സ്വന്തമായിട്ട് ഒരു വീടില്ലെങ്കിലും വാടകവീട്ടിലാണ് ജീവിക്കുന്നത് ലാലേട്ടാ ലാലേട്ടൻ നല്ല ഒരു വീട്ടിൽ കിടന്നുറങ്ങുന്നതൊക്കെ കാണുമ്പോഴും ആ വീട്ടിൽ കൂടെ നടക്കുന്ന കാണുമ്പോഴൊക്കെ സന്തോഷമാണ് എല്ലാവരും നല്ല സന്തോഷമായിട്ടിരിക്കട്ടെ ഈ ലോകം മൊത്തം എല്ലാവർക്കും സ്വന്തമായി വീട് കാണണം എല്ലാരും സുഖമായിരിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ അങ്ങനെ ആഗ്രഹിക്കുന്ന ഒരാളായതുകൊണ്ട് ദൈവം എനിക്ക് എന്തെങ്കിലും ഒരു നല്ല വീട് തരുമായിരിക്കും
ഡോ അത് വിവരം ഇല്ല അതാണ് അല്ലെങ്കിൽ ഇവിടെ നല്ല വീട് ഉള്ളത് കൊണ്ട് പ്രാവിന് പേടിക്കണോ ഓരോ വീട് പോലും ഇല്ലെങ്കിൽ ആ പ്രാവ് ഇതുപോലെ കറങ്ങി നടക്കുമോ ടാ മോനെ 😂
that lambretta scooter❤ . my grandpa had a lambretta long back. it was a silver colored one. pinneedu he lost interest in it and sold it off. ippo ambassador mark 1 black color car mathre ollu.
Congrats lal sir ... malayalikalude nilavaravam fb comment boxil kaanam .....oraalu veedu vangiyal kuzhappam , സ്വന്തം മുഖത്ത് താടി വെച്ചാൽ കുഴപ്പം, വണ്ണം കൂടിയാൽ കുഴപ്പം, സൺഗ്ലാസ് വെച്ചാൽ കുഴപ്പം....എന്തിനും ഏതിനും കുഴപ്പങ്ങൾ.....വെറും നിലവാരം ഇല്ലാത്ത വിഭാഗം ആയി മാറിയിരിക്കുന്നു ഭൂരിഭാഗം മലയാളികളും .....
Sir sirinte oru aaradikayanu njan ente anujathikkuvendi aanu sushumna naadiyil block aanu 2 operation aavasyam undu 5 leksham vendathu amma cancer rogiyaanu plrase help me google pay undu er numberil
സ്വന്തമായി നേടിയ പണം കൊണ്ടു വാങ്ങിയതാണെങ്കിലും പ്ളാസ്റ്റിക്ക് ഷീറ്റിനു താഴെയുറങ്ങുന്നവർക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യാമായിരുന്നു ന്യൂസ് കാണുമ്പോൾ തീരദേശ ജീവിതങ്ങൾ ഒക്കെക്കാണുമ്പോൾ മനസ്സു നുറുങ്ങിപ്പോകുന്നു
നമുക്ക് അറിയാവുന്ന നമ്മുടെ ലാലേട്ടന് , എനിക്ക് തോന്നുന്നത് ഈ വീട് ഒരിക്കലും ലാലേട്ടൻ്റെ മനസ്സിന് തീരെ ഇഷ്ടം തോന്നിക്കാണില്ല എന്നാണ്. കാരണം അദ്ദേഹത്തിൻ്റെ പല അഭിമുഖ സംഭാഷണത്തിൽ കാണുന്നത്, എപ്പോഴും ഒരു പഴമ അനുഭവപ്പെടുത്തുന്ന രീതിയായി ലുന്നു. കൂടാതെ അദ്ദേഹത്തിൻ്റെ ഇന്നേവരെയുള്ള ഹോംലി കളക്ഷനുകളിൽ ഒരു പൗരാണികത തോന്നിയിരുന്നു. അത്തരത്തിൽ ഉള്ള സങ്കൽപ്പത്തിൽ, അദ്ദേഹത്തിൻ്റെ മനം അറിഞ്ഞ് ചെയ്യാൻ പറ്റിയാളായിരിക്കണം ആ മോഹന സൗധം രൂപീകരണം ചെയ്യേണ്ടതെന്ന തയിരുന്നു വേണ്ടത്. എന്തായിരുന്നാലും നമ്മുടെ ലാലേട്ടൻ്റെ മനസ്സിൽ ഇപ്പോഴും, ഇന്നേ വരെ നേടിയെടുത്തതെല്ലാം ഒരു കുടക്കീഴിൽ നമ്മുടെ കേരളത്തിൻ്റെ പൗരാണികത ഒട്ടും ചോർന്ന് പോകാതെയുള്ള ഒരു ലാൽ സൗധം പണിതീർക്കും എന്നുള്ള വിശ്വാസത്തിൽ പുതുവീടിന്, സർവ്വേശ്വരൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ജഗദ്വീശ്വരനോട് പ്രാർത്ഥിക്കുന്നു. സന്തോഷത്തോടെ, പ്രേമു സർ , നാം തമ്മിൽ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്.
എന്തിനാ ഇത്രയും വീടുകളും flat ക ളും, ഓരോ മനുഷ്യനും മരിച്ചു കഴിഞ്ഞാൽ 6 അടിമണ്ണുമതി, ഞാൻ 65 വയസ്സുള്ള ഒരു പ്രായമായ ശ്രീയാണ്, ഒറ്റക്ക് 'ആരും ആശ്രയം ഇല്ലാതെ സ്വന്തമായി വീടുമില്ല വാടകയ്ക്ക് ആണ് താമസിക്കുന്നത് എന്നെ പോലേ എത്രയൊ പേര് വീടൊന്നുമില്ലാതെ കഷ്ടപ്പെട്ടു ജീവിക്കുന്നു, അവർക്ക് തല ചായ്ക്കാൻ ഒരു വീടു ഉണ്ടാക്കി കൊടുക്കുകയൊ കുറച്ചു പണം പാവങ്ങളെ സഹായിച്ചൂടെ എന്തിനാണ് എവിടെ നോക്കിയാലും വീടും flatഉം വാങ്ങിച്ചു ഇടുന്നത് ഇതൊക്കെ ദൈവത്തിന് നിരക്കാത്തതാണ്
വീട് വെച്ചിട്ടേ വിവാഹം കഴിക്കൂ എന്ന് എന്റെ hus തീരുമാനിച്ചിരുന്നു.. വീട് പാൽ കാച്ചൽ കഴിഞ്ഞ ഉടനെ ഞങ്ങൾ വിവാഹിതരായി സ്വന്തമായി ഒരു വീട് ഉള്ള ധൈര്യത്തിൽ ഞങ്ങടെ പ്രണയം അതങ്ങു സാക്ഷത്കരിച്ചു.. അടിച്ചിറക്കി വിടാൻ ആർക്കും പറ്റില്ലല്ലോ.. എന്നിട്ടും വീട് കളഞ്ഞു ഒത്തിരി നാൾ വാടക വീട്ടിൽ മാറി മാറി താമസിച്ചു.. ഒന്നര മാസമാണ് ആകെ അവിടെ കഴിഞ്ഞത് അവസാനം രണ്ട് വർഷം മുൻപ് വീണ്ടും ഞങ്ങടെ സ്വപ്നം ഭവനത്തിലേക്ക് വന്നു.. ഇപ്പോ സുഖമായി കഴിയുന്നു...🤗ഇപ്പോ കുത്തി നോവിക്കാനും ദ്രോഹിക്കാനും ആരുമില്ല 🤗
നമ്മുടെ മനുഷ്യന്മാർക്ക് ഒക്കെ വീട് വേണം കാരണം പോയ് കാണുബോൾ പലർക്കും വീട്ടിൽ kidakkano ഒന്നും പറ്റുന്നില്ല വെള്ളം വെയിലും കേറിയാൽ അവർക്കു കിടക്കാൻ പറ്റുമോ yagnu മനുഷ്യന്മാർ വീട് ഉണ്ടാക്കും. അടിക്കടി വില yagaegilu ഉണ്ടാക്കും. കടം അതിനെ കാട്ടിലും ബാക്കി കാര്യങ്ങളോ കഷ്ട്ടം . പക്ഷേ എന്തുകൊണ്ട് കുറച്ചു പേര് മാത്രം പൈസ പല വിതത്തിലു ഉബയോഗിക്കുന്നു. . ജോലിക്കാർ gvt ജോലിക്കാർ egnullaver മാത്രം ജീവിക്കുന്നു അല്ലാതെവേര് വളരെ കഷ്ട്ടപെടുന്നു. . ആവസം ഇല്ലാത്ത പോലെ ബിസിനസ് കുതിച്ചു കൊണ്ടുപോകുന്നു ചിലർ . അങ്ങനൊക്കെ കാണുന്നു മനുഷ്യൻ മാര് വളരെ കഷ്ടത്തിൽ ജീവിക്കുന്നു. അതൊക്കെ നേരിൽ കാണാൻ സാതിക്കുന്നു. Yagnu പരിഹരിക്കാൻ പറ്റു പൈസ ellandakkuka
Lelettente e.veedu kamdapol marichupoya ente amma agrahivmchu theerkkanavatha 750 sft ulla theerathe kidakkunna ente veedu ormayakunnu galfil oru thalkkalika jokiulla ente e.agraham ennu sadhichu tharum enna dhaivathinodulla prarthanamatharam ennalum nammalkku nadakatha agraham nammude idail ullavarkku undakunnathil sandhoshavum undennalum saramilla vishamamilla chilapol njanum aa veedu swopanamakkipoyalum enganulla muhrtham sandham undakunnu lalasalam laletta west wishes and happy housing warming god bless u again ur life and ur family
ഇത് ഒന്നും നോക്കാതെ പറന്നു നടക്കുന്ന പ്രേണവ് ആണ് പൊളി 😍
സ്വന്തമായിട്ട് ഒരു വീടില്ലെങ്കിലും വാടകവീട്ടിലാണ് ജീവിക്കുന്നത് ലാലേട്ടാ ലാലേട്ടൻ നല്ല ഒരു വീട്ടിൽ കിടന്നുറങ്ങുന്നതൊക്കെ കാണുമ്പോഴും ആ വീട്ടിൽ കൂടെ നടക്കുന്ന കാണുമ്പോഴൊക്കെ സന്തോഷമാണ് എല്ലാവരും നല്ല സന്തോഷമായിട്ടിരിക്കട്ടെ ഈ ലോകം മൊത്തം എല്ലാവർക്കും സ്വന്തമായി വീട് കാണണം എല്ലാരും സുഖമായിരിക്കണം എന്ന് മാത്രം ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ അങ്ങനെ ആഗ്രഹിക്കുന്ന ഒരാളായതുകൊണ്ട് ദൈവം എനിക്ക് എന്തെങ്കിലും ഒരു നല്ല വീട് തരുമായിരിക്കും
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടത് ആ ആനക്കൊമ്പിൽ തീര്‍ത്ത രൂപമാണ്... ❤️Work of an artist 💯
Lucky man😍😍😍ഒരുപാട് പേരുടെ സാധിക്കാത്ത ആഗ്രഹം ആണ് ഒരു വീട് 🙏🙏എല്ലാവർക്കും വീട് വെക്കാൻ കഴിയട്ടെ 🥰🥰🥰
Lalaettanu vaere veedille pnne veedilaathe orupad aalukal kazhiyumpoal avar kashttapettu undaakkiyathaanenkilum ithonnum athra vilamathikkaan thoanunnills maranatthoade ellaam theerum. Ethra veedullavanaa saadukkalk enthenkilum cheythirunnenkilum sammadikkaamaayirunnu
@@asnaachnoos4481 ettan eshtam pole charity cheyyunnundu
ഒരു മുറിയും ഒരു അടുക്കളയും ഒരു ബാത്ത് റൂമും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു ഈ ജന്മം ആ ഭാഗ്യം ഉണ്ടാവാൻ എല്ലാവരും പ്രാർത്ഥിക്കണേ
@@asnaachnoos4481 ningal ningaludea paisa chelavakkunat ningalude istatinu ani aru mattulavrude istattino..
@@Vincent_z4t ishhttm pole nthanu paranj tharu
ഒരു പാട് കഷ്ടപ്പെട്ട് അഭിനയേച്ചിടാണ് അദ്ദേഹവും പൈസ ഉണ്ടാക്കി enjoy ചെയുന്നത്. ലാലേട്ടാ... നല്ല bangeyulla flat.. ഈശ്വരൻ അനുഗ്രഹിക്കട്ടെ
Nalla coment 🥰
Ente ponnu chetta Njan vadakakku thamasikkan thudangiyattu 22 varshamayi oru veedupolumilla oru kochu veedu vechu therumo please
@@reshamaraj5627 22 varsham?
പാവങ്ങൾക്ക് കുറച്ച് വീട് വേചോടക്ക് mr.lal. നിങ്ങളുടെ ആഡംബരം പാവങ്ങൾക്ക് കാണി കല്ല
@@userseppu547 edo vishwashanthi foundation il. Adheham Charity Okke cheyhunnund.. Anveshich. Nokk... Pinne anger kashtappett indaakkkith muzhuvanum ellarm. Eduth kodukkan Patyo.. Oru roopa indakkunnathinte vila ayalkum ariyamm... Ellardem. Pole adwanich indakkunnath thamneya
നല്ല ഫ്ലാറ്റ്..... ❤️❤️❤️❤️... സന്തോഷം.....
എനിക്ക് ഒരു വീട് ഇല്ല ലാലേട്ടാ ❤️ ലാലേട്ടൻ്റെ വീട് നല്ല വീട് God bless all
Ningalkku nalla veedu vakkan pattumtto.God bless you.
വെറുതെ വീടുവച്ച് ദാരിദ്ര്യപെടരുത്. ഇഷ്ടംപോലെ flats/ villas rent ന് കിട്ടുമല്ലോ. അടിച്ച്പൊളിച്ച് സുഖമായി കഴിയൂ. ഒരു ബാധ്യതയും ഇല്ലാതെ സുഖമായിരിക്കൂ😍
Swanthum veedum vaadaka veedum thamil valiya vyathyasam onnum ella 😀 povumbol swanthvum ella vaadakayum ella 🙏
lucky man.no more words.സ്വന്തമായി ഒരു വീടെന്ന ആഗ്രഹം വെറുതെ ചിന്തിച്ചു നടക്കുന്നു.
Ellam nadakkum tto....
Njanum othiri aagrahichirunnu.....samayamayappol kitti.... 1 alla 3 ennam... Aagrahicholuu you will get it👍
Interior design ❤️
Best wishes RAK interiors 👏👌
വല്യ രസം ഒന്നും ഇല്ല
Very good your new flat
❤God bless lalchatai shobin ❤
ഒരായിരം നന്ദി ദൈവം ത്തോട് പറയുന്നു ദൈവം ആണലോ ഈ പ്രൌഡി ഉയർച്ചയിൽ ലാലേട്ടേനെ എത്തിച്ചത് 🙏🙏👌👌👌👌സൂപ്പർ ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ ലാലേട്ടാ
എന്നും ഒരു സ്വപ്നം ആണ് വീട്... ഇപ്പോഴും തീണ്ടപ്പാട് അകലെ....
Ethrayum pettennu thanne aa swapnam poovaniyatte...
BEST OF LUCK!!!
GOD BLESS YOU...
Ethrayum pettannu oru veedavatte 🤲🤲🤲🤲
സത്യം.. ജനിച്ച കാലം മുതൽ വാടകക് താമസിക്കുവാ.. എന്നാണോ സ്വന്തമായി ഒരു വീട് ഉണ്ടാകുന്നെ...
Don worry bro u will soon 👍🏻
Yes. Namukkokke ithu ennu sadikkumo entho
Congratulations Laletta.. Superb interior RAK.. Best wishes 🥰🥰
Lalettanu deerkkaysum arogyam ayi happy ayittu erikkan payyane allah.....ummma laletta.......
ഇതിലൊന്നും താൽപര്യം ഇല്ലാത്ത മകൻ വലിയ ഒരു അനുഗ്രഹം ആണ്.
താല്പര്യമുള്ള മകനെല്ലേ അനുഗ്രഹം
@@rasheedk8223 makante life style alle beautiful.He is free 🐦.no commitments to anyone.
ഡോ അത് വിവരം ഇല്ല അതാണ് അല്ലെങ്കിൽ ഇവിടെ നല്ല വീട് ഉള്ളത് കൊണ്ട് പ്രാവിന് പേടിക്കണോ ഓരോ വീട് പോലും ഇല്ലെങ്കിൽ ആ പ്രാവ് ഇതുപോലെ കറങ്ങി നടക്കുമോ ടാ മോനെ 😂
Laletta super👌❤🌹🎉
ഗോഡ് bless u laletta❤❤❤
Congratulations laletta God bless you
Beautiful house superr 🥰🥰🥰🥰👍
God bless you grant you good health and long life
Congratulations Lal Sir. Superb flat with all your own taste and wishes. Super interior work by RAK. All the blessings.
നന്നായി ഇരിക്കട്ടെ ലാല ട്ടൻ good ... good....good
Enikkum. Veedilla Laaletta You are lucky god bless u
that lambretta scooter❤ . my grandpa had a lambretta long back. it was a silver colored one. pinneedu he lost interest in it and sold it off. ippo ambassador mark 1 black color car mathre ollu.
We feel they are ours,but in reality they are soaring high ,beyond our reach,it's known as life.............
If you believe it will be your new reality one day .. definitely it will be your reality ..
Congrats lal sir ...
malayalikalude nilavaravam fb comment boxil kaanam .....oraalu veedu vangiyal kuzhappam , സ്വന്തം മുഖത്ത് താടി വെച്ചാൽ കുഴപ്പം, വണ്ണം കൂടിയാൽ കുഴപ്പം, സൺഗ്ലാസ് വെച്ചാൽ കുഴപ്പം....എന്തിനും ഏതിനും കുഴപ്പങ്ങൾ.....വെറും നിലവാരം ഇല്ലാത്ത വിഭാഗം ആയി മാറിയിരിക്കുന്നു ഭൂരിഭാഗം മലയാളികളും .....
Super.dining table nice aayittund..
God bless u laletta🥰❤️🥰
Superb laletta.. Congrats
God bless ur family 🥰. All god gift
God Bless you Laaletta
This only your hard work and struggles of your life none of you get jealous you fantastic sir
Sir sirinte oru aaradikayanu njan ente anujathikkuvendi aanu sushumna naadiyil block aanu 2 operation aavasyam undu 5 leksham vendathu amma cancer rogiyaanu plrase help me google pay undu er numberil
Beautiful house. I liked very much.
Welcome to Maradu.... 🎉🎉🎉🎊
Congrats God Bless Your Family
Adipoli all the best lalettaa. ❤
Superayittundu laletta.lalettante cenemakalpole flatum super.ethikkum mele uyar hakal undakatte
Hi lalattan God bless you , sacrifices fruits very good home
ee veedu kaanan pattiyathu oru bagyamannu.
Nalla rethiyil interior work cheyithatundee, adipolii flat 😘😘
സ്വന്തമായി നേടിയ പണം കൊണ്ടു വാങ്ങിയതാണെങ്കിലും പ്ളാസ്റ്റിക്ക് ഷീറ്റിനു താഴെയുറങ്ങുന്നവർക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യാമായിരുന്നു ന്യൂസ് കാണുമ്പോൾ തീരദേശ ജീവിതങ്ങൾ ഒക്കെക്കാണുമ്പോൾ മനസ്സു നുറുങ്ങിപ്പോകുന്നു
പാവങ്ങളെ സഹയിക്കാൻ ദൈവം നമ്മുക്കും പണ്ണo തരട്ടെ
താങ്കൾ ആദ്യം സഹായിക്ക്
Super Lalattaa❤❤❤
Lalettan ❤️❤️❤️❤️🔥🔥🔥🔥
God bless u Laletta❤️😘❤️❤️😘❤️
Godblessman
Big boss remuneration investment 👍🏻👍🏻💐💐
Fantastic destination and ambience
32 വയ്യസ്സായിട്ടും കേറി കിടക്കാൻ സ്വന്തമായി ഒരു വീടില്ലാത്ത ഞാൻ..
അസൂയ ലാലേട്ടാ 😂
45 വയസായ എനിക്കും ഇല്ലെടോ ഒരു വിട്😥
90 വയസായ കുഴിയിലെക്ക് കാലെടുത്തുവെച്ചിരിക്കുന്ന എനിക്കും ഒരു വീടില്ലടാ പൊന്നു മക്കളെ...
സമയം ഇനിയും ഉണ്ടെടോ...താനൊന്ന് ശ്രമിക്ക്...
@@creativeman8044 enna thallada uvve
എനിക്കും ഇല്ലാ ഒരു വീട് 😥😥
Interior design polichu
ഇത്രയും പണം എന്നാ ചെയ്യാനാ🙏🙏🙏
❤Davm thaburane anugrikate lalchatai shobin ❤
Nalla food kazhikkan kothiyakunnu
Congrats Laletta 🥰
Pranav ille 😌
Supper👍🏻👍🏻👍🏻
Lalaten❤❤
God bless you
ഒരു രണ്ടു മുറി ഫ്ലാറ്റ് നമ്മക്കും ആകിതരൂ എന്റെ പൊന്നു ലാലേട്ടോ........... യ് ❤️😃😜
😂
Tharaam
Superb 👌👌
Very good location 👌
Super laletta
beautiful 🥰❤️
Best of luck 🙂👍 Lala attan
നമുക്ക് അറിയാവുന്ന നമ്മുടെ ലാലേട്ടന് , എനിക്ക് തോന്നുന്നത് ഈ വീട് ഒരിക്കലും ലാലേട്ടൻ്റെ മനസ്സിന് തീരെ ഇഷ്ടം തോന്നിക്കാണില്ല എന്നാണ്. കാരണം അദ്ദേഹത്തിൻ്റെ പല അഭിമുഖ സംഭാഷണത്തിൽ കാണുന്നത്, എപ്പോഴും ഒരു പഴമ അനുഭവപ്പെടുത്തുന്ന രീതിയായി ലുന്നു. കൂടാതെ അദ്ദേഹത്തിൻ്റെ ഇന്നേവരെയുള്ള ഹോംലി കളക്ഷനുകളിൽ ഒരു പൗരാണികത തോന്നിയിരുന്നു. അത്തരത്തിൽ ഉള്ള സങ്കൽപ്പത്തിൽ, അദ്ദേഹത്തിൻ്റെ മനം അറിഞ്ഞ് ചെയ്യാൻ പറ്റിയാളായിരിക്കണം ആ മോഹന സൗധം രൂപീകരണം ചെയ്യേണ്ടതെന്ന തയിരുന്നു വേണ്ടത്. എന്തായിരുന്നാലും നമ്മുടെ ലാലേട്ടൻ്റെ മനസ്സിൽ ഇപ്പോഴും, ഇന്നേ വരെ നേടിയെടുത്തതെല്ലാം ഒരു കുടക്കീഴിൽ നമ്മുടെ കേരളത്തിൻ്റെ പൗരാണികത ഒട്ടും ചോർന്ന് പോകാതെയുള്ള ഒരു ലാൽ സൗധം പണിതീർക്കും എന്നുള്ള വിശ്വാസത്തിൽ പുതുവീടിന്, സർവ്വേശ്വരൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ജഗദ്വീശ്വരനോട് പ്രാർത്ഥിക്കുന്നു. സന്തോഷത്തോടെ, പ്രേമു
സർ , നാം തമ്മിൽ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്.
വീട്. ഇല്ലാതെ. ആളുകൾ. ഒരുപാട് പർ ഉണ്ട്. പൈസ ഉള്ളവർക്ക്. ഇനിയും. വാങ്ങാം. 👍👍👍
അദ്ദേഹം ഒരുപാടു കഷ്ടപെട്ടാണ് ഇപോഴും ജീവിക്കുന്നത്.... ഈ പ്രായത്തിലും location ആണ് ജീവിതം....
Paavangale koode sahayikkane
All the best laletta
😍😍😍😍superb
ദൈവം അനുഗ്രഹിക്കട്ടെ
THEERCHAYAYUM.
CHAVITTAAN ALPAM MANNU ULLA ORU VEEDU
All blessings
ഇത് ഒരു advertisement അല്ല സത്യം 🤭🙈🙈
Enikum agane thonniye
😂
നിങ്ങളുടെ ആഡംബരം കണ്ട് ദരിദ്രനായ ഞാൻ സന്തോഷിക്കട്ടെ
Kasthapettal niglku kittum ellam,
Lalettante kitchen avide
Supper👍👍👍🙏❤
Ethra flat und.aaru thamasikkum.evidokke thamasikum.
പാവപ്പെട്ടവന് എന്ത് പ്രയോജനം
Ayalude kaiyyil panamundangil ayalku kollam
Kidann noloolikk mooonu🤣
Panni edthit kittune ahnu mr
എന്തിനാ ഇത്രയും വീടുകളും flat ക ളും, ഓരോ മനുഷ്യനും മരിച്ചു കഴിഞ്ഞാൽ 6 അടിമണ്ണുമതി, ഞാൻ 65 വയസ്സുള്ള ഒരു പ്രായമായ ശ്രീയാണ്, ഒറ്റക്ക് 'ആരും ആശ്രയം ഇല്ലാതെ സ്വന്തമായി വീടുമില്ല വാടകയ്ക്ക് ആണ് താമസിക്കുന്നത് എന്നെ പോലേ എത്രയൊ പേര് വീടൊന്നുമില്ലാതെ കഷ്ടപ്പെട്ടു ജീവിക്കുന്നു, അവർക്ക് തല ചായ്ക്കാൻ ഒരു വീടു ഉണ്ടാക്കി കൊടുക്കുകയൊ കുറച്ചു പണം പാവങ്ങളെ സഹായിച്ചൂടെ എന്തിനാണ് എവിടെ നോക്കിയാലും വീടും flatഉം വാങ്ങിച്ചു ഇടുന്നത് ഇതൊക്കെ ദൈവത്തിന് നിരക്കാത്തതാണ്
Good interor good job Rak interiors
ഒരു വീടില്ലാതെ പ്രയാസത്തിലായിരുന്ന ലാലേട്ടന് ഒരു ഫ്ലാറ്റ് വാങ്ങിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
Lalattente bank balance 5 roopa 50 paisa🤭🤭
😂 sariya.kidapadamillatha oru bagger ayirunnoolo lal
🤣🤣🤣
😂😂😂😂🤭
Super ലാലേട്ടാ.... ചെറിയ വീടിനും വലിയ ഫ്ലാറ്റിനും കാച്ചുന്നത് പാൽ. ദൈവത്തിന്റെ ഒരു വികൃതി 🙏
നമ്മുടെ ഇന്ത്യയിൽ മാത്രം ഉള്ളൂ ഇങ്ങനെയുള്ള കാച്ചൽ എല്ലാം... വിദേശരാജ്യങ്ങളിലും വീട് പണിയുന്നുണ്ട്..😁.. അവിടെ ദൈവം അങ്ങോട്ട് പോയി.. ഒളിച്ചിരിക്കുകയാണോ
ഇന്ത്യൻ സംസ്കാരം ലാലേട്ടൻ സൂപ്പർ... ചന്ദനം തൊട്ട് പാൽ കാച്ചി 🔥
@@jestinartworld7538 ithokke oru santhosham alle suhruthe nammade culture avarekkalum nallathu thanneya othiri mosham kaaryangalum ondu athu onnu maatinirthiyal ok
@@jestinartworld7538 oro naadinum athinte culture undu.. Unity in diversity. Copy adikkanda karyam illa..
@Power of God 😂
Beautiful
കോടിശ്വരൻ മാർക്ക് എത്ര വീടും nir. മിക്കല്ലൊ ,
@@kamalav.s6566 avar kodeeshwaran marayath sadharanakkaranil ninnumaan.. Swantham Adwanam kond... Chilark adwnaathodoppam Bhagyavum Thunakkum...athil. Nammal ingane parayunnathenthina...
ലാലേട്ടാ ഞാൻ വാടക വീട്ടിലാണ് താമസം
ഞാൻ ഒരുനാൾ ഒരു വീട് വക്കും ഈശ്വരൻ എന്നെയും അനുഗ്രഹിക്കും എന്ന പ്രതീക്ഷയോടെ
Yes sure
God bless you
Theerchayayum👍
Interior cheythavante thala vara maaraan ith mathi
വീട് വെച്ചിട്ടേ വിവാഹം കഴിക്കൂ എന്ന് എന്റെ hus തീരുമാനിച്ചിരുന്നു.. വീട് പാൽ കാച്ചൽ കഴിഞ്ഞ ഉടനെ ഞങ്ങൾ വിവാഹിതരായി സ്വന്തമായി ഒരു വീട് ഉള്ള ധൈര്യത്തിൽ ഞങ്ങടെ പ്രണയം അതങ്ങു സാക്ഷത്കരിച്ചു.. അടിച്ചിറക്കി വിടാൻ ആർക്കും പറ്റില്ലല്ലോ.. എന്നിട്ടും വീട് കളഞ്ഞു ഒത്തിരി നാൾ വാടക വീട്ടിൽ മാറി മാറി താമസിച്ചു.. ഒന്നര മാസമാണ് ആകെ അവിടെ കഴിഞ്ഞത് അവസാനം രണ്ട് വർഷം മുൻപ് വീണ്ടും ഞങ്ങടെ സ്വപ്നം ഭവനത്തിലേക്ക് വന്നു.. ഇപ്പോ സുഖമായി കഴിയുന്നു...🤗ഇപ്പോ കുത്തി നോവിക്കാനും ദ്രോഹിക്കാനും ആരുമില്ല 🤗
സന്ദോഷം
Superb
Apo ee bigbossil ittond varunna vig ann ale
Its as a part of barrozz movie
Lalettan enthum avaloo😌 he is a biggest business mahn of flm industry
because, of his hardwork, he gained. so, he can do anything with that money
we kochin people proud to say that our lalettans flat at kochin
Veedillatha oru 10 perkku oru cheriya veedu vechu koduthukude eviduthe sambyatham evide ettittu pogendi varum pakshe nammal cheyunna Nalla pravarthigal mathrame kude kondu pogu .....ethu kelkkunnathilum santhosham nallathe veedillatha randu paavangalkke vechu koduthu annu kelkkunnathilayueunnu ...
വലിയ വീടൊന്നു० ആഗ്രഹമില്ല ലാലേട്ടാ .സ്വന്തമായിട്ട് ഒരു ചെറിയ വീട് ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
Nalla veedu vakkan pattumtto
നമ്മുടെ മനുഷ്യന്മാർക്ക് ഒക്കെ വീട് വേണം കാരണം പോയ് കാണുബോൾ പലർക്കും വീട്ടിൽ kidakkano ഒന്നും പറ്റുന്നില്ല വെള്ളം വെയിലും കേറിയാൽ അവർക്കു കിടക്കാൻ പറ്റുമോ yagnu മനുഷ്യന്മാർ വീട് ഉണ്ടാക്കും. അടിക്കടി വില yagaegilu ഉണ്ടാക്കും. കടം അതിനെ കാട്ടിലും ബാക്കി കാര്യങ്ങളോ കഷ്ട്ടം . പക്ഷേ എന്തുകൊണ്ട് കുറച്ചു പേര് മാത്രം പൈസ പല വിതത്തിലു ഉബയോഗിക്കുന്നു. . ജോലിക്കാർ gvt ജോലിക്കാർ egnullaver മാത്രം ജീവിക്കുന്നു അല്ലാതെവേര് വളരെ കഷ്ട്ടപെടുന്നു. . ആവസം ഇല്ലാത്ത പോലെ ബിസിനസ് കുതിച്ചു കൊണ്ടുപോകുന്നു ചിലർ . അങ്ങനൊക്കെ കാണുന്നു മനുഷ്യൻ മാര് വളരെ കഷ്ടത്തിൽ ജീവിക്കുന്നു. അതൊക്കെ നേരിൽ കാണാൻ സാതിക്കുന്നു. Yagnu പരിഹരിക്കാൻ പറ്റു പൈസ ellandakkuka
എന്തായാലും ലാലേട്ടന്റെ ഫ്ലാറ്റ് സൂപ്പർ👍
Annan uyire
MRP should be imposed in cinema field?.
Godbless
മോൻ എന്തിയെ.. 🤪🙏🏻
Namukku oru veedu kittiyal mathi stalan undu perumkadavila
Lelettente e.veedu kamdapol marichupoya ente amma agrahivmchu theerkkanavatha 750 sft ulla theerathe kidakkunna ente veedu ormayakunnu galfil oru thalkkalika jokiulla ente e.agraham ennu sadhichu tharum enna dhaivathinodulla prarthanamatharam ennalum nammalkku nadakatha agraham nammude idail ullavarkku undakunnathil sandhoshavum undennalum saramilla vishamamilla chilapol njanum aa veedu swopanamakkipoyalum enganulla muhrtham sandham undakunnu lalasalam laletta west wishes and happy housing warming god bless u again ur life and ur family
evide pranav evide....