എന്റെ പൊന്നു ചങ്ങാതി ഒരുപാട് നന്ദി. ഞാൻ തെക്നീഷ്യനോട് ചോദിച്ചപ്പം മോട്ടോർ പോയി പുതിയത് വാങ്ങി സെറ്റ് ചെയ്യണം എന്നുപറഞ്ഞു.3000 ഉറുപ്പിക ആകും എന്നും പറഞ്ഞു. ഞാൻ പെട്ടേനെ. നിങ്ങളുടെ വീഡിയോ കണ്ടു കപ്പാസിറ്റർ വാങ്ങി ഞാൻ പിടിപ്പിച്ചു. ഇപ്പോൾ മെഷീൻ നന്നായി വർക് ചെയ്യുന്നു. നന്ദി...
First time ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് അതും മെഷീൻ വർക്ക് ആവാത്തത് കൊണ്ട് മാത്രം. എന്നാൽ വീഡിയോ കണ്ടപ്പോൾ നല്ല പോലെ മനസ്സിലാവുന്ന രീതിയിൽ ആണ് നിങ്ങളുടെ സംസാരം സൂപ്പർ 👌👌👌സബ് ബെൽബട്ടൺ എല്ലാം ചെയ്തു കാരണം ഇനിയും ആവശ്യം vannalo😁
Oru problem solve cheyyumbol. Pala prasnangalkkulla solutions paranju thannukoodey. Example belt loose. Allengil thenjiriykkum allengil pottiyittundaavum
Washing machine l switch on cheidaal left l ninn right lekh sariyaayi running aagunnu... But, right l ninn left lekh 2 second maathrame karanghunnundd. Enghane karanghaan kaaranamendh... Answer me plsss
Thank you ഞാൻ കല്ലിമേൽ തിരുമ്പി കെതികെട്ട് തപ്പി വന്നതായിരുന്നു ഏതായാലും വെറുതെ ആയില്ല വാഷിംഗ് മെഷീൻ ഞാൻ തന്നെ നന്നാക്കി... കമ്പനിയിലേ ആളെ കാത്ത് നിന്ന് മടുത്തു😇 പിന്നെ ഒരു സാഹസം നമ്മളെതന്നെ അല്ലെ മെഷിൻ ആര് ചീത്ത പറയാൻ😎.... ഞാൻ ഒടുവിൽ ഒരു മേക്ക്കാനിക് ആയി🥰 youtube ഉള്ളപ്പോൾ ആരും വിഷമിക്കേണ്ട 🔥എല്ലാത്തിനും ഉള്ള സൊല്യൂഷൻ ഉണ്ട് 😜
Sir ഏതു capacitor ആണു use ചെയേണ്ടത്. എന്റെ മെഷീൻ Haier semi auto ആണു. അതിൽ ഉള്ള capacitor Epcos ആണു.. Same specification, ulla capacitor കിട്ടിയില്ല. പകരം doctor സ്പേസ് എന്നുള്ള കപ്പാസിറ്റിടോർ കണ്ടു. അർഹിൽ 8.5 +5UFനു പകരം 9.5+4UF എന്നാണ്. അതു use ചെയ്യാൻ പറ്റുമോ. Please reply please, please
Thanks, capacitor change cheithu but motor karangunilla hum sound, power on cheithal shaft thirikkan pattunnilla, off cheithal kai kondu karakkan pattum, why?
videocon semi ഓട്ടോമാറ്റിക് washing മെഷീനിൽ നിന്നും capacitor എടുക്കാൻ പറ്റുന്നില്ല .അത് അവിടെ fix ചെയ്തത് പോലെ ആണ് .അത് ലൂസ് ആക്കാൻ എന്ത് ചെയ്യണം. please reply ..
എന്റെ പൊന്നു ചങ്ങാതി ഒരുപാട് നന്ദി. ഞാൻ തെക്നീഷ്യനോട് ചോദിച്ചപ്പം മോട്ടോർ പോയി പുതിയത് വാങ്ങി സെറ്റ് ചെയ്യണം എന്നുപറഞ്ഞു.3000 ഉറുപ്പിക ആകും എന്നും പറഞ്ഞു. ഞാൻ പെട്ടേനെ. നിങ്ങളുടെ വീഡിയോ കണ്ടു കപ്പാസിറ്റർ വാങ്ങി ഞാൻ പിടിപ്പിച്ചു. ഇപ്പോൾ മെഷീൻ നന്നായി വർക് ചെയ്യുന്നു. നന്ദി...
എന്റേം same പ്രശ്നമാണ്.. ഞാൻ യൂട്യൂബിൽ ഈ പ്രശ്നത്തിന് എന്താ ഒരു പരിഹാരം എന്ന് നോക്കി നടക്കുവാരുന്നു.. Thanks bro.. ❤️❤️👍🏻👍🏻
താങ്കൾ പറഞ്ഞതുപോലെ എല്ലാം ചെയ്തു. ശരിയായി. ഒരുപാട് നന്ദിയുണ്ട് കേട്ടോ
First time ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് അതും മെഷീൻ വർക്ക് ആവാത്തത് കൊണ്ട് മാത്രം. എന്നാൽ വീഡിയോ കണ്ടപ്പോൾ നല്ല പോലെ മനസ്സിലാവുന്ന രീതിയിൽ ആണ് നിങ്ങളുടെ സംസാരം സൂപ്പർ 👌👌👌സബ് ബെൽബട്ടൺ എല്ലാം ചെയ്തു കാരണം ഇനിയും ആവശ്യം vannalo😁
👍🏻
@@bijikb8912y 😊😢🎉vc
Mmnb
Xv😊🎉🎉😢🎉h
Inn😊
താങ്കളുടെ വീഡിയോ വളരെ ഉബഹാരപ്പെട്ടു വളരെ നന്ദി
Thankyu so much. വളരെ ഉപകാരം ❤
E video kanditt najangalude mechin nanayi thank you
Thanks bro it's very useful for me
ഉപകാരപ്രദമായ വീഡിയോ
Oru problem solve cheyyumbol. Pala prasnangalkkulla solutions paranju thannukoodey. Example belt loose. Allengil thenjiriykkum allengil pottiyittundaavum
Capasitor change ആക്കി michine കറങ്ങുന്നുണ്ട് പക്ഷെ മുൻപ് കറങ്ങുമ്പോൾ ഉണ്ടായിരുന്ന സൗണ്ട് അല്ല ഇപ്പോൾ. അതു എന്തുകൊണ്ട് ആയിരിക്കും ????????
Ceiling fan capacitor pattumo
Wash motorin 10mfd,spin 5
Spine work cheynundu. Pakshe wash Motor work cheyunilla. Appol ithupole cheythal mathiyakumo?
Same pblm ന്റെ machinum
@@faiha5063 വീട്ടിലെ വാഷിംഗ് മെഷീൻ ന്റെ മുകളിലെ ആഹ് ടൈമർ ഇല്ലേ അത് മാറ്റി വെച്ചപ്പോൾ. ശെരി ആയി.
supper upakarapettu thanks
Very use full bro…..👌👌👌👌👌👌
Full automatic mechin spin ring work aavunilla engana shariyaka
സ്പിൻ മോട്ടോറിന്റെ mf എത്ര ആണ്
hellow ejj poliyanu muthe.....
Thank you ready aayi
Capacitor athanu vangadathu, wire connection maariyal prashanundo
Hyy ila adichpokuee ullu😁
Capacitor nte baakki vanna 2wire spin motor nu ippazhe kodukkunnathalle nallath athaavumboo spin pinne aduthonnum keedaavillalloo
Good
Bro capacitor price ethrayayi please replay
Vidioil kanda athe comblandan ennit kappasettar matti noki ennitum pazhayapole thanneya ini entha cheyyendath.
Usefull video,👍👍
Capacitor price ethraya....
Super macha 💯 like
Ente washing machine akkath rat keri vayar ellam kadikkunnu Kure thavana repair cheythu veendum ath kerunnu athinne entha vazhi paranju tharummoo
Sadharana washing machine nte thaazhbaagam net vech cover cheyyukayaan cheyyar
@@Mech969567 kk
bro njn vangicha capactioril rand blue white um rand red white wireum aan ullath athil ezhuyiirknthil b+w 10 enaan. app athil ehtaan kodukendath
Blue white wash motor
bro blue connect cheythalum pazhe pole thanne aan aavune karakumbo karangunind on aakumbo sound mathre ulu
Enthaan sherikkum complaint,,capacitor wire currect koduthitum motor mooli nikkuvaanenki motor problem aay kaanum
thuni wash cheyyunna side le thazhe rotate cheyyunna round plate nte nadukkathe screw tight aayitt irikkunnilla enth cheyyum? motor complete aayitt mattandi varo?
Excellent 👍
Mechine karangi kurachayal knob pettenn off lekk muttunnu
Knobinte spring problem aayath kondano
Engane repair cheyya?
2 cable matram ulla capasitor vachal kuzhappam undo
Kuzhapam illa oru motorin maathrame patullu
Washing machine l switch on cheidaal left l ninn right lekh sariyaayi running aagunnu...
But, right l ninn left lekh 2 second maathrame karanghunnundd.
Enghane karanghaan kaaranamendh...
Answer me plsss
Ente prashnam solve aayi bro 😍thank you for your support😍😍😍😍
ഇതേ complaint automated il ആണെങ്കിലോ please reply
Ente wasngmechine karangubol sound alarchapole why reason pls answr
ഒട്ടും കറങ്ങുന്നില്ല pls help
Thanks same i have. 👍👍👍👍👍❤❤❤
Motor moolakkam und.. but Kai kond karakkitittum nalla balam aanu karangunnilla.. what to do
Thunikal ittal karagunnilla.. Slow aakunnu.. Adhendhaa. Plz
Tnk u
Bro ente washing machine thuni idumbo work akunnund ennal edakk ninn pokum pinne a nobil thodumbol veedum work akum ithin oru solution pls broo
Timer replace cheyyanm
സുഹൃത്തേ എന്റെ വാഷിങ് മെഷീൻ കംബ്ലെന്റാണ് ഉണക്കുന്ന ഭാഗം മെഷീൻ വർക്ക് ആവുന്നില്ല അത് എന്താണ് എന്ന് പറഞ്ഞു തരോ
Blueberry washing machinil support aakunna 7 wire swich company name onnu parayaamo bro bro numbur onnu tarumo
Athinte kondupooy vangendi varum
Machine working ayitt.. 13 scnd ayapol thanne ninnu.. Enitt oru sound kekunn ond.. Pinne switch edumbolm agne thanne but karakkm ond plzz rply enna cheyendath
Thuni ittal karangunnilla,illenkil karangunnund,entha reason
Unagunna machine karagunella antu. Cheyanam
Spin motor complaint എങ്ങനെ ശെരിയാക്കാം Spin motor work ചെയ്യുന്നില്ല വാഷിംഗ് നടക്കുന്നുണ്ട് പറയാമോ
അതിന്റെ capacitor ഇതുപോലെ മാറ്റണം
വാഷിംഗ് മെഷീൻ back തുറന്ന് വെച്ച് ഞാൻ ഇരുന്നു കാണുന്നു 😂😊
Thank you ഞാൻ കല്ലിമേൽ തിരുമ്പി കെതികെട്ട് തപ്പി വന്നതായിരുന്നു ഏതായാലും വെറുതെ ആയില്ല വാഷിംഗ് മെഷീൻ ഞാൻ തന്നെ നന്നാക്കി... കമ്പനിയിലേ ആളെ കാത്ത് നിന്ന് മടുത്തു😇 പിന്നെ ഒരു സാഹസം നമ്മളെതന്നെ അല്ലെ മെഷിൻ ആര് ചീത്ത പറയാൻ😎.... ഞാൻ ഒടുവിൽ ഒരു മേക്ക്കാനിക് ആയി🥰 youtube ഉള്ളപ്പോൾ ആരും വിഷമിക്കേണ്ട 🔥എല്ലാത്തിനും ഉള്ള സൊല്യൂഷൻ ഉണ്ട് 😜
Oru daut washing machine thuni ett kayinjaal work aakunnilla thuni edunnadin mumb proper working aan please onn video cheydu kanikkamo
ruclips.net/video/EfSmWZqqCYo/видео.html
E video onnu kandu nooku
Pinne ningalude machininte belt onnu nooku
Eee capacitorinu enthu vila varum bro
150 roopakk electronics shopil kittum.... Washingmechine shopil 300 above vangum
Maximum 100 rs 10 mfd
, hi, bro
Bro ente one side Mathram karanguva...Randu sidilekkum rotate cheyth karangunnilla..enthayirikkum karanam..plsss rpy
Motor or timer issue aayrikum.
Spr👍
Wash motor കറങ്ങുന്നുണ്ട് സ്പീഡ് ഇല്ല..... Normal മോഡിൽ സ്പീഡ് കുറവ്..capacitar ആണോ prblm
Other modil ellarm speed indoo?
Sir ഏതു capacitor ആണു use ചെയേണ്ടത്. എന്റെ മെഷീൻ Haier semi auto ആണു. അതിൽ ഉള്ള capacitor Epcos ആണു.. Same specification, ulla capacitor കിട്ടിയില്ല. പകരം doctor സ്പേസ് എന്നുള്ള കപ്പാസിറ്റിടോർ കണ്ടു. അർഹിൽ 8.5 +5UFനു പകരം 9.5+4UF എന്നാണ്. അതു use ചെയ്യാൻ പറ്റുമോ. Please reply please, please
Use cheyyam
Hlo sir, entedh whirlpool 6th sense automatic washing machine anu... Idhu power button press cheyyumbol screenil Ulla functions ellam light thelinju nikkunnu.. (heavy, speed, delicate..) angane nikkunnond start and pause Patunnilla.edakku start avum but 5 minutes kazhiyumbo same problem... Please help me... Enth kondaanu ingane varunna dhu.. Engane shariyaakum..
Pcb or motor problem aaan.
Appo aadyathe cappasitter spin motorol ninn ozivaakkande
Yes
ഞാൻ വാങ്ങിയ കപ്പാസിറ്റർ ഇൽ colour code മാറ്റമുണ്ട് plain white, yellow, blue, brown, ആണ് ഇതിൽ wash മോട്ടോർ wire ഇതൊക്കെയെന്നു പറയാമോ pls
Capaciternte purath mention cheythitundaavun
@Mech969567 പുറത്ത് value മാത്രേ ഉള്ളൂ Epcos എന്ന കമ്പനി ടെ കപ്പാസിറ്റർ ആണ്
Bro ente whirlpool full auto washing machine front door wash cheid kazhinh dryerlil ethumbol belt terich pokunnu ad endinte problem aa.
Total ethra capactor ind
Bro capacitor matti ittitum rotate aakunilla
Same
Same
Machinte ullil vellam store aahvunnila?
വാഷ് ചെയ്യുന്നതിനും സ്പിൻ ചെയ്യുന്നതിനും കപ്പാസിറ്റർ രണ്ടും ഒന്ന് തന്നെയാണോ അതോ രണ്ടെണ്ണം ഉണ്ടോ
Separate aan.
Dryer chruthayitt kargunnu but tak tak bayagara sound
Thuni kurachit spin cap nannay amarthi itt nooku,,,ennitum sheri aayllenki bush weak aay kaanum
Dryer work akunnilenkilo
Automatic machine igane cheyaan patto
Complaint enthaanenn aadyam kandu pidikanam
Videole wayarentt attanthe ulla plasticintte cap ille adhe vitt vanirikene adhe endha cheyya
Athu tight aay nikunnillenki insulation tap nannay chuttiyal mathi.
Sheri aayi bro thank u
Kaikond karakkiyittum karangunilla
Orupaad resons und,,check cheythaale exact reson manassilaavu.
Cappasitorinu enthu Vila varumm. Please reply
Bro എന്റെ വാഷിങ് മെഷീൻ തുണികൾ ഇട്ട് വെള്ളമൊഴിച്ചാൽ തിരിയുന്നില്ല അല്ലെങ്കിൽ തിരിയുന്നുണ്ട് ഇത് capacitor മാറ്റിയാൽ ശെരിയാവോ
ഓവർ ലോഡ് ആയിരിക്കും.കുറച്ചു കുറച്ചു തുണികൾ അലക്കുക.
Hi Bro. Midea semi automatic Washing machine nte washer not working. Beep sound only. Capacitor problem aano atho wash plate jam ayathano ?
Capacitor aanenki kaykondu support cheythaal roatate aavum
Timer complaint kondu varaam
Motor complaint aayaalum varaam
Enthanenn check cheyyendi varum
@@Mech969567 ok thank u
superb 😊😊😍
Satha washing mishane onakkinnathin kedu vannal entha cheyya
Orupaadu kaarangal kondu kedu varaam enthaanenn check cheythu nookiyaale parayaan patu
Spin motor ആണ് ഇത് പോലെ കൈ കൊണ്ട് തിരിച്ചാൽ working ആവുന്നു എന്ന് ഉണ്ടെങ്കിൽ... ഇതുപോലെ കോപ്പാസിറ്റർ ചേഞ്ച് ചെയ്താൽ മതിയവുമോ
Sheryaavaam,,but spin motor kaykond thorikunmad safe alla may be shock undaaavum soo ,first athu check cheythathinu shesham thirikkuka
bro machine on cheyyumbol braikker off aavunnu
Bro fc1 error Haier front load pls
ഇതിനൊരു മറുപടി തരാമോ
Semi ഓട്ടോമാറ്റിക് പവർ പ്ലഗ് ആവശ്യം undo plzz റിപ്ലൈ 🥹😢😢😢😢😢
Athyavashym onnum illa,,normal plugil work aavum.
@@Mech969567 Tnx Kakku 🔥
Thanks brother
Thanks, capacitor change cheithu but motor karangunilla hum sound, power on cheithal shaft thirikkan pattunnilla, off cheithal kai kondu karakkan pattum, why?
Wash motor complint aaykaanum
@@Mech969567 servicenu kodukkam alle, ok thanks bro
Capacitor value athraya bro athu nokkandae?
Spinner moter കറങ്ങണില എന്ത് ചെയ്യും
Godrej washing mechune capasitor change cheyyan vendi ash edukkan kittunnilla.. Athu engane educkam.. Pls replay me.. Oru lock aanennu thinnunnu. Edukkan pattunnilla
Pls reply anikum same issue ആണ്
Thazhennu Tatty koduku or wire cut cheyyu
കപ്പാസിറ്റിറ്റർ വാല്യൂ എത്രയാ?
Wash -10mfd
Spin-5
Spinning machine slow ayi karangutha enthkonda
Super
Price of capacitor
എന്റെ വാഷിംഗ് മെഷീൻ ഡ്രസ്സ് ഇട്ടാൽ ലോഡ് എടുക്കാത്ത പോലെ കറങ്ങാൻ പ്രയാസമാണ്
മോട്ടോർ നല്ലത് പോലെ ഹീറ്റ് ആകുന്നു
Capacitor പോയാൽ ഹീറ്റ് ആകുമോ
Kaykond support cheyyumbol smooth aayt rorate cheyyunnundooo?
@@Mech969567
വർക്ക് ചെയ്യുന്നുണ്ട്
പക്ഷെ സ്പീഡ് കുറവാണ് ഹീറ്റ് ആകുന്നുണ്ട്
Capacitor പോയതാകുമോ
ഞാൻ കപ്പാസിറ്റർ മാറ്റി ഇപ്പോഴും പഴയത് പോലെ വേഗത കുറഞ് കറങ്ങുന്നു മോട്ടോർ കൈ കൊണ്ട് വേഗം കറക്കിയാൽ പൂർണ വേഗതയോടെ കറങ്ങും
Capacitor evide kittum
Gud bro
വാഷിംഗ് മെഷീന്റെ കപ്പാസിറ്റർ എവിടെ കിട്ടും
Sapre sholil kitum
Soooper 💗🙏💗
Capacitor evde kittum
H bro ente washing mission one saide martrame rotet cheyunulla ad endayirikum karanam
2 kaaranam und 1 wash timer kedayal
2 motor kedayaal
Bro refrigerator flushing egennu parayo
Condersernu akathekum Evaporator nu akathekum nitrogen adich clean aakunnathaanu refregerator flushing ennu parayunnath.video cheyyam
@@Mech969567 waiting brooo
LG non automatic machine aaan capacitor oooran kittunnillla
Thazhekoode screw driver upayogich kuthikod
@@Mech969567 thanks
Pinne 10mfd 2 vayarulla capacitor vechamathiyooo
Mathi
@@Mech969567 ready aaaayi
thanks......
Capacitor ന് എത്ര രൂപ ആവും
videocon semi ഓട്ടോമാറ്റിക് washing മെഷീനിൽ നിന്നും capacitor എടുക്കാൻ പറ്റുന്നില്ല .അത് അവിടെ fix ചെയ്തത് പോലെ ആണ് .അത് ലൂസ് ആക്കാൻ എന്ത് ചെയ്യണം. please reply ..
Athu loose aakkanda, extra capasitor vecha mathi koode
Haiernte automatic washmechinil vellam nilkunnilla..inn njn oru trip mrnigl wash cheydhirunnu..shesham pinne vellam drain aayi pokugayan..1 masam aayitolloo vangichit..onn help cheyyo endha cheyyendadh?
Athinte pcb (electronic board) complaint aanu companyil vilichu para,one month alle ayolllu.,,pcb repair cheyyukayoo replace cheyyukayoo cheythaale athu sheriyaavu
ഈ പറഞ്ഞത് പോലെയായിരുന്നു ആദ്യം മെഷീന്റെ കണ്ടീഷൻ... പക്ഷെ കപ്പാസിറ്റർ മാറ്റി പുതിയത് വെച്ചിട്ടും അതെ അവസ്ഥ തന്നെയാണ്... എന്താവും ഇതിന്റെ കാരണം
Ennitum angne aanenki motor complaint aavanaan aanu chance.