LG washing Machine വാങ്ങിട്ട് രണ്ടു ആഴ്ചയെ അവുന്നുള്ളു വാഷ് ചെയ്ത്കൊണ്ടിരിക്കുമ്പോൾ പകുതിയിൽ വച്ച് 0E എന്ന് കാണിക്കുന്നു പിന്നെയും of ആക്കി on ആക്കുമ്പോൾ മാത്രമാണ് work ആവുന്നത്
Brother..belt പ്രശ്നo kanunila ..kalik karangunu dres itt on chaithal work akunila തിരിയുന്ന സൗണ്ട് ഉണ്ട് ..apol പ്രശ്നം കപ്പാസിറ്റർ ആണോ അതോ gear box akumo ..
ഹലോ ചേട്ടാ ഇന്നലെ വൈകീട്ട് വരെ മെഷീൻ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് രാവിലെ മെഷീൻ അകത്തു നിന്ന് ചെറുതായി എന്തൊക്കെയോ സൗണ്ട് കെട്ട് on ആക്കിയപ്പോൾ on ആയില്ല മെഷീൻ ഒന്നു ഇളക്കിയപ്പോൾ അടിയിൽ നിന്നും എലി ഓടി. മെഷീൻ എന്തു കൊണ്ടായിരിക്കും on ആകാത്തത്
Hlo.. ചേട്ടാ washing machine കുറച്ചു നേരം കറങ്ങും പിന്നെ നിക്കും പിന്നെ അത് വിണ്ടു അതിന്റെ ബട്ടൺ അമർത്തി കൊടുത്താൽ അത് കറങ്ങും. അങ്ങനെ വിണ്ടു വിണ്ടു ചെയ്ത്കൊണ്ട് നിക്കണം. അതിന്റെ കൂടാ നിൽക്കലാണ് പണി 😢.. ഈ video ഉള്ളത് പോലെ ചെയ്താൽ മതിയോ.. pls rply...
മുകളിലെ തിരിയുന്ന സാദനം ഡ്രസ്സ് ഇടുമ്പോൾ കറങ്ങുന്ന ടൈം മുകളിലേക്ക് വരുന്നു.. എന്നാൽ മോട്ടർ വർക് ആണ്.. ആ സംഭവം മാത്രം തിരിയാതെ അതിന്റെ സീറ്റിങ് ൽ നിന്ന് പുറത്തേക്ക് വരുന്നു.. അതെന്താണ്
ഉപകാരപ്രദമായ നല്ല ഒരു വീഡിയോ...
Thanks bro...
Welcome bro
പൊളിച്ചു 👍
Chetta washing machine washer work cheyyumbo oru moolal polathe sound ond athentha sambhavam pakshe work cheyyanund
RUclips ithupole orupaadu video undakum ithu kandu repair cheythu ulla kooduthal kuzhappamakkenda aduthulla technician ne vilichu cheyyikkunnathaanu nallathu 🙏🏻
Thanks bro👍
Welcome bro
Thank you
@@ansilaabdulsalam2944 nice
Belt evide vangan kittum.
: Washing mechin on aakiyall onnu karagi vellam varuna timil ninnu pokunnu athenthannu igane pls rply pls
Capasitor prblm or gearbox problm bro
@@VloggerRiyaskhan Thanks...athinu enthannu cheytanndathu
@@Funfun7776 capasitor change cheythaal ithe poleyulla athika complaintum sheriyaavarund
LG washing Machine വാങ്ങിട്ട് രണ്ടു ആഴ്ചയെ അവുന്നുള്ളു വാഷ് ചെയ്ത്കൊണ്ടിരിക്കുമ്പോൾ പകുതിയിൽ വച്ച് 0E എന്ന് കാണിക്കുന്നു പിന്നെയും of ആക്കി on ആക്കുമ്പോൾ മാത്രമാണ് work ആവുന്നത്
@@arunv4163 ath ningal onnum cheyyaruth bcz Garantee indaavum vangiya shopil paranjal servicer freeyayit sheriyaakki tharum bro
Gear box and capacitor complainy anel ath shariyakkan costly ano onnu reply tharane
@@Srerjithasreenivas804 technicianod aadyam chodikuka avarude service ethrayaanennu, gear box Rs 500 , capacitor Rs 200 aanu rate varunnath
Bro switch itta buzzer nikkande ring aavunnu adhupole thanne one side lekku thanne kerangum pinne nikkum pinne touch cheydha veendum kerangum veendum nikkum idnendha bro
@@poovinaaz-xo8nj capasitor prblm aavaanum chance ind or motor
@@poovinaaz-xo8nj gear box or capacitor complaint aavanaanu chance
Bro LG washing machine anu. Load valikunnilla new belt ittu but ippozhum kurachu load valiku. Capacitor problem ayirikumo?
capacitor prblm or gearbox prblm
@@VloggerRiyaskhanBro Number തരൂ
Vellam nilkathe pokunath enth kondanu. Pinna oru sidelottim mathram karangunnu reply tharumo
Vellam nilkaathinte oru video channelil upload cheythitundto simple aane nannakkaan
Samsung automatic Matieen anu . display Start button play Chaydal D C anna kanunnad y problem,
Door adanjittillaa...allenki rat keri nashipich kaanumm
വേർപ്പൂൾ Semi auto Washing machine രണ്ട് Belt freeയാക്കിയതിനു ശേഷവും Motor തിരിച്ചു കൊട്ടു . കറങ്ങുന്നുള്ളു. Capabitor ൻ്റെ problem ആണോ?
Capasitor problm aavaan aanu chance
Bro ende washing meachine spin samayathu bayagara kadabuda nu sound aanu appo meachine off akum belt preshnamano.....godrej eon aanu
Belt or gear box prblm aavaanaanu chance kooduthal
Suspension poikaanum .
Ente ath matiyapo shariyayi same problem
4 suspension varum
My mechine samsung ful automatic ani my problem waterfilling mechine nt working
Thanks ente mechine ingane njan shariyaki
Ifb washing machine 6.5 kg capacitor topload prize ethrayakuum. Please
Ariyilla 300 roopak adiyil aavanaanu chance
ഫുളി ഓട്ടോമാറ്റിക് ആണ് ഓൺചെയ്യമ്പോൾprഎന്ന്കാണിക്കുന്നു?
വാഷിംഗ്വഷിങ് മെഷീനിൽ നല്ല sound ഉണ്ടാകുമ്പോൾ അലക്കുന്നതിൽ പ്രശ്നം undooo
@@nikhilanikhi5786 kuzhapalla but gearbox complaint aanuto ath change cheythal sheriyaavum athinte oru video njn upload cheythitundto
Brother..belt പ്രശ്നo kanunila ..kalik karangunu dres itt on chaithal work akunila തിരിയുന്ന സൗണ്ട് ഉണ്ട് ..apol പ്രശ്നം കപ്പാസിറ്റർ ആണോ അതോ gear box akumo ..
Gearbox prblm aavum
Wash cheyumbol soundinoppam oru moolal sound athendhanu?
Load kuravaneng illum und
Pls reply🙏
@@FathimaThabasum gearbox complaint aavanaanu chance
Gearbox change cheyyendi varumo?
Rate ethrayavum
@@FathimaThabasum gearbox rate Ekadesham Rs 500 aane
@@VloggerRiyaskhan ok.thanks
Machin karagunnund speed illa ad enth kondaa
Motor complaints aavananu chance
സൂപ്പർ 👍❤
Thank u
Karanganamengil kai kondu thattendi varunnu entha cheyyande
@@noufannoushad4221 gearbox complaints aayirikkum
Adhu.mataan yetra aavum@@VloggerRiyaskhan
@@HaseenaRahman-z2v gearbox rate Rs 500 aane
Tnq bro
@@shincyJolly welcome
Riyas kaa gear box evidunn kittum near malappuram
@@ചതിയൻചന്തു-ത2ജ athariyilla bro inganethe parts kitunna ellaa shopilum undaavumto
ഹലോ ചേട്ടാ ഇന്നലെ വൈകീട്ട് വരെ മെഷീൻ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് രാവിലെ മെഷീൻ അകത്തു നിന്ന് ചെറുതായി എന്തൊക്കെയോ സൗണ്ട് കെട്ട് on ആക്കിയപ്പോൾ on ആയില്ല മെഷീൻ ഒന്നു ഇളക്കിയപ്പോൾ അടിയിൽ നിന്നും എലി ഓടി. മെഷീൻ എന്തു കൊണ്ടായിരിക്കും on ആകാത്തത്
Onnenkil belf allel gearbox prblm aayirikum
Good information video ❤
Hlo.. ചേട്ടാ washing machine കുറച്ചു നേരം കറങ്ങും പിന്നെ നിക്കും പിന്നെ അത് വിണ്ടു അതിന്റെ ബട്ടൺ അമർത്തി കൊടുത്താൽ അത് കറങ്ങും. അങ്ങനെ വിണ്ടു വിണ്ടു ചെയ്ത്കൊണ്ട് നിക്കണം. അതിന്റെ കൂടാ നിൽക്കലാണ് പണി 😢.. ഈ video ഉള്ളത് പോലെ ചെയ്താൽ മതിയോ.. pls rply...
Capasitor problem aayirikaananu chance
Enikkum ithe problemanu. Puthiya machine anu.. Butten idakku pres akkanam. Kurachu karangum nikkum
Ifb machine onakumbol randu seconf karangumbozhekum Breaker veezhunnu.
വാഷിങ്മെഷീൻ ഡ്രൈയർ ഓണാക്കുമ്പോൾ കടകട സൗണ്ട് വരുന്നു എന്താണ് കാരണം ഒന്നു പറഞ്ഞു തരുമോ സുഹൃത്തെ
@@anoopharitha8196 gear box complaint aanu athinte oru video njn upload cheythitundto don’t worry
ഞങ്ങൾ വാഷിംഗ് മെഷീൻ വാങ്ങി രണ്ടാഴ്ച ആയിട്ടുള്ള അതിനിപ്പോൾ കംപ്ലൈന്റ് വരുന്നു അത് മാറ്റി തരുമോ കടക്കാരി
Washing machine തുരുമ്പ് മാറ്റാൻ എന്താ വഴി...pls reply
Wash machine dryer anangunnilla lg company anu
@@UMAIRASHAFEEK motor complaint aavan aanu chance
ഈ മെഷീന്റെ ബീറിങ് എങ്ങനെ മാറ്റും
ഹലോ സർ സ് സ്പിന്നർ കറങ്ങു ന്നില്ല ഇതുമായി ബന്ധപ്പെട്ട് നിങ്ങൾ ചെയ്ത വീഡിയോ ഉണ്ടോ ഉണ്ടെങ്കിൽ എനിക്ക് ഒന്ന് വിട്ട് തരിക
സ പിന്നർ കറങ്ങില്ല എന്തായിരിക്കും കാരണം
ചേട്ടാ, കുറച്ചു സമയം വാഷ് ചെയ്യും... പെട്ടെന്ന് ബീപ്പിങ് സൗണ്ട് വരും.... എന്തായിരിക്കും പ്രശ്നം....????
Switch prblm aavaanaanu saathyatha
Oru സൈഡിക്ക് karagunollu entha കമ്ബ്ലൈൻഡ് ariyo
@@shameelshalu8171 gearbox complaints aavan aane chance
Spinner bush puthiyath install cheyyan pattumnilla
Same size ullath apply cheyth noku bro
Sooper
Thank u nice
ബെൽറ്റ് ലൂസ് ആണ് എങ്ങിനെ ടൈറ്റ് ആക്കാൻ പറ്റും
New belt idendi varumto
Wash cheyth kainjal ditergent dressil pidikunnu enthan karanam
Wash cheyth kainjal ditergent dressil pidikunnu enthan karanam
Nanni kunju
😀 pennu aano
Wash samayath mathram karangunnilla rinse spin karangunnund
@@nila4232 gearbox complaint aavaan aanu chance
Belt oke aanu.... But കറങ്ങുന്നില്ല... അത് എന്താകും
@@jubybaby7421 motor karangunnillel motor complaints aavana change or gearbox complaint
ഗിയർ ബോക്സ്,ബെൽറ്റ് കറങ്ങുന്നുണ്ട് ഫാൻ കറങ്ങുന്നില്ല
@@aaaaaaaaaa6326 motor complaint aayirikaam
മുകളിലെ തിരിയുന്ന സാദനം ഡ്രസ്സ് ഇടുമ്പോൾ കറങ്ങുന്ന ടൈം മുകളിലേക്ക് വരുന്നു.. എന്നാൽ മോട്ടർ വർക് ആണ്.. ആ സംഭവം മാത്രം തിരിയാതെ അതിന്റെ സീറ്റിങ് ൽ നിന്ന് പുറത്തേക്ക് വരുന്നു.. അതെന്താണ്
Gearbox problem aavaan aanu chance allenkil athinte screw poyitundaavum
@@VloggerRiyaskhan ആ ഡിസ്ക് നും ഗിയര്ബോക്സ് ഷഫ്റ്റിനും ഇടയിൽ വെള്ളം കയറാതെ ഇരിക്കാൻ ഇനി വല്ല വാഷറും ബുഷ് അങ്ങനെ വല്ലോം ഉണ്ടാവുമോ ആവോ
@@aslammongam967 und bro gear boxinte oru video ee channelil ititund athil ellam undto
സാധ
Belt എവിടെയാ വാങ്ങിക്കാൻ കിട്ടുക
ഗിയർ ബോക്സ് മാറ്റുകയാണെങ്കിൽ എത്രെ പൈസ വരും
Gear boxinu ekadesham Rs 500-600
Capacitor, giyar box മാറി motor work ആവുന്നില്ല. 2 ഇലും. മൂളല്‍ ഉണ്ട്. കണക്കിലാണ് ചെറുതായൊന്ന് കറങ്ങുന്നു.
കറക്കി യാല്‍ ചെറുതായി കറങ്ങുന്ന
Thanks
Wlcm bro
ബെൽറ്റ് ഇടാത്തപ്പോൾ കറങ്ങുന്നുണ്ട്. ബെൽറ്റ് ഇട്ടാൽ കറങ്ങുന്നില്ല. ബെൽറ്റ് മാറ്റി എന്നിട്ടും ശരിയാകുന്നില്ല
@@sreevalsanmallatt6234 gearbox complaint aayirikkam
ഗിയർ ബോക്സ് കംബ്ലൈൻഡ് ഇണ്ട് ബ്രോ
Athinte video ee channelil upload cheythitundto
അലക്കുന്ന സമയത്ത് ബെൽറ്റ് ഇടക്കിടക്ക് അഴിഞ്ഞു പോകുന്നു
Onnukil belt loose aayitundavum allenkil gear box change cheyyendi varum bro
Spinner bush edan pattumnilla
ഒരു സൈഡ് മാത്രമേ കർഷിനുള്ളൂൂ adendaa
capacitor
@@hafsalniyas8183 thanks
Hlo
2 ദിവസം മുൻപ് വരെ പ്രശ്നമില്ലായിരുന്നു. ഇന്ന് ഓൺ ആകുന്നില്ല. കാരണം എന്തായിരിക്കും സുഹൃത്തെ ! നമുക്ക് നന്നാക്കാമോ? [ voltas Be ko]
Gearbox, motor or capasitor athil ethelum complaint aavan chance und