എൻ്റെ ആഭരണ കളക്ഷൻ ഒന്ന് കണ്ടു നോക്കിയാലോ? || My Jewellery Collection || Lekshmi Nair

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 1,8 тыс.

  • @kalpuvijesh2465
    @kalpuvijesh2465 4 года назад +754

    ഇതെല്ലാം കണ്ട് കിളി പോയി ഇരിക്കുന്ന ഒരു കമ്മൽ വാങ്ങിയാൽ രണ്ട് ദിവസം കഴിയുമ്പോൾ ഓരോ part കാണാതെ പോകുന്ന ഞാൻ😂😂😜😜😝😝 ചേച്ചീ സമ്മതിച്ചു😍

    • @afnanmuhammed3771
      @afnanmuhammed3771 4 года назад +2

      Seyim

    • @jameelakm8256
      @jameelakm8256 4 года назад +2

      Satyam

    • @girlinthecity92
      @girlinthecity92 4 года назад

      Same here 😜

    • @sruthim9027
      @sruthim9027 4 года назад

      Ahhhh

    • @sivadasparameswaran6503
      @sivadasparameswaran6503 4 года назад

      പതിനായിരവും അതിനു മുകളിലും വില വരുന്ന ആഭരണങ്ങൾ ലക്ഷ്മി ചേച്ചി സൂക്ഷിച്ചല്ലേ വെക്കൂ 😄👌

  • @amathusworld7052
    @amathusworld7052 4 года назад +980

    ഒരു ഫാൻസി കമ്മലുപോലുമില്ലാത്ത ഞാൻ.... 😪😪
    എന്നെപോലെ ഉള്ളവരുണ്ടോ❓️❓️....

  • @sumayyavkm8490
    @sumayyavkm8490 4 года назад +1679

    ചേച്ചി പറഞ്ഞല്ലോ എന്തിനാ സ്വർണം വാങ്ങി കാശ് കളയുന്നതെന്ന്? ചേച്ചി ഒരു സെലിബ്രിറ്റി ആയി ജീവിക്കുന്നത് കൊണ്ട് തോന്നുന്നതാണ്.. ചേച്ചി ഒരു പ്രൊഫസ്സർ ആണ്. പോരാത്തതിന് അറിയപ്പെടുന്ന cookum. പക്ഷേ സാധാരക്കാർ സ്വർണം വാങ്ങി വെക്കുന്നതിന് പല ഉദ്ദേശം ഉണ്ടാവും. ചിലർക്കഭാവിയിൽ വീട് വെക്കുന്ന ആവശ്യം ഉണ്ടാവും, ചിലർക്ക് മകളെ വിവാഹം കഴിപ്പിച്ചു വിടാൻ ആയിരിക്കും. സ്വർണം, ഭൂമി അതൊക്കെ ഒരു നീക്കിവെപ്പാണെന്ന് പറയാം, ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ. ഇതെന്റെ മാത്രം പേഴ്സണൽ അഭിപ്രായം ആണ്..

    • @simijino8369
      @simijino8369 4 года назад +24

      Ethu correct annu also e kannunnava thirike koduthal onnum kittila but gold annenkil we can use nee get money when we sale back. So i like only gold. Allam ororutharude eshtamannu....

    • @SS-hg4vx
      @SS-hg4vx 4 года назад +5

      ithonnum swarnm alla..madam paranjittund

    • @karumbantekurumbi
      @karumbantekurumbi 4 года назад +30

      അതിനു ക്യാഷ് deposit ചെയ്താൽ പോരെ

    • @silu4479
      @silu4479 4 года назад

      correct

    • @parvathybinu
      @parvathybinu 4 года назад

      Very correct

  • @bindhusambu4855
    @bindhusambu4855 4 года назад +18

    ചേച്ചീ... കണ്ണ് കിട്ടാതിരിക്കട്ടെ.may God bless you

  • @aryabineesh2190
    @aryabineesh2190 4 года назад +1226

    Video കണ്ട് കൊണ്ട് comments വായിക്കാൻ വന്നവരുണ്ടോ ?😁😁😁

  • @anilass275
    @anilass275 4 года назад +5

    Ethrayum collections pratheekshichilla... Kiduuuuu

  • @missfoodieramy
    @missfoodieramy 4 года назад +67

    Really nice ma'am 👌 ഇതൊക്കെയും നിധിപോലെ സൂക്ഷിക്കുന്നുണ്ടല്ലോ. സന്തോഷം. അധികമൊന്നുമില്ലങ്കിലും ഞാനും സൂക്ഷിച്ചു വെച്ചിട്ടുണ്ട് കുറച്ചു ഫാൻസി ഒർണമെന്റ്സ്.

  • @user-kv8qy8vo7q
    @user-kv8qy8vo7q 2 года назад +1

    When ever i watch your videos I always notice the pendant in red thread. Then I happen to watch this video and a small explanation about that red thread pendant. From that day onwards started my search in budhist sites. UREKA....UREKA..its Vajrah or Dorje pendant

  • @geethajayan5300
    @geethajayan5300 4 года назад +13

    ചേച്ചിയുടെ ആഭരണ collection super. എല്ലാം എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. ചേച്ചിയിൽ നിന്നും പഠിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. Love you so much

  • @elizabethabraham5603
    @elizabethabraham5603 3 года назад +2

    Even though it is not gold , it looks beautiful. You are lucky you don’t have any allergy to those metals.

  • @devig6691
    @devig6691 4 года назад +45

    This much ornaments you have but still you gave value for your mother's gift...chain... that's I like it...Hats off Mam

  • @purnimavishnu9190
    @purnimavishnu9190 4 года назад +1

    Beautiful collection s chechi... njanum ithupolae vangi vekkarundu.... orupaadishtaaa artificial .... gold onnum njanum angane use cheyyarilla..... enikkorupaaadishtaaai.. interesting video aayrunnu ithu... tks chechi.... 😍

  • @tishaks4113
    @tishaks4113 4 года назад +13

    Ee video kandathinu shesham meedicha ella ornamentsum sukshich vekanam ayirunu en oru thonal...really inspired of your Maintainence...hatsoff 😍

  • @satharsathu9570
    @satharsathu9570 4 года назад +1

    nalla rasa und kaanan chechi.beutiful Ella kalekshoinum

  • @srk5254
    @srk5254 4 года назад +507

    ആ പെട്ടിയുമെടുത്ത് വരുന്നതും അവിടിരുന്ന് ഓപ്പണ്‍ ചെയ്യുന്നതും കണ്ടപ്പൊ ഉര്‍വശിയെ ഓര്‍മ്മ വന്നു😂 ആദ്യായി പല്ല് തേച്ച ബ്രഷ് , ആദ്യായി മാവിലെറിഞ്ഞ കല്ല് 😁 🏃‍♂️🏃‍♂️

  • @beegumthasleena8260
    @beegumthasleena8260 4 года назад +1

    Mam ഓരോ videos അറിവും നിറവും കൂടിയതാണ്... Lov u mam

  • @sindhunair3186
    @sindhunair3186 4 года назад +22

    Hai Mam, ആഭരണം എല്ലാം നല്ല ഭംഗി ഉണ്ട്. നല്ല selection. Super mam

  • @madhumithar9038
    @madhumithar9038 4 года назад +2

    Wow chechi...nice colorful vlog....u r so down to earth ....by the way...kuppi/glass bangles are the only variety missing 😀😀

  • @harshadhwani_
    @harshadhwani_ 4 года назад +15

    ചേച്ചി എന്തു ഭംഗി ആയിട്ടാണ് സൂക്ഷിച്ചിരിക്കുന്നത് ഞാൻ വാങ്ങി ഇട്ടു കഴിഞ്ഞാൽ എവിടെങ്കിലും കൊണ്ടു വെയ്ക്കും പിന്നെ നോക്കാറേയില്ല വളരെ നന്ദി ചേച്ചി ഇങ്ങനെ കാണിച്ചു തന്നതിന്

  • @yogamalayalamasha
    @yogamalayalamasha 4 года назад +1

    Good collection 👌🙏

  • @lakshmireghunath9363
    @lakshmireghunath9363 4 года назад +18

    Mam kothi vannit choikkuva. vtlot vanna 5, 6 ennam tharamo

  • @harilalviswambharan5941
    @harilalviswambharan5941 4 года назад +1

    എല്ലാം ഒരുപാട് ഇഷ്ടം ആയി ചേച്ചി.... സൂപ്പർ. 😘😘എല്ലാം ചേച്ചി ക്ക് ചേരും

  • @suharasuhara8430
    @suharasuhara8430 4 года назад +126

    കാശില്ലാത്തവൻ ഇറച്ചിക്കടക്ക് മുന്നിൽ നിന്നതു പോലെ. ഈ മാസത്തെ വീട്ടുവാടകക്ക് വഴിയില്ലാത്ത ഞാൻ....

    • @shivanimahesh4335
      @shivanimahesh4335 4 года назад +2

      Ithe avastayilanu njangalum👍😰😰

    • @mrigaya2904
      @mrigaya2904 4 года назад +4

      Bhagyam njangal orazhcha vaikiyittanenkilum innale vadaka koduthu...enthoravasthaya.oru dhivasam jolikk poyillenkil veed pattiniya

    • @shivanimahesh4335
      @shivanimahesh4335 4 года назад +2

      @@mrigaya2904 njangal vadaka kodukkanillathe... udane veedumarum😰

    • @shahishahi5297
      @shahishahi5297 4 года назад +3

      Aarum vishamikkenda....ellam sheriyavum.allahu salamathakkatte😍😍😍😐😐

    • @sanoofsanu1815
      @sanoofsanu1815 4 года назад +1

      @@shahishahi5297 aa

  • @ilanharis1491
    @ilanharis1491 4 года назад +1

    Green favourite anooo👍👍👍

  • @tinytalesbyanjali
    @tinytalesbyanjali 4 года назад +8

    The way you organize all your collections are amazing! Adipoli!

  • @timepassmedia7776
    @timepassmedia7776 4 года назад +1

    Ee vedio kandappo adyamayit chechiye bayankara eshtam ayi

  • @deepthypremdeepthi2366
    @deepthypremdeepthi2366 4 года назад +171

    ഏത് ആഭരണം ഇട്ടാലും എല്ലാവർക്കും അത് ഇണങ്ങില്ല പക്ഷേ മാമിന് ഏത് ആഭരണം ഇട്ടാലും സൂപ്പറാണ് ഞാൻ അത് എപ്പോഴും പറയും വീട്ടിൽ, എല്ലാം മനോഹരം

    • @ramsytalks6162
      @ramsytalks6162 4 года назад +1

      Ys... enik ithonnum cherathilla....

    • @rosammasebastian2261
      @rosammasebastian2261 4 года назад

      @@ramsytalks6162 this is very nice ornaments

    • @parakatelza2586
      @parakatelza2586 4 года назад +1

      Very beautiful and rare collections.

    • @josnajohny5355
      @josnajohny5355 4 года назад

      Ytdyggvdyhsgxgxbdhdbgdjh hgghd hehehe hgdtrihryhryuhtfhfubduhyrijjrirhhnrfjbifrhygdtrvdhkhddubdgdkibdhhggdtgtghdtgddoidbeybeehhdhehdkhdhhdbdhdbgdkidnhdhdhhvdhebfjdibdyebthdt

    • @anus7636
      @anus7636 4 года назад

      Yes correct

  • @hema_ambat
    @hema_ambat 4 года назад +1

    എനിക്ക് ആഭരങ്ങളെക്കാൾ ഇഷ്ടം ആ നിഷ്കളങ്കമായ അവതരണം ആണ്... ❤️.. ഇതു കണ്ടോ... എന്ത് ഭംഗിയാ ല്ലെ, നൈസ്.. എന്നൊക്കെ പറഞ്ഞ് ആസ്വദിച്ചു... കുട്ടികളെപ്പോലെ.. ❤️.. മനസ്സിന്റെ തെളിച്ചവും നന്മയും ആണ് അത് ❤️🙏

  • @KrishRijith
    @KrishRijith 4 года назад +6

    Vdeo kazium vare aakamksha ode Ella ornaments um kandirunu.....very interesting vlog........😍fancy shopil poya feel....Oro maalakum valakkum Oro kadhakal parayanudkum alle... lovely ❤️

  • @jaihind8259
    @jaihind8259 4 года назад +1

    Shobha.
    Super madam, all of your collection is too much beautiful. You are beautiful, if you will not wearing jewel no problem.

  • @Anjunairjo
    @Anjunairjo 4 года назад +3

    Nalla manoharamaya collection....sarikum vangunathinte value ariyunnavar athu sookshikuka thanne cheyum♥️♥️♥️♥️♥️....ethra kalam kazhinjalum sadangal ingene engane sookshikam enna msg koodi ee vlogil undu...orupadishtam....😘😘😘😘

  • @yasminnazar.a3632
    @yasminnazar.a3632 4 года назад

    Oroo aabharanagal sookshich vachekkunnath kaanumbol...its amazing....saree collection kandappozhum thonni....nammuk ethra undennullathalla kaaryam...ath engane sookshichu vakkunnu athillanu kaaryam...🥰❤ i like it...also the way u r explaining each and everything 👌🏻

  • @its_me_1930
    @its_me_1930 4 года назад +4

    Chechide kurthi collection oru divasam kaanikkamo🙏🏻🙏🏻

  • @praseenavinay5539
    @praseenavinay5539 4 года назад +1

    Beatiful Collections Ma'am. Royal blue and green colour kerala treditional mala evidunna vangichathenn paranju tharamo?

  • @padmajaottur7184
    @padmajaottur7184 4 года назад +3

    Nalla collection mam. Enikkum e swabaavam undu .

  • @dellababy6154
    @dellababy6154 4 года назад +1

    Hi chechi, it will be helpful if you upload beauty maintenance video s

  • @nodramazone
    @nodramazone 4 года назад +16

    What I like the best is the way you organize and keep all your things. Amazing!

  • @JACQUELIN2030
    @JACQUELIN2030 Год назад

    Mam from where did you buy the Tibetan thread chain which you always wear

  • @PrettyPlate
    @PrettyPlate 4 года назад +262

    ഇതൊക്കെ കാണാൻ വേണ്ടി മാത്രം magic kitchen കണ്ട ഒരു കാലം ഉണ്ടാരുന്നു

  • @blessyshiju6517
    @blessyshiju6517 4 года назад

    Hi mam vitamin c serum faceil use chayunathu nallthano

  • @snehadevu433
    @snehadevu433 4 года назад +18

    1 min polm skip cheyyathe kandu chechi😍almost njnum oru jewellery lover aane😍

    • @sistergang4287
      @sistergang4287 4 года назад

      ruclips.net/video/sitnqoTSOqU/видео.html

  • @ThaslisDiary
    @ThaslisDiary 4 года назад +1

    Collections orupadund.... matramalla athinde okke arrangements anu enikk ishtapettath 😊

  • @amshuanirudh6206
    @amshuanirudh6206 4 года назад +31

    Mam സീരിയൽ സിനിമ ഫീൽഡ് ൽ നിന്നൊക്കെ ഓഫേർസ് വരാറുണ്ടോ

  • @nazninmubarak6323
    @nazninmubarak6323 4 года назад

    Nice collection ellam ishtapettu...enik ndayrnu ithu pole. Oru piranth. Use chyillenkilm..chilathoke bngi kndu njn vangi vekm .....enik oru girl anel avlk use chyalo vjrchu...but enik mon anu...so kurachoke cousins nu koduthu...

  • @Mystory678
    @Mystory678 4 года назад +58

    എനിക്കും ഗോൾഡ് നെ ക്കാൾ ഇഷ്ടം ഈ ടൈപ്പ്‌ ornaments ആണ്.... anyway thanks mam

  • @amritaratna
    @amritaratna 4 года назад +1

    Chechi, potato chips undakkan padippikkumo
    Pls

  • @sobhal3935
    @sobhal3935 4 года назад +448

    വാങ്ങുന്നതെല്ലാം ഇതുപോലെ സൂക്ഷിക്കുന്നത് എല്ലാവരും കണ്ടു പഠിക്കണം.ഗോൾഡിനെ വെല്ലുന്ന ആഭരണങ്ങൾ.

  • @sreeharisudheer1885
    @sreeharisudheer1885 4 года назад +2

    Eniku jewelry yekal ishtamayathu boxes aanu 😁👌👌

  • @anjalisreekesh4711
    @anjalisreekesh4711 4 года назад +12

    Craze,love,safe ayitt sookshikkunnu
    Madammm so cuteee

  • @sanjaipu2457
    @sanjaipu2457 4 года назад +1

    എല്ലാം എന്ത് ഭംഗി ആയി സൂക്ഷിച്ചു വെച്ചു .😍😍

  • @lalpreetha650
    @lalpreetha650 4 года назад +4

    Loved your ornaments.
    Loved the way you presented it.
    Love you lots..... ❤❤❤

  • @ponnuarjun7745
    @ponnuarjun7745 4 года назад

    Mam... maala ellam koodi orumichu ittal athu kurugi pottipokille... mam.... nammal kadakalil oke Kandittille mala oke thooki idunna Stand... pinne Vala idunna stantd Glass koodinakathu venam allakil podi pidikkum.... pinne kammal ellam igane arrange cheythu vekkane... nammal pennugalkku igane kanan thanne enthu ishramaanu.... mam pattumekil valayum maalayum ellam set cheythu kaanikkane.. glass alamaraykkathu.... 😍😍

  • @Banureth
    @Banureth 4 года назад +189

    "ഇതൊന്നും സ്വർണം അല്ലാട്ടോ, ഞാൻ ഇടക്കിടക്ക് പറയുന്നത് കള്ളന്മാർ വിചാരിക്കും ഞാൻ കുറെ സ്വർണം ഇങ്ങനെ എടുത്ത് വെച്ചിരിക്കുവാണെന്ന് " ചേച്ചി rockzzz 🤣😂😘

    • @vijayakumarirajan9601
      @vijayakumarirajan9601 4 года назад +1

      Ellam super ayitudu

    • @borntowin6246
      @borntowin6246 3 года назад

      എനിക്കും , ആ rockzz ഇഷ്ട്ടപെട്ടു ...

  • @jellyfrancis1805
    @jellyfrancis1805 4 года назад +1

    sukshichu vekkunnathulanu kazhivu🤗👌

  • @funhutbylilchamps813
    @funhutbylilchamps813 4 года назад +5

    Very nice mam.
    The best thing I loved in the video was how she preserved it. Every single ornament looks new.
    ഓരോ ornaments ന്റെ പിറകിലും Mam നു പറയാൻ ഓരോ അനുഭവങ്ങളും കഥകളും ഉണ്ട്. 😍

  • @sudhasendil2286
    @sudhasendil2286 4 года назад

    Hi ma'am can you tell me good vitamin c serum pls

  • @aneeshyalabeesh5368
    @aneeshyalabeesh5368 4 года назад +12

    Awesome collections Ma'am... really appreciate your efforts to take care these beautiful n delicate ornaments

  • @AVAAbeats
    @AVAAbeats 4 года назад +1

    Superb collection. Kndirikkn thnne nalla rasamund. Ellm polichu. Especially silver😍👍👍👍

  • @jayathomas2737
    @jayathomas2737 4 года назад +35

    ഇതൊക്കെ മറ്റുള്ളവർ ഇടുന്നത് കാണാൻ ആണ് എനിക്ക് ഇഷ്ടം.😊😀

    • @sreekutty7689
      @sreekutty7689 4 года назад +1

      Enikkum😅😎

    • @rubyaskar2855
      @rubyaskar2855 4 года назад +1

      എനിക്കും കാണാൻ ഇഷ്ട്ടമാണ്, ഇടാൻ ഇഷ്ട്ടല്ല

  • @MumthazNoufal
    @MumthazNoufal 4 года назад +1

    Chechi superrr collection's 😍😍👍👍👍

  • @sinduc2220
    @sinduc2220 4 года назад +4

    Beautiful collections!!!

  • @soumyamurali2116
    @soumyamurali2116 4 года назад +1

    Ithil ethelu Give Away lu kodukkuanel enne marakalle chechii😌😌💖💖💖

  • @dejigeorge841
    @dejigeorge841 4 года назад +3

    Yee... 💃💃 I was really looking forward for this video❤️❤️ am an accessories fanatic💕

  • @vidhyaprabhakaran2136
    @vidhyaprabhakaran2136 4 года назад +1

    Mam you come to Ahmedabad Gujarat. Will take you to many shops and places where you can get such kind of chains, bangles, earings in different types with very less affordable prices. You will love it. And today's vlog I really enjoyed because I too have collection of bangles and earings.

  • @beautycorner8371
    @beautycorner8371 4 года назад +9

    വീഡിയോ കണ്ട്കൊണ്ട് കമന്റ്സ് വായിക്കായിരുന്നു.. എന്നെ പോലെ വാങ്ങിച്ച മാലയും കമ്മലും എല്ലാം കുറച്ചു ദിവസത്തിനുള്ളിൽ കൊണ്ട് കളഞ്ഞിട്ട് വരുന്നവർ ഒരുപാടുണ്ട് 😍😊

  • @Athiravinod129
    @Athiravinod129 4 года назад +2

    Onnum paryan illa....powlichu...❤️😍😍❤️ kaanan aagrahichirunna vedio aayrunnu ith😍 👍

  • @blessyeapen645
    @blessyeapen645 4 года назад +5

    മാഡത്തിന്റെ സാരി കളക്ഷൻ , ആഭരണ കളക്ഷൻ 👌👌

    • @vidhyavadhi2282
      @vidhyavadhi2282 2 года назад

      ഹായ് മാഡം കൺഗ്രാജ് 👍മാഡം ആ നേക്ലൈസ് കളും എ ല്ലാം അണിഞ്ഞു കൊണ്ട് ഇനിയും
      കാണാൻ ആ ഗ്രഹിക്കുന്നു
      എനിക്കു വലിയ ഇഷ്ടമാണ്
      സ്ത്രീകൾ കുട്ടികൾ നല്ലഭംഗിയുള്ളവർ അണിയുന്നത്
      മാഡത്തിന്റെ സംസാരം കൊച്ചുകുട്ടികളെപ്പോലെ 10 വയസ്സുകാരിയുടെ നിഷ്കളങ്കത
      എനിക്കു വളരെ ഇഷ്ട്ടമായി 🙏🌹🌹🌹❤❤❤

  • @kjalajakumari2967
    @kjalajakumari2967 3 года назад

    Ella karyangalkkum oru adukkum chittayum okke und. Ithokke engane sadhikkunnu. Ividellam valichu vari ittirikkunnathu kandu piller ellam aakrikkeduthu kodukkam.enikkum sookshichu vakkan ishtama. Pakshe sthalakkuravukaranavum veettil lookum vrithikuravum ulla karanavum ithokke palappozhayi veettukar dispose cheyyum

  • @Bas_melophile
    @Bas_melophile 4 года назад +6

    Awesome collections..You have great selection and taste for variety ornaments..loved your vlog😍

  • @omanamohan7211
    @omanamohan7211 4 года назад +1

    🙆... but , I like it to all... very nice patern , and beutiful collection ... Thanks for explaining .

  • @itsmehere1755
    @itsmehere1755 4 года назад +4

    എന്റമ്മോ ഇത്രേം പ്രതീക്ഷിച്ചിട്ടില്ല കളക്ഷൻ. 🤩ബോറടിക്കാതെ കണ്ടിരുന്നു എല്ലാം... 😍ഇത്രേം വർഷങ്ങൾ സൂക്ഷിച്ചു വെച്ചില്ലേ എല്ലാം അടിപൊളി 👏

  • @anus7636
    @anus7636 4 года назад +2

    Super collections 👍👍👍👌👌👌👌

  • @athiraunni7697
    @athiraunni7697 4 года назад +30

    Green ano fav colour
    Almost ellam green clour anallo , I mean neck pieces

  • @anum3702
    @anum3702 4 года назад

    Ma'am if u can plz tell which lip balm u use.

  • @geethanair3160
    @geethanair3160 4 года назад +11

    I love imitation jewellery but I can never wear them because I have severe allergy using them. I get red spots and have burning sensations.😩

    • @sistergang4287
      @sistergang4287 4 года назад

      ruclips.net/video/sitnqoTSOqU/видео.html

    • @joannasjourney2904
      @joannasjourney2904 4 года назад

      You can use jewelry’s without lead or the one for sensitive ears. It doesn’t cause allergy.

  • @radicalhumanist2272
    @radicalhumanist2272 4 года назад +2

    Your enthusiasm shows your youthfulness...

  • @mercyanto2391
    @mercyanto2391 4 года назад +4

    ലക്ഷ്മി ദെവിടെ work... 😍😍😍

  • @ranimanuel900
    @ranimanuel900 3 года назад +2

    BEAUTIFUL COLLECTION 😀😃😃

  • @juanginesh4538
    @juanginesh4538 4 года назад +10

    She is a disciplined person.Great personality

  • @shalusalabhanair9381
    @shalusalabhanair9381 4 года назад +2

    Ma'am oru episodes ithrayum chirichittilla 😁 ..kunjukuttykalay polay oronnum edukkunay kaanumpol nalla rasaiyirunnu 😍😊. Green aano ma'am fav.colour?

  • @sreelusree
    @sreelusree 4 года назад +13

    Wonderful collections..well maintained too...u r just an amazing person to gv importance to each segment of ur life...really an inspiration to people...always says I'm busy...nnu😀

  • @aminanaazim321
    @aminanaazim321 4 года назад +1

    Lekhshmi Chechi jewel collection very nice elegant

  • @pmshawaiz3403
    @pmshawaiz3403 4 года назад +6

    Endhoru care aanu ellathinum❤️❤️❤️❤️❤️

  • @aryarajeshsuttu1298
    @aryarajeshsuttu1298 4 года назад

    Ellam Nalla bhangi unde.Super

  • @onsraa4497
    @onsraa4497 4 года назад +5

    Mam, oru fancy shop il kayariya pole aayi enik.. beautiful collection's.. n the way u r maintaineg 👌👌👌👌... love u mam.....

  • @Fidhaaahhh_
    @Fidhaaahhh_ 4 года назад

    Chechy ellam nannayi sushichu vachittundallo kollam

  • @rugmakrishnan2532
    @rugmakrishnan2532 4 года назад +25

    പറയാതെ വയ്യ
    സെലെക്ഷൻ എല്ലാം ഒന്നിനൊന്നു 👌👌👌👌👌👌👌👌

  • @mariamg98
    @mariamg98 4 года назад +1

    Where do you get your dress tops for your vlogs? Thank you.

  • @artips8485
    @artips8485 4 года назад +94

    എല്ലാം സുക്ഷിച്ചു വെക്കുന്നല്ലോ നല്ല സ്ത്രീ യുടെ ലക്ഷണമാണ് മാഷാഅല്ലാഹ്‌

    • @Abdulla-w3o
      @Abdulla-w3o 4 года назад +8

      ഇവളുടെ ഫുൾ ഹിസ്റ്ററി എടുത്തു നോക്കിയാൽ ഇവൾ ആരാണെന്ന് മനസ്സിലാവും 😅

    • @suryasrmangalath1977
      @suryasrmangalath1977 4 года назад +2

      I too know her ..as a student of law accadamy

    • @sreedevi9518
      @sreedevi9518 4 года назад

      @@Abdulla-w3o WHAT 🤔

    • @josyindia5929
      @josyindia5929 4 года назад

      @@sreedevi9518 oru law collegeinte prof aahn eee Lakshmi Nair avdepadikkunna studentsinte opinion onn kelkanm ohhhh mlecham ....

    • @ankithaashok6630
      @ankithaashok6630 4 года назад

      @@Abdulla-w3o ndhanu evark kuzhapam

  • @arathidinesan6061
    @arathidinesan6061 Год назад +1

    Saraswathi moluday oru luck
    Onnum medikkandallo
    Eallaaam Achammauday kayill undallo❤

  • @sunithadhanesh727
    @sunithadhanesh727 4 года назад +21

    Beauty blogger s nte kayil polum ethra collections kanila...Ellam different and very beautiful...

  • @theduocook811
    @theduocook811 4 года назад

    Super collections Mam...ee jewelleries okke ithra bangiyayi sookshikkunna mam nu...innathe full like 😍😍😍👌👌

  • @AR-tk7mc
    @AR-tk7mc 4 года назад +67

    ചേച്ചിടെ കയ്യിൽ എത്ര കൊല്ലത്തെ കളക്ഷൻ ആണ്. എന്റെ കയ്യിൽ നിന്ന് കഴിഞ്ഞ ആഴ്ച്ച വാങ്ങിയ കമ്മൽ വരെ കാണാതെ പോവും

    • @vishnupriyaindu8180
      @vishnupriyaindu8180 4 года назад +2

      Ntem...... evidelum pokan thappumbol akum kammal kanilla..ilel ani kanilla....iyo.. aaa samayth.... pranth pidikum.... 😝😝😝

    • @tencythomas2344
      @tencythomas2344 4 года назад +2

      എനിക്കും അങ്ങനെ തന്നെ ഇഷ്ടപ്പട്ട ചിലതൊക്കെ വാങ്ങും pashe ഇടാൻ നോക്കുമ്പോൾ ചിലപ്പോൾ കാണില്ല എന്റെ കൈയിൽ ഇതൊന്നും ഇരിക്കില്ല

  • @sojajose9886
    @sojajose9886 4 года назад

    Ma'am please put your gold ornaments collection.. traditional aayituu kanumallo

  • @sreedeviprakash3675
    @sreedeviprakash3675 4 года назад +7

    Mam...you are an inspiration to me...an efficient and effective motivator, a great teacher, a wonderful cook and a genuine soul
    God bless u

  • @nayananayana8814
    @nayananayana8814 4 года назад +1

    Nice collection..💞😍😍😘😘😘

  • @shilpas876
    @shilpas876 4 года назад +11

    The way you arrange all these is something everyone should learn from you mam 🙏😊

  • @vivekvreghu6113
    @vivekvreghu6113 4 года назад

    Chechy aadyam kanicha malakal enikku valare ishttamai. Enikku valiya locettum simpil chainum koodiyulla malakal nannayittondu pinne sari collectionum enikku eshttayitto nannayi chechy avatharanam valare ishttam.

  • @niranjanadev4673
    @niranjanadev4673 4 года назад +5

    എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന വ്യക്തിത്വം,strong women, we love ❤ you ma'am.

  • @malathi1420
    @malathi1420 3 года назад

    Oru Kochu kuttiye pole anu.simple.Sambhavam thanne