Washing machine repair malayalam | Washing machine Spinner not working

Поделиться
HTML-код
  • Опубликовано: 7 сен 2024
  • 1.Washing Machine playlist👇🏼
    • Washing Machine
    2.motor continuity checking 👇🏼
    • washing machine repair...
    3.Continuity tester making 👇🏼
    • Continuity tester maki...

Комментарии • 72

  • @007mun
    @007mun Год назад +4

    Ningalude vedio valare useful aayi. Spin drum jamayirunnu. Mugalile cover open cheydhu cheriya dressugal kudungiyirunnu. Dress remove cheydappol drum free aayi. Thank u

  • @abuhuraira312
    @abuhuraira312 Месяц назад

    👍🏻👍🏻👍🏻👍🏻👍🏻
    ഇന്ന് ഈ വീഡിയോ കണ്ട് എന്റെ വീട്ടിലെ വാഷിംഗ്‌ മെഷീൻ ശരിയാക്കി... Thanks

  • @user-xp2no8vj9m
    @user-xp2no8vj9m 23 дня назад +1

    Spin motor break pottiyaal direct engane connect cheyyam...

  • @shameenashajeer4445
    @shameenashajeer4445 2 месяца назад +2

    Haier വാഷിംഗ്‌ മെഷീൻ ന്റെ drayar wrk ആവുന്നില്ല.. Motor cplnt aanu... Motor മാറ്റാൻ ethra rate ആവും... Ariyo

  • @vaalanpuliofficial
    @vaalanpuliofficial 7 месяцев назад +4

    Dryer normal sound but spin cheyunnila

  • @muhammedhashir7903
    @muhammedhashir7903 Месяц назад +4

    Dryer karakki കൊടുക്കുമ്പോൾ slow aayi കറങ്ങുന്നുണ്ട്. അല്ലാത്തപ്പോൾ കറങ്ങാനുള്ള ശബ്ദം മാത്രം കേൾക്കുന്നു appo കപ്പാസിറ്റർ പ്രൊപ്ലം ആവുമോ

  • @mapkcreation303
    @mapkcreation303 5 месяцев назад +2

    Thanks bro🙏........god bless you❤️

  • @mohammedsageermohammedsage7010
    @mohammedsageermohammedsage7010 Месяц назад

    വളരെ ഉപകാരപ്രദമായ വീഡിയൊ😊

  • @amnasaeed123
    @amnasaeed123 11 месяцев назад +5

    ഉപകാരസ്മരണ.. ശരിക്കും ഉപകരിച്ചു thank you

  • @fathimasaleem6501
    @fathimasaleem6501 5 месяцев назад +1

    Ente dryer lid korch pottippoy ipo dry aanilla chilappo matram lid tight pidichal dry aavum endhu cheyyanam

  • @maanuvalanchere9686
    @maanuvalanchere9686 10 дней назад

    സ്പിന്നർ സ്വിച്ച് ഓൺ ആവാതെ റിജക്ട് ആവുകയാണ് എന്തെങ്കിലും പരിഹാരം ഉണ്ടോ പ്ലീസ് റിപ്ലൈ

  • @ziyasworld5797
    @ziyasworld5797 5 месяцев назад

    Awesom explanation bro, helped a lot

  • @jafarvv2734
    @jafarvv2734 11 дней назад

    സ്പിന്നറിൽ തുണികൾ കുടുങ്ങിയാൽ എങ്ങനെ റിപ്പയർ ചെയ്യാം

  • @fasifasi-hh9ub
    @fasifasi-hh9ub Год назад +2

    Auto matic waching sheriyakan pattumo

  • @AnzysViews
    @AnzysViews 8 месяцев назад +1

    Same model washing machine spinner not working, wooooo nn ulla oru sound maathram ullu. Wnthaayirikkum kaaranam?

  • @shibuantony4814
    @shibuantony4814 10 месяцев назад

    Capicitar complain tayal 2 motoring varkakumo

  • @Mommysloveforyou
    @Mommysloveforyou 9 месяцев назад

    Lg automatic washing machine washing slow aakunnath motor compliant aano.. Spin ok aan

  • @abdulazeez6579
    @abdulazeez6579 Месяц назад

    Thanks

  • @shamilameen.n5945
    @shamilameen.n5945 11 месяцев назад +1

    Hi. Bro.....Spinner slow aayitt karghaaannn..enthaakum kaaranam?

  • @sunainasherin2485
    @sunainasherin2485 7 месяцев назад

    spinner thiriyunnund.dress unangunnilla .spinneril water nilkkan.enthanu pariharam

  • @Binuchempath
    @Binuchempath 9 месяцев назад

    Inlet valve matie epo spin akunila Haier HWM 60-10 model anu top vala connection lose ayathakumo tip lid thuranapol

    • @Hometechnicianmalayalam
      @Hometechnicianmalayalam  9 месяцев назад

      www.manualslib.com/manual/278468/Haier-Hwm60-10.html?page=18#manual
      Check one by one.

  • @alenjaison782
    @alenjaison782 16 дней назад

    Spin ചെയുമ്പോൾ ബോഡിയിൽ ശക്തിയായി ഇടിക്കുന്നു ഒരു തരo കെട കെട sound അത് എന്താ ചെയുവാ ഇന്ന് വാങ്ങിയ ബ്രാൻഡ് new samsung semi ഓട്ടോ matic ആണ്

    • @Hometechnicianmalayalam
      @Hometechnicianmalayalam  13 дней назад

      WM proper aytla sthalathu vekku.
      Load kurach idu.. If again problem exist contact Customer care..

  • @casa-blanca3684
    @casa-blanca3684 9 месяцев назад

    Spinner bush change ചെയ്യൽ എങ്ങിനെ

  • @fathimasirajat2169
    @fathimasirajat2169 6 месяцев назад

    Spinner work avunnund but kurach karangumpol sound varunnu
    Athendan

  • @ajithaj1400
    @ajithaj1400 Год назад +2

    Good👍👍

  • @pradeepvailamthara2524
    @pradeepvailamthara2524 8 месяцев назад

    Tanks.bro

  • @shahidashahi6764
    @shahidashahi6764 Год назад +4

    എന്റെ മിഷനിൽ തുണി ഉണക്കാൻ പറ്റുന്നില്ല കറങ്ങി കഴിഞ്ഞിട്ടും വെള്ളം പുറത്തോട്ട് പോകുന്നില്ല?

    • @zubair.makasaragod
      @zubair.makasaragod 10 месяцев назад

      Drinage pipe block ആയിരിക്കും
      വല്ല socks indavum നോക്ക്

    • @se-jk2ey
      @se-jk2ey 3 месяца назад

      തുണികൾ ഉണക്കാൻ പറ്റുന്നില്ല തുണികൾ ഇടാത്തപ്പോൾ മെഷീൻ കറങ്ങും തുണികൾ ഇട്ടാല് പതുക്കെ മാത്രം കറകുന്നുളൂ എന്തായിരിക്കും പ്രോബ്ലം പ്ലീസ് റിപ്ലൈ

    • @aneeshani8995
      @aneeshani8995 3 месяца назад

      ​@@se-jk2eySpin motor loose undaakum..

    • @se-jk2ey
      @se-jk2ey 3 месяца назад

      @@aneeshani8995 അത് നമ്മക്ക് തന്നെ ശരിയാക്കാൻ പറ്റുമോ

    • @se-jk2ey
      @se-jk2ey 3 месяца назад

      @@aneeshani8995 അത് നമുക്ക് തന്നെ ശരിയാക്കാൻ പറ്റുമോ

  • @sallubal2976
    @sallubal2976 10 месяцев назад +6

    Spinner തിരിയുന്നു... എല്ലാം ഓക്കേ പക്ഷെ ലാസ്റ്റ് ഭയങ്കര സൗണ്ട് വരുന്നു.. ഇടക്കും വരുന്നുണ്ട്...ആ സൗണ്ട് എങ്ങനെ ഇല്ലാതാക്കാം?? Plz rply

  • @loonytape5829
    @loonytape5829 Год назад +4

    Nice 👌👌

  • @ufckoottanad2243
    @ufckoottanad2243 11 месяцев назад

    Spinner work cheyunnundu speed Illa, capacitarum rubber bushum Chang cheyrhu sheriyayilla

  • @ameenaashkar7448
    @ameenaashkar7448 5 месяцев назад

    10:24 അത് engane ഊരിയെടുക്കാം

  • @kcshajikumar
    @kcshajikumar 20 дней назад

    എൻറെ സ്പിന്നർ മോട്ടോർ കറങ്ങുന്നുണ്ട് ബാക്കിയെല്ലാം ചെയ്യുന്നുണ്ട് പക്ഷേ സ്പീഡ് ഇല്ല

  • @muhammedrafih3415
    @muhammedrafih3415 Год назад +2

    👏

  • @hamzapanthara6450
    @hamzapanthara6450 4 месяца назад

    ഡ്രയർബ്ട്ടൻ free aayi workaavunilla

  • @hamzum1522
    @hamzum1522 Год назад +1

    👍

  • @alanjoshy3467
    @alanjoshy3467 2 месяца назад

    Enne kondu pattille

  • @rasheedtk7779
    @rasheedtk7779 10 месяцев назад +2

    വാഷ് ചെയ്യുമ്പോൾ ഇടക്കിടെ നിൽക്കുന്നത് എന്തുകൊണ്ടാവും.വീണ്ടും സിചു ഇളക്കി വിട്ടാൽ വീണ്ടും ഓടുന്നുണ്ട്

  • @user-bw5rg3ug8j
    @user-bw5rg3ug8j 3 месяца назад +1

    നമ്പർ ഒന്നിട്ടാവോ mobil

  • @user-ge4tt7rq1j
    @user-ge4tt7rq1j 11 месяцев назад

    👍👍👍

  • @pradeepvailamthara2524
    @pradeepvailamthara2524 8 месяцев назад

    Kliyarayi

  • @kunju1036
    @kunju1036 Год назад +1

    👌👍

  • @chumbichumbi4166
    @chumbichumbi4166 Год назад

    ഉണ്ടാക്കുന്ന സമയത്ത് വെള്ളം പുറത്തു പോവുന്നില്ല എന്ത് ചെയ്യും.

  • @sk8167
    @sk8167 9 месяцев назад

    കപ്പാസിറ്റർ കേടായി എന്നിരിക്കട്ടെ.. അങ്ങനെ ആണേൽ രണ്ടു മോട്ടോറും ഓടാതിരിക്കുമോ. വാഷർ ഓടുന്നുണ്ട് സ്പിന്നർ സ്ലോ ആണ് ലോഡ് എടുക്കുന്നില്ല. ഈ പ്രോബ്ലം കപ്പാസിറ്റർ പോയത് കൊണ്ട് വരുന്നതാണോ