ഞാൻ ഇപ്പോൾ ജോലി ഇല്ലാതെ വീട്ടിലിരിക്കുകയാണ്. ഒരു സിംഗിൾ പാരന്റ് ആണ്. ജീവിക്കാൻ വേണ്ടി തയ്യൽ പഠിച്ചു . അതോടൊപ്പം ജൂവലറി ഉണ്ടാക്കാനും പഠിക്കുന്നു. ഒരുപാട് ഓൺലൈൻ ക്ളാസ്സുകൾ ഇതിനായി ഉണ്ടെന്നു കണ്ടു പക്ഷെ ഫീസ് കൂടുതലാണ്. ചുമ്മാ സ്ക്രോൽ ചെയ്യുമ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.ഒരുപാട് ഉപകാരമായി. ഒരു മാല ഉണ്ടാക്കിയപ്പോൾ വീണ്ടും ഓർഡർ കിട്ടി. ഒരുപാട് സന്തോഷം തോന്നി. ഈ ചാനലിൽ പറയുന്നപോലെ വ്യക്തമായി പഠിപ്പിക്കുന്നവർ വേറെ ഉണ്ടോ എന്നറിയില്ല. വളരെ നന്ദി.ഇനിയും കൂടുതൽ വീഡിയോ ചെയ്യണേ.
@@RadhaAjithVlogs ഞാൻ തിരുവനന്തപുരം പേരൂർക്കട ആണ് താമസിക്കുന്നത്. തിരുവനന്തപുരത്തു ജ്വല്ലറി മെറ്റീരിയൽ കിട്ടുന്ന കടകൾ പറഞ്ഞു തരാമോ? ഇപ്പോൾ ആമസോണിൽ നിന്നാണ് വാങ്ങുന്നത്. വില കൂടുതൽ ആണ്, ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ചതല്ല കിട്ടുന്നത്.
Super chechi... എനിക്ക് ചെറിയ രീതിയിൽ ഒക്കെ ചെയ്യാൻ അറിയാം. ചേച്ചി വീഡിയോ ഇടുമ്പോൾ ഇനി നന്നായി ചെയ്തു പഠിക്കാല്ലോ... Thankyou ചേച്ചി... ഇങ്ങനെ ക്ലാസ്സ് തുടങ്ങിയതിനു...
ഞാൻ ഒരു സ്കൂളിൽ ജോലി ചെയ്തിരുന്നതായി കുന്നു രണ്ടു വർഷം മുമ്പ് ജോലി വേണ്ടെന്നു വെച്ചു മാനസികമായി പീഡനം മൂലം ഞാൻ തയ്യൽ കുറേ പഠിച്ചു വേറെ ഒരു കോഴ്സ് പഠിക്കാൻ സാഹചര്യം ഇല്ല ജുവലറി ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ് അതിൻറെ മെറ്റീരിയലുകൾ പറ്റും പോലെ വാങ്ങി ഉണ്ടാക്കും ഒത്തിരി ഒന്നും പറ്റിയില്ല അങ്ങനെ ഇരുന്നപ്പോൾ ആണ് ചേച്ചിടെ വീഡിയോ കാണുന്നത് ഞാൻ ഇനിയും പറ്റും പോലെ ചെറിയ രീതിയിൽ ചെയ്യും
Thank you mam. ഞാൻ ഫസ്റ്റ് ടൈം ആണ് വിഡിയോ കാണുന്നത്. എല്ലാർക്കും മനസിലാകുന്നരീതിയിൽ മനസിലാക്കിതാരുന്നുണ്ട്. ഞാൻ ആദ്യമായി ജ്വല്ലറി മേക്കിങ് ചെയ്യാൻ പോവാണ്. മാമിന്റെ വിഡിയോ എനിക്ക് ഉപകാരമായി..നന്ദി... ഇനിയും ആദ്യം തൊട്ടേ മാം ഇട്ട വിഡിയോ കാണണം.. കൃത്യമായി എല്ലാം മനസിലാക്കിയ ശേഷം ജ്വല്ലറി മേക്കിങ് സ്റ്റാർട്ട് ചെയ്യണം. എന്നാണ് എന്റെ ആഗ്രഹം.... മാം സംശയം ചോദിച്ചാൽ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു... 🙏🏻🙏🏻🙏🏻
Hai chechi. ഞാൻ വീട്ടിലിരുന്ന് ഇത് പോലെ hair accessories ഉണ്ടാകുന്നുണ്ട്.ഈ video വളരെ useful ആണ്. എനിക്ക് കൂടുതൽ ഉണ്ടാകണം എന്ന് ഉണ്ട്. ഇതിൻ്റെ materials njan online ആണ് buy cheyunath.bulk ആയിട്ട് എവിടെ നിന്ന് purchase ചെയും.?
I pin, beeds, aa cutting player oke oru kit pole aaki sale cheyunundo🙈, seperate engane vangoonn no idea.. New subscriber aan,veroru video nte commentil aan ee oru channel name kandath. Pine itharam items nte name areela..munp beeds kityapo maala kammal oke undakiyirunnu, flower oke undakumbo use cheyunna oru sadhanam kond,but adh vegam murinju povum
Spr. ഞാൻ പല ക്ലാസ്സുകളും കണ്ടിട്ടുണ്ട്. Ma'am ന്റെ ക്ളാസ്സോളം നല്ല ക്ലാസ് കണ്ടിട്ടില്ല. 👌👌 കൂടുതൽ പഠിക്കാൻ തുടങ്ങി താൽപര്യമുണ്ട്. മെറ്റീരിയലുകൾ അയച്ചു കൊടുക്കുന്നുണ്ടോ
ഞാൻ ഇപ്പോൾ ജോലി ഇല്ലാതെ വീട്ടിലിരിക്കുകയാണ്. ഒരു സിംഗിൾ പാരന്റ് ആണ്. ജീവിക്കാൻ വേണ്ടി തയ്യൽ പഠിച്ചു . അതോടൊപ്പം ജൂവലറി ഉണ്ടാക്കാനും പഠിക്കുന്നു. ഒരുപാട് ഓൺലൈൻ ക്ളാസ്സുകൾ ഇതിനായി ഉണ്ടെന്നു കണ്ടു പക്ഷെ ഫീസ് കൂടുതലാണ്. ചുമ്മാ സ്ക്രോൽ ചെയ്യുമ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.ഒരുപാട് ഉപകാരമായി. ഒരു മാല ഉണ്ടാക്കിയപ്പോൾ വീണ്ടും ഓർഡർ കിട്ടി. ഒരുപാട് സന്തോഷം തോന്നി. ഈ ചാനലിൽ പറയുന്നപോലെ വ്യക്തമായി പഠിപ്പിക്കുന്നവർ വേറെ ഉണ്ടോ എന്നറിയില്ല. വളരെ നന്ദി.ഇനിയും കൂടുതൽ വീഡിയോ ചെയ്യണേ.
വളരെ സന്തോഷം ഇങ്ങനെ ഉള്ള പ്രോത്സാഹനമുണ്ടെങ്കിൽഇനിയും വിഡിയോ ഉറപ്പായും പ്രതീക്ഷിക്കാം Thanks...
Hi chechy. Njan kure varshangal mumbu chechiyudebook vNgiyirunnu. Chechy ph. Cheythu okke dout clear cheythu tharumarunnu.
Njan um vallatha oravasthaya padikkunne
@@RadhaAjithVlogs ഞാൻ തിരുവനന്തപുരം പേരൂർക്കട ആണ് താമസിക്കുന്നത്. തിരുവനന്തപുരത്തു ജ്വല്ലറി മെറ്റീരിയൽ കിട്ടുന്ന കടകൾ പറഞ്ഞു തരാമോ? ഇപ്പോൾ ആമസോണിൽ നിന്നാണ് വാങ്ങുന്നത്. വില കൂടുതൽ ആണ്, ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ചതല്ല കിട്ടുന്നത്.
Eath book aanu ? @@sudhajp6795
സൂപ്പർ മാഡം. ഞാൻ ഒട്ടും മിസ് ചെയ്യാതെ കാണുന്നത് മാഡത്തിന്റെ വീഡിയോ മാത്രമാണ്. നല്ല രീതിയിൽ ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നു.
വളരെ നന്ദി മാഡം
Ok... Thanku ...
കുറെ വര്ഷങ്ങളായി പഠിക്കണം, എന്ന് ആഗ്രഹിച്ചിരുന്നൊരു കാര്യം. ഒത്തിരി നന്ദി അറിയിക്കുന്നു ♥️♥️
Thanku so much..❤️❤️
നന്നായിട്ടുണ്ട്... Beads ഒക്കെ അടിപൊളി 👏🏼
Jewellery making പഠിക്കാൻ ഒരു മാർഗം നോക്കിയിരിക്കുവാരുന്നു. പോയി പഠിക്കാൻ money ഇല്ല. Thank you ചേച്ചി.
Chechiude oru book njan vaangiyirunnu athu evideyo poyi ingane oru class thudangiyathil valare santhosham
Ok.. Thanku..
ഞാൻ പുതിയആളാണ് വീഡിയോ എനിക്കിഷ്ടപ്പെട്ടു. ഇനിയും പഠിപ്പിച്ചു തരണം
മാഡത്തിൻ്റെ ക്ലാസ്സ് വളരെ നന്നായി മനസ്സിലാകുന്നുണ്ട് ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു ഇന്നുമുതൽ ആണ് ഞാൻ മാഡത്തിൻ്റെ ക്ലാസ്സ് കണ്ടു തുടങ്ങിയത്
Thanku welcome to my channel..❤️❤️
ഇതിന് മുൻപ് കുറേ കണ്ടിട്ടുണ്ട് ഇതു പോലെ ആത്യ മാണ് കാണുന്നത്
ഒരുപാട് ഇഷ്ട്ടം ആയി
Thanku..
Super chechi... എനിക്ക് ചെറിയ രീതിയിൽ ഒക്കെ ചെയ്യാൻ അറിയാം. ചേച്ചി വീഡിയോ ഇടുമ്പോൾ ഇനി നന്നായി ചെയ്തു പഠിക്കാല്ലോ... Thankyou ചേച്ചി... ഇങ്ങനെ ക്ലാസ്സ് തുടങ്ങിയതിനു...
ഞാൻ ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട് ചെയ്യുന്നത് 🥰🥰🥰❤️❤️❤️
Very good ma'am ,thank you
VERY VERY USEFUL VIDEO AANATTO .... THANKS A LOT 👍👍👍👍
ഇനിയും വീഡിയോ ചെയ്യണം ചേച്ചി ഇങ്ങനെ ഒരു കാശും വാങ്ങാതെ നല്ല രീതിയിൽ ഒരു തൊഴിൽ പഠിപ്പിക്കുന്ന ചേച്ചി ഭൈവം അനുഗ്രഹിക്കട്ടെ Tranks ഒരു പാട്
Welcome ..🙏🙏🙏
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നല്ല videos ന് വേണ്ടി കാത്തിരിക്കുന്നു. നല്ല പോലെ മനസിലാകുന്നത് കൊണ്ട് അതിന്റെ നന്ദിയും അറിയിക്കുന്നു 🙏🙏🙏
Thanku.. welcome...
You are a greatest jewellery making teacher. Your video is very helpfull thanks a lot
Thanku..so much..
Thank you chechi njan ippo kanduthudangiyathe ullu supper enikkum thudanganam
Ok..👍
നല്ല videos. നല്ല പോലെ അവതരിപ്പിക്കുന്നു. Thank you mam
Nalla class...a big thanks chechy..ee sathanagal tvm athu kadayil ninnu vanjum
Chalai Rubi nagaril kittum..
Hai Chechi super works. It's really interesting. Want more and more classes.
Sure 👍
Kollaaamo...aaaa chodhyam ..kelkaan thanne enikku nalla ishttaatto mole...pinne molude workum..❤❤❤❤❤❤
Thanku.. so much..
നന്നായിപ്പറഞ്ഞു തന്നു താങ്ക്സ് മാഡം കട്ടിങ് പ്ലയർ ഇല്ല വാങ്ങിയിട്ട് ഉണ്ടാക്കാം... എനിക്ക് വളരെ ഇഷ്ടമായിട്ടോ 😍😍😍❤️🌹🌹
Madam evide kittum
Mam സൂപ്പർ... ഇനിയും വീഡിയോസ് ഇടണേ 🙏🙏🙏
Sure..
ഞാൻ ഒരു സ്കൂളിൽ ജോലി ചെയ്തിരുന്നതായി കുന്നു രണ്ടു വർഷം മുമ്പ് ജോലി വേണ്ടെന്നു വെച്ചു മാനസികമായി പീഡനം മൂലം ഞാൻ തയ്യൽ കുറേ പഠിച്ചു വേറെ ഒരു കോഴ്സ് പഠിക്കാൻ സാഹചര്യം ഇല്ല ജുവലറി ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ് അതിൻറെ മെറ്റീരിയലുകൾ പറ്റും പോലെ വാങ്ങി ഉണ്ടാക്കും ഒത്തിരി ഒന്നും പറ്റിയില്ല അങ്ങനെ ഇരുന്നപ്പോൾ ആണ് ചേച്ചിടെ വീഡിയോ കാണുന്നത് ഞാൻ ഇനിയും പറ്റും പോലെ ചെറിയ രീതിയിൽ ചെയ്യും
ഉറപ്പായും ചെയ്യൂ ..മനസ്സിന് സന്തോഷം കിട്ടും
kollam kollam super good
njan ingane youtube vedios okke kand padich kurach jewellery okke cheydayirunnu . bt sale aakkiyilla.
eniyum orupad vedios pradeekshikunnu , wire jewellery ariyum enkil adum koode kaniku pls
Madam...super kurach padichitund..kandapol orupad ishtayii..❤
Ok...try cheyyuu...
വളരെ യൂസ്ഫുൾ ആയി നല്ല രീതിയിൽ പഠിപ്പിച്ചു ഇനിയും പ്രധീക്ഷിക്കുന്നു
Sure..wait..
Super class. Eniyum jewelry making videos edane chechi❤❤❤
Enikum stitching um Jewellery making um bayangara ishtaman urapayum vdos njn kanum in sha Allah ❤
Ok.. Thanku..
ഇനിയും വേണം ഇങ്ങനെ ഉളള വിഡിയോ 👌👌👌
Sooper Anu mam othiri ishtamayi veendum veendum video idane mam❤
Sure.. thanku..
മാഡത്തിന്റെ വീഡിയോസ് kure കണ്ടു എല്ലാം ഇഷ്ടമായി
Thanku so much..
Jwelari making.metterial..avidenne.vilakuragekitum
Chechi super nallonnam manasilayi iniyum ithu polulla videos kanan kathirikkunnu
Ok.. sure..
എല്ലാം നന്നായി പറഞ്ഞു തന്നു. Super ചേച്ചി എനിയ്ക്ക് ഒരു പാട് ഇഷ്ടമായി
Thanks...
Chechiii super aayittundu...I like ur video ❤
Thanks..❤️❤️
Mam u r an All Rounder.
Yes .. Thanku ❤️❤️😍
Well explained... wonderful 👍
Thanku ...
Ellam nannayi paranghu tharunnu thanks mam❤
❤presentation is good that can understand me thanks chechi
Thank you mam. ഞാൻ ഫസ്റ്റ് ടൈം ആണ് വിഡിയോ കാണുന്നത്. എല്ലാർക്കും മനസിലാകുന്നരീതിയിൽ മനസിലാക്കിതാരുന്നുണ്ട്. ഞാൻ ആദ്യമായി ജ്വല്ലറി മേക്കിങ് ചെയ്യാൻ പോവാണ്. മാമിന്റെ വിഡിയോ എനിക്ക് ഉപകാരമായി..നന്ദി... ഇനിയും ആദ്യം തൊട്ടേ മാം ഇട്ട വിഡിയോ കാണണം.. കൃത്യമായി എല്ലാം മനസിലാക്കിയ ശേഷം ജ്വല്ലറി മേക്കിങ് സ്റ്റാർട്ട് ചെയ്യണം. എന്നാണ് എന്റെ ആഗ്രഹം.... മാം സംശയം ചോദിച്ചാൽ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു... 🙏🏻🙏🏻🙏🏻
Sure.
ഇന്ന് ചെയ്യുന്നത് പോലെ എനിക്ക് ചെയ്യാൻ കഴിയുമോ എന്ന് ചിന്തിച്ചു പോകുന്നു.. കാണാൻ എല്ലാം നല്ല ഭംഗിയാണ്..
Enda pattathe... try cheyyuu
Wed & sat വെയ്റ്റിംഗ്.. ❤️❤️
Ayoo ponnu chechi kuttiyalle ithupolathe videos venam
Valare santhosham, thanks ❤❤
Jewellery making beginners nu vendy oru video idamo? enthoke tools venam, materials name oke include cheyth
Udan thanne idunnund
വീണ്ടും വരണേ. പഠിക്കാം ഇഷ്ട്ടം ഉണ്ട്.
മാലയും bracelet um ചെയ്യാൻ എത്ര needs വേണ്ടിവ
ഒത്തിരി സന്തോഷത്തോടെ വീഡിയോ കാത്തിരിക്കുന്നു.
1st time aanu chechide video kanunnath, enikkum jwellery making ishttamanu.
Thanku..
Super chechi undakanulla things athu shopukalil kittum?
ലേയർ മാല മോഡൽ കൂടി കാണിച്ചു പഠിപ്പിച്ചു തരണേ ചേച്ചി
Nan ee beads upayogich veere model cheythittund
Waiting for your class
Super ayitund....e bead name entha??
Super ❤
Super, waiting for next video ❤
Yes ..Thank you so much for this vlog.Plz continue
Sure 😊
Maminte classinu eppozhum wait cheyyunnund. Iniyum class venam.
Sure..
Thank you chechi.cutting equipment ethanu nalla company. Please reply
Amazone il nalla cutting and pressing player kittum..
Chechi.adipoliya.ottiri.ishtayi
Thanku..
Nanayirikkumu. Iniyum cheyyanam ❤
Mam. I. Likes.. class. 👍
Hai chechi. ഞാൻ വീട്ടിലിരുന്ന് ഇത് പോലെ hair accessories ഉണ്ടാകുന്നുണ്ട്.ഈ video വളരെ useful ആണ്. എനിക്ക് കൂടുതൽ ഉണ്ടാകണം എന്ന് ഉണ്ട്. ഇതിൻ്റെ materials njan online ആണ് buy cheyunath.bulk ആയിട്ട് എവിടെ നിന്ന് purchase ചെയും.?
Mumbai lanu njan purchase cheyyunnath.. Shops nte viddos njan ittitund. Avare contact cheyyu..
Super 🎉
Necklace locket kanikkamo
വരണം, വന്നേ തീരു..super.
Mam evidunna meterial edukunnathe
Njan Mumbai purchase aanu ...
Superrrr❤️❤️❤️
❤❤❤
I have rudraksham. Big I pinkittumo. ?
Malakettana
Ippol ente kayyil illa .. next time purchase nu pokumbol vangam..
Mam mterls evdunna vanghunnth mam sale cheyyunnundo evdunnan low coastin kittunnth
Njan kanikkunna ornaments materials venamengil athil kanikkunna whats up no il msg eheyyu..
സൂപ്പർ ചേച്ചി 👍
Thanks for starting it
It's my pleasure
നല്ല ഭംഗി ❤❤❤
najum koodittund chechi❤
Ok.. vannolu...❤️
Super
Thanks Radha
Super .
Thank you
Mam nice super❤
Thanku..❤️
@@RadhaAjithVlogs ഇത് പോലെ എനിക്കും ഉണ്ടാക്കുവാൻ ആഗ്രഹം ഉണ്ട് mam'' നന്നായി പറഞ്ഞു കാണിച്ചു തരുന്നുണ്ട് ഒരു പാട് നന്ദി
Thank you mam ,waiting for your class
What is the name of the beads used
ഒരുപാട് ഇഷ്ടമായി......എന്തുരസാ ചേച്ചിയുടെ സംസാരം കേൾക്കാൻ❤❤.....മനസ്സിലാക്കാൻ പറ്റുന്നതിന്റെ extreme level....❤❤❤അടിപൊളി ചേച്ചി...❤❤❤❤..Thank you Chechi❤❤❤
Welcome... Thanku...❤️❤️❤️❤️
Magnetic lock evidey kittum?
fancy materials shopil kittum
Thank you സൂപ്പർ👌
Super.. ❤
Super dear
Thanks..
Njan Alappuzha kariyanuuu 9 month pregnant aanuuu after delivery urappayumm njan jewellery undakkii teacher n photo ittu tharattooiuu
Urappayum..Thanku.. All the best..❤️
Super ayitundu
Super . From uk.
Thanks and welcome
അടിപൊളി ❤❤
I pin, beeds, aa cutting player oke oru kit pole aaki sale cheyunundo🙈, seperate engane vangoonn no idea..
New subscriber aan,veroru video nte commentil aan ee oru channel name kandath.
Pine itharam items nte name areela..munp beeds kityapo maala kammal oke undakiyirunnu, flower oke undakumbo use cheyunna oru sadhanam kond,but adh vegam murinju povum
Materials aavasyamundengil whats up no il contact cheyyu..
Thank you mam❤️
❤❤❤❤Varanam
👌
ഞാനീ sadangal വാങ്ങി വെച്ചിട്ട് വർഷങ്ങൾ ആയി ഇത് വരെ ഉണ്ടാകാൻ പഠിച്ചില്ല താങ്ക്സ് മാം
Supet
കിടു ❤❤❤❤
Super da. Iniyum varanam. Subscrib cheythu.
Thanku..so much..
നല്ല class. ഇനിയും വരണം. TVM ത്തു Materials കിട്ടുന്ന കടഏതെന്ന് പറയാമോ
Thanks.... Tvm chalayil shops und..
Thank you so much ❤
You're welcome 😊
വളരെ സന്തോഷം... അതിന്റെ cut ചെയ്യുന്ന സംഭവം ഓൺലൈനിൽ നല്ലത് കിട്ടും ന്ന് പറഞ്ഞല്ലോ.. അതിന്റെ ലിങ്ക് തരുമോ..
Cutting player amazone il scerch cheyyu.. pala model und ..
@@RadhaAjithVlogs ok 🥰🥰
ഈ വീഡിയോ കണ്ടപ്പോ നിങ്ങളോട് ഭയങ്കര സ്നേഹം തോന്നുന്നു. 😊
Spr. ഞാൻ പല ക്ലാസ്സുകളും കണ്ടിട്ടുണ്ട്. Ma'am ന്റെ ക്ളാസ്സോളം നല്ല ക്ലാസ് കണ്ടിട്ടില്ല. 👌👌 കൂടുതൽ പഠിക്കാൻ തുടങ്ങി താൽപര്യമുണ്ട്.
മെറ്റീരിയലുകൾ അയച്ചു കൊടുക്കുന്നുണ്ടോ
Next time ayakkan nokkam ..