath complaint aayi .. Ithinte eth bagama check cheyyendi varika?
Hello. Spinner complaint But both motor work avunundu. Spinner stuck alla. Spinner Top hinges problem undu. Athu correct close akumbol alle Spinner work cheyunathu. Athu engane correct cheyam.
Thomson semi auto 7.5kg aanu kayyil ullath. Spinner karangunnund... but sidel nalla adi adikkunnund... And dress pizhinj kittunnilla... Whats the problem?? I hope u can help me... Waiting 4ur reply
@@Hometechnicianmalayalam washing machine flooril level aanu... Load kurach njn try cheythu verum 2 thuni mathram dry cheyyumbol smooth aayi work cheyyyunnund, But 7.5 kg washing machinel 2 thuni mathramaano dry aavulloo? Overload njn cheyyarilla... Maximum 7 dress mathrame oppam ittu dry cheyyikkulloo.. but appozhaanu ee jerking+noise... I hope u can help me Appozhanu
@@Hometechnicianmalayalam സെയിം പ്രോബ്ലം എന്റെ മെഷീനിന്നും ഉണ്ട് സ്പിന്നർ കറങ്ങുന്നുണ്ട് പക്ഷെ തുണി പിഴിഞ്ഞ് കിട്ടുന്നില്ല അത് എന്താണെന്ന് പറഞ്ഞു തരുമോ
njan ithupole cheythitt on aaki nokkiyappo breaker off ayi pokunnu ath enth konda kuree pravashyam on cheyth nokki appozhokke current off aavunnu athenthayirikkum
Hi ende veetil semi automatic machine aanu struck aayirunnu. Oil koduthappo katangunnund but switch on cheidappol karangunnilla. Endaayirikkum . Timer okke ok aanu problem onnum illa.
Washing Machine motor issue👇👇
ruclips.net/video/ANzgFy7zSIM/видео.html
Sime വാഷിങ് മിഷ്യൻ തന്നെയാണ് വീട്ടിൽ. അതിൽ വലിയ പുതപ്പ് അലക്കാൻ ഇട്ടപ്പോ കത്തിയ small ഒക്കെ വന്നു. അത് എന്താണ്
ഈ മഴക്കാലത്തു dryer കേടുവന്നിട്ട് ഭയങ്കര tension ആയിരുന്നു ഈ വീഡിയോ കണ്ട് അതുപ്പോലെ ചെയ്തു ഇപ്പോൾ നന്നായി work ആവുന്നുണ്ട് ഈ വീഡിയോ മറ്റുള്ളവരിലേക്കും ഞാൻ share ചെയ്യാം. thank you
ഞാനിതു ഇന്ന് ചെയ്തു നോക്കി... മെഷീൻ തകരാർ ആണെന്ന് കരുതി യൂസ് ചെയ്യാറില്ലാരുന്നു... So.. താങ്ക്സ്..... 🥰🥰🥰
നമസ്കാരം വളരെ സിമ്പിൾ ആയി പറഞ്ഞു അവതരിപ്പിച്ചു വളരെ വ്യക്തമായ രീതിയിൽ ഭംഗി ആക്കി നല്ല തു പോലെ മനസിലായി
Very useful.. ഇങ്ങനെ ചെയ്തപ്പോ വർക്ക് ആയി.. കേടായിന്ന് കരുതി നന്നാക്കാൻ ആളെ വിളിക്കാൻ ഇരിക്യായിരുന്നു... താങ്ക്സ്..
വളരേ ഉപകാരപ്രദമായ വീഡിയോ. ഒപ്പം ഒരുപാട് നന്ദി അറിയിക്കുന്നു കേടായിരുന്ന എന്റെ വാഷിങ് മെഷീൻ ഞാൻ നന്നാക്കി 🙏🙏🙏
എന്റെ മെഷീനും ഉണക്കാൻ പറ്റുന്നില്ലായിരുന്നു കറങ്ങുന്നൊക്കെ ഉണ്ട് പക്ഷെ വെള്ളം പോകുന്നില്ല തുണികൾ ഉണങ്ങുന്നില്ല ഈ വീഡിയോ കണ്ടപ്പോ വെറുതെ അതിന്ടെ ഉള്ളിൽ ടോർച് അടിച്ചു നോക്കിയതാ ഹോൾസിൽ ഒരു തുണി കുടുങ്ങിക്കിടക്കുന്നു അത് വലിച്ചെടുത്തപ്പോ മെഷീൻ ക്ലിയർ ആയി താങ്ക്സ് ഉണ്ട് ട്ടോ ഒരുപാട്.. കുറെ ആയി തുണികൾ ഉണക്കിയിട്ട്.. ഈ മഴയത്തു എന്തുചെയ്യും എന്ന് വിചാരിച്ചു നിക്കുമ്പോഴാ ഈ വീഡിയോ കണ്ടത് ഇപ്പോ സമാധാനമായി
Tnx ഇന്ന് ഉണക്കാൻ പറ്റാത്തത് കൊണ്ട് റിപ്പയർ വിളിക്കാൻ ഒരുങ്ങി. ബട്ട് വീഡിയോ കണ്ട് നോക്കിയപ്പോൾ സിംപിൾ. ഒന്ന് ചുമ്മാ കറക്കി നോക്കി. ഓണായി 😊
Ee vedio valare upakarichu... Njaan Innu stuck Aaya drier seriyakki... Thank you 👍👍
വാഷിംഗ് മെഷീൻ spinner റിപ്പയർ ചെയ്യാൻ വളരെ സിമ്പിളായി പറഞ്ഞുതന്നു എല്ലാവർക്കും ഉപകരിക്കും. വളരെ നന്നായിട്ടുണ്ട് ഞാൻ വീഡിയോ മുഴുവനും കണ്ടു
ആഹാ.. ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ്.. ഇനി washing machine work ആയില്ലെങ്കിൽ ready ആക്കാമല്ലോ. Thanks for sharing
Thanks bro.
നിന്റെ video കണ്ടു. ഞാൻ ഇപ്പോൾ ശരിയാക്കി
Valare upakaramayii... Thnx
Innale dress unangade irunnapol aake tentn aayi. Youtub search cheidapola ningale vdeo kandad... Inn ad pole cheidu.. Ipo clearbaayi thanx😊
Tnx.. ഞാനാകെ പേടിച്ചു ടെൻഷൻ ആയിരിക്കയിരുനു . ഈ വീഡിയോല് കണ്ടത് ചെയ്ത പോൾ ok യായി thank you very much👍
Valere nandhi. E lockdown kaalath service cheyan aale kittathe vishamichirikkuka aayirunnu. Ee video kandu cheythu nokkiyappol shari aayi 😃
ആഹാ ഇനിയപ്പൊ ഇത് വീട്ടിൽ തന്നെ നേരെ ആക്കാം. ഉപകാരപ്രദം ആയ ഒരു വീഡിയോ.
പെട്ടെന്ന് ഇന്ന് work ആവാഞ്ഞപ്പോൾ ടെൻഷൻ ആയി, ഇനി ആളെ വിളിക്കണോ എന്ന്. പിന്നെ വെറുതെ youtube ചെക്ക് ചെയ്തപ്പോ ഇതു കണ്ടു.. But oil ഇടേണ്ടി വന്നില്ല.. ഞാൻ തിരിച്ചപ്പോൾ തിരിഞ്ഞു. Thankyou.
ഇതു കൊള്ളാലോ ഉപകാരം ഉള്ള വീഡിയോ 😍😍
Video kandu... ചെയ്ത് നോക്കി... 😂work aaayi🥰🥰
Ante washing mechine problem ayirunnu
Very usefull video
ഇത് നന്നാക്കാൻ ഒരാളെ വിളിച്ചാൽ എത്ര രൂപ കൊടുക്കേണ്ടി വരും.. ഇത്രയും simple ആണെന്നു ഇപ്പോഴല്ലേ മനസിലായെ.. Good share
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണല്ലോ. Thanks dear
*നല്ല ഒരു വിഡിയോ മുത്തേ 😍✌️*
Usefull video thank u somuch🙏🏻
onnum parayan illa super vedio nannyittundu nalla vedio ashmsakal
Thank you so much bro... Inn ravile aahn this same issue indaye......
Ente semi washing machine innale muthal spin work aakunnilla.ipol ee video kandu good tips
Nammal swanthamayi repire cheythal guaranty kittumo.vangiyittu7month aayathe ullu
Spin drum kai kond valathottu karakkiyappol karangunnundu but idathot karangunnilla
enthucheyanamennariyathe pedichu nilkkayirunu useful video thanks bro
Tried today. It worked. Thank you 💟
Helo bro... Spinner druminte mukalil ulla round ringinte name entha.... Ath vanagn kitumo
Kittum
Bro, ഓയിൽ തന്നെ വേണോ...?
വെളിച്ചെണ്ണ use ചെയ്താൽ മതിയോ ???
Please reply
തുണി ഇട്ടാൽ വാഷർ സ്പിൻ ചെയ്യില്ല. തുണി ഇല്ലാതെ വാഷർ സ്പിൻ ചെയ്യും. എങ്ങനെ ഇത് പരിഹരിക്കും. Pls
Nan innu try cheythu ok aayi..
😢ഞാൻ ഇന്ന് വീഡിയോ കണ്ടു നാളെ ചയ്തു നോക്കട്ടെ😮😮😮
thank you....ente washing machin sharyaayi...
Thanku😊.Shariyayi😊😊
മുത്തേ ഒരുപാട് താങ്ക്സ് മുത്തേ ❤❤❤❤❤❤
Thanks dear 👍🏻,🌹❤️
Its very useful now we can find out the problems ourselves
Hi ente mishin oru bagam tiriyunnund oru bagam tit enna thoothu work aavunnilla kure tri chithu aavunnillla pls ripley
Mone daivam anugrahikkatte..nalla karyam
Tq bro
Very useful for me.!!!
God bless u...
Hey bro spin work aakumbol nalla sound kellkuunnund karanam onn paranj thero nalla adikuunna shabdham
Good information 👍helpful information
Thanku for this use full video
useful video & explained very well.
വെളിച്ചെണ്ണ, or sun oli യൂസ് ചെയ്യാൻ പറ്റുമോ
Very useful video...
Nice upload 👌👌
Bro. Back body ayichum oile edan pattolee
Very useful broi🥰🥰🥰 thank u so much 🥰🥰🥰 dhe ipo sheriyakki
സൂപ്പർ 👍👍👍👍👍
Driyerile vellompokunilla remedy prmjutharuo
Enthu oil coconut oil mathiyo
ഫ്രണ്ട് ഡോറിന്റെ കാണിക്കണേ വളരെ നല്ല വിഡിയോ
Automated machine ആണെങ്കിലോ please reply
കൈകൊണ്ടു കറക്കാൻ പറ്റുന്നുണ്ട്...
അല്ലാതെ പറ്റുന്നില്ല...
എന്ത് ചെയ്യും.. Pls reply
Ente machinum kedayi will try it
സ്പിന്നർ പ്രവർത്തിക്കുമ്പോൾ കറങ്ങുന്ന ഭാഗം ബോഡിയിൽ തട്ടി വലിയ ശബ്ദം കേൾക്കുന്നു. എന്താവും കാരണം? പരിഹാരം എന്താണ് ?
Very useful vedio 👍👍👍👍
Thanks for sharing 👍👍
Usefull video and successfull
ഓട്ടോമാറ്റിക് മെഷീൻ ഇത് ചെയ്യാൻ പറ്റുമോ ബ്രോ..
Use full video...👌👍
very useful video ,Thanks for sharing
motor maattumbo vayar angottum ingottummaariya 8ssue undo? atho samecolour aakumo?
You can connect in any way
ruclips.net/video/ja8hQOWkcwM/видео.html
സുന്നത്തേ.. നല്ല വീഡിയോ ...
എൻ്റെ മെഷീനിൻ്റെ സ്പിന്നർ വർക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോൾ തനിയെ പെട്ടെന്ന് Break ആയി നിൽക്കുകയും ഉടൻ തന്നെ തനിയെ വർക്കു ചെയ്യുകയും ചെയ്യുന്നു... തുടരെ ഇങ്ങിനെ സംഭവിക്കുന്നു.. എന്താണതിനു കാരണം.-.?
Machine off ചെയ്ത് വെറുതെ ഒന്ന് കറക്കി നോക്കു, Stuck ആയി നിൽക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യൂ.
Ente Washing machine spinner nu chuttum vellam kettinilkunna avasthayil njan dryer on cheythappo ath complaint aayi ..
Ithinte eth bagama check cheyyendi varika?
Work ചെയ്യുന്നതിനിടെ നിന്ന് പോയതെന്നോ??
Hello. Spinner complaint But both motor work avunundu. Spinner stuck alla. Spinner Top hinges problem undu. Athu correct close akumbol alle Spinner work cheyunathu. Athu engane correct cheyam.
മോട്ടോർ ഓ ക്കെ സ്പിൻ തിരിച്ചാൽ തിരിയുന്നു കറന്റ് കൊടുത്താൽ തിരിയുന്നില്ല കാരണം എന്ത്
Thomson semi auto 7.5kg aanu kayyil ullath.
Spinner karangunnund...
but sidel nalla adi adikkunnund...
And dress pizhinj kittunnilla...
Whats the problem??
I hope u can help me...
Waiting 4ur reply
Load kurachitt try cheyyu(below 7.5kg). Washing machine flooril leveled alle ennu check cheyyu
@@Hometechnicianmalayalam washing machine flooril level aanu...
Load kurach njn try cheythu verum 2 thuni mathram dry cheyyumbol smooth aayi work cheyyyunnund,
But 7.5 kg washing machinel 2 thuni mathramaano dry aavulloo?
Overload njn cheyyarilla...
Maximum 7 dress mathrame oppam ittu dry cheyyikkulloo.. but appozhaanu ee jerking+noise...
I hope u can help me
Appozhanu
Puthiya washing machine aano pazhathano??
Vastram kudanjitt idu and korch vellam ozhichathin shesham drier on cheyyu
@@Hometechnicianmalayalam bro,
Just bought in December2020.
Spinneril vellam nikkillallo bro.athum drain aakum pettennu thanne.thuni okke angane normal aayittuthanneyaanu idaaru.
But y?
@@Hometechnicianmalayalam സെയിം പ്രോബ്ലം എന്റെ മെഷീനിന്നും ഉണ്ട് സ്പിന്നർ കറങ്ങുന്നുണ്ട് പക്ഷെ തുണി പിഴിഞ്ഞ് കിട്ടുന്നില്ല അത് എന്താണെന്ന് പറഞ്ഞു തരുമോ
njan ithupole cheythitt on aaki nokkiyappo breaker off ayi pokunnu ath enth konda kuree pravashyam on cheyth nokki appozhokke current off aavunnu athenthayirikkum
Very useful video.... thanks for sharing this useful video dear
Very useful thanks 👍👍👍👍
Super useful video
Right side rotation undu normally, but reverse undavo?
Washer undavum. Spinner undavilla
Ente mechine il spinner working sound kelkkunnd pinne karanhmgunnum und bt dress unangi kittunnilla😭 sound kelkkanokke nd pls help me
Endh oil ആണ് use chaiyendath
Unakunnathinte mukalillulla adapp pottiyal enth cheyyum
Useful video thanks for sharing
Hi ende veetil semi automatic machine aanu struck aayirunnu. Oil koduthappo katangunnund but switch on cheidappol karangunnilla. Endaayirikkum . Timer okke ok aanu problem onnum illa.
Motor check cheyyu
Spiner kayondu thiricha thiriyununfu. Tight illa. Spiner on aa
Bro oil ettu yannittum charuthaye onnu karangunund paksha nalla free aye karangunilla yanthavum prblm
Adipoli useful video
Thangs bro
Godrej washing Machine an..rings ചെയ്യുന്നേ ഒരു സൈഡ് തിരിയുന്നുണ്ട്..but aaryan ആവുന്നില്ല
Open the spin door
bro .കപ്പാസിറ്റർ പോയാൽ സ്പിന്നിങ് and വാഷിംഗ് വർക്ക് ചെയ്യില്ലല്ലോ ? ente spinning work cheyyunnilla enthaaakum karanam
Sorry for the delay
1.Spinner Jam aano ennu check cheyyu(aanenkil videoyil kaanunna pole cheyyu)
2.Timer switch working alle ennu nokku
3.Motorinte ullil ninnu buzzing sound kelkunnundo onnu koode nokku(sound kelkunnundenkil motorin complaint undaavan chance illa. Kelkunillenkil Motor koode videoyil kaanunna pole check cheyyu)
Spinner thirikan patunund tymerum wrk avunund but not wrking bro
Very good sharing. keep going 👍🏻
Thanku chetta😍😍❤
Very useful information
Bro, ethe model machine il washer il neen drain chaiyumpo vellam spinner il ott pokunnu. Ath enth kondann!!?
Thank you so mach
Tnx❤️
It's working
Thankuu🥰
Useful
Dry aakunbad just ullilek chernjin apo enda cheyyendan
Thanks a lot ,helped me
Subscribed 👍
Cloth ഇതിനിടയിൽ പോയാൽ ന്തേലും കുഴപ്പം മെഷീൻ undakumo
No
തിരിയുന്നുണ്ട് but വർക്ക് ആവുന്നില്ല 😢
Bro evide rotation avannu vere entha kozhappum vara
Samsung automatic toplod spin not working entha cheyka