ചേച്ചി പറഞ്ഞത് ശരിയാണ് പെണുങ്ങൾ അഭരണങ്ങൾ ഇടണം. ആഗ്രഹം ഉണ്ടായട്ടും ഇടൻ പറ്റാത്ത കുറെ പേരുണ്ട്. ദൈവം തന്ന ഈ ഭാഗ്യത്തിന് ദൈവത്തോട് തന്നെ നന്ദി പറയണം. God bless u. Iam ur fan
ബീന ചേച്ചി സൂപ്പർ ആണ് എല്ലാ ഭരണങ്ങളും സൂപ്പർ ആണ് ബീന ചേച്ചി സീരിയലിൽ അഭിനയിക്കുമ്പോൾ ഇടണോ ആഭരണങ്ങളെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട് അതെല്ലാം സൂപ്പർ ആണ് ആദ്യമായിട്ടാണ് ഒരു നടി അവരുടെ ആഭരണങ്ങൾ ഒക്കെ കാണിക്കുന്നത് തുറന്നു കാണിച്ചതിൽ നന്ദി സൂപ്പർ ആട്ടോ ചേച്ചി പൊളിച്ചു
ഹായ് കോഴിക്കോട് റംലാണ് ബീന ചേച്ചിയുടെ സീരിയൽ വളരെ അധികം ഇഷ്ടമാണ് മൗനരാഗം അതിലെ കഥാപാത്രം ഇഷ്ടമായി ലാസ്റ്റ് ബീന ചേച്ചി കരഞ്ഞുകൊണ്ട് അഭിനയിക്കുന്ന സങ്കടം ഉള്ളതാണ് ഉള്ളതാണ് ഇനിയും അഭിനയിക്കാൻ ഭാഗ്യം ഭാഗ്യം ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കാം
ഇത് കണ്ടപ്പോൾ എനിക്കു മണിച്ചിത്രതാഴിലെ ശോഭനയെ ആണ് ഓർമ വന്നത് അതെ എക്സൈറ്റ്മെന്റ് ആണ് Beenaയുടെ മുഖത്തും കണ്ടത് 😊 നല്ല അടിപൊളി collections ആണ് പറയാതെ വൈയാ 👌👌
ചേച്ചിയുടെ ornaments & beautiful sarees കാണാൻ മാത്രമായിട്ട് ഞങ്ങൾ ചേച്ചിയുടെ എല്ലാ സീരിയലുകളും കാണാറുണ്ട്.. ചേച്ചി എന്ത് ഇട്ടാലും അത് ഭംഗിയാണ് .. കുറച്ചൊക്കെ follow ചെയ്യാൻ ശ്രമിക്കാറുമുണ്ട് 😀.. Keep it up😍
Beenachechy is still so modest, mature and beautiful inside-out....Manuchettan has good sense of humour, I laughed my heart out at his expense in this episode...Beena-Manu have always been a mature couple...Beenachechy always had had great taste for clothes as well as jewellery since she had joined the industry...
ബീനാ, ഇയാളുടെയും എന്റെയും ചെറുതിലെ മുതൽ ഇയാൾടെ സീരിയൽ കാണുന്നതാ. ഒരേ age ആണ് കേട്ടോ.ഭംഗി യുടെ കാര്യം പ്രേത്യേകിച്ചു പറയണ്ട... ഞങ്ങൾ നിത്യവും കാണുന്നതല്ലേ. ഇത്രേം ഭംഗി യുള്ള സാരീസും ഓർണമന്റ്സും, ഇത്രേം നന്നായി ചേരുന്ന ഒരു ആളെയും ഞാൻ കണ്ടിട്ടില്ല. എന്തിട്ടാലും ബീനക്ക് എന്നാ ഭംഗി യാണ്. Sooooooo beautiful. ഇയാൾ വരുന്നത് കാണുമ്പോളേ ഒരു ഐശ്വര്യാടോ. ഭംഗി വാക്കല്ല കേട്ടോ.. അത്രേം ഇഷ്ടം. എനിക്കും എന്റമ്മക്കും ഒക്കെ അത്രേം ഇഷ്ടാ. May God bless u.... മോനോട് പറഞ്ഞേക്ക് ശെരിയാ ഒരു ചെറിയ നാഗവല്ലി feel ചെയ്തു എന്ന് 😄
Enikku ettavum ishttamulla oru tharannu beenachechi and Seema g Nair. Ente beenechikku covid vannappol ennum ambalathil poyi prarthikkumayirunnu. Enne othiri vedanippicha nimishangal aayirunnu annu
വലിയ വിലയില്ലാത്ത സാരി ആണെങ്കിൽ പോലും ബീനച്ചേച്ചി ഉടുത്തു വന്നാൽ അത് കാണാൻ പ്രത്യേക ഭംഗിയാ തെസ്‌നിച്ചേച്ചി നിങ്ങളെയും ഒരുപാടിഷ്ടം ഞാൻ കണ്ടിട്ടുണ്ട് നേരിൽ അഞ്ചുമുറി സൂപ്പർ മാർക്കറ്റിൽ വെച്ച്
മനോജേട്ടൻ പറഞ്ഞപോലെ കോടികളുടെ ആഭരണവുമായി ബീന എന്ന ടൈറ്റിൽ കേട്ടപ്പോൾ ആണ് ഞാൻ വന്നത് അല്ലെങ്കിലും ഞാൻ ബീന &തസ്‌നി ഫാൻ ആണ് ഞാൻ ❤️❤️
എന്തുട്ടാലും വളരെ സന്തോഷം നിറഞ്ഞ കുടുംബ ജീവിതമാണല്ലോ, ഒത്തിരി സന്തോഷമുണ്ട്
❤️❤️👍🙏
ചേച്ചി പറഞ്ഞത് ശരിയാണ് പെണുങ്ങൾ അഭരണങ്ങൾ ഇടണം. ആഗ്രഹം ഉണ്ടായട്ടും ഇടൻ പറ്റാത്ത കുറെ പേരുണ്ട്. ദൈവം തന്ന ഈ ഭാഗ്യത്തിന് ദൈവത്തോട് തന്നെ നന്ദി പറയണം. God bless u. Iam ur fan
പെണ്ണുങ്ങൾക്ക് ആഭരണങ്ങൾ അഴക് തന്നെയാണ്.... ബീനച്ചേച്ചിയുടെ ആഭരണങ്ങൾ എല്ലാം സൂപ്പർ...
👍😘👍
ബീന ചേച്ചി സൂപ്പർ ആണ് എല്ലാ ഭരണങ്ങളും സൂപ്പർ ആണ് ബീന ചേച്ചി സീരിയലിൽ അഭിനയിക്കുമ്പോൾ ഇടണോ ആഭരണങ്ങളെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട് അതെല്ലാം സൂപ്പർ ആണ് ആദ്യമായിട്ടാണ് ഒരു നടി അവരുടെ ആഭരണങ്ങൾ ഒക്കെ കാണിക്കുന്നത് തുറന്നു കാണിച്ചതിൽ നന്ദി സൂപ്പർ ആട്ടോ ചേച്ചി പൊളിച്ചു
ബീന ചേച്ചി യെയും തെസ്നി ഖാനെയും ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰
സൂപ്പർ ഞങ്ങളുടെ ബീന എന്ത് ഇട്ടാലും സുന്ദരി ഇഷ്ടം ♥️♥️♥️♥️ സൂപ്പർ
🙏🙏🥰🥰🥰
സിമ്പിൾ ബീനേച്ചി ബ്യൂട്ടിഫുൾ ബീനേച്ചി... മേക്കപ്പ് ഇല്ലേലും ചേച്ചി സുന്ദരി തന്നെയാ... Ornaments collection Superb ❤❤❤❤❤... Cute കിറ്റി ❤❤❤❤❤
❤️❤️❤️❤️❤️❤️
ഹായ് കോഴിക്കോട് റംലാണ് ബീന ചേച്ചിയുടെ സീരിയൽ വളരെ അധികം ഇഷ്ടമാണ് മൗനരാഗം അതിലെ കഥാപാത്രം ഇഷ്ടമായി ലാസ്റ്റ് ബീന ചേച്ചി കരഞ്ഞുകൊണ്ട് അഭിനയിക്കുന്ന സങ്കടം ഉള്ളതാണ് ഉള്ളതാണ് ഇനിയും അഭിനയിക്കാൻ ഭാഗ്യം ഭാഗ്യം ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കാം
എനിക്ക് ബീന ചേച്ചിയുടെ സാരികൾ ആണ് കൂടുതൽ ഇഷ്ടം എന്ത് ഭംഗി ആണ് സാരികൾ
നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടം ആണ് ❤❤❤❤ബീനചേച്ചി.... തെസ്നി ചേച്ചി ❤❤❤❤
Kodigalu.enganeyum.undakkanpttum.nalloru.kudumbam.undakkan.nalloru.manasu.prasparam.manasilakki.jeevikkan.pattumpol.nammalekkal.danikar.aarangilum.undavo.video.supper.manojettanumbeenachechikkum.ella.bavugangalum.nerunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍👍👍👍
🥰🥰🥰🙏🙏🙏
ഒരുകോടി പരിപാടി കണ്ടിട്ട് ഈ ചാനൽ കാണാൻ വന്നതാണ് ബീനചേച്ചി പ്രവാസി ആയ ഞാൻ.. നല്ല കളക്‌ഷൻ... എല്ലാം ഇഷ്ടം ആയി... കുഞ്ചി കുട്ടിയേയും ❤❤❤❤❤
ഇത് കണ്ടപ്പോൾ എനിക്കു മണിച്ചിത്രതാഴിലെ ശോഭനയെ ആണ് ഓർമ വന്നത് അതെ എക്സൈറ്റ്മെന്റ് ആണ് Beenaയുടെ മുഖത്തും കണ്ടത് 😊
നല്ല അടിപൊളി collections ആണ് പറയാതെ വൈയാ 👌👌
Beenamanoj made for each other. God bless u three. 🙏🙏👍👍❤️❤️
ചേച്ചിയുടെ അഭിനയം അടിപൊളി ആണ് . ചേച്ചി ഒത്തിരി ഇഷ്ടം 😍😍
😘😘😘
Thaaankuuuu
ചേച്ചിയുടെ ornaments & beautiful sarees കാണാൻ മാത്രമായിട്ട് ഞങ്ങൾ ചേച്ചിയുടെ എല്ലാ സീരിയലുകളും കാണാറുണ്ട്.. ചേച്ചി എന്ത് ഇട്ടാലും അത് ഭംഗിയാണ് .. കുറച്ചൊക്കെ follow ചെയ്യാൻ ശ്രമിക്കാറുമുണ്ട് 😀.. Keep it up😍
🙏🙏😘😘👍👍
Collection super Beena ചേച്ചി 😘😘😘... എനിക്കും ഭയങ്കര craze ആണ് കമ്മൽ 😘😘👌
ബീന ചേച്ചി എന്തു ഇട്ടാലും സുമഹാസുന്ദരി ആണ് 💞💞💞
Hi. Nice video. Aa black and blue kundan work necklace yavidunna vangiche??
മഞ്ഞുരുകും കാലം കണ്ടനാൾ മുതൽ മനോജെട്ടനോട് ഒരു പ്രത്യേക ഇഷ്ടം ആണ്..ചേച്ചിയെയും ഇഷ്ടം.collections സൂപ്പർ.💞
എനിക്ക് ഏറ്റവും ഇഷ്ടായത് ആ കുസൃതി കുഞ്ഞിപ്പെണ്ണിനെയാണ് 🥰🥰🥰😘😘😘😘
❤️❤️❤️
You are so sweet... Your kitty also sooo cute.. Your jwellery collections super... How sweet of your husband too.. God Bless your family
🙏🙏🙏😘😘😘😘
ബീനചേച്ചി കാണാൻ അടിപൊളിയാണ് എന്റെ ഇഷ്ടനടിയാണ് 🥰
Beautiful!!! You talk and act like little girl. You have a lovely family, stay blessed
Mone cat kadikkunno ennu nokkanam pani kittum
ചേച്ചി എല്ലാം അടിപൊളി മനോജ് ഏട്ടാ വേഗം പച്ച ചുരിദാർ വാങ്ങി കൊടുക്ക് .
എല്ലാം ഒരുപാട് ഇഷ്ടായി ബീന.നിറഞ്ഞ ആത്മാർഥത ഫീൽ ചെയ്തു.
❤️❤️🙏🙏
Beenachechy is still so modest, mature and beautiful inside-out....Manuchettan has good sense of humour, I laughed my heart out at his expense in this episode...Beena-Manu have always been a mature couple...Beenachechy always had had great taste for clothes as well as jewellery since she had joined the industry...
Super chechi orupaad ishttam
Etrem ollenno oru kada thanne ondallo 😂Nadimarku polum kanilla etrem😮kollam chechi polichu enikum esta engane olla collection,eniku cheriya thothil ond chechide ethu kandu veendum oru inspiration ayi.😊❤pinne kunji pennine orupad esttayi🥰😘😘
Mon paranjapole manichitrathazu film orma vannu . Super collection 👌😍
❤️❤️❤️
Beena ചേച്ചി loved ur collections. Love u ചേച്ചി 😍😍
❤️❤️❤️❤️
എല്ലാം വളരെ വളരെ നല്ലതാണ് ചേച്ചീ ... സൂപ്പർ
❤️❤️
New subscriber aanuttooo chechi 😁😁💖💖💖💖💖💖 kandappol othiri eagtamayii 🥰🥰🥰🥰🥰🥰🥰
❤️❤️
Chechiyude saree collection kannikkoo
Ellaam adipoli👍👍manojettan supera alle chechi .nalla thamashaya.❤️❤️❤️❤️❤️❤️
Chechiyude sariyum ornamentsum orupad aakarshichittundu
😘😘😘👍
Chechi top evidennaa vaangiyadh?? Nalla rasaund🥰.. dress collections kaanikkuo..?
😘👍
😍😍😍Wows Poli...
Beenachi ningelendu bangia kanan...
Ningele orupadishttatto...
Thesni ithadyum ningalum koodeyulla vlogs okke kanarund tto.. Poliyatto🥰🥰🥰🥰
Njanum ammem eppozhum parayum serial kanumbo.. Beena chechide jwelleryea kurich.. Ellam adipwoli selectionum ahn.. Trendinu anusarichum ahn❤❤
ആഫ്രിക്കൻ മാലകൾ എടുത്തു കാണിച്ചപ്പോൾ മണിച്ചിത്രത്താഴ് ഓർമ വന്നു ട്ടോ.... 😂😍😍
Kandit kothiyaavunuu🥰🥰🥰😍😍👌👌 elm.superrrrr nd ttaaa❤️❤️❤️
❤️❤️
Beenaye enik bayagaarabishttaanu ippazum bamgi poyitilla enthoru monjjaani ee pannin❤❤
Beena chechi💕💕
Waiting for your saree collection
anklet ഒന്ന് കാണിക്കുമോ ബീനാ ചേച്ചി 😍🥰
ഇത് ഇട്ടിട്ട് ഉള്ള phothos കൂടി kanichenki നന്നായിരുന്നു .good collections
എല്ലാം നന്നായിട്ടൂണ്ട് ബീന ചേച്ചി.എനിക്ക് ഇതുപോല്ലേ വാങ്ങാൻ ഇഷ്ടം ആണ്. ഇടുന്നത് അധികം ഇഷ്‌തമല്ല. മറ്റുള്ളവരെ ഇടുന്നത് എനിക്ക് ഒത്തിരി ഇഷ്ടം ആണ് 🥰🥰🥰
😘😘
Super chechyy.kunjine orupadishtayi.
Beena chechiyuda aavesham kanumbol manichithra thaazhile nagavalliye pola.kandodirikan kollaam
Evidunna vangiyathennum koodi parayo chechi
Nice vlog chechi...Konchipennu sooooo cute😘😘😘😘😘😘😘😘😘😘😘🐈
Chechy athinte blue kasthooriman serial il ittathalle
Super collection chechi
Pacha churidharinelum Black churidharinittal super ayirikkuu mm Chechiii.. Jest try
Chechide saree collections onnu edamoo plz.
Super beena chechi 🌹🌹🌹❤️❤️❤️👍👍
ആ മുഖത്തിന് ഏതു ഫാഷനും ചേരും. എല്ലാം അടിപൊളിയാണ് കേട്ടോ.🥰🥰🥰
🥰🥰🥰🙏🙏🙏...thank you dear ❤️
Saree collection koodi kaanikuo
ബീനേച്ചിയ യും മനോജേട്ടനേയും ഒരു പാട് ഒരു പാട് ഇഷ്ട്ടം💞💞💞💞
ബീനാ, ഇയാളുടെയും എന്റെയും ചെറുതിലെ മുതൽ ഇയാൾടെ സീരിയൽ കാണുന്നതാ. ഒരേ age ആണ് കേട്ടോ.ഭംഗി യുടെ കാര്യം പ്രേത്യേകിച്ചു പറയണ്ട... ഞങ്ങൾ നിത്യവും കാണുന്നതല്ലേ. ഇത്രേം ഭംഗി യുള്ള സാരീസും ഓർണമന്റ്സും, ഇത്രേം നന്നായി ചേരുന്ന ഒരു ആളെയും ഞാൻ കണ്ടിട്ടില്ല. എന്തിട്ടാലും ബീനക്ക് എന്നാ ഭംഗി യാണ്. Sooooooo beautiful. ഇയാൾ വരുന്നത് കാണുമ്പോളേ ഒരു ഐശ്വര്യാടോ. ഭംഗി വാക്കല്ല കേട്ടോ.. അത്രേം ഇഷ്ടം. എനിക്കും എന്റമ്മക്കും ഒക്കെ അത്രേം ഇഷ്ടാ. May God bless u....
മോനോട് പറഞ്ഞേക്ക് ശെരിയാ ഒരു ചെറിയ നാഗവല്ലി feel ചെയ്തു എന്ന് 😄
Thank you dear ❤️❤️❤️🙏🙏🙏
Chechi....skin okke chuluvillathe engane nokkam...wrinkles illathe
എല്ലാം വളരെ നല്ലത് ❤️❤
Beena cahhie kannane nlla suppra 😍😍😍👌❤💙💚💛
😘😘😘🙏
ബീനേച്ചി മനോഹരമായ collections ട്ടോളൂ
ലക്ഷ്മി മല very nice 🙏🏻❤😍😘
Thank you dear ❤️
11:58...Dakini maalayo🤣🤣🤣🤣aabharanangalekkal super Manojettanteyum monteyum comments aanu 🤣🤣🤣🤣chirich chirich vayyandaayi
🤭🤭😘
ബീന ചേച്ചി ഒരു പാട് ഇഷ്ട്ടം
😘😘😘😘
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേച്ചിയുടെ സാരിയും ഓർണമെന്റസും സൂപ്പർ collection ആണ്.. എന്തിട്ടാലും നല്ല ഇണക്കം ആണ്
Thank you dear ❤️❤️❤️🙏
Hi beena anty a chilanka model bangle golden colour lle ath engana mediche cost ethraya athin te onnu parayo
Chechi എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ആദ്യമായി കാണുന്നുകയാണ് ചേച്ചിയുടെ blog super 👌👌👌😍😍😍😍🥰🥰🥰🥰❤️❤️❤️❤️
🥰🥰🥰
23rd
super chechy....
Oru shop thudanganullad undketto...nice calection😁😍
🤭🥰👍
2 aalkkum koodi oru RUclips channel aano ullathu ?? Anyway nannayittundu.
Enikku ettavum ishttamulla oru tharannu beenachechi and Seema g Nair. Ente beenechikku covid vannappol ennum ambalathil poyi prarthikkumayirunnu. Enne othiri vedanippicha nimishangal aayirunnu annu
Thank you dear 🙏🙏🙏😘😘😘😘
Ganapathyday maala superb 👌. Evidunna??
സത്യം മോൻ പറഞ്ഞത് ശരിയാ മണിച്ചിത്രതാഴ് ലെ ശോഭനചേച്ചി അഭരണങ്ങൾ കാണിക്കുന്നപോലെ തന്നെയായിരുന്നു ചേച്ചിയുടെ മുഖം 👍👍👍
Chechi....dress collectionsinte oru video cheyyumo....
👍👍🥰
Ithokke engane sookshichu vekkunnallo.... Super 😍
വലിയ വിലയില്ലാത്ത സാരി ആണെങ്കിൽ പോലും ബീനച്ചേച്ചി ഉടുത്തു വന്നാൽ അത് കാണാൻ പ്രത്യേക ഭംഗിയാ തെസ്‌നിച്ചേച്ചി നിങ്ങളെയും ഒരുപാടിഷ്ടം ഞാൻ കണ്ടിട്ടുണ്ട് നേരിൽ അഞ്ചുമുറി സൂപ്പർ മാർക്കറ്റിൽ വെച്ച്
ചേച്ചി എല്ലാം അടിപൊളി ❤👍
ബീന ചേച്ചി എല്ലാം സൂപ്പർ ആണ്പിന്നെ മനു ചേട്ടൻന്റെ പാടു 👍🌹🧡
നിങ്ങളുടെ വീട്ടിലെ കുഞ്ഞി പൂച്ചയെപ്പോലെ എനിക്കുമുണ്ടൊരു. പൂച്ച സെയിം ആണ് 😘
ഇതെല്ലാം ഓരോന്ന് സെറ്റായിട്ട് ബോക്സിൽ വെക്കു അപ്പോൾ ഒന്നും ചീത്തവില്ല ❤എടുക്കാനും എളുപ്പം
ചേച്ചി ഒരുപാട് ഇഷ്ട്ടം ആയി tto🥰🥰🥰❤️❤️😘❤️🥰🥰🥰🥰🥰❤️❤️🥰🥰
❤️❤️❤️❤️🙏
എല്ലാം... Adepoli👍
Superchechi
നല്ലൊരു വീഡിയോ കണ്ടോണ്ടിരിക്കാൻ 😂👍❤️❤️
എല്ലാ ആഭരണങ്ങളും ഇഷ്ടമായി.
ഞാനും ഒരു ആഭരണം പ്രേമിയാണ്. ജിമിക്കി ഒത്തിരി ഇഷ്ടമാണ്.
Collection super veena chachy
🤪🥰
Beena ചേച്ചീനെ ഒരുപാട് ഇഷ്ടാ
Love you checheee❤️❤️❤️
Hai Nice super ❤❤❤
First time watching ur vlog.loved it
Super collections
Chechy saree collection idumo pls
Sure👍😘
ഞങ്ങളുടെ വിട്ടിൽ 5 പുച്ചയുണ്ട് ചേച്ചി എനിക്ക് ജീവനാണ് നല്ല മനസ്സ ഉള്ളവർക്ക് മാത്രമെ ജീവജലങ്ങളെ സ്നേഹിക്കാൻ കഴിയു
എനിക്കും പൂച്ചയെ ജീവനാണ് പൂച്ചയെ കളിക്കുന്നത് എനിക്കും ആസ്വദിക്കാൻ പറ്റും
പൂച്ച കർട്ടൻ ന്റെ ഉള്ളിൽ കൂടെ നോക്കുന്നത് കണ്ടോ ഞാൻ ഓർണമെൻറ്സ് അല്ല നോക്കുന്നത് പൂച്ചകുഞ് വരുന്നോന്നാണ്
ഞാൻ കണ്ടിട്ടുണ്ട് ഇതേപോലത്തെ കാതിൽ മയിൽപ്പീലി കാതിൽ, കടയിൽ
Beena chechi Amazon il ornaments separate vekkan pattunna box und ath use chey
ചേച്ചി സൂപ്പർ 💞💞💞💞
എല്ലാ ഓർണമെൻസും ഒരുപോലെ ചെയ്യും സൂപ്പർ
Beena chechiye orupadu eshtamanu👍
Chechik iniyum serial ukal kittatte ee ornaments oke maari mari itu njgalk kanan vendi ..
❤️❤️❤️
Please show your saree collection Beena..i love your sarees you wear in ente mathavu serial..all super designs...!!!!
👍👍🥰🥰🥰
എല്ലാ ഓർണിമെൻസൂംനല്ലഭംഗിഉഢ്
Super colections ❤️❤️
👍❤️