washing mechine repair in malayalam | വാഷിംഗ്‌ മെഷീൻ റിപ്പയറിങ് |वॉशिंग मशीन की मरम्मत |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 56

  • @CharuKsd-eu5om
    @CharuKsd-eu5om Час назад +1

    എന്റെ മെഷീൻ ഒന്ന് റോറ്റേറ്റ് ചെയ്തു ഓൺ ചെയ്തപ്പോൾ ശരിയായിട്ടോ എന്നാലും റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @MusthafaKk-c8s
    @MusthafaKk-c8s 3 месяца назад +2

    രണ്ട് ദിവസായി ഇങ്ങനെ ആയിട്ട് വിഷമിച്ച നിക്കുമ്പോൾ വെറുതെ യൂട്യൂബിൽ സേർച്ച്‌ ചെയ്‌തു. ഇങ്ങനെ chaidappo ok ആയി tanks

  • @shefianasanas4623
    @shefianasanas4623 2 года назад +12

    ചേട്ടാ ഒരുപാട് ഒരുപാട് thanks. ഞാൻ ഇന്ന് അലക്കി കഴിഞ്ഞ് dryeril ഇട്ടപ്പോൾ work ആവുന്നില്ല. കുറെ try ചെയ്തു. അവസാനം വെറുതെ യൂട്യൂബ് noki ചേട്ടൻ ചെയ്തത് പോലെ ചെയ്ത് നോക്കിയപ്പോൾ work ആയി. ഒരുപാട് thnks. Very useful വീഡിയോ. Once again thnks a lot

    • @musthafavattaloor
      @musthafavattaloor  2 года назад +1

      Thank you ❤️

    • @Mr.Shuppandi
      @Mr.Shuppandi 4 месяца назад

      അങ്ങനെ ഞാനുമൊരു മെക്കാനിക് ആയി 😂

  • @CharuKsd-eu5om
    @CharuKsd-eu5om 2 часа назад

    എന്റെ പുതിയ മെഷീൻ ആണ് അഴിക്കാതെ തന്നെ ഡ്രൈറിൽ ഓയിൽ കൊടുത്താൽ മതിയോ പെട്ടന്ന് റിപ്ലൈ പ്രദീക്ഷിക്കുന്നു

  • @arifaarifa9857
    @arifaarifa9857 2 месяца назад +1

    Thankyou chetta. Comblind ayirunnu. Inghine cheythappo sheriyayi..

  • @mohammedmusthafa6519
    @mohammedmusthafa6519 Год назад +4

    വളരെ നന്ദി. കുറെ കാലം ആയി വർക് ചെയ്യാത്ത എൻ്റെ സ്പിൻ ഞാൻ ശരിയാക്കി❤

  • @nouzunouzuu1134
    @nouzunouzuu1134 6 дней назад

    Dryer door complaint issue??

  • @nishadabu5148
    @nishadabu5148 Год назад +3

    സ്പിൻ വർക് ആവുന്നില്ല കരന്റ് കണക്ഷൻ വിട്ട് കിടക്കുന്നുമില്ല കപ്പാസിറ്റർ പോയാൽ വർക് ചെയ്യാതിരിക്കുമോ 🙏🏻 വാഷ് ചെയ്യാൻ കഴിയുന്നുണ്ട്

    • @adhil-kannanthodi
      @adhil-kannanthodi 3 месяца назад

      കപ്പാസിറ്റർ പോയാൽ വർക്കിംഗ് സ്ലോ ആയിരിക്കും

  • @afsal2018
    @afsal2018 8 месяцев назад +2

    സ്പിന്നറിൽ വെള്ളം കെട്ടി നിൽക്കുന്നത് എന്ത് കൊണ്ടാണ്. ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?
    ബാക്ക് സൈഡ് അഴിച്ചു നോക്കി, വെള്ളം ഒഴുക്കി കളയുന്ന പൈപ്പ് ഒക്കെ ok ആണ്.

    • @musthafavattaloor
      @musthafavattaloor  7 месяцев назад

      വെള്ളം തുറന്ന് വിടുന്ന പൈപ്പിന്റെ വാച്ചറിലേക്ക് നോബിൽ നിന്നുള്ള കേബിൾ പൊട്ടിയിട്ടുണ്ടാവും

  • @neenudas5926
    @neenudas5926 Год назад +1

    Chetta Vellam veezhumbol thanne osil koody Vellam pookunnu please replay

    • @manojvk-jk6dv
      @manojvk-jk6dv Год назад

      Athu purathu pokunna watter wallve enthelum kudugikkanum

  • @sophysophy4752
    @sophysophy4752 4 месяца назад

    Ende മെഷീൻ സ്പിന്നർ 4ഇലെത്തുമ്പോൾ. നേരെ വന്നു 1ിൽ കിടക്കുന്നു വെള്ളം. ഉണങ്ങുന്നില്ല

  • @mhnamt3031
    @mhnamt3031 11 месяцев назад

    മിശീനിൻ്റെ അടപ്പ് തുറന്ന് നിൽക്ക്‌നില്ല
    ഓപ്പൺ aytt നിൽക്കണില്ല
    എന്തേലും വഴി ഉണ്ടോ

  • @shabeer83
    @shabeer83 Год назад

    Washing machine nte spinner motor work moolunna oru sound..dry aakan pattunnilla enth cheyyanam

    • @musthafavattaloor
      @musthafavattaloor  Год назад

      Motor complaint akum

    • @ameeennhere_
      @ameeennhere_ Год назад +1

      കപ്പാസിറ്റെർ പരിശോദിക്കുക

  • @rijiriji1719
    @rijiriji1719 Год назад +3

    Thank you

  • @muhammedrafeeqta1715
    @muhammedrafeeqta1715 5 месяцев назад

    ഫ്രെണ്ട് ലോഡ് വാഷിംഗ്‌ മെഷിൻ ആണ് ഇടക്ക് കറങ്ങും ഇടക്ക് കറങ്ങില്ല എന്താ പ്രശ്നം അങ്ങനെ വന്ന കൊണ്ട്

  • @anjalyjohnsonk744
    @anjalyjohnsonk744 11 месяцев назад

    30 പഴക്കമുള്ള Washing machine ആണ് .സ്വിച്ച് ഉള്ളില്‍ പൊട്ടി പോയി. സ്വിച്ച് കിട്ടാന്‍ ella.entu cheyum

  • @Jasim-d7s
    @Jasim-d7s Год назад

    Soud varrunnud varkk chayyunnilla onn parrann tharoo karaghunnilla

  • @NASEERANASEERANASEERA-wh2ls
    @NASEERANASEERANASEERA-wh2ls Год назад

    ningal kayicha bagam ille ngane oru opshan illa athil pinne engane oil purattum please

  • @MuhammedSayed-i4l
    @MuhammedSayed-i4l 7 месяцев назад

    Halo, ചേട്ടാ, സ്പിന്നറിന്റെ ബാക്കില്ല ഉള്ള വള്ളി ഭയങ്കര ലൂസ് ആണ്, അടപ്പ് അടക്കുമ്പോൾ ലോക് വീഴുന്നില്ല

    • @musthafavattaloor
      @musthafavattaloor  6 месяцев назад

      ഒന്ന് tight ചെയ്താൽ പോരെ

    • @MuhammedSayed-i4l
      @MuhammedSayed-i4l 6 месяцев назад

      @@musthafavattaloor എങ്ങനെ ടൈറ്റ് ചെയ്യും

  • @shamnasmp7328
    @shamnasmp7328 Год назад +1

    If fully automatic same issue ,what is the solution

  • @nouzunouzuu1134
    @nouzunouzuu1134 6 дней назад

    Rply plzzzz

  • @reenasreekumar6351
    @reenasreekumar6351 Месяц назад

    Dryer വെള്ളം പോകുന്നില്ല കറങ്ങുണ്ട്

  • @sinuzzzworld2358
    @sinuzzzworld2358 Год назад

    വിസിൽ അടിയുന്നില്ല എന്താ ചെയ്യേണ്ടത്

  • @Adhuh.
    @Adhuh. Год назад

    Spinnig error ksnikkunnu. Front load ifb enthu cheyyanam

    • @musthafavattaloor
      @musthafavattaloor  Год назад

      മെക്കാനിക്കിനെ തന്നെ കാണിക്കണം ☺️

  • @shshameer
    @shshameer 3 месяца назад

    Good info

  • @premas381
    @premas381 Год назад +1

    GOOD SIR

  • @MuhammedSayed-i4l
    @MuhammedSayed-i4l 7 месяцев назад

    Pls ഒന്ന് റിപ്ലൈ തരണേ

  • @Adhil-x2
    @Adhil-x2 Год назад

    അടിപൊളി

  • @cornerflagmalayalam6419
    @cornerflagmalayalam6419 2 года назад +2

    ❤️

  • @athiraprakash-i9p
    @athiraprakash-i9p 4 месяца назад

    സ്പിന്നറിൽ sound കേൾക്കുന്നുണ്ട് വൈബ്രേഷൻ ഇല്ല എന്ത് ചെയ്യും

    • @musthafavattaloor
      @musthafavattaloor  4 месяца назад

      കാണാതെ ഒന്നും പറയാൻ കഴിയില്ല.. മോട്ടോർ പ്രോബ്ലം ആവനാണ് സാധ്യത

    • @athiraprakash-i9p
      @athiraprakash-i9p 4 месяца назад

      @@musthafavattaloor പുറകിൽ അഴിച്ചു മെഷീൻ ഓൺ ചെയ്തപ്പോൾ മോട്ടോർ rotate ചെയ്യുന്നുണ്ടായില്ല. But നോർമൽ sound drier ഇൽ നിന്നും varunnund

  • @muhammedroshanp7463
    @muhammedroshanp7463 2 года назад

    Adipoli video

  • @fydonmon2022
    @fydonmon2022 2 года назад

    Spinner motor evide vangan kittum

    • @musthafavattaloor
      @musthafavattaloor  2 года назад

      Refrigerater washing mechine parts വിൽക്കുന്ന കടയിൽ. മെക്കാനിക്കുകൾക്ക് അറിയാം

    • @startechstore8600
      @startechstore8600 Год назад

      റിപയർ ഷോപ്പിൽ

  • @shayanshanu8218
    @shayanshanu8218 Год назад +1

    Thangs

  • @haneefaadiyattil5021
    @haneefaadiyattil5021 Год назад

    THANKS....ORGINAL...MALAPPURAM....VOICE.....🤣

  • @hafsathpp9181
    @hafsathpp9181 2 года назад

    😘