ജീവനെടുത്തത് അധിക്ഷേപമോ? ഈ മരണത്തിന് ഉത്തരവാദിയാര്? ​| Counter Point | Naveen Babu | PP Divya

Поделиться
HTML-код
  • Опубликовано: 14 окт 2024
  • counter point
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 257

  • @nishabiju9619
    @nishabiju9619 2 часа назад +46

    ഇങ്ങനത്തെ ചില പുഴ കുത്തുകൾ കാരണം കമ്മ്യൂണിസ്റ്റ്‌ പാർട്ടി യോട് തന്നെ വെറുപ്പായി

  • @ismailsafwa4571
    @ismailsafwa4571 2 часа назад +43

    ദിവ്യ വിളിക്കാത്ത കല്യാണത്തിന് ചെന്ന് കയറി
    ഒരു കുടുംബത്തിന്റെ ചോറിൽ വിഷം കലക്കി 😢ഇതാണ് സിപിഎം 😅

  • @bhargavanck5950
    @bhargavanck5950 2 часа назад +29

    🙏കാലൻ സാരി ഉടുത്തു വന്നു അതാണ് സത്യം 🙏

  • @latheefkwt3242
    @latheefkwt3242 Час назад +20

    കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ ന്യായീകരിക്കാൻ വരരുത്

  • @abdulgafoorpm8695
    @abdulgafoorpm8695 3 часа назад +45

    ഒരാളെ കൊല്ലാൻ വാളും, കത്തിയും വേണ്ട എന്ന് വിദ്യാ തെളിയിച്ചിരിക്കുന്നു... ആ കുടുംബത്തിന് ശക്തി കൊടുക്കട്ടെ. പാവം ആ കുട്ടികൾ 🙏🙏🙏🙏

  • @atheistgk7713
    @atheistgk7713 2 часа назад +17

    അടുത്ത ഇലക്ഷനും CPM നു തന്നെ എല്ലാരും ഓട്ടുചെയ്യണേ. മനുഷ്യനാകണം മനുഷ്യനാകണം

  • @MoiduMp-km2ob
    @MoiduMp-km2ob Час назад +14

    മെഴുകി മെഴുകി ഒരു പരുവമായി പാവം അഫ്സൽ എണീറ്റു പോയാൽ അത്രയും നല്ലത് 🙏🙏

  • @JamesAM-l8p
    @JamesAM-l8p 31 минуту назад +2

    നല്ല കാന്താരി മുളകിന്റെ പ്രയോഗം ആണ് പ്രയോഗിക്കേണ്ടത് അതാണ് വേണ്ടത് അത്ര മാത്രം

  • @Aaaddfgfgghg
    @Aaaddfgfgghg 2 часа назад +10

    അയ്യാൾ കൈകൂലി വാങ്ങുന്നൊരാൾ ആയിരുന്നെങ്കിൽ അദ്ദേഹം ആത്മഹത്യാ ചെയ്യില്ല..... തെറ്റുചെയ്യാതൊരാളെ സഹപ്രവർത്തകരുടെ മുന്നിൽ ആക്ഷേപിക്കുമ്പോൾ ആത്മാഭിമാനമുള്ളൊരാൾ എന്താണ് ചെയ്യേണ്ടത് 🤔🤔അദ്ദേഹം ഇന്നലെ രാത്രിയിൽ അനുഭവിച്ച വേദന ഏതൊരുമനുഷ്യനും മനസിലാകും.... അദ്ദേഹത്തിന് ആദരാജ്ഞലികൾ 🙏🌹🌹🙏😔😔😭😭

    • @hamzamohammadhamza2488
      @hamzamohammadhamza2488 36 минут назад

      വളരെ ശരിയാണ് കൈക്കൂലിക്കാരനാണെങ്കിൽ ഒരിക്കലും ആത്മഹത്യാ ചെയ്യില്ല ആ പാവത്തിനെ ക്രൂരമായി കൊന്നതാണ് ദിവ്യ എന്ന രക്ത യക്ഷി

  • @christy7478
    @christy7478 2 часа назад +12

    കമ്മ്യൂണിസ്റ്റ് പാർട്ടിയെ ന്യായീകരിക്കുന്ന ഗവൺമെൻറ് ജോലിക്കാർക്ക് എല്ലാം ഇതൊരു പാഠം ആയിരിക്കും

  • @basheerkoyoli953
    @basheerkoyoli953 2 часа назад +20

    എല്ലാ കാര്യങ്ങളും ഒഴിവാക്കേണ്ടതെന്ന് ഇങ്ങനെ കേരളത്തിൽ പലയിടത്തും പലതും നടക്കുന്നുണ്ട് ജനങ്ങൾ തിരിച്ചറിയണം

  • @abdullahfousi8237
    @abdullahfousi8237 2 часа назад +13

    ഷാനി ഇവനെ വിടൂ പ്ലീസ് അഫ്‌സൽ ഒന്നും പറയില്ല അവൻ സഗാവേല്ലേ 🙏🤔🤣😜🤔

  • @shyamnair259
    @shyamnair259 Час назад +4

    എങ്ങനെയാണ് ആളുകൾ വോട്ട് ചെയ്ത് ഇത്തരക്കാരെ തിരഞ്ഞെടുക്കുന്നത്.. അവർക്ക് എന്ത് സംസാരിക്കണമെന്ന് അറിയില്ല... ദയനീയമായ അവസ്ഥ.. ശരിക്കും ലജ്ജിക്കുന്നു.

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 Час назад +6

    Ciitu പ്രതിനിധി നട്ടെല്ല് പണയം വെക്കാത്ത മനുഷ്യനാണ്.
    അഫ്സലിനെ പോലുള്ള അടിമകൾ കണ്ട് പഠിക്കണം

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l Час назад +7

    ഒടുവിൽ നാക്ക് കൊണ്ടും കൊല്ലാമെന്ന് തെളിച്ചു സിപിഎം 😢

  • @rubyfathima4308
    @rubyfathima4308 33 минуты назад +1

    ഉളുപ്പില്ലാത്ത വർഗം ,Shame CPM

  • @abdulmajeed3424
    @abdulmajeed3424 2 часа назад +7

    തലസ്ഥാനത്ത് വിദ്യയാണെങ്കിൽ ഇവിടെ വടക്ക് ദിവ്യ.

  • @Tiger-b2h
    @Tiger-b2h Час назад +3

    അഫ്സൽ സഖാവേ ഒറ്റ ചോദ്യം ദിവ്യ ആ പ്രഭാഷണത്തിൽ തന്നെ പറയുന്നുണ്ട് ഞാൻ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഇവിടെ വരാൻ കാരണം ഇവിടെ ചിലത് പറയാനാണെന്ന് അത് എന്താ? അതും കണ്ണൂർ വിഷൻ ചാനൽകാരെയും കൊണ്ട്

  • @basheerkoyoli953
    @basheerkoyoli953 Час назад +3

    ഇപ്പോഴാണ് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാവുന്നത് പി വി.. അൻവർ പറഞ്ഞ കാര്യങ്ങളൊക്കെ കേരളത്തിൽ സത്യമാണ്

  • @babuvarghesechapallil3204
    @babuvarghesechapallil3204 54 минуты назад +2

    മരണത്തിന് പൂർണ്ണ ഉദ്രവാദി PP ദിവ്യ തന്നെ

  • @basheerpakkarath7166
    @basheerpakkarath7166 2 часа назад +8

    ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒരു ജീവൻ രക്ഷാപ്രവർത്തനം നടത്തി

  • @SUBAiRLIVE
    @SUBAiRLIVE 3 часа назад +9

    ന്യായീകരിക്കാൻ എന്തൊരു കഷ്ടപ്പാടാണ് സിപിഎം പ്രതിനിധി കാട്ടിക്കൂട്ടുന്നത്

    • @Unknown-w1i4x
      @Unknown-w1i4x Час назад

      നീ കൈക്കൂലിക്കാരന്റെ ND താങ്ങി നടക്ക്

  • @abdulgafoorpm8695
    @abdulgafoorpm8695 3 часа назад +6

    സിപിഎം നല്ല ആളുകൾ ഉണ്ട് എന്ന് ഒരു തെളിവ് MR മോഹനൻ സർ നന്ദി 🙏🙏🙏

  • @rahunoushad1880
    @rahunoushad1880 Час назад +3

    സ്വന്തം പാർട്ടിയിലെ അംഗങ്ങൾക്കും അനുഭാവികൾക്കും പോലും രക്ഷയില്ലാതായി ഈ പാർട്ടിയിൽ

  • @ittyeapen2271
    @ittyeapen2271 2 часа назад +9

    ഇവൾ ഒരു മനുഷ്യ സ്ത്രീയോ.ക്ഷണം ഇല്ലാത്തിടത്തു ഇവർക്ക് എന്ത് കാര്യം

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 2 часа назад +6

    ഈ അഫ്സലിനെ പോലുള്ള വാപൊളിയന്മാരെയൊന്നും ചർച്ചക്ക് വിളിക്കായിരുന്നു കൂടെ
    ഈ പാർട്ടിയിൽ വെളിവും ബോധവും ഉള്ള ആരെങ്കിലും ഉണ്ടോ..
    എല്ലാം ഒരു പോലെയാണല്ലോ.

  • @sajijoseph8884
    @sajijoseph8884 2 часа назад +2

    അന്നേഷണം ആര് നടത്തും പാർട്ടി സ്കോട്‌ലൻഡ് പോലീസ് branch തലവൻ തീവ്രത മേസ്തിരി ബാലനും കൂട്ടരും ! റിപ്പോർട്ട് ഇതാ പിടിച്ചോ സൂപ്പർ lady sagathhi 100% perfect

  • @cltbandsimphonyorchestra9273
    @cltbandsimphonyorchestra9273 3 часа назад +11

    പുതിയ ന്യയിക്കരണ അടിമ അഫ്സൽ 😂😂😂

  • @rajuthumbunkal3104
    @rajuthumbunkal3104 Час назад +2

    വിളിക്കാതെ വലിഞ്ഞു കയറിചെന്ന് പിച്ചും പേയ്യും പറയാൻ ഇവരാര്?

  • @basheerkoyoli953
    @basheerkoyoli953 2 часа назад +8

    ഈ പി പി ദിവ്യ എന്നവളെ. സമൂഹത്തിൽനിന്ന്. ഒറ്റപ്പെടുത്തണം

  • @Unni1083anand
    @Unni1083anand 2 часа назад +5

    എത്രയും പെട്ടെന്ന് പെട്രോൾ പമ്പ് അനുവദിക്കു. ദിവ്യാ മാഡത്തിനു ഒരു കുറവും വരാൻ പാടില്ല.

  • @tastepurple1651
    @tastepurple1651 2 часа назад +7

    മരണത്തിന്റെ വ്യാപാരി സകാത്തി

  • @SureshKumar-b9h1u
    @SureshKumar-b9h1u 3 часа назад +10

    പിണുവിൻ്റെ പുത്രി മാസപ്പടി കൈപ്പറ്റിയത് വിളിക്കാത്ത ഒരു വേദിയിൽ മുഖ്യന് ഒപ്പം ഇരുന്ന് ഇതേപോലെ വെല്ലുവിളിക്കാൻ ദിവ്യയ്ക്ക് ധൈര്യം ഉണ്ടോ....??
    ഒരുപാട് പേരെ ആയുധങ്ങളാൽ കൊന്ന് തള്ളിയ പാർട്ടിക്ക് ഒരാളെ നാവ് ഉപയോഗിച്ച് കൊലപ്പെടുത്തുന്നത് ഭൂഷണം ആയിരിക്കും....
    അതല്ലേ ആ പാവം ഉദ്യോഗസ്ഥൻ മരിച്ചിട്ടും കൈക്കൂലിക്കാരൻ ആക്കി ചിത്രീകരിക്കുന്നത്....??
    പണ്ട് ആന്തൂരിലെ വ്യവസായി സാജൻ ആത്മഹത്യ ചെയ്തതിന് ശേഷം അദ്ദേഹത്തിൻ്റെ ഭാര്യയെ പറ്റി അനാവശ്യങ്ങൾ പാർട്ടി മുഖപത്രം തന്നെ എഴുതിയിട്ടുണ്ടല്ലോ....???
    ഈ പാർട്ടി തുലഞ്ഞ് ഇല്ലാതാവണം എന്ന് ഞാൻ ഉൾപ്പടെ ഉള്ള പാർട്ടി അനുഭാവികൾ ഇപ്പോ ആഗ്രഹിക്കുക ആണ്.....

  • @sujaprince4705
    @sujaprince4705 2 часа назад +6

    ആര് ക്ഷണിച്ചു mr, ചുമ്മാ അങ്ങ് പറഞ്ഞേക്കുവാ, ഒരു ന്യായീകരണം

  • @ittyeapen2271
    @ittyeapen2271 2 часа назад +6

    അതെ അതെ അഫ്സലേ അന്വേഷണം വേണം മരിച്ച വ്യക്തിയോടു തന്നെ ആദ്യമേ ചോദിക്കണം

    • @noushadnoushad1724
      @noushadnoushad1724 2 часа назад

      Mandan, Afzal,,, Njayeekarana THozhilalikku,, Naanamilla

  • @Haris-cg3fw
    @Haris-cg3fw Час назад +2

    അഫ്സൽ മോനേ... ബ്ബ, ബ്ബ... ബ്ബ...

  • @manikuttan240
    @manikuttan240 2 часа назад +2

    ചേട്ടന് ഒരു സല്യൂട്ട്

  • @rajanthekkinkattle779
    @rajanthekkinkattle779 Час назад +1

    ജയരാജ് ആദ്യം ക്ഷണിക്കാതെ അവിടെ ചെന്നത് എന്തിന് എന്നതിനുള്ള ഉത്തരം പറയണം എന്നിട്ട് വെളുപ്പിക്കാൻ നോക്കുക നിങ്ങളുടെ പാർട്ടി പാർട്ടി തന്നെ കൊലയാളി പാർട്ടിയാണ് എന്ന് ഇവിടെ കേരളത്തിൽ ആർക്കാണ് അറിയാത്തത്

  • @ജൈവജീവിതം
    @ജൈവജീവിതം 2 часа назад +6

    കണ്ണൂരില്‍ ദിവ്യയുടെ ജീവന്‍ രക്ഷാ പ്രവർത്തനം

  • @rauoofvlog8501
    @rauoofvlog8501 Час назад +1

    വീണ്ടും CPM ഒരാളെയും കൂടി കൊന്നു.

  • @dasanb.k2010
    @dasanb.k2010 12 минут назад

    നല്ല ഉദ്യോഗസ്ഥൻ ആയതുകൊണ്ട് ആണ് അവർ ഇതുപോലെ അപമാനിച്ചത്

  • @ashrafma7338
    @ashrafma7338 3 часа назад +5

    Divya madam qualified for CPM, MP ,MLA,Minister ...

  • @voice6068
    @voice6068 2 часа назад +5

    അയാൾ പൈസ വാങ്ങിയെങ്കിൽ എന്ത് കൊണ്ടു പരാതി പെട്ടില്ല

  • @Haris-cg3fw
    @Haris-cg3fw 2 часа назад +2

    ഈ ഒരൊറ്റ സംഭവം മാത്രം മതി ദിവ്യാ താങ്കൾ ഉയരങ്ങളിലെത്താൻ...

  • @philipr851
    @philipr851 Час назад +2

    ഈ ന്യായീകരണ തൊഴിലാളികൾ എത്ര കാലം ഇങ്ങനെ ന്യായീകരിച്ചു പിടിച്ചു നിൽക്കും. ഇവനെ ഒക്കെ ചർച്ചക്ക് വിളിച്ചിട്ട് ഇരിട്ട് അടി കൊടുത്ത് വിടണം 😂

  • @skyland0
    @skyland0 2 часа назад +8

    ഇതെല്ലാം പാർട്ടി അന്നേഷണം നടത്തും.... തീവ്രത കുറഞ്ഞത് ആണെങ്കിൽ നടപടി ശുപാർശ ചെയ്യും... ☝️☝️☝️☝️

  • @HARISNAIR-hg9mg
    @HARISNAIR-hg9mg 35 минут назад +1

    പാവം പിടിച്ച ഒരു മുതലാളി ഒരു പെട്രോൾ പമ്പ് തുടങ്ങിയില്ലെങ്കിൽ അങ്ങേരുടെ കുടുംബം പട്ടിണിയാവും....😢😢കൊള്ളാം പ്രസിഡന്റ് അമ്മായിയുടെ.. ദീർഘവീക്ഷണം കൊള്ളാം...
    ഇങ്ങനെ എത്രയെത്ര പാവങ്ങൾക്ക് വേണ്ടി സംസാരിച്ച മഹത് വ്യക്തിയാണ്..... ഇങ്ങനെയുള്ള അനീതികൾ കാണുമ്പോൾ ഇനിയും വരണം ഒരു കാലനെപ്പോലെ രക്തം ഊറ്റി കുടിക്കുന്ന യക്ഷിയായി 😄😄😄
    ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണവും കൊള്ളാം എല്ലാം കൃത്യമായി പാലിക്കപ്പെടുന്നുണ്ടല്ലോ സമാധാനം.,.......

  • @abdullahfousi8237
    @abdullahfousi8237 2 часа назад +4

    ഷെഫീറെ അഫ്സൽ കുറച്ചു കഴിഞ്ഞാൽ മനസ്സിലാകും സിപിഎം എന്താണ് എന്ന് സാർ 🙏🙏🙏ഇനി ഇവർ എത്ര കാപ്സൂൾ ഇറക്കിയാലും കേരളത്തിൽ ജനം കാണുന്നു സാർ പ്ലീസ് 🙏🙏🙏🙏

  • @prasannamenon3646
    @prasannamenon3646 2 часа назад +4

    വരാൻ പോകുന്ന ഉപതെരെഞ്ഞെടുപ്പിൽ ഈ കൊള്ള കൊലപാതക കൂട്ടത്തിനു വോട്ടു ചെയ്യാൻ പോകുന്ന ഷാനി അടക്കം ഉള്ള ജീവികളുടെ ഇടയിൽ ജനിക്കാൻ ഇടവന്നതിൽ സ്വയം ശപിക്കുന്നു.

  • @chinnammasunny3482
    @chinnammasunny3482 Час назад +1

    ദിവ്യ ഒരു Pv അൻവർ ആ കാൻ ശ്രമിച്ചതാ. പാളിപ്പോയി.

  • @ittyeapen2271
    @ittyeapen2271 2 часа назад +4

    ഞാൻ മനസിലാക്കുന്നത് സഖാക്കൾ വിശ്വസിച്ചാൽ മതി.

  • @rauoofvlog8501
    @rauoofvlog8501 Час назад +1

    അന്നെഷണം CBI ക്കു വിടണം

  • @jeswin501
    @jeswin501 48 минут назад

    കേരളത്തിൽ ഒരു ഹൈവേ സൈഡിൽ ഒരു പെട്രോൾ പമ്പ് എല്ലാം തുടങ്ങാൻ കോടികൾ മുതൽ മുടക്ക് വേണ്ടി വരില്ലേ..!!!

  • @coolafsal4052
    @coolafsal4052 Час назад +1

    അടുത്ത ഇലക്ഷന് എല്ലാരും CPM ന് തന്നെ വോട്ട് ചെയ്യണേ...

  • @eldhose6726
    @eldhose6726 Час назад +1

    ദയവു ചെയ്തു പാർട്ടി ഇതുപോലുള്ള ന്യായീകരണവുമായി മുന്നോട്ട് പോകുന്നത് എത്ര ലജ്ജാകരം ആണ്.
    മരിച്ചത് ഒരു ഇടതു പക്ഷ അനുഭാവി കൂടി ആണ്. പാർട്ടി കുടുംബം എന്ന് വരെ വേണേൽ പറയാം.
    പി പി ദിവ്യ ചെയ്തത് തെറ്റാണ്.
    എന്താണ് അത് പറയാൻ ഇത്ര മടി.
    അയാൾ കൈകൂലി വാങ്ങിയിട്ടുണ്ടേലും ഇല്ലേലും ആ സന്ദർഭത്തിൽ പി പി ദിവ്യ ചെയ്തത് അപക്വമാർന്ന പെരുമാറ്റം തന്നെയാണ്. അതുകൊണ്ട് തന്നെ ആ സ്ത്രീ തെറ്റ് ചെയ്തു.

  • @JustnTony-so2xo
    @JustnTony-so2xo 2 часа назад +1

    Arun kumar, സജീഷ്, waseef , ജയ്ക്, റഹീം, .......ഇങ്ങിനെ കുറെ ടീം...
    ഒരു വിഷയം സംസാരിക്കാൻ വന്നാൽ ആ വിഷയം ഒഴികെ കേരളത്തിലെ ഉള്ളി തൊട്ടു ആറ്റം ബോംബ് വരെ യുള്ള എല്ലാ വിഷയവും ചർച്ചയിൽ ഇട്ടു സമയം കളയുക😅😅😅
    നായീ കരണ
    അടിമകൾ
    Shame off You guys❤
    ഇവർ ഇങ്ങനെ മെഴുകട്ടെ....കേരള ജനത ഇതൊക്കെ കാണുന്നുണ്ട് എന്ന വിവരം കൂടി ഇല്ലാതെ😢😢😢

  • @Raveendranpannur
    @Raveendranpannur 2 часа назад +3

    സഖാവേ എന്തിനാ അന്നെഷണം നടത്തുന്നത് ദിവ്യ സംസാരിച്ചത് തെളിവ് അല്ലേ? സത്യം മാധ്യമങ്ങൾ പുറത്ത് വിടുന്നത് തടയാൻ മാധ്യമ അടിയന്തരാവസ്ഥ പ്രഖ്യാപിക്കൂ.

  • @GireeshKalamandalam
    @GireeshKalamandalam 3 часа назад +3

    Shafeer.. 👍🏽

  • @uvaiserahman331
    @uvaiserahman331 Час назад +1

    ഷാനി വിളയാട്ടത്തിൽ അഫ്സൽ വിണ്ണായിയുടെ വെടി തീർന്നു 😂😂

  • @abdullahfousi8237
    @abdullahfousi8237 2 часа назад +3

    ഷാനി ഇവനോട് ചോദിച്ചു നോക്കൂ അഫ്‌സൽ ഒന്നും പറയില്ല ഇദ് ഇവന്റെ അവസാനം ആണ് ഷാനി ഇവർ കൊല്ലും ഷാനി ആരാ ഇവരെ വിളിച്ചത് അഫ്സൽ നീ കേരളത്തിൽ കെടന്ന് വെറുദെ

  • @Haris-cg3fw
    @Haris-cg3fw Час назад +1

    ഞങ്ങളുടെ പാർട്ടി അന്വേഷിക്കും...എന്നിട്ട് ഞങ്ങൾ തീരുമാനിക്കും... നിങ്ങൾക്കൊക്കെ ഇതിലെന്ത് കാര്യം....

  • @shanarasheed4442
    @shanarasheed4442 2 часа назад +3

    തിരുവനന്തപുരത്ത്CPM മേയർ പാവംഡ്രൈവറേവഴിയാധാരമാക്കി കണ്ണൂരിൽ CPM ജില്ലാപഞ്ചായത്ത്പ്രസിഡന്റ് പാവം ADM നെ കൊലക്കുകൊടുത്തു

  • @azeezbm9873
    @azeezbm9873 2 часа назад +3

    ഇവളുടെ ഭർത്താവും പരാതിക്കാരനും പരിയാരം മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്നു എന്നാണ് കേൾക്കുന്നത്.. പമ്പ് മൊതലാളി ഇലെക്ട്രീഷൻ ആയിട്ട്.. ഇയാൾ ആരുടെ ബിനാമി എന്ന് അറിയണം..അതിന്റെ പേപ്പറൊന്നും ശെരിയാക്കാതെ പോയപ്പോ ഇവള് പറഞ്ഞിട്ടും ഒപ്പിട്ടില്ല.. ലാസ്റ്റ് എല്ലാ പേപ്പറും റെഡിയാക്കി കൊടുത്തപ്പോൾ ഒപ്പിട്ടു.. ഇവൾ പറഞ്ഞിട്ട് ഒരു വിലയും വെച്ചില്ല എന്നതും ആകാം... പകക്ക് കാരണം.. പമ്പിൽ ഷെയർ ഉണ്ടോ എന്നും അന്യോഷണം വേണം..

  • @rajeshnarayan1987
    @rajeshnarayan1987 2 часа назад +2

    ആദ്യം നിങ്ങൾ എവിടെയോ ഉള്ള ആളുകളെ വിളിച്ച് ചർച്ച ചെയ്യുന്നത് ഒഴിവാക്കൂ.. എനിട്ട് അവളെ വിളിച്ച് ചോദിക്ക് അവൾക്ക് പറയാനുള്ളത് അവൾ തന്നെ പറയട്ടെ..

  • @Sullaiman-fr9bh
    @Sullaiman-fr9bh 3 часа назад +4

    ഇങ്ങനെയുള്ളവർ എങ്ങനെ CPMൽ എത്തി

    • @SihabShihab-f8f
      @SihabShihab-f8f 2 часа назад

      Inn cpm il nila nilkanamenkil immadhiri thandhayillathaaram kaaanikkunnavaraaakanam

  • @abdullahfousi8237
    @abdullahfousi8237 2 часа назад +2

    ഷാനി ഇവനോട് പറഞ്ഞിട്ട് കാര്യം ഇല്ല സഗാവേല്ലേ ഷാനി 🤔🤔അഫ്‌സൽ നീ ഒന്ന് മോഹനൻ സഗാവിനോട് ചോദിച്ചു നോക്കൂ citu എവിടെ എന്ന് സാർ നാണം വേണം അഫ്‌സൽ പ്ലീസ് 🙏🙏🙏🙏

  • @Syhh-f6i
    @Syhh-f6i 5 минут назад +1

    ഇന്നെല്ലാ ചാനലിലും സിപിഎംന് ഒരേ ക്യാപ്സുളാണല്ലോ 😂വയനാടും ആന്തൂരും സിദ്ധാർഥ്നും. ഇതൊക്കെ എങ്ങനെ സാധിക്കുന്നു cpm കാരെ ഭയങ്കര പ്ലാനിങ്ങാണല്ലോ ചർച്ചക്ക് വേണ്ടി

  • @varghesecheruvathoore9310
    @varghesecheruvathoore9310 56 минут назад +1

    All are fools in cpm. Top to bottom.

  • @gafoorkottilil7089
    @gafoorkottilil7089 8 минут назад

    അതാണ് ഷാനി എനിക്കും ഒരു സംശയം കാരണം ഒരു അഴിമതി നടത്തിയിട്ടില്ലങ്കിൽ പിന്നെ എന്റിന് നവീൻ ചെയ്തു അവളോട് ഒന്ന് രണ്ടിന് പോവാൻ പറയണമായിരുന്നു
    വിര്ത്തി കെട്ടവൾ

  • @harikrishnank.s7388
    @harikrishnank.s7388 56 минут назад +1

    കൈക്കൂലി കൊടുത്തിട്ടാണോ പരാതി അയയ്ക്കുന്നത്

  • @fahadrasheed4931
    @fahadrasheed4931 2 часа назад +2

    ഇത് ഏതാ പുതിയ ഒരു അടിമ ന്യായീകരിച്ചു മെഴുകുവാണല്ലോ

  • @basheervk3785
    @basheervk3785 4 минуты назад

    ഉപ തിരഞ്ഞെടുപ്പ് ഇവന്‍ മാർക്ക് ഉള്ള കനത്ത തിരിച്ചടി ആകും 😒

  • @krmohanan4979
    @krmohanan4979 50 минут назад

    അരിയെത്ര എന്ന് ചോദിച്ചാൽ പയറന്നാഴി എന്ന് പറയാൻ മാത്രം കാണാപാഠം പഠിപ്പിച്ച് വിട്ട ചകാവ് ഇരുന്ന് മെഴുകുന്നു.. ഈ ....... അന്വേഷണം ഹാഹാ കോമഡി....... തന്നെ ------😂😂😂😂

  • @asharafpanangad8932
    @asharafpanangad8932 2 часа назад +3

    ഉപഹാരം കൊടുക്കാൻ ഞാൻഇല്ല പോകുന്നു എന്നുപറഞ്ഞ ഇവളെ ആരുവിളിച്ചിട്ടാണ് ഇവൾകയറി വന്നത്. കലക്ടറെ കാണാൻ വന്നവൾ ഉദ്യോഗത്ഥരുടെ യോഗത്തിലേക്ക് കയറിചെന്നത്.

  • @sajeevchemmana8107
    @sajeevchemmana8107 9 минут назад

    ഇവൾ ഉപഹാരം കൊടുക്കുന്ന ചടങ്ങിൽ എന്നല്ല ഭൂമിക് മുകളിലെ ഉണ്ടാവരുത്

  • @alexchacko5802
    @alexchacko5802 3 часа назад +2

    Beautiful comrades ne kaanumbol janam pedichu oodukayaanu. Avarkku humanity ottum illathavar aanu. Aa officer bribe vangikunnan aayirunnenkil mark cheyuthu rupees koduthu police ne kondu aa lady ruler ku aa officer ye arrest cheyipikavayirinnu. Ivide brible vangichu sambannante Pump easy aayi sadhichukodukathathaanu ee comrade lady ruler de veruppinu karanam aayathu. Pravasi sugathane polulla pavangalude work shop nte okke kaaryam aanenkil ee comrade leaders idapedathilla karanam athil onnum valiya thuka thadayathilla. Bharanam ullapol maathrame comrade leaders nu sambannar aakaan pattukayullu. Avarkku verum 2 years ye bakki ullu athu yenthukondu manassilakkunnilla.

  • @abdullahfousi8237
    @abdullahfousi8237 2 часа назад +1

    ഷാനി പൈസ വാങ്ങി എന്ന് ഒന്ന് തെളിയിക്കട്ടെ സിപിഎം പറ്റില്ല ഷാനി ആപാവം പൈസ മേടിച്ചില്ല സിപിഎം അയാളെ ചതിച്ചു നാണം കെടുത്തി ഒരു പച്ച മനുഷ്യനെ പൈസ മേടിച്ചാൽ തെളിവ് കൊടുക്കണ്ടേ ഷാനി 🙏🙏🙏

  • @NavasNavas-fo1qm
    @NavasNavas-fo1qm 3 часа назад +9

    ഇടത് വലത് സംഘീ കൂട്ടുകെട്ട് രാഷ്ട്രീയത്തെ തകർത്തെറിഞ്ഞാലെ ഈ നാടിന് സമാധാനം വീണ്ടെടുക്കാനാകൂ...😢😢😢

    • @SureshKumar-b9h1u
      @SureshKumar-b9h1u 3 часа назад +1

      സിപിഎം ഉം ബിജെപി യും ചേർന്ന് സിപിജെപി രൂപീകരിക്കാൻ ആണ് സുര ജിയും, പിണു ജിയും തീരുമാനിച്ച് ഇരിക്കുമ്പോഴാണ് അങ്ങയുടെ തെറ്റിദ്ധാരണ..😂😂😂

  • @bijunair2640
    @bijunair2640 Час назад +1

    കേൾക്കടാ CPM.CITU പറയുന്നത്

  • @basheervk3785
    @basheervk3785 22 минуты назад

    അഹങ്കാരം അലങ്കാര മായി കൊണ്ട് നടക്കുന്ന ആളുകള്‍ 😢

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 2 часа назад +2

    👺👺👺അടിമ💊💊💊💊

  • @ittyeapen2271
    @ittyeapen2271 2 часа назад +1

    ഇതു ആന്തുർ പ്രശ്നം ആണോ സംവാദം.അയാളെ ഇക്കി വിട്ടു

  • @manikuttan240
    @manikuttan240 2 часа назад

    ആ പാതയുടെ തലക്കെട്ട് കൊടുത്തു പറഞ്ഞു

  • @rauoofvlog8501
    @rauoofvlog8501 Час назад

    ദിവ്യക്കെതിരെ നടപടി എടുക്കോ സഖാവെ?. ചുമ്മാ ജനങ്ങളെ പൊട്ടൻമാരാക്കല്ലേ. ഒരു നടപടിയും എടിക്കില്ലയെന്ന് പകൽപോലെ വ്യക്തമല്ലേ...

  • @Tiger-b2h
    @Tiger-b2h Час назад

    അഫ്സലെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയോട് പോയി ബോധിപ്പിക്കു

  • @alexchacko5802
    @alexchacko5802 3 часа назад +1

    They including collector didn't invite that comrade lady ruler to that meeting because they knew that lady is not appropriate to attend that meeting of the good standard people.

  • @rajuthumbunkal3104
    @rajuthumbunkal3104 26 минут назад

    പഴംപൂരാണം പറഞ്ഞു തടി തപ്പുന്ന അഫ്സൽ !

  • @shajibrd3384
    @shajibrd3384 3 часа назад +2

    ബോധമില്ലാത്തവന്റെ ബോധ്യം

  • @G19992
    @G19992 2 часа назад

    അഫ്സൽ ദിവ്യ ആത്മഹത്യ ചെയ്യില്ല. പിന്നെ ചെയ്തെങ്കിൽ എന്ന് എന്തിനാണ് പറയുന്നത്.

  • @anilkumars656
    @anilkumars656 Час назад

    ഈ പറയുന്ന ക്യാപ്സുൾ അനിൽ കുമാർ വേറൊരു ചാനലിൽ പറയുന്നത് കേട്ടു

  • @SijeeshSiju-vk8xd
    @SijeeshSiju-vk8xd Час назад +1

    Karanam onnum ella divyayudey alugalkke pumpine permission kodukkathathe thanney prashnam

    • @SijeeshSiju-vk8xd
      @SijeeshSiju-vk8xd Час назад

      Nishkalanganayathe konde samoohathey face cheyan pattathu konde ayal ellam avasanipiche madagi

  • @ancythomas3141
    @ancythomas3141 15 минут назад

    She should be definitely put in the Jail.

  • @sunilbabu3394
    @sunilbabu3394 2 часа назад

    ഷാനി അത് പാർട്ടി പത്രം എന്ന് പറയരുത് പലേരക്കാരായ പുണ്ണാക്ക് പൊതിയാം പോലും ഇല്ല, കട്ട് ചെയ്ത് ബാത്റൂമിൽ വയ്ക്കാനേ കൊള്ളാവൂ

  • @joseabraham2951
    @joseabraham2951 2 часа назад

    അഴിമതി, കൈക്കൂലി, ഇല്ലാതെ ആകണം 😮😮

  • @dilipp4411
    @dilipp4411 Час назад

    killersquad is a party asset.

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 2 часа назад +2

    പുതിയ അടിമ 🤣

  • @bbtalks6058
    @bbtalks6058 Час назад

    Aah 2 divasathe adheham bhayannu.. enthanu avar parayan bakki vechath...

  • @fingertouchyt4732
    @fingertouchyt4732 22 минуты назад

    ദേശാഭിമാനിയല്ല വേശ്യാഭിമാനി.

  • @neenapriya1350
    @neenapriya1350 36 минут назад

    Shani chechi ❤

  • @jaco901
    @jaco901 20 минут назад

    പോടെ, വെളുപ്പിക്കാൻ ഇരുന്ന് വാക്കുകൾ വിഴുങ്ങണ്ട. ജനത്തിന് ഒന്നുകൂടെ ഇവരെ ഒക്കെ മനസ്സിലാക്കി കൊടുത്തു