റാപിഡ് വാങ്ങിയതു മുതൽ ഞാൻ നേരിടുന്ന പ്രധാന പ്രശ്നം ഇപ്പോഴും പരിഹരിച്ചിട്ടില്ല,ഇനി സ്കോഡ വാങ്ങില്ല..

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 732

  • @Syammanohar_offical
    @Syammanohar_offical Год назад +377

    I received a call from EVM,post uploading this video. They have ensured to solve the issues as soon as possible .Conveying a big thanks to Baiju Chettan and crew and every audience who supported for my side .I will share the feedback also post the service they have assured to provide.

  • @irshadtm9670
    @irshadtm9670 Год назад +267

    Rapid fire eppisode ൽ Skoda Rapid ന്റെ സർവീസ് നെ മലർത്തിയടിച്ച മോശം സർവീസ് ന് സത്യസന്ധമായി പറഞ്ഞ ചുള്ളൻ ബ്രോ 👌🏻🤝

  • @neeradprakashprakash311
    @neeradprakashprakash311 Год назад +128

    🚘 Skoda Rapid ഉം ആയി വന്ന വ്യക്തി പറഞ്ഞത് വളരെ ശരിയാണ്. വാഹനം എന്ന് പറയുന്നത് പലർക്കും ഒരു ഇമോഷൻ തന്നെയാണ്. കാശ്കൊടുത്ത് ഇഷ്ടവാഹനം സ്വന്തമാക്കുന്ന പലർക്കും വാഹനത്തിൽ വരുന്ന ചെറിയ പ്രശ്നങ്ങൾ പോലും സർവീസ് സെന്ററുകളിൽ നിന്നും ശരിയാക്കി കിട്ടുന്നില്ല എന്നത് ഏറെ വിഷമിപ്പിക്കുന്നതും ഈ ഒരൊറ്റകാരണത്താൽ തന്നെ ആളുകളിൽ ഇഷ്ടവാഹനങ്ങളെ വാങ്ങാനും കൊണ്ടുനടക്കാനും ബുദ്ധിമുട്ടും ഭയവും ബലിയാടാകുമോ എന്ന ആശങ്കയും ഉണ്ടാക്കുന്നതും ആണ്.

  • @idolakcreations8728
    @idolakcreations8728 Год назад +24

    ഞാൻ സ്കോഡ് സ്ലാവി എടുക്കണം എന്ന് വിചാരിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ വീഡിയോ കണ്ടതിനു ശേഷം എനിക്ക് അതിൻറെ കാര്യത്തിൽ ഒരു സംശയമുണ്ട്

  • @afsalps2966
    @afsalps2966 Год назад +11

    തേക്ക് നിറഞ്ഞ നാട്ടിൽ നിന്നും തേക്ക് പോലെ ഉറപ്പുള്ള ഒരു വാഹനത്തെക്കുറിച്ച് കേൾക്കാൻ ആഗ്രഹിക്കാത്തത് കേട്ടപ്പോൾ പ്രയാസം തോന്നിയെങ്കിലും ഒരു വാഹനപ്രേമിയുടെ മനസ്സിന് ഉലച്ചിൽ സംഭവിക്കുന്ന തരത്തിലുള്ള പ്രശ്നങ്ങൾ തീർത്തു കൊടുക്കാൻ ആ ബ്രാൻഡിനോ ബ്രാൻഡിന്റെ ഉത്തരവാദിത്വമുള്ളവർക്ക് കഴിയാതെ പോയാൽ ഏതൊരാൾക്കും മറ്റൊരു ബ്രാൻഡിനെ കുറിച്ച് ഒരു തീരുമാനമെടുക്കേണ്ടതായി വരും എന്നത് തീർച്ചയാണ്

  • @sreerajv.s.9971
    @sreerajv.s.9971 Год назад +15

    ബൈജു ചേട്ടൻറെ അവതരണമാണ് എനിക്ക് ഏറ്റവും ഇഷ്ടം. കണ്ടന്റ് എന്തും ആയിക്കോട്ടെ, ചേട്ടന്റെ അവതരണത്തിൽ അത് പൊലിക്കും.ഓരോ നിമിഷവും മടുത്ത് കഴിഞ്ഞിരുന്ന ബാംഗ്ലൂർ ജീവിതത്തിൽ എനിക്ക് ഏറ്റവും ആശ്വാസം തന്ന ഒരു യൂട്യൂബർ ആണ് ചേട്ടൻ. മണിക്കൂറുകളോളം ഞാൻ ചേട്ടന്റെ വിഡിയോകൾ ഇരുന്ന് കണ്ടിട്ടുണ്ട്. സമയം പോകുന്നത് അറിയുകയേ ഇല്ല.

  • @shemeermambuzha9059
    @shemeermambuzha9059 Год назад +21

    ഇന്നത്തെ മികച്ച കസ്റ്റമർ ആയി ആദ്യത്തെ സ്കോട കസ്റ്റമറെ തിരഞ്ഞെടുത്തിരിക്കുന്നു

  • @pkgirishkumar
    @pkgirishkumar Год назад +32

    I bought a Skoda Kushaq from EVM Kottayam last year. They haven’t given the SMP (Service Maintenance Package) even after 10 months. In fact, this was a freebie offer from Skoda India when I bought the car. I will be initiating legal proceedings against EVM Kottayam.

    • @Anonymous-yu6mp
      @Anonymous-yu6mp Месяц назад

      Hi bro, I've also booked kushaq from EVM Kottayam.. wanted to know your feedback on their service

  • @sabuvarghesekp
    @sabuvarghesekp Год назад +15

    EVM Skoda ആലുവ,യെപ്പറ്റി എനിക്ക് നല്ല അനുഭവം അല്ല ഉള്ളത്. ഗൂഗിൾ റിവ്യൂ പേജിൽ വിവരം പൂർണമായും കൊടുത്തിട്ടുണ്ട്. സ്കോട ഒരു aspiring ബ്രാൻഡ് ആയിരുന്നു. ആ ഒരൊറ്റ സംഭവം കൊണ്ട് ഇനി ഒരിക്കലും സ്കോട എന്ന ബ്രാൻഡിന്റെ എത്ര മികച്ചതെന്ന് പറഞ്ഞു വന്നാലും ഒരു വണ്ടിയും വാങ്ങില്ല എന്ന് തീരുമാനിച്ചു. ഇങ്ങനെയുള്ള സ്ഥാപനം നടത്തുന്നവർ ശ്രദ്ധിക്കേണ്ട ഒരു കാര്യം satisfied കസ്റ്റമർ പറയുന്നതിന്റെ പത്തിരട്ടി ശക്തിയിലും റീച്ചിലും ഒരു dissatisfied കസ്റ്റമർ പറഞ്ഞു നടക്കും. എത്ര പരസ്യം കൊടുത്താലും അത് പോകില്ല.

  • @mkpmkp718
    @mkpmkp718 Год назад +271

    Evm നെ പറ്റി കുറെ പരാതി ഉണ്ട്,

    • @pkgirishkumar
      @pkgirishkumar Год назад +9

      Paraathiye ullu.. nallathenthu parayan?

    • @journeystodreams8750
      @journeystodreams8750 Год назад +1

      Set

    • @aromal_rajan_pillai
      @aromal_rajan_pillai Год назад +5

      Njn Evm honda 2yrs aayi anubhavikkunnatha... Total sokam aanu Avrude dealings

    • @sreelal991
      @sreelal991 Год назад +1

      Main aayitu warrantyil complaint teerthu tarunila enathanu main aayitu kelkunathu athentha angane

    • @VijeeshP-lu1nu
      @VijeeshP-lu1nu Год назад +2

      സ്കോഡ പോലുള്ള ബ്രാൻഡുകളുടെ പ്രശ്നങ്ങൾ എന്താണെന്ന് വെച്ചാൽ ഒരു പാട്സും കിട്ടില്ല എന്നുള്ളതാണ് ഏറ്റവും വലിയ സത്യം
      വണ്ടി വളരെ നല്ലതായിരിക്കും പക്ഷേ പാർട്സ് കിട്ടില്ല.
      കമ്പനി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരാൻ ഒന്നും ചെയ്യുന്നില്ല പ്രത്യേകിച്ച് ജർമൻ ബ്രാൻഡ് ഉടായിപ്പ് ആണ് ..
      രണ്ടു കൊല്ലം കൂടുമ്പോൾ അല്ലെങ്കിൽ മൂന്നു കൊല്ലം കൂടുമ്പോൾ വണ്ടി മാറണം എന്ന കൺസെപ്റ്റ് ആണ് കുറെ കോളിറ്റി അവകാശപ്പെട്ടാലും
      ഇരുമ്പ് കഷണം വളച്ചു തന്നാൽ അതിന് സ്വർണത്തേക്കാൾ വിലയാണ്
      അതാണ് അവരുടെ നയം വാങ്ങി ഉപയോഗിച്ചാൽ മനസ്സിലാവും
      മറിച്ച് ഒരു സാധാരണക്കാരനിലേക്ക് എത്താനായി ഈ കമ്പനികൾ ഒന്നും ശ്രമിക്കുന്നില്ല അതിൽ ഏറ്റവും മോശമാണ് സ്കോഡ
      ഈ കോളിറ്റി സേഫ്റ്റി അങ്ങനത്തെ കാര്യം അല്ല ഞാൻ പറയുന്നത് ഈ വണ്ടിയുടെ ഒരു ലൈഫ് അല്ലെങ്കിൽ അതിന്റെ സർവീസ് അതുപോലെ പാർട്സിന്റെ വില അങ്ങനെയുള്ള കാര്യങ്ങൾ പറയുന്നത്.
      ഒരു ചെറിയ സെൻസറിന് പോലും 2500 3000 രൂപയാണ് വില...
      കോമൺ സെൻസർ ഒരാൾക്ക് പറയുന്നത് എന്താണ് എന്ന് മനസ്സിലാവും കാരണം എങ്ങനെയാണ് ഇത്രയും വില വരുന്നത് എന്ന് ചോദിച്ചാൽ ഒരുത്തനും ഉത്തരം ഇല്ല

  • @akhilkv9401
    @akhilkv9401 Год назад +31

    Rapid customer on Fire 🔥❤️
    ഇതാണ് ശരിക്കും Rapid fire🔥

  • @aromalullas3952
    @aromalullas3952 Год назад +1

    സ്കോടയുടെ ഓണർ പറഞ്ഞത് വളരെ കൃത്യമായ കാര്യമാണ്.അദ്ദേഹത്തിന് ഫീൽ ചെയ്ത കാര്യം അദ്ദേഹം നേരെ പറഞ്ഞാൽ. അദ്ദേഹം അദ്ദേഹത്തിന്റെ വണ്ടി നല്ല രീതിയിൽ സ്നേഹിക്കുന്നു എന്നത് നമുക്ക് അദ്ദേഹത്തിന്റെ സംസാരരീതിയിൽ നിന്നും മനസ്സിലാക്കാം❤

  • @jijesh4
    @jijesh4 Год назад +2

    ഈ പരിപാടിയിൽ ഒരു പരാതി വരുന്നത് ആദ്യം കാര്യങ്ങൾ ഒക്കെ തുറന്ന് പറഞ്ഞു എങ്കിലും വണ്ടി പൊളി എന്ന് പറഞ്ഞു👍👍👍👍

  • @vinodtn2331
    @vinodtn2331 Год назад +5

    മികച്ച പിന്തുണയുമായി ഈ സെഗ്മെന്റ് മുൻപോട്ട് പോകട്ടെ 👏ഒരുപാട് ഇഷ്ടം 😍

  • @kurukuttan
    @kurukuttan Год назад +13

    Am a Skoda rapid 1.6petrol owner since 2016..awesome car for safety and stability but repeated issue with abs sensors and replaced it 4 times in the last 7 yrs.

    • @allenjohn6689
      @allenjohn6689 Год назад +1

      Aah bro same issues indu try polo GT abs sensor nokuu

    • @sobhithkrishnan8204
      @sobhithkrishnan8204 Год назад +1

      Very true i own a 2017 model Ralpid, 80K done. Continuous issues with ABS, 3 sensors replaced already.

    • @allenjohn6689
      @allenjohn6689 Год назад

      @@sobhithkrishnan8204 try the polo GT sensors they work nicely it's actually a due to the dirt and water logging in these sensors the issues

  • @santhoshkulakkada
    @santhoshkulakkada Год назад +2

    നിങ്ങളുടെ പ്രോഗ്രാം കണ്ടിട്ട് വണ്ടി വാങ്ങുന്ന ഒരുപാട് സാധാരക്കാർ ഉണ്ട്‌ അതുകൊണ്ട് വണ്ടികളുടെ നിലവാരം കൊള്ളത്തില്ലങ്കിൽ അതു തുറന്ന് പറയുക....

  • @bineeshbnair2529
    @bineeshbnair2529 Год назад +68

    EVM.... വണ്ടികൾ വിൽക്കുമ്പോൾ കാണിക്കുന്ന മര്യാദ ആഫ്റ്റർ സർവീസ് ഇല്ലാ..... വാറന്റി ഉണ്ടെങ്കിൽ പോലും സപ്പോർട്ട് ചെയ്യില്ല. ആളുകൾ മാറി ചിന്ദിക്കണം.

    • @jobyambanadan7321
      @jobyambanadan7321 Год назад +1

      but, എന്റെ experience നേരെ മറിച്ചാണ്. pinnacle നിന്നുമാണ് ഞാൻ വണ്ടിയിറക്കിയത്. ABS sensor പോയതിന് 2 മാസം വരെ വണ്ടി ഇറക്കാതെ വെയ്റ്റ് ചെയ്യേണ്ടിവന്നു. very bad experience ആയിരുന്നു നേരിട്ടത്. പിന്നീട് EVM വന്നതിനുശേഷം excellent സർവ്വീസ് experience ആണ് കിട്ടിയിട്ടുള്ളത്. especially Calicut EVM Showroom ൽ നിന്നും.

  • @habindas9863
    @habindas9863 Год назад +8

    @24:27 ടാറ്റയുടെ സർവീസിനെ പറ്റി ഹീറോയിലെ സ്റ്റാഫ് നോടുള്ള ചോദ്യം കേട്ട ടിയാഗോയും xpulseഉം ഉള്ള ഞാൻ 🤣

  • @apnajamesbond
    @apnajamesbond Год назад +14

    Ask service centre to capture the error logs and share it with vw engineering. It could be due to a software conflict between ecm and mediaplayer as both are interconnected. The error code captured in VCDS will tell them what is triggering your audio system shutdown.

  • @njanarun
    @njanarun Год назад +3

    കഴിഞ്ഞ എപിസോടില്‍ എല്ലാവരും നല്ലത് മാത്രം ആണ് പറഞ്ഞത്. ഇന്നാണ് ഈ സെഗ്മെന്റ് തുടങ്ങിയതിന്‍റെ ഉദ്ദേശം നടന്നത്. ഈ പ്രശ്നം EVM പരിഹരിച്ചാല്‍ അതൊരു വലിയ മാറ്റത്തിന്റെ തുടക്കം ആവും.
    ഇനി ആളുകള്‍ റോഡിലൂടെ കാറില്‍ പോകുമ്പോള്‍ ബൈജു ചേട്ടന്‍ ഉണ്ടോ എന്ന് നോക്കും, അവരുടെ പരാതി പറയാന്‍ !

  • @vmsunnoon
    @vmsunnoon Год назад +9

    Skoda മിക്ക ആൾകാർക്കും വാങ്ങാൻ പേടിയാണ്. പക്ഷെ ഇത് ഒരു ബ്രാൻഡ്‌ഡിനേ കുറ്റം പറയാൻ പറ്റില്ല. വണ്ടി ഉപയോഗിക്കുന്ന രീതിയും ഇൻസ്റ്റാൾ ചെയുന്ന എക്സ്ട്രാ ഫിറ്റിങ്‌സും അനുസരിച്ചിരിക്കും.
    എന്നാലും സർവീസ് സെന്റർ /ഇൻസ്റ്റാൾ ചെയ്യുന്നവർ നന്നാവുകയും വേണം

    • @attn2020
      @attn2020 Год назад +4

      service is pathetic, from old skoda octavia time

    • @pkgirishkumar
      @pkgirishkumar Год назад

      Dealers and service were always the problem with Skoda in India and especially Kerala. Their cars were always good.

  • @vasanthraj3612
    @vasanthraj3612 Год назад +18

    Using Renault Duster CVT turbo for 3 years.... Still happy .....great Service .....

    • @abi-zd6yy
      @abi-zd6yy Год назад +1

      Renault service ellam good ann

    • @kelappan556
      @kelappan556 Год назад +4

      Kollam bad service ആയിരുന്നു... ഇപ്പോൾ പോകുന്നില്ല അങ്ങോട്ട് 👍

    • @gigyjacob2949
      @gigyjacob2949 Год назад +1

      Renault services are awesome..... 🔥 കൃത്യം Followup ഉൾപ്പടെ നടത്തുന്നത് വളരെ നല്ല കാര്യമാണ്.

  • @SreejithSR
    @SreejithSR Год назад +17

    I remember, For just a small rattling sound, Toyoto attented it with high priority and fixed it to finnest.

    • @1dgdog
      @1dgdog Год назад +4

      Service is always the best with Toyota

  • @CallmeSJK
    @CallmeSJK Год назад +7

    Perfect vandiyaanu… owning a rapid 2021. Drivers car ennu venom parayaan. Completed close to 40 k kms in 2 years. ECU remap koodi cheythu, excellent performance and efficiency. Ee 2 years Idakku oru accident backil undaayi. Boot and bumper was replaced. Pakshe ithu vare major issues innum illa.

    • @nithinkb6905
      @nithinkb6905 Год назад

      Boot and bumper cost?

    • @CallmeSJK
      @CallmeSJK Год назад

      @@nithinkb6905 close to 75k ..through insurance...

  • @pranavmadhu6844
    @pranavmadhu6844 Год назад +8

    Same experience, but different issues for me for my skoda kushaq as well. I reached skoda evm kalamasery with an issue with my wipers. They gave my car back saying they fixed the wipers issue and did the first service as well. But the wiper issue was not fixed. Again I gave the vehicle for two days, not fixed, then given for 2weeks, but still I faced the issue twice after the third fix.
    The vehicle is exceptional, but the guys in evm kalamasery are not technically good.
    But with the performance and comfort level, I can't think of any other brands 😢

  • @VMCTALKS
    @VMCTALKS Год назад +9

    Ente Tata Tiago NRG Version... completely satisfied 🔥

  • @jayakrishnannair3623
    @jayakrishnannair3623 Год назад +4

    I bought a skoda rapid black or monte carlo edition same as what we have seen in this episode. I got the 4 years service for free. In Trivandrum i bought this mainly because a new dealer group Malayalam Skoda took over from Marikar motors who spoiled the name of Skoda. After the 4th year service started the trouble a. Car was delivered without filling the oil back and luckily my brother checked everything before collection. b. After 15km injector complaint started with cylinder 3 misfiring c. Towed to the center and they swapped the injector from one of their demo vehicles as parts are in backlog which we objected and car was there for a week. d. Now the dealership is closed and another dealership is taking over with the same service team which made me loose the confidence and sold the car which we bought with very high expectation. Vehicle has been really good and feels the parts swapping would have been done which ended up with our trouble. Now moved to a Honda City

  • @pinku919
    @pinku919 Год назад +6

    What I like about this rapid fire segment is the genuine reviews people make about their dream vehicles. Evm or Skoda has to take necessary steps to make their customers happy. A customer like us definitely want peace of mind_ for me that's a major concern. I am a popular hyundai customer and for the 8th year I am happy with my purchase.

  • @ajuthomas1987
    @ajuthomas1987 Год назад +11

    2 main drawbacks i saw with my Rapid is
    1) Poor dim light ( I even upgraded the bulb from EVM only , but not much enifit )
    2) built-in infotainment system is a failure. Keep disconnecting bluetooth, don't display caller name while we get a call, maps are dead slow etc. etc.
    if i exclude these 2 issues , then Rapid is charm

    • @Robin.Ram.Raheem
      @Robin.Ram.Raheem Год назад

      Upgrade to LED or 110V h4 from Philips/OSRAM

    • @ajuthomas1987
      @ajuthomas1987 Год назад

      LED I am not interested because of warranty issue. I have H7 bulb now. Do you have any link of that bulb?

  • @mr.vishnuprasad.k
    @mr.vishnuprasad.k Год назад +9

    As a rapid owner enikkum mosham anubhavam anu, mostly with ABS. Baaki okke poli anu. 5 years 80k+ aayi. DSG anu. Skoda kodiaq update cheyyamennu karuthi irikkivairunnu. Pakshe maitainance valare kooduthal anu.
    So thinking abt moving to some other brand.

    • @vfourvvv7701
      @vfourvvv7701 Год назад +1

      Hi bro
      Quick question , have heard periodic service costs around 8k-15k
      Other than this cost what all have you faced problems & cost wise ?
      I know ABS sensor is an issue with all germans

    • @ashidbasheer3128
      @ashidbasheer3128 5 месяцев назад

      Kodiaq edutho? How is your experience?

  • @mallustreetman4701
    @mallustreetman4701 Год назад +3

    Thanks ബൈജു അണ്ണാ സ്ഥലം മാറ്റിപിടിച്ചതിന് ..........from Tvm

  • @ranjithsnair9418
    @ranjithsnair9418 Год назад +58

    ഇപ്പൊ മനസ്സിലായോ ടാറ്റയ്ക്ക് മാത്രമല്ല എല്ലാ കമ്പനിയുടെ സർവീസിംഗ് ഇങ്ങനെയൊക്കെ തന്നെ ഒന്ന് വണ്ടി എടുക്കാൻ നേരത്ത് മാത്രമേ ഉള്ളൂ സ്നേഹം

    • @joisvarghese
      @joisvarghese Год назад +9

      Toyota

    • @CoastlineExports
      @CoastlineExports Год назад +28

      Toyota ❤❤❤
      ഒരിക്കൽ എന്റെ കാറിന്റെ battery ഡൗൺ ആയി. ഉടൻ തന്നെ Road side assistance നംബറിൽ വിളിച്ചു. അന്നു തന്നെ എല്ലാം സോൾവ് ചെയ്തു തന്നു അവർ. പിറ്റേ ദിവസം കൊല്ലം കൊട്ടിയം, എറണാകുളം, ന്യൂഡൽഹി, നിന്നു Toyota വിളിച്ച് Service feedback എടുത്തു. Fully satisfied with their service.

    • @manjunathpai4360
      @manjunathpai4360 Год назад +4

      Honda സൂപ്പറാണ്

    • @libin8
      @libin8 Год назад +5

      Complaint ratio of tata is high

    • @anuhappytohelp
      @anuhappytohelp Год назад +7

      Toyota വണ്ടി ഉള്ളവരോട് മാത്രം ആണ് അസൂയ,ഭാഗ്യവാന്മാർ

  • @sarungprakash
    @sarungprakash Год назад +11

    I also faced really bad after sale service from EVM Skoda.

  • @ARU-N
    @ARU-N Год назад +5

    EVM il നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നു പറഞ്ഞ് ഒരു സിനിമാ താരം EVM ന്റെ ഷോറൂം ന് മുന്നില്‍ സമരം ചെയ്യുന്നുണ്ടായിരുന്നു..
    EVM, customers ന്റെ problems എത്രയും നന്നായി solve ചെയ്യാന്‍ മനസ്സ് കാണിക്കണം..
    Customers ന് ബുദ്ധിമുട്ട് ഉണ്ടായാല്‍ ഇതുപോലെ ഉള്ള മീഡിയ യില്‍ അവർ പ്രതികരിക്കും..
    അത് EVM ന് ചീത്തപ്പേര് ആകും..
    വര്‍ഷങ്ങള്‍ കഴിഞ്ഞാലും റേറ്റിങ്, reviews എന്നീ നിലകളില്‍ അതു അവിടെ തന്നെ നിലനില്‍ക്കും...
    Thanks ബൈജു ചേട്ടാ,, nice video !!!.👍

  • @riju.e.m.8970
    @riju.e.m.8970 Год назад

    സാറിന്റെ പരിപാടി യാണ് ഞങ്ങൾക്ക് ഒരു aspiration... വളരെ വളരെ ശരിയാണ്...

  • @Sudeep369
    @Sudeep369 Год назад +7

    Toyota provides the best service..
    Skoda bhai Rapid vittu Fortuner eduthal pinne manasamadhanam undavum

    • @alexgeorge9156
      @alexgeorge9156 Год назад +2

      Correct anu ente toyota etios liva gd 2013 best service super car reliability king toyota , 2nd Skoda superb 2016 2ndhand ente undu driving superb anu luxury car but service valare mosam anu

    • @1dgdog
      @1dgdog Год назад

      ഇത് വരെ ഞാൻ 4 വണ്ടികൾ own ചെയ്തിട്ടുണ്ട്. അവസാനമായി ഒരു മൈക്ക്റയും etios ലീവായുമാണ്. നേരത്തെ M800 and i20 ഉണ്ടായിരുന്നു. സർവീസ് ഇതുവരെ ടൊയോട്ട തന്നെ best

  • @baijutvm7776
    @baijutvm7776 Год назад +2

    Rapid ന്റെ വിശേഷങ്ങളുമായി Rapid fire ♥️♥️♥️♥️👍ആശംസകൾ ബൈജു ചേട്ടാ 🥰

  • @karthikpm254
    @karthikpm254 Год назад +8

    Waiting for Nissan Renault company's customers review's

  • @sureshrnair8440
    @sureshrnair8440 Год назад +3

    Appreciate many owners talking frankly about the pros and cons openly as well as mentioning the quality of service after sales. This will really help all vehicle owners.
    All credits to you for coming up with such great concept. Thanks a ton.

  • @santhoshn9620
    @santhoshn9620 Год назад

    വ്യത്യസ്ത segment വണ്ടികൾ... അഭിപ്രായങ്ങൾ... നല്ല episode...

  • @sanjusajeesh6921
    @sanjusajeesh6921 Год назад +1

    Skoda rapid..Honda amaze...volks wagon ameo എനിക്ക് ഇഷ്ടമുള്ള സെടാനുകൾ

  • @afsalps2966
    @afsalps2966 Год назад +9

    ഇന്ന് കാണിച്ച നാല് വണ്ടികളും മികച്ച ബിൽഡ് ക്വാളിറ്റിയും സേഫ്റ്റിയും ഉള്ളവയാണ് എന്നതാണ് പ്രത്യേകത

  • @sreerajTR
    @sreerajTR Год назад +3

    The curse of taking skoda in Kerala is availability of service centres. I recently purchased skoda kushaq in Bangalore. Now visited Trivandrum, but no service centres near by. Service wise, Bangalore is awesome. Especially Raja skoda.
    I recently connected with a lead officer in Skoda, according to him Malayalam Skoda service didn’t met customer’s expectation. Hence, now they handed over to EVM.

  • @ginugangadharan8793
    @ginugangadharan8793 Год назад

    മുഖത്ത് നോക്കി ഉള്ള പരാതി ഉള്ളതു പോലെ പറഞ്ഞ കസ്റ്റമറിന് ഒരു👏👏
    അമെയ്സിന്റെ ഓണറിനോട് വേണ്ട ഫീച്ചറിനെ പറ്റിയോ ഇഷ്ടപ്പെട്ടതിനെപ്പറ്റി യോ ചോദിച്ചില്ലെങ്കിലും ബൈജു ചേട്ടനെ നന്നായി പുകഴ്ത്തി ....👏👏

  • @anuhappytohelp
    @anuhappytohelp Год назад +3

    സത്യം പറയുന്നവര് ആരായാലും ഫുൾ സപ്പോർട്ട്❤

  • @moideenpullat284
    @moideenpullat284 Год назад +1

    My fvrt round .....iniyun orupad pretheekshikkunnu👌👍👌👍

  • @sreenatholayambadi9605
    @sreenatholayambadi9605 Год назад

    ആദ്യത്തെ "സ്കോഡ"ക്കാരൻ വ്യക്തമായി പറഞ്ഞു.. 👍🏻

  • @mohammedarif8248
    @mohammedarif8248 Год назад

    ഒരു വണ്ടി എടുക്കുന്ന വെക്തിക് ഏറെ ഉപകരപെടും. ഇ പ്രോഗ്രാം ❤

  • @Tutelage810
    @Tutelage810 Год назад

    Summary
    Pros
    1. Driver’s car
    2. Build quality superb
    3. Safety super
    4. Expensive
    5. Comfort super
    6 5 on 5 score for car
    Cons
    Dumb service attitude
    2 on 5 for service
    Now let me tell you as a Vento owner since 2015. There are excellent skoda vw tech experts in every city. German cars in Thrissur. German car service in Bangalore are examples. After free services find a VW Skoda expert.
    No pappadam or Japanese cars like Honda city with naturally aspirated engines can hold a candle to superb Turbocharged engines from Lamborghini makers.
    TSI and TDi engines used in Skoda VW and their DSG gearboxes are cooool.
    No comparison with Japanese cars. However Phoenix cars need to improve their service

  • @KLMtrader
    @KLMtrader Год назад +4

    😳😳ഇങ്ങേര് ടോവിനോയുടെ കൽക്കി പടത്തിലെ വില്ലൻ ആണോ...? 1:03 ആ നോട്ടം.. 🔥🔥
    ആ വണ്ടിയുടെ ഓണർ ഷാഫി 😳😳😳
    എനിക്ക് മാത്രം തോന്നുന്നത് ആണോ...?

  • @ashrafameer3267
    @ashrafameer3267 Год назад +2

    Mr baiju n Nair
    Today's video very special. Introduction video Skoda rapid and conclusion video tata Tiago. Iam waiting this video. Thanks baiju n Nair. Tata service center feedback
    That's incredible

  • @akhilmahesh7201
    @akhilmahesh7201 Год назад

    First chettan paranjath valare genuine aayite thoni a true drive enthusiastic

  • @abhilashvargheses
    @abhilashvargheses Год назад

    Kollam. Nalla segment. Ellaravrkkum avrude abhiprayam parayan avsaram kodunnuddallo... Superb Mr. Baiju N Nair😍

  • @geethavijayan-kt4xz
    @geethavijayan-kt4xz Год назад

    പോസിറ്റീവ്സും നെഗറ്റീവ്സും അനുഭവം കൊണ്ടു പറയുന്നത് ഏറെ ഗുണകരം തന്നെ ...😊

  • @Georgm789
    @Georgm789 Год назад +9

    പപ്പടം എന്ന്‌ പറയുന്നവർ ഓർക്കുക ഇതുകൊണ്ടാണ് പപ്പടത്തിനു ഡിമാൻഡ് 👍🙏

    • @Tutelage810
      @Tutelage810 Год назад

      പിന്നെ മാരുതി ഭയങ്കര ഓഡിയോ അല്ലെ കൊടുക്കുന്നത്

    • @Georgm789
      @Georgm789 Год назад

      🤣🤣🤣🤣... ഓഡിയോ അല്ല ബ്രദർ അവരുടെ സർവീസ് ആണ് ഉദ്ദേശിച്ചത് 🙏ക്ഷമിക്കണം

  • @muhibb17
    @muhibb17 Год назад +3

    Scoda rapid vallathe ishttapetta vahanamanu 🥰

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +2

    Happy to be part of this family ♥️

  • @sachinms8079
    @sachinms8079 Год назад +1

    Skoda🔥ശ്യം. സംസാരം അടിപൊളി ആയിരുന്നു ✨️✨️

  • @johnsonmanuel7964
    @johnsonmanuel7964 Год назад +1

    Ntea oru skoda new superb ....water pump complaint 1 year IL 4 times 😢skoda yodu by parayukayanu ... oru super car aanu skoda .

  • @bmshamsudeen9114
    @bmshamsudeen9114 Год назад +5

    ടാറ്റാ ❤️❤️❤️❤️
    Rapid fire ❤️

  • @joicevarghese9025
    @joicevarghese9025 Год назад +1

    Genuine review by the skoda rapid owner..and great initiative by baiju n nair..please come up with more initiatives like this.

  • @INDIANHOMEGARAGE
    @INDIANHOMEGARAGE Год назад +2

    Red Skoda kalki movie villain🔥

  • @vipinbhaskar3826
    @vipinbhaskar3826 Год назад +3

    ithu skoda brand ne kuttam parayaan patilla. ithu aa service centre le problem aanu. pinne german brand kalil extra fittings vekkaathe irikkunath aanu eppazhum nallath..

  • @MSLifeTips
    @MSLifeTips Год назад +6

    എന്റെ സ്വന്തം നാട് ❤

  • @Prnzz
    @Prnzz Год назад +8

    Kochiyille air pollution karanam alley baiju chettan nilamburekku vittath😅😁😁

  • @dr.nidhinsarath3361
    @dr.nidhinsarath3361 Год назад

    I own a 75k run Skoda rapid 2019 DSG TDI. I service my car from SGA Coimbatore only. I did 15k service from pinnacle Calicut, 30k service from EVM Kochi. Both the service experience was pathetic. But the moment I changed to SGA for 45k service, I could feel the professionalism in the service. My humble request is if you are maintaining a Skoda, kindly get it serviced from SGA Cars. Distance is a concern but the peace of mind is assured.

  • @pathanamthittakaran81
    @pathanamthittakaran81 Год назад +1

    Sound ic അടിച്ചു പോകുന്ന sound ആണ് കേൾക്കുന്നത് മനുഫെക്ചർ പ്രശ്നം ആണ് അല്ലെങ്കിൽ സ്പീക്കർ wire short ആകുന്നുണ്ടാവും

  • @shyamraj4379
    @shyamraj4379 Год назад +1

    Ethreyum pettennu skoda prashanam pariharikkateee ennu vicharikkunnu

  • @shibilthayyil7007
    @shibilthayyil7007 Год назад +1

    Aha Bijuettan Nilamburil vanno ❤️👍

  • @aswin0907
    @aswin0907 Год назад

    Thanks for starting this programme. It's an opportunity for the public to give feedback about the service centres and dealerships as well.

  • @antonydavid9199
    @antonydavid9199 Год назад

    Baiju chettanu vilikolo...sir nu vilikula....oru manasika aduppam thonnanu athu kondu aanu....quality man

  • @shameermtp8705
    @shameermtp8705 Год назад

    Adopting Audiences (Subscribers) suggestion for changing location. Great initiative Biju N Nair. Waiting Biju N Nair at Kasaragod 💪.

  • @ABHILASH___
    @ABHILASH___ Год назад +2

    വണ്ടി വാങ്ങുമ്പോൾ കിട്ടുന്ന ചെറിയ ഗിഫ്ട്ട്സ് പോലും നമുക്ക് തരുന്ന സന്തോഷം അത് വേറേ തന്നെയാണ്

  • @munnathakku5760
    @munnathakku5760 Год назад +1

    😍BAIJU CHETA🙏namaskaram ❤8 mathe eppisod ❤RAPID FIRE ee RATRYIL KANUNNA LE NJAN 😍ETHU POLICHU BAIJU CHETA ANGANE MALAPPURAM 👍ELLADTTUM ETTANAM ❤RAPID FIRE ELLAVARKKUM ESHTTAMAVUNNUNDDU 👍🥰🚗🫡

  • @DA-iy7ot
    @DA-iy7ot Год назад +2

    Had similar issue with EVM, very bad and arrogant customer service. Decided to avoid all vehicle brands sells through EVM.

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад

    Cochin വിട്ട് പോയല്ലോ 😁🥰
    ഉള്ള കാര്യങ്ങൾ സത്യസന്ധമായി തുറന്നു പറഞ്ഞ skoda കാറിൻറെ ഉടമയ്ക്ക് ഇരിക്കട്ടെ ഒരു ലൈക്ക് 👍👍. കാരണം ഇതുപോലുള്ള ചാനലിൽ കൂടെ എത്രപേർ പ്രശ്നങ്ങളുണ്ടെങ്കിലും തുറന്നു പറയുന്നുണ്ട്?..

  • @Muhammed_Dilshad_Official
    @Muhammed_Dilshad_Official Год назад +1

    ella jillakalilum varanam

  • @thevillagedreams3679
    @thevillagedreams3679 Год назад

    ബൈജു ചേട്ടൻ..... നമസ്കാരം...
    പരിപാടികൾ കൂടുതൽ ഗംഭീരമാകുന്നുണ്ട്... ആശംസകൾ... ♥️

  • @thegreywolf3770
    @thegreywolf3770 Год назад +3

    Kottayam vw service um nalla pattikkal aaanu eannanu eante vw car ulla friends parayunne Njanum vw owner aaanu so ini avide service cheythirunne ini avide service cheyyano vendayo eannanu aaalochikkane. Please hi-light this issue against VW kottayam

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +5

    ഞങ്ങളുടെ മലപ്പുറം ബൈജുക്ക💞

    • @kareem-ps7ct
      @kareem-ps7ct Год назад

      നിലമ്പുർ ഒരുവാഹനമേ ചെയ്തുള്ളു ¡!!!!!

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад

    Good to hear that people are responding to the complaints raised by customers!! Baiju chettante impact kaanaan undu!!!

  • @riyaskt8003
    @riyaskt8003 Год назад +3

    Ameo diesel anyaya mileage and power aanu

  • @cirilignatious8663
    @cirilignatious8663 Год назад +2

    Skoda and VW still needs to improve their service.. They shud have good control over these service centres..

  • @mankootatilhouse
    @mankootatilhouse Год назад

    I remember Baiju N Nair doing a video with EVM Managing Director Sabu John. Hats off to you for frankly talking about EVM.

  • @vishnuputhiyedam
    @vishnuputhiyedam Год назад +1

    Adipoli Episode

  • @aswadaslu4430
    @aswadaslu4430 Год назад

    Good information byju Cheta 🔥

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Год назад

    Nice baiju chetta keep doing other districts in every video 👏👏

  • @FOULGAMERYT
    @FOULGAMERYT Год назад +1

    6:52 why fortuner go for HILUX

  • @jamie4647
    @jamie4647 Год назад +1

    V star ന്റെയും ബൈജു bro ന്റെയും വക ഒരു ജെട്ടി സമ്മാനം 😂

  • @harisignalseditz1610
    @harisignalseditz1610 Год назад +6

    Kl 16 attingal 😍

  • @suryajithsuresh8151
    @suryajithsuresh8151 Год назад +3

    Toyota providing the best service.

  • @castrof4945
    @castrof4945 Год назад

    മാരുതി - സുസുക്കി..... തന്നെ നമ്മുടെ രാജാവ്

  • @rajeeshaudi
    @rajeeshaudi Год назад +3

    ടെക്‌നിഷ്യൻ നല്ല സാലറി കിട്ടുന്നില്ല . മിക്ക ഡീലര്ഷിപ് ട്രൈനീസ് വച്ച് വർക്ക് ചെയുന്നത് .സ്‌പീരിയൻസ്ഡ് ടെക്‌നിഷ്യൻ ഇല്ല .

  • @josephsebastian3492
    @josephsebastian3492 Год назад +1

    skoda and wolkswagon are having highermaintenance cost

  • @hamraz4356
    @hamraz4356 Год назад +4

    One of the best segments introduced by baiju chettan💯

  • @manushyan6652
    @manushyan6652 Год назад +14

    9:58 ഗിയര് ഇടുമ്പോൾ എന്തോ ഒന്ന് ചെയ്തു എന്ന് പറഞ്ഞപ്പോൾ ബൈജു ചേട്ടന്റെ ചിരിയിൽ പലതും ഒളിഞ്ഞു കിടപ്പുണ്ട് 😂😂😂😂

  • @ashwinthomas7066
    @ashwinthomas7066 Год назад +2

    Swatham nattile kottayam varanai.

  • @kurishgo8pm109
    @kurishgo8pm109 Год назад +5

    🥺🥺 ,,,ഈ episode തികച്ചും Rapid fir aayi ,,🤣🤣

  • @naijunazar3093
    @naijunazar3093 Год назад

    ലൊക്കേഷൻ മാറ്റി പിടിച്ചതിൽ വളരെ സന്തോഷം. ഈ എപ്പിസോഡ് കണ്ട് EVM respond ചെയ്തു എന്നത് ബൈജു ചേട്ടന്റെ പവർ ആണ് കാണിക്കുന്നത്. 💪🏻💪🏻💪🏻

  • @rijilraj4307
    @rijilraj4307 Год назад +2

    യാദിർച്ചികം എന്ന് തോനുന്നില്ല pre-planned പോലെ തോനുന്നു ബൈജു ചേട്ടാ

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      അതങ്ങനെ തന്നെ ആണ്.