വിവാഹം എന്തുകൊണ്ട് വൈകുന്നു ?||why delay /denial in marriage?

Поделиться
HTML-код
  • Опубликовано: 29 июл 2020
  • 1) കളത്രസ്ഥാനമായ ഏഴാം ഭാവം • കളത്രസ്ഥാനമായ ഏഴാം ഭാവം
    2) • BhavaChart BhavaChart
    3)ജാതകത്തിലെ വിവാഹസമയം • ജാതകത്തിലെ വിവാഹസമയം||...

Комментарии • 59

  • @eastmanmg8801
    @eastmanmg8801 3 года назад +7

    വളരേ നല്ല ഒരു സ്റ്റഡി. ഈ ചാനലാ ണ് മറ്റു ജ്യോതിഷ ചാനലിൽ മെച്ചം !!!

  • @anithakumari1203
    @anithakumari1203 4 года назад +4

    Class kollam madam, thanks

  • @ssureshnath
    @ssureshnath Год назад

    ഒരു ജ്യോതിഷ വിദ്യാർത്ഥിയായ എനിക്കു വളരെ നല്ലവണ്ണം മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സുകൾക്ക് മാഡത്തിനോട് വലിയ നന്ദിയുണ്ട്.🙏
    സ്‌ക്രീനിൽ ക്രമപ്പെടുത്തിയ ചെറു നോട്ടും അതിന്റെ പിന്നണി ശബ്ദത്തിലുള്ള വിശദമായ അദ്ധ്യാപനവും പിന്നെ ഗ്രഹനിലകളുടെ വിശകലനവും ഉൾപ്പെടുന്ന ക്ളാസ് കെങ്കേമമാണ് - വിശക്കുന്നവരുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന സദ്യ പോലെ അനുഗ്രഹം തന്നെ.🙏

  • @midhunramachandran5131
    @midhunramachandran5131 Год назад

    8:49 guru neecha bangam avasthayilalaa,chandran dhanulu nilkunnath kondano .... Onnu nokki parayaamo

  • @greeshma7903
    @greeshma7903 4 года назад +1

    Makara lagnathinu anengil shani 7aam bhavadhipane drishti cheyyunnath marriage delay varuttumo.. .

  • @KshethraArivukal
    @KshethraArivukal 4 года назад +4

    പരിഹാരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @vimalsachi
    @vimalsachi 4 года назад +1

    Very informative video & very good class study also plse include divisional charts video & why varga charts r used & how to analyse divisional charts thank u mam 😊

  • @prakasanp6056
    @prakasanp6056 2 года назад

    madam excellant class.but in examples there is no mention about gulikan or gulikarasyadipan . gulikarasyadipan sukran if it happens kindly explain wheather there will be delay kindly explain about vrichika sukran

  • @Anoopmohan88
    @Anoopmohan88 4 года назад +2

    Well explained

  • @sijokpsijo8426
    @sijokpsijo8426 2 года назад +1

    Ente jathakathil, chandrente 7m bhavathil satern ane, ente vivaham nadanniytilla.
    Dob:23/7/1981
    Time 10:30am

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 года назад +1

    ഒരു ടീച്ചർക്ക് വേണ്ട നല്ല കഴിവ് മാഡത്തിന് ഉണ്ട് നന്നായി മനസ്സിലാക്കി തരുന്നു. നന്ദി

  • @nikhilbbabu6744
    @nikhilbbabu6744 4 года назад +1

    Lagnadipanu neechabhangam undenkil lagnathinu balam kaanumo

  • @sureshbabu-pt6fi
    @sureshbabu-pt6fi 3 года назад +1

    sure, very good class

  • @nithapr3211
    @nithapr3211 4 года назад +1

    Ente aniyante dob 22/2/1984, time 8:10am, place ernakulam marriage nadakkumo, ennayirikum onnu parayamo Madam

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад

      please check ths videoജാതകത്തിലെ വിവാഹസമയംruclips.net/video/qrZ32_3UqbA/видео.html

  • @ashokshenoy4831
    @ashokshenoy4831 Год назад

    Simha lagnam with mars in lagna and vakri shani in 7th and venus in 9th. Is it bad?

  • @sanalpathiyil6112
    @sanalpathiyil6112 4 года назад +1

    For ones horoscope, Should Graha drishti be seen in Bhava chart?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      rashi chart is considered for graha drishti ,yogas and planets positions in rashi .Bhava chart is used for analysing bhava results .Bhava chart can also be used as a tool for finding out the strength of planets

  • @mithunkrishna8029
    @mithunkrishna8029 3 года назад +1

    Varggothamam cheytu sukran ninnal ..nallathanoo...karmaadhipan kuudiyaanu

  • @VALSALAVNAIR
    @VALSALAVNAIR 2 года назад

    Grihanilayil 8th calumn thil 4 grahangal (Ravi, kujan, budhan,gulikan) ninnal marriage nadakkukayille?

  • @akhilvm5311
    @akhilvm5311 4 года назад +3

    👍😊

  • @siddharthgs1816
    @siddharthgs1816 4 года назад +1

    മേഡം, ഏഴാം ഭാവാധിപൻ നീചത്തിൽ നിന്നാലും ശുക്രന് നല്ല ഭാവ സ്ഥിതിയില്ലെങ്കിലും വിവാഹം വൈകുമോ? നവാംശകത്തിലും ഗ്രഹങ്ങൾക്ക് ബലം നോക്കണോ?

  • @sanjayjith1709
    @sanjayjith1709 4 года назад +1

    Madam ശനി സ്വക്ഷേത്രത്തിൽ (കുംഭം) ഒമ്പതാം ഭാവത്തിൽ നിന്നാൽ ദോഷം ആയിരിക്കുമോ ഒന്ന് പറയണേ...

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  3 года назад +1

      കുംഭത്തിൽ നിൽക്കുന്നതിനാൽ ദോഷത്തിനു കാഠിന്യം കുറവായിരിക്കും .ഒൻപത്തിലെ ശനി അരിഷ്ടതകൾ ഉണ്ടാക്കുന്നതാണ്

  • @vineeshkumar8893
    @vineeshkumar8893 4 года назад

    Madom karkidaka rashi rahu guru kethu 7 ൽ നിന്നാൽ dosham undo plese reply

  • @ajayank3951
    @ajayank3951 4 года назад

    Dear madam....can you make a video about foreign settlement and marriage....?

  • @dhaneshn2261
    @dhaneshn2261 4 года назад

    നന്നായി മനസ്സിലായി

  • @sarathvr2859
    @sarathvr2859 4 года назад

    Hi.mam kurachu nal ayalo kandate edak edak vidiyo chethude

  • @manojm.b5494
    @manojm.b5494 4 года назад +1

    Rahuvinum kethuvinum neechabangarajayogam undo jathakam thil

  • @devusada3531
    @devusada3531 4 года назад

    7 il karkidakam rashiyil budhan vannal. Prashnam undo

  • @devadasan2827
    @devadasan2827 Год назад

    The irony is that even an astrology teacher can't pinpoint what is the real cause pinpoint the cause which makes delay in marriage. All are chances.

  • @vipinlal8531
    @vipinlal8531 4 года назад

    Shukranum ,guruvum balam ellatha jathakakkar Appol kalayanam nokandannano pranjuvarunne

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ശുക്രനും ഗുരുവും വിവാഹം ആയി ബന്ധപെട്ടു പ്രാധാന്യം ഉള്ള രണ്ടു ഗ്രഹമാണ് .ആ ഗ്രഹങ്ങൾക്ക് ബലം ഉണ്ടെങ്കിൽ നല്ല ഫലങ്ങൾ നൽകും എന്നാണ് പറഞ്ഞത്

  • @padmakumaritp3616
    @padmakumaritp3616 2 года назад

    ഏഴാർ ഭാവത്തിൽ ഗ്രഹങ്ങൾ നിൽക്കുന്നില്ലെങ്കിൽ എങ്ങനെയാണ് വിവാഹ സമയം അറിയുന്നത്

  • @BB-sk2xq
    @BB-sk2xq 4 года назад

    Rahu kethu mattam oru video cheyyamo

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      2020 -രാഹു ,കേതു ,ശനി ,വ്യാഴം രാശിമാറ്റം ഫലങ്ങൾ ruclips.net/p/PL7S-z-Y38W63GGPDao3q1sBMCizU88S_C

  • @aiswaryav5317
    @aiswaryav5317 2 года назад

    Venus in 8 house ?

  • @sarathvr2859
    @sarathvr2859 4 года назад

    Mam.7 il gerhakal elakilo

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ഏഴിൽ ഗ്രഹമില്ലെങ്കിൽ ഏഴാം ഭാവാധിപന്റെ നവാംശകാധിപനെ പരിഗണിക്കുക. കൂടാതെ ഏഴാം ഭാവാധിപൻ ,ഏഴിൽ ദൃഷ്ടി ചെയ്യുന്ന ഗ്രഹങ്ങളെ പരിഗണിക്കുക

  • @ajayank3951
    @ajayank3951 4 года назад

    If 7 the house is empty......?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ഏഴിൽ ഗ്രഹമില്ലെങ്കിൽ ഏഴാം ഭാവാധിപന്റെ നവാംശകാധിപനെ പരിഗണിക്കുക. കൂടാതെ ഏഴാം ഭാവാധിപൻ ,ഏഴിൽ ദൃഷ്ടി ചെയ്യുന്ന ഗ്രഹങ്ങളെ പരിഗണിക്കുക

  • @dhaneshn2261
    @dhaneshn2261 4 года назад

    മകര ലഗ്നം ലഗ്നത്തിൽ ശനി, ഈ ശനിയുടെ ദൃഷ്ടി ഏഴിലേക്കുള്ളത് നല്ലതാണോ? ലഗ്നാധിപൻ പാപനായാലും ശുഭാനയല്ലേ കണക്കാക്കു, അപ്പോൾ വിവാഹത്തിന് കാലതാമസം വരുത്തുമോ?

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ശനി ലഗ്നാധിപൻ ആയത് കൊണ്ട് പ്രശ്നമില്ല .ശനിയ്ക്ക് പാപഗ്രഹബന്ധമില്ലെങ്കിൽ വിവാഹം സമയത്തു നടക്കും

    • @dhaneshn2261
      @dhaneshn2261 4 года назад

      @@jyothisham4u-omcreations761 thanks

    • @maneshmohan1821
      @maneshmohan1821 4 года назад

      Madam consultant time tarumo

  • @premjith3
    @premjith3 4 года назад

    ഏഴിൽ ഗ്രഹം ഇല്ല.മിഥുന ലഗ്നത്തിൽ ബുധനും കുജനും ഉണ്ട്. അപ്പോൾ എങ്ങനാണ്

    • @jyothisham4u-omcreations761
      @jyothisham4u-omcreations761  4 года назад

      ഏഴിൽ ഗ്രഹമില്ലെങ്കിൽ ഏഴാം ഭാവാധിപന്റെ നവാംശകാധിപനെ പരിഗണിക്കുക. കൂടാതെ ഏഴാം ഭാവാധിപൻ ,ഏഴിൽ ദൃഷ്ടി ചെയ്യുന്ന ഗ്രഹങ്ങളെ പരിഗണിക്കുക

    • @premjith3
      @premjith3 4 года назад

      നവാംശകത്തിൽ കു ആണ്. അപ്പോൾ ഏഴാം ഭാവാധിപൻ വ്യാഴം അല്ലെ. അപ്പോൾ കുജനെയാണോ പ്രീതിപ്പെടുത്തേണ്ടത്

  • @mayadevi8224
    @mayadevi8224 4 года назад

    7 ൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിലോ...

    • @sankarji7887
      @sankarji7887 4 года назад

      ഏഴാം ഭാവാധിപൻ എവിടെ നിൽക്കുന്നു, ഏഴാം ഭാവത്തിലേക്കുള്ള ശുഭ ദോഷ ഗൃഹങ്ങളുടെ ദൃഷ്ടി എന്നിവ നോക്കണം

    • @emmanueljose6870
      @emmanueljose6870 4 года назад +1

      Made more about nagmamahal please

    • @emmanueljose6870
      @emmanueljose6870 4 года назад +1

      Madam about navamsha please