Lalettan വീടിനുള്ളിൽ പ്രത്യേകം പറഞ്ഞുവപ്പിച്ച Scooter | Mohanlal's Flat- Detailed Home Tour

Поделиться
HTML-код
  • Опубликовано: 19 июл 2022
  • Here is the detailed tour video of Mohanlal's home with exclusive visuals that's never been seen before
    ജനലുകൾ,കട്ടിലകൾ,വാതിലുകൾ നിങ്ങൾക്ക് ആവശ്യമുള്ള ഡിസൈൻ കളിലും അളവിലും ഈടിനും ഉറപ്പിനും കോട്ടം തട്ടാതെ നിർമ്മിച്ചു നൽകുന്നു.
    SIMPLEX WINDOWS AND DOORS
    MFG. AT : KINFRA IIT PARK KANJIKODE, PALAKKAD
    ALL KIND OF WINDOWS AND DOORS
    MADE WITH TATA GALVANO
    FOR MORE DETAILS CONTACT US ON
    +91 8921439220
    +91 7510800775
    simplexwindows14@gmail.com
    OUR OUTLETS
    PATHIRIPALA
    PALAKKAD
    PATTAMBI
    THRISSUR
    ERNAKULAM
    COIMBATORE
    WEBSITE
    WWW.SIMPLEXWINDOWS.COM
    follow us on instagram
    / simplexwindows
    follow us on facebook
    / simplexindows
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #mohanlal #MohanlalFlat #MohanlalNewHome
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 167

  • @BehindwoodsIce
    @BehindwoodsIce  2 года назад +14

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @rahulk.p89
    @rahulk.p89 2 года назад +323

    ഒരു രക്ഷയും ഇല്ല പൊളിച്ചു. ഒത്തിരി സന്തോഷം ആ വീട് കാണുമ്പോൾ. സ്വന്തം ആയി മൂന്ന് സെന്റ് സ്ഥലം 600 സ്ക്വയർ ഫീറ്റ് വീട് വർഷങ്ങൾ ആയി സ്വപ്നം കാണുന്നു എന്ന് എങ്കിലും സാധിക്കും 💪. പുതിയ വീടുകൾ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ ആ......

    • @vishnuunnikrishnan7219
      @vishnuunnikrishnan7219 2 года назад +4

      GODBLESS YOU BROTHER🤩😘💖🌟🙏

    • @jrjtoons761
      @jrjtoons761 2 года назад +8

      ചെറുതാണെങ്കിലും തൃപ്തി തരുന്ന ഒരു വീടാവണം.

    • @rahulk.p89
      @rahulk.p89 2 года назад +2

      @@vishnuunnikrishnan7219 നന്ദി 🙏🙏🙏 Brother ❤

    • @rahulk.p89
      @rahulk.p89 2 года назад +8

      @@jrjtoons761 തീർച്ചയായും. വല്ലാത്ത ഒരു ബുദ്ധിമുട്ട് ആണ് വാടക താമസം.

    • @jrjtoons761
      @jrjtoons761 2 года назад +1

      @@rahulk.p89 ☺️

  • @serah669
    @serah669 2 года назад +24

    Lalettan ❣️

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +71

    *ആ വീട് സ്‌കൂട്ടി കാണുമ്പോ ❤നൊസ്റ്റു ഓർമ്മകൾ 😌😌😌😌😌😌😌😌*

  • @monisharajeeshr8861
    @monisharajeeshr8861 2 года назад +51

    ഒരുപാടിഷ്ട്ടം ലാലേട്ടൻ & ഫാമിലി🥰💞💞

  • @user-zh8xt4pw9d
    @user-zh8xt4pw9d 2 года назад +30

    ഈ scooter അല്ലെ കഴിഞ്ഞ day ലാലേട്ടനെ കാണാൻ പോയ പൃഥി ഇരുന്നേ 😁😁😁

  • @veena.biju1805
    @veena.biju1805 2 года назад +38

    Interior 🔥🥰😍

  • @kukkuspets
    @kukkuspets 2 года назад +2

    Good work broi......

  • @manukichusworld855
    @manukichusworld855 2 года назад +12

    Wow😍🤩

  • @HERO_VIKKI
    @HERO_VIKKI 2 года назад +14

    നമ്മളെ പോലെ സാധാരണകാർക്ക് യൂട്യൂബ്.

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 2 года назад +22

    Good job Rak interiors 👍👍

  • @serah669
    @serah669 2 года назад +6

    Wua nice 🥰

  • @yedhuraveendran9240
    @yedhuraveendran9240 2 года назад +6

    Lal ettandyy vitl Njn adhyam vannaii🥰

  • @geethuratheesh4293
    @geethuratheesh4293 2 года назад +53

    Interior was amazing 👍🏽👍🏽👍🏽

  • @twinklethimothy7760
    @twinklethimothy7760 2 года назад +1

    Good work

  • @musammilamusammila4987
    @musammilamusammila4987 2 года назад +1

    Great

  • @ajulalkerala-pf1kd
    @ajulalkerala-pf1kd 11 месяцев назад +1

    Super good

  • @sreejasuresh1893
    @sreejasuresh1893 2 года назад +12

    നല്ല ഭംഗി ഇന്റീരിയർ 👌🏻

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 6 месяцев назад +1

      നിങൾ അല്ലേ സഫാരി ചാനലിൽ എപ്പോഴും കമൻ്റ് ഇടാറുള്ളത്

    • @sreejasuresh1893
      @sreejasuresh1893 6 месяцев назад

      @@shafeequekuzhippuram2693 🙏👍🏻

  • @madhaviv6586
    @madhaviv6586 Год назад

    സൂപ്പർ വീട്

  • @jinshajana7955
    @jinshajana7955 Год назад

    Super

  • @aswathifashionstudio
    @aswathifashionstudio 2 года назад +9

    Lal Sir… ❤️❤️❤️

  • @sushmasushma9337
    @sushmasushma9337 2 года назад

    Nices 💖💖💖💖💖💖

  • @ramachandranparameswaran9280
    @ramachandranparameswaran9280 Год назад +1

    Avatharakane kaanikkathe aa veedinte bhangi kanichirunnenkil ethra nallathayirunnu.Onnum sariyayi kaanaan pattunnilla.

  • @joshyjose8524
    @joshyjose8524 2 года назад +3

    Cashum koode vende sir

  • @binusebastian9145
    @binusebastian9145 2 года назад +1

    ആനക്കൊമ്പ് എവിടെ??

  • @lilly473
    @lilly473 2 года назад +3

    Kchu kuttikalku vandi und appol ini Mohanlal family scotiyil oro room Keri irangum😌😌

  • @sushmasushma9337
    @sushmasushma9337 Год назад +1

    Lalttan 💖💖💖💖💖💖

  • @anitharaj6581
    @anitharaj6581 2 месяца назад

    Nice house ❤😊😊😊

  • @tonyjoseph4575
    @tonyjoseph4575 2 года назад

    പച്ചയും ബ്രൗണും... ബാക്കി കൊള്ളാം.

  • @jabirmon9390
    @jabirmon9390 2 месяца назад

    👍🏼👍🏼👌

  • @beenakbbeena4529
    @beenakbbeena4529 Месяц назад

    ❤❤❤

  • @jainjoemon5681
    @jainjoemon5681 2 года назад +5

    Mamookadee home tour onu kanikko

  • @nammanumma
    @nammanumma Год назад +3

    വീട് മര്യാദക്ക് കാണിച്ചില്ല....എല്ലാം ഇന്റർവ്യൂ ആയിപ്പോയി....സാംസാരം കൂടുതലും visuals കുറവും......കൂടുതലും half second ,1 second long cut shorts ആയിപ്പോയി എഡിറ്റ് ചെയ്തു ഇട്ടതു ....really borring .....

  • @deea8897
    @deea8897 2 года назад +10

    Beautiful interiors where is this house located kerala?

  • @Kl_12_._wayanad_
    @Kl_12_._wayanad_ 2 года назад

    BAR 😌

  • @ushanair6826
    @ushanair6826 2 года назад

    Wat is the sq feet of the flat

  • @arunimaanoop4603
    @arunimaanoop4603 2 года назад +2

    😘😍😍😍😍♥️♥️❣️❣️❣️

  • @rainbowdreams
    @rainbowdreams 2 года назад

    Innovative♥

  • @Slyr_7
    @Slyr_7 Месяц назад

    Edifice തന്നെ ചെയ്തിരുന്നേൽ ഈ ഫ്ലാറ്റ് വേറെ ലെവൽ ആയേനെ.😢

  • @allahforever3582
    @allahforever3582 2 года назад +8

    Mamootyudea home tourum koodeam kaananam😍

  • @sreedeviot7518
    @sreedeviot7518 2 года назад

    He is a simple man or not comment

  • @p3trolhead
    @p3trolhead 2 года назад +1

    Your advertisements are getting too much of a distraction and heavily done. That swivel on the top right is annoying! Never watching a video again! Unsubscribed!

  • @pubgaddict6890
    @pubgaddict6890 Год назад +3

    3:41 anakombelle ath ith ithevere kondu poyille , police pokki enn annelo newsil kande

  • @annajoseph6441
    @annajoseph6441 2 года назад +12

    ശില്‍പത്തിന്റെ വശ്യതയില്‍ ആകൃഷ്‌ടരായ ജനങ്ങള്‍ അല്‍പം മുന്‍പ്‌ മനുഷ്യനായി ബഹുമാനിച്ചവ്യക്‌തിയെ, ഇതാ, ആരാധനാവിഷയമായി കണക്കാക്കുന്നു.
    ജ്‌ഞാനം 14 : 20

    • @vinuv16
      @vinuv16 2 года назад

      njanam means ???

    • @anasz4487
      @anasz4487 2 года назад

      @@vinuv16 bruh

    • @aruns8697
      @aruns8697 Год назад

      What is the relevance here?

    • @akhilsudhinam
      @akhilsudhinam 10 месяцев назад

      എന്നിട്ടാണോ നാട് മുഴുവൻ യേശുവിന്റെ രൂപം നസ്രാണി 🤮🤮🤮

  • @sreyas6411
    @sreyas6411 2 года назад +2

    home♥️✨🦋🌈

  • @nandurohit0076
    @nandurohit0076 3 месяца назад

    ML 2255❤️🔥

  • @skyfall8203
    @skyfall8203 Год назад +1

    Oru hotel poleyo... Oru business centre poleyo undu..oru veedinte feel varunnilla... but kollam

  • @hibahibaameer7624
    @hibahibaameer7624 2 года назад +2

    ♥️

  • @niyaahere4493
    @niyaahere4493 2 года назад +7

    മോഹൻലാലിന്റെ ഫേസ് change ആയത് എനിക്ക് മാത്രമാണോ തോന്നിയെ.. മുകളിലെ പല്ലൊക്കെ കാണുന്നല്ലോ... 🙄

    • @4thdimension_
      @4thdimension_ Год назад

      Mukathe chulivu mattan injection eduthu full scn ayi athinu shesham enghane an. Thadi vadichal side effects ariyum..

    • @prernapothan1857
      @prernapothan1857 Год назад +1

      Exactly👍🏼I noticed it since Bigg Boss season 4 ...

  • @shaisypadmanabhan4032
    @shaisypadmanabhan4032 Год назад +2

    Looks like an exhibition center not a touch of HOME 🙄

  • @dodunair
    @dodunair 2 года назад +1

    Where is this flat. Building 's name n location.

    • @arun71717
      @arun71717 2 года назад

      Kundanoor in Kochi City....

    • @shaheen643
      @shaheen643 2 года назад

      Identify Infrastructures, Kochi

    • @__sumina__3141
      @__sumina__3141 3 месяца назад

      choiche marina,thoppumpady kochi

  • @Shareeef
    @Shareeef 2 года назад +5

    Pazhanjan design aanennu aanu ente opinion

    • @adhwaith494
      @adhwaith494 2 года назад +3

      ലാൽ ഏട്ടന്റെ വീഡിയോടെ അടിയിൽ മേത്തന്മാർ ആണ് വന്നു ഇങ്ങനെ നെഗറ്റീവ് അടിക്കുന്നത്

    • @Shareeef
      @Shareeef 2 года назад

      @@adhwaith494 enikku thonniyathu paranjatha suhurthe

    • @RjRexXxa284
      @RjRexXxa284 2 года назад +3

      Adh thnakalk interior ne Patti oru ariv illathondaan

    • @Shareeef
      @Shareeef 2 года назад

      @@RjRexXxa284 aayirikkaam....njan ente opinion paranju ennu ullu

    • @tinusajeeb1
      @tinusajeeb1 Год назад +1

      Not പഴഞ്ചൻ, it's classy and having a vintage luk 👍👍

  • @Mng926
    @Mng926 2 года назад

    Lal sir o, lalappan

  • @rasheedabusahad3497
    @rasheedabusahad3497 2 года назад +3

    Idokke paisa ullavarkku kandirikkan nalla sugamanu atreye ullu sadaranakkaranu oru karyavum illa

    • @pulikkattilcharlie9662
      @pulikkattilcharlie9662 2 года назад +10

      sadarnakark vendi alalo veedu vechath.. Istamulavaru mathram video kandal pore💁‍♂️

    • @rasheedabusahad3497
      @rasheedabusahad3497 2 года назад

      @@pulikkattilcharlie9662 ok sir

    • @glitch2014
      @glitch2014 2 года назад

      Bro.. സ്വപ്നങ്ങൾ ആഗ്രഹങ്ങൾ ഇല്ലാതെ എന്ത് ജീവിതം..

  • @Sing_with_Feel
    @Sing_with_Feel 3 месяца назад

    2255 iconic number

  • @me-vp4wo
    @me-vp4wo 2 года назад

    😨

  • @cedarhash
    @cedarhash 2 года назад +20

    വീടിനുള്ളിൽ സ്കൂട്ടർ വച്ച ലോകത്തിലെ ഏക നടൻ എന്ന് പേര് കിട്ടി

    • @vishnu_kumbidi
      @vishnu_kumbidi 2 года назад +4

      ലോകത്തിലെ ഏക നടൻ എന്നൊന്നും പറയല്ലേ ബ്രോ ഒത്തിരി celebrities വച്ചിട്ടുണ്ട് പിന്നെ track Rider Valentino rossie എന്ന വ്യക്തി വീടിനുള്ളിൽ സ്വന്തമായി ഒരു bike gallery തന്നെ നിർമിച്ചിട്ടുണ്ട്

    • @irfanap1175
      @irfanap1175 2 года назад

      Aar parnju

    • @Its.Desmond
      @Its.Desmond 2 года назад

      Potta kenattile thavala

  • @divyasahny4169
    @divyasahny4169 3 месяца назад

    ❤🎉😂😢😮😅😊

  • @pachamaala3477
    @pachamaala3477 Год назад +2

    But not at all impressive dude

  • @parvathyg123
    @parvathyg123 2 года назад +3

    Evde anu ee veedinte place?

    • @HariKrishnan-wz5zu
      @HariKrishnan-wz5zu 2 года назад +1

      @Aswin S Appo pulli adyate flatil ninnum mariyo? Pritvirajuum mohanlaum ore flatil alerno? Avde ninn mariyo

    • @gomas2255
      @gomas2255 2 года назад

      @@HariKrishnan-wz5zu pulik ishtanpole veed kaanum 😂

    • @Floral46789
      @Floral46789 2 года назад +15

      @@HariKrishnan-wz5zu ഇല്ല.പുള്ളിക്ക് എറണാകുളത്തു തന്നെ ഇപ്പൊ 4 വീടുണ്ട്.2 ഫ്ലാറ്റും രണ്ട് വീടും. ഒന്ന് ഇത് മറ്റേതു പ്രിത്വിരാജ്ന്റെ അവിടെ, പിന്നെ തേവര വീട്, എളമക്കര ഒരു വീട്.ഏറ്റവും വലിയ കോമഡി എന്തെന്നാൽ ഈ വീട്ടിൽ ഒന്നും ഇവർ കാണാറില്ല. മിക്കപ്പോഴും അവർ ചെന്നൈയിൽ വീട്ടിൽ ആണ്. അവിടെ ആണ് സ്ഥിര താമസം ഫാമിലി ആയി. പിന്നെ മക്കൾ ഊട്ടിയിൽ പഠിച്ചത് കൊണ്ട് അവിടെയും ഒരു വീടുണ്ട്. അതാണ് പുതിയൊരു ലോകം ഹൃദയം സിനിമയിലെ പാട്ടിൽ പ്രണവ് ഇരുന്ന് ബുക്ക്‌ വായിക്കുമ്പോൾ കാണിക്കുന്നത്. പിന്നെ ദുബൈയിൽ ബുർജ് ഖലീഫയിൽ ഫ്ലാറ്റ് ഒണ്ട്. കഴിഞ്ഞ വർഷം വാങ്ങിയ മറ്റൊരു ഫ്ലാറ്റും ഒണ്ട്. പിന്നെ പത്തനംതിട്ടയിൽ അച്ഛന്റേം അമ്മേടേം തറവാട് വീടുണ്ട്. തിരുവന്തപുരത്തു പുള്ളി വളർന്ന വീടും ഒണ്ട്. ഇത്രേം ലിസ്റ്റേ എനിക്ക് അറിയൂ 😂😂ഇനിയും ഒണ്ട് കൊറേ

    • @HariKrishnan-wz5zu
      @HariKrishnan-wz5zu 2 года назад +1

      @@Floral46789 ohh, 😂😂 Thanks

    • @dodunair
      @dodunair 2 года назад

      @Aswin S which builder.

  • @gift4636
    @gift4636 Год назад

    Shinima mayk beleef alle mone....mayk beleef

  • @fineaqua9152
    @fineaqua9152 2 года назад +34

    Thumbnail ഇൽ ഉള്ള ലാലേട്ടന്റെ പല്ലിന് എന്താ ഒരു കുഴപ്പം? വെപ്പ് പല്ലു പോലെ കാണുന്നുണ്ടല്ലോ 🧐..

    • @jinujinuz2265
      @jinujinuz2265 2 года назад +20

      Njaan bigboss mudal sradhikkunnund lalettan pallu vechittund thonnunnu... Kure episode il angane thonniyappo pazha kure pic um videos um nokki... Appo enikkum thonni pallu vacvittundenn

    • @ahensuniverse1874
      @ahensuniverse1874 2 года назад +4

      Botox shesham kurenaal pallu purathu kanunilayieunu. Also meesha chundinu mukalil kidakuna reethiyil aayirunu. Btox mariyapol front lip stiff ayirunathu maari so pallu kandu thudaghi. Enikku anghaneya thonune

    • @anjushylajajayachandran9186
      @anjushylajajayachandran9186 2 года назад +5

      @@jinujinuz2265 Njanum shreddichirunnu.. Veppu pallu vecha pole kure episode il thonni

    • @jinujinuz2265
      @jinujinuz2265 2 года назад

      @@anjushylajajayachandran9186. Mm chirikkumbo entho pole thonnunnund

    • @ahensuniverse1874
      @ahensuniverse1874 2 года назад

      @🌸rose yes

  • @salman-ulfarispk4926
    @salman-ulfarispk4926 3 месяца назад +1

    Ethil evqnde face mathrolu kop

  • @johnlucas9675
    @johnlucas9675 2 года назад +10

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️ lllll

    • @noobplays3818
      @noobplays3818 2 года назад

      😆😆

    • @exuberance3943
      @exuberance3943 2 года назад +3

      Daridryam

    • @ajgamechanger8513
      @ajgamechanger8513 2 года назад +1

      So what 😄

    • @serialp00per
      @serialp00per 2 года назад +2

      Entha angeru angot bus service thudangyo?

    • @Rocky-dm7bi
      @Rocky-dm7bi Год назад

      എന്തോന്നടെ jesus ഇവിടെ tele marketing വറ്റിക്കാൻ സായിപ്പിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ്‌ ഡൌൺ ആണല്ലേ 🤭

  • @waseemruh
    @waseemruh 2 года назад +3

    Keralathile janangalude paisa

    • @adhwaith494
      @adhwaith494 2 года назад +5

      മമ്മൂട്ടിയുടെയും അത് തന്നെയാ

    • @sangeeth3343
      @sangeeth3343 2 года назад +8

      40 വർഷത്തോളം കഷ്ടപ്പെട്ടിട്ട് തന്നെയാണ് ഈ പൈസ ഒക്കെ ഉണ്ടാക്കിയത്... ചുമ്മാ ആരും പൈസ കൊടുത്തതല്ല

    • @waseemruh
      @waseemruh 2 года назад

      @@sangeeth3343 enthu kashtapad

    • @sangeeth3343
      @sangeeth3343 2 года назад +3

      @@waseemruh അഭിനയിക്കുന്നത് കഷ്ടപ്പാടില്ലാന്നാണോ ഇയാൾ പറഞ്ഞു വരുന്നേ. ബെസ്റ്റ് 🤣

    • @waseemruh
      @waseemruh 2 года назад

      @@sangeeth3343 ys

  • @ToddyBeer69
    @ToddyBeer69 2 года назад +9

    ആനകൊമ്പും ബെഡ്റൂമിലും സെറ്റ് ചെയ്യണം

    • @fathimapmrahman9854
      @fathimapmrahman9854 2 года назад +13

      Aaa cheyyattoo....bedroomil mathraam mathiyuo

    • @ToddyBeer69
      @ToddyBeer69 2 года назад +1

      @@fathimapmrahman9854 ആ മതി. ഒളിപ്പിക്കാൻ bedroom ആണ് best

    • @HariKrishnan-wz5zu
      @HariKrishnan-wz5zu 2 года назад +3

      @@ToddyBeer69 olipikananenki camera il kaniko chetta🙄

    • @pulikkattilcharlie9662
      @pulikkattilcharlie9662 2 года назад

      @@ToddyBeer69 cash ullavan car vangum veedu vekkum, illathavan ninne polathe oombiya comment ittu moonji irikum🤣🤣

    • @adhwaith494
      @adhwaith494 2 года назад

      സെറ്റ് ചെയ്താൽ നിനക്ക് എന്താ പുള്ളിക് ഇല്ലാത്ത കുഴപ്പം ആണ് ചില കണ്ണുകടി മൈരുകൾക്ക് കഴിവ് ഉള്ളവൻ പണം ഉണ്ടാക്കി പലതും വാങ്ങും അതിന് ഇങ്ങനെ കിടന്ന് അസൂയ പെട്ടിട്ട് കാര്യം ഇല്ല

  • @customize_gkl
    @customize_gkl Месяц назад +1

    Nintwy kopila video,veed nera chowa kanikiyda avand kopila lecture

  • @ajsmashknocksout8636
    @ajsmashknocksout8636 2 года назад +2

    ❤❤❤